പൗരത്വ ഭേദഗതി നിയമം... സന്ദീപ് വാര്യര്‍ മനസുതുറക്കുന്നു... I Sandeep warrier interview Part 2

പൗരത്വ ഭേദഗതി നിയമം നൂറു ശതമാനം ശരിയാവുന്നത് എന്തുകൊണ്ട് ?
സന്ദീപ് വാര്യര്‍ മനസുതുറക്കുന്നു...
#sandeepgwarrier #bjp #bjpkeralam

Пікірлер: 196

  • @somarajanpillai8303
    @somarajanpillai83034 жыл бұрын

    സന്ദീപ് G വാര്യർ പറഞ്ഞകാര്യങ്ങളോട് 100% യോജിക്കുന്നു

  • @gdnewsgdnews9372

    @gdnewsgdnews9372

    4 жыл бұрын

    Somarajan Pillai പക്കാ വർഗീയത, ഒരു സങ്കിയുട എല്ലാഗുണങ്ങളും ഒത്ത ഒരാൾ,

  • @RoshanManoj-kb9bf

    @RoshanManoj-kb9bf

    3 жыл бұрын

    @@gdnewsgdnews9372 sudappi

  • @ministatus71

    @ministatus71

    2 жыл бұрын

    @@gdnewsgdnews9372 സുടാപ്പിക്ക് അങ്ങനെ പലതും തോന്നും

  • @IndShabal
    @IndShabal4 жыл бұрын

    Bjp യെ പൊതുവിൽ എതിർക്കുന്ന ഞാൻ ഇവിടെ സന്ദീപ് പറഞ്ഞതെല്ലാം പച്ചപരമാർത്ഥം!

  • @IndShabal

    @IndShabal

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം പ്രിയ സുലൈമാൻ, നന്നായി... താങ്കൾ തന്നെ ****നിരോധനങ്ങൾ അക്കമിട്ട് നിരത്തിയത്.... ആയവ എങ്ങനെ മുസ്ലിം മാത്ര വിരുദ്ധം ആയി ഭവിച്ചു എന്നുകൂടി വിശദീകരിക്കൂ... അപ്പോൾ ഉത്തരങ്ങളും കിട്ടും!!! നോട്ട് _ എങ്ങനെ മുസ്ലിങ്ങളെ മാത്രം ബാധിച്ചു.???!!! കശ്മീർ: ഭാരതത്തിന്റെ അഖണ്ഡതയുടെ വിഷയം _ എങ്ങനെ മുസ്ലിങ്ങളെ മാത്രം ബാധിച്ചു.???!!! CAA: വിദേശികളെപ്പറ്റി മാത്രം ഉള്ള നിയമം _ എങ്ങനെ മുസ്ലിങ്ങളെ മാത്രം ബാധിച്ചു.???!!! ജനസംഘ്യ: ഭരതീയർക്ക് മൊത്തം ബാധകമായത് _ എങ്ങനെ മുസ്ലിങ്ങളെ മാത്രം ബാധിച്ചു.???!!! UCC: പൗരന്മാരെയെല്ലാം ഒരേ കുടക്കീഴിൽ കാണുന്ന ക്രിമിനൽ കോഡ് പോലെതന്നെ സിവിൽ കോഡും _ എങ്ങനെ മുസ്ലിങ്ങളെ മാത്രം ബാധിച്ചു.???!!! Etc.... Etc..... ഗൂഢലക്ഷ്യ പ്രചാരണങ്ങൾ മാറ്റി സ്വയം ഒന്ന് ചിന്തിക്കൂ... ബുദ്ധി, തലച്ചോർ പണയപ്പെടുത്തതിരിക്കൂ.... ജയ് ഹിന്ദ്.

  • @carljohnson7870

    @carljohnson7870

    4 жыл бұрын

    ഇതാണ് ചങ്കികളുടെ കുഴപ്പം ഇന്ത്യക്കാർക്കു കുഴപ്പമില്ല, ബില്ലിന് support ചെയ്യാൻ കുറച്ചു പേരും വർഗീയ പരാമർശങ്ങൾ നടത്താൻ കുറച്ചു നേതാക്കളും ഇന്ത്യയിൽ നിന്ന് പോകാൻ പറയുന്ന കുറച്ചു മിത്രങ്ങളും മാപ്പ് പറയാൻ കുറച്ചു പേരും ചേർന്നതാണ് ബിജെപി.സത്യത്തിൽ അണികൾക്ക് പോലും വ്യക്തതയില്ല എന്നാ ചെയ്യണമെന്ന്.

