Parliament Session 2024 | നീറ്റ് വിഷയത്തിൽ സർക്കാരിനെതിരെ Rahul Gandhi; Lok Sabha നിർത്തിവച്ചു |Neet

Parliament Session 2024 : NEET Exam Controversy | നീറ്റ് പരീക്ഷ ക്രമക്കേട് Parliamentൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാരിനെതിരെ Rahul Gandhi.
#parliamentsession2024 #neetexamcontroversy #rahulgandhi #neet2024 #pmmodi #neet2024resultcontroversy #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 103

  • @jamesdavid6048
    @jamesdavid60482 күн бұрын

    ഇപ്പോൾ ആണ് പാർലമെന്റ് ഉണർന്നത്. Discussions നടക്കട്ടെ.

  • @subairmisna
    @subairmisna2 күн бұрын

    INDIA🔥🔥🔥🔥🔥

  • @mathew9976
    @mathew99762 күн бұрын

    യുവ ജനതയുടെ ഭാവി വെച്ച് പന്താടാൻ ആരെയും അനുവദിക്കരുത്.

  • @user-kq2ei7ln6d
    @user-kq2ei7ln6d2 күн бұрын

    രാഹുൽ സ്റ്റുഡന്റ് ന് വേണ്ടി വായിക്കുന്നത് കണ്ടപ്പോൾ സ്റ്റുഡന്റ് ആയ എനിക്ക് ഇഷ്ട്ടം കൂടി ufff

  • @kamaliyya
    @kamaliyya2 күн бұрын

    പാർള്മൻ്റ് ഇപ്പോഴാണ് ജനകിയ മായത് ഹിന്ദുത്വ വിണ്ഡിത്യം കുഴ്ച് മൂടപ്പെട്ടു 😂😂😂😂

  • @Cr0155
    @Cr01552 күн бұрын

    ലെ ബിർള : കഴിഞ്ഞ തവണ എന്ത് സുഖം ആയിരുന്നു. ഇത്തവണ ഇത് ജി മനഃപൂർവം എടുത്ത് വെച്ച് തന്ന പോലെയുണ്ട് 😄🔥

  • @nithinjose3629
    @nithinjose36292 күн бұрын

    ജനാധിപത്യം എന്നും ഉണ്ടാവാൻ ആശംസകൾ

  • @nandanarajesh2468
    @nandanarajesh24682 күн бұрын

    Thank you rahul ji❤ for standing with students...why speaker don't allow it?!

  • @trendsetter892

    @trendsetter892

    2 күн бұрын

    Om birla bjp ka puppet

  • @rasiyaabduljaleel3175

    @rasiyaabduljaleel3175

    2 күн бұрын

    He is not having that much knowledge. That’s all

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed94552 күн бұрын

    ഇന്ത്യ മുഴുവൻ രാഹുൽ ഗാന്ധിയുടെ ശബ്ദ്ദം ഉയരട്ടെ രാഹുൽ ഗാന്ധിയുടെ ഫോട്ടോ നിറയട്ടെ

  • @ashrafc435
    @ashrafc4352 күн бұрын

    ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ പ്രശ്നമല്ല ഇവർക്ക് വലുത്. ഇന്ത്യയിലെ ജനങ്ങളെ മതപരമായി എങ്ങനെ ഭിന്നിപ്പിക്കാം എന്നതാണ് പ്രാധാനമായ ചർച്ച🤔

  • @Usb616
    @Usb6162 күн бұрын

    രാഹുൽ ജി ❤️❤️❤️❤️

  • @Shaju.nkm.
    @Shaju.nkm.2 күн бұрын

    കോളേജിന്റെ പടി കാണാത്ത മോഡിക്കും അമിത് ഷാക്കും ഒക്കെ എന്ത് NEET.

  • @deepas9417

    @deepas9417

    Күн бұрын

    That's your ignorance

  • @Shaju.nkm.

    @Shaju.nkm.

    Күн бұрын

    @@deepas9417 ignorance by Bondji to the students of NEET

  • @user-ls4rs8kf2k
    @user-ls4rs8kf2k2 күн бұрын

    Rahul. Jee.

  • @jasirhussain2600
    @jasirhussain26002 күн бұрын

    Birla വിയർക്കും

  • @Mummunichu
    @Mummunichu2 күн бұрын

    Rahul❤❤❤❤

  • @shafilamars8876
    @shafilamars88762 күн бұрын

    അതിനുള്ള വിവരം സ്പീക്കർ ഇല്ല

  • @haseena5961
    @haseena59612 күн бұрын

    ഇതാണ് ജനാധിപത്യം.

