പന്തക്കോസ്താ പഠനങ്ങളും മാർപാപ്പയുടെ കീഴിലുള്ള പഠനങ്ങളും. ഏതാണ് ശരി?

Пікірлер: 52

  • @Catholic-Defender
    @Catholic-DefenderАй бұрын

    സഹീഹുൽ ബുഖാരി 1338, പുസ്തകം 23, ഹദീസ് 93യിൽ അവതരിപ്പിക്കപ്പെട്ട സോള ഫിദേ അഥവാ വിശ്വാസത്താൽ മാത്രം രക്ഷ എന്ന പ്രമാണത്തിൽ പൂർണ്ണമായും പ്രത്യാശയർപ്പിച്ചിരിക്കുന്നവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ🤲

  • @jojojose8386

    @jojojose8386

    Ай бұрын

    ചേച്ചി സൂക്ഷിക്കേണം വ്യാജ പ്രവാചകൻ.... മറ്റ് വചനം പറഞ്ഞു വരുന്നുണ്ട് praise the lord jesus christ amen

  • @Catholic-Defender
    @Catholic-DefenderАй бұрын

    ദൈവികമായ കല്പനകൾക്കും പ്രമാണങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് ലോകസമാധാനത്തിനായി വിഭവങ്ങളുടെ ലഭ്യത നിയന്ത്രിക്കുവാൻ കുടുംബാസൂത്രണം, നിരോധ്, മൂഡ്‌സ്, കോപ്പർട്ടി , 🤰🏻ഛിദ്രം എന്നിവ വഴി കുഞ്ഞുങ്ങളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് മറ്റുള്ളവർക്ക് മാതൃകയായവരാണ് ഞങ്ങളുടെ പാസ്റ്റർമാർ. പലപ്പോഴും ഞങ്ങളുടെ 'സഭകളെ' ചർച്ച് ഓഫ് നിരോധ്, അസംബ്ലി ഓഫ് മൂഡ്‌സ്, ചർച്ച് ഓഫ് കോപ്പർട്ടി എന്നൊക്കെ വിളിക്കാറുപോലുമുണ്ട്. 3 മക്കളുള്ള പാസ്റ്ററെ കാണാൻ മഷിയിട്ട് നോക്കണം എന്നൊരു ചൊല്ലുതന്നെയുണ്ട്.

  • @summacontragentiles
    @summacontragentilesАй бұрын

    സഹീഹുൽ ബുഖാരി 5952, പുസ്തകം 77, ഹദീസ് 168 ൽ നബി നൽകുന്ന ഉത്തമമായ മാതൃക അനുസരിച്ചുകൊണ്ട് കുരിശിന്റെ ഉപയോഗം അത് വിഗ്രഹാരാധനയിൽ ഏർപ്പെടുന്നതിന് കരണമായേക്കുമെന്നതിനാൽ പൂർണമായും ഒഴിവാക്കിയവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ🤲. Ameen

  • @summacontragentiles
    @summacontragentilesАй бұрын

    കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദാരുണമായി മരണപ്പെട്ടു കേരളത്തിന്റെ മൊത്തം ദുഃഖമായി മാറിയ തിരുവനന്തപുരത്തെ രാജന്റെ കുടുംബത്തിന് അവരുടെ ശവസംസ്കാര വേളയിൽ ഫീസ് ഒന്നും വാങ്ങാതെ പ്രാർത്ഥനകൾ നയിക്കുവാൻ അവരുടെ രാജന്റെ അമ്മയുടെ സഭയിലെ പാസ്റ്റർ എത്തുകയുണ്ടായി. ഇത് എല്ലാവര്ക്കും ഒരു മാതൃകയാണ്. പിന്നീട് അവർക്ക് കത്തോലിക്കാനായ മാരിയോ വീട് വെച്ച് നൽകുകയുണ്ടായി എന്നത് വസ്തുതായിരിക്കാം. പക്ഷെ ശവസംസ്കാരച്ചടങ്ങിൽ ഫീസ് വാങ്ങാതെ ശുശ്രൂഷ നയിച്ച പാസ്റ്ററുടെ ആ വലിയ മനസ് നിങ്ങൾ കാണാതെ പോവരുത്.

