പരിതാപകരം, ബ്രസീലിന് മിഡ്ഫീൽഡും ഫോർവേഡുമുണ്ടോ...? | Brazil vs Uruguay

Спорт

Brazil
Brazil vs Uruguay
Follow Us :
Raf Talks APP : play.google.com/store/apps/de...
Daily Hunt - profile.dailyhunt.in/raf_talks
Website - raftalkonline.com/
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - raf_talks?igshi...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 224

  • @rinumol986
    @rinumol9867 күн бұрын

    സുൽത്താൻ ഇല്ലെങ്കിൽ ബ്രസീൽ ടീം വെറും ശോകം ആണ് എന്ന് അഭിപ്രായം ഉള്ളവർ 👍🏻

  • @lordmessi3679

    @lordmessi3679

    7 күн бұрын

    Appo' b' team ?

  • @RishadParambath

    @RishadParambath

    7 күн бұрын

    Ee teemk സുൽത്താൻ വന്നിട്ടും കാര്യം ഇല്ല kure പേരെ itheenn ഒഴിവാക്കാൻ aayikn

  • @drea389

    @drea389

    7 күн бұрын

    സുൽത്താൻ മുങ്ങിയതാണ്

  • @anilkumarnemmara7540

    @anilkumarnemmara7540

    7 күн бұрын

    എത്ര കാലം നെയ്മാറേ ആശ്രയിക്കും...

  • @fanofprophetnathan

    @fanofprophetnathan

    6 күн бұрын

    സുൽത്താൻ ഉണ്ടായിട്ട് വേൾഡ് കപ്പിൽ നമ്മൾക്ക് എന്ത് പറ്റി... അന്നും പ്രശ്നം മിഡ് ഫീൽഡ് ആയിരുന്നു അന്ന് നെയ്മർ കാസെമിറോ ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തു് മറച്ച് പിടിച്ചു... പക്ഷേ മിഡ് ഫീൽഡ് നിറഞ്ഞ് കളിക്കുന്ന ടീമിനോട് തോറ്റു... ഇന്ന് മേൽപ്പറഞ്ഞ രണ്ടു പേരും ഇല്ലാത്ത അവസ്ഥയിൽ കുഴപ്പങ്ങൾ മുഴുവൻ വെളിവായി... നെയ്മർ വന്നാൽ പോലും, ഇപ്പോ കളിക്കുന്ന മിഡ് മാറണം... ലൂയിസ് അറൊജോ, അഡ്രിയാൻ, അങ്ങനെ ബ്രസീൽ ലീഗ് ൽ തന്നെ നല്ല പ്ലേമേക്കർ മാർ ഉണ്ട് അവരെ കൊണ്ട് വരണം... അല്ലെങ്കിൽ ഒരു രക്ഷയുമില്ല...

  • @sarathj1323
    @sarathj13236 күн бұрын

    അയാളെന്ന കവിതയ്ക്ക് എന്ത് പകരമാവാനാണ്..... Miss u നെയ്മർ🥺❤️.......

  • @Adithyan-op
    @Adithyan-op7 күн бұрын

    Neymer, coutinho, Jesus, richalson, firminho, casamero 💔

  • @sinansinu3564

    @sinansinu3564

    7 күн бұрын

    🥺💔

  • @Shameem911

    @Shameem911

    6 күн бұрын

    Ivare yenthe irakkanjath bro onn comment cheyyo pls

  • @VaishnavP-u5m

    @VaishnavP-u5m

    6 күн бұрын

    ​@@Shameem911parik an Neymar richalson Baki oke form out ayi yana parayune

  • @mohammednasim9817

    @mohammednasim9817

    6 күн бұрын

    Ithil neymar casemiro ozhike baaki ellam season wonders aan, avr nannayi consistency yil kalichirunne ipzhum brazil tmil ondayirnn

  • @rishadaz4380
    @rishadaz43807 күн бұрын

    ഒരുപാട് മഹാരഥന്മാർ അണിഞ്ഞ 9/11/8... ജേഴ്സി ഒക്കെ ഇന്ന് ഇട്ടവരെ കാണുമ്പോൾ സങ്കടം....😢

  • @martinsaji
    @martinsaji7 күн бұрын

    🇧🇷🇧🇷 ഇക്ക പറയുന്ന സത്യം🇧🇷 ബ്രസീൽ കളി മറന്നു 🇧🇷 നല്ല കോച്ച് വേണം🇧🇷🇧🇷

  • @sufiyanmtl37

    @sufiyanmtl37

    7 күн бұрын

    അവിടെ ആണ് കൊയപ്പം 😢

  • @m7muhsi

    @m7muhsi

    6 күн бұрын

    Team und nalla coch venam😌

  • @stalinvijayan166

    @stalinvijayan166

    6 күн бұрын

    Kuarachu coach vangan kituoo

  • @user-si9cp6mj8c

    @user-si9cp6mj8c

    5 күн бұрын

    പെനാൽറ്റി. എടുക്കൽ കോമഡി ആയി മാറിയിട്ടുണ്ട്...

  • @user-si9cp6mj8c

    @user-si9cp6mj8c

    5 күн бұрын

    അലിസൻ.. അത്ര പോരാ.. ഒരു പെനാൽറ്റി പോലും തടുക്കാൻ പറ്റാത്ത.. ഗോളി ലോകോത്തര ഗോളി എങ്ങനെ.. ആയി.... ക്ലബ് പെർഫോമൻസ് വച്ചാനോ.......... എൻഡ്രിക്... എന്ന കളിക്കുന്നത്.. ഫുട്ബാൾ ആണോ.... ഗുസ്തി ആണോ...

