പകുതി മുറിഞ്ഞ മരവും വിചിത്രമായ കാടും ദുരൂഹമായ വീടും 🥵🥵

Фильм және анимация

Пікірлер: 404

  • @Dilsa_
    @Dilsa_Ай бұрын

    Movie ഇഷ്ടപ്പെട്ടു 🙌 ഇതുപോലെ time travel, time loop, multi universe type movies ഒക്കെ കേൾക്കാൻ നല്ല ഇഷ്ടം ആയി.......

  • @Boomer267

    @Boomer267

    Ай бұрын

  • @WhiteBeard2111
    @WhiteBeard21112 ай бұрын

    എല്ലാ ദിവസവും പറന്നു പറന്ന് ഇപ്പ തലയിൽ കിളി ഒന്നും ഇല്ല😵‍💫

  • @clairesworld206

    @clairesworld206

    Ай бұрын

    😂

  • @jintumathew-oo6bd

    @jintumathew-oo6bd

    10 күн бұрын

    😂

  • @remyasureshp2271
    @remyasureshp22712 ай бұрын

    1.5x speedil kannunavarundo😂

  • @muhammedzayan-id9nk

    @muhammedzayan-id9nk

    2 ай бұрын

    illa

  • @bathool786

    @bathool786

    2 ай бұрын

    😂

  • @muhammedzayan-id9nk

    @muhammedzayan-id9nk

    2 ай бұрын

    I am sigma@@bathool786

  • @Userhmnyehjjdihttp678

    @Userhmnyehjjdihttp678

    2 ай бұрын

    Yeah

  • @abdulkareemk8358

    @abdulkareemk8358

    2 ай бұрын

    Ond

  • @syedsqf
    @syedsqfАй бұрын

    അവൾ ഒരു ദിവസം ഗുളിക മാറിക്കഴിച്ചു. ബാക്കിയുള്ളതെല്ലാം അതിനെ തുടർന്ന് ഉണ്ടായ അവളുടെ തോന്നലുകൾ. അപ്പോ ജീവിതത്തിൽ അവളേറ്റവും സ്നേഹിക്കുന്ന മകൻ നഷ്ടപ്പെട്ടതായി തോന്നുന്നു. കുടുംബം തന്നെ നഷ്ടപ്പെട്ട് മറ്റ് പ്രപഞ്ചങ്ങളിൽ അലയുന്നതായി തോന്നുന്നു. ഒടുവിൽ ഗുളികയുടെ സമയം കഴിഞ്ഞപ്പോൾ യഥാർഥ ജീവിതത്തിലേക്ക് മടങ്ങി വരുന്നു.....

  • @saju4097

    @saju4097

    Ай бұрын

    Simple aynanu 😂😂😂

  • @swalihajabeenkolathikkal_kl10

    @swalihajabeenkolathikkal_kl10

    Ай бұрын

    Ur Budhi Vimanam thanne 💯🔥❤️🚀

  • @Twilight2k00

    @Twilight2k00

    Ай бұрын

    മകൻ മരിച്ചത് കൊണ്ടല്ലേ ഗുളിക കഴിച്ച് തുടങ്ങിയത്?

  • @Karimbofcl

    @Karimbofcl

    Ай бұрын

    ​@@Twilight2k00 അല്ലടെയ് അവൾക്ക് ഡിപ്രെഷൻ ആയിരുന്നു (ആഫ്റ്റർ a തേപ്പ് 😌) അയ്നാണ് അവള് ഗുളിക കഴിച്ചത് പക്ഷെ അത്‌ മാറിപ്പോയി

  • @jintumathew-oo6bd

    @jintumathew-oo6bd

    10 күн бұрын

    സിനാണ് 😂

  • @Crezy_girl_xu
    @Crezy_girl_xuАй бұрын

    Oru 5 like tharumo

  • @Yxn775
    @Yxn7752 ай бұрын

    Hello machan maare😂

  • @hanan_anu2822
    @hanan_anu2822Ай бұрын

    പനിപിടിച്ച് മൂടിപ്പുതച്ച് കാണുന്നവര് ണ്ടോ 🤒. മല്ലു ❤❤❤

  • @RAJGURURAJ-cf8qe

    @RAJGURURAJ-cf8qe

    Ай бұрын

    no

  • @jahfert

    @jahfert

    Ай бұрын

    Yes

  • @fathimafathima5227
    @fathimafathima52272 ай бұрын

    മല്ലു വിനെ ഇഷ്ടമുള്ളവർ oru like

  • @RingTone-pc2ou
    @RingTone-pc2ouАй бұрын

    Bro you're voice is amazing

  • @Kujumon400
    @Kujumon400Ай бұрын

    Heloo machane...kure nalayi parayunnu Interstellar movie onnu explain chyth tharuoo ❤❤❤

