പരീക്ഷക്ക് മുൻപായി Biology Oru Quick Revision | ടെൻഷൻ ഇല്ലാതെ എല്ലാം ഓർത്തെടുക്കാം 💯

#ldc #psc #lgs #lpup #biology #lsgs #quickrevision #wpo #code

Пікірлер: 290

  • @aswathyvishnu2935
    @aswathyvishnu293528 күн бұрын

    വളരെ താമസിച്ചു പോയി മിസ്സിന്റെ ക്ലാസ്സ്‌ കാണാൻ lpup exam നാളെയാണ്. ഇന്നലെ തൊട്ടാണ് ഞാൻ മിസ്സിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത്.എന്റെ ഫ്രണ്ട് മിസ്സിന്റെ ക്ലാസ്സിന്റെ link അയച്ചു തന്നത് ❤വളരെ നല്ല ക്ലാസുകൾ ❤ Thank you miss❤️ ❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    Thank you dear 🥰❤️

  • @priyasreejith5978
    @priyasreejith597828 күн бұрын

    Upsa എഴുതുന്ന എല്ലാവർക്കും all the best🎉

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    👍

  • @RachanaSami
    @RachanaSami29 күн бұрын

    Rogangal story pole aavumbo orkkan eluppam und .😊😊😊..oru padu efforts edukunnund miss..Matonnum pradeekshikkathe ithrayum sincere ayi class tharunnu..God bless u...ithinulla prathiphalam Daivam tharum sure ..❤❤❤❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn29 күн бұрын

    വളരെ നന്ദിയുണ്ട് മിസ്സേ🙏 നാളെയാണ് UP പരീക്ഷ. മിസ്സിൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവണേ🙏 കൂടെ പഠിച്ച കൂട്ടുകാരെല്ലാം ജോലിയിൽ കയറി എനിക്ക് മാത്രം പലവിധ തടസ്സങ്ങളായിരുന്നു😢 ഇപ്പോഴും ഒത്തിരി struggle ചെയ്താണ് നാളത്തെ Up പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ഇനിയും തട്ടിതെറിപ്പിക്കില്ല ; നേടാനാവും എന്ന ശുഭപ്രതീക്ഷയോടെ.. മിസ്സിൻ്റെ ഒരു മറുപടിക്കായ്🙏🙏🙏

  • @user-wk1bx8kb7v

    @user-wk1bx8kb7v

    29 күн бұрын

    All the best dear 🫶🏻🫶🏻🫶🏻

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    തീർച്ചയായും നേടാനാകും.. ഞാനും പ്രാർത്ഥിക്കാം dear 👍❤️

  • @shakeelasajees9225

    @shakeelasajees9225

    29 күн бұрын

    പ്രതീക്ഷിച്ചതിനേകളും വലിയ വിജയം ലഭികാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Rainbow-jr7zg

    @Rainbow-jr7zg

    29 күн бұрын

    All the best❤

  • @SWATHYMS-nn5fn

    @SWATHYMS-nn5fn

    29 күн бұрын

    ഞാൻ ഒരു മറുപടിയേ ചോദിച്ചുള്ളൂ നല്ലവരായ നിങ്ങളെല്ലാവരും എനിക്ക് ഇത്രയും positive പിന്തുണ നൽകിയതിന് വളരെ നന്ദി ❤❤❤

  • @kunjudevussworld7902
    @kunjudevussworld790229 күн бұрын

    ❤ Thanks

  • @vijinak4634
    @vijinak463429 күн бұрын

    ❤ thank u misse

  • @shahanassha8061
    @shahanassha806128 күн бұрын

    Thank you very much mam God bless you🙏💕

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    👍🥰❤️

  • @rajitharaghu5044
    @rajitharaghu504429 күн бұрын

    Nirthipokan thonatha ore oru sabdam...❤❤ Edu subject aayyalum kelkum... Kelku kelku ketukondee irikku......❤❤ Deepthi miss kee❤❤

  • @SonithaSkd
    @SonithaSkd29 күн бұрын

    Thanks for great effort .... ❤❤❤❤🎉🎉😊😊😊😊

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    😊❤️🫂

  • @Shabnaca906
    @Shabnaca90622 күн бұрын

    Class muzuvanum kelkkunathinu munpe comment.nalla class revision cheyyunnavrkum adyam padikunnavarkum valare upakaram .thankyou dear 🎉🎉🎉🎉❤❤❤

