PART 2 | ഒരു കൊച്ചുകുട്ടിയെ വട്ടി പലിശക്കാരൻ പണയത്തിനെടുക്കുന്നു.... പിന്നീട് സംഭവിച്ചത്....

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan8869
This is a Review about a Movie Called :
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 580

  • @aleeshaantony871
    @aleeshaantony871Ай бұрын

    ഒരു സിനിമ കണ്ടു പ്രേക്ഷകരെ കരയിപ്പിക്കുന്നത് ഡയറക്ടറുടെ മിടുക്കാണ്. ഒരു സിനിമടെ explanation കേട്ടു കരയിപ്പിക്കുന്നത് അനൂപേട്ടന്റെ മിടുക്കും. എങ്ങനെയാ അനൂപേട്ടാ ഞങ്ങളെ കരയിപ്പിക്കുനെ

  • @SALIMA_.

    @SALIMA_.

    Ай бұрын

    💯

  • @Modavibe.9324

    @Modavibe.9324

    Ай бұрын

    💯💯

  • @sgos2690

    @sgos2690

    Ай бұрын

    Sathyam

  • @resmireghunath4278

    @resmireghunath4278

    Ай бұрын

    💯

  • @muhammedshahin9932

    @muhammedshahin9932

    Ай бұрын

    njanum kazanju🥲

  • @rihan8869
    @rihan8869Ай бұрын

    The movie makes you cry ❌ The presentation makes you cry✅

  • @vishnusubrahmannian

    @vishnusubrahmannian

    Ай бұрын

    Anoopettan ❤

  • @user-zp9bf3oe8e
    @user-zp9bf3oe8eАй бұрын

    Ith kandappo manas നിറഞ്ഞതുപോലെ തോന്നി 🥹

  • @Panda1dnsns

    @Panda1dnsns

    Ай бұрын

    🫂🥹💕

  • @anasakbar2600
    @anasakbar2600Ай бұрын

    Sung dong li അഭിനയം ഒരു രക്ഷയില്ല അയാളെ ഏതു പടം നന്നായി ജീവിച്ചു കാണിക്കും fantastic actor in korea ❤❤❤❤🔥🔥

  • @ajithkrishnan5328
    @ajithkrishnan5328Ай бұрын

    ത്രില്ലർ പടങ്ങൾ ചെയ്യുന്നതിന്റെ കൂടെ ഇതുപോലെത്തെ പടങ്ങളും വല്ലപ്പോഴും ഒന്ന് ചെയ്യടെ bro

  • @ashnamohan79
    @ashnamohan79Ай бұрын

    ഈ movie explain ചെയ്തപ്പോൾ എവിടൊക്കെയോ ചേട്ടൻ്റെ sound ഇടറുന്നത് പോലെ തോന്നി...ചിലപ്പോൾ എൻ്റെ മാത്രം തോന്നൽ ആകാം