  • @MRLEGEND97
    @MRLEGEND977 күн бұрын

    Neymar 😢

  • @akbaraboobacker851
    @akbaraboobacker8517 күн бұрын

    ഒന്നും തന്നെ ഇല്ല

  • @muhammedjasir3340
    @muhammedjasir33407 күн бұрын

    അന്നു argentina😢 ഇന്ന് brazil 😅അന്ന് ദുക്കിചവർ ഇന്ന് സന്തൊഷിക്കുന്നു .അന്ന് സന്തൊഷിചവർ ഇന്ന് ദുക്കിക്കുന്നു.കാലം ഒരു മഹാ......അന്നു.

  • @Shameem911

    @Shameem911

    6 күн бұрын

    Kalam oru myran🤌🏿

  • @10_ai_in
    @10_ai_in7 күн бұрын

    Ronaldinho parnjathil enthan thett

  • @sourav8403
    @sourav84037 күн бұрын

    അവിടെ ഒരു All Rounder ഉണ്ടായിരുന്നു 💔

  • @sahadrajas8771
    @sahadrajas87717 күн бұрын

    ഒരു താഴ്ച്ചക്ക് ഒരു കേറ്റവും ഉണ്ടാവും waiting for that☺️ തിരിച് വരും 🙌🏻🫠

  • @muhammadshahal8740

    @muhammadshahal8740

    7 күн бұрын

    Aaaah ok 2026 varee kath ninnoluuu

  • @ShafiShafil-ls1hd

    @ShafiShafil-ls1hd

    7 күн бұрын

    Ith thaazhnnu thaazhnnu paarhaalam vare ethi ini keraan orupaad paadupedum😅😅😅

  • @urdaysport6400

    @urdaysport6400

    7 күн бұрын

    WC qualify cheyyunna teaminte ennam South Americayil 4 ennath 6 aakkiyath nannayi...Brazil avide ippol 6th aanu..😮

  • @arunp5330

    @arunp5330

    6 күн бұрын

    2026 യോഗ്യത തന്നെ വെള്ളത്തിലാണ്😂😂😂

  • @AthulS-le1xj

    @AthulS-le1xj

    6 күн бұрын

    Argentinaye kithanam

  • @jasminjomon2954
    @jasminjomon29547 күн бұрын

    ബ്രസീൽ ടീമ് ഇങ്ങനെ പോയാൽ ഒന്നും ആവില്ല. നെയ്മാരുടെ അഭാവം നികത്താൻ ആർക്കും സാതിക്കുനില്ല. വിനി oru കളി ഒഴിച്ച് nirthiyal oru ഇമ്പാക്റ്റും ഉണ്ടാക്കിയിട്ടില്ല. ഈ കുറവുകൾ ഓക്കെ മാറ്റി ബ്രസീൽ thirichu വരുമെന്നു കരുതുന്നു.

  • @fanofprophetnathan

    @fanofprophetnathan

    7 күн бұрын

    ഈ ടൂർണമെന്റ് ലെ ഏറ്റവും ഊള മിഡ് ഫീൽഡ് ഏതാണ് എന്ന് ചോദിച്ചാൽ അത് ബ്രസീൽ ആണ് എന്ന് പറയും പ്രശ്നം മുഴുവൻ അവിടെ ആണ്... മുന്നോട്ട് ഒരു വഴി തുറന്നെടുക്കാൻ പോലും പറ്റുന്നില്ല... എല്ലായ്പ്പോഴും ഡിഫൻസ് ന് പാസ് കൊടുത്ത് നിൽക്കുന്നു അല്ലെങ്കിൽ ഫൗൾ ചെയ്യുന്നു...

  • @user-wc1uk4ff1d
    @user-wc1uk4ff1d7 күн бұрын

    മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രസീലും ഇപ്പോൾ ഒരുപോലെയാണ്. രണ്ടു ടീമും pastil പുപ്പുലികൾ ...ഇപ്പോൾ വെറും കടലാസ്സ് പുലികൾ ....ബ്രസീൽ അർജന്റീനയെ നോക്കി തെറി പറയുകയല്ല വേണ്ടത് മറിച്ചു എവിടെയൊക്കെയാണോ പോരായ്മകൾ ഉള്ളത് അവ പരിഹരിക്കണം, കൂടാതെ ഒരു ലോകോത്തര കോചിനെയും കൊണ്ടുവരണം...

  • @user-jz5oi2vl2m
    @user-jz5oi2vl2m7 күн бұрын

    ഇനി ഒന്നും പറഞ്ഞിട്ടില്ല റാഫിക്ക 😄😄😄😄😄 ചിരിച്ചോളി കുറിപ്പോലെ 😄😄😄😄

  • @shabimon9888

    @shabimon9888

    6 күн бұрын

    😅😅

  • @Sahad_e
    @Sahad_e7 күн бұрын

    🇦🇷🐐😎

  • @user-vr7wq5jz1y
    @user-vr7wq5jz1y7 күн бұрын

    We really miss him neymar 🙂

  • @Sp_Editz_leo10
    @Sp_Editz_leo107 күн бұрын

    Lucas paqueta ക്കു കളിക്ക് ഞാൻ കൊടുക്കുന്നത്, 1/5,ഡാൻസ് നു 10 ഇൽ 10 തല കറക്കി എതിരാളികളെ യും കാണികളെയും ഒരു പോലെ വെറുപ്പിക്കാൻ ഉള്ള കഴിവ് അപാരം.