  • @anupamavijayan8316
    @anupamavijayan831629 күн бұрын

    Thank u dear miss🥰

  • @sruthibijith6684
    @sruthibijith668421 күн бұрын

    Thankyu so much miss😍😍God bless you🙏🏻

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    21 күн бұрын

    ❤️❤️❤️

  • @niminamm9280
    @niminamm928029 күн бұрын

    Thank you so much miss 💕❤

  • @user-lu5sg2fw8p
    @user-lu5sg2fw8p29 күн бұрын

    Thank you miss❤❤❤

  • @radhikarahul434
    @radhikarahul43429 күн бұрын

    Thank you miss❤❤

  • @LK-ij8zx
    @LK-ij8zx28 күн бұрын

    Super misse..rokangal orkan ulla kadha adipoli .ini ath marakkilaa

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    Thank you dear 👍❤️

  • @tesmygeorge7895
    @tesmygeorge789522 күн бұрын

    Thankyou ma'am good revision class ever🎉🎉❤❤❤❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    21 күн бұрын

    Thank you dear 🥰❤️

  • @praseethaprasee5680
    @praseethaprasee568015 күн бұрын

    Super class. Thank you miss

  • @user-gn7ul2vw8r
    @user-gn7ul2vw8r29 күн бұрын

    Thankyou miss ❤❤❤❤

  • @adarshp1195
    @adarshp119529 күн бұрын

    Super: താങ്ക്സ് മിസ്സേ😊

  • @salihasubair992
    @salihasubair99217 күн бұрын

    Orupad nanniyund miss❤

  • @Sindhu-ez1oi
    @Sindhu-ez1oi2 күн бұрын

    Thank you mam

  • @anilakk1486
    @anilakk148629 күн бұрын

    Thank you മിസെ നാളെയാണ് Exam, മിസിന്റെ എല്ലാ ക്ലാസുകൾക്കും നന്ദി🙏🏻

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️❤️

  • @ayshathanvira2392
    @ayshathanvira23928 күн бұрын

    Very helpful. Thanku mam

  • @ATHIRATHANKAPPANAthu-ug7mn
    @ATHIRATHANKAPPANAthu-ug7mn28 күн бұрын

    Ethrayum nal padichu marannupokunna topic ethra nannay Paranjuthanna missinu thaks parayunnath valare cheriya karyamanu ennalum nte manasil ninnum thanks for everything ❤❤❤❤❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    🫂❤️

  • @fizafathima7440
    @fizafathima744028 күн бұрын

    വളരെ നന്ദി മിസ്സ്ഡ് വാക്കുകളില്ല ഇത്രയും ആദ്മർഥമായി ക്ലാസ്സഇ തന്നതിന് ♥️♥️♥️♥️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    👍🫂

  • @raghuvelayudhan9009
    @raghuvelayudhan900929 күн бұрын

    നന്ദി മിസ്സ് 😊

  • @achukannan4373
    @achukannan437329 күн бұрын

    Prarthikane misseee....😢eth vare thanna ella clskalkum nanni parajaal theerilla... Orikalum marakkila teachere❤️❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    🫂

  • @flower-el2gt
    @flower-el2gt28 күн бұрын

    Thank you Mam❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @anjuarun7285
    @anjuarun728523 күн бұрын

    Thankuu miss

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    23 күн бұрын

    ❤️❤️❤️

  • @athiraabhi7956
    @athiraabhi795616 күн бұрын

    Thank you🥰 🥰

  • @suchithra5189
    @suchithra518929 күн бұрын

    Thank you misse . Exam naleyanu classukaloke orupad upayogapettu❤❤❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Thank you so much dear 🥰❤️

  • @mallutraveldiaries8452

    @mallutraveldiaries8452

    28 күн бұрын

    Itil jeesvasastravum pothujanarogyavum undo

  • @maryshaiby3992
    @maryshaiby399228 күн бұрын

    Ella class um useful ayirunu. Thank you miss

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    ❤️❤️❤️

  • @leenarchandran
    @leenarchandran29 күн бұрын

    Prarthana venam ..thank u mam❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    തീർച്ചയായും dear 👍❤️

  • @dinuchandran2567
    @dinuchandran256729 күн бұрын

    ഒരുപാട് നന്ദിയുണ്ട് 🙏ടീച്ചർ..

