പകുതി വിലയിൽ ഗൃഹോപകരണങ്ങൾ കമ്പനിയിൽ നിന്നും നേരിട്ട് LED TV Home Theatre Home Appliances

പകുതി വിലയിൽ ഗൃഹോപകരണങ്ങൾ കമ്പനിയിൽ നിന്നും നേരിട്ട് LED TV Home Theatre Home Appliances
Call
9605469000
9605483000
National Agency
Vallapuzha palakkad
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 155

  • @faseelapp8309
    @faseelapp830911 күн бұрын

    ഇത്രയും വ്യക്തതമാക്കി തരുന്ന ഒരു മുതലാളി 🌹ഇത് പോലെ ഉള്ള വീഡിയോ ആദ്യമാണെന്ന് തോന്നുന്നു കാണുന്നത്... ഞങ്ങൾക്ക് അറിവില്ലാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു....

  • @manafmanaf1776
    @manafmanaf1776Ай бұрын

    എല്ലാം വ്യക്തമായിട്ട് മുതലാളി തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഒരു സൂപ്പർ വീഡിയോ

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    Ай бұрын

    ഒരു പൂ ചോദിച്ചാൽ പൂന്തോട്ടം തരുന്ന മുതലാളി😂😂

  • @rajan3338

    @rajan3338

    28 күн бұрын

    YES!

  • @abduljabbar4267

    @abduljabbar4267

    24 күн бұрын

    @@rajan3338. Rs.?

  • @loveofgodgospelministries9962

    @loveofgodgospelministries9962

    23 күн бұрын

    Good, ഈ ഷോറൂം സ്ഥലം എവിടെയാണ്

  • @user-sy9qv1js4j

    @user-sy9qv1js4j

    16 күн бұрын

    Delivery ഉണ്ടോ

  • @josephchackojosekutty9050
    @josephchackojosekutty9050Ай бұрын

    Do you have IFB Front loading latest washing machine ? What is the present price for the top end model.

  • @littonal
    @littonalАй бұрын

    അടിപൊളി 👌 ഇത്രയും വില കുറച്ച് കൊടുക്കുന്ന ഒരു കടയും ഇല്ല 👍👌👏👏👏👏👏

  • @rajeswarimini5134
    @rajeswarimini513429 күн бұрын

    Fully oattomattic Washing meshente vilayethraya

  • @nizamudeenp6295
    @nizamudeenp6295Ай бұрын

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @biju6819
    @biju681927 күн бұрын

    Good presentation owner itself

  • @p.j4638
    @p.j463825 күн бұрын

    Is the national electronics in kasargod and kangangad is ths same branch of this shop?

  • @libin15mathews
    @libin15mathews25 күн бұрын

    Does this shop National Home Appliances shop has a website, how to check which products are available in their shop

  • @mariathomas9506
    @mariathomas950627 күн бұрын

    Thank you for good information karnatakayilek transport cheyumo

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523Ай бұрын

    Owner super

  • @arunmathew2310
    @arunmathew231028 күн бұрын

    Fridge 236 litr samsung undo

  • @ggncki123
    @ggncki123Ай бұрын

    Factory seconds??

  • @bijuvthomas1965
    @bijuvthomas1965Ай бұрын

    Dolby atmos sound bar ഉണ്ടോ

  • @elizabethfrancis1541
    @elizabethfrancis1541Ай бұрын

    Can we get it in Agra

  • @georgevarghese1471
    @georgevarghese147129 күн бұрын

    Ethu kadayil poyalum aa kadayilanu eettavum vila kuravu ee items vilkkunna adutha kadayil poyal avide keralathil eettavum vilakuravu manushyane paranju pattikkunna vidieo

  • @ramakrishnank.t.5379
    @ramakrishnank.t.537925 күн бұрын

    Selam, Steellano. ? pakithui vilaku ?

