പൈസാ തന്നാൽ കൂടെ വരാം || എന്തു പണിയും ചെയ്തുതരാം || തൊഴിൽ യാചിക്കുന്നവർ ||

കൂലി മാത്രം മതി, എന്തിനും തയ്യാര്‍. പൈസാ തന്നാൽ കൂടെ വരാം || എന്തു പണിയും ചെയ്തുതരാം || തൊഴിൽ യാചിക്കുന്നവർ || #kochi ‪@LifeTravelbyAnoopMJoy‬
വ്യത്യസ്തമായ പുതിയ വീഡിയോകൾക്കും അറിവുകൾക്കുമായി ചാനൽ SUBSCRIBE ചെയ്യാൻ മറക്കരുത്
😊✌
💕Instagram ഉള്ളവര്‍ വായോ 👇👇
anoopmjoy_lifet...
💙Facebook page 👇👇
anoopmjoy.of...
എന്റെ ഹിമാലയൻ യാത്രകള്‍ 👇
• Himalayan travel ladak...
വ്യത്യസ്തമായ കാഴ്ച്ചകൾ👇
• Trending malayalam
മുല്ലപ്പെരിയാര്‍ സമ്പൂര്‍ണ ചരിത്രവും ചരിത്ര സംഭവങ്ങളും 👇👇
• Mullaperiyar complete ...
അരിക്കൊമ്പന്റെ വീഡിയോസ്👇
• Arikkomban🐘❤
മുല്ലപ്പെരിയാർ വിഷയ വീഡിയോകൾ👇
• Mullaperiyar dam video...
for enquiries: anoopmjoy@gmail.com

Пікірлер: 438

  • @babyjoseph5792
    @babyjoseph5792 Жыл бұрын

    സ്ഥിരം ജോലി കൊടുത്തുനോക്കുക. പത്തു ദിവസം തുടർച്ചയായി ജോലി കൊടുക്കുമ്പോൾ കൊടികുത്തും എന്ന പേടികൊണ്ടാണ് ആരും സ്ഥിരം ജോലി കൊടുക്കാത്തത്. ഈ അവസ്ഥ വരുത്തിയത് തൊഴിലാളികൾ തന്നെയാണ്.

  • @realistic2023

    @realistic2023

    2 ай бұрын

    Correct

  • @hassansabeer3680

    @hassansabeer3680

    2 ай бұрын

    100

  • @mashoodmohammed

    @mashoodmohammed

    2 ай бұрын

    Yess

  • @kabeerci91

    @kabeerci91

    2 ай бұрын

    Yes

  • @user-ky6mc6de3q

    @user-ky6mc6de3q

    Ай бұрын

    ആ കൊടി പേടി ഉണ്ടാക്കിയത് സിപിഎം സിപിഐ ഇവരാണ് അല്ലെ

  • @SASIKT-gw5mt
    @SASIKT-gw5mt Жыл бұрын

    ഇതു പോലെയുള്ള കാഴ്ചകൾ കേരളത്തിലെ ഒട്ടു മിക്ക town ണു കളിലും കാണാം.അവരുടെ വേദനിക്കുന്ന മനസ് കാണിച്ചുതന്ന നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ് അഭിനന്ദനങ്ങൾ 👍👍

  • @aboobackerbacker6912

    @aboobackerbacker6912

    Жыл бұрын

    Edhum. Thamzunattukarannallo. Evar. Tamilnattil. Ekkarukanakkinu. Pampil. Sondham air. Krishichidhu. Ettittollalukalana. Evar. Malayalikalakollanvandivannavara

  • @mhb-zm8xx

    @mhb-zm8xx

    2 ай бұрын

    Unda. Avanokke udayiooanu, 1 ne panikku vilichal group ayittanu varunne 500 panikku 2k chodikkum. Pinne evanokke angu nalla sugalilupathayilanu jivikkunne 😂 Ethokke nammale chushanom cheyyunne

  • @ryanfreddysworld6501

    @ryanfreddysworld6501

    2 ай бұрын

    Such system is every where in Mumbai & Pune.

  • @kalamvettoor5868
    @kalamvettoor5868 Жыл бұрын

    സുഹൃത്തേ ഇതൊക്കെ സാധാരണ മിക്കവാറും രാജ്യങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്.ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്.സിങ്കപ്പൂരിലും ഇത്‌ കണ്ടിട്ടുണ്ട്.ജോലിക്ക് പോയിട്ടുമുണ്ട്.അനുഭവം ഇല്ലാഞ്ഞിട്ടാണ് ഇതൊക്കെ അതിശയമായിതോന്നുന്നത്.

  • @sayjen123

    @sayjen123

    2 ай бұрын

    ചെക്കൻ ലോകം കണ്ടിട്ടില്ല

  • @AnilCheravallyCheravally

    @AnilCheravallyCheravally

    Ай бұрын

    ദുബായിലും ഉണ്ട് ഈ അവസ്ഥ

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Ай бұрын

    അലൈൻൽ രാവിലെ ചെല്ലണം പട്ടാണികൾ കൂട്ടം ആയി ഉണ്ടാകുംഈയിടെ മസ്കറ്റിൽ വാദി കബീർൽ ഞാനും ഒരു സുഹൃത്തും കൂടി ഒരു സ്കാഫോൽഡിങ് rent നു എടുക്കാൻ പോയി കാർ കൊണ്ടു നിർത്തിയതും കടന്നൽ പോലെ ബംഗാളി പട്ടാണികളും കൂടി ഒരുത്തൻ ഡോർ തുറന്നു അകത്തു കയറി പ്രയാസപെട്ടാണ് ഇറക്കി വിട്ടത്, ഇതെക്കെ സർവ്വ സാധാരണം ആണ്

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Dubai UAE

  • @radamaniamma749
    @radamaniamma7492 ай бұрын

    ഒരു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും

  • @justinjoseph9225

    @justinjoseph9225

    2 ай бұрын

    അതെ. എനിക്കനുഭവമുണ്ട്.

  • @vinayanvinu5620

    @vinayanvinu5620

    Ай бұрын

    👍👍👍👍

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Жыл бұрын

    ഇതു മലയാളി വർത്തിവച്ച അവസ്ഥ. ജോലിക്ക് വിളിച്ചാൽ 9 മണിക്കുവരും പത്തുമണിക്ക് കാപ്പികുടി 3.5നിറുത്തും. 1000rs. പിന്നെ അരുവിളിക്കും 😄😄😜. നോക്കു കൂലി നമ്പർ one കേരളം.

