പരുമലയില്‍ തന്നെ ചികിത്സയ്ക്ക് വിധേയപ്പെട്ടതെന്തുകൊണ്ടെന്ന് പ. കാതോലിക്കാ ബാവാ പറയുന്നു

"എനിക്കു അർബുദം എന്നറിഞ്ഞപ്പോൾ ചികിത്സയ്ക്കു വിദേശത്തേക്ക് പോകാൻ അനേകർ നിർബന്ധിച്ചു. അമേരിക്ക, ഇംഗ്ളണ്ട്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ. കോവിഡ് സാഹചര്യത്തിൽ അമേരിക്കക്കു പോയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കയാണ്. എന്തോ ഒരു തോന്നൽ, ഉൾവിളിപോലെ പരുമലയിലെ ചികിത്സ മാത്രം മതി എന്നു ഞാനാണു ശഠിച്ചത്‌. എല്ലാറ്റിലും ഒരു ദൈവിക തീരുമാനം ഉണ്ട്. പരുമല പള്ളിപോലെ, ആ സ്ഥാപനവും പ്രശസ്തമാകേണ്ടതാണ്

Пікірлер: 67

  • @sherinshibu7345
    @sherinshibu73453 жыл бұрын

    Amen 🙏🙏🙏

  • @gigithankachen4802
    @gigithankachen48023 жыл бұрын

    🙏🙏🙏👏

  • @godslove3315
    @godslove33153 жыл бұрын

    Ameen Kurielaison ...+++...Tvm .

  • @jeojoseph8652
    @jeojoseph86523 жыл бұрын

    Holy father

  • @chackochanmathai5001

    @chackochanmathai5001

    3 жыл бұрын

    Mr Jeo Joseph The holy Bible says Do not call anyone on earh the Holy father, It is clearly stated in the New testment and the old testament There's only one Holy One and it is God almighty Mathew 23,9 And 10

  • @smithasusanjacob7026
    @smithasusanjacob70263 жыл бұрын

    ❤️❤️❤️❤️

  • @koshycherian591
    @koshycherian5913 жыл бұрын

    എന്നാലും കഷ്ടം ആയിപ്പോയി.കൂടെ ഉള്ള ഉത്തരവാദപ്പെട്ടവർ കൂടെ കൂടി ശ്രദ്ധിക്കാമായിരുന്നു.ഇത്രക്കും അനാസ്ഥ പാടില്ലായിരുന്നു

  • @shaletdsouza1405
    @shaletdsouza14053 жыл бұрын

    😥😥😥😥😥

  • @philipmathew3016
    @philipmathew30163 жыл бұрын

    Parumala Hospital will flourish.

  • @georgekurien5018
    @georgekurien50183 жыл бұрын

    If criticism is out of nothing it is to be ignored but if there is anything to be taken care of it should certainly be considered.

  • @kuriakosepm213
    @kuriakosepm2133 жыл бұрын

    Close your ear's to criticism

  • @febinmathew2671
    @febinmathew26713 жыл бұрын

    😢😢😢

  • @pageorgekutty
    @pageorgekutty3 жыл бұрын

    സഭയെ രക്ഷയുടെ പാതയിൽ നടത്തുക. സഭ നമ്മുടേതല്ല ദൈവത്തിന്റെതാണ് എന്ന് ഞങ്ങളെ അറിയിക്കുക.

  • @vinoykj5732
    @vinoykj57323 жыл бұрын

    Avide ayirunegil palli pidikan pattillallo?

  • @kuruvillaettimanil7806

    @kuruvillaettimanil7806

    3 жыл бұрын

    തീർച്ചയായും ദൈവം അവിടുത്തെ ഇത്രയം നടത്തി, 2017 വിധി നടത്തിപ്പുകാണാൻ ദൈവം സഹായിച്ചു. ദൈവം അവിടത്തെ ആത്മാവിനെ കൈക്കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kuruvillaettimanil7806

    @kuruvillaettimanil7806

    3 жыл бұрын

    ദൈവം കരുണ ചെയ്യട്ടെ

  • @kuriakosepm213

    @kuriakosepm213

    3 жыл бұрын

    @@kuruvillaettimanil7806 pallipidutham nadathaanano ???