  • @nationalhomeappliances558
    @nationalhomeappliances558Ай бұрын

    🙌🙌

  • @mathewjohn4431
    @mathewjohn443128 күн бұрын

    Very good

  • @ashas4082
    @ashas408229 күн бұрын

    LG Washing machine 7.5 kg price parayamo

  • @user-eh6dl6mo9r
    @user-eh6dl6mo9r28 күн бұрын

    ഓണർ ശരിക്കും ഇങ്ങനെയായിരിക്കണം എല്ലാം കരക്ട് പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വ്യക്തി

  • @sasiek6946
    @sasiek694628 күн бұрын

    ഈകൊടുക്കുന്ന,എല്ലാ,ഉപകരണങ്ങളും,കമ്പനി,സെക്കണ്ടാണ്

  • @user-sz9lq2oc8w
    @user-sz9lq2oc8w21 күн бұрын

    Do u have branches in tamilnadu expecially in nagarcoil

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xiАй бұрын

    Super super 🎉🎉🎉🎉good 👍

  • @nemmaravlogs1018
    @nemmaravlogs1018Ай бұрын

    Haier 8in1 only not 14mode😊

  • @ReniBinu
    @ReniBinu4 күн бұрын

    Samsung conversation how much. Emi

  • @user-dn8uw7kl3f
    @user-dn8uw7kl3f8 күн бұрын

    JBL 5.1 soundbar enth rate varum ivide??

  • @seydalivks4546
    @seydalivks4546Ай бұрын

    0:26 Driver sugu😂

  • @VillageFishermenKerala
    @VillageFishermenKeralaАй бұрын

    ❤❤❤

  • @somankarad5826
    @somankarad5826Ай бұрын

    ❤❤❤❤

  • @mollybabu4095
    @mollybabu4095Ай бұрын

    Super

  • @jeejiantony2069
    @jeejiantony2069Ай бұрын

    super 👍🏼👍🏼👍🏼👍🏼👍🏼👍🏼r

  • @user-ni2yi3je5t
    @user-ni2yi3je5tАй бұрын

    Ur channel name is HELLO KOCHI but u updated videos from other districts

  • @Sa__ph__an
    @Sa__ph__an2 күн бұрын

    25literbathroo heeterinte. Vila parayo

  • @sivakumark2342
    @sivakumark2342Ай бұрын

    Palakad. VAllapuzha National Agency

  • @surajaganesh2358
    @surajaganesh235826 күн бұрын

    Full HD40inchTV വില പറയാമോ?

  • @jyothikarnavar
    @jyothikarnavarАй бұрын

    F&D yude oru home theatre system njan 12 years aayi use cheyyunnu. Ippozhum brand new pole irikkunnu, superb quality products anu...

  • @jithprince733

    @jithprince733

    Ай бұрын

    Yes ente veettilum und 2.1 kollam ippozhum super working

  • @jyothikarnavar

    @jyothikarnavar

    Ай бұрын

    @@jithprince733 ☺️☺️

  • @subssb3835

    @subssb3835

    Ай бұрын

    F&D 17.2 iam using you 14 years superb sound deep base the best brand

  • @HELLOKOCHI

    @HELLOKOCHI

    Ай бұрын

    yes

  • @HELLOKOCHI

    @HELLOKOCHI

    Ай бұрын

    എസ് ശെരിയാണ്

  • @CASIOWATCHE
    @CASIOWATCHE27 күн бұрын

    Hi Ambi

  • @sijoabraham6222
    @sijoabraham622226 күн бұрын

    Channel name halo KOCHI. Palakad eppol Ekm il aano.

  • @rajan3338
    @rajan333828 күн бұрын

    pazhaya model * tape_ cassette recorder* undo? please reply!

  • @benzpallickathayil

    @benzpallickathayil

    28 күн бұрын

    എന്ത് ആവയ്‌ശ്യത്തിനാ

  • @hadihudasworld4490
    @hadihudasworld44902 күн бұрын

    Ee video kandu subscribe cheytha njan 👍👍

  • @kmgeorge218
    @kmgeorge21827 күн бұрын

    Any branch in Ernakulam?

  • @rajan3338
    @rajan333828 күн бұрын

    SUPPPPERRRRBBBBB!BEST OFFERS!❤❤❤❤🎉🎉🎉🎉🎉

  • @JosephkuttyMathew
    @JosephkuttyMathew23 күн бұрын

    LED items veruthe thannalum vangaruth. I purchased a LED TV 35000/-. from Atingal, Pathanapuram. 4 months I can't use it. Special VIP engineers are coming like PM. Vannalum ayi vannilelum ayi. No gaurantee/varantee. We have to pay fees. LED bulb in staring was rs.300/- now 50 to 90. even though no body purchase it.

