PART 2 | ഇതുപോലൊരു ഹോട്ടൽ മെനു, നിങ്ങൾ ജീവിതത്തിൽ കാണാനേ ആഗ്രഹിക്കില്ല......😲😲😲

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @brahmadutth
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir

Пікірлер: 556

  • @ajilmichael5632
    @ajilmichael5632 Жыл бұрын

    നല്ല പടം അല്ല എന്ന് തോന്നിയില്ലെങ്കിലും മനസ്സിൽ 3 വട്ടം പറയൂ നല്ല പടം എന്ന് 😂😂😂😂😂 അനൂപേട്ടൻ തഗ് 🎉🎉🎉🎉

  • @achusworld421
    @achusworld421 Жыл бұрын

    എന്റെ അനൂപേട്ടാ S. S. L. C റിസൾട്ട്‌ വരാൻ പോലും ഇത്രയും wait ചെയ്തിട്ടില്ല 😁😁😁

  • @alanwilson3107

    @alanwilson3107

    Жыл бұрын

    Sathyam🤩

  • @boby-ye3li

    @boby-ye3li

    Жыл бұрын

    Athrakk veno 🙂 result movei thammil nalla different ille ?

  • @shabilks8590

    @shabilks8590

    Жыл бұрын

    @@boby-ye3li oru obama paranjathakum broo

  • @boby-ye3li

    @boby-ye3li

    Жыл бұрын

    @@shabilks8590 🙂Ho angane.

  • @aryamalu4153

    @aryamalu4153

    Жыл бұрын

    😂

  • @sudhanr4236
    @sudhanr4236 Жыл бұрын

    സിനിമയെക്കാൾ ഗംഭീരം എക്സ്പ്ലനേഷൻ ചേട്ടാ തകർത്തു🥰🥰

  • @ruturaj31csk
    @ruturaj31csk Жыл бұрын

    💛 ഏതായാലും ഒട്ടും താമസിക്കാതെ രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തന്നെ എത്തിച്ചു തന്നതിൽ അനൂപേട്ടനു ഒരായിരം നന്ദി.... 🙏😍

  • @fiya5186
    @fiya5186 Жыл бұрын

    രണ്ടാം ഭാഗം വന്നിട്ട് വേണം ഒന്നാം ഭാഗവും കാണാൻ എന്ന് കരുതി ഇരിക്കയിരുന്നു ഇനിപ്പോ രണ്ടും ഒന്നിച്ചു കാണാല്ലോ 😻🔥

  • @Bookmarkmalayalam

    @Bookmarkmalayalam

    Жыл бұрын

    Njanum

  • @kannan2232

    @kannan2232

    Жыл бұрын

    ഹിഹി.... ഞാൻ അങ്ങനെ ആണ് കാണാറ്

  • @user-keraleeyan

    @user-keraleeyan

    Жыл бұрын

    അത് കിടിലൻ ഐഡിയ ആയിരുന്നു,

  • @kannan2232

    @kannan2232

    Жыл бұрын

    House of dragon ഇത് വരെയും കാണാത്ത.... ഞാൻ... ☺️☺️☺️☺️..... അനൂപേട്ടാ...... Views koodanam എങ്കിൽ ഹൌസ് ഓഫ് ഡ്രാഗൺ ഫുൾ ഇട് ട്ടോ...