  • @user-zp3id3py4p
    @user-zp3id3py4p2 күн бұрын

    ഇപ്പോൾ ആണ് ഭരണം എന്താണെന്നു അറിയുന്നത്

  • @ribaj2656
    @ribaj26562 күн бұрын

    Entire political science ചോദ്യപേപ്പർ ചോർന്നാൽ സഭ ചർച്ച ചെയ്യാം. അല്ലാതെ ഒരു question പേപ്പർ ചോർച്ചയും ചർച്ച ചെയ്യാൻ നുമ്മ സമ്മതിക്കൂല 😂😂😂

  • @FreedomFighter-vy1sf
    @FreedomFighter-vy1sf2 күн бұрын

    തലച്ചോർ പണയം വയ്ക്കാതെ ചിന്തിക്കൂ പുതിയ തലമുറയ്ക്ക് വേണ്ടി അല്ലാതെ ചെറിയ ഒരു വിഭാഗം കോടീശ്വര ന്മാർക്ക് വേണ്ടിയും രാഷ്ട്രീയക്കര്ക് വേണ്ടിയും ന്യായീകരണം നടത്താതെ

  • @AbdulBasheer-th8ud
    @AbdulBasheer-th8ud2 күн бұрын

    Thank you so much Rahulji

  • @samual714
    @samual7142 күн бұрын

    രാഹുൽ മുത്ത്‌ ♥️♥️♥️♥️

  • @haseena5961
    @haseena59612 күн бұрын

    Democracy 👍

  • @Iffyfounder
    @Iffyfounder2 күн бұрын

    Modi 😂😂😂😂

  • @Humanbeing2014
    @Humanbeing20142 күн бұрын

    ആ ചെങ്കോല് എടുത്തു അങ്ങേർക്കു ഇട്ടു ഒന്നു കൊടുക്കൂ

  • @bernardgibbons1037
    @bernardgibbons10372 күн бұрын

    Well done Congress INDIA block 🇮🇳 👏 👍 🎉

  • @Ben-dx7xg
    @Ben-dx7xg2 күн бұрын

    പണം പാർട്ടി ഫണ്ടിൽ പോയിക്കാണും

  • @wildlifeSanctuarykabani
    @wildlifeSanctuarykabani2 күн бұрын

    🎉🎉

  • @kunchithangal7939
    @kunchithangal79392 күн бұрын

    ആ എഗാധിയുടെ തിക്കാര ഇനി നടക്കില്ല എന്നു ഇപ്പോളാ ചോദിക്കാ ആളുണ്ടായത് 😊

  • @riyask7845
    @riyask78452 күн бұрын

    RAHUL❤❤❤

  • @shabeerali8427
    @shabeerali84272 күн бұрын

    ❤❤❤

  • @kkashrafashraf2629
    @kkashrafashraf26292 күн бұрын

    ഒരിക്കലും വിടരുത് 👌🏻👌🏻👌🏻👍🏻👍🏻

  • @Naha_6304
    @Naha_63042 күн бұрын

    ബിർള പെട്ടു 😅😅

  • @user-ls2fl9ki1c
    @user-ls2fl9ki1c2 күн бұрын

    അഗസ്റ്റ വെസ്റ്റ ലാൻറ് അഴിമതി കൂടി ചർച്ച ചെയ്യണം

  • @jinesh9273

    @jinesh9273

    2 күн бұрын

    റാഫേൽ അഴിമതി കൂടി ചർച്ച ചെയ്യണം

  • @naveenkgireesan1485
    @naveenkgireesan14852 күн бұрын

    Justice for students

  • @deepas9417
    @deepas9417Күн бұрын

    No politician to solve the issue

  • @sportscorner7789
    @sportscorner77892 күн бұрын

    😍

  • @visakhofficial173
    @visakhofficial1732 күн бұрын

    Rahul is good if don’t listen speaker we send a commission to put you under investigation sir this too much to take