  • @AfeefRahman04
    @AfeefRahman047 күн бұрын

    Brazil Epppol Nalla Oru coachinee Aahnu Veendath Allathhaa Paksham Brazil Van Tholvyiloottt poovum 💯 👍🏻

  • @yasirkalayath1755

    @yasirkalayath1755

    7 күн бұрын

    Alla Ronaldo,Ronoldenho,Carloss Kaka evare polathe players ne ane Aveshyam

  • @mohammednasim9817

    @mohammednasim9817

    6 күн бұрын

    Coachinano korav, coachine muzhuvanayi kuttam parayaan pattilla, angerkk ee tm vech kalikkan time kiteetlla 3 kali kalichapozhekum copa enna major trnmnt munpil, i think we should trust the process☝🏽

  • @farizpachu4594
    @farizpachu45947 күн бұрын

    Ee copayil Defence maathram tharakedillathe kalichu compare to forward & midfield.

  • @fanofprophetnathan
    @fanofprophetnathan7 күн бұрын

    ഇവിടത്തെ ബ്രസീൽ ആരാധകർക്കും അതിൽ മറിച്ചൊരു അഭിപ്രായമില്ല.... ഇതിനേക്കാൾ മോശം ഒരു കോച്ചിനെ കണ്ടിട്ടില്ല... കളി കാണുന്ന ഏത് മണ്ടനും മനസിലാകും മിഡ് ഫീൽഡ് ഒന്നിനും കൊള്ളില്ല എന്ന്... പക്ഷേ കോച്ചിന് മാത്രം മനസിലായില്ല....

  • @Sp_Editz_leo10

    @Sp_Editz_leo10

    7 күн бұрын

    ഡാൻസർ paquate ഉണ്ടായിരുന്നല്ലോ

  • @fanofprophetnathan

    @fanofprophetnathan

    7 күн бұрын

    @@Sp_Editz_leo10 ആ ..... ന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാലും ഫസ്റ്റ് ഇലവനിൽ ഇറക്കും കളി തീരാൻ ആകുമ്പോൾ കയറ്റും... സൗത്ത് ഗേറ്റ് ഒക്കെ വളരെ ഭേദം.....

  • @Sp_Editz_leo10

    @Sp_Editz_leo10

    7 күн бұрын

    @@fanofprophetnathan uruguay വളരെ മികച്ച അവസ്ഥയിൽ ആണ് ഇപ്പോൾ colombia uruguay രണ്ടു ടീമും മുൻപുള്ളതിൽ നിന്നും മികച്ചു നിൽക്കുന്നു argentina ക്കു പോലും അവരോടു ജയിക്കുക എളുപ്പം അല്ല ഇവരിൽ നിന്നും അര്ജന്റീനക്ക് ഉള്ള ഒരു പോയിന്റ് എമി martinez ആണ് വിഷമിക്കണ്ട ബ്രസീൽ argentina ഇവരൊക്കെ ഇന്നല്ലെങ്കിൽ നാളെ തിരിച്ചു വരും argentina fan ആയ എനിക്കോ ബ്രസീൽ fan ആയ തങ്ങൾക്കു ജെയിംസ് റോഡ്രിഗസ് നെയോ suarez നെയോ ഇഷ്ടപ്പെടാതെ ഇരിക്കാൻ കഴിയുമോ.

  • @fanofprophetnathan

    @fanofprophetnathan

    6 күн бұрын

    @@Sp_Editz_leo10 കൊളംബിയ നന്നായി ഓർഗനൈസ്ഡ് കളി ആണ് ബ്രസീൽ ആയുള്ള കളിയിൽ ഒരു ബ്രസീൽ ആരാധകനാണ് എങ്കിലും കൊളംബിയയുടെ കളി ആസ്വദിച്ചു.. ആത്മാർത്ഥമായി പറഞ്ഞാല് ഇന്ന് 90 മിനിറ്റിൽ ബ്രസീൽ തോൽക്കണമായിരുന്നു... പറയുന്ന ഞാൻ 1994 റൊമാരിയോ ബെബറ്റോ കാലം മുതൽ ബ്രസീൽ ആരാധകനാണ്.. ഹൈ എൻഡ് ഫിസിക്കൽ ഗെയിം കളിക്കുന്ന അതും നല്ല സെറ്റായ ഉറുഗ്വായ് ടീം ന് എതിരെ എല്ല് ഉറയ്ക്കാത്ത ഒരു കുഞ്ഞി പയ്യൻ അതും അത്രയൊന്നും ഉയരം പോലും ഇല്ലാത്ത ഒരുത്തനെ സെന്റർ ഫോർവേർഡ് ആക്കാൻ മാത്രം മണ്ടനായ ഒരു കോച്ചിനെ വേറെ എവിടെ കിട്ടും...റോഡ്രിഗോ ക്ക് കിട്ടിയ ഫൗൾ ഈ പയ്യൻ ആയിരുന്നു എങ്കിൽ അവൻ്റെ കരിയർ തീർന്നു...സെമി സൂപ്പർ ആകും, കാർഡും സമൃദ്ധമായി ഉണ്ടാകും...😀😀😁😁