  • @summacontragentiles
    @summacontragentilesАй бұрын

    കത്തോലിക്കാ സഭയിലെ പ്രത്യേകിച്ച് സിറോ മലബാർ സഭയിലെ അച്ചന്മാരും കന്യാസ്ത്രീകളും പഞ്ചാബ്, ഹരിയാന, ആന്ധ്ര, ആസ്സാം, യെമൻ, അഫ്ഘാനിസ്ഥാൻ, കെനിയ, മഡഗാസ്കർ, മറ്റു ആഫ്രിക്കൻ രാജ്യങ്ങൾ പാപ്പുവ, പിന്നെ അച്ചന്മാർ കുറവുള്ള യൂറോപ് എന്നിവിടെങ്ങളിൽ എല്ലാം സുവിശേഷ വേല ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ കുടുംബത്തോടൊപ്പം സുവിശേഷ വേലക്കായി സ്വയം സമർപ്പിച്ചിരിക്കുന്ന ഞങ്ങളുടെ പാസ്റ്റർമാരുടെ ത്യാഗം 💰💰💰💵💵💵💸💸💸നിങ്ങൾ കാണാതെ പോവരുത്.

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഞങ്ങൾ പെൺതാക്കോസുകാർ പലിശ ഇടപാട് നടത്തുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ഉണ്ടാവുല്ല കാരണം ഹറാമാണ്, അല്ലാഹുവിന്റെ കല്പനയാണ്, റസൂലിന്റെ സുന്നത്താണ്. കാക്കന്മാരെപ്പോലെ വെള്ളേം വെള്ളേം ഇട്ടോണ്ട് നടക്കുകമാത്രമല്ല ഞങ്ങൾ ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകൾ അനുസരിക്കുന്നവരുമാണ്.

  • @jeesonantony8273
    @jeesonantony8273Ай бұрын

    Thankyou Jesus praise the Lord Hallelujah Hallelujah praise the Lord Thankyou Jesus praise the Lord Hallelujah Hallelujah Hallelujah Hallelujah praise the Lord Thankyou Jesus Hallelujah Hallelujah praise the Lord Ave Maria Ave Maria Ave Maria Ave Maria 🙏

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഞങ്ങൾ പെണ്തക്കൂസുകാർ വിവാഹം കൂദാശ നടത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? പോട്ടെ, കേട്ടിട്ടുണ്ടോ ? ഉണ്ടാവില്ല. കാരണം ഇസ്ലാമിലെപ്പോലെ തന്നെ ഞങ്ങൾ പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കോൺട്രാക്ട് മാത്രമാണ് ഞങ്ങളുടെ കല്യാണവും

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഞങ്ങൾ പെൺതക്കൊസുകാർ മദ്യപിക്കുന്നതായോ മദ്യം വിളമ്പുന്നതായോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ലേയില്ല. ഉണ്ടാവില്ല. കാരണം ഹറാമാണ്, അല്ലാഹുവിന്റെ കല്പനയാണ്, റസൂലിന്റെ സുന്നത്താണ്. കാക്കന്മാരെപ്പോലെ വെള്ളേം വെള്ളേം ഇട്ടോണ്ട് നടക്കുകമാത്രമല്ല ഞങ്ങൾ ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകൾ അനുസരിക്കുന്നവരുമാണ്.

  • @Catholic-Defender
    @Catholic-DefenderАй бұрын

    [ സ്വഹീഹുൽ ബുഖാരി 20, പുസ്തകം 2, ഹദീസ് 13 ]ൽ കാണുന്ന 'വൺസ് സേവ്ഡ് ഓൾവെയ്‌സ് സേവ്ഡ്' അഥവാ നിത്യമായ അല്ലെങ്കിൽ ശാശ്വതമായ രക്ഷയിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ. 🤲 👉👉😀അതുകൊണ്ടാണ് 'രക്ഷിക്കപ്പെട്ടവർ' എന്ന് ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ കത്തോലിക്കർ 'യൂദാസിനെപ്പോലെ രക്ഷയിൽ നിന്നും വീണുപോകുവാൻ, ജീവന്റെ പുസ്തകത്തിൽ നിന്നും പേര് മായിച്ചു കളയപ്പെടുവാൻ' ഒരുവന് സാധിക്കും എന്ന് വിശ്വസിക്കുന്നു.