  • @manuponnappan3944

    @manuponnappan3944

    Жыл бұрын

    @@kannan2232 support

  • @Chirag_Sajimon
    @Chirag_Sajimon Жыл бұрын

    ഹീറോയിന്റെ ഐഡിയ അടിപൊളി ✌️👌

  • @1minutefacts952
    @1minutefacts952 Жыл бұрын

    ഇങ്ങനത്തെ പടം വീണ്ടും പോരട്ടെ...🔥💯❤️

  • @aswinar5158
    @aswinar5158 Жыл бұрын

    2ed part ന് വേണ്ടി ഇത്ര തൃല്ലടിച്ചു wait ചെയ്തിട്ടില്ല.... 👏👌

  • @blackylover5063
    @blackylover5063 Жыл бұрын

    ഈ സിനിമയുടെ ആദ്യഭാഗം ഈ ചാനലിലാണ് ഞാൻ കണ്ടത്. രണ്ടാം ഭാഗത്തിനായി വെയിറ്റ് ചെയ്ത് ലാസ്റ്റ് വേറൊരു ചാനലിൽ പോയി അത് കണ്ടു. ഇപ്പോൾ ഈ ചാനൽ വീണ്ടും വന്നു രണ്ടാം ഭാഗം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി നിങ്ങളുടെ അവതരണത്തിലെ മാജിക്. ഞാൻ കണ്ട മറ്റേ എക്സ്പ്ലനേഷനിൽ എന്തൊക്കെ മിസ്സിംഗ് തോന്നിയിരുന്നു. ഇപ്പോൾ ഇത് കണ്ടപ്പോൾ എല്ലാം ഒന്നാണ് പക്ഷേ നിങ്ങളുടെ അവതരണം നിങ്ങളുടെ ശബ്ദം 👌👌👌👌👌👌👌👌പറയാൻ വാക്കുകളില്ല

  • @jasnaumar9530
    @jasnaumar9530 Жыл бұрын

    🥰🥰🥰♥️♥️♥️♥️ഈ സിനിമ എനിക്കിഷ്ടപ്പെട്ടിട്ടില്ല ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നിയെങ്കിലും അനൂപേട്ടൻ ലാസ്റ്റ് പറഞ്ഞത് പോലെ കഷ്ടപ്പെട്ട് ഞാൻ ഇഷ്ടപെടേണ്ടി വരും എന്ന് തോന്നി😄😄😂 അനൂപേട്ടന്റെ സന്തോഷമല്ലേ നങ്ങൾക്ക് വലുത്🔥🔥🔥😘🥰

  • @sureshptr7931

    @sureshptr7931

    Жыл бұрын

    Alla pine

  • @renjithvettoor978
    @renjithvettoor978 Жыл бұрын

    ഈ പടത്തിന് എല്ലാം അണ്ണന്റെ എല്ലാ പടവും വിജയിച്ചിട്ടെ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🤗🤗

  • @goodthingsbyshahina4355
    @goodthingsbyshahina4355 Жыл бұрын

    എന്തു നല്ല സിനിമ. ലാസ്റ്റ് ആ ബർഗർ കൊടുക്കുന്ന സീൻ കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🙂

  • @vidyar9426
    @vidyar9426 Жыл бұрын

    വലിയ ഉപകാരം. ഇത്ര നേരം കാത്തിരിക്കുകയായിരുന്നു Thank you chettaa😊

  • @vyshna3
    @vyshna3 Жыл бұрын

    Ooh yaahh 2nd part vanneyyy😍🔥👌

  • @ponnuskk243
    @ponnuskk243 Жыл бұрын

    ഭയങ്കര strange ആയൊരു movie😳... ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു movie കാണുന്നത് 😍, superb😇

  • @alanwilson3107
    @alanwilson3107 Жыл бұрын

    1st part kandu kazhinju 2nd partinu vendi waiting aayirunnu ,appo veroru youtube channelel ethinte full explanationnte thumbnail kandu but anoopettante soundil kelkkumbozhe oru happiness🤩 ollu athukondu waiting aayirunnu anoopetta😍😍

  • @mohammedrafia3905

    @mohammedrafia3905

    Жыл бұрын

    Same

  • @Libin080
    @Libin080 Жыл бұрын

    കിളി എങ്ങാണ്ട് പോയി... പിടിച്ചൊണ്ട് വരണം ഇനി....

