PART -1 |HOW TO USE MS EXCEL IN MOBILE MALAYALAM / MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam

Ғылым және технология

PART -1 |MS എക്സൽ മൊബൈലിൽ | MS Excel tutorial Malayalam
#HADF CHANNEL
എക്സൽ എന്ന ആപ്പിക്കേഷൻ മൊബൈലിൽ എങ്ങനെ ഉപയോഗിക്കാം
EXCEL ഉപയോഗിച്ച് പരിചയമില്ലാത്തവർക്ക് ഉപകാരപ്പെടാവുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട്
രണ്ട് ഭാഗങ്ങളായാണ് വീഡിയോ ചെയ്യുന്നത്
ഒന്നാം ഭാഗമായ ഇതിൽ എക്സലിലെ സെറ്റിംഗ്സുസുകളുo ഉപയോഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Пікірлер: 23

  • @aarshajayakumar
    @aarshajayakumar Жыл бұрын

    വളരെ നല്ല അവതരണം സാർ thank you

  • @RKjuly2024
    @RKjuly2024 Жыл бұрын

    Usefull

  • @shamianvar3987
    @shamianvar3987 Жыл бұрын

    Next class pettan sent chayamoo

  • @ajsalajsal3103
    @ajsalajsal3103 Жыл бұрын

    Onn paranju tharo

  • @ajsalajsal3103
    @ajsalajsal3103 Жыл бұрын

    Vere exal sheetilullath ellaam onnil aakkaan kazhiyo

  • @HADF_CHANNEL

    @HADF_CHANNEL

    Жыл бұрын

    copy past ചെയ്യാം വേണ്ട ഭാഗം ആ ഷീറ്റിൽ ടച്ച് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം വരുന്നCopy എന്നത് ടച്ച് ചെയ്ത് ഉദ്ധേശിച്ച ഷീറ്റ് എടുത്ത് അതിൽ ടച്ച് ചെയ്താൽ Past എന്ന് വരും അത് നൽകുക ഇങ്ങനെ ഒരു ഷീറ്റിൽ തന്നെ ധാരാളം data add ചെയ്യാം

  • @Shameenashami9427
    @Shameenashami9427 Жыл бұрын

    Next calss sent chayyoooo

  • @HADF_CHANNEL

    @HADF_CHANNEL

    Жыл бұрын

    കുറച്ച് ആളുകൾ കണ്ട ശേഷം ആകാമെന്ന നിലക്ക് പബ്ലിക്കാക്കിയിട്ടില്ല . താമസിയാതെ പബ്ലിക്കാക്കും

  • @areefaarafa4509
    @areefaarafa4509 Жыл бұрын

    App pay aano

  • @HADF_CHANNEL

    @HADF_CHANNEL

    Жыл бұрын

    ഫ്രീയായി തന്നെ ഉപയോഗിക്കാം

  • @tittop.t5881
    @tittop.t58813 ай бұрын

    How to select difrnt colums

  • @HADF_CHANNEL

    @HADF_CHANNEL

    3 ай бұрын

    I don't understand what you mean - column length or width, increment and decrement are mentioned in the video

  • @tittop.t5881

    @tittop.t5881

    3 ай бұрын

    @@HADF_CHANNEL computeril ഒരു കോളം സെലക്ട്‌ ചെയ്‌തു മറ്റൊരു കോളം സെലക്ട്‌ ചെയ്യാൻ keyboardil contrl അമർത്തിയാൽ മതി അതുപോലെ എന്ധെങ്കിലും മാർഗം ഉണ്ടോ.? Mobilil drag cheydh select cheyyaan saadhikkum but difrnt row yil ulla colums engane select cheyyum?

  • @HADF_CHANNEL

    @HADF_CHANNEL

    3 ай бұрын

    അത് ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു But എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല - കംപ്യൂട്ടറിനെ അപേക്ഷിച്ച് കുറച്ച് ഫീച്ചർ മാത്രമേ മൊബൈലിൽ ഉള്ളൂ -

  • @Ranee7034
    @Ranee70345 ай бұрын

    Ith engane free ayi download cheyyaam

  • @HADF_CHANNEL

    @HADF_CHANNEL

    5 ай бұрын

    സ്കിപ്പ് ചെയ്ത് താഴെ ഭാഗം ടെച്ച് ചെയ്താൽ മതി

  • @areefaarafa4509
    @areefaarafa4509 Жыл бұрын

    Paid app aano

  • @HADF_CHANNEL

    @HADF_CHANNEL

    Жыл бұрын

    Paidum und free ഫ്രീ ആയും ഉപയോഗിക്കാം

  • @user-iv6nu6hh8b
    @user-iv6nu6hh8bАй бұрын

    ഇത് free software ആണോ

  • @HADF_CHANNEL

    @HADF_CHANNEL

    Ай бұрын

    Free ആയിട്ട് ഉപയോഗിക്കാം

  • @user-iv6nu6hh8b

    @user-iv6nu6hh8b

    Ай бұрын

    @@HADF_CHANNELinstall ചെയ്തപ്പോൾ 30 ദിവസം trial എന്ന് വരുന്നു പിന്നീട് പൈസ കൊടുക്കേണ്ടു വരൊ

  • @binoyjoseph5239

    @binoyjoseph5239

    Ай бұрын

    Tablet ഇൽ ഫ്രീ ആയിട്ട് ഉപയോഗിക്കാമോ

Келесі