  • @leeluthomas1904
    @leeluthomas1904Ай бұрын

    Thank you for your valuable talk. May God bless you.

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xmАй бұрын

    Amme. Prarthikename. 🙏🏻😭

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഒരിടയനും ഒരാട്ടിൻകൂട്ടവുമാവണം എന്ന ക്രിസ്തുവചനം നവീകരിച്ചുകൊണ്ട് ഓരോരുത്തര്ക്കും ഓരോ തൊഴുത്തും (സഭ) ഒരോ ഇടയനും (പാസ്റ്റർ) എന്ന അവസ്ഥയിലേക്ക് ക്രൈസ്തവ ലോകത്തെ നയിക്കുകയാണ് 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ

  • @ShinyTomy-dt5lu
    @ShinyTomy-dt5luАй бұрын

    Praise the lord ave Mariya thanks chechy🥰

  • @summacontragentiles
    @summacontragentilesАй бұрын

    സുനൻ അബി ദാവൂദ് 4238, പുസ്തകം 36, ഹദീസ്:25 ]ലെ സ്വർണ്ണം ഉപയോഗിക്കരുത് എന്ന കല്പന അക്ഷരം പ്രതി അനുസരിക്കുന്ന ഉത്തമ വിശ്വാസികളാണ് ഞങ്ങൾ പെണ്തക്കൂസുകാർ🤲

  • @delphineyohannan
    @delphineyohannanАй бұрын

    GOD BLESS YOU CHECHI 🙏

  • @Catholic-Defender
    @Catholic-DefenderАй бұрын

    ശിഷ്യന്മാരെ സാത്താൻ ഗോതമ്പു പോലെ പാറ്റുവാൻ ആഗ്രഹിക്കുന്നു എന്ന ക്രിസ്തുവചനം ശ്രവിച്ചുകൊണ്ട് സാത്താന് മാത്രമല്ല ആത്മാവിൽ ആരാധിക്കുന്നവർക്കും പാറ്റുവാൻ സാധിക്കും എന്ന് ആളൊന്നുക്ക് 3 തിയോളജി വീതം വെച്ചുകൊണ്ട് തെളിയിക്കുകയാണ് ഏകദേശം 150000ന് മുകളിലുള്ള വ്യക്തിസഭകളിലെ ഞങ്ങളുടെ പാസ്റ്റർമാർ

  • @Catholic-Defender
    @Catholic-DefenderАй бұрын

    കത്തോലിക്കർ ഉൾപ്പെടയുള്ള ക്രിസ്ത്യാനികൾ എല്ലാം മറിയത്തെ ദൈവമായി ആരാധിക്കുന്നു എന്ന് [ ഖുർആൻ 5:116 ] അള്ളാഹു പറഞ്ഞിരിക്കുന്നത് പൂർണ്ണമായും അംഗീകരിച്ചവരാണ് ഞങ്ങളും ഞങ്ങളുടെ പാസ്റ്റർമാരും.

  • @summacontragentiles
    @summacontragentilesАй бұрын

    ദരിദ്രരോടുള്ള ദീനാനുകമ്പ - കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കത്തോലിക്കാ പള്ളികൾ തങ്ങളുടെ ഇടയിലുള്ള പാവങ്ങൾക്ക് 2,5,10, 20,25 വീടുകൾ ഒക്കെ വെച്ച് കൊടുത്തുകൊണ്ട് ഷോ കാണിച്ചപ്പോൾ ദൈവവചനം മാത്രം ഉപജീവനമാർഗ്ഗമായ പാസ്റ്റർമാരെയും അവരുടെ കുടുംബങ്ങളെയും പോരോഹിത്യം നിലവിലില്ലാഞ്ഞിട്ടുകൂടി പൗരോഹിത്യ അവകാശമായ ദശാംശം 💸💵💰നൽകിക്കൊണ്ട്‌ പോറ്റുകയും സഭാഹാളുകൾക്കും മറ്റുമായി കൊടുക്കേണ്ട വാടക മറ്റു ചിലവുകൾ എന്നിവയിലേക്ക് എല്ലാം തങ്ങളുടെ ഇല്ലായ്മയിൽനിന്നുപോലും എല്ലാം നൽകിക്കൊണ്ട് മാതൃകയാവുകയാണ് പെണ്തകൊസ്ത് സഭാ വിശ്വാസികൾ ചെയ്തത്.

