parumala padheyam | parumala thirumeni | Prakash Puthoor | Fr. John T Varghese | BBaudios

Ойын-сауық

പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥതാ ഗീതം
എത്രയോ രാത്രികൾ എത്രയോ പകലുകൾ തിരുമുൻപിൽ ഞാൻ കേണുനിന്നു.
Album: Parumala Padheyam
Vocal: Prakash Puthur
Lyrics & Music: Fr. John T. Varghese, Kulakkada
Chorus: Binoj , Binoy ,Nibiah, Manju, Shaino
Orchestration: Binoj, Binoy (BB Orchestra)
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA www.bbaudios.com ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446850494,9446528271
Keyboard Programming/Recording/Mixing/Master/ BB AUDIOS

Пікірлер: 55

  • @thomasfrancisoic2772
    @thomasfrancisoic27724 күн бұрын

    🎼🤩John T. Varghese അച്ചന്റെ ഹൃദ്യമായ വരികൾ🖋 ആ.... ആ.... ആ.... എത്രയോ രാത്രികൾ എത്രയോ പകലുകൾ തിരുമുൻപിൽ ഞാൻ കേണു നിന്നു എത്രയും പ്രിയനാകും പരുമല താതനും എന്നോടൊപ്പം നിന്നു (2) യാമങ്ങൾ തോറും പ്രാർത്ഥനയെ പ്രണയിച്ചോരിതുപോലൊരുജന്മമുണ്ടോ ഭോജ്യത്തെ കൈവിട്ടും ജപമുറിയിൽ ധ്യാനിച്ചും ജീവിതമിങ്ങനെയുണ്ടോ കണ്ണീരിൽ മുങ്ങുമ്പോൾ കദനത്തിൽ താഴുമ്പോൾ സഖിയായ് ഞാൻ ആരെ തിരയും?? കാറ്റെന്റെ തോണിയിൽ പകയോടടുക്കുമ്പോൾ തുഴയെറിയാൻ ആ പുണ്യനാഥൻ ഇതെത്രയോ ഭാഗ്യം എത്രയോ യോഗ്യം മലങ്കരയുടെ മായാത്ത പുണ്യം കഥയല്ലിത് പഥികന്റെ വ്യഥ മാറിയ ചരിതം (എത്രയോ രാത്രികൾ.... എന്നോടൊപ്പം നിന്നു) -1 പകലോനെക്കാളും പനിമതിയെക്കാളും മഹിതം ഈ പുണ്യരൂപം രക്ഷാവഴി തേടി ജനതതിയുഴലുമ്പോൾ അക്ഷയമാണീ ദിവ്യഗേഹം മനസ്സിൻ കൽഭരണി വീഞ്ഞില്ലാതുരുകുമ്പോൾ തിരുമേനി തിരുമുൻപിൽ തുണയായ് പനയോലകൾ കഥ പറയും പരുമല വനികയിലടിയൻ അണയുമ്പോൾ ആശ്വാസമേകും (ഇതെത്രയോ... ചരിതം) -1 (എത്രയോ രാത്രികൾ... എന്നോടൊപ്പം നിന്നു) -2 (ഇതെത്രയോ... ചരിതം) -1

  • @usmank6890
    @usmank68902 жыл бұрын

    മാഷാ അള്ളാ ..., മനോഹരമായ പാട്ട്‌ അനുഗ്രഹീത ശബ്ദം ,കണ്ണ് തട്ടാതിരിക്കട്ടെ മബ്‌റൂക്ക്‌ .......,

  • @jijovalanjavattom2971
    @jijovalanjavattom29713 жыл бұрын

    മധുര്യമേറിയ ആലാപനം, അതിമനോഹരമായ സംഗീതം, മനസ്സിനെ നനയിച്ച വരികൾ! Prakash Puthoor എന്ന ഗായകനെ ഞാൻ ആദ്യമായി അറിഞ്ഞത് ഈ പാട്ടിലൂടെ ആണ് ❤❤❤❤💕. ഒരുപാട് ഇഷ്ടം... ജോൺ T വർഗീസ് അച്ചാ, നന്ദി!🙏💕💕