  • @shameervallapuzha
    @shameervallapuzhaАй бұрын

    സെലക്ഷൻ ,സർവീസ് 🔥🔥🔥🔥👏👏👏പൊളിയാണ്‌ ഷംനാദ് ബ്രോ

  • @ktv7236

    @ktv7236

    Ай бұрын

    Top load washing machine rates parayoo

  • @dustinsbackgaming7197
    @dustinsbackgaming719729 күн бұрын

    Instalment undo ?,.like Bajaj finserve etc

  • @NationalShamnad
    @NationalShamnadАй бұрын

    Fresh ഐറ്റംസ്

  • @user-dn5sm1sv7v
    @user-dn5sm1sv7v24 күн бұрын

    50 inch tv eathanu company

  • @ShijoJoseph-xv9bo
    @ShijoJoseph-xv9bo29 күн бұрын

    Haii

  • @laangels9774
    @laangels977429 күн бұрын

    Super super super

  • @_fouz.__2002
    @_fouz.__20024 күн бұрын

    Slim aaya oru muthalali❤❤❤❤❤❤

  • @bindus3773
    @bindus377326 күн бұрын

    Washing mechine Grinder evayude vila

  • @ibrahimtodi117
    @ibrahimtodi117Ай бұрын

    Installment sales ഉണ്ടോ

  • @latham3701
    @latham370114 күн бұрын

    Supper

  • @Gangaudt
    @GangaudtАй бұрын

    Fentastic presentation by the manager

  • @maheshrbc7888
    @maheshrbc788829 күн бұрын

    അടിപൊളി, സാധാരണക്കാരന് ഒരുപാട് ഉപകാരമാകും. മുതലാളി കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു.🙏കൂടുതൽ പേര് ഈ വീഡിയോ കാണാൻ ഇടവരട്ടെ.

  • @mariammamathew6512
    @mariammamathew651221 күн бұрын

    Oven undo

  • @aminakuttyamina6852
    @aminakuttyamina685224 күн бұрын

    Inveterundo. Villayenthalaln.

  • @kanthilalkb2837
    @kanthilalkb28374 күн бұрын

    Treadmill sales എവിടെയെങ്കിലും ഉണ്ടോ

  • @rahulmnair3183
    @rahulmnair318324 күн бұрын

    Online fridge 10900 ivare contact cheaythapo 12000 muthal fridge ullu online kal kurav pinne engane aanu sahodara

  • @ummerpaduppu4563
    @ummerpaduppu456328 күн бұрын

    വിളിച്ചാൽ ഫോൺ എടുക്കില്ല. എടുക്കുന്ന നമ്പർ തരുമോ

  • @appukuttanck7782
    @appukuttanck7782Ай бұрын

    Very good presentation

  • @NationalShamnad

    @NationalShamnad

    Ай бұрын

    Thank you സാർ

  • @aardraascollections4300
    @aardraascollections4300Ай бұрын

    Emi ഉണ്ടോ

  • @mathewthomas9474
    @mathewthomas9474Ай бұрын

    ഇതൊക്കെ എങ്ങനെ വിശ്വസിക്കാം, ബാക്കി കടക്കാർ ഓക്കേ അപ്പൊ ഇത്രയും ലാഭം എടുക്കുന്നുണ്ടോ? കടയിൽ കാസ്റ്റമേഴ്‌സ് ആരെയും കാണുന്നില്ലല്ലോ? നെഗറ്റീവ് അല്ല ട്ടോ, സംശയം മാത്രം!

  • @miraban181
    @miraban18122 күн бұрын

    Delivery charge extra varumo

  • @AbdulJabbar-os7cs
    @AbdulJabbar-os7cs7 күн бұрын

    5 Star വാഷ് മെഷിൻ 7kg ഫ്രണ്ട് ഡോർ എന്താ വില?

  • @JuvanaJoji
    @JuvanaJojiАй бұрын

    Lg32ഇഞ്ച്LEDTv HD വില പറയാമോ

  • @jayanv7062

    @jayanv7062

    29 күн бұрын

    8500

  • @Minimol-yw5on
    @Minimol-yw5onАй бұрын

    Water purifier nu antha rate 4 Peru ulla kudumbam anu

  • @NationalShamnad

    @NationalShamnad

    Ай бұрын

    Starting 2800

  • @appukuttanck7782
    @appukuttanck7782Ай бұрын

    😂👍

  • @thresiammaalbert5058
    @thresiammaalbert505828 күн бұрын

    ഇത്രയും വില കുറച്ചുകൊടുക്കുന്നതെങ്ങനെ

  • @hamzakutteeri4775
    @hamzakutteeri477527 күн бұрын

    ആരും LG യുടെ ഫ്രിഡ്ജ് ടച്ച്‌ മോഡൽ വാങ്ങരുതേ, ഞാൻ വാങ്ങി കുടുങ്ങി, 1 വർഷം കൊണ്ട് തന്നെ കംപ്ലയിന്റ് ആയി, ഇത് പലരും ഇതിൽ പെട്ടിട്ടുണ്ട്