  • @Sp_Editz_leo10

    @Sp_Editz_leo10

    6 күн бұрын

    @@fanofprophetnathan നല്ല ഒരു കോച്ച് നെ കൊണ്ട് വരണം ഞാൻ 90 മറഡോണയുടെ കളി കണ്ടു fan ആയ ആളാണ് അർജന്റീനയുടെ squad മികച്ച squad ആകുന്നതു പോലെ squad സെറ്റ് ചെയ്യണം ഫോർവേഡ് ഉള്ള കളിക്കാരൻ വരെ ഡിഫെൻസ് talent ഉള്ളവർ ആണ് ഡിമാറിയ ഡിഫെൻസ് ലും പ്രേസേന്റ് ആണ് laturo ഡിഫെൻസ് ലും പറ്റുന്നത് ചെയ്യും മിഡിൽ മിക്ക കളിക്കാരും ക്ലബ്ബിൽ അറ്റാക്കിങ് mid കളിച്ചവർ ആണ് അവർക്കു ഡിഫെൻസ് വാഴങ്ങും vinicius, rodrigo ഇവരൊക്കെ ഡിഫെൻസ് ഇൽ സഹായിക്കണം അങ്ങനെ ഒരു squad സെറ്റ് ചെയ്യുന്ന കോച്ച് വേണം എല്ലാമേഖലയിലും കളിക്കാൻ കളിക്കാരൻ റെഡി ആയിരിക്കണം നെയ്മർ ഡിഫെൻസ് ഇലും തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന കളിക്കാരൻ ആണ് അങ്ങനെ ഒരു കോച്ച് ആണ് വേണ്ടത്.

  • @HadiHamiz555
    @HadiHamiz5557 күн бұрын

    ഇന്ന് 07/07/2024 7 എന്ന് കേട്ടാൽ ഞെട്ടും 😂😂

  • @KARAVAKKAARAN2.O

    @KARAVAKKAARAN2.O

    7 күн бұрын

    7up 😂

  • @AkkuAkku-it2on

    @AkkuAkku-it2on

    7 күн бұрын

    😂

  • @whoami6396

    @whoami6396

    7 күн бұрын

    Germanteena fifa boy copa boy aravanam refree

  • @nijoshos98

    @nijoshos98

    7 күн бұрын

    ​@@whoami6396Cry more😂😂 kelkan thane entha sugam🎉

  • @whoami6396

    @whoami6396

    7 күн бұрын

    @@nijoshos98 endh paranjalum cry more are ninakk thanne ariya ellam sheriyanenn. Pinne onnum parayan illathond cry more😂😂😂fifa boy pepsi

  • @vishnur6556
    @vishnur65566 күн бұрын

    ബ്രസീൽ കാല്പന്തിന്റെ രാജാക്കൾ ആണ് 💯... അവർ മടങ്ങി വരും ❤️💯🔥

  • @johnsimon8430
    @johnsimon84307 күн бұрын

    ഈ രീതിയിൽ പോയാൽ ബ്റസീൽ ടീം ലോകകപ്പിനു മുൻപ് സെററ് ആകുമോ എന്ന് കണ്ടറിയണം. നെയ്മർ ഫിററ്നസ്സ് വീണ്ടെടുത്താൽ മതിയായിരുന്നു....🇧🇷🇧🇷🇧🇷🇧🇷🇧🇷🏆⚽⚽⚽⚽⚽

  • @D2SAMURAI

    @D2SAMURAI

    7 күн бұрын

    Athe athe athe 😂

  • @MishabNew-md8pf
    @MishabNew-md8pf5 күн бұрын

    Miss you Neymar 🫶

  • @muhammedthameemthameem1095
    @muhammedthameemthameem10957 күн бұрын

    Miss Neymar ❤

  • @fazilkalarikkal8892
    @fazilkalarikkal88927 күн бұрын

    ബ്രസീൽന് ഒറ്റ പ്രശ്നമൊള്ളൂ ഈ സ്‌ക്വാഡിലുള്ള വേൾഡ് ക്ലാസ്സ്‌ പ്ലയേഴ്‌സിനെ നല്ല രീതിയിൽ കളിപ്പിക്കാൻ അറിയുന്ന ഒരു ടീം managament, സ്റ്റാഫ്‌ and കോച്ച് ഇതെന്റെ അഭിപ്രായം മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല ഇപ്പോഴത്തെ കോച്ച് പോരെന്ന് ഞാൻ പറയുന്നില്ല

  • @ashilbooy
    @ashilbooy7 күн бұрын

    അപ്പോൾ ഇനി ballon dor മിക്കവാറും jude bellingham n kittum deserving❤

  • @amarnath18i41

    @amarnath18i41

    6 күн бұрын

    Enik Valverde kku kittanam enn aan agraham

  • @user-pn9kx9tu7b
    @user-pn9kx9tu7b6 күн бұрын

    പഴയ ബ്രസീൽ ആവാൻ വേണ്ടി ഇപ്പോഴത്തെ കളിക്കാർ എത്ര വർഷം തപസ്സ് ഇരുന്നാലും കഴിയില്ല അതാണ് പഴയ ബ്രസീൽ