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    🫂

  • @reshmasajeev1628
    @reshmasajeev162829 күн бұрын

    Misse adipoli class 🥰👌

  • @DEEPAVS-vp3nz
    @DEEPAVS-vp3nz29 күн бұрын

    Thanks 🙏 super class

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Thank you dear 🥰❤️

  • @sujithaks191
    @sujithaks19113 күн бұрын

    Thank you miss

  • @SonithaSkd
    @SonithaSkd29 күн бұрын

    Thanks for great effort ....

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @user-qn9of7fj6k
    @user-qn9of7fj6k29 күн бұрын

    Thanks Misse very helpful എങ്ങനെ നന്ദി പറയും വാക്കുകളിൽ പറ്റില്ല.❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    🫂

  • @user-qn9of7fj6k

    @user-qn9of7fj6k

    28 күн бұрын

    Misse നാളെയാണ് UP Exam last chance ആണ് . കൂടെ പഠിച്ചവരെല്ലാം ജോലിയിൽ കയറി. Misse ന്റെ voice ഒരു Positive energy നല്കുന്നു. last നിമിഷവും Misse ന്റെ ക്ലാസുകൾ കാണുന്നു.❤❤❤❤🙏🙏🙏🙏🙏

  • @archanae.k3502
    @archanae.k350229 күн бұрын

    ഒരുപാട് നന്ദി 🙏🏻

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @RemyaTp-ul6zp
    @RemyaTp-ul6zp29 күн бұрын

    ❤❤❤

  • @pushparathi5008
    @pushparathi500829 күн бұрын

    നാളെയാണ് എല്ലാ. ക്ലാസ്കൾക്കും നന്ദി 🥰🙏👍🏻

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    🫂

  • @dhivyamolp8825

    @dhivyamolp8825

    28 күн бұрын

  • @mallutraveldiaries8452

    @mallutraveldiaries8452

    28 күн бұрын

    Ethil jeesvasastravum pothujanarogyavum undo

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    @@mallutraveldiaries8452 പൊതുജനാരോഗ്യം full ഇല്ല.. Important മാത്രം.. Full ആയിട്ട് പൊതുജനാരോഗ്യം എന്നുള്ള class ഇട്ടിട്ടുണ്ട്.. Scert biology playlist ഇൽ ഉണ്ട് 👍❤️

  • @liginarayanan6208
    @liginarayanan620829 күн бұрын

    You are great

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @Meenakshitalkzz
    @Meenakshitalkzz29 күн бұрын

    🙏

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @rasheedak1321
    @rasheedak132128 күн бұрын

    Thank u miss

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @shincykp422
    @shincykp42229 күн бұрын

    Misse... Orupad struggles idayiloode anu nale xam ezhutan pokunat. Kunjungale vach entelamo padichind. Miss bless cheyanan. It kond nirtate ld vare koode undakane

  • @priyamvadapriyamvada1697

    @priyamvadapriyamvada1697

    28 күн бұрын

    Kittum chechi ❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    കിട്ടും dear 👍❤️

  • @jessyanu7931
    @jessyanu793129 күн бұрын

    മിസ്. ഒരു പാട് നന്ദി'. പ്രാർത്ഥിക്കണം.❤❤❤❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    തീർച്ചയായും dear... Don't worry.. നല്ല happy ആയിട്ട് എഴുതിയിട്ട് വായോ 👍❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    നല്ല happy ആയിട്ട് പോയി എഴുതിയിട്ട് വായോ... ടെൻഷൻ വേണ്ട 🫂

  • @pravathinimmi1104
    @pravathinimmi110429 күн бұрын

    Super class... currentaffairs class cheyane misse...love u❤❤❤misse

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Love you tooo..... ❤️

  • @Chithra107
    @Chithra10729 күн бұрын

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @fasnakoolimadu
    @fasnakoolimadu12 күн бұрын

    🎉🎉🎉

  • @ambilykk4827
    @ambilykk482728 күн бұрын

    Misse adipoli❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    Thank you dear 🥰❤️