  • @bichusshorts9894

    @bichusshorts9894

    Жыл бұрын

    നീ ഒന്ന് അവർ പോകുന്ന പണിക്കു പോയി നോക്കണം എ c ഇരുന്നാൽ അത് അറിയില്ല. 1000 രൂപ കിട്ടിയാൽ സാദനങ്ങൾ വാഗൻ തികയില്ല

  • @jooo-gk8sr

    @jooo-gk8sr

    Жыл бұрын

    നീ കേരളത്തിൽ അല്ലെ ജീവിക്കുന്നത് നാട്ടിൽ ഒരു ദിവസം 1000 കിട്ടിയാൽ ബാക്കി വീട്ടിൽ പോകുപോൾ 400 ബാക്കി കണ്ണും

  • @rajan3338

    @rajan3338

    11 ай бұрын

    1000 POYI SAR!..1200 AANU! ippo oru mesariyeyum mikkaadineyum vilichal 5 manikku kerum! kooli mesari= 1200...! mikkadu= 1000...!purayidam kilakkaan varunnayaalkku 1200!. BENGALI= 600....!

  • @kairalidas6847

    @kairalidas6847

    2 ай бұрын

    ഇടയിൽ 2 ചായ കുടി റസ്റ്റ്‌, ഉച്ച ഭക്ഷണത്തിന് 12.50 പണി നിർത്തും, 2.15 ന് മാത്രം പിന്നെ തുടങ്ങൂ.

  • @muralidharankp1783

    @muralidharankp1783

    2 ай бұрын

    ആർക്കും അത്യാവശ്യം വന്നാൽ പോലും ഇവരെ വിളിക്കാൻ മുതിരില്ല, കാരണം, പണി കൃത്യമായി എടുക്കാതെ 1000 രൂപ കൂലി പറയും. പണി കൊടുക്കുന്നവന് താങ്ങാൻ പറ്റാത്തപ്പോ എങ്ങനെ വിളിക്കും?. ഇനിയും ഇത്‌ കൂടുമെന്നല്ലാതെ ഇവർ ജോളിക്ക് കൃത്യമായി കൂലി എന്ന അവസ്ഥയിൽ വരില്ല.. ചെയ്യാത്ത ജോലിക്ക് കൂലി അതാണ് കേരളത്തിൽ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറയുന്നവർ. കഴുത്തറപ്പൻ കൂലി ആദ്യം നിർത്തട്ടെ.. അപ്പൊ എല്ലാരും വിളിക്കും..

  • @vnkrishnan6741
    @vnkrishnan6741 Жыл бұрын

    വരും നാളുകളിൽ കേരളത്തിൽ അഭ്യസ്തവിദ്യരും ഒരുപക്ഷേ ഇങ്ങനെ കാണാം

  • @venugobal8585

    @venugobal8585

    Жыл бұрын

    Now also lot of educated boys are searching the jobs..

  • @user-ky6mc6de3q

    @user-ky6mc6de3q

    Ай бұрын

    അഭ്യസ്തവിദ്യാർ ഉണ്ടാവില്ല. സിർട്ടിഫിക്കറ്റ് ഉണ്ടാവും വിവരം

  • @raghavanpk6698
    @raghavanpk6698 Жыл бұрын

    ഇതു പുതിയ കാര്യമൊന്നും അല്ല കേരളത്തിലെ എല്ലാ കൊച്ചു ടൗണിലും ഈ അവസ്ഥ ഉണ്ട്. എന്തിന് ഗൾഫ് രാജ്യത്തും ഞാൻ ഈ അവസ്ഥ കണ്ടിരുന്നു.

  • @shamsudeenillathuparambil3391

    @shamsudeenillathuparambil3391

    11 ай бұрын

    ഞാനും കണ്ടിട്ടുണ്ട്

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    2 ай бұрын

    ഗൾഫിലും ഉണ്ട് അവിടെയും മലയാളികളാണ് ഇങ്ങനെ ഇരിക്കുന്നത് സ്വദേശികളായ അറബികളല്ല

  • @satheesaninnas8672

    @satheesaninnas8672

    2 ай бұрын

    അതു നിയമം കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

  • @MoiduKk-os5vv
    @MoiduKk-os5vv Жыл бұрын

    താനെവിടെയാണെഡോ ജീവിക്കുന്നത് ഇതിപ്പോള്‍ കേരളത്തിലെ എല്ലാ സ്ഥലത്തും ഉള്ള സ്ഥിതിയാണ് ഒരു പണിയും അറിയാത്തവരും കൂട്ടത്തിലുണ്ടാകും ചോദിച്ചാല്‍ എല്ലാ ജോലിയും ചെയ്യുമെന്ന് പറയും കൂലിക്ക് ഒരു കുറവും ഇല്ല

  • @mas9008

    @mas9008

    2 ай бұрын

    ഇവൻ പൊട്ടനാണ്..ബുദ്ധിമുട്ട് ആണെങ്കിൽ ഇവർ ഇവരുടെ നാട്ടിൽ പോകട്ടെ..

  • @justinjoseph9225
    @justinjoseph92252 ай бұрын

    ഇവരെ എല്ലാവരും ജോലിക്കു വിളിക്കാതെ അകറ്റി നിർത്തുന്നത് ഇവരുടെ തന്നെ കുഴപ്പം കൊണ്ടാണ്. നമ്മൾ ഇവരോട് ദയ കാണിച്ചാൽ ഇവർക്ക് നമ്മളോട് യാതൊരു ആത്മാർത്ഥതയുമില്ലാതെ നമ്മളെ ചൂ ക്ഷണം ചെയ്യും' കൂലിയുടെ കാര്യം നാട്ടിലെങ്ങുമില്ലാത്ത കൂലിയും' പറഞ്ഞുറപ്പിച്ച് പണി ' തുടങ്ങിയാലും ഇവർ ഒരു മടിയുമില്ലാതെ വൈകിട്ട് കൂലി കൂട്ടിപ്പറയും. തൊഴിൽ നൽകുന്നയാളെ ചീത്ത വിളിക്കും കയ്യേറ്റം ചെയ്യുകയും ചെയ്യും'എനിക്കു നല്ല അനുഭവമുള്ളതാണ്. അതിനാൽ ഇവരെക്കുറിച്ച് ഒരു സഹതാപവും വേണ്ട. കൂടെ വന്നാൽ ശരിയായ് പണിയെടുക്കില്ല. തട്ടിപ്പാണ്.!

  • @ABCAlanaBiluCreations

    @ABCAlanaBiluCreations

    Ай бұрын

    എനിക്കും ഇ അനുഭവം ഉണ്ടായി...

