ഈ പക്ഷികൾ വീട്ടിൽ വന്നാൽ സൗഭാഗ്യം കൂടെ വരും If these birds come home, good luck will come with them

Ойын-сауық

#shanipooja #ayyappa #ayyappan
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
PRATHILIPI :malayalam.pratilipi.com/user/...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZread 2 : / @harichandhanamadomrjiyer
KZread 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZread PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZread PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 79

  • @hinduvision
    @hinduvision10 ай бұрын

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @ranjuck4555

    @ranjuck4555

    10 ай бұрын

    I can't open this link

  • @hinduvision

    @hinduvision

    10 ай бұрын

    @@ranjuck4555 pls update your whatsApp

  • @najisahadevan7706

    @najisahadevan7706

    10 ай бұрын

    Hai

  • @monyl7454

    @monyl7454

    5 ай бұрын

    Mony​@@hinduvision

  • @sukumaranpm9272

    @sukumaranpm9272

    3 ай бұрын

    ​@@ranjuck4555KH

  • @Athira430
    @Athira43010 ай бұрын

    രണ്ട് ഉപ്പൻ എന്നു വരാറുണ്ട്. പരുന്ത് തെങ്ങിൽ വന്നിരിക്കാറുണ്ട്.മൈനകൾ കൂട്ടത്തോടെ വരാറുണ്ട്.കരികിലപക്ഷികൾ ഓർഴ്ചമുമ്പ് കൂട്ടത്തോടെ വന്നിരുന്നു പച്ചകുതിരയും ഇടക് വരും എല്ലാം നല്ലതിന് എന്നു വിശ്വസിക്കുന്നു 🙏നമ:ശിവായ 🙏

  • @minimini9270
    @minimini927010 ай бұрын

    എല്ലാ... കിളി കളും... എന്നും.. വരാറുണ്ട്... ഗരുഡ ഭഗവാൻ.. എന്നും... വരാറുണ്ട്... വട്ടം ചുറ്റന്നത്... കാണാറുണ്ട് 🥰🥰

  • @DileepKumar-bf5hh
    @DileepKumar-bf5hh6 ай бұрын

    nalla arivukal - nanny.

  • @anizhaov5998
    @anizhaov599810 ай бұрын

    തിരുമേനി ഞാൻ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ കണി കാണുന്നത് ഉപ്പനെയും പ്രാവിനെയും ആണ് ഇതുവരെ ഒരു ധന വരവും ഉണ്ടായില്ല

  • @sudheeshk7819

    @sudheeshk7819

    2 ай бұрын

    പണിക്ക് പോവാതെ ഉപ്പാനെ നോക്കി ഇരുന്നാൽ പണം വരില്ല 🤣🤣

  • @sreelethaunnikrishnan3159
    @sreelethaunnikrishnan31599 ай бұрын

    🙏 തിരുമേനി എന്റെ വീട്ടിൽ ഒരു പ്രാവ് ഒരാഴ്ച ആയിട്ട് വരുന്നുണ്ട് വീട്ടിനുള്ളിലേക്ക് വന്നു കയറുന്നു എന്തെങ്കിലും ദോഷമുണ്ടോ തിരുമേനി 🙏

  • @sheejakunjan3483
    @sheejakunjan34838 ай бұрын

    നമസ്ക്കാരം ആചാര്യ ji🙏🏻🙏🏻 ഞങ്ങളുടെ വീട്ടിൽ sparrow varum അതിനു കഴിക്കാൻ foodfeeder ഇൽ അരി വെക്കാറുണ്ട്. രണ്ടു മൂന്നു വർഷമായി തത്തകൾ കൂടെ വന്നു കഴിക്കും.അതുകൊണ്ട് ഞങ്ങൾക്ക് സമൃദ്ധിയും സന്തോഷവും വീട്ടിൽ കാണാൻ തുടങ്ങി

  • @littleideaentertainments2190
    @littleideaentertainments219010 ай бұрын

    അങ്ങ് ഒരു ഗായകൻ കൂടിയാണല്ലോ സന്തോഷം 🙏🙏🙏

  • @greeshmaearath7339
    @greeshmaearath733910 ай бұрын

    Greeshma thiruvonam, Aaradhya thiruvonam, Nidhin anizham, Santha pooram🙏🙏🙏🙏

  • @vpmadhu8243
    @vpmadhu824310 ай бұрын

    🙏

  • @manojmanu8092
    @manojmanu809210 ай бұрын

    നമസ്കാരം 🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv553210 ай бұрын

    Namaskaram Therumane 🙏 enda veedenta siteoutel 2 sidelum kuruve kooduvachetundu onnel kunju verenju adhu nalladhsno plz reply 🙏

