പൈസ ഫുൾ ഉമ്മാക്ക് കൊടുക്കും ,ക്വാറിയിൽ പണിയെടുത്ത് ഉമ്മ വളർത്തി

ക്വാറിയിൽ കല്ല് ചുമന്നാണ് എന്നെ ഉമ്മ നോക്കിയത് ,ഇങ്ങനത്തെ മക്കൾ ഇപ്പോൾ ഉണ്ടോ #faisalvlogger #

Пікірлер: 586

  • @faisalvlogger
    @faisalvlogger Жыл бұрын

    എനിക്ക് കിട്ടുന്ന മുഴുവൻ പൈസയും ഉമ്മാക്ക് കൊടുക്കും ,അതിൽ നിന്ന് എനിക്ക് ആവശ്യമുള്ളത് ഉമ്മ എനിക്ക് തരും ,എന്തൊരു സുന്ദരമായ വാക്കുകൾ ,,,,, റിഷാദിൻ്റെ ഉമ്മ ക്വാറി പണിയെടുത്താണ് മകനെ വളർത്തിയത് ,, വീഡിയോ കമ്മൻ്റ് ചെയ്യണേ ,Like ചെയ്യണേ

  • @arshaqzmedia1331

    @arshaqzmedia1331

    Жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇങ്ങയുള്ള മനുഷ്യരും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ. എന്ത് നിഷ്കളങ്കമായ ഒരു മനുഷ്യൻ. അല്ലാഹ് നീസഹായിക്കാനേ

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Kannu niranjupoie.. 🤲🏻🤲🏻

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    No idu

  • @lukmannp8721

    @lukmannp8721

    Жыл бұрын

    ഇതേ അനുഭവമുള്ളവനാണ് ഞാൻ ഇന്ന് ജോലി ചെയ്യുന്നു ഉമ്മ എന്ത് പറഞ്ഞാലും ആഗ്രഹം വീട്ടി കൊടുക്കാറുണ്ട് റബ്ബിന്റെ ഫള്ല് കൊണ്ട്

  • @rafiahamed7345

    @rafiahamed7345

    Жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം കിട്ടിയാൽ ഉമ്മാക്ക് എത്ര പൈസ അയക്കും എന്ന് തന്റെ ജോലിക്കാരോട് നേരിട്ടും അല്ലാതെയും ചോദിക്കുന്ന ലുലു യൂസഫലി ഇക്കയുടെ ശ്രദ്ധയിൽ ഈ വീഡിയോ ആരെങ്കിലും എങ്ങിനെയെങ്കിലും എത്തിക്കാൻ ശ്രമിക്കുക. ഇൻശാ അല്ലാഹ് എല്ലാം ശരിയാവും അൽഹംദുലില്ലാഹ്

  • @noufalcp6497
    @noufalcp6497 Жыл бұрын

    ഇത് കണ്ട് കരഞ്ഞവർ ലൈക് ഈ പാവങ്ങൾക്ക് വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കും: ആ ഉമ്മാൻ്റ മനസ്സിന് ആയിരം ആയിരം സല്യൂട്ട്, നന്ദി, ഇത് കണ്ട നിമിഷം ഞാൻ എൻ്റെ അനുഗ്രഹത്തെക്കുറിച്ച് എൻ്റെ ഉമ്മാനെയും വല്ലാതെ ഓർത്ത് പോയി അൽഹംദുലില്ലാഹ് നമ്മളൊക്കെ സ്വർഗത്തിലാ ഇതൊക്കെ കാണുമ്പോ!!!

  • @gafurb5160
    @gafurb5160 Жыл бұрын

    ഉമ്മയുടെ കഷ്ടപ്പാടുകൾ മറക്കാത്ത നിനക്ക് എന്ത് ഓർമ്മ കുറവ്, ഓർമയും ബുദ്ധിയും ഉണ്ടെന്ന് അഹങ്കരിക്കുന്ന പലർക്കും ഓർമ യില്ലാത്ത മഹത്തായ കാര്യം നീ എപ്പോഴും ഓർക്കുന്നു അതിലും വലിയ ഓർമ നിനക്ക് ആവശ്യമില്ല, കിട്ടുന്നത് മൊത്തം ഉമ്മാക്ക് കൊടുക്കും അതിൽ നിന്ന് ഉമ്മ സന്തോഷ ത്തോടെ തരുന്നത് കൊണ്ട് സന്തോഷമായി ചിലവഴിക്കും , ഇതിലും വലിയ എന്ത് സന്ദേശമാണ് വേറെ ഉള്ളത് , നീ രക്ഷപെടും ,

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    👍👍

  • @shameerabkhpastries2228

    @shameerabkhpastries2228

    Жыл бұрын

    In shaa ALLAAH

  • @shajeebshah8304

    @shajeebshah8304

    Жыл бұрын

    Insha allah Masha Allah. Hrdhaythil sadhoosham niranja vakkukal.thanks bro

  • @Ashbasworld

    @Ashbasworld

    Жыл бұрын

    Mashallah

  • @soudhafathima6226

    @soudhafathima6226

    Жыл бұрын

    İnsha Allah... Urappaayum. Masha Allah.... Bharakallah

  • @abdulsalamtare6386
    @abdulsalamtare6386 Жыл бұрын

    ഇതുപോലെയുള്ള പാവങ്ങളെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫൈസൽ മാഷിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 🌹🌹💚

  • @Hitman-055

    @Hitman-055

    Жыл бұрын

    മലയിൽ കയറിയ കഞ്ചാവുമോ നല്ല !അധ്യാനിച്ചു ജീവിക്കുന്നവൻ രക്ഷപ്പെടട്ടെ എന്നു ആശംസിക്കുന്നു! നല്ലൊരു ഭാവി വരട്ടെ" "