  • @user-le3in3lm1g
    @user-le3in3lm1g2 ай бұрын

    അവരെയൊന്ന് പണിക്ക് വിളിച്ചു നോക്കണം അവരെ ഡിമാൻഡ്

  • @mashoodmohammed

    @mashoodmohammed

    2 ай бұрын

    😂😂😂😂😂😂

  • @sarojinisaro3515
    @sarojinisaro3515 Жыл бұрын

    അവരുടെ വീട്ടിലെ കാര്യം കൂടി ചോദിക്കാമായിരുന്നു. ചിലരുടെ മക്കളും, കുടുംബവും വളരെ നല്ല നിലയിൽ ജീവിക്കുന്നവരുണ്ട്. ഇവിടെ കേരളത്തിൽ നല്ല കൂലി കിട്ടും അതിനാൽ ഇവിടെ നിൽക്കുന്നു. അവിടെ കൂലി കുറവ് ഭക്ഷണവും കിട്ടില്ല. ഞങ്ങളുടെ പരിസരത്ത് ഒരാൾ പറഞ്ഞതാണ്. അയാളുടെ വരുമാനം ബോണസ് ആണ് എന്ന്. 😅😅😅

  • @user-ri4zg4ry9q
    @user-ri4zg4ry9q2 ай бұрын

    ആരോഗ്യമുള്ളപ്പോൾ അങ്ങനെ പോകും ആരോഗ്യമില്ലാത്ത അവസ്ത വരുമ്പോൾ വളരെ ദയനീയം തന്നെ

  • @ajayanarimmal2813
    @ajayanarimmal28132 ай бұрын

    Sir.... ഞാൻ ഇപ്പോൾ ജോലിക്ക് വിളിക്കുന്നത് 100 rs ന് ഒരു മണിക്കൂർ.... അത് ആണായാലും പെണ്ണായാലും.....അവരും ഹാപ്പി.... ഞാനും ഹാപ്പി..... 🙏

  • @razhi916

    @razhi916

    Ай бұрын

    അത് മാന്യമായ ഒരു കൂലിയാണ് 👍🏻👍🏻

  • @sivadasanm.k.9728
    @sivadasanm.k.97282 ай бұрын

    കേരളത്തിലെ ഈ ദുരവസ്ഥയ്ക്കു കാരണം ഇവിടുത്തെ പ്രബുദ്ധരായ രാഷ്ട്രീയക്കാരും തൊഴിലാളി യൂണിയനുകളുമാണെന്ന് ആർക്കാണറിയാത്തത്? പത്തുപേർക്ക് ജോലി കൊടുക്കുന്ന എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയില്ലെങ്കിലും ഉള്ളതിനെ ഇല്ലാതാക്കാൻ നല്ല മിടുക്കാണ്. എല്ലാത്തിനും കേരളം നമ്പർ വണ്ണന്ന് മൈക്ക് കെട്ടിവച്ച് വിളിച്ചു കൂകുമ്പോഴും ജനസംഖ്യയുടെ പകുതിയിലേറെപ്പേർ ഒരു ജോലിയും കൂലിയുമില്ലാത്ത അത്താഴ പട്ടിണിക്കാരാണന്നുള്ളതാണ് വാസ്തവം. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്ടില്ലാത്തവരുടെ എണ്ണം ഓരോ ജില്ലയിലും ലക്ഷത്തിലധികമാണ്. രാഷ്ട്രീയക്കാരും യൂണിയൻക്കാരും അവരുടെ അണികളും കൂടി പരമ്പരാഗത തൊഴിലിടങ്ങളൊക്കെ നശിപ്പിച്ചുകളഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു പതിനായിരം പേർക്കു വീതം തൊഴിൽ കിട്ടുന്ന എന്തെങ്കിലുമൊരു വ്യവസായ സ്ഥാപനമോ മറ്റെന്തെങ്കിലുമൊരു സംവിധാനമോ ഉണ്ടാക്കുവാൻ ഇതുവരെ നാടു ഭരിച്ചവർക്കാക്കും സാധിച്ചിട്ടില്ല. ജീവിയ്ക്കാൻ വേണ്ടി എന്തു ഹീന പ്രവൃത്തിയും ചെയ്യാൻ ഒരു ഗതിയും പരഗതിയുമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർ മോഷണം, പിടിച്ചുപറി, ഗുണ്ടാപ്പണി, മയക്കു മരുന്നു കച്ചവടം, തട്ടിപ്പ്, വെട്ടിപ്പ് , ഭിക്ഷാടനം ഇങ്ങനെയോരോ അധമ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്നു ! ഇതൊക്കെയാണ് ലോകത്തിലെ മൂന്നാം ശക്തിയാകാൻ കുതിച്ചു ചാട്ടം നടത്തുന്ന ഒരു രാജ്യത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളും യാഥാർത്ഥ്യങ്ങളും !

  • @babums9143

    @babums9143

    2 ай бұрын

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും നടക്കുന്ന കാര്യങ്ങളാണ്..

  • @manu.manu1975

    @manu.manu1975

    2 ай бұрын

    ചേട്ടായി പുറത്തു ഒന്നും പോയിട്ടില്ല അല്ലേ 😂😂😂

  • @user-xv3vg4mk5t

    @user-xv3vg4mk5t

    Ай бұрын

    Bharath is not Kommunist Kheralam. Kommunist criminals exist in Kheralam only. Mind it.

  • @krishnankuttyk158
    @krishnankuttyk15811 ай бұрын

    കിട്ടുന്ന കൂലിക്ക് പണി ചെയ്യുവാൻ ആളുകൾ തയ്യാർ ആകുമോ? നാല് പേർക്ക് പണി കൊടുക്കാൻ പറ്റുന്ന ഒരു തൊഴിൽ ചെയ്യുവാൻ ഇവിടുത്തെ വ്യവസ്ഥിതി അനുവദിക്കുമോ? മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ആർക്ക് ചിന്ത??

  • @abrahambabybaby1518
    @abrahambabybaby15182 ай бұрын

    -് . ഇതിന് ഉത്തരവാദി. നമ്മൾ തന്നെയാണ് - വിവരമില്ലാത്തവരെ തീരഞ്ഞെടുത്തു. - എല്ലാം കൊടികുത്തി പൂട്ടിക്കും - നേതാക്കൾ പറയുന്ന മണ്ടത്തരം വിശ്വസിക്കും. -- പാർട്ടി നോക്കാതെ . വിവരമുള്ളവരെ തിരഞ്ഞെടുക്ക് -

  • @faisalnadi5081

    @faisalnadi5081

    2 ай бұрын

    മേഡി പുറത്താകും

  • @SanthoshSanthosh-ub3vv

    @SanthoshSanthosh-ub3vv

    29 күн бұрын

    സുരേഷ് ഗോപിയേപ്പോലെ...😂😂😂😂

  • @ganesanedakkott9430

    @ganesanedakkott9430

    24 күн бұрын

    100ഇൽ 10പേര് കേരളീയർ ബാക്കി വരുന്നവർ അന്യ സ്റ്റേറ്റുകാർ.