  • @somanr4502
    @somanr450210 ай бұрын

    Namaskaram thirumani🙏🙏

  • @santhoshkumar3892
    @santhoshkumar389210 ай бұрын

    Namaskaram Thirumeni Thirumeni paranjathil chila karyangal sambhavichittund ,rathri veedinaduth kakka vannirunnu vilikkarund,athu nallathinano

  • @sobhak7552
    @sobhak755210 ай бұрын

    നമസ്കാരം തിരുമേനി 🙏🏻

  • @HaneefaU-ll7kl
    @HaneefaU-ll7kl10 ай бұрын

    അയ്യർ സർ😅 പാട്ട് സൂപ്പർ നക്ഷത്ര സംബന്ധി യായി കൂടുതൽ വീഡിയോ ചെയ്യു❤ ഞാൻ ഹനിഫ മൂലം നക്ഷത്രക്കാരൻ

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj10 ай бұрын

    Seetha barani.nalla oru job kittan prarthikkanam thirumeni.oru job eppol athyavasyamanu.karyam kazhinju kariveppilapole valicheriyumbol undakunna vedana anubavichavarkku matrame ariyullu

  • @ratheeshshibina952
    @ratheeshshibina9528 ай бұрын

    Thirumeni.oolenjali kili veedinte akath parann vann irunnal.nallathano

  • @divyamolpg8351
    @divyamolpg83516 ай бұрын

    Namaskaram thirumeny 🔥

  • @cutenandhussss1683
    @cutenandhussss168310 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @paruzzvlogs2402
    @paruzzvlogs240210 ай бұрын

    Thirumeni vellimoonga veettil vannal enthannu nimitham .. Uppan myna ivaye kurichu ariyamayirunnu

  • @sahlasalu4018
    @sahlasalu40186 ай бұрын

    Nte veetil ambalapraav vannu mutta itto kunnugal vannu nallathano???

  • @jayanalathur103
    @jayanalathur10310 ай бұрын

    Guruji VauvaL veetul rathri vannal ebthanu?

  • @leenasivan6187
    @leenasivan618710 ай бұрын

    തിരുമേനി കുറച്ചു നാൾ ആയി എന്റെ വീടിന്റെ മുകളിൽ ഒരു പരുന്ത് വന്നു ഇരികുനുണ്ട് പിന്നെ രാവിലെ പൂജാ മുറിയിൽ പ്രാർത്ഥിക്കുമ്പോൾ ഈ പരുന്ത് ഇരുന്നു കരയും... 🙏

  • @afsuafsal5563
    @afsuafsal55632 ай бұрын

    Mannathikili veetil marathil mutta ittalo

  • @ambikamohan9438
    @ambikamohan94382 ай бұрын

    Oonth vittil vannalulla palam paryamo

  • @user-zv4oi6co9u
    @user-zv4oi6co9u10 ай бұрын

    മുറ്റത്തെ പേരമരത്തിൽ ദാരാളം കിളികൾ തത്ത എന്നിവ വരാറുണ്ട്

  • @karthikasouparnika582
    @karthikasouparnika5825 ай бұрын

    തിരുമേനി ഉപ്പൻ വരാറുണ്ട് ചെറിയ കുരുവികൾ വരും പരുന്ത് വരും കരിയിലകിളി വരും തത്ത വരും കുയിൽ വരും മഞ്ഞ കിളി വരും അണ്ണാൻ വന്നു കയറി

  • @vanarajs2005
    @vanarajs20058 ай бұрын

    Ente veetil uppan adikkadi vararund pakshe divasangalkullil oru kudumpavazhakku undavunnu athupole sivakshethrathil dharshanam kazhinjuvannalum ithanu shithi ithu enthukondanu thirumeni 🙏🙏🙏🙏🙏

  • @bindusukumaran340
    @bindusukumaran34010 ай бұрын

    നമസ്കാരം sir വൈകുന്നേരം 5 മണിക്ക് കിച്ചണിൽ ഒരു നിഷാശലഭം വന്നു

  • @subhahari6758
    @subhahari67589 ай бұрын

    തിരുമേനി ഈ പറഞ്ഞ കിളികൾ പ്രാവ് ഒഴികെ എല്ലാരും വരും. പക്ഷേ പ്രശ്നങ്ങൾ മാറുന്നതേയില്ല