  • @IndShabal

    @IndShabal

    4 жыл бұрын

    @@carljohnson7870 പ്രിയ സുഹൃത്തേ, ഞാൻ bjp യോട് പല നിലപാടിലും എതിർപ്പുള്ള ആളാണ്. സംഘി എന്ന പദത്തോടും എനിക്ക് യോജിപ്പില്ല. ഒരു ന്യുനപക്ഷമൊഴികെ എല്ലാവരും സംഘി തന്നെ... കാരണം അവരൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു സംഘടയിൽ ഉണ്ട്.... മതങ്ങൾ അടക്കം. ഭാരത്തില്നിന്നു ആരോടും പോകാൻ പറഞ്ഞിട്ടില്ല... അങ്ങനെ പറയാൻ ആർക്കും അധികാരവും ഇല്ല. ഇനി, caa ൽ എന്താണ് കുഴപ്പം എന്നു ഒന്നു പറയാമോ? ഞാൻ 3 തവണ വായിച്ചു... ഞാൻ തന്നെ ജോലിചെയ്തിരുന്ന മറ്റു 4 രാജ്യങ്ങളിതേതിനേക്കാൾ liberal ആണ് ഈ 6ആം അമെന്റ്മെന്റിന് ശേഷവും ഭാരതം. അന്യരാജ്യത്തു Social security card, അക്കാമ, ഇത്യാദിയെല്ലാം കൊണ്ടുനടക്കുന്നവനും സ്വയം ആക്റ്റ് വായിക്കാതെ പ്രചാരം കേട്ടു തുള്ളുന്നു!!! Caa വായിച്ചുനോക്കി കുഴപ്പമെന്തെന്നു അറിയിക്കുമെന്ന് കരുതട്ടെ... ജയ് ഹിന്ദ്.

  • @Ranjith-ni9fn

    @Ranjith-ni9fn

    4 жыл бұрын

    Ind Shabal ഇവർക്കൊന്നും ഉത്തരം ഉണ്ടാകില്ല സുഹൃത്തേ ..

  • @ebinnandakumar1159

    @ebinnandakumar1159

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം പറഞ്ഞു മനസിലാക്കി തരാം പക്ഷെ തല്ലി മനസിലാക്കി തരാൻ പറ്റില്ല... നിങ്ങൾ അങ്ങനാ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്... ഒന്നിനെ കുറിച്ചും ആഴത്തിൽ ചിന്തിക്കില്ല.... മോഡി വിരോധം മാത്രം.

  • @veenapm9174
    @veenapm91744 жыл бұрын

    Sandeep ധർമത്തിന്റെ പാതയിൽ ഉയർന്നുവരുന്ന ഒരു പ്രതീക്ഷ...

  • @gdnewsgdnews9372

    @gdnewsgdnews9372

    4 жыл бұрын

    Veena PM വർഗീയ കുല സ്ത്രീകളെ ഉണ്ടാക്കി യെടുക്കുന്ന മിഷീൻ ആണ് നമ്മുടെ സന്ദീപ്,

  • @benharbaby2158

    @benharbaby2158

    3 жыл бұрын

    @@gdnewsgdnews9372 😂

  • @Abdul93421
    @Abdul934214 жыл бұрын

    ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നത് ഒരു മുസ്ലിം വിരോധി എന്ന നിലയിൽ ആയിരുന്നു... സുജൂദ് ചെയ്യണ്ട മണ്ണ്. കബർ അടങ്ങേണ്ട മണ്ണ്. എന്ന് പറഞ്ഞത് ആത്മാർത്ഥത ഉണ്ടെന്നു തോന്നി.. അങ്ങനെ എങ്കിൽ സന്ദിപ് ജി അങ്ങയ്ക് നന്മകൾ ഉണ്ടാവട്ടെ...

  • @saidkodali1966

    @saidkodali1966

    4 жыл бұрын

    ചില fb പോസ്റ്റ്‌ +കമെന്റ്സ് ഒക്കെ കാണണം, അപ്പോൾ ഈ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്.

  • @sreevalsan86

    @sreevalsan86

    4 жыл бұрын

    Sha sha.. ഞാൻ RSS പ്രേവർത്തകൻ ആണ്.... Rss ൽ എന്റെ അറിവിൽ ഒരു പാട് മുസ്ലിം സഹോദരൻമാർ ഉണ്ട്... ഒരിക്കലും ബിജെപിയോ, rss സൊ, മുസ്ലിം വിരോധികൾ അല്ല... കേരളത്തിൽ സിപിഎം, കൊണ്ഗ്രെസ്സ് വാജ്യപ്രീജരണം നടത്തിയത് കൊണ്ട് എല്ലാരും അങ്ങനെ വിശ്വസിച്ചു.... ഞാനും പണ്ട് സിപിഎം അറിയുന്നു... എല്ലാരും അത് തിരിച്ചുഅറിയുന്നുണ്ട്.... ബിജെപിക്കു വോട്ട് കൂടുന്നത് തന്നെ ഉദാഹരണം... 👍

  • @sudheeryogesh9811
    @sudheeryogesh98114 жыл бұрын

    മുത്താണ് സന്ദീപ്

  • @thampikumarvt4302
    @thampikumarvt43024 жыл бұрын

    ഗവർണ്ണറെ സംബന്ധിച്ചുള്ള സന്ദീപവാര്യരുടെ അഭിപ്രായം വളരെ ശരിയാണ്.