  • @manushareef69
    @manushareef69 Жыл бұрын

    6:50 😂😂😂.. ആദ്യമായിട്ടാ ഇടറിയ സൗണ്ട് kett പൊട്ടിച്ചിരിക്കുന്നെ 😂😂

  • @shehmakadher7337
    @shehmakadher7337 Жыл бұрын

    കാത്തിരിക്കായിരുന്നു 😍 ഇപ്പോ കണ്ടോള്ളൂ part 1 thanku ipo post ചെയ്തതിന് 🥰 poli പടമാണ് ഒരു രക്ഷയും ഇല്ലാ എനിക്ക് ഇഷ്ട്ടപെട്ടു 🤩

  • @aryapremnadh4228
    @aryapremnadh4228 Жыл бұрын

    (Korach senti ayit parayam)സ്വയം തൂക്കിട്ട് മരിച്ചു ആടുന്നു😩😩🤣

  • @anishami143

    @anishami143

    Жыл бұрын

    🤣🤣😂

  • @fizuammu6978

    @fizuammu6978

    Жыл бұрын

    Njn ith vaayichapo aahn videoyil aa scene vanne🤣

  • @bangtanworldedits4339

    @bangtanworldedits4339

    Жыл бұрын

    @@fizuammu6978 metooo

  • @Hygienist447

    @Hygienist447

    Жыл бұрын

    @@fizuammu6978 Ikkum

  • @arjuicee

    @arjuicee

    Жыл бұрын

    റസ്റ്റ്‌ ഇനി പീസ്

  • @abiaamzz
    @abiaamzz Жыл бұрын

    Waiting aayirunnu...getting ready to go for my evening shift duty..ennum kadha kett aanu ready aakane..kadha onnum new illenkil pazhaya kadha veendum kelakanu pani...old one kelkan thudangiyapozha ee notification vanne...ethayalum happy 😊

  • @gopikaks3719
    @gopikaks3719 Жыл бұрын

    Second part... Njn chirich marichhh😂😂😂😂... Chettaa.... Ethilum comedy yo... Avatharanam powli💋💋💋💋

  • @reshmirpillai1860
    @reshmirpillai1860 Жыл бұрын

    Uff.. ijjathii kidu movie...🔥🔥🔥🔥 Iniyum ithupolea ulla thrilling movie ayit varanam...🥳🥳🥳🥳🤩🤩🤩🤩

  • @sarathmohan5079
    @sarathmohan5079 Жыл бұрын

    Nalla padam aanu. Njanum oru chef aanu chilappozhokke ithokke enikkum feel aayittundu. Arhikkunna angikaram kittatha oru feel.

  • @ishassurprisingworld8623
    @ishassurprisingworld8623 Жыл бұрын

    Havooo vanna video 🎉🎉🎉katta waiting ayrunnuu

  • @renjuponnuz
    @renjuponnuz Жыл бұрын

    Waiting ayirunn brooo... Thankss

  • @divineinspiration6426
    @divineinspiration6426 Жыл бұрын

    Nalla padam allenkilum ijju kadha parayunnath nallathu ayondu kandu....kettu....🔥🥰💞💞

  • @theertha680
    @theertha680 Жыл бұрын

    ഇന്നലത്തെ explanation kandit wait cheyyan പറ്റാത്തത് കൊണ്ട് ഫിലിം Full kandu😁

  • @yadhunandu2349
    @yadhunandu2349 Жыл бұрын

    Waiting aarnnu 😌♥️

  • @nilamazha178
    @nilamazha178 Жыл бұрын

    Enik ishtayi. ❤️visuals nannayitund. Variety theame

  • @harithastanli9988
    @harithastanli9988 Жыл бұрын

    Waiting ayirunnu 😍❤️

  • @jeslinejoseph391
    @jeslinejoseph391 Жыл бұрын

    Spr explanation anoopetta🥰🥰🥰🥰

  • @As-dm2ns
    @As-dm2ns Жыл бұрын

    ഞാൻ ഫസ്റ്റ് പാർട്ട്‌ കണ്ടില്ല ഇന്നലെ. സെക്കന്റ്‌ പാർട്ട്‌ വന്നിട്ട് കാണാം എന്ന് കരുതി 😂