  • @shihabuddeenaa3425
    @shihabuddeenaa34252 күн бұрын

    Rg❤️❤️❤️❤️❤️❤️❤️

  • @rajarammohanroyrrr1858
    @rajarammohanroyrrr18582 күн бұрын

    Birlaji body language is 🤣🤣

  • @headmasteramlpspullur3325
    @headmasteramlpspullur332514 сағат бұрын

    ഇത്‌ എത്രയോ വര്ഷങ്ങൾക്ക് മുമ്പേ ഉണ്ട്‌ ഇ ചോദ്യം ചോർച്ച

  • @user-wl9cj9uo3i
    @user-wl9cj9uo3i2 күн бұрын

    First talk for student problem neet exam matter

  • @vinilkumarkd5923
    @vinilkumarkd59232 күн бұрын

    സ്പീക്കർ വെള്ളം കുടിച്ചു തുടങ്ങി

  • @deeputhomas141
    @deeputhomas1412 күн бұрын

    ☝️☝️☝️☝️☝️

  • @deepas9417
    @deepas9417Күн бұрын

    Cheap politics going on...poor students suffering

  • @AbdullaKinakool
    @AbdullaKinakool2 күн бұрын

    RAHULG 👌👌👍🌹🌹🌹👍👍👍♥️♥️♥️🤲🤲🤲🌹♥️👍

  • @godfathere003
    @godfathere0032 күн бұрын

    speaker 💩

  • @deepas9417
    @deepas9417Күн бұрын

    What cheap politics

  • @AbdullaKinakool
    @AbdullaKinakool2 күн бұрын

    99എ ല്ല 101ഗ ർ ജ്‌ജ നം വ രു ന്ന തെ ഉ ള്ളൂ കാ ണാ ൻ പോ കു ന്ന പ റ യേ ണ്ട തി ല്ല

  • @user-jz9rb4oj6c
    @user-jz9rb4oj6c2 күн бұрын

    സീറ്റ് 43, 53, ഉണ്ടായിരുന്നപ്പോഴും ഇതേ നാടകമായിരുന്നു. ഇപ്പോൾ 99 ആയപ്പോ ഓളിയിടൽ ശബ്ദം കൂടി എന്നേയുള്ളു.

  • @sebyvarghese2903

    @sebyvarghese2903

    2 күн бұрын

    ഒന്ന് പോടോ. തന്റെ ആളുകൾ ഇനി കുറെ വിയർക്കും.

  • @ruwayfiruwa2793

    @ruwayfiruwa2793

    2 күн бұрын

    നിങ്ങള്‍ക്ക്‌ രാജ്യത്തെ kkal valuth ano rashtreeya party?

  • @hishampv2071

    @hishampv2071

    2 күн бұрын

    നിന്റെ മക്കൾ നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ നീ പാർട്ടിയെ തന്നെയായിരിക്കുമോ സപ്പോർട്ട് ചെയ്യുക. ഇങ്ങനെ അന്ധമായ അടിമകൾ ഉണ്ടാവുന്നതുകൊണ്ടാണ് നേതാക്കന്മാർക്ക് എന്ത് തോന്നിവാസവും ചെയ്യാൻ വീണ്ടും തോന്നുന്നത്. പ്രതികരിക്കുമ്പോഴാണ് തെറ്റുകൾ തിരുത്തുക അല്ലാതെ ന്യായീകരിച്ചാൽ വീണ്ടും വീണ്ടും തെറ്റുകൾ ചെയ്യും

  • @hishampv2071

    @hishampv2071

    2 күн бұрын

    ​@@ruwayfiruwa2793അതിനു രാജ്യസ്നേഹം കിട്ടണമെങ്കിൽ ബിജെപിയിൽ തന്നെ ചേരണം😇

  • @vishnuvichu1849
    @vishnuvichu18492 күн бұрын

    Rahulji❤❤❤

  • @Mohammed.Ashif77
    @Mohammed.Ashif772 күн бұрын

    Rg 🔥🔥🔥🔥🔥

  • @SijoyChackoCOCHIN
    @SijoyChackoCOCHIN2 күн бұрын

    Opposition 👍

  • @aboobackerpk8406
    @aboobackerpk84062 күн бұрын

    Eppol parllimenth unnarnnad Vharatte np mhar evhanmhara Vellam kudipikkannam 👍

  • @alikp4738
    @alikp47382 күн бұрын

    RG

  • @thomast.t54
    @thomast.t542 күн бұрын

    ബിർള മുർദാബാദ്

  • @rukzasworld5536
    @rukzasworld5536Күн бұрын

    Ee speakere adich purathakk

  • @sajukoshy3971
    @sajukoshy39712 күн бұрын

    Rahul kee jai

  • @muhammedjafer9378
    @muhammedjafer93782 күн бұрын

    Rahul Gandhi ❤❤❤

  • @cppradish8742
    @cppradish87422 күн бұрын

    2 കൂട്ടർക്ക് ജനങ്ങളുടെ ചിലവിൽ പുട്ട് അടിക്കാം😅😅

  • @ajanthakumari6678
    @ajanthakumari66782 күн бұрын

    🤔🤔 bhalam matram kelkkam 😡time tharrum bol. Parayu karriengal 😡

  • @user-zo4yg3uu5n
    @user-zo4yg3uu5n2 күн бұрын

    Hopeless speaker Modi might have given sign not to continue about the NEET.