  • @beautyspotter3460

    @beautyspotter3460

    9 күн бұрын

    Enikkum thonni... Ndhoo bore adchitt cheyyunna pole

  • @anasakbar2600
    @anasakbar2600Ай бұрын

    Sung dong le (hero)fans undoo?❤ like adi😊

  • @reenasreena5456
    @reenasreena5456Ай бұрын

    കണ്ണ് നിറഞ്ഞുപോയി..... അടിപൊളി ഫീൽഗുഡ് മൂവി.... താങ്ക്സ് ✨✨✨

  • @suryamr6779
    @suryamr6779Ай бұрын

    ആദ്യമായിട്ടാ മൂവി explanation കെട്ട് കരയുന്നത് അടിപൊളി സിനിമ ❤❤❤

  • @positive427
    @positive427Ай бұрын

    ഹായ് എന്റെ മോന് 7 വയസു ആണ്. അവന് എന്നും കിടക്കുന്നതിനു മുമ്പ് കഥ പറഞ്ഞു കൊടുക്കണം ആദ്യമൊക്കെ കാക്ക യുടെയും പൂച്ചയുടെയും കഥ പറഞ്ഞു കൊടുക്കാമായിരുന്നു. പിന്നെ ആണ് നമ്മുടെ അനൂപ് ചേട്ടന്റെ കഥ കൾ ആദ്യം ഞാൻ കേൾക്കും പിന്നെ അവന് പറഞ്ഞു കൊടുക്കും. ഇപ്പോൾ കിടക്കുമ്പോൾ ഒരുമിച്ചു കേട്ടു കിടക്കും.. ലേറ്റസ്റ്റ് മുതൽ പണ്ടത്തെ വരെ ഡെയിലി ഓരോ കഥ വെച്ചു kelkkum. നമ്മുടെ ഡോൺലീ മാമൻ ന്റെ ഒക്കെ വല്യ ഫാൻ ആണ്. സൊ ഞാനും ഹാപ്പി ഡെയിലി കഥ കേട്ടു അവനും ഹാപ്പി.. സൊ താങ്ക്യൂ അനൂപ് ചേട്ടാ.. 🥰

  • @shahabascr1950

    @shahabascr1950

    Ай бұрын

    🤭❤😘

  • @AshaSudhan-ko3pz
    @AshaSudhan-ko3pzАй бұрын

    നടക്കൂല നടക്കൂല എനിക്ക് നിങ്ങളെ അപ്പനായിട്ട് വേണ്ട. എന്താ ക്യൂട്ട്. ഓർമ്മകൾ ഒരേസമയവും സങ്കടവും സന്തോഷവും നൽകും. കഥയാണോ കഥാപാത്രങ്ങൾ ആണോ മികച്ചത് നന്മകൾ കോർത്തിണക്കി അടിപൊളി സൂപ്പർ മൂവി 👍 thank you so much God bless you ഏട്ടാ 🥰❤️

  • @renjurenjitha1209
    @renjurenjitha1209Ай бұрын

    Heart touching movie😢💔ഒത്തിരി ഒത്തിരി ഇഷ്ടായി 🥰

  • @saleemep5640
    @saleemep5640Ай бұрын

    ഒന്നും പറയാനില്ല ഇതൊക്കെയാണ് സിനിമ ❤

  • @grezz159
    @grezz159Ай бұрын

    ആദ്യ മായിട്ടാണ് ഒരു explanation വീഡിയോ കണ്ടിട്ട് കരയണത്....😢....

  • @SruthiHareesh-kk7qf
    @SruthiHareesh-kk7qfАй бұрын

    ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. നല്ല സിനിമ❤❤

  • @smithasiva
    @smithasivaАй бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു, horror psycho films okke കണ്ട് മനസ്സ് മടുത്തു പോയിരുന്നു feel good films എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

  • @aryajanand4846
    @aryajanand4846Ай бұрын

    ഒരുപാട് ഇഷ്ട്ടായി ഈ cinema... കരഞ്ഞു പണ്ടാരം അടങ്ങി ❤️❤️

  • @anjum2745
    @anjum2745Ай бұрын

    ഒരു മൂവി explanation കേട്ട് ആദ്യമായിട്ടാണ് ഇങ്ങന്നെ കരയുന്നത്.. നിങ്ങൾ സൂപ്പർ ആണ് അനൂപേട്ടാ... 🥹❤

  • @wintergreenaquatricks

    @wintergreenaquatricks

    Ай бұрын

    Really,me too,

  • @swapnatoney
    @swapnatoneyАй бұрын

    ഇത് കണ്ട് കണ്ണുനിറായാത്ത ആരുമുണ്ടാകില്ല 🥺❤️😇

  • @rajeshvr6232
    @rajeshvr6232Ай бұрын

    അനൂപേട്ടൻ ചെയ്യ്ത സിനിമകളിൽ എറ്റവും കട്ടിഹ്യദയം ഉള്ളവരേപോലും അലിയിപ്പിക്കുന്ന മനോഹരമായ കഥ 💞😓

  • @bencyvaithal5658
    @bencyvaithal5658Ай бұрын

    🥹അടിപൊളി... E മൂവി direct ആയി kandirunnenghe പോലും ഇത്രേം ഫീൽ kittonnu doubt anuuu.... നിങ്ങൾ അടിപൊളി ആണ്