  • @shareefa9268

    @shareefa9268

    Жыл бұрын

    Faizal

  • @ummervlog9755
    @ummervlog9755 Жыл бұрын

    ഓർമകുറവ് ഇല്ല ഉമ്മാനെ ഓർമയുണ്ടല്ലോ - അതാണ് വലിയ ഓർമ - നാഥൻ അനുഗ്രഹിക്കട്ടെ

  • @maimoonaashraf425

    @maimoonaashraf425

    Жыл бұрын

    👍

  • @lechu7409

    @lechu7409

    Жыл бұрын

    Aameen

  • @jumailjumailavm5768

    @jumailjumailavm5768

    Жыл бұрын

    @@lechu7409 ameen

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    Aameen

  • @Sannjudream

    @Sannjudream

    Жыл бұрын

    ആമീൻ

  • @soudhabitp6630
    @soudhabitp6630 Жыл бұрын

    അല്ലാഹുവേ ---- ഈ കുട്ടിനെ നീ രണ്ട് ലോകത്തും രക്ഷപ്പെടുത്തണേ...🤲🤲🤲🤲🤲🤲🤲🤲💥💯

  • @hindhind8967

    @hindhind8967

    Жыл бұрын

    ആമീൻ 🤲🤲

  • @muneerajamsheed7666

    @muneerajamsheed7666

    Жыл бұрын

    ആമീൻ🤲

  • @sebilthurakkal6531

    @sebilthurakkal6531

    Жыл бұрын

    ആമീൻ

  • @saniyapoyil5114

    @saniyapoyil5114

    Жыл бұрын

    Ameen

  • @sajithasajitha2285
    @sajithasajitha2285 Жыл бұрын

    എന്റെ ഉമ്മ കല്ലേറ്റി നാലു മക്കളെ വളർത്തി അത്യാവശ്യം പഠിപ്പിച്ചു എല്ലാരേം കെട്ടിച്ചു വിട്ടു അൽഹംദുലില്ലാഹ് എന്റെ ഉമ്മ ഞങ്ങടെ കൽബണ് പടച്ചവൻ ഉമ്മക്കും ഉപ്പക്കും ആയുസും ആരോഗ്യവും നൽകട്ടെ എല്ലാർക്കും

  • @shanashukkoor6752

    @shanashukkoor6752

    Жыл бұрын

    Ameen

  • @anjillathsafeer2369

    @anjillathsafeer2369

    Жыл бұрын

    ആമീൻ

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😥😥ആ ഉമ്മക്കും എല്ലാമാതാപിതാക്കൾ ക്കും നാളെ സ്വർഗത്തിൽആക്കണേ

  • @faisalvlogger

    @faisalvlogger

    Жыл бұрын

    നിങ്ങളുടെ വീട് എവിടെ Contact നമ്പർ ഉണ്ടോ 9847174988 ഇത് എൻ്റെ whatsap

  • @ameeboutiqueameenaraheef2025

    @ameeboutiqueameenaraheef2025

    Жыл бұрын

    Aameen

  • @meenacheriyan2757
    @meenacheriyan2757 Жыл бұрын

    ഇന്നത്തെ കാലത്ത് ഓരോ മക്കൾ ഒരുപാട് ദുഃഖത്തിൽ ആണ് ജീവിക്കുന്നെ. അപ്പോൾ ഇങ്ങനെ ഒരു മകനെ കിട്ടിയ ഉമ്മ ഭാഗ്യവതി ആണ് 🙏🙏

  • @abdullfasillpk5054
    @abdullfasillpk5054 Жыл бұрын

    പാവം കുട്ടി , അവന് കരച്ചിൽ വന്നത് . എല്ലാ ദിവസവും രാത്രി 12 മണി വരെ കഷ്ടപ്പെടുന്നത് കണ്ടറിഞ്ഞ് സഹായിച്ചവരെ കണ്ടപ്പോൾ , cash കൈയ്യിൽ കിട്ടിയപ്പോൾ അവന്റെ ഉമ്മാന്റെ നന്മയുള്ള വാക്കുകൾ ഓർത്തു കാണും. അല്ലാഹു അവനെയും അവന്റെ കുടുംബത്തേയും എല്ലാ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുത്തട്ടെ, ആമീൻ.

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    Aameen

  • @rasheedaplkd3046

    @rasheedaplkd3046

    Жыл бұрын

    Aameen

  • @user-qy3oj1ls3g

    @user-qy3oj1ls3g

    Жыл бұрын

    Aameen 🤲

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Aameen

  • @jusailajusi6646

    @jusailajusi6646

    Жыл бұрын

    Ameen

  • @riyasarikkandampack3029
    @riyasarikkandampack3029 Жыл бұрын

    😢 ഉമ്മാന്റെ അനുഗ്രഹം കിട്ടിയവൻ അതിലേറെ എന്ത് വേണം സ്വർഗ്ഗം കിട്ടാൻ . അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ

  • @mufeesworld
    @mufeesworld Жыл бұрын

    Masha allah ഇങ്ങനെ ഒരു മോനെ കിട്ടിയത് ആ ഉമ്മയുടെ ഭാഗ്യമാണ് ഉമ്മമാരുടെയും ഉപ്പമാരുടെയും കഷ്ടപ്പാടിന്റെ വില മനസ്സിലാക്കാൻ കഴിയുന്ന മക്കളെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യമാണ് പടച്ചവൻ ആ സഹോദരന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കട്ടെ ഉമ്മാക്കും മോന്ക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲

  • @Shifasworld786

    @Shifasworld786

    Жыл бұрын

    ആമീൻ

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Aameen🤲

  • @babybob3665

    @babybob3665

    Жыл бұрын

    Aameen

  • @lechu7409

    @lechu7409

    Жыл бұрын

    Aameen

  • @ishqemadhina2001

    @ishqemadhina2001

    Жыл бұрын

    أمين يا ربّل عالمين

  • @aju4522
    @aju4522 Жыл бұрын

    പാവം സഹോദരൻ.അവസാനം എനിക്കും കരച്ചിൽ വന്നു😔.അവന്റെ ആഗ്രഹം എത്രയും പെട്ടെന്ന് അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ, ആമീൻ🤲

  • @nusrathnazer9993

    @nusrathnazer9993

    Жыл бұрын

    Ameen

  • @muhaimintpkl6573

    @muhaimintpkl6573

    Жыл бұрын

    ആമീൻ

  • @sijumarjan9100

    @sijumarjan9100

    Жыл бұрын

    Ameen

  • @muhammedraheelkizhakke4360

    @muhammedraheelkizhakke4360

    Жыл бұрын

    Ameen

  • @sebilthurakkal6531

    @sebilthurakkal6531

    Жыл бұрын

    ആമീൻ

  • @haridas2314
    @haridas2314 Жыл бұрын

    മസാല ദോശയിൽ പോലും ജാതി മതം കാണുന്ന വർഗീയ വൈതാളികന്മാർക്ക് സമർപ്പിച്ചുകൊണ്ട്..... പൊന്നു സഹോദരന് നല്ലത് മാത്രം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നേരുന്നു...ഒരു കുന്നുണ്ടെങ്കിൽ ഇറക്കവുമുണ്ടാവും... എല്ലാ ഐശ്വര്യങ്ങളും, അമ്മയെ സംരക്ഷിക്കാനുമുള്ള പ്രാപ്തിയും കഴിവും നിങ്ങൾക്കുണ്ടാവട്ടെ... സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് 🙏🌹🌷