  • @Catholic-Defender
    @Catholic-DefenderАй бұрын

    അതെ, ഞങ്ങൾ പെണ്തക്കൂസുകാർ ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ക്രിസ്ത്യാനികളുടെ പ്രാർത്ഥന ചൊല്ലാറില്ല. അള്ളാഹു, അവൻ ആരുടെയും പിതാവല്ല എന്നും അവന് പുത്രൻ ഇല്ല എന്നും ലാത്ത, മനാത്ത, ഉസ എന്നിവരൊഴികെ മക്കളേതുമില്ലെന്നും അടിമകൾ മാത്രമേയുള്ളൂവെന്നും ഖുറാനിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. അള്ളാഹുവിന്റെ കല്പനയാണ്, മുത്തുനബിയുടെ സുന്നത്താണ്, അനുസരിക്കാൻ ഞങ്ങൾ പെണ്തകക്കൂസുകാർ ബാധ്യസ്ഥരുമാണ്. കകാകന്മാരെപോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ഞങ്ങൾ പെണ്തക്കൂസുകാർ ചെയ്യുക, അല്ലാഹുവിന്റെയും മുത്തുനബിയുടെയും കല്പനകൾ അനുസരിക്കുന്നവരുമാണ്

  • @shynathyagarajan7696
    @shynathyagarajan7696Ай бұрын

    ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @summacontragentiles
    @summacontragentilesАй бұрын

    ദൈവജനം ആവശ്യപ്പെടുന്നതും കാലഘട്ടത്തിന് ഉതകുന്നതുമായ രീതിയിൽ സഭയെയും സവിധാനങ്ങളെയും നവീകരിച്ചില്ലെങ്കിൽ ഒരു മതത്തിനും നിലനിൽപ്പില്ല എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് കഴിഞ്ഞ 100 വർഷത്തിനിടയിൽ 27 തവണ ദൈവശാസ്ത്രവും വീക്ഷണങ്ങളും പ്രബോധനങ്ങളും തിരുത്തി ജനത്തിന് കാലഘട്ടത്തിന് ഉതകുംവിധം വിശ്വാജീവിതം നയിക്കുവാൻ പ്രാപ്തരാക്കിയവരാണ് ഞങ്ങളുടെ ദൈവ സഭകൾ. ഇത് അംഗീകരിക്കാത്തതല്ലേ സിറോ മലബാർ സഭയിലെ എറണാകുളം കലഹത്തിന് കാരണം ?

  • @susananto3147
    @susananto3147Ай бұрын

    God bless you

  • @allimathews2790
    @allimathews2790Ай бұрын

    ❤❤️🙏🙏

  • @paulsonvarghese9589
    @paulsonvarghese9589Ай бұрын

    ❤❤

  • @Catholic-Defender
    @Catholic-DefenderАй бұрын

    എന്തുകൊണ്ടാണ് ഏതെങ്കിലും ക്രൈസ്തവർ മരിക്കുമ്പോൾ അവരുടെ മരണവാർത്തയുടെ അടിയിൽ വന്നു കുഴിയിൽ ഉറങ്ങുകയാണ് എന്നൊക്കെ ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നതും അതുപോലെ ക്രിസ്ത്യാനികളുടെ ദൈവമായ യേശുക്രിസ്തുവിന്റെ അമ്മയായ മറിയം മരിച്ചുവെന്നും കുഴിയിൽ ഉറങ്ങുകയാണ് എന്നും, അവരുടെ അപോസ്തോലരും രക്തസാക്ഷികളും വിശുദ്ധരുമെല്ലാം കുഴിയിൽ ഉറങ്ങുകയാണ് എന്നും ഞങ്ങൾ പെണ്തക്കൂസുകാർ അധിക്ഷേപിക്കുന്നത് എന്നറിയാമോ ? 👉 മരിച്ചവർ കുഴിയിലുറങ്ങുകയാണ് എന്നും അന്ത്യനാളിൽ ഉയിർക്കുമെന്നും മുത്തുനബി കൃത്യമായിട്ട് പഠിപ്പിച്ചിട്ടുണ്ട്. ഖബറിലെ ദണ്ഡനം മുത്തുനബിയുടെ ഫേവറൈറ് വിഷയമായിരുന്നു. അതിനാൽ അത് വിശ്വസിക്കുവാൻ, പ്രചരിപ്പിക്കുവാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. പെണ്തക്കൊസുകാർ കാക്കകളെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും പ്രബോധനങ്ങൾ കൈക്കൊള്ളുന്നവരുമാണ്

