പരസ്പര സമ്മതത്തോടുള്ള വിവാഹമോചനം ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും | Adv Shaila Rani | Malayalam

#Adv_SHAILARANI #Malayalam
പരസ്പര സമ്മതത്തോടുള്ള വിവാഹമോചനം ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും Divorce by mutual consent | Adv Shaila Rani | Malayalam
Facebook Page : / advocateshailarani
ജോഷ് Talks : • "OH MY WIFE"; ഈ വിളിയി...
whatsapp : 9562377604
working Time 10 Am to 6 Pm
Thiruvananthapuram 🏢 Office Address
5 th floor
Megabyte Royal Business Center
Karimbanal statue Avenue
GH Road, Statue
Thiruvananthapuram
Ernakulam 🏢 Office Address
Adv. Shaila Rani
P1, Amrita Tower,
Combara junction,
Highcourt, Ernakulam

Пікірлер: 153

  • @talksmile4653
    @talksmile4653 Жыл бұрын

    സ്നേഹമില്ലാത്തവർ പിരിയുന്നതാണ് നല്ലത് എന്തിനാണ് വെറുതെ ജീവിതം പാഴാക്കുന്നത് 💔

  • @jensonbose1336

    @jensonbose1336

    Жыл бұрын

    Ss crt😔

  • @ayushkol9663
    @ayushkol96632 жыл бұрын

    Thanks...

  • @sruthiswiz
    @sruthiswiz2 жыл бұрын

    Good evening advocate ma'am ✨🙏 Im thankful maam awarness video talk 5.12.2021 6:26 eve Titanium junction CHAVARA KOLLAM KERALA INDIA

  • @user-zs8ig7vp8f
    @user-zs8ig7vp8f Жыл бұрын

    Tnq for good inform medam 🙏

  • @sarithamolnirmala7195
    @sarithamolnirmala71952 жыл бұрын

    Nice talk.......

  • @sandras5591
    @sandras55912 жыл бұрын

    YOU ARE MY ROLE MODEL 😎😎

  • @ashnaanzar8787
    @ashnaanzar87872 жыл бұрын

    Njangal mutual divorcinu aanu koduthath... 6 month kazhinju hearing nu vilippichu.. athu kazhinju vidhi parayaan vendi 1 month kazhinjulla date thannu .. Ann chennappol advocate parayuva Islam niyama prekaram ini Oru petition koode file cheyythale divorce kittullu enn ...?? Ath enth petition aanu.. angane Oru niyamam Indo ???? Plz answer tharamo

  • @anythingyouask9893
    @anythingyouask9893 Жыл бұрын

    Divorce nu Oru bharya aanu aadhyam munkai edukunnadh enkil enthokkeyanu face cheyyandath?

  • @mithunjoseph5781
    @mithunjoseph57812 жыл бұрын

    Good information

  • @nilavu8825
    @nilavu88252 жыл бұрын

    Hai mam. Waiting ayirunnu .

  • @like2like1111
    @like2like11112 жыл бұрын

    👍

  • @shabeere8754
    @shabeere87542 жыл бұрын

    Mam,,, muslim, mubarath (mutual divorce ) cheythal court declaration ആവശ്യം ഉണ്ടോ? ഇത്‌ ചെയ്യാൻ നോട്ടറി വകീൽ ആവശ്യം ഉണ്ടോ? അതോ പള്ളി മഹല്ല് കമ്മിറ്റി യുടെ paper മുബാരത് ചെയ്തു, എന്ന് കിട്ടിയാൽ മതിയോ?പ്ലീസ് reply

  • @user-yq8po1cy9b
    @user-yq8po1cy9b2 жыл бұрын

    Madom , my wife is not interested to live with me ,she want mutual divorce I signed mutual divorce now she not sighned the petiton

  • @veenanath1505
    @veenanath150520 күн бұрын

    Mam marriage kazhinj one year aayit alle mutual divorce petition nalkunnath angane nalkanam enkil pinneyum one year maari tamasikkano ?

  • @akhildas7119
    @akhildas7119 Жыл бұрын

    Marriage cancellation enthokke kaaranangal kond nadakkum. Enthaannu prossess

  • @praseedaantony3337
    @praseedaantony33372 жыл бұрын

    Hai madam

  • @vijeeshmji4948
    @vijeeshmji4948 Жыл бұрын

    വകീൽ സഹായം ഇല്ലാതെ mucher ഡിവോഴ്സ് എങനെ നേടിയെടുകാം..pls tel me mam...