  • @VaviGugga
    @VaviGugga4 жыл бұрын

    Existing Citizens won't loose Citizenship. So what is the problem. I can't understand. Thank you for the open fruitful discussion

  • @tonystark5480

    @tonystark5480

    4 жыл бұрын

    Who is existing citizens? Every one has to prove with certificates that amit decide later one existed here. Even sandeep g warier and his mom and dad require certificate unless they will also considered as infiltrators and expelled

  • @simakhsimakh.k3040

    @simakhsimakh.k3040

    4 жыл бұрын

    U are big fool NRC പ്രഖ്യാപിച്ചാൽ existing citizenship എന്ന ഒന്ന് ഉണ്ടാവില്ല NRC യിൽ പേര് വരുന്നത് വരെ നമ്മളാരും citizens അല്ല

  • @vimalvijayagovind

    @vimalvijayagovind

    4 жыл бұрын

    @@tonystark5480 you dont have to show any documents of your parents. Don't live on a lie like a fool. You have to give the information only.

  • @abhikrishna2235

    @abhikrishna2235

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം ബീഫ് നിരോധനം മുസ്ലിംങ്ങൾക്ക് എതിരെയോ...? 😆😆😆😆😆😆😆 കുറഞ്ഞ പക്ഷം ആ നിയമം കൊണ്ടു വന്നത് കോണ്ഗ്രസ് ആണെന്നെങ്കിലും മനസ്സിലാക്കിയിട്ടു സംസാരിക്കു സഹോ. 🙏

  • @jayaprakashnilambur1679
    @jayaprakashnilambur16794 жыл бұрын

    സത്യങ്ങൾ അംഗീകരിക്കാൻ ക്ഷമയും വിവേകവും വേണം അതില്ലാത്തവരാണ് ഇത് കേട്ട് തെറി വിളിക്കുന്നത്!

  • @gOpA.g

    @gOpA.g

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം aadyam kaaryangal adintedaya reethiyil manasilakku....ningale theruvil nirthiyirikunna teams ethra nalu koode kaanum ennu chinthkku.... Election kazhiyumpo ellam manasilayikolum....

  • @ganeshh8302

    @ganeshh8302

    4 жыл бұрын

    Mohd Sulaiman- അതീന്ദ്രിയം nee elayidathum ondallo poori IS metha panni

  • @nijuniju5518
    @nijuniju55184 жыл бұрын

    സന്ദീപ് ജി. ഫുൾ സപ്പോർട്ട് 👍👍

  • @binumon1410
    @binumon14104 жыл бұрын

    ഗുഡ്

  • @sebastiansamuel5285
    @sebastiansamuel52854 жыл бұрын

    Some people misleading the people by telling lies and there is nothing against Indians in this bill.

  • @carljohnson7870

    @carljohnson7870

    4 жыл бұрын

    ഓർത്തു കളിച്ചോ ചെറ്റകളെ ഓർമയില്ലേ ഗുജറാത്ത്‌ ഇതൊക്കെ എന്താണ് മറുനാടൻ വാർത്തകൾ മാത്രം കണ്ടാൽ ഒന്നും പിടി കിട്ടില്ല.നിന്റെ തന്തയുടെ തന്തക്കു മുമ്പ് മുതൽ ജീവിച്ചു വരികയാണ് അവർ.അവർ അവിടെ മണ്ണ് തിന്നുമ്പോൾ ഇവിടെ കിടന്നു കണ്ണു അടച്ചു പിടിക്കാൻ ഞങ്ങൾക്കാവില്ല

  • @carljohnson7870

    @carljohnson7870

    4 жыл бұрын

    ഇതാണ് ചങ്കികളുടെ കുഴപ്പം ഇന്ത്യക്കാർക്കു കുഴപ്പമില്ല, ബില്ലിന് support ചെയ്യാൻ കുറച്ചു പേരും വർഗീയ പരാമർശങ്ങൾ നടത്താൻ കുറച്ചു നേതാക്കളും ഇന്ത്യയിൽ നിന്ന് പോകാൻ പറയുന്ന കുറച്ചു മിത്രങ്ങളും മാപ്പ് പറയാൻ കുറച്ചു പേരും ചേർന്നതാണ് ബിജെപി.സത്യത്തിൽ അണികൾക്ക് പോലും വ്യക്തതയില്ല എന്നാ ചെയ്യണമെന്ന്.

  • @ffred80

    @ffred80

    4 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം pinne nee vallya mathe tharan chamayalle.. Ninekku okke ivide khilafath ondakkan pattathathinte keruvippu anu ee kanunne..pinne muslims ethiru aanu ennu okke paranjal ninte okke kaiyilirilpu nallathu allalo.. Lokathu evide aado Ninte matham samadhanathode kazhiyunne.Holland nte foreign minister Public aayi paranju they won't allow Muslims in their country.avarkku okke aakamengil enthu kondu ivide aayi kooda? Islam is bad for humanity..