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 Жыл бұрын

    കൊയ്യുന്ന വയലെല്ലാം സ്വന്തം എന്ന് പാടിയവർ ഓർത്തില്ല, ഇത് ഭാവിയിൽ നമ്മളെ തെണ്ടിക്കാനാണെന്ന്. ലാൽ സലാം.

  • @rajan3338

    @rajan3338

    11 ай бұрын

    anthamkammikal pooooooooooooooyyyyyyyyyy!

  • @user-rq6bj2ne1c

    @user-rq6bj2ne1c

    11 ай бұрын

    ചാണകങ്ങളെപോലെ വർഗീയ കലാപം ഉണ്ടാക്കി ആളുകളെ കൊല്ലുന്നില്ലല്ലോ അതുതന്നെ ഭാഗ്യം.

  • @sajeevankm8186

    @sajeevankm8186

    2 ай бұрын

    Koppe maharashtra ,Gujarat annividangail oro Town Ilum Ethu pole ayirangle kanam

  • @irishikesannamboothiri2092

    @irishikesannamboothiri2092

    Ай бұрын

    അത് അന്നത്തെ നേട്ടത്തിന്

  • @josephthomas8519

    @josephthomas8519

    Ай бұрын

    ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു. അത് പറഞ്ഞു കൊടുത്ത നേതാക്കൾ കോടികൾ ആസ്തി ഉള്ള മുതലാളിമാർ

  • @PRAKASH-cm1vo
    @PRAKASH-cm1vo2 ай бұрын

    കണ്ടിട്ട് സങ്കടം തോന്നുന്നു! വേറെ ഒരു ഭാഗത്ത്‌ ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും പോരാതെ കൈകൂലി വാങ്ങി സുഖിക്കുന്ന പുല..... മക്കളും!

  • @vijayankolanga7387
    @vijayankolanga7387 Жыл бұрын

    കേരളത്തിലെ വലിയ പട്ടണങ്ങളിൽ കാണുന്ന ഒരു കാഷ് ച്ചയെ ജനങ്ങളിലേക്ക് എത്തിച്ചതിനു നന്ദി

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Жыл бұрын

    ഇത് പോലുള്ള കാഴ്ച എഴുപതുകളില് gulf രാജ്യങ്ങളിലെല്ലാം മലയാളി അനുഭവിച്ചതാണ് ...

  • @varghesejoseph3227
    @varghesejoseph3227 Жыл бұрын

    സഹോദരാ ഇതുപോലെ നമ്മുടെ നാട്ടിൽ കൂലിപ്പണി എടുക്കുന്നവർ മലയാളികൾ ഉണ്ട്‌ പണി അനേഷിച്ചു എന്തു പണിയും ചെയ്യാൻ തയാർഉള്ളവർ അവരെ ആരും കാണില്ല എല്ലാവർക്കും ബംഗാളിമതി പാവം മലയാളികുടെ ഒന്നു വല്ലപോഴും ഓർക്കണം

  • @eManoharatheram

    @eManoharatheram

    Жыл бұрын

    മലയാളി ഉണ്ട്, ഞാൻ ഒരു പാടത്തെ മീൻകുളത്തിലെ പുല്ല് ഒന്നര അടി വെള്ളത്തിൽ നിന്ന് വലിച്ചു കരക്ക് കയറ്റാൻ വിളിച്ചു , വന്നപ്പോൾ വെള്ളത്തിൽ ഇറങ്ങില്ല , കരയിൽ നിന്ന് അരിവാൾ തോട്ടിക്ക് വലിച്ചു കയററാനെ പററൂ 900 + ചെലവ് വേണം താനും .., ഇങ്ങനെ ഉള്ളവരെ ആര് വിളിക്കും.....???

  • @chandrans8317

    @chandrans8317

    Жыл бұрын

    Malayalikal kallanmar

  • @bijucherian818

    @bijucherian818

    2 ай бұрын

    Kodkuthum. Ration free ayettu kittum. Pinne nokukole joly cheyathe kittum. athukundu bengali mathy.

  • @anudr.5878

    @anudr.5878

    2 ай бұрын

    മലയാളിയെ വിളിച്ചാൽ അവൻ പോക്കാ..

  • @anudr.5878

    @anudr.5878

    2 ай бұрын

    തിരുവനന്തപുരം.. തൃശ്ശൂർ... കോഴിക്കോട് സിറ്റികളിലും പല ഗ്രാമങ്ങളിലും ഇതു പോലെ ആളുകൾ ജോലി തേടി നില്കും.. ഇവരുടെ നേതാവ് ചമഞ്ഞു ഒരു മലയാളി കാണും.. ഇവരുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരി തിന്നുന്ന തെണ്ടികൾ.. കുറച്ചു കൂടുതൽ ആളുകളെ വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉടനെ ഇവർ രംഗത്ത് വരും..

  • @anandanp.a.8756
    @anandanp.a.8756 Жыл бұрын

    ❤ കേരളത്തിലെ എല്ലാ ടൗണുകളിലും ഇതേ അവസ്ഥ കാണാം.

  • @unnivaava2055
    @unnivaava20552 ай бұрын

    ഇപ്പോൾ മിനിമം 1200രൂപയാണ്,,, എന്നാലും വൈകിട്ട് വീട്ടിൽ എത്തുമ്പോൾ 500രൂപ മിച്ചമുണ്ടാകില്ല, അപ്പോൾ നിങ്ങൾ ചോദിക്കും വെള്ളമടിച്ചോ, ഇല്ല ആവറേജ് ചിലവ് മാത്രം 🇮🇳

  • @ravilion9670
    @ravilion9670 Жыл бұрын

    ഇത് കൊച്ചിയിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സിറ്റിയിൽ ഉള്ളതാണ്

  • @yatheendradaskc3421
    @yatheendradaskc3421 Жыл бұрын

    ഇത് കടവന്ത്രയിലെ മാത്രം കാഴ്ചയല്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ചെറിയ ചെറിയ അങ്ങാടിയിലും ജംഗ്ഷനുകളിലുമൊക്കെ ഇത് പോലെ നൂറുകണക്കിനാളുകളെ കാണാം. അതിൽ കൊള്ള താരുത്തവരും ഉണ്ട്. നല്ലവണ്ണം ജോലി ചെയ്യുന്നവരും ഉണ്ട്

