പന്തൽ ഒരുക്കം ബക്കറ്റ് നിറയെ പച്ചക്കറി പറിക്കാം

#vegetablegarden
#gardening
#organicvegetablegarden
#adukkalathottam
#vegetableharvesting
#gardeningtips
@Americanvisheshangal

Пікірлер: 94

  • @SuesVideos
    @SuesVideos Жыл бұрын

    Thank you for sharing this insightful video about vegetable gardening in America! As someone who is passionate about sustainable living and fresh produce, I found this content to be incredibly informative and inspiringThis video has motivated me to start my own vegetable garden and contribute to a healthier and more sustainable lifestyle. Thank you for sharing this valuable knowledge and encouraging us to reconnect with nature through vegetable gardening!

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Thanks dear 🥰

  • @Hobbyes152
    @Hobbyes152 Жыл бұрын

    Super

  • @shylamathews6181
    @shylamathews618111 ай бұрын

    Wow….beautiful 👌👌👍🥰

  • @ajsisters7508
    @ajsisters7508 Жыл бұрын

    Really appreciate your hard work

  • @sajidaazeez5247
    @sajidaazeez5247 Жыл бұрын

    Super,👍👍😍😍

  • @radhanair788
    @radhanair788 Жыл бұрын

    Adipoli.Thank you for sharing.

  • @casbenancasbenan2095
    @casbenancasbenan2095 Жыл бұрын

    Very useful tips shared...will try ut

  • @meenanair4491
    @meenanair4491 Жыл бұрын

    Hard work mind❤❤

  • @josnathomas2958
    @josnathomas2958 Жыл бұрын

    Great work 👍

  • @beenapeter2035
    @beenapeter2035 Жыл бұрын

    Very insperant God bless you🎉

  • @muktharahamed9485
    @muktharahamed9485 Жыл бұрын

    Useful tips and tricks...well presented

  • @user-mq6mv5un6z
    @user-mq6mv5un6z Жыл бұрын

    God bless you ❤❤❤❤

  • @ushadivakaran5607
    @ushadivakaran5607 Жыл бұрын

    Awesome 🎉

  • @marygeorge1762
    @marygeorge176211 ай бұрын

    Super👌

  • @1jmhilton
    @1jmhilton Жыл бұрын

    Super. ❤

  • @twinsworld2009
    @twinsworld2009 Жыл бұрын

    Super......❤

  • @blessabraham5576
    @blessabraham5576 Жыл бұрын

    Good work sister ❤

  • @minikutty6758
    @minikutty6758 Жыл бұрын

    അടിപൊളി ❤❤❤

  • @premasasimenon3243
    @premasasimenon3243 Жыл бұрын

    Adipoli

  • @ushadevips9118
    @ushadevips9118 Жыл бұрын

    👍👍🤩❤

  • @sajiyashanavas8710
    @sajiyashanavas8710 Жыл бұрын

  • @RajithaFromOdisha
    @RajithaFromOdisha Жыл бұрын

    Wow....adipoli പച്ചകറി തോട്ടം ❤❤

  • @teresa965
    @teresa965 Жыл бұрын

    👍

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    super

  • @meghapharan9329
    @meghapharan9329 Жыл бұрын

    👍🏻

  • @bysindhubalan4357
    @bysindhubalan435711 ай бұрын

    🎉🎉🎉

  • @ayaansmomtalks
    @ayaansmomtalks Жыл бұрын

    Manoharam 🔥🔥🔥video kandirikan thonnum ❤❤❤

  • @reshmisudhi8299
    @reshmisudhi829911 ай бұрын

    Super chechi njan adhyamayitta vedio kanunne super❤❤

  • @Americanvisheshangal.

    @Americanvisheshangal.

    11 ай бұрын

    Thanks dear 🥰

  • @mtrmtr9583
    @mtrmtr9583 Жыл бұрын

    നല്ലകായ്‌ഫലങ്ങളുണ്ടാവട്ടെ

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Thank you 😊

  • @nirmalaj1847

    @nirmalaj1847

    Жыл бұрын

    Super

  • @sindhuben7161
    @sindhuben7161 Жыл бұрын

    Good job.God bless you ❤❤

  • @mistletoe682
    @mistletoe682 Жыл бұрын

    Awesome harvest! It’s just the beginning and your bucket is already filling up 😊 good job!! Keep sharing your harvest videos and tips, it’s fun to watch and very informative too. Thank you!