  • @susananto3147
    @susananto3147Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jojojose8386
    @jojojose8386Ай бұрын

    ചേച്ചി ചെന്നയാ കയറിട്ട് ഉണ്ട് ആട്ടിൻ തൊലിട്ടു very care ഫുള് ഗ്രുപ്പിൽ( ആന്റി ക്രൈസ്റ്റ് സ്പിരിറ്റ്‌

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഞങ്ങൾ പെണ്തക്കൂസുകാർ സിനിമ കാണുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? പോട്ടെ, കേട്ടിട്ടുണ്ടോ ? ഉണ്ടാവില്ല. കാരണം ഇസ്ലാമിൽ സിനിമ നിരോധിതമാണ് എന്ന ഫത്വ അറിയാമോ ? കാക്കന്മാർ പക്ഷെ സിനിമ കാണാറുണ്ട്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല, വെള്ളേം വെള്ളേം ഇട്ടു നടന്നാൽ പോരാ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരുമാണ് ഞങ്ങൾ.

  • @kuriakosekuria
    @kuriakosekuriaАй бұрын

    ചേച്ചി, വെളിപാടുപുസ്തകത്തിൽ പറയുന്ന മാതാവിന്റെ പാദ തിനടിയിൽ ചന്ദ്രൻ, ഈ ചന്ദ്രൻ എന്താണെന്ന് പറഞ്ഞു തരാമോ.