  • @ffred80

    @ffred80

    4 жыл бұрын

    @@carljohnson7870 ninekku okke ennu aada neram velukkunne.. Methanmarude moodum thangy nadanno? Mury andiyum thadavi irikam.Lebanon, Syria, persia ivide okke entha nadanne ennu vayichu nokku.. Allathe sangikkalude puratthu kayaraathe.. Ninekku pazhaya pole matha parivaruthanam angottu ndakunille alle.. Athinte keruvippu aakum ithu

  • @ffred80

    @ffred80

    4 жыл бұрын

    @@carljohnson7870 ninekku okke ennu aada neram velukkunne.. Methanmarude moodum thangy nadanno? Mury andiyum thadavi irikam.Lebanon, Syria, persia ivide okke entha nadanne ennu vayichu nokku.. Allathe sangikkalude puratthu kayaraathe.. Ninekku pazhaya pole matha parivaruthanam angottu ndakunille alle.. Athinte keruvippu aakum ithu

  • @ravinp2000
    @ravinp20004 жыл бұрын

    100% I agree with Mr. Sandip. Loved this discussion a lot.

  • @brc8659
    @brc86594 жыл бұрын

    സംസാരത്തിലും പെരുമാറ്റത്തിലും രാഷ്ട്രീയക്കാർ സന്ദീപിനെ കണ്ട് പഠിക്കണം

  • @prempraveen3728

    @prempraveen3728

    4 жыл бұрын

    Sandeep debating with AA Rahim .Only two of them . It would be intetesting .

  • @gdnewsgdnews9372

    @gdnewsgdnews9372

    4 жыл бұрын

    ഇറങ്ങി പോകാനോ ചാനലിന്

  • @saidkodali1966

    @saidkodali1966

    4 жыл бұрын

    ഇയാളുടെ സംസ്കാരം നമ്മൾ ചാനെൽ ചർച്ചകൾ വഴി കാണുന്നത് അല്ലെ

  • @ebinnandakumar1159
    @ebinnandakumar11594 жыл бұрын

    കേരളത്തിലെ BJP പാർട്ടിയിൽ ചങ്കുറപ്പുള്ള വിവരമുള്ള ഒരാളെ ഞാൻ കണ്ട്.. സന്ദീപ് വാരിയർ...

  • @sureshckannur7760
    @sureshckannur77604 жыл бұрын

    സന്ദീപ് വാര്യർ .....സപ്പോർട്ട് ചെയ്യുന്നു ...

  • @crkaladharkala817
    @crkaladharkala8174 жыл бұрын

    Wow each n every question Sandeep ji de Reply excellent with crystal clear explanation....👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍🙏

  • @gdnewsgdnews9372

    @gdnewsgdnews9372

    4 жыл бұрын

    crkaladhar Kala പ്രിയദർശൻ ബോളിബുഡ് പടം ചെയ്താ കുഴപ്പമില്ല, സിദ്ദിഖ് ചെയ്തപ്പോ ഡി കമ്പനി (ദാവൂദ് ഇബ്രാഹിം)ഒരു സങ്കിയുടെ യോഗ്യത ഇവനുണ്ട്

  • @indiancitizen8949
    @indiancitizen89494 жыл бұрын

    Well done Sandeepji 🤣👍

  • @saraswathigopakumar7231
    @saraswathigopakumar72314 жыл бұрын

    സാജൻ സാർ, നിങ്ങൾ ഏറ്റവും നല്ല ഒരു മാധ്യമപ്രവർത്തകനാണ്. വിവരവും വിവേകവും ഉള്ള ഒരാൾ. അതുകൊണ്ട്, നിസ്പക്ഷത പ്രതീക്ഷിക്കുന്നു. മാതൃഭൂമി, ഏഷ്യാനെറ്റ്‌, മനോരമ, 24/7, ന്യൂസ്‌ 18... എന്നിവർ രാഷ്ട്ര ബോധമില്ലാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.. ആ ലിസ്റ്റിൽ നിങ്ങൾ വരരുത് .. പ്ലീസ്‌.

  • @anithak9550
    @anithak95504 жыл бұрын

    Sandeepji super.....

  • @Sivakumar-ji1yo
    @Sivakumar-ji1yo4 жыл бұрын

    സന്ദീപ് വാര്യർ കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ WARRIOR ആയാൽ കേരളത്തിൽ ബിജെപി രക്ഷപെടും. പക്ഷെ അതുണ്ടാവില്ല. Sandeep ji please train other leaders to speak sensibly like you and behave gently.

  • @babyusha8534
    @babyusha85343 жыл бұрын

    നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് നമസ്തേ സന്ദീപ് ജി

  • @sanalsreevasthav
    @sanalsreevasthav4 жыл бұрын

    Proudlly i say that i belong to 15 % of pepole who support bjp...

  • @subeeshm4815
    @subeeshm48154 жыл бұрын

    Excellent

  • @skpc1234
    @skpc12344 жыл бұрын

    👍👍👍👍👍

  • @user-pk6gw8qc2u
    @user-pk6gw8qc2u4 жыл бұрын

    Kerala should be ruled by bjp...

  • @satheesankl801
    @satheesankl8014 жыл бұрын

    Sandeep v good speching caa need

  • @arunvarkey8680
    @arunvarkey86804 жыл бұрын

    Thank you marunadan & Sandeep warrior for clarified my foolish doubts regarding this all bills. Jai Hind !!!

  • @prasanthprakasan3931
    @prasanthprakasan39314 жыл бұрын

    Sandeep g ...big salute...