  • @Malu-ym3vs
    @Malu-ym3vs16 күн бұрын

    ജീവനുള്ള വരികൾ ❤️🫠✨

  • @user-rx3zj4vb9r
    @user-rx3zj4vb9r3 ай бұрын

    Uttermost Tendency !❤️🙏

  • @sibinjohn5512
    @sibinjohn551214 күн бұрын

    പരുമല തിരുമേനി ❤

  • @MrMathewDelhi
    @MrMathewDelhi2 жыл бұрын

    തികച്ചും മികവാർന്ന ആലാപനം പ്രകാശ് ഭായ് യു ആർ ന്ൻ അമേസിഗ് സിംഗർ, കുളക്കട അച്ചന്റെ വരികൾ സംഗീതം ഹൃദ്യം മനസിന് ആസ്വാദകരം , അർത്ഥവത്തായ വരികൾ ഇനിയും ഇതിലും നല്ല ഗാനങ്ങൾ ചെയ്യുവാൻ സർവ്വശക്ത്തൻ നിങ്ങളെ സഹായിക്കട്ടെ❤️❤️❤️

  • @BAIJUKBABY
    @BAIJUKBABY Жыл бұрын

    പാവപ്പെവരുടെ യേശുദാസ്.. പ്രകാശ് പുത്തൂർ ❤😍

  • @vargheseparanthal
    @vargheseparanthal3 жыл бұрын

    വളരെ ഹൃദയ സ്പര്ശി ആയ വരികൾ ആത്മാവ് ഉണർത്തുന്ന ആലാപനം.. നല്ല orchestra... മനോഹരമായ ഗാനം

  • @sangeethlkaentertalnments1774
    @sangeethlkaentertalnments17743 жыл бұрын

    പ്രകാശേട്ടാ.. ഭക്തി നിർഭരമായ ആലാപനം. കൂടുതൽ ഗാനങ്ങൾ കേൾക്കാനാഗ്രഹിക്കുന്നതു

  • @JojoVarghese-su1vp
    @JojoVarghese-su1vp5 ай бұрын

    തിരുമേനി 🌹❤

  • @bijuk.joshua9875
    @bijuk.joshua9875 Жыл бұрын

    ഹ്യദയ സ്പർശിയായ ഭക്തിഗാനം പരിശുദ്ധ പരുമല ബാവായുടെ മാഹാമദ്ധ്യസ്ഥതയിൽ ഞങ്ങൾ അഭയം പ്രാപിക്കുന്നു ബിജു കെ ജോഷ്വ, റോസ്‌മേരി യൽദോ ബി ബേസിൽ & ജിയോ ബി ഗ്രിഗറി.

  • @pradeepvava1526
    @pradeepvava15262 жыл бұрын

    വാക് ഇല്ല പറയാൻ സൂപ്പർ

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 Жыл бұрын

    പരുമല തിരുമേനിയുടെ ജൻമദിനം ജൂൺ 15 , ഇത് കേൾക്കാൻ പറ്റി... Pray for us

  • @jaimongeorge7824
    @jaimongeorge78242 жыл бұрын

    🙏🙏😍😍 പ്രകാശ് ചേട്ടാ song singing അതിമനോഹരം 🙏

  • @kthomastony
    @kthomastony2 жыл бұрын

    പരുമലയിൽ വാഴുന്ന പുണ്യവാനേ.... മണിനാദം ദു:ഖമണി നാദം... എന്ന പാട്ടുകൾക്ക്.. ശേഷം... അതിനേക്കാൾ ഹൃദയസ്പർഷി ആയ തോന്നിയ വരികൾ... ഹൃദയത്തിലേക്ക് വരികളും..മാധുര്യമുള്ള സ്വരവും ആഴ്ന്നിറങ്ങുന്നു... അനുഗ്രഗീതം...😘😘😘😘❤️❤️🎻

  • @shonesajijohn4750
    @shonesajijohn4750Ай бұрын

    His voice 🔥

  • @rijujohnson6439
    @rijujohnson64393 жыл бұрын

    പരുമല തിരുമേനി 🙏🙏😍😍

  • @jayarajp.k6544
    @jayarajp.k6544 Жыл бұрын

    എന്താ ശബ്ദം....വരികൾ...ആലാപനം..താങ്ക് ഗോഡ്....

  • @valsabehanan4691
    @valsabehanan46913 жыл бұрын

    എത്ര മനോഹരമായ വരികൾ Thanks Acha...congrats the whole team..😍😍

  • @rejithomas1183
    @rejithomas11833 жыл бұрын

    SUPER BLESSING MGM KTR JED KSA

  • @merinkurien8480
    @merinkurien848010 ай бұрын

    What a wonderful voice.God bless you

  • @omanavarghese4871
    @omanavarghese48713 жыл бұрын

    Excellent lyrics & singing. Congratulations. Acha

  • @meljosunny4862
    @meljosunny48622 жыл бұрын

    നല്ല അർത്ഥമുള്ള വരികൾ

  • @lizziyammajoshua9283
    @lizziyammajoshua92832 жыл бұрын

    Super song Thanks to Prakashettan&BB Audio

  • @alexanderthankacable
    @alexanderthankacable3 жыл бұрын

    It will be a super hit

  • @koottukaranvlogs5191
    @koottukaranvlogs51918 ай бұрын

    😍

  • @santhiraju6731
    @santhiraju6731 Жыл бұрын

    നല്ല പാട്ട്. നല്ല ശബ്ദമാധുര്യം.