  • @mhmdsahil-7
    @mhmdsahil-76 күн бұрын

    മാർട്ടിനെല്ലിയെ ഇറക്കിയത് 85 minute എന്ധോ ആയപ്പോ best😂

  • @FIFAWORLDCUP-d2h
    @FIFAWORLDCUP-d2h7 күн бұрын

    ഓരോ കളിക്കാർക്കും ഓരോ ഗ്ലാസ് റേറ്റിംഗ് കലക്കി കൊടുക്കാൻ പറയും

  • @shanannangaming9824

    @shanannangaming9824

    7 күн бұрын

    Paquettayokke enth oombana kalikkunnnath

  • @midhunkp748
    @midhunkp7487 күн бұрын

    എല്ലാം ശെരി ആവും 🤗🇧🇷

  • @mohammedmufarahv5631
    @mohammedmufarahv56317 күн бұрын

    Brazil shootoutik shokam aan

  • @NiyasOp
    @NiyasOp7 күн бұрын

    Njagalk ABC teamukal ind 😅😅

  • @deepu1277
    @deepu12777 күн бұрын

    Gabrial jesus, couthino,casamiro അങ്ങനെ എത്ര players ഉണ്ട്

  • @BibinBabu-sm4zz
    @BibinBabu-sm4zz7 күн бұрын

    Neymar💔🇧🇷

  • @dytpremier382
    @dytpremier3827 күн бұрын

    Ronaldinho was right 😂

  • @akshiak2169
    @akshiak21697 күн бұрын

    പക്കറ്റയെ എന്തിനാണ് ടീമിൽ എടുത്തത് കുറെ പ്രശ്നങ്ങളുടെ നടുവിൽ നിൽക്കുന്ന മെന്റിലി വീക്ക് ആണ് അയാൾ പിന്നെ ജാവോ ഗോമെസ് അയാൾ എന്താണ് കളിക്കുന്നത് അയാൾക്കു തന്നെ അറിയില്ല വിനി. റോഡ്രി.റാഫിഞ്ഞ... ബ്രൂണോ... പേര് പറഞാൽ എല്ലാവരും..... ഒരു പ്ലേയമേകർ ഇല്ല. കൊച്ചിനേ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല ഉള്ള സ്കോഡ് വെച്ച് അയാൾ ഇവിടെ വരെ എത്തിച്ചു... ടീമിൽ നിന്നും 2പേരെ മാത്രം സെലക്ട് ചെയ്തു ബാക്കി 9 പേരെ ബ്രസീൽ ലീഗ് ൽ നിന്നും കൊണ്ടുവരണം ഇനി അതെ രക്ഷ ഉള്ളു കുറെ കാലം ആയിലെ ഇങ്ങനെ ആയിട്ടു..😢 ന്റെ ടീം ഇതിൽ നിന്നും തെറ്റ് ഉൾകൊണ്ട് തിരിച്ചു വരും എന്ന് വിചാരിക്കുന്നു.,

  • @VishnuUnni-ul3in
    @VishnuUnni-ul3in6 күн бұрын

    Le:🇧🇷 brazil fans(innu Aanekil paniyum illa purathek iraghaan pattatha avasthayum😢)

  • @muhammedrafikv5120
    @muhammedrafikv51207 күн бұрын

    What about colombia

  • @VishnuVnair-ln1ql
    @VishnuVnair-ln1ql7 күн бұрын

    ഇവരുടെ കളി വെച്ച്... നെയ്മർ വന്നാലും ഒന്നും നടക്കാൻ പോണില്ല 🤣 But സുൽത്താൻ വന്നാൽ oru ഇമ്പാക്ട് ഉണ്ടാവും 👍❣️

  • @ShihabVp-ig1mi
    @ShihabVp-ig1mi7 күн бұрын

    എല്ലാം ശരിയാവും. നല്ലവണ്ണം കലങ്ങിയാൽ തെളിയാൻ കുറച്ച് സമയം എടുക്കും

  • @abhijith3465
    @abhijith34656 күн бұрын

    എന്നെ ഏറ്റവും സങ്കടപെടുത്തിയത് പണ്ട് ബ്രസീൽ team എന്ന് കേൾക്കുമ്പോൾ വിറച്ച പല ടീമുകളും നമുക്ക് ഏതിരെ വിജയം ആഘോഷിക്കുന്നത് കാണുമ്പോ ആണ് അത്രക്കും ഇപ്പോൾ ഉള്ള team ദുർബലമായി പോയി

  • @bibileby1941
    @bibileby19416 күн бұрын

    ഇക്കാ ഇങ്ങനെ പറയല്ലേ ഇക്കാക്ക് പഴികേൾക്കും 😅

  • @soorajp7090
    @soorajp70907 күн бұрын

    Raphinia ❤️

  • @abhijith3465
    @abhijith34656 күн бұрын

    ബ്രസീൽ ഈ copa america കിട്ടാത്തതിൽ എനിക്ക് ഒരു വിഷമോ ഒന്നും ഇല്ല ഞാൻ ബ്രസീൽ ഫാൻ ആണ് എന്നിട്ടും പുറത്തായത്തിൽ ദുഃഖം ഇല്ലാത്തിനു കാരണം ഞാൻ ഈ ടീമിൽ വലിയ expectations ഒന്നും വച്ചിരുന്നില്ല ഇപ്പോൾ കോച്ചു അടക്കമുള്ളവർ പല നായികരണമായി മുന്നിൽ വരും അതിൽ ഒന്നും ഒരു കാര്യവും ബ്രസീൽ നന്നായി kalich ഗ്രൂപ്പ്‌ ചാമ്പ്യൻസ് ആയിരുന്നേൽ avark ഇത്തരം ഒരു റിസൾട്ട്‌ ആവുമായിരുന്നില്ല ചിലപ്പോ venda സമയത്ത് കളിക്കണമായിരുന്നു പറഞ്ഞിട്ട് കാര്യം ഇല്ല എപ്പോഴും ഒരു പോലെ ആവില്ല ജയവും തോൽവിയും എല്ലാം കളിയിൽ ഉള്ളതാണ്