  • @nidheeshks2075
    @nidheeshks2075 Жыл бұрын

    👍👍

  • @abhishsrinivas
    @abhishsrinivas2 жыл бұрын

    Thanks for the video mam

  • @shyjup7964
    @shyjup79642 жыл бұрын

    👍👍👍

  • @ajeeshkv2621
    @ajeeshkv2621 Жыл бұрын

    madam pirinju jeevikunna oru pennine kalyanam kayikan pattumo divorse akunathinu munne penninu veroru kalyanam kayikamo

  • @keerthana1310
    @keerthana13105 ай бұрын

    Mam mutual divorce agreement oru kakshi langichal enthanu cheyyendath

  • @freedomriders2699
    @freedomriders26992 жыл бұрын

    Mam

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Good morning 🌅

  • @vijayakumarnk7482
    @vijayakumarnk74822 жыл бұрын

    ❤️

  • @salinidevisalu3079
    @salinidevisalu307910 ай бұрын

    madam .....Iam searching a person like you..since I am mentally stressed as a part of marriage. hats offff...

  • @abhinanddidu8353

    @abhinanddidu8353

    2 ай бұрын

    y from

  • @anurkrishnankutty4658
    @anurkrishnankutty46582 жыл бұрын

    മാഡം, ആലപ്പുഴ ജില്ലയിൽ ഓഫീസ് ഉണ്ടോ മാഡത്തിനു?

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Dear mam

  • @shibilin6972
    @shibilin6972 Жыл бұрын

    Madam ,ningale contact cheyyan kazhiyumo?kure samshayangalundu,pls replay

  • @sruthiswiz
    @sruthiswiz2 жыл бұрын

    NAMASTE 🙏RESPECT LEGEND ADVOCATE MAAM🙏 IM JUST KARMA CONSEQUENCE LIFE BY STRANGER FOLLOWER FRIEND Sister 4.12.2021 9:33 pm

  • @Loordh-zh5ry
    @Loordh-zh5ry Жыл бұрын

    Eppol oru masathil nadakkum ennu parayunnallo mam sariyano

  • @littleangel2779
    @littleangel27792 жыл бұрын

    Maadam njan watsp cheythirunnu... Urgent aanu.. Pls reply me...

  • @shihanafirosshihana7768
    @shihanafirosshihana77682 жыл бұрын

    Madathina contact cheyyunnathu eganaya

  • @daya685
    @daya6852 жыл бұрын

    🥰🥰🥰

  • @ayyappapharma2075
    @ayyappapharma20752 жыл бұрын

    Thrissur office undo

  • @soumyayadhu
    @soumyayadhu26 күн бұрын

    കുട്ടികൾ ഒന്ന് ആയിട്ടില്ല മൂന്നു കൊല്ലം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് .. ഒരുപാട് മാനസിക ആയിട്ട് ശാരീരകമായിട്ട് പീഡനം. ഭർത്താവിന്റെ അമ്മ അച്ഛൻ ഇയർ ബാലൻസ് തലകറക്കം ഉണ്ടാവാറുണ്ട് അത് വന്നാൽ മൂന്നു പേര് കൂടി fd പോൽ തരാതെ കിടത്തും പിന്നെ dr കാണിക്കില്ല.. അപ്പോഴും എഴുനേറ്റ് പണി എടുക്കാൻ പറഞ്ഞട്ട് ആളുടെ അമ്മ വഴിക്ക് അത് മാറ്റാം വീട് ആ കിടക്കാൻ പാടില്ല പറഞ്ഞു ഒരുപാട് പ്രശ്നം.... ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആ ന്റെ അമ്മ dr കാണിക്കാൻ കൊണ്ട് പോന്നത് വിറയൽ പനി തലകറക്കം ഇതൊക്കെ ആയിട്ട് fd പോൽ തരാതെ എന്നെ ഒരുപാട് വഴുക്ക് ഉണ്ടാക്കി അന്ന് രാത്രി മുഴുവൻ എനിക്ക് വല്ലാത്ത മാനസിക അവസ്ഥ ആയിരുന്നു പിറ്റേന്ന് പനി കൂടി തലകറക്കം ഉണ്ടായിരുന്നു എഴുനേറ്റ് പണി എടുക്കാൻ പറഞ്ഞു അവരുടെ അമ്മ .. എനിക്ക് നിൽക്കാൻ പോൽ പറ്റുന്നില്ല ആയിരുന്നു.. ഒരുപാട് അനുഭവിച്ചു ന്റെ അമ്മ വന്നു dr കാണിച്ചത് രണ്ട് പ്രാവശ്യം dr കാണിച്ചു രണ്ട് സ്ഥലത്ത് ആയിട്ട്. ജീവിതം ഇനിയും അവരുടെ കൂടെ പറ്റില്ല .. പേടി അവരുട കൂടെ ഉള്ള ജീവിതം... എനിക്ക് എങ്ങനെ ഡിവോഴ്സ് ഫയൽ ചെയ്യാൻ പറ്റും എന്നത് സർ ഒന്ന് പറഞ്ഞു തരോ ഇനി ഞാൻ മരണത്തിലേക്ക് പോവേണ്ടി വരും.. പേടിയാ ഇപ്പോൾ കടുത്ത ഡിപ്രേഷൻ . മാനസിക നില തെറ്റാതെ ഇരുന്ന മാത്രം മതി.. ഒന്ന് പറഞ്ഞു തരണേ സർ.