  • @user-vc9od8cr3n
    @user-vc9od8cr3nАй бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട വോയിസ്‌ മല്ലു ❤❤😍😍😍

  • @user-ey8vf8gt8p
    @user-ey8vf8gt8p2 ай бұрын

    Mallu voice fans undo🥰♥️❤️ 👇

  • @bindukv5928

    @bindukv5928

    Ай бұрын

    Mallu voice fans assemble ❤❤❤👇

  • @hairfairbeautytips9197

    @hairfairbeautytips9197

    Ай бұрын

    Unde.......

  • @fathimafathima5227
    @fathimafathima52272 ай бұрын

    Oru like therumo

  • @user-wu4fz9en8k

    @user-wu4fz9en8k

    Ай бұрын

    Like തന്നിട്ടുണ്ട് കൊണ്ട് പുഴുങ്ങി തിന്ന്, 🤭😁

  • @vanivelayudhan7934
    @vanivelayudhan7934Ай бұрын

    Waiting for your stories 💥

  • @GeethaAbika
    @GeethaAbika2 ай бұрын

    Hi bro I am a big fan❤❤ all movies very nice

  • @abijantm2028
    @abijantm20282 ай бұрын

    Superb 🌹👍

  • @user-km8gc4xv7x
    @user-km8gc4xv7xАй бұрын

    😢#from searis nte explain cheyyou

  • @aboobackerk8305
    @aboobackerk83052 ай бұрын

    കിളിയും കിളിക്കൂടും😂

  • @S.ksoundLight
    @S.ksoundLightАй бұрын

    Movie selection super aaitundu, enge vallathum orginal aai nadannal allukal pettupokum urappa

  • @MuhammedNaseef-kk3eg
    @MuhammedNaseef-kk3eg2 ай бұрын

    Oru 100 like thruu

  • @muchammi

    @muchammi

    Ай бұрын

    ചോദിച്ചു വാങ്ങിക്കേണ്ട അവസ്ഥ 😮 കഷ്ടം 😔

  • @MuhammedNaseef-kk3eg

    @MuhammedNaseef-kk3eg

    Ай бұрын

    Athe athe

  • @PANACHIKALAYIL
    @PANACHIKALAYIL2 ай бұрын

    Hai frds

  • @USA-r6z
    @USA-r6zАй бұрын

    Oru 1 like tharumo 🤗🤗

  • @aboobackerk8305
    @aboobackerk83052 ай бұрын

    Onnum parayaanilla powli 😮😲🥴😰

  • @ALDealz
    @ALDealzАй бұрын

    രണ്ട് പുകയടിച്ചു കേൾക്കാൻ പറ്റിയ സ്റ്റോറി 😁

  • @filmworldmovievideosclubjo6576
    @filmworldmovievideosclubjo65762 ай бұрын

    Tarot 2024 Sony pictures movie anuu horror thriller movie ethu eppom ott release ayihh English movie anuu explanation video edamohh nalla interestred movie anuu

  • @NIJAZZ_SHA
    @NIJAZZ_SHA2 ай бұрын

    Like ttendindikhal vanno g😂😂

  • @BoLdAyu._.
    @BoLdAyu._.15 күн бұрын

    Broo your voice superrr🥰🥰😍

  • @Priyasanil-wb1ku
    @Priyasanil-wb1kuАй бұрын

    Outer range 2 explain cheyyoo

  • @user-wg1lq8ob1p
    @user-wg1lq8ob1pАй бұрын

    Theory !!! Amazing !!!!

  • @ragnar66677
    @ragnar66677Ай бұрын

    Good selection ✨

  • @jyothidileep3430
    @jyothidileep34302 ай бұрын

    Bro zombie movies marano🥰🥰🥰

  • @nazeerabdulrasheed2086
    @nazeerabdulrasheed2086Ай бұрын

    ഇത് കണ്ടു കണ്ടു ഇപ്പോൾ സിനിമ ഒക്കെ രണ്ടര മണിക്കൂർ ഇരുന്നു കാണുന്നതേ പറ്റാതെ ആയിരിക്കുന്നു, എനിക്ക് മാത്രമാണോ.