  • @koyakuttyk5840

    @koyakuttyk5840

    21 күн бұрын

    മലയാളിപണിചെയ്യില്ല കൂലികരക്ട് വേണം

  • @Sreeraman-we7ug
    @Sreeraman-we7ug Жыл бұрын

    ഇത്രയും വരുമാനമില്ലാത്ത കിടപ്പാടമില്ലാത്ത എത്രയോ പേരുണ്ട് സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യുക

  • @saleemalmas4684
    @saleemalmas4684Ай бұрын

    ലോല ഹൃദയാ, താങ്കൾ ഇപ്പോഴാണ് ഇത് കാണുന്നത്? ജോലി അങ്ങിനെ തന്നെയാണ്. പരിശ്രമിച്ച് കണ്ടുപിടിക്കണം. കടലിൽ പോകുന്നവരെ നോക്ക്. അവർക്ക് തിരിച്ചു വരുമ്പോൾ മീൻ കിട്ടുമോ എന്നുപോലും അറിയാതെ അവന്റെ കുടുംബം പോറ്റാൻ വേണ്ടി പ്രതീക്ഷയോടെ ദിവസം മുഴുവൻ കാറ്റിലും കോളിലും കടലിൽ കഴിയുന്നു. ചിലപ്പോൾ ഒന്നും കിട്ടാതെയായിരിക്കും അവൻ വരുന്നത്. അങ്ങിനെ ഒരുപാട് ജീവിതങ്ങൾ. അതിന്റെഒക്കെ മുൻപിൽ ഇങ്ങിനെ ജോലി കയ്യിൽ കൊണ്ട് കൊടുക്കുന്നതും കാത്ത് നിൽക്കുന്നവരെ വലുതാക്കി കാണിച്ചിട്ടെന്ത് നേട്ടം!!

  • @malabar8833
    @malabar883311 ай бұрын

    കണ്ണൂർ കാൽടെക്സിനടുത്തും തളിപ്പറമ്പ് ബസ്സ്റ്റാൻഡ് എന്നിവടങ്ങളിലും ഇത് പോലെ ഉണ്ട്,

  • @BalaKrishnan-my8ez
    @BalaKrishnan-my8ezАй бұрын

    ഇന്ത്യയിലും ചൈനയിലും ജനസംഖ്യ 140 കോടിയിൽ അധികമാണ് അത് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക നമ്മളെക്കാൾ 100 കോടിയുടെ കുറവാണ് നമ്മുടെ രാജ്യത്തെക്കാൾ ഒരുപാട് വലുപ്പമുള്ള രാജ്യമായിട്ടു പോലും ജനസംഖ്യ തൊഴിലില്ലായ്മ ഉണ്ടാക്കും എന്നുള്ളത് സ്വാഭാവികമായ ഒരു അവസ്ഥയാണ് എന്നാലും പണ്ടത്തേക്കാൾ ഭേദമാണ് പട്ടിണിയൊക്കെ രാജ്യത്തിന് പോയിട്ടുണ്ട്

  • @abdulgafoorgafoor9027
    @abdulgafoorgafoor90272 ай бұрын

    സഹോദരാ ഇതുപോലെ എല്ലാ സ്ഥലത്തും എല്ലാ നാട്ടിലും ഗൾഫിലും ഉണ്ട്

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze221911 ай бұрын

    അതിഥി തൊഴിലാളികൾ കേരളം കീഴടക്കി., മലയാളികൾക്ക് ഇനി ഇതൊക്കെ തന്നെ സ്ഥിതി. അതിഥി തൊഴിലാളികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @maheshkumarsasidharannair797

    @maheshkumarsasidharannair797

    2 ай бұрын

    മലയാളികൾ സ്വയം വരുത്തി വച്ച വിന.

  • @UnaisaAnasUnaisa-wy9je

    @UnaisaAnasUnaisa-wy9je

    Ай бұрын

    പണിയെടുക്കുന്ന മലയാളിക്ക് എപ്പോഴും പണിയുണ്ട്

  • @rameshpn9992
    @rameshpn99922 ай бұрын

    ഇതു കൊണ്ടു എന്ത് പറ്റി, സർവീസ് സെക്ടർ കൂടി, പ്രൊഡക്ഷൻ നിലച്ചു, കേരളം പരുങ്ങലിൽ ആയി. ഉപ്പു തൊട്ടു കർപുരം വരെ അന്യ സംസ്ഥാനത്തു നിന്നും വരണം. നാലു ദിവസം truck ഓടിയില്ലെങ്കിൽ കാണാം, മലയാളിയുടെ അധോഗതി

  • @SanjeevP-qw6ww
    @SanjeevP-qw6ww2 ай бұрын

    പാവങ്ങൾ 😔. എനിക്ക് ആണെങ്കിൽ ജോലി കൂടിയതിന്റ കുഴപ്പം. എനിക്ക് ഹോട്ടലിൽ ആണ് ജോലി ഞായറാഴ്ച മാത്രം ആണ് ലീവ് ആ ഒരു ദിവസം കുറച്ചു ഉറങ്ങി ആണ് ഒരാഴ്ചത്തെ ഷീണം മാറ്റുന്നത്. പക്ഷെ ഒരുവിധം ഞായറാഴ്ച ഒന്നും എനിക്ക് റസ്റ്റ്‌ കിട്ടാറില്ല അടുത്ത വീട്ടുകാർ വിളിക്കും വിറക് വെട്ടാനോ അങ്ങനെ ഉള്ള ഏതു ജോലിക്കും വിളിക്കും സത്യം പറഞ്ഞ കുറെ ആയി ഞായറാഴ്ച ഒന്ന് റസ്റ്റ്‌ കിട്ടിയിട്ട്

  • @johnmathew9072
    @johnmathew9072 Жыл бұрын

    നല്ല വർക്ക് അഭിനന്ദനങ്ങൾ

  • @navasnaas537
    @navasnaas53711 ай бұрын

    Polichu machaaa super

  • @Prj333
    @Prj333Ай бұрын

    കൂലി പണിക് എല്ലാം തന്നെ അതിന്റെതായ കഷ്ടപ്പാടുകൾ ഉണ്ട്.... അതാണ് അവർ പത്തു മണിക്ക് ഫുഡ്‌ കഴിക്കുന്നത് ദൂരെ നിന്നും വരുന്നവരൊക്കെ രാവിലെ ഒന്നും കഴിച്ച് കാണില്ല... പിന്നെ അവർ പണി ചെയ്യുന്നതിന് അനുസരിച്ചു 1000,1200 തച്ചു ഇപ്പോൾ ഉണ്ട്... കഷ്ടപ്പെടാൻ കഴിയാത്ത ആയിരത്തിനും പതിനായിരത്തിനും ഓഫീസിൽ ജോലിക്ക് പോകുന്ന കഴുതകൾക്കു പറഞ്ഞാൽ മനസിലാവില്ല...