  • @sajibaby2217
    @sajibaby2217 Жыл бұрын

    മാം എക്സ് പാർട്ടി.ഡിവോഴ്സ് കാലയളവ് ഒന്ന് പറഞ്ഞു തരുമോ

  • @smithakolangara8187
    @smithakolangara81872 жыл бұрын

    Hi mam ആദ്യമായിട്ട് NPD എന്നതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത് mam ൻ്റെ video കണ്ടിട്ടാണ്.Great gratitude to you mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Extra marital affairi നുശേഷം Mutual divorce ആയ ഒരു NPD വ്യക്തി ഭാര്യയ്ക്ക് ബാധ്യത ആയി തിരിച്ചു വരുമോ?

  • @smithas9248

    @smithas9248

    2 жыл бұрын

    Thirich vannal seekarikaruth.seekarichal pazhayathinekkaal bheekaramayirikm .lovebombil veenaal theernnu.nammal veentum avarude valayil veenath pinne pazhaya reethi purathedukum

  • @user-pc2th3st6t
    @user-pc2th3st6t6 ай бұрын

    മാഡം വൈഫ് വിദേശത്താനെ Mutual ഡിവോഴ്സ് precedure എങ്ങനെയാണ്

  • @jaisonabraham3831
    @jaisonabraham3831 Жыл бұрын

    മൂച്യൽ divorce എങ്ങനെ apply ചെയ്യാൻ പറ്റും

  • @rejithvl4593
    @rejithvl4593 Жыл бұрын

    Mam pls

  • @user-yq8po1cy9b
    @user-yq8po1cy9b2 жыл бұрын

    Marriage life 4 months no child

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Mum

  • @azhakathuveedu9323
    @azhakathuveedu93232 жыл бұрын

    Mam husband nu orupadu relationship und ,,penkuttykalkku msg ayakyukayum,,avareyum kondu karagaan pokukayum cheyyunnund,ethu palathavana njan vilakkiyathumaanu eni cheyyilla annu paranjittu veendum aa pazhaya relationship kondu pokunnund ,,,appol eniku eni husband nte oppam jeevikkan thalparyam ella . Husband divorce tharillennum parayunnu ... Divorce kittaan entha mam vazhi,, plz reply

  • @nbcretions3453

    @nbcretions3453

    2 жыл бұрын

    Ente avasthayum ithu thanneya

  • @amrutharajesh7782

    @amrutharajesh7782

    2 жыл бұрын

    🙋

  • @rashidhanichus4742

    @rashidhanichus4742

    2 жыл бұрын

    Muslim religion anenkil qulah cheyyyam...

  • @aleena8179

    @aleena8179

    2 жыл бұрын

    Me too എന്റെ വീട്ടുകാരും അവരും ഡിവോഴ്സ് ചെയ്യാൻ സമ്മതിക്കുന്നില്ല..... ഒരു വിലയും ഇല്ലാത്ത വീട്ടുപണി മാത്രം ചെയ്തു ഇനിയും ജോലിക്ക് പോലും വിടാതെ.... ഇനിയും ജീവിക്കണം എന്നാണ് എല്ലാരും പറയുന്നത്

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    ​@@aleena8179എന്താ ഇപ്പോ കണ്ടിഷൻ

  • @robinjose1411
    @robinjose14112 жыл бұрын

    ✌️✌️✌️

  • @shajitk8310
    @shajitk8310 Жыл бұрын

    മാഡം... വെരിഗുഡ് മെസ്സേജ്.... ആരും പറയാത്തതാണ് മാം പറഞ്ഞുതരുന്നത്.. മാസത്തിനു ദീർഗായുസ്സ് നേരുന്നു...