  • @anjel3963
    @anjel3963Ай бұрын

    കഥകളുടെ രാജാവിന് സുഖമാണോ 😊malluveee ❤❤

  • @neelimababu6071
    @neelimababu60712 ай бұрын

    I love this cinema ❤️❤️

  • @user-wu4fz9en8k
    @user-wu4fz9en8kАй бұрын

    രാത്രി venesa അടിച്ചത് കുറച്ച് over ആയിപോയി കൂടെ അല്പം കഞ്ചാവും പിന്നെ തളർന്നു കിടന്നുറങ്ങി പോയി, രാവിലെ എഴുനേറ്റപ്പോഴാണ് മനസിലായത് ഇത് വരെ നടന്നതൊക്കെ ഒരു സ്വപ്നമാണെന്ന്, പിന്നെ മകന്റെ റൂമിലേക്ക് പോകുന്നു, അവൻ ഉറക്കത്തിൽ ബെഡിൽ മുള്ളി അത് കണ്ട് അവൾ, ഇവൻ ഇന്നും മുള്ളിയോ 😲🙆🏻‍♂️ ശുഭം 🙏🏻🤪😂🤩

  • @AkshayAkshay-yg1is
    @AkshayAkshay-yg1is2 ай бұрын

    Vere deferent story 🔥💙

  • @LabeebLabi-jc7kq
    @LabeebLabi-jc7kqАй бұрын

    പോകരുത് എന്ന് പറയുന്ന സ്ഥലത്ത് പോകും പിന്നെ എങ്ങനെ

  • @immagic___
    @immagic___Ай бұрын

    Ithupoloru story njn undakkiyirunnu😌

  • @harishkumarvu
    @harishkumarvuАй бұрын

    Beautiful👌🏻❤️🙏🏻

  • @surumisdream4739
    @surumisdream473928 күн бұрын

    Aa amme vili kettappo oru feeling thanne vann🫠🫠☘️

  • @sreeragvs4230
    @sreeragvs4230Ай бұрын

    ഇതൊക്കെ മലയാള മൂവി ആയിരുന്നെങ്കിൽ ഫുൾ -ve ആയേനെ

  • @gb5777
    @gb5777Ай бұрын

    Vallathoru katha thanne!!😊

  • @NikhilNandhu
    @NikhilNandhu2 ай бұрын

    Eath varshatha cinema aanu 2020 aano

  • @libinlal4033
    @libinlal4033Ай бұрын

    Hi bro, nalloru feel good movies paranju tharamo, oru 5 ennam, english movie, boradikkatha films😸😸

  • @Draw_like_theres_no_tommorrow
    @Draw_like_theres_no_tommorrowАй бұрын

    Mallu ,can you do a comedy movie tomorrow❤ ?

  • @ajuzajnas..6727
    @ajuzajnas..67272 ай бұрын

    ❤❤❤superr

  • @Iamloser769
    @Iamloser7692 ай бұрын

    O like tharumo🤗

  • @albinvarghese4654
    @albinvarghese46542 ай бұрын

    Oru like plss😭

  • @prieto_x1

    @prieto_x1

    Ай бұрын

    Lla poyi oombiko myre

  • @rowdykings4442
    @rowdykings4442Ай бұрын

    Mallu ini ethelum video vidumbol name illatha characterin leo enn per nalkane plz❤️‍🩹