  • @anuaravind9127
    @anuaravind91274 жыл бұрын

    Very well explained 👍

  • @sudheerma5338
    @sudheerma53384 жыл бұрын

    👌👍👍👍👌👍👌👍👌👍

  • @gopakumargopakumar1645
    @gopakumargopakumar16454 жыл бұрын

    സന്ദീപ് ജി 💓💓💓💓💓

  • @zenogany2198
    @zenogany21984 жыл бұрын

    👍

  • @indiancitizen8949
    @indiancitizen89494 жыл бұрын

    Sandeepji 👍

  • @harikm8102
    @harikm81024 жыл бұрын

    👌👌👌

  • @anishanish2093
    @anishanish20934 жыл бұрын

    👍👍

  • @sajuraphael1631
    @sajuraphael16314 жыл бұрын

    Yes it is correct

  • @balachandrannair9960
    @balachandrannair99604 жыл бұрын

    ചില കാര്യങ്ങളോട് വിയോജിപ്പുണ്ട് കാരണം ഇപ്പോൾ ഉള്ള cab വിഭജനവുമായി ബന്ധപ്പെട്ട് മാത്രം ഉള്ള മത പീഡനം അനുഭവിക്കുന്നവർക്ക് ഭാരതം നൽകുന്ന ഒരു അനുഭാവം ആണ് അത്‌ വേണ്ടരീതിയിൽ അവതരിപ്പിക്കുവാൻ വീഡിയോയുടെ തുടക്കത്തിൽ സന്ദീപ് ശ്രദ്ധിക്കണമായിരുന്നു

  • @indirap5331
    @indirap5331 Жыл бұрын

    🙏🙏🙏👍

  • @rastaman2455
    @rastaman24554 жыл бұрын

    avarude samarangal aanu ningalude vijayam ... ini rahul khan and avante family ennu maarunuvooo bjp ku aaanuu thudangum adhyam ...

  • @sohan1249ghb
    @sohan1249ghb4 жыл бұрын

    Two king cobras ◀️

  • @sujimachu
    @sujimachu4 жыл бұрын

    Great Sandeep ji

  • @tklinson
    @tklinson4 жыл бұрын

    We cannot include Tibet as they are not part of Greater India or Akhand Bharat.

  • @jayapradeep.s
    @jayapradeep.s4 жыл бұрын

    🙏👍💪💪👌👌🙏

  • @ashwinbhaskar8945
    @ashwinbhaskar89453 жыл бұрын

    Parayunnathile Sathyavum vyakthathayum angeekareeche patuu friends.. Nammude Naadu rakshapedatte... Daivaanugraham undaakatte...

  • @adarshmp8177
    @adarshmp81774 жыл бұрын

    സന്ദീപിനെ BJP സംസ്ഥാനപ്രസിഡന്റ്‌ ആക്കണം.

  • @unnikrishnan5007
    @unnikrishnan50074 жыл бұрын

    All the best sandip

  • @rojimonabraham6079
    @rojimonabraham60794 жыл бұрын

    Support

  • @jayadevankumaran7351
    @jayadevankumaran73514 жыл бұрын

    Even demonitisation was portrayed as a move against the minorities in Kerala by the left parties and congress.

  • @satheeshkukku233
    @satheeshkukku2334 жыл бұрын

    Sandeev g ❤️❤️

  • @balanbebybalan3189
    @balanbebybalan31894 жыл бұрын

    100%ശെരിയാവുന്നത് എന്ത്കൊണ്ട്എന്ന് എഴുതിയത് നിന്നെ പോലുള്ള പ്ര്ശ്ഠംനക്കികൾ ഉള്ളത് കൊണ്ട് അങ്ങനെ പറയുന്നതാണ് ഇന്ത്യൻ ജനത അങ്ങീകരിക്കുന്നില്ല

  • @premprajutube
    @premprajutube4 жыл бұрын

    എന്ത് വേണേലും ആയിക്കോ..... പക്ഷെ ഈ മണ്ണിൽ കൂടെ പൊറുക്കാൻ … വിഭജന സമയത്തുപോലും ഈ മണ്ണിലലിയാൻ ആശപ്പെട്ടവരുടെ പിന്മുറക്കാരാണ് ഇവിടുത്തെ ഇസ്ലാം സഹോദരങ്ങൾ... അവരെയും വിശ്വാസം വരുത്തിയേ നമുക്ക് രാജ്യസ്നേഹം മുൻനിർത്തി മുന്നോട്ട് പോകാൻ പറ്റൂ.....

  • @sreenathravi8915
    @sreenathravi89154 жыл бұрын

    Vargeeyathayil mathram nilanilpu kanunna India yude pothu samoohathil Hindukalk vendi samsarikkunnavare mathram "vargeeyavathikalayi "kanukayum, Mattullavare "mathetharakkarayi" kanunnathum Bharanaghadana virudhamanu. Sabarimala yil hindukale adhikshepichittu 10 vottu kittan Paurathwa niyamathinte peril "mathetharam "padi nadakkana kure duranthangale adutha electionil otta seat kodukkathe Kaikaryam cheyyanam.NOTA jayikkana sahacharyam varanam.