  • @ahmadabdullah4149

    @ahmadabdullah4149

    Жыл бұрын

    👌

  • @trendcityvlog7099

    @trendcityvlog7099

    Жыл бұрын

    തലയ്ക്ക് വെളിവുള്ള ആരും മതം എന്ന ഭ്രാന്ത് കൊണ്ട് നടക്കുന്നില്ല ഉള്ളുകൊണ്ട് ചിന്തിക്കുന്നവർക്ക് മതം വെറും തമാശയാണ് 😍

  • @cphameed1343
    @cphameed1343 Жыл бұрын

    അള്ളാഹു ഈ സഹോദരന് നല്ല ഓർമ്മശക്തി കൊടുക്കട്ടെ. അവന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ചു കൊടുക്കട്ടെ ആമീൻ

  • @bindutv1673
    @bindutv1673 Жыл бұрын

    മോന്റെ സങ്കടം കണ്ടിട്ട് കരഞ്ഞു പോയി. എന്റെ അമ്മയേ ഓർത്തു പോയി. ഒരു പാട് കഷ്ട്ടപ്പെട്ടാണ് അമ്മ ഞങ്ങളെ 4 മക്കളേയും വളർത്തിയെടുത്തത്. ഇന്നിപ്പോ അമ്മയെ കഷ്ടപ്പെടുത്താതെ ഞങ്ങൾ നോക്കുന്നുണ്ട്.

  • @Nani-jr1mb

    @Nani-jr1mb

    Жыл бұрын

    Alahu nigaleyum kudubatheyum anugarahikate🤲

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😥😥

  • @muneerkalithodi2346

    @muneerkalithodi2346

    Жыл бұрын

    🤲🤲🤲😭😭😭😭😭😭

  • @deepusathya7722

    @deepusathya7722

    Жыл бұрын

    അച്ഛൻ ഇല്ലേ

  • @moidukpmoidu7530

    @moidukpmoidu7530

    Жыл бұрын

    അമ്മയെ നന്നായി നോക്കുക . അമ്മയുടെ പ്രാർത്ഥന മാത്രം മതി എല്ലാ ഐശര്യത്തിനും .🌷🙏🏻

  • @BESTMOMENT310
    @BESTMOMENT310 Жыл бұрын

    ഫൈസൽ ഭായ് ആളുടെ നമ്പർ വേണം ഞാൻ ഇവിടെ ദുബായിൽ ബിസിനസ് ആണ് ഇവിടെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ നമുക്കു നോക്കാലോ ഇന്ഷാ അല്ലാഹ്

  • @abdulrahmanabdulrahman4572

    @abdulrahmanabdulrahman4572

    Жыл бұрын

    Anik venam joli

  • @user-zo6rh6hw9h

    @user-zo6rh6hw9h

    3 ай бұрын

    ഉമ്മാനെ പൊന്ന് പോലെ നോക്കണം എന്ന് ആഗ്രഹമുള്ളസഹോദരൻ ഈ സഹോദരന്റെ ആഗ്രഹം സഫലീകരിക്കണേ അല്ലാഹ് ഇവനെ ഗൾഫിൽ കൊണ്ടുപോയാൽ നിങ്ങൾക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ അവന്ന് ഖൈര്യജോലിയും നൽകണേ ആമീൻ

  • @muhammedkk410
    @muhammedkk410 Жыл бұрын

    റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @sibishahulsibishahul6895

    @sibishahulsibishahul6895

    Жыл бұрын

    🤲🤲Aameen

  • @lulu_nas.

    @lulu_nas.

    Жыл бұрын

    Aameen

  • @sijumarjan9100

    @sijumarjan9100

    Жыл бұрын

    امين يارب

  • @jusailajusi6646

    @jusailajusi6646

    Жыл бұрын

    Ameen

  • @AbdulJabbar-of8my

    @AbdulJabbar-of8my

    Жыл бұрын

    Ameen

  • @Role377
    @Role377 Жыл бұрын

    ആ അമ്മ ഭാഗ്യം ചെയ്തവർ ആണ് 🤗 ... ഒന്ന് ആലോചിച്ചു നോക്കൂ ഇന്നത്തെ കാലത്ത് മിക്ക കുട്ടികളും ഈ ചെക്കൻ ൻ്റെ പ്രായത്തിൽ അടിച്ചു പൊളിച്ചു നടക്കുമ്പോൾ ആ പാവം അമ്മയെ സഹായിക്കാൻ വേണ്ടി ഈ പ്രായത്തിലേ അധ്വാനിക്കാൻ ഇറങ്ങുന്നത് 💪🏻.... ഇങ്ങനെ ആവണം കുട്ടികൾ , ആണെന്നോ പെണ്ണന്നോ വേർതിരിവ് ഇല്ലാതെ ... തീർച്ചയായും രക്ഷപ്പെടും ഉറപ്പ് ... ഈശ്വരൻ കൂടെ ഉണ്ട് ... ഇവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ചേട്ടന് ഒരുപാട് നന്ദി ... വീഡിയോ മുഴുവൻ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി ...

  • @asya5306
    @asya5306 Жыл бұрын

    ഉമ്മാ ന്റെ പൊരുത്തം ഉണ്ട് 👍 നീ കുടുങ്ങൂല

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Ponnumon rekshapedum

  • @ramlapp6691

    @ramlapp6691

    Жыл бұрын

    അതേ നല്ല മകനാണ്

  • @97muneer
    @97muneer Жыл бұрын

    വിഷമിക്കേണ്ട bro, ഇപ്പൊ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ റേഞ്ച് അനുസരിച്ച് ഇരിക്കും നിന്റെ ഉയര്‍ച്ച, നീ വലിയവന്‍ ആയിത്തീരുo ഉറപ്പ്‌, ഞാനും കടല വില്‍ക്കാനും പേപ്പര്‍ ഇടാനും മീന്‍ വില്പനയ്ക്ക് ഒക്കെ പോയിട്ടുണ്ട് മോനു, നീ 10 വരെ പാലിച്ചില്ലെ, ഞാന്‍ 8 ാം ക്ലാസ് ആണ്, വീട്ടിലെ കഷ്ടപ്പാട് കാരണം സ്കൂൾ നിർത്തി മീന്‍ കച്ചവടത്തിന് പോയപ്പോള്‍ മീനും തലയില്‍ വെച്ച് വരുമ്പോള്‍ കൂട്ടുകാർ കണ്ടു കളിയാക്കി ചിരിച്ചിട്ട് ഞാന്‍ ഒറ്റക്ക് ഇരുന്നു കരയുകയായിരുന്നു alhamdulillah, ഇന്ന് ഞാന്‍ ദുബായിൽ നല്ലൊരു ജോലി ഉണ്ട്, കുടുംബമായി ഇവിടെ ജീവിക്കുന്നു, സ്വപ്നങ്ങള്‍ ഓരോന്നായി നിറവേറ്റുന്ന. നീയും കണ്ണില്‍ ഒരു നനവ് oode കഷ്ടപ്പാട് നിറഞ്ഞ കഴിഞ്ഞ കാലത്തെ ഒരുക്കുന്ന ഒരു സമയം വരാനുണ്ട്