  • @saranyatnair4024
    @saranyatnair40242 жыл бұрын

    Contesting divorce nonnum.pokalle 8 nte paniya kittunnath...

  • @vishnumayavishnumaya973
    @vishnumayavishnumaya9732 жыл бұрын

    Mam. Divoice nu venda time period ethrayanenn parayaaavo?

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Mam mutual divorce

  • @AjeeshajVk
    @AjeeshajVk6 ай бұрын

    Madam mucher divorce cheyithavarck veendum vivaham kazhikkan pattumo

  • @AjeeshajVk

    @AjeeshajVk

    6 ай бұрын

    Madam ith paranjutharo

  • @lovefromkerala
    @lovefromkerala2 жыл бұрын

    എൻ്റെ വിവാഹം കഴിഞ്ഞ് 4മാസം ആയിട്ടുള്ളൂ... പക്ഷേ എൻ്റെ ഭാര്യ വീട്ടുകാർ ഭാര്യ അറിയാതെ devorce ഹർജി കൊടുത്തിരിക്കുന്നു.എനിക്ക് devorce nu താൽപ്പര്യം ഇല്ല. എന്താണ് madam ചെയ്യുക. സഹായിക്കാമോ

  • @supermom7714

    @supermom7714

    2 жыл бұрын

    Divorce apply cheyyan one yr kaziyande marriage kazinj

  • @rscreations7807
    @rscreations78072 жыл бұрын

    4 months ayitte ollu marriage kazhinj appol mutual divorce kodkan patumo ?

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    Divorce can file only after one year.

  • @rscreations7807

    @rscreations7807

    2 жыл бұрын

    @@AdvShailaRani ok thanku Mam..Oru doubt kudi marriage register cheyyanam ennath must ano??

  • @vbee.7886
    @vbee.78862 жыл бұрын

    Go hd... Come out.. And change... The world

  • @albinalex4393
    @albinalex43932 жыл бұрын

    കല്യാണം kainju 1 year kainjal mathiyo, or separate ആയിട്ട് 1 year kaziyano. Divorce file cheyyan

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    After one year of marriage.

  • @dreamsworld4799

    @dreamsworld4799

    2 жыл бұрын

    Mam marriage kazinje 1.5year ayi. Mutual divorce ne file cheythappo 2year kaziyanm ennanu advocate paranje athu enthaa 7month ayi saprate anu

  • @dreamsworld4799

    @dreamsworld4799

    2 жыл бұрын

    Pls reply mam

  • @user-yq8po1cy9b
    @user-yq8po1cy9b2 жыл бұрын

    Madom ini entha cheyyendathu ennu parayane , ????????

  • @NashidMonShayanMon9427

    @NashidMonShayanMon9427

    2 жыл бұрын

    കുട്ടികളെ കിടാൻ

  • @nikhilanikhi4133
    @nikhilanikhi4133 Жыл бұрын

    Mutual divorce anel ethra time edukum...?

  • @sajithaantony1111

    @sajithaantony1111

    Жыл бұрын

    15 days or one month

  • @bijukunchappan9876
    @bijukunchappan98765 ай бұрын

    ശാരീരിക ബന്ധം ഭാര്യ നിഷേധി ച്ചാൽ വിവാഹാബെന്തം വേർപെടുതാമോ വർഷങ്ങൾ ആയിഇങ്ങനെയാണ് ഞാൻ ഒരു രോഗി കൂടെ യാണ് സ്ഥിര മായി മരുന്നു കഴി കുന്നു എപ്പോഴും വീട്ടിൽ വ ഴ കാണ് കുറെയായി വേറെ വേറെ യാണ് താമസം

  • @LekNish
    @LekNish2 жыл бұрын

    Mam husband divorce file cheiythu. One week ന് ഉള്ളില്‍ husband abroad poyi. Husband ഇല്ലാതെ counseling എങ്ങനെ നടത്തും

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    Counseling nu rendalum venam.

  • @ryansarah7605

    @ryansarah7605

    2 жыл бұрын

    Njanum same situation da

  • @ryansarah7605

    @ryansarah7605

    2 жыл бұрын

    Appo eganya counseling nadatha

  • @petlover1076
    @petlover1076 Жыл бұрын

    Njan um hus um mutual divorce nu koduthu. 2 month ayi. But enik ayaale venam ennu ond. Ini athinu kazhiyumo ma'am? Any chance?pls reply

  • @AdvShailaRani

    @AdvShailaRani

    Жыл бұрын

    Yu can withdraw from mutual divorce

  • @petlover1076

    @petlover1076

    Жыл бұрын

    @@AdvShailaRani counseling ondaville? Appol ok alla ennu paranjal mathiyo?