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Thank you 😊 keep in touch with me 🥰

  • @risanaafrah7356
    @risanaafrah7356 Жыл бұрын

    Snow white cucumber 🥒 aan ath

  • @rosammathomas4932
    @rosammathomas493211 ай бұрын

    Beautiful garden. How you make charm here ?

  • @Americanvisheshangal.

    @Americanvisheshangal.

    11 ай бұрын

    Video ettittund 😂

  • @Venugopal-qp9bq
    @Venugopal-qp9bq Жыл бұрын

    സൂപ്പർ ചേച്ചി പച്ചക്കറി തോട്ടം കാണുമ്പോൾ കൊതിയാകുന്നു 👌👌👌👌🌹വീട്ടിലെ എല്ലാവർക്കും സുഖമല്ലേ 👍അമ്മച്ചി അവിടെ ഉണ്ടോ.....? എന്റെ അന്വേഷണം പറയണം അമ്മച്ചിയോടും കുട്ടികളോടും (മോനൂസ്.1....2.....)ബാക്കി എല്ലാവരോടും. താങ്ക്യൂ സൊ മച്ച്.... 🙏🙏🙏

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    അമ്മ പോയി ഇപ്പോ നട്ടിലനുള്ളത്. ഏല്ലാവർക്കും സുഖം. Thank you so much 🥰

  • @babujivarghese9598
    @babujivarghese9598Ай бұрын

    കുറച്ചു വിത്തുകൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @sameerashamsudeen7932
    @sameerashamsudeen79329 ай бұрын

    Soooper seed evidunna

  • @Americanvisheshangal.

    @Americanvisheshangal.

    9 ай бұрын

    Online and friends 🥰

  • @evasworld2672
    @evasworld2672 Жыл бұрын

    Super. Naattil 🍅 rate kooduthal aanu. Avide thakkaali kandappol parakkan thonnunnu

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    🥰

  • @ushajoseph1667
    @ushajoseph1667 Жыл бұрын

    What do you do for keeping bunnies away

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ഗാർഡൻ ബെഡ് ആയതുകൊണ്ട് അവർ അതിനകത്ത് കയറാറില്ല.

  • @bijisanthosh6925
    @bijisanthosh6925 Жыл бұрын

    Superb♥️ കഞ്ഞിവെള്ളത്തിൽ ഇടുവാൻ ചാരം കരിയില കത്തിച്ചത് തന്നെ വേണ്ടേ. വിറകു കത്തിയത് ആകാമോ

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    വിറകു കത്തിച്ചത് മതി

  • @alicejoseph8226
    @alicejoseph822611 ай бұрын

    I like ur garden . i think u belong to kottayam area .

  • @Americanvisheshangal.

    @Americanvisheshangal.

    11 ай бұрын

    Sorry dear, I am from Kannur

  • @thresiammajacob4994
    @thresiammajacob4994 Жыл бұрын

    Where shall we get grow bag ?

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Online

  • @thresiammajacob4994
    @thresiammajacob4994 Жыл бұрын

    Where we get growbag ?

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Online

  • @joselygeorge8851
    @joselygeorge8851 Жыл бұрын

    Charam engine kitti?in US?

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ചാരം ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഇതിനു മുന്നേ ചാനലിൽ ഇട്ടിട്ടുണ്ട്. അതൊന്നു കണ്ടു നോക്കൂ.