  • @anumodhprince7218
    @anumodhprince7218Ай бұрын

    Outer range season 2 explain cheyyamo

  • @AdithyaAnandhu-uk3qt
    @AdithyaAnandhu-uk3qt2 ай бұрын

    Mallu chetten ❤❤

  • @ajaysajeev1380
    @ajaysajeev13802 ай бұрын

    Sandhoshathode ninakk ee Alex ...vere alex vannu kollulee

  • @K.T69knowledgetracker
    @K.T69knowledgetrackerАй бұрын

    Ninja Assassin movie explain cheayyumo 😊

  • @ashiquesuraj3982
    @ashiquesuraj3982Ай бұрын

    Bro the first omen movie explaine cheyumo

  • @noushadnoushad3973
    @noushadnoushad3973Ай бұрын

    Oru like thro😊

  • @delnajoby738
    @delnajoby738Ай бұрын

    ഇതൊക്കെ കണ്ടും കേട്ടും ഇന്നലെ ഞാൻ സ്വപ്നത്തിൽ time ലൂപ്പിൽ പെട്ടു പോയി.. രാവിലെ alarm അടിക്കുന്നു എണീക്കുന്നു ready ആവുന്നു ഓഫീസിൽ പോവുന്നു... ഇതെന്നെ 4 വട്ടം സംഭവിച്ചു.. വേവരെ സ്ഥലത്താണ് ഓരോ വട്ടം എണീക്കുന്നെ.. ഒന്ന് ഹോസ്റ്റൽ ഒന്ന് എന്റെ വീട് ഒന്ന് വേറേതോ വീട്ടിൽ pain ഗസ്റ്റ്‌ ആയി നിൽക്കുന്നത്.. ലാസ്റ്റ് എന്റെ സ്വന്തം ഹോസ്റ്റലിൽ അലാറം അടിച്ചപ്പോ എണീറ്റു അപ്പോളാണ് ബോധം വന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നു ഒന്നൂടെ ശരിക്കും ready ആയി ഓഫീസിൽ പോകേണ്ടി വരുമെന്ന് 😂😂

  • @Kalki425
    @Kalki425Ай бұрын

    Eee face Kanda orappayittum padikkum😂😂😂

  • @RizwanRizu-yb2wc
    @RizwanRizu-yb2wcАй бұрын

    Sharikim entha kili pari🐦

  • @cherryblossomandbluejay8590
    @cherryblossomandbluejay8590Ай бұрын

    Pakshe krooratha alle......aa kunjinte pettammaye konnittalle veneesa aa sthanamnkaiyyadakkiyath?😢😢😢😢

  • @punnyasj4152
    @punnyasj4152Ай бұрын

    Appol avasanathe universalil Alex marakkn enne parajathe endh ayirikm🤔

  • @anumodhprince7218
    @anumodhprince7218Ай бұрын

    Outer Range season 2 explain cheyyamo

  • @NSDGaming-oh2uk
    @NSDGaming-oh2uk2 ай бұрын

    iam waiting for video

  • @RTgamer-ix5xm
    @RTgamer-ix5xmАй бұрын

    Kili pari vannu👍🏻

  • @ft.kiddo_edit
    @ft.kiddo_edit2 ай бұрын

    Oru 100 like therumo 😂

  • @reshmaprasob7655

    @reshmaprasob7655

    2 ай бұрын

    Ella

  • @DARKCLOUD444
    @DARKCLOUD444Ай бұрын

    കിളിക്കൂട് പാറും😂

  • @rafeekzz1497
    @rafeekzz14972 ай бұрын

    കേട്ടിട്ട് 12 മിനിറ്റ് ആയപ്പോഴേക്കും എന്റെ കിളി കൂട് പാറി 😁

  • @ganeshkrishnan2362
    @ganeshkrishnan2362Ай бұрын

    Ee movie kaandu comment idunna njan ille...aa njan sherikum ee lokathe njan alla... sherikum ulla njan vere etho Multiversel evideyo entho cheyyunnu...... ee njan ille...sherikum njan ivide illa....

  • @sreejitht6459
    @sreejitht64592 ай бұрын

    Oru 69 like therumo? :)

  • @gamingwithadj4615
    @gamingwithadj46152 ай бұрын

    Pet semitry 2 undoo

  • @JayarajMohanan-ic2zd
    @JayarajMohanan-ic2zdАй бұрын

    പോയ കിളി തിരിച്ചു വന്നമതിയാരുന്നു 🥴

  • @AnnieAjin
    @AnnieAjinАй бұрын

    Anime movie cheyyamo..

  • @MUHAMMEDTHAMEEM-iq6xn
    @MUHAMMEDTHAMEEM-iq6xnАй бұрын

    Bro anime series Katha parayumo

  • @ajaykrishnan4414
    @ajaykrishnan4414Ай бұрын

    Malluuuuuu❤️❤️❤️❤️❤️❤️❤️

  • @Sreeparvathy51
    @Sreeparvathy51Ай бұрын

    Alla movieyude thudakkathill aval aathyam onnu Keri pokunnille enittu thirichuvarumbo aval orginal husband aduthuthanne alle varunne athil brotheinte randennathe kaanunnille onnu alcohol use cheyyunnu randu pettannu roomilninnum irangivarunnu