  • @petlover1076

    @petlover1076

    Жыл бұрын

    @@AdvShailaRani ma'am pls reply...🙏🙏🙏🙏🙏🙏

  • @petlover1076

    @petlover1076

    Жыл бұрын

    Ma'am enik reply tharane

  • @AdvShailaRani

    @AdvShailaRani

    Жыл бұрын

    Ys..

  • @muhamedshameerkulappurath1653
    @muhamedshameerkulappurath16532 жыл бұрын

    Randu perum videshathaanu... engine divorce file cheyum....

  • @ramshi3796
    @ramshi3796 Жыл бұрын

    Mutual ഡിവോഴ്സ് ആണെങ്കിൽ കുട്ടിക്ക് ചിലവിന് കിട്ടുമോ

  • @sreevidyap2422

    @sreevidyap2422

    6 ай бұрын

    Kittum

  • @smithsmjsmithsmj423
    @smithsmjsmithsmj423 Жыл бұрын

    മേഡം ഞാൻ mucher ഡിവേഴ്സ് ആയിരുന്നു 3വർഷം കഴിഞ്ഞു 2മക്കൾ ഉണ്ട് അവർ 2പേരും ഭർത്താവ് കൂടെ ആണ് എനിക്ക് എന്റെ മോളെ എനിക്ക് ഒന്ന് കാണുവാൻ പറ്റുന്നില്ല എന്റെ മക്കളെ കാണാൻ ഞാൻ എന്ത് ചെയ്യും

  • @AdvShailaRani

    @AdvShailaRani

    Жыл бұрын

    You have the right to see yur children

  • @smithsmjsmithsmj423

    @smithsmjsmithsmj423

    Жыл бұрын

    എനിക്ക് മകളെ കാണാൻ വലിയ ആഗ്രഹം ഉണ്ട് മേഡം എന്താ ചെയ്ക

  • @user-yq8po1cy9b
    @user-yq8po1cy9b2 жыл бұрын

    അവളുടെ വക്കീൽ പറയുന്നത് അവൾ ഇത് വരെ ഒപ്പിട്ടിട്ടില്ല എന്ന് മാത്രം , ഞാൻ ഒപ്പ് ഇട്ടിട്ട് 5 മാസം ആയി ഞാൻ ഇനി എന്താ ചെയ്യേണ്ടത് മാഡം????

  • @abhimanyu2539

    @abhimanyu2539

    2 жыл бұрын

    എന്താ ചെയ്യാ എല്ലാം പെണ്ണുങ്ങളുടെ കയ്യിലല്ലേ നിയമം

  • @christinajibin9506
    @christinajibin95062 жыл бұрын

    Mam, അധിക ടൈം എടുക്കാതെ എത്രയും പെട്ടന്ന് ഡിവോഴ്സ് നേടാൻ എന്താണ് മാർഗം?

  • @ajaysharmmaajay2720

    @ajaysharmmaajay2720

    2 жыл бұрын

    കല്യാണം ഒരു ദിവസ്സംകൊണ്ട് കഴിയും. But പിരിയാൻ ഒരു പക്ഷെ ഒരായുസ്സ് തന്നെ വേണ്ടിവരും 😌. ഒരു mutual ഡിവോഴ്‌സിന് നോക്കിക്കൂടെ

  • @se-jk2ey

    @se-jk2ey

    3 ай бұрын

    ​@@ajaysharmmaajay2720അതെങ്ങനെയാണ് അതിന്റെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ

  • @se-jk2ey

    @se-jk2ey

    3 ай бұрын

    ​@@ajaysharmmaajay2720വേഗം ഡിവോഴ്സ് കിട്ടാൻ വക്കീലില്ലാതെ പള്ളി മുഖേനെ പറ്റുമോ

  • @ameerkhanpathukani8569
    @ameerkhanpathukani85692 жыл бұрын

    നുമ്മ ഇവിടെ ഉണ്ടയെ 😜

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Mam sarath entern sanitha alla

  • @sachusachu3860
    @sachusachu3860 Жыл бұрын

    മേം op no എന്ന് വച്ചാൽ എന്താ mutual 13b ആണ് ഫയൽ ചെയ്തിരിക്കുന്നത്

  • @AdvShailaRani

    @AdvShailaRani

    Жыл бұрын

    Original petition anu op ennu parayunnth…case number anu op no (original petition number)

  • @sachusachu3860

    @sachusachu3860

    Жыл бұрын

    @@AdvShailaRani thank you മേം

  • @Nightfury19990
    @Nightfury199902 жыл бұрын

    Makan vittupokumo ennu vicharichu madiyil vechirikkinna oru ammayiammayum nathoonum ammayiachanum.. emotional support tharatha oru bharthavum bharya ente adimayanennulla reethiyilulla karyangalum oke orupad penkittikale thalartharund enthenkilum paranju karanjal allenkil deshyappettal manasikarogi aakki mudrakuthunna bharthavum veetukarum...

