പരീക്ഷണങ്ങൾ പറയുന്നു ആത്മാവില്ല ആത്മാവേ വാ ..... | Homo Dues | Harari | Sajeevan Anthikad | EP-17

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 102

  • @ravanraja8079
    @ravanraja8079 Жыл бұрын

    ആലും മാവും ചേർന്ന ഒരു മരമാണ് ആത്മാവ്. 😆

  • @rajeshrajendran8166
    @rajeshrajendran8166 Жыл бұрын

    താങ്കളുടെ ഉദ്യമങ്ങൾ കുറെ അന്ധവിശ്വാസികളെയെങ്കിലും ശരിയായ വിശ്വാസത്തിലേക്ക് നയിക്കാൻ പ്രേരിപ്പിക്കട്ടെ... താങ്കളുടെ അവതരണം മികച്ചതാണ്...സങ്കൽപങ്ങളേയും കഥകളേയും അതേ അർത്ഥത്തിൽ തിരിച്ചറിഞ്ഞ് കൊണ്ട് വിശ്വസിക്കാൻ സാധിച്ചാൽ ശരിയായ വിശ്വാസിയായി....എല്ലാ മതങ്ങളിലും നല്ല വശങ്ങളും പുരോഗമന സമൂഹത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളും ഉണ്ട്.... ബഹുഭൂരിപക്ഷം വിശ്വാസികളും അവനവന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി തന്നെയാണ് വിശ്വസിക്കുന്നത്... അതിന് വേണ്ടി തന്നെയാണ് ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത്...അതിന് വേറെ ഓപ്ഷനില്ല.... തീർച്ചയായും ശാസ്ത്രത്തെ അറിയാൻ തന്നെയാണ് ശ്രമിക്കേണ്ടത്.....

  • @mychaelantony2888
    @mychaelantony288821 күн бұрын

    Super ❤

  • @PrakashBare
    @PrakashBare Жыл бұрын

    It is a great service Sajeevan wht you are doing 👍👍👍

  • @fasaludeena4353
    @fasaludeena4353 Жыл бұрын

    ദൈവത്തിന് ഒരു മുറ്റത്ത് രണ്ട് കച്ചവടമോ മനുഷ്യന് ആത്മാവ് കൊടുത്ത പോൾ മറ്റു ജിവികൾക്ക് കൊടൂത്തി ല്ല.😂

  • @mathewpm8667
    @mathewpm8667 Жыл бұрын

    ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.

  • @prasadmk7591
    @prasadmk7591 Жыл бұрын

    Thanks !!! Apt & relavent words.

  • @sasinnallathampi9939
    @sasinnallathampi9939

    പരിണാമ സിദ്ധാന്തം ജനങ്ങൾ മനസിലാക്കിയാൽ വരുമാന സിദ്ധാന്തം കുറയും

  • @maruthunayakam8141
    @maruthunayakam8141 Жыл бұрын

    മേശയുണ്ടാക്കിയ ആശാരിയെ മേശക്കുള്ളിൽ തപ്പുന്നതു പോലെയാണ് പദാർത്ഥലോകത്തിനും അപ്പുറമുള്ള ദൈവത്തെയും ആത്മാവിനെയും പദാർത്ഥങ്ങളുടെ സഹായത്തോടെ അന്വേഷിക്കുന്നത്. സൃഷ്ടികളിൽ ഏറ്റവും ഉന്നതമായത് മനുഷ്യനാണെന്നും ആത്മാവ് എന്നത് പദാർത്ഥ നിർമ്മിതമല്ലാത്തതുകൊണ്ട് ലാബുകളെ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് ഭൂത(ജിന്നുകൾ)ലോകവുമായി ബന്ധമുള്ള ചില പണ്ഡിതന്മാരെ സമീപിച്ചാൽ ആത്മാവുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും.

  • @rajanmb3148
    @rajanmb3148 Жыл бұрын

    excellent.... made my day... comon Mr. sajeevan have a large drink... respect

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 Жыл бұрын

    Puthiya,puthiya arivukal.valare,valare santhosham.all the very best.thank u dear.

  • @vipinvarma6980
    @vipinvarma6980

    Death is nothing but a Eternal oblivion

  • @santhoshlalpallath1665
    @santhoshlalpallath1665 Жыл бұрын

    👍😍 good 👍

  • @josekmcmi
    @josekmcmi Жыл бұрын

    Very comforting. If there is an immortal soul it will have to go through judgment, heaven, hell or purgatory, see Satan, angels, saints, God the Father, son, holy spirit, millions of spirits....ghosts, you name it. Religion frightens.

  • @Rightforrightright
    @Rightforrightright Жыл бұрын

    ആത്മാവ് ഒണ്ട് കണ്ടിട്ട് ഉണ്ട്, ആത്മാവിനെ കാണാൻ പലർക്കും നല്ല പാടാണ്, ആത്മാക്കൾ വളരെ അധികം ഉള്ള ഒരു രാജ്യത്ത് ആത്മാവ് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന വീട്ടിൽ , 2 വർഷം താമസ്സിച്ചപ്പോൾ ഏകദേശം ഒരു വർഷം ഏടുത് ആദ്യതെത്തിനെ കാണാൻ.

  • @shajiramadas5031
    @shajiramadas5031 Жыл бұрын

    ഒരു കാര്യം ശരിയാണ്,,,,, ആത്മാവില്ല ഒരു മണ്ണാങ്കട്ടയില്ല,,,,, അതോടൊപ്പം മണ്ടൻ മനുഷ്യൻ വിശ്വസിക്കുന്ന ദൈവം ഇല്ല,,,,,,,,,,,,,,,,,..........

  • @subaidakp6976
    @subaidakp6976 Жыл бұрын

    Nnjhan vishwssikkunnu oru adreshyada und anubhavam guru

  • @alexandervd8739
    @alexandervd8739 Жыл бұрын

    Among humans females and ancient tribes were considered soulless for centuries.

  • @BobsClique
    @BobsClique Жыл бұрын

    According to the Bible, all creatures have spirits. Who knoweth the spirit of man that goeth upward, and the spirit of the beast that goeth downward to the earth? Ecclesiastes

  • @Immanualjoseph
    @Immanualjoseph Жыл бұрын

    യേശു കുരിശിൽ തറച്ചപ്പോൾ അദ്ദേഹം മരിച്ചില്ലേ മരിച്ച ജീവൻ പിന്നെ എങ്ങനെ ഉയർത്തെണീറ്റു... ശരീരം എന്ന് ഒന്നല്ലാത്ത എന്തോ ഉണ്ട് അതാണ് സത്ത... അത് അത്മാവ് എന്ന് പറയുന്നു.... അത് പോകുമ്പോൾ സത്തു പോകും ...

Келесі