  • @naseeranoushad3957
    @naseeranoushad395717 күн бұрын

    Top loading washing machine.... rates paranchilla

  • @HELLOKOCHI

    @HELLOKOCHI

    17 күн бұрын

    Contact on screen number

  • @simisatheesh5223
    @simisatheesh5223Ай бұрын

    Ernakulam district delivary undo

  • @NationalShamnad

    @NationalShamnad

    Ай бұрын

    All കേരള ഡെലിവറി

  • @mathewjohn4431
    @mathewjohn443128 күн бұрын

    Nattil varatte

  • @rajeeshvp6132
    @rajeeshvp6132Ай бұрын

    👍🏿

  • @shaluvlog8972
    @shaluvlog8972Ай бұрын

    കാര്യമായിട്ട് aano bro ഇത്. ഞാൻ പുതിയ വീടു irikan പോവാ ividennu vangikaam enkil. Pls replay installment scheme indo bro

  • @NationalShamnad

    @NationalShamnad

    Ай бұрын

    Bajaj and credit card EMI AVAILABLE

  • @alonaaibel1291

    @alonaaibel1291

    Ай бұрын

    HDB Emi available ആണോ

  • @harivishnu8944
    @harivishnu8944Ай бұрын

    SONY, PHILIPS, LG എന്നീ കമ്പനികളുടേത് ഉണ്ടൊ.

  • @Raveendran12-jy9zx
    @Raveendran12-jy9zx29 күн бұрын

    ഫ്രിഡ്ജ് 165 ലിറ്റർ എന്താണ് വില4 സ്റ്റാർ

  • @sandhiyapv4941
    @sandhiyapv494123 күн бұрын

    , വയനാട്ടിൽ തരുമോ

  • @sudheesha2006
    @sudheesha200629 күн бұрын

    Good bro 🎉

  • @girijal1133
    @girijal1133Ай бұрын

    E M I , available

  • @cujamalvayalkara3242
    @cujamalvayalkara324228 күн бұрын

    സാധരണക്കാരന്പറ്റിയഷോറൂം

  • @macreations.
    @macreations.Ай бұрын

    nalla views undalo😂

  • @user-uj6cm6et9o
    @user-uj6cm6et9o7 күн бұрын

    എവിടെ സ്ഥലം

  • @kunhirakathhouse1704
    @kunhirakathhouse1704Ай бұрын

    കിച്ചൻ table 4 സീറ്റ്‌ undo

  • @HELLOKOCHI

    @HELLOKOCHI

    Ай бұрын

    Contact on screen number

  • @NationalShamnad

    @NationalShamnad

    Ай бұрын

    Yes സാർ, pls വാട്സാപ്പ്, ഫോട്ടോസ് അയക്കാം

  • @ashrafponnathayil2472
    @ashrafponnathayil247216 күн бұрын

    പകുതി വില ശരിക്കും പകുതിക്ക് കൊടുക്കുന്ന അന്ന് എങ്ങനാ എഴുതാ

  • @ibraheemkutty1358
    @ibraheemkutty1358Ай бұрын

    E m i avilabil ആണോ

  • @NationalShamnad

    @NationalShamnad

    Ай бұрын

    Pls വാട്സാപ്പ്

  • @kabaniabdulsalam9429
    @kabaniabdulsalam9429Ай бұрын

    Guarantee enganaanu.. service ?

  • @abduljabbar4267
    @abduljabbar426725 күн бұрын

    സുജാതയുടെ മിക്സി ഉണ്ടോ?