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    എന്ത് മനോഹരമായ ജീവിതക്കാഴ്ച്ച... സമ്പാദ്യമായി ഒന്നും ഇല്ലെങ്കിലും ഈ സ്നേഹം ഉമ്മയോടൊപ്പം.. അത് മതി ...

  • @SainudheenghSainudheengh
    @SainudheenghSainudheengh Жыл бұрын

    ഗൾഫിൽ പോവാതെ തന്നെ നല്ല നിലയിൽ എത്തട്ടെ... 🤲🤲

  • @niyasniyas6657

    @niyasniyas6657

    Жыл бұрын

    താങ്കൾ ഒരു പ്രവാസി ആണെന്ന് തോന്നുനു . ഞാനും നാട് കൊതിച്ചിരിക്കുന്ന പ്രവാസി ആണ് ഇൻഷാ അള്ളാഹ് . الله കൈവിടൂല . എവിടെ യാണെങ്കിലും രിസ്ഖ് തരാൻ കഴിയുന്ന റബ്ബ് ഉണ്ടാക്കുമ്പോൾ നാം എന്തിന് ഭയക്കണം Keep prayer

  • @aneeesanees862

    @aneeesanees862

    Жыл бұрын

    Ameen

  • @nichutechy2440

    @nichutechy2440

    Жыл бұрын

    ആമീൻ 🤲

  • @abdul_basith.v

    @abdul_basith.v

    Жыл бұрын

    Ameen

  • @muhammedirshadvk1870
    @muhammedirshadvk1870 Жыл бұрын

    ഒരു പക്ഷെ പഠിച്ച് A+ കിട്ടിയവർക്ക് പോലും ജീവിതത്തെക്കുറിച്ച് ഇത്ര നല്ല അറിവ് ഉണ്ടായിരക്കണമെന്നില്ല നീ ജീവിതത്തിൽ വിജയിക്കും ഉറപ്പ് അള്ളാഹു അക്ബർ

  • @babu.k4127

    @babu.k4127

    Жыл бұрын

    നെഞ്ചകത്ത് നിങ്ങളുടെ ഈ കമൻ്റ് തറച്ചത്

  • @anasabdulsalam6335

    @anasabdulsalam6335

    Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുഞ്ഞിനെ 🤲🤲🤲🤲

  • @muktharabdulla6012

    @muktharabdulla6012

    Жыл бұрын

  • @ZubairAli-lx8ri
    @ZubairAli-lx8ri Жыл бұрын

    ഉമ്മാന്റെ കഷ്ടപ്പാട് മറക്കാത്ത നിനക്ക് എവിടെ ഓർമക്കുറവ് ❤️

  • @muktharabdulla6012

    @muktharabdulla6012

    Жыл бұрын

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 Жыл бұрын

    മാതാപിതാക്കളെ പോറ്റിയ്യ അവർ തളർന്നിട്ടില്ല മോനേ 🤲 പടച്ച റബ്ബ് നിന്നെയും നമ്മളെ എല്ലാവരെയും വിജയിപ്പിക്കു മാറാകട്ടെ

  • @fathimamadathil3127
    @fathimamadathil3127 Жыл бұрын

    നീയാണ് മോനെ ബുദ്ധി ഉള്ളവൻ അല്ലാഹ് നിനക്കും ഉമ്മാക്കും അനുഗ്രഹം നൽകട്ടെ ആമീൻ

  • @muneeramuni4186
    @muneeramuni4186 Жыл бұрын

    അവൻറെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കട്ടെ

  • @anjillathsafeer2369
    @anjillathsafeer2369 Жыл бұрын

    പാവം ഫൈസൽക്ക ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങളി ലേക്ക് എത്തിക്കുന്ന നിങ്ങളെ ഒരുപാട് ഞാൻ സ്നേഹിക്കുന്നു അള്ളാഹു നിങ്ങൾക്ക് ആഫിയത്തും ദീർ കയുസ്സും നൽകട്ടെ സന്തോഷം സമാധാനം കുടുംബത്തിനും നിങ്ങൾ ക്കും എനിക്കും ഈ വീഡിയോ കണ്ട് കരയുന്ന എല്ലാവർക്കും നൽകട്ടെ 🤲🤲

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Aameen🤲

  • @sijumarjan9100

    @sijumarjan9100

    Жыл бұрын

    Ameen

  • @muhammedalimamu8776

    @muhammedalimamu8776

    Жыл бұрын

    Ameen

  • @bavabava7194
    @bavabava7194 Жыл бұрын

    അള്ളാഹ്, അള്ളാഹു നല്ല നിലയിൽ എത്താനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @soudhafathima6226

    @soudhafathima6226

    Жыл бұрын

    Aameen ya rabbal Aalameen...

  • @fasilfaisi3441
    @fasilfaisi3441 Жыл бұрын

    ഫൈസൽ ഇക്ക സത്യം പറഞ്ഞാൽ ഈ സഹോദരനെ കണ്ടപ്പോഴും അവരുടെ അവസ്ഥയും കേട്ടപ്പോ വല്ലാത്ത സങ്കടം ആയി വിഷമവും ആയി ഇന്ഷാ അള്ളാഹ് അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulAzeez-vp7bf
    @AbdulAzeez-vp7bf Жыл бұрын

    പാവങ്ങളിൽ എത്തി ചേരുന്ന ഫൈസൽ മാഷിന് നാഥൻ ഹാഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @shahlashafeeq9858

    @shahlashafeeq9858

    Жыл бұрын

    Ameen

  • @Farhan-ek6ep

    @Farhan-ek6ep

    Жыл бұрын

    Ente sir aanith. Cherur schoolil

  • @salimsreyas8751
    @salimsreyas8751 Жыл бұрын

    നീ മാത്രം അല്ല കരഞ്ഞത്, നിന്റെ കേട്ടവർ ഒക്കെ കരഞ്ഞിട്ടുണ്ടാവും.അളളാവിൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ! ആമീൻ

