Pampady Rajan Mass entry | പാമ്പാടി രാജൻ്റെ രാജകീയ വരവ് | Thirunakkara pooram 2023 |

#pampadyrajan #പാമ്പടിരാജൻ #thirunakkara
തിരുനക്കരയുടെ ഹൃദയം കീഴടക്കി ഗജരാജൻ പാമ്പാടി രാജൻ ഭഗവാൻ്റെ കിഴക്കേ ഗോപുര നട കടന്ന് വന്ന് തൻ്റെ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടി എത്തിക്കുന്ന അതിമനോഹര കാഴ്ച്ച.
#pampadyrajan #പാമ്പടിരാജൻ #thirunakkara

Пікірлер: 77

  • @travelbuddy5421
    @travelbuddy5421 Жыл бұрын

    കണ്ടാലും കേട്ടാലും മതി വരാത്ത ആന... പാമ്പാടി രാജൻ... 👌👌👌

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @poojathomas1753
    @poojathomas1753 Жыл бұрын

    ഏറെയിഷ്ടം രാജൻ തന്നെ...😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @malluguddy7097
    @malluguddy7097 Жыл бұрын

    എന്റെ മനസ്സിനെ ആനകളുടെ പിറകെ പോകാൻ പ്രേരിപ്പിച്ചവൻ....❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @PraveenPrakash-yv5kn
    @PraveenPrakash-yv5kn Жыл бұрын

    നാടൻ അഴകിന്റെ മൂർത്തീഭാവം........ കേരളക്കരയുടെ സ്വന്തം അപ്പൂസ് 😘😘😘🙏

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @sreekanthps6106
    @sreekanthps6106 Жыл бұрын

    അതേ മാസ്സ് എൻട്രി തന്നെ...ഒരേ ഒരു രാജ..പാമ്പാടി രാജൻ

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @karthika6469
    @karthika6469 Жыл бұрын

    പാമ്പാടി രാജന്റെ സ്വന്തം നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🫶❤️‍🔥💫

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @kiranjoseph9188

    @kiranjoseph9188

    Жыл бұрын

    👍🏼

  • @rinovarghese8375
    @rinovarghese8375 Жыл бұрын

    നാട്ടുരാജാവ്ന്റെ സാനിധ്യം കൊണ്ടു പൂരനഗരി പ്രകമ്പനം കൊണ്ടു.നമ്മുടെ അപ്പൂസ് 🥰🥰🥰🥰❤❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @nansworld6118
    @nansworld6118 Жыл бұрын

    ഞങ്ങൾ പാമ്പാടിക്കാരുടെ മുത്ത്❤❤❤

  • @user-im7ez8di1h
    @user-im7ez8di1h Жыл бұрын

    ആനകളിലെ ❤❤🔥🔥ലാലേട്ടൻ 👑👑(പാമ്പാടി രാജൻ ) PAMPADY RAJAN MASS ENTRY 🔥🔥🔥

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @BibinAntony-wi5zv
    @BibinAntony-wi5zv Жыл бұрын

    nammude swantham Rajan.. One and oNly RajaN Pampady Rajan🥰🥰🥰

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @rkrishnansamsungnair5231
    @rkrishnansamsungnair5231 Жыл бұрын

    പാമ്പാടി ❤❤❤ രാജൻ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍😍

  • @sooryadevkrishna4873
    @sooryadevkrishna4873 Жыл бұрын

    കോട്ടയംകാരുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല രാജൻ, ആന കേരളത്തിന്റെ തന്നെ അഭിമാനമാണ്🌷🙏

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @kiranjoseph9188
    @kiranjoseph9188 Жыл бұрын

    ലക്ഷണങ്ങളാൽ ലക്ഷങ്ങളെ ആരാധകാരാക്കിയവൻ.... സാക്ഷാൽ പാമ്പാടി ആന

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    പാമ്പാടി രാജൻ 😍❤️❤️

  • @satyakala3265
    @satyakala3265 Жыл бұрын

    Rajan🥰🥰🥰🥰🥰

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @mejoshjohn9109
    @mejoshjohn9109 Жыл бұрын

    സ്വന്തം പാമ്പാടി രാജൻ....❤❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍😍

  • @faizalbasheer4743
    @faizalbasheer4743 Жыл бұрын

    PAMPADY RAJAN😍😍😍

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @nallanadanruchikal
    @nallanadanruchikal Жыл бұрын

    അവൻ്റെ ഒരു വരവ് തന്നെ എന്നാ look ആണ്

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @mohananc4303
    @mohananc4303 Жыл бұрын

    നമ്മുടെ സ്വന്തം.. പാമ്പാടി രാജൻ❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @solotraveler1341
    @solotraveler1341 Жыл бұрын

    രാജൻ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @twostars5514
    @twostars5514 Жыл бұрын

    ഉടൻ തന്നെ രാജാധിരാജനായ നമ്മുടെ സ്വന്തം പാമ്പാടി രാജൻ ഞങ്ങളുടെ നാട്ടിലും എത്തുന്നു. നരിമറ്റത്തമ്മയെ ശിരസ്സിലേറ്റൻ......