  • @blesymathew9404
    @blesymathew9404Ай бұрын

    കരയിച്ചു കളഞ്ഞല്ലോ മനുഷ്യ ❤😢

  • @sherleenawahid2721
    @sherleenawahid2721Ай бұрын

    Korean സിനിമ ഒക്കെ സൂപ്പർ അല്ലേ 👍🏻👍🏻 പിന്നേ പൊന്നു മോൾ എന്തൊരു ക്യൂട്ട് ആണ് നിങ്ങളുടെ എസ്‌പിലെനേഷൻ അതിലും ഗംഭീര്യം ഇനിയും കൊണ്ട് വരൂ ഇതുപോലത്തെ movie

  • @JD_Maaman
    @JD_MaamanАй бұрын

    ഇതുപോലുള്ള നല്ല സിനിമകൾ ഇനിയും വേണം ത്രില്ലർ മടുത്തു😢

  • @nimeshmohandas8178
    @nimeshmohandas8178Ай бұрын

    മലയാളം മൂവി "ANTONY" കണ്ടപോലെ തോന്നി.... 🤔

  • @fayismuhammed630
    @fayismuhammed630Ай бұрын

    Pooolliiiii padam 🫶🏻🥹 മനസും കണ്ണും നിറഞ്ഞു 🙌🏻❤❤

  • @user-ns3mj4wj6x
    @user-ns3mj4wj6xАй бұрын

    എല്ലാം ഒന്നൊച്ചങ്ങ്‌ പോസ്റ്റ്‌വാണല്ലോ എന്തായാലും അത്‌ നന്നായി ഒരുമിച്ച്‌ കാണാലോ 😂😊

  • @swathyaneesh2979
    @swathyaneesh2979Ай бұрын

    കരയിച്ചു കളഞ്ഞല്ലോ മന്ഷ്യ നിങ്ങൾ 🥹🥺

  • @blueberryj4351
    @blueberryj4351Ай бұрын

    Story anusarich best voice modulationaode beautiful explanation king Anoop chettan🔥🔥🔥

  • @lathamanikandan8116
    @lathamanikandan8116Ай бұрын

    Ee movie kand karanjavar indoo. Nalla feel good movie anoopettta😢😊

  • @jaleelnk4539
    @jaleelnk4539Ай бұрын

    കണ്ണു നനഞ്ഞു 👍🏻😢

  • @shincyshafeek
    @shincyshafeekАй бұрын

    ഈ ഹീറോ യുടെ പേരെന്താ.... ഒരു പാട് പടങ്ങളിൽ കണ്ടിട്ടുണ്ട്... ഈ മൂവിയും അടിപൊളി 👍👍

  • @anasakbar2600

    @anasakbar2600

    Ай бұрын

    Sung dong li

  • @Earth_techs_facts
    @Earth_techs_factsАй бұрын

    എപ്പഴും പറയുന്ന പോലെ 10 ലൈക്‌ തരാമോ 😁

  • @user-or9cj2zs9f

    @user-or9cj2zs9f

    Ай бұрын

    Ee 10 like Enthina 🙄

  • @Earth_techs_facts

    @Earth_techs_facts

    Ай бұрын

    @@user-or9cj2zs9f veruthe oru resam bro😄

  • @user-mh7bm1mg2p
    @user-mh7bm1mg2pАй бұрын

    എന്റെ ആദ്യ കമന്റ്‌.... കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി 🥹സൂപ്പർ അവതരണം 🥰🥰

  • @shijishijishijishiji5
    @shijishijishijishiji5Ай бұрын

    ഒരുപാട് ഇഷ്ട്ടായി ഈ മൂവി... ക്ലൈമാക്സ്‌ കരഞ്ഞുപോയി

  • @shadhilshadi3972
    @shadhilshadi3972Ай бұрын

    ചേട്ടാ ഏതെങ്കിലും സീരീസ് ചെയ്യുമോ

  • @sherin_animee_

    @sherin_animee_

    Ай бұрын

    Cheyyuo ettaaaaaahhhh please please please

  • @Chkthv
    @ChkthvАй бұрын

    Anoop ettan fans come on❤

  • @PRASANTHPK-oj3yt
    @PRASANTHPK-oj3ytАй бұрын

    ഒരുപാട് സങ്കടത്തോടുകൂടിയാണ് ഞാനിന്ന് ഉറങ്ങുന്നത്. ഇത്രയും ഇമോഷണൽ ആയ ഒരു കഥ ഞാൻ കണ്ടിട്ടില്ല. എല്ലാ രീതിയിലും മികച്ച കഥ