  • @vishnur9158
    @vishnur9158 Жыл бұрын

    വ്യത്യസ്തമായ സിനിമ ഒരുപാട് മെസ്സേജ് തരുന്ന മൂവി . സൂപ്പർ

  • @abbaspanakkadsulthanmuhamm8068
    @abbaspanakkadsulthanmuhamm8068 Жыл бұрын

    Divasavum njan chettante voice kettanu orangaru 😊😊

  • @binoyk6020
    @binoyk6020 Жыл бұрын

    കൊള്ളാം നല്ല പടം 👌👌👌സൂപ്പർ നന്നായിട്ടുണ്ട്

  • @renjithvettoor978
    @renjithvettoor978 Жыл бұрын

    നല്ല പടം Part 2 എനിക്കിഷ്ടപ്പെട്ടു കൊള്ളാം സൂപ്പർ പടം വിജയിക്കട്ടെ

  • @fathimasayed1459
    @fathimasayed1459 Жыл бұрын

    Thrillerum.. Horrorum okke cheyth idak oru break edukkumbol " LITTLE WOMEN" enna movie explain cheyyo 🙂

  • @afnashaheervaliyakath2400
    @afnashaheervaliyakath2400 Жыл бұрын

    chettante explanation adipoliya.padathekalum ishtam chettante explanation

  • @Anoop-jj5xe
    @Anoop-jj5xe Жыл бұрын

    Katta waiting arnnu bro..❤️❤️

  • @nandhanavivek2200
    @nandhanavivek2200 Жыл бұрын

    Wi8ng aarnnu anoopetaa❤️❤️

  • @anupamam5898
    @anupamam5898 Жыл бұрын

    ഇന്നലെ തന്നെ വരുമെന്ന് കരുതി നോക്കിയിരിക്കുവാരുന്നു 😌😌😌

  • @i_r_f_a_n__m_o_h_d_188
    @i_r_f_a_n__m_o_h_d_188 Жыл бұрын

    Review: "എനിക്ക് ആസ്വദിച്ചു കാണാൻ പറ്റുന്നതൊന്നും എന്റെ അടുത്ത് എത്തിയില്ല (🤥) ..എനിക്ക് ഒരു അടി പൊളി movie കൊണ്ട് വരൂ വേഗം ... ആസ്വദിച്ചു കാണണം അതിൽ ഒന്ന് ജീവിതയത്തിൽ മറക്കാൻ പറ്റാത്തതും ആകണം "❤🎉

  • @nikhitha3709

    @nikhitha3709

    Жыл бұрын

    Adipwoli !

  • @psybhoogan.1078
    @psybhoogan.1078 Жыл бұрын

    കൊറച്ചോക്കെ നിങ്ങളും ആലോചിച്ച് കണ്ടുപിടിക്കുക... Yess sir 🙌

  • @devildevil9132
    @devildevil9132 Жыл бұрын

    Adipoliii sadanmm....♥️👍

  • @ahmedameen488
    @ahmedameen488 Жыл бұрын

    Katta waiting machan

  • @amruthaanandan986
    @amruthaanandan986 Жыл бұрын

    Waiting aayirunnn

  • @santhoshkumarsanthoshkumar8077
    @santhoshkumarsanthoshkumar8077 Жыл бұрын

    ഒന്നും മനസ്സിലയില്ലെങ്കിലും അനൂപിന്റെ വിവരണം കൊണ്ട് ഇഷ്ടപ്പെട്ടു.

  • @mr_Alien.718
    @mr_Alien.718 Жыл бұрын

    ആഹ് എന്തിയോ ചേട്ടാ part two നോക്കി ഇരിക്കുവായിരുന്നു 🤗👍

  • @janvijanvi8866
    @janvijanvi8866 Жыл бұрын

    First part കേട്ടപ്പോ തന്നെ ഞാൻ ഈ movie കണ്ടൂ,എന്നാലും സ്വത്ത് കുട്ടിയുടെ സൗണ്ട് കേൾക്കാൻ ഞാൻ വീണ്ടും വന്നു...സൂപ്പർ movie👍👍

