പരിണാമ പാഠങ്ങൾ ഇല്ലാതാവുമ്പോൾ : Dr. Ratheesh Krishnan

Пікірлер: 18

  • @jamesalexander7852
    @jamesalexander785210 ай бұрын

    ഇങ്ങനെ സത്യങ്ങൾ വിളിചു പറയാൻ വിരലിലെണ്ണാവുന്ന ബുദ്ധിജീവികളേ രാജ്യത്തുള്ളു. സാറിന് അഭിവാദ്യങ്ങൾ😊

  • @shibuct8601
    @shibuct86018 ай бұрын

    സത്യങ്ങൾ കേൾക്കുവാനും ഗ്രഹിക്കുവാനുമിടയാക്കിയ തിൽ സന്തോഷിക്കുന്നു

  • @kathambari7864
    @kathambari7864 Жыл бұрын

    നല്ല മനസു തുറന്ന ചിരി.....ഇതുപോലുള്ള പണ്ഡിതന്മാർ ഇനിയും ഒരു പാട് സ്റ്റോക്ക് ഉണ്ടോ

  • @Abhi-hp4bv

    @Abhi-hp4bv

    Жыл бұрын

    Ee paranjithule randu moonu comedy onnu paranju tharuo nammalk orumich chirikka ennit

  • @mathewthomas7616
    @mathewthomas7616 Жыл бұрын

    What a brilliant speech!! Thank you Biju Mohan and Dr Ratheesh Krishnan for spreading awareness.

  • @chandrasekhranp.a9805
    @chandrasekhranp.a9805 Жыл бұрын

    അടിപൊളി .നല്ല അവതരണം

  • @pandittroublejr
    @pandittroublejr Жыл бұрын

    Come On Ratheesh... ❤️🫡

  • @arunk7862
    @arunk7862 Жыл бұрын

    👍👍

  • @sreejith_sree3515
    @sreejith_sree3515 Жыл бұрын

    👍

  • @lalg1486
    @lalg1486 Жыл бұрын

    💐💐💐💐

  • @santhakumarkallambalam1309
    @santhakumarkallambalam1309 Жыл бұрын

    വിപ്ലവ ദർശനങ്ങൾ . മിനിയാന്ന് . വ്യാഴം - ആയില്യം. ഇന്നലെ .വെള്ളി. മകം. ഇന്ന് . ശനി മകം. നാളെ . ഞായർ,പൊടിപൂരം.. മറ്റെന്നാൾ .ഓ.മറ്റെന്നാൾ ഉത്രം. കണിയാന്റെ വിധിപ്രകാരം എന്റെ നേരനുഭവ പ്രകാരം . നിർഭാഗ്യവാൻമാർക്ക് ജനിക്കാനുള്ള നക്ഷത്രമെന്ന് വിശ്വാസം .... ശനിയുടെ വലയം ഭേദിക്കാനായി ജീവിതാവസാനം വരെ കാത്തിരിക്കാൻ ക്ഷമയുള്ള വരെ കാത്തിരിക്കുന്ന ഒരു നക്ഷത്രം..

  • @ajeshanandan4421
    @ajeshanandan4421 Жыл бұрын

    ആ IAS, ആരാ 35:53 ?

  • @roshancheryakuth539
    @roshancheryakuth53911 ай бұрын

    ചില യുക്തിവാദികൾ ഹിന്ദുത്വ അപകടകാരമാണോ എന്ന് ചർച്ച നടത്തുകയാണ്.. അവരും സയൻസ് പ്രചാരണത്തിന്റെയും തെളിവിന്റെയും ആളുകളാണ്.. പക്ഷെ ഇതൊന്നും അറിഞ്ഞ മട്ടില്ല

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    3 ай бұрын

    എല്ലാ വിഷയത്തിലും സംവാദങ്ങൾ നടക്കട്ടെ അസഹിഷ്ണുവാകേണ്ട

  • @abdullakuttypm6984
    @abdullakuttypm6984 Жыл бұрын

    താങ്കൾ എന്തിൽ നിന്ന് പരിണമിച്ചതാ

  • @mr._k.k_

    @mr._k.k_

    11 ай бұрын

    Individual alla, evolve cheyyunnathu. Population aanu

  • @spacerider536
    @spacerider536 Жыл бұрын

    ATHAYATHU KEELERY ACHU

  • @kathambari7864

    @kathambari7864

    Жыл бұрын

    😂😂😂

Келесі