  • @couplecousins7694
    @couplecousins769429 күн бұрын

    Naaleyaanu..... Thanks misse.... ❤️❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    അറിയാം dear.. അടിപൊളിയായി എഴുതാൻ സാധിക്കും 👍 Don't worry ❤️

  • @couplecousins7694

    @couplecousins7694

    29 күн бұрын

    ​@@DeepthiBinmanohar-ke4lxthanks.... Misse.... 🙏🙏🙏

  • @proguru3053
    @proguru305318 күн бұрын

    Thank you 🥰

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    17 күн бұрын

    👍❤️❤️❤️

  • @rafeekmm6300
    @rafeekmm630029 күн бұрын

    Miss, ഉത്തൊലകങ്ങൾ എന്ന class കണ്ടു കൂടെ കൂടിയതാണ്, പിന്നെ എല്ലാ ക്ലാസും കാണാൻ തുടങ്ങി, കഥ പറയുന്നത് പോലുള്ള അവതരണം, പെട്ടെന്ന് catch ചെയ്യാൻ സഹായിച്ചു, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.thanks miss ❤️❤️❤️🥰🥰,

  • @mallutraveldiaries8452

    @mallutraveldiaries8452

    28 күн бұрын

    Itil pothujanarogyam +jeesvasastravum undo

  • @ambikacp-nc8gp
    @ambikacp-nc8gp29 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @anusannan3557
    @anusannan355729 күн бұрын

    Thank you....❤ Psychology class full idumo

  • @bindhusanthosh3231
    @bindhusanthosh323129 күн бұрын

    വളരെ നന്ദി യുണ്ട് ടീച്ചർ, ബിയോളജി ഒന്നും പഠിക്കാത്തപോലെയായിരുന്നു ഇത് തീർച്ചയായും വളരെ ഉപകാരം ടീച്ചർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ങ്ങളെ അപ്പ്‌ എക്സാം ഉണ്ട് 🙏🙏🙏😘😊

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @chinchumolss8191
    @chinchumolss819129 күн бұрын

    മിസ്സ്‌ വളരെ നന്ദി ❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @sarithavr9752
    @sarithavr975229 күн бұрын

    🙏🙏🙏

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @suhra360
    @suhra36029 күн бұрын

    ❤❤❤❤❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    ❤️❤️❤️

  • @anuponnu1991
    @anuponnu199128 күн бұрын

    Code ന്റെ കാര്യത്തിൽ മിസ്സ്‌ പുലിയാണ് 🤩🤩🤩

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    Thank you dear 🥰❤️

  • @user-is8wz7rf4q
    @user-is8wz7rf4q29 күн бұрын

    ❤misse..lp vare continue cheyyane

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    തീർച്ചയായും 👍❤️

  • @rajitharaghu5044
    @rajitharaghu504429 күн бұрын

    Nale❤ missee❤❤❤❤

  • @bonafide354
    @bonafide35428 күн бұрын

    ❤🎉🔥

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    🥰❤️

  • @tesmygeorge7895
    @tesmygeorge789522 күн бұрын

    ❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    21 күн бұрын

    ❤️❤️❤️

  • @mallikamallika6055
    @mallikamallika60557 күн бұрын

    video kaanunathinu munne missinte classil like and comment idaanaanaanu eniykkushtam❤❤

  • @akhilateja5228
    @akhilateja522827 күн бұрын

    Misse ee cls exm nu help aayi to. Thank u very much ❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    👍🫂

  • @naveenasudheesh7381
    @naveenasudheesh738128 күн бұрын

    ❤🙏🙏❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    ❤️❤️❤️

  • @riyasudheenk6517
    @riyasudheenk651728 күн бұрын

    ❤️❤️❤️🙏

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    ❤️❤️❤️

  • @arjunpanil2110
    @arjunpanil211029 күн бұрын

    Thanks for your support ❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    🙏🫂

  • @SabinRaj-nn6kk
    @SabinRaj-nn6kk15 күн бұрын

    Vere level class ❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    15 күн бұрын

    Thank you dear 👍❤️

  • @pramishap9164
    @pramishap916428 күн бұрын

    Thnku❤.... Nml എല്ലാർക്കും വേണ്ടി prarthiknea. നാളത്തെ UP ❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    Exam എങ്ങനെയുണ്ടായിരുന്നു ❤️