  • @JNidhin
    @JNidhinАй бұрын

    I actually don’t remember when did I started watching your channel. Initially it was a habit for me which slowly became an addiction. You should be truly gifted to make someone cry listening to your narration. Lots of love and respect

  • @imraanramees2732
    @imraanramees2732Ай бұрын

    ഹമ്മോ എന്റെ പൊന്നളിയാ ആകാശ ദൂത് കണ്ട് കരഞത് പടം മുയുവനായിട്ട് കണ്ടിട്ടാണെന്ന് വെക്കാ നിങളിത് പറഞ് പറഞ് കരയിപ്പിച്ചല്ലോ 😮😮😮😢😢

  • @shinjuvn742
    @shinjuvn742Ай бұрын

    കരയിച്ചു 💞സന്തോഷക ണ്ണീ രാണ് 🥳👌❤♥️

  • @SaranyaAkhilAmmu
    @SaranyaAkhilAmmuАй бұрын

    Taqu so mach ഒരുപാട് ഇഷ്ടായി ഈ മൂവി

  • @jainjohn6361
    @jainjohn6361Ай бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ സഹോ😭😭😭

  • @anasakbar2600
    @anasakbar2600Ай бұрын

    Nice movie wonderful anoop etta❤ angnatha kurche movies onn chayeee nan agaaa oru depression laaaa plzzz😪 anoop etta plzz😊🙏

  • @mehaja4763
    @mehaja4763Ай бұрын

    Nalla movie❤️😍 eniyum ethpole ulla movies pretheeshikunu😊

  • @fishingtrip7937
    @fishingtrip7937Ай бұрын

    കരയിപ്പിക്കല്ലേടാ മോനേ ❤❤❤

  • @shx_.nah21
    @shx_.nah21Ай бұрын

    Chettaaaa enje kareyipichaapo samadhanam Aya, orupad ishtapett iniyum ithupole feelgood movie pratheekshikunn🤍

  • @user-zi3hy5wq5q
    @user-zi3hy5wq5qАй бұрын

    Ith kandapo enikk sagadam vannu chetta

  • @parvathi9540
    @parvathi9540Ай бұрын

    ❤️❤️❤️ Njan appozhe vijarichirunnu aval pand itte name il anweshich nokkikoode enn 😇

  • @FidhaPt
    @FidhaPt9 күн бұрын

    Ente anoopeetta otta explanation channel kaanal illa onnum ishttamalla But ee channel lu varumna otta video miss aakalilla 🔥🔥 Enth ishttanenno ejjaathi presentationaa🔥🔥♥️♥️♥️♥️

  • @muhammedfaizalek8595
    @muhammedfaizalek8595Ай бұрын

    അനൂപേട്ടൻ നമ്മളെ കരയിപ്പിച്ചു ♥️♥️♥️ഇനിയും ഇതുപോലെത്തെ വീഡിയോ ചെയ്യണേ

  • @RamjithMohanan
    @RamjithMohananАй бұрын

    Ente 1st comment aane KZread il.. adhe inggane oru filminum adhe explanation cheidha aalkkum aavumbo enikye proud feel aane thonunadhe.. really ur a great explanation magician ❤️

  • @user-uv7nm7oi1p
    @user-uv7nm7oi1pАй бұрын

    Adipoli Katha

  • @neethuvishnu5957
    @neethuvishnu5957Ай бұрын

    അടിപൊളി മൂവി അനൂപേട്ടാ.. Thanku for the explanation❤❤

  • @Vikhi-fx1nm
    @Vikhi-fx1nmАй бұрын

    Enikku ishtayi nalla Movie ❤😢

  • @amruthax
    @amruthaxАй бұрын

    Ee movie njangalilekk ethicha Anoopettan pwolii aaan

  • @ratheeshvishnu5413
    @ratheeshvishnu5413Ай бұрын

    Very good explanation man

  • @cinuabraham6269
    @cinuabraham6269Ай бұрын

    Heart touching... Karanju..... Vallathe...