  • @lethajeyan2435
    @lethajeyan24354 жыл бұрын

    Eyalku arenkilum Oru joli vangikodu,janangale engane salyam cheyan oru janam.orupamiundenkil pinne salyam kurayumallo.Sitharakrishnakumar Reemakallunkal evarudeyoke Peru ucharikan eyalku enthu yogyathayanullathu.janangal bahumanikunna,snehikunna sthreekalanavarokeyum,avrekopamonnum Eyal valarnittilla.

  • @VV-vs1jf
    @VV-vs1jf4 жыл бұрын

    Satyamayakaryam. Nisabda bhuripakshamundenn pottanmaraya ldf udf potanmar aruyunnillalo

  • @sunimoliyyankutty1649
    @sunimoliyyankutty16494 жыл бұрын

    "Chandi warrier vali vidumbol athu pori naadan varthayakkunnu". Njan oru troll aanu, nirantharam ellayidathum njan ini trollikkondeyirikkum vere paniyonnumilla, ella partikkareyum trollan oru rasam thanneyaanu.

  • @Mohan-tp7uh
    @Mohan-tp7uh4 жыл бұрын

    Ba ba ba adikkatha oru BJP kaarane Keralathil kandu. Ithu polathe oru 10 ennam koode undaayaal adjustment raashtreeyam avasaanikkum.

  • @muhammadriyas1974
    @muhammadriyas19744 жыл бұрын

    Boyikot rastreeyathil yogipilla

  • @thara8310
    @thara83104 жыл бұрын

    If you people keep on talking like this, nothing going to slove, the law is already implemented strongly and people who are protesting against Constitutional Law are getting arrested (natural). Let the law take control. If you are illegally staying in India, that matters. India is not a land of IMMIGRANTS.

  • @sulaimanmajeed3489
    @sulaimanmajeed34894 жыл бұрын

    Is marunadan Sakaria national Christian as ass Abdullakutty...

  • @sanjithmenon7976
    @sanjithmenon79764 жыл бұрын

    You cant argue with believers. They are ignorant to logic. Why waste time on muslims who say sharia is god given and indian law is made by man. So sharia is better than indian law. You cant argue with such ppl. Keep quiet. Their ignorance will lead them into trouble. When they know it they will change.

  • @simakhsimakh.k3040
    @simakhsimakh.k30404 жыл бұрын

    നോട്ടുനിരോധനം ന്യായീകരിച്ചത് അല്ലെ ഹു ഹു ഹു

  • @anvaryanbu5863
    @anvaryanbu58634 жыл бұрын

    2 Pashukkal🤣🤣🤣

  • @ManMan-fd5cz
    @ManMan-fd5cz3 жыл бұрын

    Enabachik Mara ..to kootu ma ... Nadan

  • @Devarakatthu
    @Devarakatthu4 жыл бұрын

    Kashmir is an example. How we will eliminate terrorist faces and all of them are happy there. Some who got exorbitant benefits from 370 and all will be disappointed.....