  • @SinjithJabbar
    @SinjithJabbar29 күн бұрын

    Oro dayum waiting ayirunnu parayan vakukalilla ennalum orupad orupad thanks ella classinum prarthana kooda undavanam ❤❤❤❤❤ enta last chance anu

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    തീർച്ചയായും dear... ഈ chance ഇൽ നേടിയിരിക്കും 👍❤️

  • @AmanUbaid-cv9un
    @AmanUbaid-cv9un27 күн бұрын

    Thank-you mam.. Ithite baking moodiness LPSA kku munb cheythu tharo

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    Haa ചെയ്യാം.. Exam എന്നാണ്

  • @couplecousins7694
    @couplecousins769426 күн бұрын

    Poyi misse up exam 41ullu.. Maths um malayam pani thannu😔maths orennam polum kittiyilla cheythu noki time um poyi.. Oru aakasakottarathinu pettannu thazhe veenapole aayi manasu.. Ini 3varsham kazhiyum adtha exam..

  • @Lijikrishnarb-cl3qv
    @Lijikrishnarb-cl3qv25 күн бұрын

    വളരെ ഉപകാരപ്രദം, LPക്ക് വേണ്ടി ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    25 күн бұрын

    👍👍👍

  • @Lijikrishnarb-cl3qv

    @Lijikrishnarb-cl3qv

    24 күн бұрын

    𝗣𝗵𝘆𝘀𝗶𝗰𝘀 𝗲𝗻𝗶𝘂𝗺 𝘃𝗲𝗻𝗮𝗺

  • @sameenaibrhim
    @sameenaibrhim28 күн бұрын

    Misse English grammer, vocabulary um ith pole code vech oru long vedeo cheyyumo . miss munne cheyda grammer tips valare help ayi pls miss

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    ഉടൻ ചെയ്യും. Sure 👍

  • @deepaperne4542
    @deepaperne454229 күн бұрын

    Do include current affairs, english....Kasaragodians will be waiting for you😊

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Love you Kasargodians... 🫂

  • @forest7113
    @forest711315 күн бұрын

    Misse biology chemistry kku pathiya nalla guide parayamo.oct ldckki...plz vegma parayane naala vaangan aanu

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    15 күн бұрын

    Science വിഷയങ്ങൾ scert നന്നായി പഠിക്കുക.. SCERT rank file online ഇൽ കിട്ടും 👍

  • @user-xj1vi1yy1f
    @user-xj1vi1yy1f28 күн бұрын

    Good class

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    ❤️❤️❤️

  • @user-xu5gq5us5d
    @user-xu5gq5us5d29 күн бұрын

    Misse pray for us❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhachuammishu6442
    @dhachuammishu644229 күн бұрын

    Misse ldc kazhijittu wcpo ku vendi mathrm grop thudagamooo🙂🙂🙂🙂🙂

  • @ameerm4692
    @ameerm469228 күн бұрын

    എല്ലാം നല്ല ക്ലാസുകളാണ് ❤ ഉപകാരപ്രദം

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    🫂

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    🫂

  • @vijeethapv1341
    @vijeethapv134129 күн бұрын

    Mam ldc ku mumpu ella topic um ingane onu revision cheyumo plz

  • @hasnathajas3759
    @hasnathajas375910 күн бұрын

    Missee nthaa classs idaatheeee. waiting.....

  • @ajipk6420
    @ajipk642029 күн бұрын

    Naleyanu exam. Thank you so much miss

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    All the best dear 👍❤️

  • @harithaunni179
    @harithaunni17922 күн бұрын

    Misse next lp examinte portions koodi ingne cheyumoo..... Oru revision aagum.... Thku 🙏🏻🙏🏻🙏🏻❤️

  • @ShafeenaMuneer-hm3jh
    @ShafeenaMuneer-hm3jh27 күн бұрын

    Miss up exam cut off analysis cheyyo plsss

  • @suryasujith7419
    @suryasujith741929 күн бұрын

    Nale exam anu miss.thank you

  • @sreekala4617
    @sreekala461728 күн бұрын

    വളരെ വിഷമിച്ചാണ് ഇരുന്നത് ബിയോളജി ഒന്നും revision ചെയ്‌തില്ലല്ലോ എന്ന് അപ്പോഴാണ് ഈശ്വരനെ പോലെ ക്ലാസ്സ്‌ ഇപ്പോൾ കണ്ടത് 🙏🏼🙏🏼🙏🏼🙏🏼