  • @akbaralikhanshots9315
    @akbaralikhanshots9315Ай бұрын

    പകുതി വില എന്നത് എത്ര നോക്കിയിട്ടും മനസിലായില്ല

  • @AbdullakunhiAbdulla-xk8ui

    @AbdullakunhiAbdulla-xk8ui

    Ай бұрын

    മനസ്സിലാകണമെങ്കിൽ 7999 രൂപക്ക് സ്മാർട്ട് ടിവി ഉണ്ട് അതിലെ 32 " Whfi 3yer waraty 4 ജിബി memori ഇത്രയുള്ള ടിവി 4000 രൂപക്ക് അവർ തരും അതാണ് അവർ പറഞ്ഞ പകുതി

  • @sreekumarkc2651
    @sreekumarkc265129 күн бұрын

    ലിബർ റേറ്റ് മാത്രം പറഞ്ഞില്ല

  • @manojmc463
    @manojmc463Ай бұрын

    Washing machine ille....

  • @HELLOKOCHI

    @HELLOKOCHI

    Ай бұрын

    Yes. Available

  • @NationalShamnad

    @NationalShamnad

    Ай бұрын

    Yes

  • @gofoorkt903
    @gofoorkt903Ай бұрын

    വില കുറവ് എന്ന് പറഞ്ഞ് പറ്റിക്കുന്നു,

  • @NationalShamnad

    @NationalShamnad

    Ай бұрын

    സാർ നമ്മുടെ ഷോപ്പിൽ നിന്നും സാധനങ്ങൾ വായിച്ചിട്ടുണ്ടോ

  • @balasubramanis1399
    @balasubramanis1399Ай бұрын

    സർ പറയുന്ന ഒരു വിലയും പകുതിയിൽ അല്ല വില വ്യക്തമാകുന്നില്ല Single door fridge നും Water Heater (2 Persons) വില എന്താകും ബുക്ക് ചെയ്ത് എത്ര ദിവസത്തിൽ കിട്ടും താങ്ക്യൂ സർ❤❤

  • @NationalShamnad

    @NationalShamnad

    Ай бұрын

    Single door starting 10990(whirlpool )water heater 2800 മുതൽ, ഓരോ റൂട്ടും 7 ദിവസത്തിനുള്ളിൽ ഡെലിവറി

  • @shahulhammed8802

    @shahulhammed8802

    Ай бұрын

    Fridge പകുതി rate അല്ലാലോ

  • @balasubramanis1399

    @balasubramanis1399

    Ай бұрын

    @@NationalShamnad Thank you Sir Thank you ടം much All the very Best.

  • @balasubramanis1399

    @balasubramanis1399

    Ай бұрын

    @@shahulhammed8802 ശരിയാണ് പകുതിയിൽ കൂടുതലാണെന്നു തോന്നുന്നു നേരിട്ട് അറിഞ്ഞാൽ മാത്രമെ അറിയാൻ കഴിയു താങ്ക്യൂ സർ .

  • @utopianlazarus2895

    @utopianlazarus2895

    25 күн бұрын

    എന്തെല്ലാം തട്ടിപ്പാണ് ബ്രോ. ഇതൊക്കെ തന്നെയാണ് എല്ലാടത്തും വില.

  • @mohananps4995
    @mohananps4995Ай бұрын

    C C TV Undo

  • @vipinvijana2036

    @vipinvijana2036

    27 күн бұрын

    ഇല്ലങ്കിൽ കടയിൽ കയറി മോഷ്ടിക്കാൻ ആണോ?🥴.

  • @joshithomas3040

    @joshithomas3040

    7 күн бұрын

    TV വേറെ CCTV - വേറെ ..

  • @mohananps4995

    @mohananps4995

    7 күн бұрын

    😂👍​@@vipinvijana2036

  • @bindus3773
    @bindus377326 күн бұрын

    Phone no thaa

  • @googlemalayalam3292
    @googlemalayalam3292Ай бұрын

    അടിച്ച് കേറി വാ

  • @nak141
    @nak14113 күн бұрын

    ഒരൊറ്റ reply പോലും ഇല്ല... എന്തു aade...

  • @HELLOKOCHI

    @HELLOKOCHI

    10 күн бұрын

    Contact video screen number

  • @zamzam2279
    @zamzam227928 күн бұрын

    ആരും കുടുങ്ങി പോകരുത് വെറും തട്ടിപ്പാണ് കടയിൽ

  • @anwarneerchal7503
    @anwarneerchal7503Ай бұрын

    ആടിനെ പട്ടി ആക്കല്ലേ ബ്രോ.......ഒരു സാധനം കാണിച്ചിട്ട് അതിൻറെ വില പറ അല്ലാതെ സ്റ്റാർട്ടിങ് പ്രൈസ് പറഞ്ഞാൽ നമുക്ക് മനസ്സിലാവില്ല

Келесі