  • @annmariya-qh2lq
    @annmariya-qh2lq21 күн бұрын

    Adhyamayitaa orr movieda explanation kett karayannnnn🙂💗

  • @Kerala_Boy814
    @Kerala_Boy814Ай бұрын

    ആന്റണി ❤️ അടിച്ചു മാറ്റി

  • @rahulramachandran4957
    @rahulramachandran4957Ай бұрын

    ഒരു രക്ഷയും ഇല്ല സൂപ്പർ❤

  • @Smrithy_vishnu-6543
    @Smrithy_vishnu-6543Ай бұрын

    Next video vegam idane. Itta padangolokk 5,6 pravashyayi kanunnu

  • @rkrocks2344
    @rkrocks2344Ай бұрын

    സൂപ്പർ സിനിമ

  • @thasleesamad7432
    @thasleesamad743224 күн бұрын

    എനിക്ക് വയസ്സ് 34 ആയി ഈ മൂവി സ്‌പ്ലൈനേഷൻ കേട്ടപ്പോ മുതൽ കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങിയതാ നിർത്താൻ ആവുന്നില്ല 😢😢

  • @sujithsujith5082
    @sujithsujith5082Ай бұрын

    കരപ്പിച്ചു കളഞ്ഞു 🙏🙏🙏

  • @muhsinentertainments
    @muhsinentertainmentsАй бұрын

    ബ്രോ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് സിനിമ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ തോന്നുന്നു adutha video verumo🔥

  • @Kick_and_rush-17
    @Kick_and_rush-1712 күн бұрын

    Anoopettanum karayunondu enni voiceil ninnu manasilavum 🥺😅 ingane explain cheyyan ningale konde patthu Anoopetta 💯❤️😊

  • @Angel468army
    @Angel468armyАй бұрын

    Chettan karayipichu kalanju🥺...... Movie kollam❤..... Athupole explanation athinekkal kollam.... Njn koraye karanj.... 🥺

  • @sajigsajig9089
    @sajigsajig9089Ай бұрын

    ❤❤❤സൂപ്പർ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂസൂപ്പർ❤❤❤❤🎉🎉🎉

  • @pizzapastadeliverygirl6854
    @pizzapastadeliverygirl6854Ай бұрын

    Orupaad vishamam vannu ee movie kettappol thank you anoopetta for such a good explanation

  • @witchgirlsgaming145
    @witchgirlsgaming145Ай бұрын

    Kourch nallaku shemshem ahne out cinma kande egyana kariyunathh enke 1 vanne ullapo achen ettitu poyetha ath kayine amma nokiyathh enke 10 vaysu ollapa ammak ourppad kadam indarnuu agyana our check case ammayum poye pinna our 3 mounth eth polla thanna our relative veetal ahh njn ninna ee kadha enke sherikum relate chayan pattaune inde enke vendya amma kadam vangiche ellam enke vendarnu eppo 7 yr ayi ath kayiinte amma eppo our valya compenyil manager ahne nalla our life monnute konde povunne ee story kande ourpad karaynu thank u for making this❤

  • @remyakrishna661
    @remyakrishna66129 күн бұрын

    Sooprrrrrr❤️❤️❤️❤️❤️ Othiri ishtayiiiiii....

  • @sumeshs9726
    @sumeshs9726Ай бұрын

    Super movie bro Iniyum poratte

  • @ApFishworld
    @ApFishworld28 күн бұрын

    സൂപ്പർ ❤❤❤❤മനസ്സും കണ്ണും നിറഞ്ഞു

  • @bepositive4127
    @bepositive4127Ай бұрын

    Emotional movie Kuree karanju......😢 Adipolli presentation ❤

  • @faizalpaichu7927
    @faizalpaichu792728 күн бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ bro 👍🏻👏🏻🔥❤🥰