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @travelbuddy5421

    @travelbuddy5421

    Жыл бұрын

    ennaa varune avide

  • @rahulgosalakkalnelliyotan
    @rahulgosalakkalnelliyotan Жыл бұрын

    ഗജരാജൻ ❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @rekhasherin898
    @rekhasherin898 Жыл бұрын

    Rajan pwr❤🔥❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @rekhasherin898
    @rekhasherin898 Жыл бұрын

    Appusssss ❤🔥❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @midhunkrishna344
    @midhunkrishna344 Жыл бұрын

    പാമ്പാടി രാജൻ, ചൈത്രം അച്ചൂ, മാമ്പി, കാഞ്ഞിരംകാട്ടു ശേഖരൻ ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍😍

  • @dllifestyleinteriors4457
    @dllifestyleinteriors4457 Жыл бұрын

    ഒരേ ഒരു രാജ.. പാമ്പാടി രാജൻ പിന്നെ മാമ്പിയോട് ഒരു പ്രത്യേക ഇഷ്ടം❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @ABHINAVPALA-cv6yh
    @ABHINAVPALA-cv6yh Жыл бұрын

    അഭിമാനം❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @sreejasnair7340
    @sreejasnair7340 Жыл бұрын

    Appooosss ❤ 😍 💖

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @lathevlogs
    @lathevlogs Жыл бұрын

    Poli bro🔥❤👍🏻

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @komalavallypn4052
    @komalavallypn4052 Жыл бұрын

    ❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @manumv6792
    @manumv6792 Жыл бұрын

    ❤❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @VidyaGurumoorthy
    @VidyaGurumoorthy Жыл бұрын

    👌🏼👌🏼👌🏼

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @midhunkrishna344
    @midhunkrishna344 Жыл бұрын

    ❤❤❤

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @saranyakrish22
    @saranyakrish22 Жыл бұрын

    😊😊😊

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    😍😍😍

  • @remaradhakrishnan982
    @remaradhakrishnan982 Жыл бұрын

    ശിവൻ ഇല്ലായിരുന്നു അല്ലേ ഈ പ്രാവശ്യം😢..

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    ഇല്ലായിരുന്നു

  • @remaradhakrishnan982

    @remaradhakrishnan982

    Жыл бұрын

    😢😢😢

  • @dreamtraveling4902
    @dreamtraveling4902 Жыл бұрын

    ഇതു പൂരമാണോ അതോ എഴുന്നള്ളിപ്പ് ആണോ

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Broo pooram thanne ആണ്. But ellavarum pooram cover cheyyaan poyal manikkorukalolam vendi varum.. Kure kaazhchakal undakum. Ee pravishyam, intro koduth Elephant Entry ividuthe maathram aanu.. so athukond ath cover cheythath aanu. Valiya Pooram eveng aanu. Cheruppooram uchaykk munne vannu pokum.. valiya pooram nadakkunna munne Thirunakkarayile mathram prayhyekatha aanu Saneesh ഏട്ടൻ്റെ vaka ulla mass intro.

  • @routecafebyragesh

    @routecafebyragesh

    Жыл бұрын

    Cherupoorangal allathe eveng valiya pooram kizhakkam bhagavun padinjaaru bhagvum aanu.. pakal pooram ennu paranjaalum eveng aavum thudnumbol.. pinne ssadharana padinjaaru thirunnakara thevarude kolam സ്വർണത്തിൽ തീർത്ത kolam aayathukond mattu poorangalil kaanunna poora kolam alla aanappurath ezhunnllikkunnth. Parunjare bhagath poora kolam aanu. Pakshe ath pratheekamaayaittaanu.. uchaykk munne sameepa pradesangalile kshethrangalil ninnumaayi 8..10.. cherupoorangal vannu pokum.... തൃശൂർ poorathinte cheriya oru mathruka...

  • @BibinAntony-wi5zv

    @BibinAntony-wi5zv

    Жыл бұрын

    athentha iyalkk ishtam aayilleeee🤭🤣😁

  • @rinovarghese8375

    @rinovarghese8375

    Жыл бұрын

    തിരുനക്കര പകൽപൂരം.. ഞങ്ങളുടെ കോട്ടയത്തിൻ്റെ പൂരം. എന്തേ താങ്കൾക്ക് ഇഷ്ടം ആയില്ലേ. ഒരു കളിയാക്കല് ഉണ്ടല്ലോ ആ ചോദ്യത്തിൽ. ഓരോ നാട്ടിലും ഓരോ രീതിയിൽ ആയിരിക്കും പൂരം നടക്കുന്നത്. ഞങ്ങൾക്ക് ഇവിടെ കോട്ടയം തിരുനക്കര പൂരത്തിൽ ജാതിയില്ല ,മതമില്ല.. മറ്റ് വേലികെട്ടുകൾ ഇല്ല.. ഞങ്ങളുടെ നാടിൻ്റെ ഒരു വർഷത്തെ കാത്തിരിപ്പ് ആണ് ഈ പൂരം. നിങ്ങൾക്ക് നിങ്ങളുടെ നാട്ടിലെ പൂരം വെറും എഴുന്നള്ളിപ്പ് ആണോ .. ഇനി മേലാൽ ഈ വർത്തമാനം ഇങ്ങോട്ട് പറയണ്ട. പൂരങ്ങൾ ആഘോഷിക്കുന്ന നാട് അത് എങ്ങനെ നടത്തണം എന്ന് നാട്ടുകാർ തീരുമാനിചോളും.

  • @user-im7ez8di1h

    @user-im7ez8di1h

    Жыл бұрын

    Enthe...ishtam ayille... settan mattulla poorathil pankeduth... njangal kottayam kar thalkalam ithu pooramakki aghoshicholam.... ithu njangalude ooram thanne aanu..

Келесі