  • @VenuGopal-hr3cq
    @VenuGopal-hr3cq Жыл бұрын

    തൃശൂർ തേക്കിൻകാട് മൈതാ നം, ജനറൽ ഹോസ്പിറ്റലിൽ പരിസരം ഇത് നിത്യ കാഴ്ച . മലയാളികളും അതിഥി തൊഴിലാളി കളും ഭരണ നേട്ടത്തിന്റെ photo copy

  • @chandrasekharannairputhiya3389

    @chandrasekharannairputhiya3389

    Ай бұрын

    അതിദി തൊഴിലാളികൾ വന്നത് ഇന്ത്യയിൽ വേറെങ്ങും ജോലിയും,നല്ലകൂലിയും കിട്ടാഞ്ഞ്... ഇവിടെ തൊഴിൽ കിട്ടും

  • @beenaaugustin8679
    @beenaaugustin8679 Жыл бұрын

    Brather valiya oru karyam anu vedio chaithirkundu evarude kashttam mattulavrku kanichu koduthu God bl u 👍

  • @KoyaKutti-el3zr
    @KoyaKutti-el3zr Жыл бұрын

    യൂട്യൂബ് ഇല്ലെങ്കിൽ നമ്മൾക്കും ഈ അവസ്ഥയല്ലേ

  • @LifeTravelbyAnoopMJoy

    @LifeTravelbyAnoopMJoy

    Жыл бұрын

    അങ്ങനെ അല്ല കേട്ടോ..

  • @cyberkid3653

    @cyberkid3653

    2 ай бұрын

    😂

  • @sadanandanns3610
    @sadanandanns36102 ай бұрын

    ഇത് നാട്ടിൽ എല്ലായിടത്തുമുണ്ട്. മെച്ചപ്പെട്ട കൂലി കിട്ടുന്നതുകൊണ്ട് അവർ നിൽക്കുന്നു

  • @sivasankarapillai9750
    @sivasankarapillai9750 Жыл бұрын

    ഇങ്ങനെ ഒന്നുമല്ല കേരളത്തിലെ കാര്യം. നാട്ടുമ്പുറത്തു പുരുഷന്മാര്ക്ക് വിയർക്കുന്ന ജോലിയോട് താല്പ്പര്യം ഇല്ല. സ്ത്രീകൾ തൊഴിൽ ഉറപ്പിൽ കിട്ടുന്ന കാശ് കൊണ്ട് വേണം കുടുംബം പുലർത്താൽ. ഇവരിൽ ഭൂരിപക്ഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

  • @sebastiankm8838
    @sebastiankm88382 ай бұрын

    ബോംബയിൽ ഇത് നിത്യ കാഴ്‌ചയാണ് 1975ൽ ആണ് ഞാൻ ആദ്യമായി കാണുന്നത്

  • @pradeepts5627
    @pradeepts56272 ай бұрын

    ഉദാഹരണത്തിന് തണലുറപ്പ് തൊഴിലാളികൾ രാവിലെ ചായ കുടിക്കും.. ഉച്ചയ്ക്ക് ചോറുണ്ടും.. നാല് മണിയ്ക്ക് ചായ കുടിയ്ക്കും വീട്ടിൽ പൊക്കും😄😄😄😄😄

  • @shaheenanv4976
    @shaheenanv4976Ай бұрын

    പണി കിട്ടിക്കഴിഞ്ഞാൽ കൂലിയും വാങ്ങി ബാറിലേക്ക് പോകാതിരുന്നാൽ മതി. അങ്ങനെ കുറെ പേരെ കണ്ടു😅

  • @PraveenKumar-ou5ms
    @PraveenKumar-ou5ms14 күн бұрын

    പണിയില്ലത്തവരെ വച്ച് പണി ഉണ്ടാക്കിയ മഹാൻ 👍

  • @joser8787
    @joser8787Ай бұрын

    തൊഴിൽ കൊടുക്കുന്ന മുതലാളി മാരെ നമ്മൾ നാട് കടത്തും അതാണ് നമ്മുടെ സർക്കാർ ലാൽ സലാം

  • @Ashokkumar-xh2sc
    @Ashokkumar-xh2sc2 ай бұрын

    Nammal ariyappedenda Vishayam ariyappedaathe pokunna kaaryangalil chilathu .....Thank u Bro...

  • @RajKumar-zz1wt
    @RajKumar-zz1wt2 ай бұрын

    ക്യാ പഷൻ കണ്ടു വീഡിയോ കണ്ടവർക്ക് likam😀😀😀😀😀

  • @rajeshkonanganparambath948
    @rajeshkonanganparambath9482 ай бұрын

    Not sure where this is, in villages it’s hard to get reliable folks for household work. For other activities it’s not financially viable to do it with current rates

  • @reneyjacob6194
    @reneyjacob61947 күн бұрын

    കേരളത്തിൽ എല്ലായിടത്തും ഇതൊരു സ്ഥിരം കാഴ്ചകൾ ആണ്... അന്യസംസ്ഥാന തൊഴിലാളികളാണ് ഭൂരിപക്ഷവും

  • @MARAJU-es8ey
    @MARAJU-es8ey2 ай бұрын

    A Group Insurance of pvt labourers necessary for meeting the medical expenses.

  • @sudheerpm707
    @sudheerpm707 Жыл бұрын

    ഇത് കേരളത്തിലെ നിത്യ കാഴ്ച . കൂടുതലും ബംഗാളികളാണ്. എന്നു മാത്രം - ആ കൂട്ടത്തിൽ ബംഗ്ലാദേശികളും ഉണ്ട് എന്നു മാത്രം

  • @beenaaugustin8679
    @beenaaugustin8679 Жыл бұрын

    Nalla oru manasinte udama brather 👍 God BL u 🙏

  • @AnilKumar-dg6ng

    @AnilKumar-dg6ng

    Жыл бұрын

    money income

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Жыл бұрын

    ലോകസമ്പത് വ്യവസ്ഥ തകർന്നു ഉത്തരേന്ത്യയിലെ അവസ്ഥ കൂടി ഒന്ന് പറയൂ

  • @georgebaiju325
    @georgebaiju325 Жыл бұрын

    Good topic for journalism

  • @pavithranpavithranpavi7800
    @pavithranpavithranpavi78009 ай бұрын

    നമ്മളു കൊയ്യും വയലെല്ലാം നമ്മുടെ താകും പെണ്ണാളെ

  • @gobalankp4818
    @gobalankp4818 Жыл бұрын

    സഹോദര.. നിങ്ങൾ പെരിന്തൽമണ്ണ ടോന്നോൽവരുവിടെയെത്രപേരുണ്ടെന്നുമനസിലാക്കാം

  • @susanalex7373
    @susanalex73732 ай бұрын

    This is in otherstates too.They assembly at particular area?/ spot.Those who need to get person/s visit that area/ junction & get laborers as per their need.