  • @user-iv5gk3jq4g
    @user-iv5gk3jq4g2 күн бұрын

    കുട്ടികളുടെ ഭാവി തകർക്കരുത്

  • @Raufptb36Rauf
    @Raufptb36Rauf2 күн бұрын

    Speaker chettayanu thammadi

  • @kunchithangal7939
    @kunchithangal79392 күн бұрын

    അമ്മവനേ കാണുന്നില്ല ല്ലോ ചങ്ങോ ൽ ഒടിഞ്ഞുവീണു 😀😀

  • @madhusoodhanannair1667
    @madhusoodhanannair16672 күн бұрын

    ക്കി ക്കി ക്കി ക്കൊ ക്കൊ ക്കൊ പപ്പു.. വേണു.. മല്ലി

  • @rayankunjumon115
    @rayankunjumon1152 күн бұрын

    ചങ്കികളെ ഇനി പഴയ പോലെ കളി നടക്കില്ല 😂😂

  • @zubairaboobacker
    @zubairaboobacker2 күн бұрын

    Bjp tararest go out india

  • @AkaliMakali-kh6mw
    @AkaliMakali-kh6mw2 күн бұрын

    ബഹളം വയ്ക്കും പോലെ എളുപ്പം അല്ല പപ്പുമോനെ ഭരണം 😂

  • @internationalcommentworker364

    @internationalcommentworker364

    2 күн бұрын

    Neeyokke verum chanakamanallo.

  • @AkaliMakali-kh6mw

    @AkaliMakali-kh6mw

    2 күн бұрын

    @@internationalcommentworker364 chanakam aayathil abhimanam maathram👍

  • @MuhammedShafiShafi-be8ye

    @MuhammedShafiShafi-be8ye

    2 күн бұрын

    ​@@AkaliMakali-kh6mwaadaa njnagale pole kashapett NEET exam nun padich prepare cheyth exam ezhuthiyapol ee Funda .kal paper leaked aai....njngalk vendi samserikkan rahulji mathram Ollu enn students nu mansilayii 😢

  • @esunnik8143
    @esunnik81432 күн бұрын

    വെറുതെ ബഹളം വെക്കുന്ന തൊഴിച്ചാൽ അഴിമതി പര്യായങ്ങളായ ഇവർക്ക് വേറെ പണിയുണ്ടൊ

  • @AdarshPrasad-nh6cg

    @AdarshPrasad-nh6cg

    2 күн бұрын

    Verutheyalla bahalam vekkunnnath Rajyathe 24 lakshatholam varunna kuttikalkk vendi aan allathe Ayalde kalyana karyamonnumallallo avide charcha cheyyunne....Vidhyabhyasamullavane athinte Vila manasilaku.....Ethelum palli polich ambalam paniyunna karyamanenkil ippol Bharanapakshavum Speakerum kettirikkuvayirunnallo.......Aadhyam Manushyare snehikkanum sevikkanum para ningalde swayam prakhyabhitha daivathod....😏

  • @aravindakshanpr5301
    @aravindakshanpr53012 күн бұрын

    പ്രതിപക്ഷ ത്തിന് സഭ നിർത്തി വയ്പ്പിക്കുന്നതാണ് വലിയ കാര്യം..

  • @internationalcommentworker364

    @internationalcommentworker364

    2 күн бұрын

    Chanaka naari.

  • @user-uh7ei2de1z
    @user-uh7ei2de1z2 күн бұрын

    എന്തായിരുന്നു ഈ വിഷയത്തിൽ 56 ഇഞ്ചിന്റെ വിശദീകരണം.. വല്ലതും ഉരിയാടിയോ.. 😄?

  • @behappy918

    @behappy918

    2 күн бұрын

    56 inch thane degree certificate il kidughi nilkunu pine enth mindan aan

  • @sportscorner7789

    @sportscorner7789

    2 күн бұрын

    ​@@behappy918😂

  • @user-ny6vb3sl5r
    @user-ny6vb3sl5r2 күн бұрын

    സ്പീക്കർ പക്ഷപാതി

Келесі