  • @babukrtparambilvelayudhan5471
    @babukrtparambilvelayudhan54714 жыл бұрын

    പൌരത്വ നിയമത്തെ മുല്ലയും എ.വിജനും വല്ലാതെ എതിര്‍ക്കില്ല. കാരണം ഏകദേശം 30 ലെറെ വര്‍ഷങ്ങള‍്ക്ക മൂന്പ് ഞാന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരി്ക്കേ എസ്.എഫ്.ഐ പ്രവര്‍ത്തനമാണല്ലേ നമ്മള്‍ മതേതറവാദികളുടെ ഇഷ്ടം. അന്ന് മുന്‍ സൈനികനായ അച്ഛന്‍റെ കൂടെ ഞാന്‍ പലയിടതതും പോയി്ടുണ്ട് അന്ന് അതില്‍ പരിചയപ്പെട്ട് 2 മഹാ വ്യക്തിത്വങ്ങളാണ് സാക്ഷാല്‍ മുല്ലപളളിയുടെ അമ്മാവനും എ. വിജരാഘവന്‍റെ അമ്മാവനും ( ( അമ്മയുടെ ആങ്ങളയോ അമ്മായി( അച്ഛന്‍പെങ്ങള്‍) ഭര്‍ത്താവോ എന്ന് ശരിക്കോര്‍മ്മയില്ല. അച്ഛന്‍റെ സമപ്രായക്കാരും ഏകദേശം ഒരേ സ്ഥലത്ത് ജോലി ചെയ്തവരുമാണ്. ഞങ്ങള്‍ നിന്നെപോലെ വെറുതെ ഒരു ഭാരതീയനായവനല്ല. ഞങ്ങളുടെ അച്ഛനും സുഹൃത്തുക്കളും ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന( അല്ല ഇന്ത്യ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിക്കുന്ന) സമയത്ത് ഇന്ത്യന്‍ സൈനികനായിരുന്ന 25 വയസ്സില്‍ താഴെ മാത്രം പ്രായമുളളവരായിരുന്ന ലോകം ഉണ്ടായ കാലം തൊട്ട് 1947 വരെ ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോര്‍ ല്‍ ആയിരുന്നു.ഡ്യൂട്ടി. അന്ന് അവിടെ ഈ 2 അമ്മാവന്‍മാരും ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിരുന്നു.അന്ന് ഞങ്ങളുടെ 3 വീട് മാത്രം അടുത്തുളള അച്ഛന്റെ് ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു മൊയ്തീന്ക്കയ ( അദ്ദേഹത്തെ ഞാന്‍ ജീവിതത്തില്‍ 1 പ്രാവശ്യം മാത്രമേ കണ്ടി്ട്ടുളളൂ) മൊയ്തീന്ക്കിയെ ബലമായി പാകിസ്ഥാ നിലേക്കും ഹിന്ദുക്കളായതിനാല്‍ ഞങ്ങളുടെ അച്ഛനും ഹിന്ദുസുഹൃത്തുക്കളും ഇന്ത്യക്കാരുമായി അങ്ങനെ ഞങ്ങളും ഇന്ത്യക്കാരായി മാത്രമല്ല ഇന്ത്യ 1947 ല്‍ സ്വാന്ത്യം ആകുന്നതിന്റെ‍ തൊട്ട് മുന്പ് നടന്ന കോണ്തെ‍ഗ്രസിന്ഞ്ഞെ‍റെ തെരഞ്ടുഞെപ്പില്‍ മേല്പ‍റഞ്ഞ മത പുണ്യളന്മാ‍ര്‍ 90 ശതമാനവും പാക് വിഭജനവാദികള്ക്കാ ണ് വോട്ട് ചെയ്തത്. മലപ്പുറം മണ്ഡലം രൂപം കൊണ്ട് ഇതുവരെക്കും വര്ഗ്ഗീംയവാദികളല്ലാതെ ആരാണ് ജയിച്ചിട്ടുളളത്. (പണ്ട് ഒരു പട്ടികജാതിക്കാരന്‍ സംവരണകലത്ത് ജയിച്ചതൊഴികെ) എന്നാല്‍ മഞ്ചേശ്വരം ,കാസര്ഗോതഡ് മുതല്‍ ഗുരുവായൂര്‍, അഴീക്കോട്, വരെ ആ പാക് അനുകൂലികളെ ജയിപ്പിച്ചിട്ടും ഇവിടുത്തെ ഭൂരിപക്ഷ സമുദായ ക്ഷമിച്ചു നിന്നു. എന്നാല്‍ ഈ വലിയ മത വര്ഗ്ഗീഭയവാദികളോ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യ.മായ സുഡാനെ വരെ വിഭജിപ്പിച്ചു ഇനി ഏതെങ്കിലും രാജ്യത്ത് ഭൂരിപക്ഷമായില്‍ അവരുടെ മാത്രം രാജ്യമാക്കും ഉറപ്പ്.

  • @moozamaheen2245
    @moozamaheen22454 жыл бұрын

    Mr sajan maniyanaya oru vykthi yanankil ithu polulla visha vithukalkku thankalude chanalil avasrangal kodukkaruthe karanam chilarenkilum ivan parayunnade shariyanennu thettidharikkum!!!

  • @abhilash3931

    @abhilash3931

    4 жыл бұрын

    താങ്കൾ മനസ്സിലാക്കിയ ശെരികൾ ഒന്ന് വിവരിച്ചേ ഇവിടെ...

  • @prempraveen3728

    @prempraveen3728

    4 жыл бұрын

    Ithaanu seri. Ithaanu sathyam. Can any one arrange a debate between Sandeep and a Muslim leader?Let's avoid CPM or Congress.

  • @rakesharayangad279

    @rakesharayangad279

    4 жыл бұрын

    Thanokke enthada 3 neram kazhikkyunne?

  • @neethut6375

    @neethut6375

    4 жыл бұрын

    Hello it ഇന്ത്യയാ ഇവിടെ എല്ലാര്ക്കും അഭിപ്രായ സ്വാതന്ത്രം ഉണ്ട്

  • @gdnewsgdnews9372

    @gdnewsgdnews9372

    4 жыл бұрын

    Neethu T ഉണ്ട്, പറയട്ടെ, ഇതുപൊല എല്ലാവരും പറയട്ടെ

  • @neemasajeev8838
    @neemasajeev88384 жыл бұрын

    Vachitu podo .....