  • @twinsworld2009
    @twinsworld2009 Жыл бұрын

    പൊട്ടറ്റോ എന്ന് പറഞ്ഞത് സ്വീറ്റ് പൊട്ടറ്റോ ആണോ (മധുരക്കിഴങ്ങ് ആണോ )

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    അല്ല കറി വെക്കുന്ന ഉരുളകിഴങ്

  • @annieg972
    @annieg972 Жыл бұрын

    Tomato plant vadipokunnu..green colour puzhu aanu. ..payar il urumbu aanu..enthanu cheyya

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കണം. ചുവട്ടിലു മണ്ണ് കുറവാണെങ്കിൽ കുറച്ചുകൂടി മണ്ണിട്ട് കൊടുക്കുക. പുഴുവിന് നീം ഓയിൽ സോപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിക്കുക. ഇതിൻറെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ഉറുമ്പിന് ബോറാക്സ് പഞ്ചസാര മിക്സ് ചെയ്തു കൊടുത്താൽ മതി. ഉറുമ്പിന്റെ വീഡിയോ ഞാൻ അടുത്ത ആഴ്ച ഇടാം.

  • @annieg972

    @annieg972

    Жыл бұрын

    @@Americanvisheshangal. thank you. Borex Walmart ill kittumo? Njan kandirunnu neem oil video…neem oil spray cheythirunnu…athu water ill mix cheyyana direction nil undayirunathu..thanks again

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    വാൾമാട്ടിൽ കിട്ടും. ഓയിൽ വാട്ടറും ആയി മിക്സ് ആകത്തില്ല. രണ്ടും സെപ്പറേറ്റ് ആയി കിടക്കും. അതിനാണ് സോപ്പ് യൂസ് ചെയ്യുന്നത്. സോപ്പ് യൂസ് ചെയ്യാതെ ഉപയോഗിച്ചാൽ അത് ഇലകളുടെ മുകളിൽ അങ്ങനെ തന്നെ കിടക്കും. പിന്നെ സൂര്യപ്രകാശം അടിക്കുമ്പോൾ ഇല കരിഞ്ഞു പോവുകയും ചെയ്യും

  • @annieg972

    @annieg972

    Жыл бұрын

    @@Americanvisheshangal. thank you

  • @neelanair3560
    @neelanair3560 Жыл бұрын

    Koval kambu ayakkan pattumo?

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    കോവൽക്കമ്പ് കട്ട് ചെയ്യുന്ന സമയത്ത് മാത്രമേ നമ്മൾ കൊടുക്കാറുള്ളൂ. കട്ട് ചെയ്യുന്നതിനു മുന്നത്തെ വീഡിയോയിൽ ഞാൻ പറയും അപ്പോ ചോദിച്ചാൽ മതി.

  • @neelanair3560

    @neelanair3560

    Жыл бұрын

    @@Americanvisheshangal. thank you

  • @basherrk2072
    @basherrk2072 Жыл бұрын

    ഏതു മാസം മുതൽ ഏതു മാസം വരെയാണ് കൃഷി നടക്കുന്നത്...

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ഇവിടെ മെയ് സ്റ്റാർട്ട് ചെയ്യും. ഒക്ടോബർ വരെ വിളവെടുക്കാം അതുകഴിഞ്ഞാൽ തണുപ്പിന് അനുസരിച്ച് ഇരിക്കും

  • @radharaman9098
    @radharaman9098 Жыл бұрын

    തക്കാളിക്ക് എന്ടു വളമാണ് കൊടുക്കേണ്ടത് പറഞ്ഞു tharumo

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Same valam thanne

  • @meenurengaraj
    @meenurengaraj Жыл бұрын

    ഞാൻ Arkansas ലാണെ, കോവൽ വള്ളി വീശിയിരുന്നു പക്ഷേ അതിനു ശേഷം വള്ളി കരിഞ്ഞു പോയി ചെടിക്ക് ഒരു മുരടിപ്പും, എന്തു കൊണ്ടാകും ? എന്തു ചെയ്യണം ?

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    മരുന്ന് എന്തെങ്കിലും ഒഴിച്ചിരുന്നോ, രണ്ടുനേരം നന്നായി വെള്ളം ഒഴിച്ച് കൊടുക്കണം. വെള്ളം കുറവാണെങ്കിലും മുരടിപ്പ് ഉണ്ടാകും. ഇനി അതുമല്ല മുരടിപ്പ് ആണെങ്കിൽ, ഒരു ലിറ്റർ വെള്ളത്തിൽ 1tbl സ്പൂൺ ബേക്കിംഗ് സോഡാ + 1tbl സ്പൂൺ പാത്രം കഴുകുന്ന സോപ്പ് + 1 tbl സ്പൂൺ വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്തു കൊടുത്താൽ മതി.