  • @beenacsbeena5149
    @beenacsbeena514910 ай бұрын

    കാടു തുളസി വീട്ടുമുറ്റത് വളരാമോ തിരുമേനി

  • @user-uy8ly2ok4v
    @user-uy8ly2ok4v6 ай бұрын

    Manjakkiliyekkurichu adyamayittanu kelkkunnathu

  • @anoopksd4769
    @anoopksd4769Ай бұрын

    Evidy uppan rand varum ,kunjukilikal varum .enikk ethuvary maatavumilla

  • @nishababu-gq8lf
    @nishababu-gq8lf9 ай бұрын

    Ambala thil vechh 2butterfly entey aduthuvannu

  • @RT-hl6bl
    @RT-hl6bl10 ай бұрын

    കാക്ക വരാറുണ്ട് ഒരു ദിവസം മുറ്റത് മയിൽ വന്നു. നല്ലത് ആണോ

  • @oskut6804
    @oskut68049 ай бұрын

    . സൗമിനി തിരുമേനി കുരുവി വരാറുണ്ട് ഉപ്പൻ വിട്ടിൽ ഒരു ദിവസം വന്നു

  • @techwindow8315
    @techwindow83153 ай бұрын

    മാവിൻ്റെ താഴെ കൊമ്പത്ത് കുരുവികൾ രാത്രി ആയാൽ വന്ന് ഉറങ്ങുന്നു നേരം വെട്ടം വീണാൽ പോകുന്നു - എന്താണ് ?

  • @user-us1ri1ut1v
    @user-us1ri1ut1v10 ай бұрын

    മയിൽ വീട്ടിൽ വന്നിട്ടുണ്ട് നല്ലതാണോ...

  • @sujasundar7095
    @sujasundar709510 ай бұрын

    കൊക്ക് വീടിൻ്റെ പരിസരത്ത് സ്ഥിരം വന്നാൽ എന്താണ് തിരുമേനി ഫലം

  • @user-xc3sg3qc3x
    @user-xc3sg3qc3x10 ай бұрын

    60ഓളം പ്രാവുകൾ ദിവസവും വീട്ടിൽ വന്നു ചോറ് കഴിക്കുന്നുദ്ണ്ടേ

  • @user-ml8wy4di8w
    @user-ml8wy4di8w5 ай бұрын

    🙏🏽ഈ തെറ്റി കുരുവി വീട്ടിൽ കൂട് കൂട്ടിയാൽ എന്തേലും പ്രശ്നം ഒണ്ടോ... (Pls റിപ്ലൈ )

  • @user-hn2dx2qt4b
    @user-hn2dx2qt4b6 ай бұрын

    Bulbul vitil vannu koodukootiyallo endanu

  • @bijimolratheesh9103
    @bijimolratheesh9103Ай бұрын

    വണ്ണാത്തി കിളി വീട്ടിൽ വന്നാൽ എങ്ങനെ ആണ്.

  • @lillyjoseph4344
    @lillyjoseph43445 ай бұрын

    എനിക്ക് തിരുമേനിയെ വിശ്വാസം ആണ്. ഞാൻ ഒരിക്കൽ വിളിചിട്ടുണ്ട്. ശനിയാഴ്ച മുതൽ എന്റെ വീടിന്റെ പുറകു വശത്തെ ജനാലകളിൽ ഒരു വെളുത്ത കൊക്ക് വന്നു ഗ്ലാസിൽ കൊത്തുന്നു.അത് എന്തിനായിട്ടാണ് തിരുമേനി..

  • @SureshV-qq6xn
    @SureshV-qq6xn10 ай бұрын

    🙏🙏എന്റെ അനുഭവത്തിലു ഇത് ഇല്ല തിരുമേനി 🙏🙏

  • @user-uy8ly2ok4v
    @user-uy8ly2ok4v6 ай бұрын

    13:08

  • @adhyathmikaik
    @adhyathmikaik10 ай бұрын

    ഞങ്ങളുടെ വീട്ടിൽ രാവിലെ കുറേ അമ്പലപ്രാവുകൾ വന്ന് ഗോതമ്പ് തിന്ന് പോവാറുണ്ട്. അത് നല്ലതാണോ ?

  • @hinduvision

    @hinduvision

    10 ай бұрын

    good

  • @shyamsasidharan6835
    @shyamsasidharan68359 күн бұрын

    Jai shree ram ❤

  • @sindhuchettiar6559
    @sindhuchettiar655910 ай бұрын

    തിരുമേനി കിളികള്‍ hanging plantsil വരാന്തയില്‍ കൂട് വെക്കുന്നത് നല്ലത് ആണെന്ന് കേട്ടിട്ടുണ്ട്, ശരിയാണോ

  • @wondero_foods
    @wondero_foods22 сағат бұрын

    മൈനയെ വീട്ടിൽ വളർത്തിയാൽ

  • @Dragon_lilly22
    @Dragon_lilly2210 ай бұрын

    Kurach days ayi തത്തയെ കാണുന്നു... ഇന്നും കൂടി വീട്ടിലേക് വന്നു കേറാൻ വന്നതും തലക്കു മേലിൽ കൂടി കൊറേ തത്തകൾ പറന്നു പോയി..😊അതിനു മുന്നേ ഒരു മരത്തിൽ ഇരുന്നു കരയുന്ന കേട്ടു നോക്കിയപ്പോ കണ്ടില്ല 😁.. പച്ച ആയോണ്ട് കണ്ടുപിടിക്കാൻ പറ്റീല നോക്കി നിന്നും കഴുത്തു കഴച്ചു... എന്റെ വീടിനു അടുത്ത് ഒരു തെങ്ങിൻ മര പൊത്ത്‌ ഒണ്ട് അവിടെന്നു കൊറേ തത്ത കൾ ഒണ്ട്...