  • @user-vr7wq5jz1y
    @user-vr7wq5jz1y7 күн бұрын

    Neymar ഇല്ലാത്തത് കളിയിൽ നല്ലോണം കാണുന്നുണ്ട്

  • @AkhilMohan-ro8df
    @AkhilMohan-ro8df6 күн бұрын

    Allison beckar penalty kku nalla pressure akum pulli athil pulli parajayam aanu confidence kuravaanu karanam dieing movement il

  • @footbal4477
    @footbal44777 күн бұрын

    ഈ ടീമിൽ പ്രതീക്ഷയുണ്ട് എല്ലാം തിരിച്ചു വരും 🇧🇷

  • @AneeshA-m2v
    @AneeshA-m2v7 күн бұрын

    മാർട്ടിനെല്ലി പ്ലെയിങ് ടൈം 3 മിനിറ്റ് 😔😔.

  • @stanlyvincent1473

    @stanlyvincent1473

    7 күн бұрын

    Coach oru mandananu martinelli.evanilson.pepe.ederson.beraldo evare onu reakamayironoo😮

  • @djgaming-ij3zt
    @djgaming-ij3zt5 күн бұрын

    Neymar, gabriel jesus, coutinho, firmino, casemiro, fabhino, richalson, ederson morus BRAZIL miss this 8 pllayers ബ്രസീലിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 🥶🤠😎🥰🙏

  • @akashmadhu1720
    @akashmadhu17206 күн бұрын

    Miss you neymar

  • @ajayakumara5503
    @ajayakumara55037 күн бұрын

    Yes😢😢

  • @Anilbabu-nf6eh
    @Anilbabu-nf6eh7 күн бұрын

    Truth

  • @akhiljose3884
    @akhiljose38847 күн бұрын

    💥

  • @johnmathew8852
    @johnmathew88527 күн бұрын

    ബ്രസീൽ തോറ്റാൽ ഉടനെ ബ്രസീൽ തിരിച്ചു വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെ വർഷം ആയി 🤣🤣ഇവർ എവിടെ പോയിട്ട് തിരിച്ചു വരും എന്നാണ് പറയുന്നത് 😂😂ആ വോ ആർക്കറിയാം 😂😂

  • @jomish666
    @jomish6666 күн бұрын

    എത്ര പരിതാപകരം raf ഇക്ക.. എല്ലാവർക്കും പെനാൽറ്റി അടിച്ചുകൊണ്ട് മാത്രം രക്ഷപ്പെടാൻ അർജന്റീനയുടെ പോലെ ആവാൻ പറ്റില്ലല്ലോ..😅

  • @5111lj
    @5111lj7 күн бұрын

    Tite❤

  • @drea389
    @drea3897 күн бұрын

    ലോകത്തിലെ ഏറ്റവും വലിയ ദുരന്തം 7:1 നു ജർമാനിയോട് തോറ്റത് ഞങൾ അധിജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും യൂട്യൂബിൽ ജർമനിയോട് തോറ്റ വീഡിയോ കാണുമ്പോൾ എൻ്റെ പ്രശ്നങ്ങളൊന്നും ഒന്നുമല്ല എന്ന് തോന്നും. പിന്നെയാണോ പെനാൽറ്റിയിൽ തോറ്റത്😊😊

  • @vishnuvichu57
    @vishnuvichu577 күн бұрын

    Pavam brazil

  • @abidgsh1716
    @abidgsh17167 күн бұрын

    Chance create cheyyatha... Match

  • @HAWKAKSHAY
    @HAWKAKSHAY7 күн бұрын

    50% Brazil fans 50% Ronaldo fans

  • @Ajju1919
    @Ajju19196 күн бұрын

    Aadhyam bakilulla 2 enna thine porath kalayanam marqi,danilo verthe air ball kodth 1st half mid leek polum ball etheella mid ethiyalm athum kanakka back and mid polichillenkil eni oru thirichu varavilla

  • @muhammadadhile9848
    @muhammadadhile98487 күн бұрын

    😇

  • @latheefmm4485
    @latheefmm44857 күн бұрын

    🇧🇷 valare Mosham

  • @saabisaabi3758
    @saabisaabi37587 күн бұрын

    Kalikathavar tholkum eth Team ayalum

  • @nithinkrishna9861
    @nithinkrishna98615 күн бұрын

    ബ്രസീലിന് coutinho and arthur പോലെ കളി നിയന്ത്രിക്കാൻ ആളില്ല... Paqueta, rapinha, douglas luiz, ബ്രുന്നോ ഗുമാരേഷ് ഒക്കെ പാഴുകളാണ്

  • @nisankpnisu4443
    @nisankpnisu44436 күн бұрын

    Casemiro indenkil defence support chyyum appo paqueta k ok nla reethiyil kalikn pattum

  • @sinorajdk
    @sinorajdk6 күн бұрын

    നല്ലൊരു കോച്ചിനെ കിട്ടിയാൽ ആന്റണിയെപ്പോലെയുള്ള കളിക്കാരെ നന്നായി ഉപയോഗിക്കും എന്നുറപ്പാണ്..നല്ല ഭാവിയുള്ള ഒരുപാട് കളിക്കാർ ഉണ്ട്.. ഉപയോഗിക്കാൻ പറ്റിയ കോച്ച് ഇല്ല...