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    28 күн бұрын

    ❤️❤️❤️❤️

  • @abeljose5569

    @abeljose5569

    22 күн бұрын

    Me tooo

  • @hazeenajaseef
    @hazeenajaseef29 күн бұрын

    Thankyou.. Mam.. Jhangalekkalum effort edukkunnunduavum miss ithinu purakil.. ❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനേക്കാൾ വലിയ സന്തോഷം തരുന്ന ഒന്നും ഈ ലോകത്ത് ഇല്ല.. ഞാൻ പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നിങ്ങൾ.. നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതൊന്നും ബുദ്ധിമുട്ടല്ല 🫂

  • @Ikshitha278
    @Ikshitha27829 күн бұрын

    Class kanaan edutha time veruthe alla sper class❤❤

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    👍❤️❤️

  • @Amiayishu
    @Amiayishu27 күн бұрын

    മിസ്സേ ഇന്നലത്തെ up exam ന് മലയാളം question tough ആയതിൽ ഒരെണ്ണം വള്ളത്തോൾ നെ കുറിച് ഉണ്ടായിരുന്നു... എവിടെയും ബന്ധനം.... എന്ന മിസ്സ്‌ ന്റെ കോഡ് കേട്ട ഞാൻ ആണ് question ന് answer അറിയില്ലാഞ്ഞിട്ടും ഒരു ചാൻസ് എടുത്തു.... അത് correct answer ആയിരുന്നു...... Lp exam ഈ month 20 നു ആണ്.... Current afffairs റിലേറ്റഡ് to ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒന്നു ചെയ്യാമോ?? Up യ്ക്ക് രണ്ടു question ഈ ഭാഗത്തു നിന്നും ഉണ്ടായിരുന്നു... Lp യ്കും അതെ രീതിയിൽ ഉണ്ടാകാം..... 🙏🏼🙏🏼 ക്ലാസ്സ്‌ എല്ലാം വളരെ നല്ലതാണ്.... എല്ലാം ഉപകാരപ്രദമാണ്.... ❤️❤️❤️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    27 күн бұрын

    🫂

  • @soumyaraj.k.p7611
    @soumyaraj.k.p76113 күн бұрын

    Thank u miss. 9 th biology new text book class tharumo. Pls

  • @Rihaaas
    @Rihaaas29 күн бұрын

    Misse..English um..Bakki ella sub ium. Ithupole lpkk cheyyano🥲🤕plss

  • @ReniAneesh
    @ReniAneesh29 күн бұрын

    മിസ്സ്‌ ഒരുപാട് നന്ദി ഉണ്ട് ഇത്രയും ഞങ്ങളെ help ചെയ്‌ത മിസ്സിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Thank you dear 😊❤️

  • @rtr5333
    @rtr533329 күн бұрын

    Thank you 🙏🏻 Physics , chemistry ith pole cheythittundo

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Chemistry ചെയ്തിട്ടുണ്ട് dear 👍 ഫിസിക്സ്‌ ചെയ്തു കൊണ്ടിരിക്കുന്നു 👍❤️

  • @rtr5333

    @rtr5333

    29 күн бұрын

    @@DeepthiBinmanohar-ke4lx 😍

  • @rtr5333

    @rtr5333

    29 күн бұрын

    Prarthikkane miss, fracture ayi kidappil ninnan ezhuthan pokunnath.2hr olam irikkan pattumo ennoke doubt aan...ithente swapnm aan.

  • @SonithaSkd
    @SonithaSkd29 күн бұрын

    c,hemistry, Physics needed

  • @DeepthiBinmanohar-ke4lx

    @DeepthiBinmanohar-ke4lx

    29 күн бұрын

    Chemistry ചെയ്തിട്ടുണ്ട് 👍❤️

  • @JinushaRP
    @JinushaRP29 күн бұрын

    Missinte praarthana undaavvanamtto❤❤

Келесі