  • @deepachandran-tr5fv
    @deepachandran-tr5fv10 ай бұрын

    തിരുമേനി കാട്ടു പ്രാവ് വീടിൻറെ മുറ്റത്ത് വന്നു നിൽക്കുന്നത് നല്ലതാണോ?

  • @hinduvision

    @hinduvision

    10 ай бұрын

    നല്ലത്

  • @anithagopinath2396
    @anithagopinath23969 ай бұрын

    കരിയില കിളി വന്നാലുള്ള ഫലം അറിയില്ലായിരുന്നു 🙏

  • @jyothish7378
    @jyothish73783 ай бұрын

    6:58 തിടമ്പ് എടുത്താലും ഇല്ലെങ്കിലും ഈ മിണ്ടാപ്രാണിയുടെ കണ്ണീരിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ ദൈവശാപം ലഭിക്കും....

  • @hinduvision

    @hinduvision

    3 ай бұрын

    ഭക്ഷണത്തിന് മത്സ്യത്തേയും മാംസത്തേയും ഉപയോഗിച്ചിട്ടാണ് ഈ വിലാപമെങ്കിൽ അംഗീകരിക്കില്ല. ഇല്ലെങ്കിൽ കുറച്ചൊക്കെ സമ്മതിക്കാം.

  • @jyothish7378

    @jyothish7378

    3 ай бұрын

    @@hinduvisionഅങ്ങനേയാണെങ്കിൽ മാംസഭുക്കുകളായ ജീവികളൊക്കെ മഹാപാപം ചെയ്യുകയാണെന്നൊക്കെ പറയേണ്ടിവരും. ഒരു ജീവിയെ കൊല്ലുന്നതിനേക്കാൾ മഹാപാതകമാണ് പീഡിപ്പിക്കുന്നത്.ഒരു ആന എത്രമാത്രം ദേഹോപദ്രവം സഹിച്ചിട്ടാണ് അതിന്റെ ജീവിതം കഴിക്കുന്നത് എന്ന് ആലോചിച്ചുനോക്കൂ...

  • @user-xl3en3wb2v
    @user-xl3en3wb2v10 ай бұрын

    ഞങ്ങൾളുടെ വീട്ടിൽ ഒരു ചെറിയ പൂച്ച വന്നട്ടുണ്ട് തിരു മോനി അത് നല്ലാതി തി നാ ണോ ?

  • @jollysdreamworld3877

    @jollysdreamworld3877

    6 ай бұрын

    ലക്ക് ആണു 😻

  • @prasannasomanath6921
    @prasannasomanath6921Ай бұрын

    3 20 ആയപ്പോൾ 5അമ്പലപ്രാവ വന്നൂ

  • @MusicCorner153
    @MusicCorner1537 ай бұрын

    ഉപ്പൻ കുളിക്കുന്ന കണ്ടാൽ നല്ലതാണോ ചീത്തയാണോ.ഞങ്ങളുടെ വീട്ടിൽ പൈപ്പ് ന്ടെ താഴെ വെള്ളത്തിൽ കുളിക്കുന്നതു കണ്ടു .ഞാൻ അതു കുളിച്ചോട്ടെ എന്നു കരുതി പൈപ്പ് തുറന്നിട്ട് കൊടുത്തു

  • @hinduvision

    @hinduvision

    7 ай бұрын

    Good

  • @bindurajeevan3818
    @bindurajeevan38185 ай бұрын

    തിരുമേനി രാത്രി കുയിൽ വീട്ടിൽ വന്നാൽ നല്ലതാണോ എന്റെ വീട്ടിൽ രാത്രി കുയിൽ വന്നു

  • @hinduvision

    @hinduvision

    5 ай бұрын

    ഒരു പ്രശ്നവുമില്ല

  • @remya4807
    @remya480710 ай бұрын

    തിരുമേനി നാളെ ആണോ പ്രേദോഷം varune🙏🏻

  • @SandhyaG-fk9zi
    @SandhyaG-fk9zi10 ай бұрын

    Mayil vararundu

  • @renjinisaji5703
    @renjinisaji570310 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

Келесі