  • @inny4u278
    @inny4u2787 күн бұрын

    Paqueta purathKkanam

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy7 күн бұрын

    Brazil purathayitt aadyamayittanam sangadam verthath aaadyam thanne ariyarnnu evdim ethooolan

  • @azimck3361
    @azimck33616 күн бұрын

    Pinne urugay enth aane kaliche avarum arhichitilla semi

  • @broo310
    @broo3107 күн бұрын

    Vamos 💙🤍💙

  • @KL14WORLD
    @KL14WORLD6 күн бұрын

    Argentina ne kaliyaakiyavar ippo ello anubavikunnu😂karma

  • @navasyuva3622
    @navasyuva36226 күн бұрын

    എന്ത് കൊണ്ട് മാർട്ടിനെല്ലിയെ 1സ്റ്റ് 11ൽ കളിപ്പിക്കുന്നില്ല .ഹെന്ദ്രിക് ഊതി വീർപ്പിച്ച ബലൂൺ ആണ്

  • @fayastp1307
    @fayastp13076 күн бұрын

    എന്തു പറഞ്ഞിട്ടെന്താ കാനറി കുഞ്ഞുങ്ങളുടെ അഹങ്കാരത്തിന് കുറവുമില്ല.

  • @suhailk8118
    @suhailk81187 күн бұрын

    Neymar 😢😢

  • @princebalu8643
    @princebalu86436 күн бұрын

    ❤❤

  • @user-pn9kx9tu7b
    @user-pn9kx9tu7b6 күн бұрын

    ഞാൻ കടുത്ത ഒരു ബ്രസീൽ ആരാധകൻ ആണ് ഇനിയങ്ങോട്ട് ബ്രസീലിൻറെ കളി പോലും ഞാൻ കാണില്ല ഇത്രയും വൃത്തികെട്ട കളി

  • @safeworld1798
    @safeworld17987 күн бұрын

    ബ്രസീൽ പഴയ പ്രധാപത്തിലേക്ക് മടങ്ങി വേണമെങ്കിൽ യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന 70% കളിക്കാരെ ഉൾപെടുത്തരുത്. ബ്രസീൽ ക്ലബ്ബിൽ മരിച്ചു കളിക്കുന്നവരെ ടീമിൽ എടുക്കണം

  • @manippulation

    @manippulation

    7 күн бұрын

    🤔🤔🤔🤔

  • @Trideap12

    @Trideap12

    7 күн бұрын

    Yes…all these European league Brazilian players are spoiled the over tactics of Coaches not allowing them to play their natural football

  • @GVishnuPrabhaAA
    @GVishnuPrabhaAA6 күн бұрын

    Uruguay pinne bhayangara kali aayirunnallo uruguay full physical kali aayirunnu euro cup ine kaalum tough kali aanu copa americayil

  • @martinsaji
    @martinsaji7 күн бұрын

    🇧🇷🇧🇷🇧🇷🙏🙏🙏 ബ്രസീൽ കളി മറന്നു 🇧🇷🇧🇷🇧🇷 ബ്രസീൽ എന്ന് തിരിച്ചു വരും 🙏🙏 പഴയ പ്രതാപം പോയി 🇧🇷🇧🇷🙏🙏 കോച്ച് രാജിവെക്കണം

  • @sameerkt1399
    @sameerkt13996 күн бұрын

    ബ്രസിൽ റൂട്ട് മാറിയില്ലെങ്കിൽ ചിലപ്പോൾ അടുത്ത വേൾഡ്കപ്പിൽ ഉണ്ടാവില്ല വളരെ പരിതാപകരം ആണ് ഇപ്പോൾ ടീമിന്റെ അവസ്ഥ കളിക്കാർ ഉണ്ടായിട്ടും അത് വേണ്ടവിധം യൂസ് ചെയ്യാൻ പറ്റാത്ത കോചുമ്മാർ ആണ് ഇതിനൊക്കെ കാരണം പഴേ കാലത്തെ ബ്രസീലിന്റെ സൗമ്യമായ ഫുട്‌ബോൾ ഒന്നും ഇപ്പോൾ ചിലവ് ആവില്ല ഫിസിക്കൽ ആയിട്ട് കളിക്കേണ്ടടത്ത് ഫിസിക്കൽ ആയിട്ട് തന്നെ കളിക്കണം 🙏🏻

  • @laicknadukkandy5483
    @laicknadukkandy54837 күн бұрын

    മിഡ്‌ഫീൽഡ് സിറോ,, കാസമിറോ എവിടെ,,,

  • @navaspk457
    @navaspk4576 күн бұрын

    അർഹിച്ച തോൽവി തന്നെ. എതിർ ബോക്സിൽ ഒരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല കളി ശൈലി തന്നെ മാറ്റേണ്ട സമയം ആയിട്ടുണ്ട്