  • @hijanhijus5160
    @hijanhijus5160 Жыл бұрын

    കഴിവുളളവരുണ്ടങ്കിൽ ഈ മോന് ഒരു വിസ നൽകാനാകുമോ ? പാവം മേന് ഇങ്ങനെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു മകനെ കിട്ടാൻ ആരും അഗ്രഹിച്ചു പോകും

  • @mubeenamubie1000
    @mubeenamubie1000 Жыл бұрын

    റിഷാദ് എന്റെ നാട്ടുകാരനാണ്. ഞങ്ങൾ ഒരേ സ്കൂളിയിരുന്നു പഠിച്ചത്. ചെറുപ്പത്തിൽ അവൻ പെൺകുട്ടികളെ നല്ല ഇഷ്ടായിരുന്നു കാരണം അവന്ക് പെങ്ങമ്മറില്ല. സ്കൂളിൽ പഠിക്കുമ്പോഴൊക്കെ എല്ലാവരും അവനെ കളിയാക്കിയിരുന്നു. ഇപ്പൊ അവനെ കണ്ടപ്പോ ഒരുഭാട് സന്ദോഷം 😍ഇനിയും ഉയരങ്ങളിൽ ethate 😍😍നല്ല വികൃദി കുട്ടിയായിരുന്നു 🤩കല്ല് എടുത്ത് ഏരിയലാണ് mine😜😜😜

  • @firostp7330
    @firostp7330 Жыл бұрын

    അല്ലാഹു മോനെ നല്ല നിലയിൽ എത്തിക്കട്ടെ ആ ഉമ്മാക് ആഫിയത്തും ദീർഗായുസും നൽകട്ടെ

  • @mbrbedsheetsandbedroomconc7057
    @mbrbedsheetsandbedroomconc7057 Жыл бұрын

    സൗകര്യങ്ങൾ കൂടുതലുള്ള പലർക്കും ഉമ്മാനെ ഓർമ്മയില്ല!! ഇയാൾക്ക് ഉമ്മ ഓർമ്മയിൽനിന്നും പോകുന്നേയില്ല👍

  • @PK-nz9cn
    @PK-nz9cn Жыл бұрын

    എന്‍റെ ആരുമല്ലാത്ത ആരോ ഒരാള്‍ക്ക് വേണ്ടി ഇന്ന് ഞാന്‍ കരഞ്ഞു.....ജീവിതത്തോട് ഇനി പരാതിയില്ല...

  • @aneeesanees862

    @aneeesanees862

    Жыл бұрын

    ഞാനും 😔😔

  • @blissofsoulbyvinusri7207

    @blissofsoulbyvinusri7207

    Жыл бұрын

    Sathyam ...😢😢😢

  • @samadpkvallappuzha2633

    @samadpkvallappuzha2633

    Жыл бұрын

    Same

  • @vavavava6057

    @vavavava6057

    Жыл бұрын

    ഞാനും 😢🙏🏻

  • @sufailpp5259

    @sufailpp5259

    Жыл бұрын

    Same

  • @shareefnabeesa
    @shareefnabeesa Жыл бұрын

    ഒരു പാട് സങ്കടം തോന്നി നല്ലൊരു മോന് നന്നാകട്ടെ. അല്ലാഹു അവന്റെ ഒരു സ്നേഹവും ഉമ്മാനോടുള്ള ഒരു സ്നേഹം കണ്ടിട്ട് റബ്ബ് രണ്ട് ലോകത്തും അവനെ അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    ഫൈസൽ കാക്ക ഇത് ഒക്കെ ആണ് ദുനിയാവിൽ വലുത് പാവപ്പെട്ടവരുടെ വേദന കാണണം അളളാഹു എല്ലാവർകും ഇത് പോലെ ഉള്ള മനസ്സ് കൊടുക്കടെ ആമീൻ ഞാൻ കരഞ്ഞു പോയി ഇത് പോലെ പാവപ്പെട്ടവരുടെ വേദന മനസ്സിൽ ആകി എൻറ്റെ കഴിവ് അനുസരിച്ച് കൊടുക്കുന്ന ആളാണ് ഞാൻ

  • @musthafank9665

    @musthafank9665

    Жыл бұрын

    Allahu kayrakate

  • @sudheerkfamir1550
    @sudheerkfamir1550 Жыл бұрын

    എടാ മോനെ നീ ആണ് എടാ കുട്ടി മാതാപിതാക്കളെ സംരക്ഷിക്കുന്നവന് ഒരിക്കലും ഒന്നിനും പടച്ചോൻ ബുദ്ധിമുട്ടിക്കില്ല നീ നിന്റെ 30 വയസ്സിനുള്ളിൽ സെറ്റിൽ ആയിരിക്കും ഇത് നീ കുറിച്ച് വെച്ചോ അതാണ് നിന്റെ ലക്ഷണം. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏.

  • @rahmankp9261
    @rahmankp9261 Жыл бұрын

    ഈ നിഷ്കളങ്കതക്ക് മുന്നിൽ ആരും അലിഞ്ഞുപോകും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shyjushanmukhan9476
    @shyjushanmukhan9476 Жыл бұрын

    മനസ്സിന് ഒരു വിങ്ങൽ 😔😔😔പാവം കഷ്ടപ്പാടും ദുഖോം ഓക്കെ ആണേലും ഈ മകനെ ഓർത്തു ആഹ്ഹ് ഉമ്മാക്ക് സന്തോഷിക്കാം... അതിന്റെ ഉള്ളിൽ ഒരു നേരിപോട് കത്തുന്നുണ്ട്. അതാണ് കരഞ്ഞത് 😔😔

  • @mreditz....7834
    @mreditz....7834 Жыл бұрын

    നിങ്ങളുടെ ബുദ്ധി എല്ലാവർക്കും ഉണ്ടായാൽ മതിയായിരുന്നു മോനെ. ഒരു വേണ്ടാത്തരത്തിലും പെടാതിരുക്കട്ടെ പൊന്നുമോൻ 🤲🤲🤲🤲. ഫൈസൽ ഇക്ക പറ്റുമെങ്കിൽ ഈ മോനെ എപ്പോഴും ബന്ധപ്പെടുക. പാവം. അവൻ നല്ല നിലയിൽ എത്തും ഇൻശാ അല്ലാഹ്