  • @HITMAN-dv9jk

    @HITMAN-dv9jk

    Жыл бұрын

    സ്വത്ത് കുട്ടി എന്ത്

  • @janvijanvi8866

    @janvijanvi8866

    Жыл бұрын

    @@HITMAN-dv9jk ???🤔

  • @arunettan4305
    @arunettan4305 Жыл бұрын

    The wait is over..👏🏽👏🏽👏🏽

  • @shameernm8400
    @shameernm8400 Жыл бұрын

    Poli. Super dr

  • @suhailputhanathanisuhailpu5591
    @suhailputhanathanisuhailpu5591 Жыл бұрын

    സത്യ കഥ എന്തെന്നാൽ ഒറ്റ നെഗറ്റീവ് കമന്റ്‌ ഇല്ലാത്ത നല്ലൊരു ചാനൽ

  • @mhd_nihal_
    @mhd_nihal_ Жыл бұрын

    Settan voice supara ❤

  • @pranavp7412
    @pranavp7412 Жыл бұрын

    😃😃😃laast dailog polichu 3vattam parayu lokam angeekarichu

  • @adhithya193
    @adhithya193 Жыл бұрын

    Mamanum marumakanum miss cheyyunnu🤩🥰🤓

  • @anseenafaizal1988
    @anseenafaizal1988 Жыл бұрын

    Njan ee film kandathaan, but ingalde videok vendi waiting aayirunnu...

  • @rosediana2170
    @rosediana2170 Жыл бұрын

    അടിപൊളി 👏🏻👏🏻

  • @liyonacelin4819
    @liyonacelin4819 Жыл бұрын

    Joli kazhinju vann chaya + anoopettante explanation.......🫂💞❤️😌

  • @IAmNotAn4ngel
    @IAmNotAn4ngel Жыл бұрын

    Avasam vannu alle🔥🔥

  • @freefirenooban3376
    @freefirenooban3376 Жыл бұрын

    Chef verum oru pani alla oeu poli sambhavam an sadha kattankappi idaan kashtta pedunna pad apol avaro padich kashtta undakki tharunnath ❤️

  • @lekshmisvlog9510
    @lekshmisvlog9510 Жыл бұрын

    🤩🤩🤩🤩w8ing arunnn

  • @monocrat5470
    @monocrat5470 Жыл бұрын

    Thanks macha...

  • @naseebathasneem6557
    @naseebathasneem6557 Жыл бұрын

    എനിക്ക് ഇഷ്ടായി സൂപ്പർ 🥳

  • @murshidmurshi1004
    @murshidmurshi1004 Жыл бұрын

    എന്തോ പെട്ടന് ഏതോ ഒരു തമിഴൻ വന്ന് എന്തോ പറഞ് പോയി 🤣🤣🤣😂🤣😂🤣...

  • @Nanospeed7
    @Nanospeed7 Жыл бұрын

    U naai pattinde moone 😂😂😂 sooper line machhane😅

  • @safnasafwan134
    @safnasafwan134 Жыл бұрын

    Angana anoopettan vanirikunu❤

  • @user-oe6cd9qo4b
    @user-oe6cd9qo4b Жыл бұрын

    ഒരു രക്ഷയും ഇല്ല 😊😊

  • @mebinjoseph1770
    @mebinjoseph1770 Жыл бұрын

    Chetta Breaking Bad series Explanation Video Chettente soundil chayanam

  • @Sanaofficial732
    @Sanaofficial732 Жыл бұрын

    Examinte result varan polum ithrayum wait cheythittilla ❤️❤️❤️

  • @ishassurprisingworld8623
    @ishassurprisingworld8623 Жыл бұрын

    17:24 😅😅😅😅3 thavana parayato🤣🤣🤣🤣🤣

  • @Devikabrahmma
    @Devikabrahmma Жыл бұрын

    Kathirikkarunnu bannalloh noti bann ingu ponnu😌 AnoopettaN uyyyirr 💋💕✨😍😘😘😌😎✨💯💙❤️

  • @dhanyasebastian7616
    @dhanyasebastian7616 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് സിനിമ ഹീറോയിന്റെ ബുദ്ധി കൊള്ളാം