  • @amalgamation2837
    @amalgamation28377 күн бұрын

    Quarter ശാപം 😂

  • @YToracle77
    @YToracle776 күн бұрын

    Coach thanne karyamilla.. യൂറോപ്പ് il ninnu kondu varan paranjit Brazil ninnu thanne kondekkunnuu.. 🙂

  • @user-br6ej9zh8t
    @user-br6ej9zh8t7 күн бұрын

    ഇന്നലെ ഇയാളുടെ വാചകമടി ഉർഗ്യുടെ കളി മികവ് ആയിരുന്നു

  • @abhijith3465
    @abhijith34656 күн бұрын

    ബ്രസീൽ ഫാൻസിനു പോലും ഈ ടീമിൽ അത്ര കണ്ട് confidence ഇല്ലായിരുന്നു അതാണ് സത്യം ശെരിയാണ് നമ്മുടെ ടീമിന് ഒരുപാട് പ്രേശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട് ടീം rebuild ആവുകയാണ് world champions aya argentina ഇതിലും മോശമായ അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലേ അവർ തിരിച്ചു വന്നില്ലേയ് വിചാരിച്ചാൽ ബ്രസീൽ തിരിച്ചു വരാം 🇧🇷

  • @lovebirds8821
    @lovebirds88217 күн бұрын

    ഇപ്പോഴുള്ള ബ്രസീൽ ടീമിന്റെ ആവറേജ് വയസ്സ് 25 ആണ്... ഈ യുവ നിര ഒന്നൂടെ സെറ്റ് അയാൽ അടുത്ത വേൾഡ് കപ്പ്‌ അങ്ങ് തൂക്കാൻ വരെ സാധ്യതയുണ്ട്

  • @urdaysport6400

    @urdaysport6400

    7 күн бұрын

    Oru saadhyathayum illa...Brazilinu quality players kuravaanu ippol...pandu ellaa positionilum... Great players aayirunnu...innu midfield okke verum waste..

  • @Goatmessi-d2u

    @Goatmessi-d2u

    7 күн бұрын

    ഇപ്പോഴത്തെ എല്ലാ ടീമുകളും യുവനിരയാണ് bro

  • @user-ey8kd5pf6n

    @user-ey8kd5pf6n

    7 күн бұрын

    തൂക്കം നോക്കി അവിടെ തന്നെ വെക്കേണ്ടി വരും

  • @sulthan3233
    @sulthan32336 күн бұрын

    Substitution onnum Sheriyalla

  • @abhijith3465
    @abhijith34656 күн бұрын

    കോച്ചിന്റെ ചില തീരുമാനങ്ങൾ ചോദ്യം ചെയേണ്ടതുണ്ട് കാരണം പല കളിയും team പുറകിൽ നിൽകുമ്പോളും adheham valare late ayi ane sub ayi kalikare irakar

  • @aswinappu5825
    @aswinappu58257 күн бұрын

    Paqueta verthe aahnu 😢

  • @abhijith3465
    @abhijith34656 күн бұрын

    എനിക്ക് മനസിലാവുന്നില്ല ആരാണ് edermilitavo adhyame kick എടുക്കാൻ വിട്ടത് മാർട്ടിൻ അലി, Raphija ivarokke undayittum 😢

  • @hazinzanad5374
    @hazinzanad53746 күн бұрын

    Ithrayum mosham kali naan kali kannunna ann mudhal kandittilla🥺

  • @aswinappu5825
    @aswinappu58257 күн бұрын

    Coach ne eduthu kalayanam dorival

  • @soccerdevils2614
    @soccerdevils26147 күн бұрын

    Wingers vech enth mangadi undakana

  • @KARAVAKKAARAN2.O

    @KARAVAKKAARAN2.O

    7 күн бұрын

    Nunez ine ഓക്കേ കണ്ട് പഠിക്ക്. എന്ന pressure ആണ് കൊടുക്കുന്നത്. പടകുതിരയെ പൊലെ എവിടെയും നിൽക്കാത്ത press ചെയ്ത് കളിക്കുന്നു

  • @stanlyvincent1473

    @stanlyvincent1473

    7 күн бұрын

    Martinelli.raphinga.savingho.pepe.mid.ederson

  • @ashishpaul4856
    @ashishpaul48567 күн бұрын

    Paqueta ..bruno . andreas pereyra . dougles luiz. Evar ntha koyyapam use chayyanilla atha vishayam. Dougles luiz must me in first 11. Athokkai aanu mandatharam

  • @stanlyvincent1473

    @stanlyvincent1473

    7 күн бұрын

    Martinelli.evanilson correct anu

  • @user-tu7mp2no7m
    @user-tu7mp2no7m7 күн бұрын

    Endric paranju e cup njan kondu poyi brazilil vekkum ennu

  • @ppramod5196
    @ppramod51966 күн бұрын

    ബ്രസീൽ ടീമിനെ പറ്റി റൊണാൾഡീഞ്ഞോ പറഞ്ഞപ്പോൾ എല്ലാവരും കൂടി പൊങ്കാലയിട്ടു.അതങ്ങനെയാണ്.സത്യത്തിന്റെ മുഖം വികൃതമാണ് എന്ന് പറയാറില്ലേ.

  • @arunp5330
    @arunp53306 күн бұрын

    തിരിച്ചും വരും ഡയലോഗ് വന്നോ😂😂😂

Келесі