  • @alexanderthankacable
    @alexanderthankacable3 жыл бұрын

    Super

  • @sajikoshy5938
    @sajikoshy5938 Жыл бұрын

    Voice quality super.God bless you.

  • @sijugeorge5632
    @sijugeorge56323 жыл бұрын

    A beautiful song and such a soulful voice 👌👌👌👌 great work!

  • @jithinjacob8037
    @jithinjacob80372 жыл бұрын

    എത്ര മനോഹരമായ വരികൾ മനസിനെ ഇറനണിയിക്കുന്ന വരികൾ 👍😍🥰❤❤❤ അച്ഛാ എനിക്ക് ഈ പ്രാത്ഥനയുടെ lyrics തരാമോ

  • @dilipxaviermichael5326
    @dilipxaviermichael53262 жыл бұрын

    You guy’s awesome 😎

  • @sastadas7670
    @sastadas7670 Жыл бұрын

    താങ്കളുടെ കഴിവുകൾ സംഗീത ആസ്വാദക സമൂഹത്തിന് ആവശ്യം ഉണ്ട്. ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദ സൗകുമാര്യം പഴയ melody ഗാനങ്ങൾ ആയി മാറാൻ അനുവദിക്കൂ. ഒരു you tube Chanel തുടങ്ങി സംഗീതത്തെ കൂടുതൽ ജനകീയം ആക്കു.

  • @alanbasilabraham6938
    @alanbasilabraham69383 жыл бұрын

    Go bless 💖💖💖

  • @binuthomas2713
    @binuthomas27132 жыл бұрын

    സൂപ്പർ 👌👌👌👌

  • @sajutm8959
    @sajutm8959 Жыл бұрын

    Nice 👍🏻👍🏻🙏🏿

  • @kunjumol.tkunjumol.t1196
    @kunjumol.tkunjumol.t1196 Жыл бұрын

    🙏🙏🙏🌹

  • @vomanvoman9538
    @vomanvoman95383 жыл бұрын

    Nice voice brother from London

  • @unnikrishnanunnikrishnan4878
    @unnikrishnanunnikrishnan4878 Жыл бұрын

    Dassettanu പകരം വെക്കാൻ പ്രകാശ് മാത്രമേയുള്ളൂ, കാരണം ഓരോ പാട്ടിനും ദാസേട്ടൻ കൊടുക്കുന്ന modulation പ്രകാശിൻ്റെ പാട്ടിലും ഉണ്ട്

  • @GiftofJoJo
    @GiftofJoJo2 жыл бұрын

    ❤️❤️

  • @simiabraham8432
    @simiabraham84323 жыл бұрын

    Nice🙏👌😊

  • @libuphilip9349
    @libuphilip93492 жыл бұрын

    V good

  • @sinumathew1257
    @sinumathew12573 жыл бұрын

    🙏🙏🙏

  • @MrRajeshmathew
    @MrRajeshmathew3 жыл бұрын

    Supper vocal

  • @lincyrenny4009
    @lincyrenny40093 жыл бұрын

    🙏🙏🙏👍👍

  • @gregorygeorgegregempire9543
    @gregorygeorgegregempire95433 жыл бұрын

    💚💚🖤

  • @rejithankachan9007
    @rejithankachan90073 жыл бұрын

    👍👍👍🌹🌹🌹🌹🌹🌹🌹

  • @pullanjiezkitchen9811
    @pullanjiezkitchen98113 жыл бұрын

    Amen

  • @smilubabu1439
    @smilubabu14393 жыл бұрын

    Good

  • @abinabraham9027
    @abinabraham9027 Жыл бұрын

    😘😘😘😘😘😘😘

  • @rebekaleni7619
    @rebekaleni7619 Жыл бұрын

    Beautiful song.. Karaoke kittumo please

  • @jaisejacob3751
    @jaisejacob37512 жыл бұрын

    Ponnu thirumeni ennum hridyeyegalil varzhette....

  • @sheabascorner4158
    @sheabascorner41582 жыл бұрын

    ഈ songന്റെ കരോക്കെ കിട്ടുമോ...Ps

  • @renjutigerhills3014
    @renjutigerhills3014 Жыл бұрын

    Karoke kitumo

Келесі