  • @shambusurendran2874
    @shambusurendran2874Ай бұрын

    മുല്ലപ്പെരിയാർ വിട്ടോ അതിന്റെ തീരുമാനമായോ 👏🏻

  • @vsomarajanpillai6261
    @vsomarajanpillai6261Ай бұрын

    മലയാളിക്ക് സ്വന്തം നാട്ടിൽ കൂലി എത്ര കിട്ടിയാലും തൃപ്തരല്ല അതേ സമയം അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി എത്ര കുറഞ്ഞ കൂലിക്കും ഏതു തൊഴിലും ചെയ്യും അതുകൊണ്ടാണ് അന്യ സംസ്ഥാനക്കാർ ഇത്രയധികം കേരളത്തിൽ എത്തുന്നതും കുറ്റകൃത്യങ്ങൾ കൂടുകയും ചെയ്യുന്നത് പിന്നെ ഇങ്ങനെ അന്യ സംസ്ഥാന തൊഴിലാളികവരാൻ കാരണം പ്രധാനമായും അതാത് സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ് കാരണം പിന്നെ രാഷ്ട്രീയ വിഷയങ്ങളും ക്രിമിനൽ പശ്ചാത്ഥലവും

  • @gopalakrishnanvattathara1919
    @gopalakrishnanvattathara191920 күн бұрын

    ഇത് 10 വർഷം കൊണ്ടുതുടങ്ങിയതല്ല 30 വർഷത്തിനും മുൻപേ പള്ളുരുത്തി വെളിയിയിൽ ആയിരുന്നു ഇവരുടെ ഒത്തുചേരൽ. അതിനുശേഷമാണ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. ഇപ്പോൾ ഇവരുടെയെല്ലാം റേറ്റ് 1200 നുമുകളിലാണ്. ചിലയാളുകൾ പണിച്ചെയ്യുന്നവരാണ്. അവരെ സ്ഥിരമായി വിളിക്കാറുമുണ്ട്. വാർത്തയെ നിരുത്സാഹപെടുത്തുന്നില്ല. പുതിയവാർത്തയല്ല.

  • @venugobal8585
    @venugobal8585 Жыл бұрын

    This is not in Kerala.. In Gulf countries also we can see this scene.. I was in Bahrain up to this January... Daily I saw this scene in Manama, near AlDasma bakery, Lulu road etc..

  • @kunhimohammad
    @kunhimohammadАй бұрын

    ഇത് നിന്റെ ഗുണവത്ര മാത്രമല്ല എല്ലാ ജില്ലകളിലുണ്ട്

  • @janesh.kjaneshkannambra
    @janesh.kjaneshkannambra2 ай бұрын

    വീഡിയോ ഗുഡ് 👍

  • @HariKumar-cs1eo
    @HariKumar-cs1eo9 күн бұрын

    എറണാകുളത്ത് എല്ലാം ഇടത്തും കാണും: ഇങ്ങനെ ഉള്ള മനുഷ്യരെ

  • @krishnakumarchathanoor9503
    @krishnakumarchathanoor9503 Жыл бұрын

    സാർ . ഇതാണ് ജീവിതം.

  • @jckoavjejjvj1310
    @jckoavjejjvj1310 Жыл бұрын

    It is common in all other places in India

  • @spkvlogs7601
    @spkvlogs7601Ай бұрын

    ഞാൻ ഖത്തറിൽ ആണ് ഇത് ഇവിടെയും ഉണ്ട്😄 എല്ലാ രാജ്യത്ത് പോയാലും ഇത് കാണാം

  • @user-ld7mk5is3c
    @user-ld7mk5is3cАй бұрын

    സഹിക്കാൻ പറ്റുന്നില്ല സഹോദര വല്ലാത്തൊരു വേദന

  • @paulkozhikkadan6793
    @paulkozhikkadan679319 күн бұрын

    ഇവരെ പറ്റി ഓർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല മീ ആളുകളും പറ്റിപ്പുകാരാണ് പണി എടുക്കില്ല

  • @skdirector1062
    @skdirector1062Ай бұрын

    കടവന്ത്രയിൽ മാത്രമല്ല. കലൂർ. ഇടപ്പള്ളി. പാലാരിവട്ടം.. പിന്നെ ഏറ്റവും കൂടുതൽ വാത്തുരുത്തി.. എന്നിവിടെയാണ്

  • @titusl5503
    @titusl55032 ай бұрын

    വരുമാനമാർഗ്ഗം ഇല്ലാത്തവർ എല്ലാവരും ഇങ്ങനെ പോയി ഇരിക്കുന്നില്ല എന്നേയുള്ളു ആരോഗ്യം കുറവുള്ളവരും ചെറുപ്പം കഴിഞ്ഞവരും നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലാണ്

  • @surendranathangp9053
    @surendranathangp9053 Жыл бұрын

    Thanks to labour unions who closed down industries in kerala

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw Жыл бұрын

    Chettan perumbavoor VA ethinte eratti kanam

  • @NazerCKP
    @NazerCKP Жыл бұрын

    നിങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ബസ്റ്റാന്റ് പരിസരത്ത് വന്നാൽ നിങ്ങൾക്ക് കാണാം ഇതിലും വലിയ ജനക്കൂട്ടത്തെ എനിക്ക് ഓർമ്മ വെച്ചക്കാലം തൊട്ടേ ഞാൻ ക്കാണുന്നതാ 😢😢

  • @majeeshvr2533
    @majeeshvr2533Ай бұрын

    സുഹൃത്തേ.. ഞാൻ യാദൃച്ചികമായി നിങ്ങളുടെ വീഡിയോ കാണാൻ ഇടയായി ഇന്ന്.. ഞാൻ ഒരു ലോറി ഓണർ ആയിരുന്നു.. ശരീരം നിറയെ സ്വർണ്ണാഭരണങ്ങളും.. ഇന്ന് ഞാൻ വാടക വീട്ടിൽ ആണ് താമസം മിക്കപ്പോഴും പട്ടിണി..22വർഷം ആയി ഹെവി ഡ്രൈവർ ആണ്.. പണിയില്ല.. വാടക കൊടുത്തിട്ടു 2മാസം ആകുന്നു.. 😔