  • @nasiyanasi1031

    @nasiyanasi1031

    2 жыл бұрын

    Sathyam. എന്റെ ജീവിതത്തിലെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ഇതാണ്. ഇപ്പോൾ ഡിവോഴ്സ് നു waiting ആണ്.. എനിക്ക് മാനസിക രോഗം എന്നാണ് പറയുന്നത്..

  • @harshags3996

    @harshags3996

    2 жыл бұрын

    അവർക്ക് മോൻ ഭാര്യ കൂടെ ജീവിച്ചാൽ കിട്ടാൻ ഒള്ളത് കുറയും.. അവർക്ക് എല്ലാം വേണം അവരുടെ മരണം വരെ നല്ലപോലെ കഷ്ടപ്പാട് ഇല്ലാതെ ജീവിക്കണമ് എന്നാ ചിന്ത മാത്രം ഒള്ളു.പിന്നെ പെങ്ങൾ അവൾക്ക് ആങ്ങളെ കൂടെ നിന്നാൽ അവൾക്കും കിട്ടും. പിന്നെ ജീവിതം സുഖം ഭർത്താവ് തരുന്നു ആങ്ങള തരുന്നു.. അവരുടെ കാലം കഴിയുമ്പോ ഈ മോൻ ആരും ഇല്ലാതെ ആകും..ഭാര്യ ഇരിക്കെ തന്നെ വേറെ കല്യാണം കഴിക്കാൻ മോൻ നിർബന്ധിക്കും.. അതൊക്ക വെറുതെ ആണ്.. ആദ്യം കല്യാണം kazhichu ഭാര്യ കൂടെ jeevikkan വിടാത്തവർ വേറെ കല്യാണം കഴിപ്പിക്കില്ല.. വീട്ടുകാർ പറയുന്നത് കേട്ട് ജീവിതം ഇല്ലാതാകുന്നവർ വെറും പൊട്ടന്മാർ ആണ്. ഇങ്ങനെ ഉള്ളവരെ കൂടെ പിന്നെ പോകാതിരിക്കുക.. കോംപ്രമൈസ് പറഞ്ഞു വരും ലാസ്റ്റ് ഏതേലും രീതിയിൽ മരിക്കും.. അപ്പോ എല്ലാരേയും മുന്നിൽ അവൾ ഗ്യാസ് പൊട്ടിയോ പാമ്പ് കടിച്ചോ ആത്മഹത്യാ ചെയ്‌തോ വരുത്തിതീർക്കും

  • @Nightfury19990

    @Nightfury19990

    2 жыл бұрын

    അത് തന്നെയാണ് എന്റെയും അവസ്ഥ.. എനിക്ക് അയാളെ മറക്കാൻ കഴിയിന്നില്ല അയാൾ എല്ലാം മറന്നു ഗൾഫിൽ പോയി.. പോലീസ് കേസ് കോടതി ഡിവോഴ്സ് എല്ലാം കൂടെ മാനസികമായി തളർന്നു... പ്രെഗ്നന്റ് ആയിരുന്നു പിന്നീട് മിസ്കാര്യേജ് ആയി അപ്പോഴൊന്നും ഒരു മെന്റൽ ഇമോഷണൽ സപ്പോർട്ട് തന്നില്ല എന്റെ ഭർത്താവ് മാനസിക രോഗി എന്ന പേരും.. അടുത്ത വിസ്മയ ആവാതിരിക്കാൻ വീട്ടിലേക് പോന്നു.. എന്നിട്ടും ഒരു ഫോൺ പ്രതീക്ഷിച്ചു.. അതും ഉണ്ടായില്ല.. വീട്ടിൽ വന്ന് വെല്യ പ്രശ്നം ആയി ഒടുവിൽ ഇപ്പോൾ ഡിവോഴ്സ്.. ആകെ ഒരുമിച്ച് കഴിഞ്ഞത് 3 മാസം ഒരു വർഷത്തെ ദാമ്പത്യം... നമ്മൾ മാത്രം അഡ്ജസ്റ്റ് ചെയ്തു...