  • @girish5196

    @girish5196

    4 жыл бұрын

    Munnilo pinnilo

  • @panchadarshi3921

    @panchadarshi3921

    4 жыл бұрын

    @@girish5196 Mikkavarum purakilayirikkum 😃

  • @jobyponvelil3610
    @jobyponvelil36104 жыл бұрын

    2 loka chanakangal

  • @saidkodali1966
    @saidkodali19664 жыл бұрын

    ആസാം മോഡൽ NRC രാജ്യം ഒട്ടാകെ നടപ്പാക്കൽ എന്റെ സ്വപ്നം ആണ് എന്ന് ആഭ്യന്തര മന്ത്രി പത്തോളം പ്രാവശ്യം പാർലിമെന്റ്ലും, ചില തെരഞ്ഞെടുപ്പു പൊതു യോഗത്തിലും പറയുകയും, മുസ്ലിംകളെ തെരഞ്ഞെടുത്ത് ഓരോന്നായി ഇന്ത്യയിൽ നിന്നും പുറത്താക്കണം എന്നും,.. ഈ അടുത്ത് മറ്റൊരു ബിജെപി നേതാവ് പത്ത് വർഷം കൊണ്ട്, മുസ്ലിംകൾ, isaayi കളെയും പുറത്താക്കണം എന്നും പറഞ്ഞു,. അങ്ങനെ ബിജെപിക്ക് അത് ബന്ധം ഇല്ലെങ്കിൽ എന്ത് കൊണ്ട് ഇത്തരം പ്രസംഗം നേതാക്കൾ ഇടപെട്ടു തടയാൻ ശ്രമിക്കുന്നില്ല.

  • @rasheedanazar9917
    @rasheedanazar99174 жыл бұрын

    കളവ് തനികളവ് സഘ്പരിവാറിന് കുഴലൂതു൬ു

  • @akhilsudhinam

    @akhilsudhinam

    4 жыл бұрын

    Rasheeda Nazar ആണോ പറഞ്ഞത് നന്നായി

  • @sibuchengalam8701
    @sibuchengalam87014 жыл бұрын

    സാജൻ മനുഷ്യൻ ആണോ

  • @sreejithc3304

    @sreejithc3304

    4 жыл бұрын

    ബുദ്ധി അടിയറവ് വെച്ചിട്ടില്ലാത്ത മനുഷ്യൻ

  • @abhilash4915

    @abhilash4915

    4 жыл бұрын

    അല്ല നീ പറയുന്നത് പോലെ പറയാം അപ്പോൾ മൃഗം ആകും

  • @abdulazeezabdulkhadar8470
    @abdulazeezabdulkhadar84704 жыл бұрын

    Randum rss sanki cheta shavangal

  • @optimusprime1504

    @optimusprime1504

    4 жыл бұрын

    പോടാ സുടാപ്പി

  • @sonu.p.s4021

    @sonu.p.s4021

    4 жыл бұрын

    തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയാൽ

  • @abhilash3931

    @abhilash3931

    4 жыл бұрын

    എന്താ നിന്റെ പ്രശ്നം കോയാ

  • @prempraveen3728

    @prempraveen3728

    4 жыл бұрын

    Dont you understand what Sandeep said ? How clearly he explains the need of CAA and how it doesnt affect a Indian muslim.!!! Yet you bark. Bow. Bow bow.

  • @sunilks73
    @sunilks734 жыл бұрын

    കാരണവന്മാർ അനുഭവിച്ച പഴയ നമ്പൂതിരി കട്ടിലും സ്വപ്നം കണ്ട് കൊണ്ട് ഒരു വിഭാഗവും, ആ സമയത്തു വീട്ടിൽ പുറത്താക്കപ്പെടുമ്പോൾ ഓടിപോയി അടിയാത്തിയുടെ മടിക്കുത്തഴിക്കുന്നതു സ്വപനം കാണുന്ന വേറെ ഒരു വിഭാഗവും ആണ് ഇന്നത്തെ ചാണകങ്ങളുടെ മുൻനിരയിൽ നിന്ന് മതം കൊതം എന്നൊക്കെ വിളിച്ചു കൂവുന്നത്

  • @shuhaibakther6320
    @shuhaibakther63204 жыл бұрын

    പിന്നെ ഏതെങ്കിലും നല്ല ചാനലിൽ പോയി പറയാമോ ഈ മാമ ചാനലിൽ ചിലയ്ക്കാതെ

  • @prs3341

    @prs3341

    4 жыл бұрын

    ഏതാണ് ഇ നല്ല ചാനലുകൾ

  • @indiancitizen8949

    @indiancitizen8949

    4 жыл бұрын

    Ninne aaraa kaanaan villichee podoooo

  • @anilnair9640

    @anilnair9640

    4 жыл бұрын

    മഞ്ഞോര, മാതൃഭോഗി, മൈരളി, വേശ്യാനെറ് ഇതിൽ ഈതാണാവോ മഞ്ഞ അല്ലാത്ത ചാനൽ

  • @prs3341

    @prs3341

    4 жыл бұрын

    @@indiancitizen8949 ഇന്ത്യൻ സിറ്റിസൻ ആണെന്ന് സ്വയം അങ്ങു തീരുമാനിച്ചാൽ പോരാ....

  • @prempraveen3728

    @prempraveen3728

    4 жыл бұрын

    Channel Ankers are not independent. An Interesting fact is that in the middle of debates, they themselves become one of the debators. !!! Let a debate between Sandeep and a well acclaimed muslim leader be arranged in a channel . No Anker is needed but a moderator will control the discussion. Moderator should be impartial .One man presents his views without interruption and then the other refutes and presents his views. Time is equally allotted by the moderator. Such a debate will be meaningful .

  • @ahamedmusafir9867
    @ahamedmusafir98674 жыл бұрын

    Bjp യുടെ സലിം കുമാർ

  • @Tcsdghhh
    @Tcsdghhh4 жыл бұрын

    👍👍👍

Келесі