  • @anoopparasd1983
    @anoopparasd1983 Жыл бұрын

    Nice presentation 👍👍👍

  • @eryx0771
    @eryx0771 Жыл бұрын

    Kollam kuzhapam ila 😂💖🔥

  • @farhan_richu2277
    @farhan_richu2277 Жыл бұрын

    5:10 ijjathi chirich maduth 😂😂

  • @anaghamadathil5906
    @anaghamadathil5906 Жыл бұрын

    Waiting 😍😍😍😍

  • @harinipradeep8022
    @harinipradeep8022 Жыл бұрын

    Wait cheyuvayirunu notification kandappol happy ayi❤️

  • @LIFE-GOES-ON-
    @LIFE-GOES-ON- Жыл бұрын

    Vanallo 2 part 😁

  • @nktips9000
    @nktips9000 Жыл бұрын

    Chetta kathirikukayayirunnu

  • @Wisdom2190
    @Wisdom2190 Жыл бұрын

    നല്ല പടം നല്ല പടം നല്ല പടം....The great😂

  • @sambhus939
    @sambhus939 Жыл бұрын

    വന്നു.. വന്നു.. വന്നു.. വന്നു 😍✌

  • @Fisica_science
    @Fisica_scienceАй бұрын

    ലോകം അംഗീകരിച്ചു... അപ്പൊ പിന്നെ നമുക്കും അംഗീകരിക്കാം 🤣

  • @TalkativeKid
    @TalkativeKid Жыл бұрын

    7:49 ആ പറഞ്ഞതു കറക്ട് 😄

  • @vineethapaulson2462
    @vineethapaulson2462 Жыл бұрын

    Anoopchetta chiripichu kolluvanu 😂😂😂

  • @shamnarafeek12
    @shamnarafeek12 Жыл бұрын

    ഒരു horror movie ചെയ്യോ... ഒരുപാട് കാലായി ചേട്ടന്റെ വോയ്സിൽ കണ്ടിട്ട്...😁

  • @sherinlal6998
    @sherinlal6998 Жыл бұрын

    Ponnu chetta ningaludea soram style illeeam kollaam😂 fixed subscriber njan

  • @artbyshahana3152
    @artbyshahana3152 Жыл бұрын

    Exam ann enalum igal idna vedio kanum 🥰

  • @siyadvk9982
    @siyadvk9982 Жыл бұрын

    Bro THE BIG 4 movie explain cheyyyuo😍

  • @gopinijayanambilies4634
    @gopinijayanambilies4634 Жыл бұрын

    Ayyyooooo ഇത്രേം petttannnno 🫣🫣🫣🫣🫣🫣🫣🫣

  • @sujatha418
    @sujatha418 Жыл бұрын

    Wait akki mathiyayi

  • @sajigsajig9089
    @sajigsajig9089 Жыл бұрын

    സൂപ്പർ കഥ

  • @amc282
    @amc282 Жыл бұрын

    മച്ചാനെ ഒരു കോമഡി പടം ചെയ്യാവോ 🤟

  • @ashleymathai1686
    @ashleymathai1686 Жыл бұрын

    white things at the end they put on everyone is called marshmallows is not white chocolate can’t wait for next movie 😊

  • @ReeshnaKrishnan
    @ReeshnaKrishnan7 ай бұрын

    Adipoli padam ❤️ ende manasuthiracha super padam ayirunnu eth

  • @Sreevisa
    @Sreevisa Жыл бұрын

    Bro predetor 2 ചെയ്യൂ 🙏🏻

  • @ggyyy4539
    @ggyyy4539 Жыл бұрын

    കഴിയുമെങ്കിൽ സൂപ്പർ സൈക്കോ സിനിമയുമായി തിരിച്ചുവരും അനൂപ് ട്ട വീണ്ടും

  • @AVK8283
    @AVK8283 Жыл бұрын

    Le hotel management padikunnna njan Endha mone kurach thee edukatte🔥🌝😂

  • @naseef7777
    @naseef7777 Жыл бұрын

    Kanddirikkanum chindipikkanum kayunna nalla padam😁🙏

  • @Gauthamkrishna669
    @Gauthamkrishna669 Жыл бұрын

    Anoop bro don Lee yude puthiya video cheyavoo

Келесі