  • @jithamanoj556
    @jithamanoj556 Жыл бұрын

    ഭാഗ്യവതിയായ അമ്മ ❤

  • @farooqa1751
    @farooqa1751 Жыл бұрын

    സൂപ്പർ ഫൈസൽക ഇത്തരം ജനങ്ങളെ. പരിചയ പെടുത്തി തരുന്നതിൽ വളരെ സന്തോഷം ഉണ്ട്. അള്ളാഹു ധീർഗായുസ്. നെൽക്കട്ടെ

  • @sherleenawahid2721
    @sherleenawahid2721 Жыл бұрын

    ഇതിൽ പരം സന്തോഷം illa സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍🏻👍🏻മാഷാ allah

  • @sirajpulikkal4969
    @sirajpulikkal4969 Жыл бұрын

    ആ പൊന്നുമോന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ അതിനുള്ള ആരോഗ്യവും ആഫിയത്തും എല്ലാം നൽകട്ടെ അവൻക്കും ഉമ്മാക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @faisalvlogger
    @faisalvlogger Жыл бұрын

    ബാക്കിയുള്ള മുഴുവൻ സാധനങ്ങളും ഞാൻ വാങ്ങിച്ചതോടെ അവൻ അറിയാതെ കരഞ്ഞ്പ്പോയി

  • @behappy918

    @behappy918

    Жыл бұрын

    🥰🥰🥰🥰

  • @shailanasar3824

    @shailanasar3824

    Жыл бұрын

    Faizel sir... Ee monu gulfil oru job kittaan sahaiekkumo.. Allahu montta aagraham niravattana.. Aameen🤲

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    @@shailanasar3824 അതെ 😥ഒരു ജോബ് ആരെങ്കിലും കൊടുത്തുരുന്നു എങ്കിൽ എന്ന് ഞാൻ ആലോചിച്ചു പോയി എന്നിൽ ഉണ്ടെങ്കിൽ ഞാൻ കൊടുത്തേനെ സങ്കടം ആയി

  • @dr.shameerali3129
    @dr.shameerali3129 Жыл бұрын

    മാതാപിതാക്കൾ നമ്മെ പരിപാലിച്ചത് നമ്മൾ വളർന്ന് വലുതായി കാണാനാണ്. നാമവരെ ശുശ്രൂഷിക്കുന്നത് ജീവിത സായാഹ്നത്തിലെ പ്രയാസം നീക്കി നല്ല നിലക്ക് യാത്ര അയക്കാനാണ്. അത് രണ്ടും തുല്ല്യമാകാത്തതിനാൽ നമ്മളെത്ര സേവനം ചെയ്താലും അവരോടുള്ള കടപ്പാട് തീരുന്നില്ല.... - കടപ്പാടിന്റെ പ്രാർത്ഥന -

  • @user-gy3wx1zr9q
    @user-gy3wx1zr9q4 ай бұрын

    പടച്ചവനെ ഈ മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കണേ. Aameen

  • @abdulmanaf9782
    @abdulmanaf9782 Жыл бұрын

    ഉമ്മാന്റെ കഷ്ടപ്പാട് ഓർക്കുന്ന പൊന്നുമോനൈ നിനക്ക് ഒരു ഓർമ്മക്കുറവും റബ്ബ് നൽകുകയില്ല മോനെ ❤♥🌹👍

  • @shariyudevazhi5301
    @shariyudevazhi5301 Жыл бұрын

    ആ മോന് അള്ളാഹു രക്ഷപ്പെടട്ടെ ഗൾഫിലേക്ക് പോകാനുള്ള ആഗ്രഹം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ സന്തോഷത്തിൽ ആകട്ടെ ആമീൻ

  • @kadherhassinar5912
    @kadherhassinar5912 Жыл бұрын

    ഇതൊക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം ആ മോന്റെ എല്ലാ വിഷമങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവട്ടെn അല്ലാഹു സുബ്ഹാനവുതാല ആ മകനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി ഇറങ്ങി പുറപ്പെടുന്ന ഒരുപാട് നല്ല നല്ല ബ്ലോഗർമാർ ഉണ്ട് ഫൈസൽ മാഷിനെയും അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാ ആൾക്കാരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ

  • @raseenatirurkad3114
    @raseenatirurkad3114 Жыл бұрын

    പുറത്ത് പൊണ്ടാ 😔😔 അപ്പോ ഉമ്മാനെ കാണാതിരികണ്ടേ... നാട്ടിൽ തന്നെ നല്ല ജോലിയും ഫാമിലിയും ഉണ്ടാവും... insha allah... allah thavakkal 😍😍❤️❤️

  • @basheersaqafi1701

    @basheersaqafi1701

    Жыл бұрын

    എന്റെ ഉമ്മയെ ഓർത്ത് കരഞ്ഞു പോയി. ഉമ്മയെ തിരിച്ചു പൊന്നു പോലെ നോക്കണമെന്ന് കരുതി സന്തോഷത്തിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു.

  • @shihabm9380
    @shihabm9380 Жыл бұрын

    അൽഹംദുലില്ലാഹ് 👍🏻🌹🌹🌹🌹 നിങ്ങളെയും അള്ളാഹു കാക്കട്ടെ

  • @aadhishworld3885
    @aadhishworld3885 Жыл бұрын

    പാവം റിഷാദ് അവന്റെ ഉദ്ദേശം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ 🤲🤲

  • @sajilasajila7308

    @sajilasajila7308

    Жыл бұрын

    Ameen👍

  • @praseethaabadiyil7978
    @praseethaabadiyil7978 Жыл бұрын

    ദൈവമേ 🙏🙏😔😔😳മോനെ ദൈവം രക്ഷിക്കും 🙏🙏🥰🥰😍😍

  • @husna8184
    @husna8184 Жыл бұрын

    Faisal ikka ഇത്തരം വീഡിയോസ് കാണുമ്പോഴാണ് മറന്നു പോയതെല്ലാം ഓർത്തെടുക്കാൻ പറ്റുന്നത്

  • @nasarmanumanu9973
    @nasarmanumanu9973 Жыл бұрын

    റിഷാദ്. മുത്താണ് 😍😍😍👍👍👍

  • @faisalvlogger

    @faisalvlogger

    Жыл бұрын

    അതെ

  • @Azeez-tc7rt
    @Azeez-tc7rt Жыл бұрын

    ഏറ്റവും വലിയ ഓർമ്മ മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തിയതും അവരെ സംരക്ഷിക്കലുമാണ്🌹. ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നതിന് ഫൈസൽ മാഷേ അഭിനന്ദിക്കുന്നു