  • @Nightfury19990

    @Nightfury19990

    2 жыл бұрын

    @@abhimanyu2539 എന്റെ കാര്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അവർക്ക് ഒരു ബാധ്യത ആയിപോയേനെ.. അതിനെ ദൈവം എനിക്ക് തന്നില്ല.. അന്നും ഒരുപാട് കരഞ്ഞു മാനസികമായി ഒരുപാട് തളർന്നു.. ഇന്നും ഭർത്താവ് നല്ലതായി തിരിച്ചു വരുമെന്ന ഒരു പ്രതീക്ഷയിൽ ജീവിക്കുന്നു.. ഒരിക്കലും ഒരു പെണ്ണിന് സംരക്ഷണം കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ട് എന്തിനു ഇവരൊക്കെ കല്യാണം കഴിക്കുന്നു.. ഒരുപാട് പ്രതീക്ഷയോടെ തന്നെയാണ് ഓരോ മാതാപിതാക്കളും പെൺകുട്ടികളെയും പഠിപ്പിച്ചു ഉള്ളതെല്ലാം കൊടുത്ത് പറഞ്ഞു വിടുന്നത്... അവൾക്കു അന്ന് മുതൽ സ്വന്തം വീടും അന്യം ഭർത്താവിന്റെ വീട്ടിലും അഭയാർത്ഥി..

  • @abhimanyu2539

    @abhimanyu2539

    2 жыл бұрын

    @@Nightfury19990 അച്ഛനും അമ്മയും ഭദ്ക്കളും... മകളെ കെട്ടിച്ചു കൊടുക്കുബോൾ അയാളുടെ sawudhryam ജോലി വീട് ഇത് മാത്രം നോക്കുന്നുള്ളു.... സ്നേഹിക്കാനുള്ള മനസ് ഉണ്ടഡോ എന്ന് കൂടി നോക്കിയാൽ ഇങ്ങനെ ഒരു അവസ്ഥാ aarkum uddavilla... Bhaki ullathokke kuranjalum snehikkan ulla manas undow ennu nokkanam adhyam😐

  • @athirasbabu7387
    @athirasbabu73872 жыл бұрын

    Xparty vidhi ozhivakan enthucheyanam

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    Order setaside cheyyan petition ottum vaikikkathe kodukkuka

  • @ancyjose4360
    @ancyjose43602 жыл бұрын

    Ph no tharumo please

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    9562377604

  • @divyaVD...

    @divyaVD...

    2 жыл бұрын

    @@AdvShailaRani hello Mam

  • @achoos2656
    @achoos26562 жыл бұрын

    ഞങ്ങൾ പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് അപേക്ഷ നൽക്കി എന്നൽ ഞങളുടെ കൈയിൽ മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ല. ഞങ്ങൾ പഞ്ചായത്തിൽ റെജിസ്റ്റർ ചെയ്തട്ടില്ലായിരുന്നു ഇനി ഞങൾ എന്താണ് ചെയേണ്ടത്

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    അഡ്വക്കേറ്റ് നോട്‌ പറഞ്ഞിട്ട് affidavit കൊടുത്തു നോക്കു. But am not sure court will accept if or not.

  • @rajeeshvk2875
    @rajeeshvk28752 жыл бұрын

    വിവാഹമോചനം അത് ഉഭയകക്ഷി സമ്മതപ്രകാരം നടക്കാത്ത ഒരാളാണ് ഞാൻ കേസിൽ അനുകൂല വിധി വന്നു പക്ഷേ ഹൈക്കോടതിയിൽ അപ്പീൽ വന്നു 6 വർഷമായി അവിടെ പെൻ്റിങിൽ ആണ് ഈ കേസ് പെട്ടന്ന് തീർക്കാൻ വല്ല വഴിയും ഉണ്ടോ?

  • @naturelover7979

    @naturelover7979

    2 жыл бұрын

    കേസുകൾ എന്ന് തീരുമെന്ന് ആർക്കും പറയാൻ പറ്റത്തില്ല. അപ്പീൽ പോയാൽ ഇനിയും വൈകും.