  • @malluexplainer185

    @malluexplainer185

    Ай бұрын

    അത് ഓൾറെഡി ഈ ഒരു മൂവിയിൽ പറയുന്നുണ്ട് മറ്റൊരു യൂണിവേഴ്സിലേക്കുള്ള വാതിൽ എന്നുപറയുന്നത് ആ ഒരു മരമാണ് അതിലൂടെ കടക്കുമ്പോൾ ശരിക്കും യഥാർത്ഥത്തിൽ നമ്മുടെ ലോകത്തിന് എത്തും ചെയ്യാം അല്ലെങ്കിൽ മറ്റൊരു ലോകത്തിലേക്ക് എത്തും. ഇനി അത് തകർക്കുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ വന്ന അതേ യൂണിവേഴ്സിലേക്ക് പിന്നീട് തിരിച്ചു പോകാൻ കഴിയില്ല മറ്റേതെങ്കിലും ഒരു യൂണിവേഴ്സിലേക്ക് പോകാൻ പറ്റൂ 🥰🥰🥰

  • @_Your_name____________________
    @_Your_name____________________2 ай бұрын

    ❣️🔥

  • @appikunjappiiivlogs7234
    @appikunjappiiivlogs72342 ай бұрын

    ✋🏻✋🏻haiiii

  • @Samanyu152
    @Samanyu1522 ай бұрын

    Super movie😍😍😮😮

  • @krishnajyothis7878
    @krishnajyothis7878Ай бұрын

    Sugam ahno

  • @user-iz7ep5mi3x
    @user-iz7ep5mi3xАй бұрын

    Angane vanesa aagrahicha pole ulla oru universe nd life avalk kitti athupole second Alexinum nice but vanesayude real hus evide 🤔🤔🤔🤔

  • @TST_OFFICIAL777
    @TST_OFFICIAL777Ай бұрын

    Climax (marshal is the son)😂😂

  • @ananthukv4062
    @ananthukv4062Ай бұрын

    Padthinte per adhyan parayunnath nallatharikum. Allel title il mention cheyanam

  • @Rashi-gg5ql

    @Rashi-gg5ql

    Ай бұрын

    athalle videoyil thanne thazhe kodthirikne parallel ennu

  • @akshaym.k5678
    @akshaym.k56782 ай бұрын

    Bro insidious the red door explaine chayi

  • @HaseenaMusthafa-mf6hk
    @HaseenaMusthafa-mf6hk2 ай бұрын

    Oru like therumo 😊

  • @prieto_x1

    @prieto_x1

    Ай бұрын

    Lla poyi oombiko

  • @rashikibrahim4922
    @rashikibrahim49222 ай бұрын

    🔥

  • @Pretty_.butterfly_18
    @Pretty_.butterfly_18Ай бұрын

    Chettan ente voice powli aa ❤

  • @LYNX573
    @LYNX5732 ай бұрын

    First ✋

  • @kunfukid8401
    @kunfukid84012 ай бұрын

    Adipoli

  • @zaarah10
    @zaarah10Ай бұрын

    Halo season 2?

  • @AkCreations201
    @AkCreations201Ай бұрын

    Insidious the red door

  • @paul00740
    @paul007407 күн бұрын

    കിളി പോയി 🔥

  • @ajmaljabir424
    @ajmaljabir424Ай бұрын

    101 kidillan movi

  • @shinoskhanshiras9207
    @shinoskhanshiras9207Ай бұрын

    എന്തൊക്കെയാ ഈ കൊച്ചു ഫിലിമിൽ നടക്കുന്നെ 😂

  • @user-ld9un2mp8w
    @user-ld9un2mp8w2 ай бұрын

    ❤❤😊

  • @poojams6469
    @poojams6469Ай бұрын

    😵‍💫😵‍💫 nth oru movie aa ith. Ent ammo spr movie. ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @MuhammedJaseem-fe5yn
    @MuhammedJaseem-fe5yn2 ай бұрын

    First🔥

  • @sheebanobin6645
    @sheebanobin6645Ай бұрын

    Iron fist plz

  • @ThoufeeqMukve
    @ThoufeeqMukve2 ай бұрын

    🌌🌌🔥🔥🔥

  • @FarHan-if4wg
    @FarHan-if4wg2 ай бұрын

    Hallo

  • @Malayaladeshamnews
    @MalayaladeshamnewsАй бұрын

    Members only വെച്ചതിൽ പ്രതിഷേധിക്കുന്നു

  • @ffsarkaryt365
    @ffsarkaryt3652 ай бұрын

    Hai

Келесі