  • @meenurengaraj

    @meenurengaraj

    Жыл бұрын

    Thank you 🙏, ഞാൻ ഇതൊന്ന് ചെയ്തു നോക്കാം.

  • @gayatrigovind
    @gayatrigovind11 ай бұрын

    ചാരം ഉണ്ടാക്കുന്ന വീഡിയോ പറ്റിയാൽ ഇടണേ 🙏കോവക്ക വിത്ത് എവിടുന്നാ ?

  • @Americanvisheshangal.

    @Americanvisheshangal.

    11 ай бұрын

    Ettittund

  • @haseenarazak7651

    @haseenarazak7651

    11 ай бұрын

    Covakka vithu tharamooo

  • @jayasreesajeev7859
    @jayasreesajeev7859 Жыл бұрын

    വിത്തുകൾ എവിടെ നിന്ന് വാങ്ങുന്നെ പറയാമോ

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ഓൺലൈനിൽ വാങ്ങും കുറെയൊക്കെ ഫ്രണ്ട്സിന്റെ അടുത്ത് നിന്ന് കളക്ട് ചെയ്യും

  • @arham22258

    @arham22258

    Жыл бұрын

    Link idumo

  • @sobhanakumari7484
    @sobhanakumari748411 ай бұрын

    അവിടെ മണ്ണ് വാങ്ങാൻ കിട്ടുമല്ലോ? നല്ല കറുത്ത മണ്ണ് . പുളിപ്പിച്ച കഞ്ഞി വെള്ളവും ചാരവും അല്ലാതെ എന്തെല്ലാം വളങ്ങൾ ആണ് ഉപയോഗിക്കുന്നത്?

  • @Americanvisheshangal.

    @Americanvisheshangal.

    11 ай бұрын

    kzread.info/dash/bejne/n4Wbsq-CZ7u5h9Y.html Watch this video ☝️

  • @krishniharika8519
    @krishniharika8519 Жыл бұрын

    ചേച്ചിക്ക് ഡ്യൂട്ടി ഇല്ലേ.house wife ആണോ

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ഡ്യൂട്ടി ഉണ്ടല്ലോ

  • @sinushazi8097
    @sinushazi8097 Жыл бұрын

    സ്വന്തം വീടും സ്ഥലവുമാണോ എന്താണ് ഹസിന് ജോബ് ഹോംടൂർ എന്താണ് കാണിക്കാത്തത്.

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    Yes, ഹോം ടൂർ ഒക്കെ ചെയ്യാൻ വേണ്ടി ഒത്തിരി പണിയില്ലേ. ചെയ്യണമെന്നുണ്ട്. നോക്കട്ടെ ഈ വർഷം ചെയ്യാവോന്ന് 🥰

  • @ushakumari4787
    @ushakumari4787 Жыл бұрын

    വേറെ മലയാളികൾക്ക് കൊടുക്കുമോ. നമ്മുടെ ആവശൃം കഴിഞ്ഞു. അല്ലാതെ എല്ലാം നമുക്കു ചിലവാകില്ലല്ലോ.

  • @Americanvisheshangal.

    @Americanvisheshangal.

    Жыл бұрын

    ഉറപ്പായും, എല്ലാവർക്കും കൊടുക്കാറുണ്ട്

  • @sarammasaju5001
    @sarammasaju5001 Жыл бұрын

    Super

  • @sreelathasugathan8898
    @sreelathasugathan8898 Жыл бұрын

    അടിപൊളി ❤❤❤❤

  • @Sudevks-kz3tj
    @Sudevks-kz3tj Жыл бұрын

    Adipoli

  • @beenareji5171
    @beenareji5171 Жыл бұрын

    Super

  • @rctaste4154
    @rctaste415411 ай бұрын

    Super

Келесі