  • @josevarghese3903
    @josevarghese39037 ай бұрын

    എനിക്ക് മേടത്തി ന്റെ ഫോൺ നമ്പർ തരിക എന്റെ മകളുടെ കാര്യം സംസാരിക്കാൻ ആണ്

  • @AdvShailaRani

    @AdvShailaRani

    7 ай бұрын

    9633277604

  • @prijukumar34
    @prijukumar342 жыл бұрын

    മോളെ സമാധാനം ഒരു കുടുംബത്തിനും ഉണ്ടാകില്ല അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു എന്നേയുള്ളൂ ചിലർക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല അവരാണ് പട്ടികളെപ്പോലെ റോഡിൽ അല്ലങ്കിൽ കോടതിയിൽ വളരുന്നത് ഇതിന് കാരണം ശ്രീരാമൻ ആണ് അവൻചെയ്തപാപ്പം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashkanjiram8622
    @prakashkanjiram86222 жыл бұрын

    ചക്കരമുത്തോ

  • @vishnuchandran3680

    @vishnuchandran3680

    Жыл бұрын

    എന്റെ വിവാഹം കഴിഞ്ഞു 18 ദിവസം ബന്ധം വേർപ്പെടുന്ന ഫോട്ടോ കോളുകൾ എന്തെല്ലാം

  • @sonyvictor8959
    @sonyvictor89592 жыл бұрын

    Male id pls

  • @craftmedia7825
    @craftmedia7825 Жыл бұрын

    Madam എന്റെ വൈഫ്‌ ഡിവോഴ്‌സിന് കേസ് കൊടുത്തു കുടുംബകോടതിയിൽ എത്തിയതിനു ശേഷം എന്റെ വൈഫ്‌ പറയുന്നത് ഡിവോഴ്‌സിന് ഒപ്പിട്ടു തരണം എൻകിൽ ഞാൻ കൊടുത്ത ക്യാഷ് ഗോൾഡ് ഉബൈഷിച്ചാൽ ഒപ്പിട്ടു തരാം എന്നു പറഞ്ഞു ഞാൻ എന്റെ ക്യാഷ് ഗോൾഡ് കൊടുത്തത് ഉബഷിക്കൻ തയാർ ആയിട്ടും അവൾ എന്റെ വൈഫ്‌ ഡിവോഴ്‌സിന് സമദിക്കുനില്ല

  • @shahulhameed4547
    @shahulhameed4547 Жыл бұрын

    mada Ehenta.Numbaom Ass Ageechathu THARANA m

  • @abhilashpambottil2019
    @abhilashpambottil20192 жыл бұрын

    ❤️

  • @swejalakshmiVS
    @swejalakshmiVS4 ай бұрын

    Mum

  • @prabisworld
    @prabisworld2 жыл бұрын

    One side divorce case koduthathinu shesham mutual divorce enna option munnott kondupokan kazhiyumo

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    Yes.

  • @jilsyabraham1196

    @jilsyabraham1196

    2 жыл бұрын

    @@AdvShailaRani can I contact you

  • @ayyappapharma2075
    @ayyappapharma20752 жыл бұрын

    Thrissur office undo

  • @AdvShailaRani

    @AdvShailaRani

    2 жыл бұрын

    Associate office undu

  • @divyaVD...

    @divyaVD...

    2 жыл бұрын

    @@AdvShailaRani madam njanum husband um 1 year ayi no relationship He avoid me.because he has a relationship. What I can do .please reply

  • @subashchandraboss8286

    @subashchandraboss8286

    Жыл бұрын

    @@divyaVD... ohh, sorry ചതിയുടെയും വഞ്ചനയുടെയും കാലമാണ്, ഒന്നും ചിന്തിക്കണ്ട അയാൾക്ക്‌ നിങ്ങളെ ഇഷ്ടമല്ലെങ്കിൽ നിങ്ങൾ സ്നേഹം പിടിച്ചു വാങ്ങാൻ നിൽക്കണ്ട, പിന്നെയും ചതിച്ചു കളയും, അയാൾക്ക്‌ ഡിവോഴ്സ് ആണ് താല്പര്യം എങ്കിൽ, ഒഴിവായി കൊടുക്ക്, അതിനു ശേഷം നിങ്ങൾ വേറെ കല്യാണം നോക്ക്... best wishes

  • @byjukv4940

    @byjukv4940

    Жыл бұрын

    മേഡം. ത്രിശൂർ ഓഫീസ് ഉണ്ടോ. 3. 1/2വർഷമായി കുടുംബകോടതിയിൽ കേസ് നടക്കുന്നു. കേസ് വളരെ സവധാനത്തിലാണ് നടക്കുന്നത്, ഇനി എന്താണ് ചെയ്യുക. RC Rഞാൻ ആണ് കൊടുത്തത്, മുന്നെ,

Келесі