No video

പനിക്കിടക്കയിൽ നാട് | Encounter Prime | Gopikrishnan Kr | 24 News

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 13

  • @smart123735
    @smart123735Ай бұрын

    ഇത് ചർച്ച ചെയ്യാൻ 24 നു എങ്കിലും തോന്നിയല്ലോ👏👏👏

  • @abduljabbarjabbar4711
    @abduljabbarjabbar4711Ай бұрын

    വീണാ മന്ത്രി 15 മിനിറ്റ് എന്തൊക്കെയോ സംസാരിക്കുന്നു😮😮 എനിക്ക് ഒന്നുമേ തിരിഞഞിലല 😮😮😢😢( ഒരാഴ്ചയായി ശക്തിയായ പനി രോഗിയാണ് ഈയുള്ളവൻ😮‍💨🥹🥴വെറും പനി അല്ല കഴച്ചു കയറുന്ന ശരീരവേദന തലവേദന😮😮😮‍💨😮‍💨🥹 വിറച്ച് തുള്ളുന്ന പനി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ് ൽ ആണ്/ വിശദമായി പരിശോധിച്ച്/ ഇഞ്ചക്ഷൻ എടുത്തു ട്രിപ്പ് ഇട്ടു / ടാബ്ലെറ്റ്സ് തന്നു...നന്നായി വെള്ളം കുടിച്ച് റസ്റ്റ് എടുക്കാൻ പറഞ്ഞു രണ്ടുദിവസം കഴിഞ്ഞ് ഒന്നുകൂടി ചെല്ലാനും ഡോക്ടർ പറഞ്ഞു🙏(( കാശ് ഉണ്ടായിട്ടല്ല,, ഒരു പരീക്ഷണത്തിനു വേണ്ടി എൻറെ ശരീരത്തെ സർക്കാർ ആശുപത്രിക്ക് കൊടുക്കാൻ മനസ്സില്ല... മന്ത്രി പറയുന്നത് കേട്ടാൽ തോന്നും ആരോഗ്യ രംഗത്ത് കേരളം സ്വിറ്റ്സർലൻഡ് ആണെന്ന്😂😂 സമീപകാലത്തായി നമ്മുടെ നികുതിപ്പണം കൊണ്ട് പുതിയ ആധുനിക രീതിയിലുള്ള കുറേ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്... അവിടെ കുറെ ഡോക്ടർമാർ ഒമ്പതുമണിക്ക് വന്ന് പന്ത്രണ്ടരയ്ക്ക് സ്ഥലം വിടുന്നു😮😮 ആരുണ്ട് ചോദിക്കാൻ.... ഡോക്ടറെ കാണാൻ പോയ അനുഭവങ്ങൾ എഴുതാൻ നിന്നാൽ നീണ്ടകഥ നിങ്ങൾ വായിക്കേണ്ടി വരും😂😂 അപ്പോത്തിക്കിരി യുടെ മുമ്പിൽ പോയിരുന്നാൽ മുഖത്തോട്ട് പോലും നോക്കില്ല😮😮 അപ്പോൾ നമ്മുടെ രോഗവിവരങ്ങൾ വിശദമായി പറയാൻ നമുക്ക് തോന്നില്ല... എന്തൊക്കെയോ അയാള് കേട്ടിട്ട് വെള്ളപേപ്പറിൽ കുറിച്ച് തരും( അതായത് ഇനി ഒരിക്കൽ കൂടി സർക്കാർ ആശുപത്രിയിലേക്ക് വരരുതെന്ന് അയാള് നമ്മോട് പറയാതെ പറയുന്നു 😛 🤓) പണ്ടൊക്കെ പനി വന്ന രോഗി സർകകാർ ഡോക്ടറുടെ മുൻപിൽ ചെന്നാൽ നാക്ക് നീട്ടി വായിലും മൂക്കിലും ടോർച്ച് അടിച്ചു ഒക്കെ നോക്കുമായിരുന്നു ഇപ്പോൾ അതൊക്കെ അവർക്ക് കുറച്ചീൽ ആയിക്കാണും ( ഇന്നലെ പ്രൈവറ്റ് ആശുപത്രി യിൽ ചെന്നപ്പോൾ അവിടുത്തെ ഡോക്ടർ ഇങ്ങനെയൊക്കെ തന്നെ നോക്കി യിരുന്നു) പറഞ്ഞുവരുന്നത് ഒരു ഗതി ഉണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ പോകരുത് 🥺🥴🥺🙏

  • @vivek-ng7si
    @vivek-ng7siАй бұрын

    Pvt patients nu govt il free aayi test cheyyumo😢

  • @padmakumar6677
    @padmakumar6677Ай бұрын

    എന്താണ് പനി എന്ന് എല്ലാവരും പഠിച്ചല്ലോ . ഗോപി കൃഷ്ണനും മനസിലായല്ലോ . 😅😅😅😅😅 ഇവർ എന്തെ തേങ്ങയാണ് പറഞ്ഞത്

  • @rajeevrajeev2493
    @rajeevrajeev2493Ай бұрын

    ആരും പേടിക്കേണ്ട ജാഗ്രത മതി എന്നു നമ്മുടെ കപ്പിതന്റെ തള്ള് ആരോഗ്യ മന്ത്രി വീണ ആന്റി. വെള്ളം കുടിച്ചാൽ തീരുന്ന പനി യാണോ കേരളത്തിൽ ഉള്ളത് 😅😅😅😅😂😂😂.

  • @smart123735
    @smart123735Ай бұрын

    അത് നടപ്പിലാക്കും ഇത് നടപ്പിലാക്കും ഗവർമെന്റിന്റെ പരിഗണനയിൽ ആണ് 😂😂സ്ഥിരം പല്ലവി

  • @Iamsaved2000
    @Iamsaved2000Ай бұрын

    Do the needful for the people to live healthy.. simply talking is useless

  • @chandrant7571
    @chandrant7571Ай бұрын

    24ന്റെ അഫ്യർത്ഥന മാനിച്ചു എല്ലാ വീടുകളിലും പാരസിറ്റമോൾ വിതരണം ചെയ്യുന്നതാണ് 🤣🤣🤣🤣🤣

  • @aydrusaydrus1759
    @aydrusaydrus1759Ай бұрын

    ടെങ്കുന് പ്രതിരോധ കുത്തിവെപ്പ് ഉണ്ടോ

  • @chandrant7571
    @chandrant7571Ай бұрын

    മുഖ്യമന്ത്രി രാജിവെക്കണം 🤣🤣🤣🤣🤣🤣🤣

  • @chandrant7571
    @chandrant7571Ай бұрын

    മാപ്രാകളെ ആശുപത്രിക്കുകടുത്തെങ്ങും പോകല്ലേ. കാറ്റ് പോകും 🤣🤣🤣🤣🤣

Келесі