  • @Catholic-Defender
    @Catholic-DefenderАй бұрын

    എന്തുകൊണ്ടാണ് ഞങ്ങൾ പെണ്തക്കൂസുകാർ മറിയത്തിന് ജന്മപാപം ഉണ്ടായിരുന്നു എന്ന് പഠിപ്പിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? (ഒട്ടും ബഹുമാനം കൊടുക്കാത്ത വിധം മറിയ എന്നാണ് ഞങ്ങൾ വിളിക്കുക കേട്ടോ. അതിന് കാരണം മറിയം മഹാ പാപിയായിരുന്നു, യേശു പോലും ബഹുമാനിച്ചിട്ടില്ല എന്ന ഞങ്ങളുടെ കണ്ടെത്തലാണ് കേട്ടോ ) റീഫോംഡ് ഇസ്ലാമായ പെണ്തക്കൂസ് സഭകളിൽ ഞങ്ങൾ എല്ലായിപ്പോഴും അള്ളാഹുവിന്റേയും മുത്തുറസൂലിന്റെയും കല്പനകളും പ്രമാണങ്ങളും സുന്നകളും പാലിക്കുന്നവരാണ് എന്ന് നിങ്ങൾക്ക് ഇതിനകം ബോധ്യമായിട്ടുണ്ടാകുമല്ലോ. അത് തന്നെയാണ് ഇവിടെയും കാരണം. മറിയത്തിന്റെ പുത്രനായ യേശു ഒഴികെ മറ്റെല്ലാ കുഞ്ഞുങ്ങളെയും ജന്മസമയത്ത് സാത്താൻ സ്പർശിക്കുന്നു എന്നത് മുത്ത് റസൂൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് എന്ന് സ്വഹീഹുൽ ബുഖാരി 3286 ,പുസ്തകം 59, ഹദീസ് 95 വ്യക്തമാക്കുന്നു. അതായത് എത്ര ഇമ്മാക്കുലേറ്റ് ആയ കൺസെപ്ഷൻ ആണെങ്കിലും പരിശുദ്ധി നഷ്ടപ്പെടുന്നു. മറിയവും അതിൽ ഉൾപ്പെടുന്നതിനാൽ അതിനാൽ പാപരഹിതമായ അവസ്ഥയിൽ ജനിക്കുവാൻ സാധിക്കുകയില്ല. അതുപോലെ സഹിഹ് ബുഖാരി, പുസ്തകം 77, ഹദീസ് 611ൽ ആദാമിന്റെ പാപം മൂലമാണ് തങ്ങളെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയത് എന്ന് ആദാമിനോട് തര്ക്കിച്ചുകൊണ്ട് ജന്മപാപം സ്ഥിതീകരിക്കുന്ന മോശയെ മുത്തുനബിയെ ഉദ്ധരിച്ചുകൊണ്ട് അബു ഹുറൈറ വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ എല്ലാ മനുഷ്യരും ആദത്തിന്റെ പാപം പെരുന്നുവെന്ന് ഇസ്ലാം വളരെ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. സാമുവലിന്റെ ജനനം പോലെ വളരെ അത്ഭുതകരമായാണ് മറിയത്തിന്റെ ജനനമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുവെങ്കിലും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എന്നത് ഇസ്ലാമിൽ ഇല്ല. ഇതുകൊണ്ടാണ് ഞങൾ മറിയം ജന്മപാപമുള്ളവളായിരുന്നു എന്ന് പഠിപ്പിക്കുന്നത്. ബൈബിൾ ഒട്ടും അറിയില്ലാത്ത കത്തോലിക്കർ ഉൾപ്പെടയുള്ള ക്രിസ്ത്യാനികൾ ജെറമിയ 1:5 കാണിച്ചു ജെറമിയ പാപരഹിതമായ അവസ്ഥയിലാണ് ജനിച്ചതെന്നും, ലൂക്കാ 1:15ലെ യോഹന്നാൻ മാംദാന ഗർഭത്തിൽ വെച്ച് പരിശുദ്ധാത്മാവിനാൽ നിറയുമെന്നും (അങ്ങനെ നീതീകരിക്കപ്പെടുമെന്നും) ഉള്ള പ്രവചനവും ലൂക്ക 1:41ലെ മറിയത്തിന്റെ സ്വരം ശ്രവിച്ചതിലൂടെ യോഹന്നാനിൽ പരിശുദ്ധാതമാവ് നിറഞ്ഞുവെന്നതിന്റെ പൂർത്തീകരണവും കാണിച്ചു വഴിതെറ്റിക്കാൻ ശ്രമിക്കും. നമ്മൾ ദൈവമക്കൾ വഴിതെറ്റിയെക്കരുത്. അതുപോലെ മറിയം അവൾ ദൈവകൃപ നിറഞ്ഞവളായിരുന്നു, കൃപയാലാണ് രക്ഷ, കൃപ പൂർണ്ണമാകുന്നിടത്ത് പാപത്തിന് ഇടമില്ല, അവൾ പാപം ചെയ്താൽ കർത്താവായ ദൈവത്തിന്റെ ഉല്പത്തി 3:15ലെ പ്രഖ്യാപനം, വാഗ്ദാനം നിറവേറ്റപ്പെടുന്നില്ല, അവൾ ശുദ്ധീകരണത്തിന് പോയത് നിയമം ലംഘിച്ചു പാപത്തിൽ വീഴാതിരിക്കാനാണ് എന്നൊക്കെ പറഞ്ഞു നിങ്ങളെ വഴിതെറ്റിക്കാൻ കത്തോലിക്കർ ശ്രമിക്കും. നിങ്ങൾ വീണുപോവരുതേ. ഓർക്കുക, നമ്മൾ പെണ്തകക്കൂസുകാർ കാക്കന്മാരെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുക, അള്ളാഹുവിന്റേയും റസൂലിന്റെയും കല്പനകളും പ്രമാണങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരുമാണ്.