  • @Berlin-cj5ly
    @Berlin-cj5ly Жыл бұрын

    😥😥ഉമ്മ യുടെ അനുഗ്രഹം മോനെ നിനക്ക് ഉണ്ടാവട്ടെ

  • @babutk6466

    @babutk6466

    Жыл бұрын

    Nee raksapedum

  • @abdulnazer720

    @abdulnazer720

    Жыл бұрын

    Aameen

  • @aslamKL1461
    @aslamKL1461 Жыл бұрын

    മാതാപിതാക്കളുടെ പൊരുത്തം കിട്ടിയാൽ ഇരുലോകത്തും വിജയിക്കും

  • @meenacheriyan2757
    @meenacheriyan2757 Жыл бұрын

    പാവം മോൻ സങ്കടം തോന്നുന്നു അതിന്റെ കരച്ചിൽ

  • @Jabirubs5553
    @Jabirubs5553 Жыл бұрын

    കണ്ണുനിറഞ്ഞു 😢❤️❤️

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Жыл бұрын

    നീ കരയല്ലടാ മോനേ നീ ഉമ്മയെ സ്നേഹിക്കുന്ന ഉമ്മയുടെ കഷ്ട്ടപാടുകൾ അറിയുന്ന ജീവിതം എന്ന വിദ്ധ്യബ്ഭ്യസത്തിൽ നിനക്ക് ഫുൾ മാർക്ക് 💞💞💞💞💞💞👏👏👏👏🤲🤲🤲🤲🤲🤲🤲 അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @sharushamsu9931
    @sharushamsu9931 Жыл бұрын

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ

  • @sidheeqpp7325
    @sidheeqpp7325 Жыл бұрын

    കണ്ണു നിറഞ്ഞു കരഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @AbdulMalik-sy6dw
    @AbdulMalik-sy6dw Жыл бұрын

    അള്ളാഹു ഈ മോന്റെ കുടുംബത്തിന് കൈരും ബർകത്തും നൽകട്ടെ ആമീൻ...

  • @snp-zya
    @snp-zya Жыл бұрын

    ആരുടെ മുന്നിലും കയ് ൻഡഡറ്റാൻ പോകുന്നില്ലല്ലോടാ നീ.. സ്വന്തമായി അധ്വാനിച്ച് ക്യാഷ് ഉണ്ടാക്കുന്നു..❣️ രക്ഷപ്പെടും ബ്രോ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.. ആ ഉമ്മയെ ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കണം❤️

  • @user-rf2kb7tl8h
    @user-rf2kb7tl8h Жыл бұрын

    തീർച്ച നീ ഉയരും മോനെ ഉയരും 💪💪💪💪 കാരണം ഉമ്മാനെ ആണ് നീ കൂട്ട് പിടിച്ചത്

  • @lachuizna255
    @lachuizna255 Жыл бұрын

    അൽഹംദുലില്ലാഹ് ഉമ്മാന്റെ തണൽ ദുനിയാവിലും നാളെ സ്വാർഗത്തിലും കിട്ടും ഗേൾഫിൽ പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 Жыл бұрын

    God bless you brother. Love and respect from trivandrum👍Allah is the greatest.

  • @abdullaskabdu2582
    @abdullaskabdu2582 Жыл бұрын

    അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തി കൊടുക്കട്ടെ...

  • @ZahraZahra-xh6hf
    @ZahraZahra-xh6hf Жыл бұрын

    അൽഹംദുലില്ലാഹ് അവനെയും നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @noushadnoushad9547
    @noushadnoushad9547 Жыл бұрын

    ഇനിയും കഷ്ടപ്പെടുന്ന ഒരുപാടു പേരെ സഹായിക്കാനുള്ള മനസ്സും ആരോഗ്യവും സമ്പത്തും പടച്ചോൻ നിനക്ക് നൽകി അനുഗ്രഹിക്കട്ടെ.. Ameen

  • @sameermukkandath4341
    @sameermukkandath4341 Жыл бұрын

    ശരിക്കും കരഞ്ഞു പോയി, അള്ളാഹു ആ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ, ആമീൻ

  • @vmrahim8372
    @vmrahim8372 Жыл бұрын

    നീ മിടുക്കൻ ആണ്. ആരുടേയും പിടിച്ചു പഠിക്കാനും, ആരെയും പറ്റിക്കാനും പോകാതെ സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരാൾ. ഇന്നത്തെ പുതു തലമുറയ്ക്ക് ഒരു മാതൃ ക. അതിലുപരി ഒരു വലിയ സന്ദേശം. ഉയരങ്ങളിൽ എത്തി പെടുവാൻ പ്രാർത്ഥിക്കാം.

  • @moideenkuttycva8079
    @moideenkuttycva8079 Жыл бұрын

    ശുദ്ധമനസിനുടമ കണ്ടപ്പോൾ കണ്ണുനീർവന്നു അല്ലാഹ്ആകുട്ടിയെ സഹായിക്കണേ

  • @hami.....5547
    @hami.....5547 Жыл бұрын

    ഈ സഹോദരനെ ഇന്നലെ ഞാൻ കണ്ടൂ.... നിഷ്കളങ്കനായ ചെക്കൻ ആണ്... സഹായം നൽകാൻ അർഹനായ വ്യക്തി ആണ്...

  • @suhailv8709
    @suhailv8709 Жыл бұрын

    സ്വന്തം മാതാവിനെ പോറ്റുന്ന ഒരു മോനും വളരുകയല്ലാതെ തളര്‍ന്നിട്ടില്ല. ഒരുപാട് സ്നേഹം അതിലേറെ പ്രാര്‍ത്ഥനയും ♥️🤲

  • @lionsap
    @lionsap Жыл бұрын

    എനിക്കും വലിയ വിദ്യാഭ്യാസം ഇല്ല, ഞാനും അണ്ടിക്കച്ചവടം നടത്തിയാണ് മുന്നോട്ടുപോകണത്, ഞമ്മന്റെ ആളാ 🤲☪️

  • @jungkook7706

    @jungkook7706

    Жыл бұрын

    ഇതിലും vargiyam🙏🙏🙏🙏🙏🌹🌹🌹

  • @abcdchchkk6651
    @abcdchchkk6651 Жыл бұрын

    അള്ളാഹു മോനിക്കും ഉമ്മാക്കും വല്ലിമ്മക്കും കുടുംബത്തിലുള്ള വർക്കും ദിർഗായുസുംആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ജോലിയിൽ ബർക്കത്ത് നൽകുമാറാകട്ടെ ആമീൻ

  • @alurafialurafi2178
    @alurafialurafi2178 Жыл бұрын

    Mashaallah. Faisal mashinte oro vedio yum 👌👌👌👌ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. നല്ല മോൻ. മോന് എന്നും നല്ലത് വരട്ടെ 👌👌👌👌

  • @jamilamalu4931
    @jamilamalu4931 Жыл бұрын

    മോനെ. നീ കരയണ്ട ടാ.. വളരെ ചെറിയ പ്രായം.. നീ ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടും.. വിഷമിക്കരുത്.. നീ നല്ല മനസിന്നുടമ യാണ്.. നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..