  • @ninjagamingyt2110
    @ninjagamingyt2110Ай бұрын

    Broo ningalde video Kandathil vech ettavum kuduthal enne emotional akkiya video ith aanh 🥹❤️ Iniyum inganathe videos pradeekshikkunnu all the best broo ❤️‍🩹❤️

  • @minnuvineeth8252
    @minnuvineeth8252Ай бұрын

    enne karayichuuu😂. adipoli cinema 🎉

  • @Panda1dnsns
    @Panda1dnsnsАй бұрын

    Such an amazing plot and characters🥹🥹💖💖

  • @bhrthhh
    @bhrthhhАй бұрын

    Bro ethupolathe movies eniyum chyamoo..:)

  • @rinshafamily8667
    @rinshafamily8667Ай бұрын

    Sathyam Paranja ee emotional movies aan rasam adh nigal parayumbho crime thriller ne Kal rasand😊

  • @abinjames88
    @abinjames88Ай бұрын

    Adipoli explanation... ❤❤❤

  • @rosediana2170
    @rosediana2170Ай бұрын

    നല്ലൊരു സിനിമ 👏🏻👏🏻👏🏻

  • @Shilpaadhi
    @ShilpaadhiАй бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔നല്ലൊരു movie ആയിരുന്നു

  • @MunavirjasinmMunna-te1rp
    @MunavirjasinmMunna-te1rp27 күн бұрын

    സോത്തു കുട്ടി യുടെ എല്ലാ movie കളും ഞാൻ കണാൽ ഉണ്ട് but first time ആണ് സോത്തു കുട്ടിൻ്റെ movie കണ്ട് കരയണേ....😭😭 പറഞ്ഞു അറികാൻ പറ്റുന്നില്ല 💔🥀🥀 സോത്തു കുട്ടി ഞങ്ങളെ കരയിപ്പിച്ചു അങ്ങനെ അവസാനം

  • @blackdaxo8894
    @blackdaxo8894Ай бұрын

    Thank you ❤❤❤

  • @anaghasandesh8384
    @anaghasandesh8384Ай бұрын

    Excellent ❤❤❤❤❤

  • @najeebnajeebudheen8157
    @najeebnajeebudheen8157Ай бұрын

    Uff bayakara feelings ulla story orupaad ishttayi🥺❤️

  • @uvaismhd9541
    @uvaismhd9541Ай бұрын

    എന്റെ അമ്മോ 🥹 ഞൻ തോറ്റു നിങ്ങളോ 🥲🥲🥲🥲

  • @vukl015
    @vukl015Ай бұрын

    ഒന്നും പറയാനില്ല നിങ്ങൾ ഒരു കില്ലാടി തന്നെ ❤️❤️❤️❤️❤️👏👏👌🥰🥰🥰

  • @soumyavinod9457
    @soumyavinod9457Ай бұрын

    It's a very nice movie loved it 🎉🎉

  • @saravananpp8867
    @saravananpp8867Ай бұрын

    നന്ദി... bro... ഒരുപാട്... ❤️

  • @abhim2397
    @abhim2397Ай бұрын

    12.strong Malayalam explanation😊👏

  • @user-lo7mu6oj9y
    @user-lo7mu6oj9yАй бұрын

    Anoop edhu evide okke ende life pole varunnu starting mudhal ee film cry cheyydhanu njan watch cheyydhadhu

  • @funwaylearn7444
    @funwaylearn7444Ай бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ സാർ...........❤

  • @__minerva__kid__557
    @__minerva__kid__557Ай бұрын

    Nice story bro kannu nirachu ee story kettapo 😢😊

  • @ajithkv5121
    @ajithkv5121Ай бұрын

    Poli thanne❤️‍🔥

  • @rickyantony6074
    @rickyantony6074Ай бұрын

    Manasss neranju ... feel good movie ... ente kanin njn ariyada vellamm vannuuu... manasainn oru veshamam ... thank you for explaing this movie ❤❤❤

  • @midhunmidhu5032
    @midhunmidhu5032Ай бұрын

    Movie 100/100 Explanation 100/200🔥🔥🔥🔥

  • @zainabnazirudheen9756
    @zainabnazirudheen9756Ай бұрын

    Dhushtan...karaipich kallann😢❤️

Келесі