  • @Catholic-Defender

    @Catholic-Defender

    Ай бұрын

    ഹദിസുകൾ താഴെ കൊടുക്കുന്നു [ സഹിഹ് ബുഖാരി, പുസ്തകം 77, ഹദീസ് 611] അബു ഹുറൈറ വെളിപ്പെടുത്തിയത് : ആദവും മോശയും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെട്ടു. മോശ ആദത്തോടു പറഞ്ഞു "ആദം, നിങ്ങളോട് പറയാനുള്ളത്, നിങ്ങൾ ഞങ്ങളെ അനിഷ്ടപെടുത്തിയ, (തന്മൂലം) ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയ ഞങ്ങളുടെ പൂർവികനല്ലേ" ഡോക്ടർ മു MD, MRCP, MRCPCH: സാത്താൻ തോണ്ടിയതുകൊണ്ടാണ് നവജാതശിശുക്കൾ കരയുന്നത് പിശാച് അവരെ സ്പർശിക്കുന്നതിനാൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ കരയുന്നു, അബു ഹുറൈറ പറയുന്നു: പ്രവാചകൻ പറഞ്ഞു, “ഏതെങ്കിലും മനുഷ്യൻ ജനിക്കുമ്പോൾ. സാത്താൻ തന്റെ രണ്ട് വിരലുകളാൽ ശരീരത്തിന്റെ ഇരുവശത്തും അവനെ സ്പർശിക്കുന്നു, മറിത്തിന്റെ പുത്രനായ ഈസ ഒഴികെ, സാത്താൻ (ഇസയെ) തൊടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, കാരണം അവൻ മറുപിള്ളയുടെ മറവിലാണ് സ്പർശിച്ചത്. [ സ്വഹീഹുൽ ബുഖാരി 3286 ,പുസ്തകം 59, ഹദീസ് 95]

  • @jayakumari924
    @jayakumari924Ай бұрын

    Chechiiiiiiiiiiiiiiiiplesse phone no tharuuuuùuuuu

  • @Catholic-Defender
    @Catholic-DefenderАй бұрын

    ഞങ്ങൾ പെണ്തക്കൂസുകാർ ശുദ്ധീകരസ്ഥലം ശുദ്ധീകരണ ആത്മാവ് ഇവയിലൊന്നും വിശ്വസിക്കുന്നില്ല. മരണശേഷം ആത്മാക്കൾ അന്ത്യനാളിലെ വിധിദിനം വരെ ആത്മാക്കൾ കുഴിയിൽ ഉറങ്ങേണ്ടിയിരിക്കുന്നു. അത് മുത്തുനബി സല്ലല്ലാഹു അലൈഹിവസലാം മുത്തുത്തങ്ങൾ ഏറെ പ്രബോധിപ്പിച്ചിട്ടുള്ളതാണ്. നൂറു കണക്കിന് സഹീഹായ ഹദിസുകൾ ഇതിനെപ്പറ്റിയുണ്ട്. റീഫോംഡ് മുസ്ലിങ്ങളായ ഞങ്ങൾ പ്രൊട്ടസ്റ്റന്റ് മതക്കാർ എല്ലാവരും മുത്തുനബിയുടെ പ്രബോധനങ്ങൾ സ്വീകരിക്കുവാനും പ്രചരിപ്പിക്കുവാനും ബാധ്യസ്ഥരാണ്

  • @Catholic-Defender
    @Catholic-DefenderАй бұрын

    സഹീഹുൽ ബുഖാരി 1338, പുസ്തകം 23, ഹദീസ് 93യിൽ അവതരിപ്പിക്കപ്പെട്ട സോള ഫിദേ അഥവാ വിശ്വാസത്താൽ മാത്രം രക്ഷ എന്ന പ്രമാണത്തിൽ പൂർണ്ണമായും പ്രത്യാശയർപ്പിച്ചിരിക്കുന്നവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ🤲

  • @Catholic-Defender
    @Catholic-DefenderАй бұрын

    [ സ്വഹീഹുൽ ബുഖാരി 20, പുസ്തകം 2, ഹദീസ് 13 ]ൽ കാണുന്ന 'വൺസ് സേവ്ഡ് ഓൾവെയ്‌സ് സേവ്ഡ്' അഥവാ നിത്യമായ അല്ലെങ്കിൽ ശാശ്വതമായ രക്ഷയിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ പെണ്തക്കൂസുകാർ. 🤲 👉👉😀അതുകൊണ്ടാണ് 'രക്ഷിക്കപ്പെട്ടവർ' എന്ന് ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ കത്തോലിക്കർ 'യൂദാസിനെപ്പോലെ രക്ഷയിൽ നിന്നും വീണുപോകുവാൻ, ജീവന്റെ പുസ്തകത്തിൽ നിന്നും പേര് മായിച്ചു കളയപ്പെടുവാൻ' ഒരുവന് സാധിക്കും എന്ന് വിശ്വസിക്കുന്നു.

Келесі