  • @sameera.t9260
    @sameera.t9260 Жыл бұрын

    എന്റെ മോന്റെ same പ്രായം സങ്കടം വന്നു ഉമ്മാന്റെ പൊരുത്തം കിട്ടിയ മോൻ അതിലപ്പുറം എന്തുവേണം മോനെ നിനക്ക് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ

  • @pachoos5921
    @pachoos5921 Жыл бұрын

    ഈ വെക്തിയെ എനിക്ക് ഒരുപാട് കാലം മുമ്പ് അറിയാം അന്ന് അവന്റെ കയ്യിൽ സൈക്കിൾ ഇല്ല നടന്ന് ആയിരുന്നു കടല കച്ചവടം ചെയ്തിരുന്നത് അന്ന് അവന്റെ ആഗ്രഹം സൈക്കിൾ ആയിരുന്നു അന്നും ഉമ്മാനെ പറ്റി തന്നെ പറഞ്ഞത് ഞങ്ങളോട് നല്ല മോൻ ആണ് ഇവൻ നിന്റെ ഗൾഫ് എന്നാ ആഗ്രഹം നടക്കും ഇന്ഷാ അല്ലാഹ്..

  • @munavvarfairoos3137
    @munavvarfairoos3137 Жыл бұрын

    Masha allah നല്ല ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @asarfasarf
    @asarfasarf Жыл бұрын

    പടച്ചവൻ നിനക്ക് ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ . ആമീൻ

  • @user-bd3fe7gm1l
    @user-bd3fe7gm1l Жыл бұрын

    പാവം ഉയരങ്ങളിൽ എത്തട്ടെ🤲🤲

  • @aadhishworld3885
    @aadhishworld3885 Жыл бұрын

    അവന്റെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുക്കട്ടെ 🤲🤲🤲

  • @Muhamedamnan8953

    @Muhamedamnan8953

    Жыл бұрын

    Aameen

  • @malayali4784
    @malayali4784 Жыл бұрын

    ഇങ്ങനെ ഉള്ള വരെയാണ് സമൂഹത്തിന് മുമ്പിലേക്ക് കൊണ്ടുവരേണ്ടത് നല്ല മോൻ

  • @hamzasaqafi9358
    @hamzasaqafi9358 Жыл бұрын

    റിഷാദ് ഇന്നത്തെ യുവ തലമുറക്ക് മാതൃകയാണ്, ഉമ്മയുടെ കാൽച്ചു ട്ടിലാണ് സ്വർഗ്ഗം, യുവ സമൂഹം ഈ കുട്ടിയെ കണ്ട് പഠിക്കട്ടെ. ബ്ലോഗർമാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിത്വമാണ്, ഫൈസൽ സാർ. നേരിട്ട് അറിയില്ലെങ്കിലും, എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഇൻഷാ അള്ളാ സംസാരിക്കും...

  • @raoofk6726
    @raoofk6726 Жыл бұрын

    10 എന്റെ കൂടെ പഠിച്ചവൻ ആണ്. നിന്റെ സ്വപ്‌നങ്ങൾ എല്ലാം നടക്കട്ടെ ഞങ്ങൾ dua ചെയ്യാം

  • @chelseachelsea2819

    @chelseachelsea2819

    Жыл бұрын

    ONTE NUMBER ONNU VIDADO PLS

  • @sirajth.mattanur4757
    @sirajth.mattanur4757 Жыл бұрын

    ഇക്ക ഒരു പരിചയവും ഇല്ല എന്നിട്ടും ഞാൻ കരഞ്ഞു പോയി മനസ്സിൽ തട്ടിയ വീഡിയോ ഇക്കാക് നല്ലത് വരട്ടെ നമ്മുക്കും ഒരുപാട് വിഷമങ്ങൾ ഉണ്ട് ആരും ചോദിക്കാറില്ല എല്ലാം സഹിക്കും ഇക്കാന്റെ ചാനൽ ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു തുടർന്നും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🥰

  • @SuperMan-ji1jk
    @SuperMan-ji1jk Жыл бұрын

    സ്വന്തമായി അധ്വാനിച്ചുകൊണ്ട് പെറ്റ ഉമ്മയെ പൊന്നുപോലെ നോക്കുന്ന ആ ഉമ്മ, പുണ്യം ചെയ്ത ഉമ്മയാണ്. അത് പോലെ ആ മകനും. അള്ളാഹു അവർക്ക് രണ്ടു പേർക്കും അനുഗ്രഹം നൽകട്ടെ.

  • @hajathtvr857

    @hajathtvr857

    4 ай бұрын

    😊😊

  • @ameerthacharayil1935
    @ameerthacharayil1935 Жыл бұрын

    കള്ളും കഞ്ചാവും വായു നടക്കുന്ന യുവ തലമുറകൾ ഈ മോനെ ഒന്ന് കണ്ടുപഠിക്കണം അനാഥാലയത്തിൽ തള്ളപ്പെടുന്ന ആളുകളും ഈ വീഡിയോ ഒന്ന് കാണണം എന്തായാലും മോൻറെ ദുബായിലേക്ക് പോകാൻ ഉള്ള ആഗ്രഹവും എത്രയും പെട്ടെന്ന് നാഥൻ ശരിയാക്കി തരുമാറാകട്ടെ

  • @noshadnoshu1051
    @noshadnoshu1051 Жыл бұрын

    Kann niranju ith polulla makkal anu oro ummamareyum bhagyam ♥️😥🤲

  • @india4925
    @india4925 Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആ പാവത്തിനെ

  • @Manuchanganacherry
    @Manuchanganacherry Жыл бұрын

    💞💞💞💞💞💞💞 അനുജന്റെ ആഗ്രഹങ്ങൾ നടക്കട്ടെ.... 🙏

  • @amarukka
    @amarukka Жыл бұрын

    പഠിച്ചവനെ കാൾ മിടുക്കൻ നിനക്ക് ഉയർച്ച തന്നെ ഉണ്ടാവും അല്ലാഹു നിന്റെ ഉദ്ദേശം പൂർത്തീകരിച്ചു തരട്ടെ

Келесі