  • @tincymarythomas7242

    @tincymarythomas7242

    3 жыл бұрын

    Ellavarkum maranam undennu orkuka... Palli pidich thirumeni engum kondupoytla.. Sabhak vendi adheham pravarthichu ennu mathram

  • @tincymarythomas7242

    @tincymarythomas7242

    3 жыл бұрын

    @@kuruvillaettimanil7806 dhaivm theerchayaayum karuna cheyyum.. Jai catholicos

  • @mrbengaluruify
    @mrbengaluruify3 жыл бұрын

    Eee kaapa dharippichu aanu naam pithavine ayachathu

  • @alexgeorge3192
    @alexgeorge31923 жыл бұрын

    Vimarsanangalil enthenkilum karyam ondo ennu nokkiyittu thallukayo kollukayo aanu budhi. Nalla vimarsakaranu Sarikkum nammude suhruthukkal allathe sthuthi padakaralla

  • @alexanderthankacable
    @alexanderthankacable3 жыл бұрын

    HH was wrong. He should have gone to America and got cure

  • @binireji5272

    @binireji5272

    3 жыл бұрын

    Ella indians um Americayilanno treatment nu povuka

  • @world-of-susan.

    @world-of-susan.

    3 жыл бұрын

    HH was a person of integrity. Our Ministers inaugurate government hospitals but go abroad for their own treatment. If H.H does not show faith in the Parumala Hospital who will? My friend in US had lung cancer and she died. It depends on the sort of cancer you have and the stage at which it is diagnosed. To H.H. death is not the dark end. I hope HH did not suffer very much. I respect the decision.

  • @jainkpeter1693
    @jainkpeter16933 жыл бұрын

    പള്ളി പിടുത്തം കഷ്ടം

  • @mebinmanu9353

    @mebinmanu9353

    3 жыл бұрын

    🤨

  • @tincymarythomas7242

    @tincymarythomas7242

    3 жыл бұрын

    Kashtam aaark eppam venelum varam sahodhara. Parasparam kuttapeduthaathe nallath cheyth swargathil oru seat kittumo ennu nokk. Illel theeeeyilum puzhuvilum kidanu narakikumbol kanam njngalude thirumeni swargathil pithaavinte madiyil irikunath

  • @prasanthjacobabraham4692
    @prasanthjacobabraham46923 жыл бұрын

    Orthodox Bishops forgot the teaching of Jesus Christ. Where Orthodox church ends, All world become happy, Ammen

  • @tincymarythomas7242

    @tincymarythomas7242

    3 жыл бұрын

    Orthodox sabhek andhyamilla... Parisudha Marthoma sleeha sabha sthapichathum kristhu sabhayude thala aaayathum njngalude sabhayude andhyathinaaytalla. Ath manushyar bhoomiyil illaathe aayaalum thudarum...our church is immortal

  • @JohnThomas-nf1ds

    @JohnThomas-nf1ds

    3 жыл бұрын

    You bother about kundanadi in your Martoma Church.

  • @aliaskc140
    @aliaskc1403 жыл бұрын

    അനുഭവിക്കും അനുഭവിക്കും

  • @mebinmanu9353

    @mebinmanu9353

    3 жыл бұрын

    🤨

  • @mtkalappurackal1947
    @mtkalappurackal19473 жыл бұрын

    പരുമല തിരുമേനി പറഞ്ഞതും മുന്നോട്ടു പോയതും കിട്ടിയ കൈവപ്പും പട്രോസിന്റെ സിംഹാസനത്തിൽ നിന്നാണ് എന്നുക്കൂടി ഓർക്കുക. അതുകൊണ്ട് പരുമല തിരുമേനി യുടെ മാധ്യസ്ഥം തേടുന്നത് നല്ലത് ആണ്. പരുമല തിരുമേനി യുടെ മധ്യസ്‌ഥത സ്വീകരിക്കുന്നവർ പട്രോസിന്റെ സ്ലിഹീക കൃപക്കു കീഴിലാണ് എന്ന് ഓർത്തുകൊള്ളുക. ആരെങ്കിലും പട്രോസിന്റെ കൈവപ്പു അംഗീകരിക്കുന്നില്ല എങ്കിൽ പരുമല തിരുമേനിയെ തള്ളി പറയുക.

Келесі