  • @user-wt4sq8zw7q
    @user-wt4sq8zw7q2 ай бұрын

    ഇതിനു കാരണം കമ്മൂണിസ്റ്റ് ഭരണം

  • @mohamedshafeershafeer6497

    @mohamedshafeershafeer6497

    Ай бұрын

    😂😂😂 അതെ നോർത്തിൽ നിന്നൊക്കെ ആളുകൾ കേരളത്തിൽ പണിക്ക് വരുന്നത് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടാണ് 😂😂😂

  • @chandrasekharannairputhiya3389

    @chandrasekharannairputhiya3389

    Ай бұрын

    കോൺഗ്രസ്‌ ഭരിച്ചപ്പോൾ അഴിച്ചിട്ട് കൊടുക്കുവാരുന്നു..my.....₹₹₹ a

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Жыл бұрын

    തൃശ്ശൂര് സെക്കൻഡ് സ്റ്റാൻഡിലും ഇതേപോലെ

  • @georgethomas7700
    @georgethomas7700Ай бұрын

    കൊടി പിടിച്ചു നോക്കുകൂലി, അട്ടിമറി, നിങ്ങൾ ജോലി ചെയ് കൂലി എനിക്കു, ഇതു നമ്മളെ പഠിപ്പിച്ച കമ്യൂ നേതാക്കളോട് ചോദിക്കുക. ആകാസത്തിലേക്കു മുഷ്ടി ചുരുട്ടി ജോലി ചെയ്ത നേതകളോട് ചോദിക്കുക.

  • @babythomas942
    @babythomas942Ай бұрын

    നമ്മൾ ഗൾഫിൽ പോയി ഇങ്ങനെ നിൽക്കുന്നു 😔

  • @jayakumarnair921
    @jayakumarnair9212 ай бұрын

    സഹോദരാ ഇത് പോലെ ഗൾഫ് നാടുകളിലും ഉണ്ട്. തൊഴിലിനു വേണ്ടി റോഡിൽ കുത്തി ഇരിക്കുന്നവർ

  • @saijusimon3042
    @saijusimon3042Ай бұрын

    ഇവിടത്തെ രാഷ്ട്രീയക്കാർ കാരണം 1000 കിട്ടിയാൽ 500 കുടി കടം വാങ്ങി ജീവിതം, തമിഴൻ മാർക്ക് അവിടെ, അരി, കറണ്ട്, വെള്ളം, മക്കളുടെ പഠിത്തം ഫ്രീ, സൈക്കിൾ ഫ്രീ, ഇലക്ഷന് പൈസ etc

  • @leogameing9764
    @leogameing97642 ай бұрын

    നല്ല വീഡിയോ 🎉🎉🎉🎉Caption ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു.

  • @christochiramukhathu4616
    @christochiramukhathu461621 күн бұрын

    ഞാനൊരു ഗ്രാമവാസി ആണ് ധാരാളം ബംഗാളികൾക്ക് ഗ്രാമങ്ങളിൽ ജോലി ലഭിക്കുന്നു. വ്യവസായം വന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്നുള്ള തെറ്റിദ്ധാരണ ഇവിടെ തിരുത്ത് പെടുകയാണ്.

  • @rajeshpochappan1264
    @rajeshpochappan1264 Жыл бұрын

    ഗുഡ് മോർണിംഗ്

  • @johnsonnjoseph6358
    @johnsonnjoseph63582 ай бұрын

    😮ഇതുപോലയ വടക്കേ ഇന്ത്യയിൽ ഞങ്ങൾ എന്നും കാണുന്ന

  • @beautiful4851
    @beautiful4851Ай бұрын

    ഒരു ദിവസത്തെ ജോലി 3 ദിവസംകൊണ്ട് തീർക്കുന്ന മലയാളി തൊഴിലാളികളാണ് നമ്മുക്കുള്ളത്!

  • @mousam6132
    @mousam613229 күн бұрын

    ഇവരുടെ ഒരു ദിവസത്തെ കൂലി - 2023 Nov - ₹ 750 2024 Jan ₹ 800 Mar - ₹ 900 Jun - ₹ 1000 ഒരു മാസ ശമ്പളക്കാരന് ഒരു വർഷം ഇന്ക്രിമെന്റ് 150 - 200 ഇവനെന്മാരെ എങ്ങനെ കൂലിക്ക് വിളിക്കും

  • @AnimalWorldUploads
    @AnimalWorldUploads Жыл бұрын

    Nice video...

  • @sadasivanchaaniyilayyappan9102
    @sadasivanchaaniyilayyappan9102 Жыл бұрын

    You are misunderstood. Most of them have agricultural land in Tamil Nadu where they usually cultivate Tomato. Small onion and groundnuts ete. They are rich beyond our knowledge. Sadasivan Chaaniyil

  • @ulahannanko3988
    @ulahannanko3988Ай бұрын

    ഈ അവസ്ഥക്ക് ഇനി ഒരു മാറ്റം വരാൻ ഇരിക്കുന്നത് ഇനിയും കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്.... ഈ പാവങ്ങൾ വിദ്യാഭ്യാസമോ ഒന്നു ഇല്ലാത്ത പാവങ്ങൾ ആണ്.... മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ സംരക്ഷിക്കാൻ തയ്യാറാകും... നാട്ടിലെ ജനങ്ങൾ ഒന്നുമല്ലാത്തവരാകും...

  • @musthafavp7496
    @musthafavp74962 ай бұрын

    ഇത് എല്ലാ സ്ഥലത്തും കാണാം.

  • @novakgaming1371
    @novakgaming1371 Жыл бұрын

    Good morning 🌅

  • @josephk.p4418
    @josephk.p44182 ай бұрын

    ഹല്ലോ യുട്ടൂപ് കാരതാങ്കൾ കേരളിയനാണപണ്ട് ഞങ്ങൾക്ക പഠിക്കാൻ പോകുമ്പോൾ പഴകിയ കഞ്ഞിവെള്ളം എണ്ട്ങ്കിൽ കുടിച്ചാണ് പോകുന്നത് കൈയിൽ പോട്ട കേമറ യം ഫോണം കൊണ്ട് നടക്കണ അവന് ചുചിമുറി ഉണ്ടായി ഇരുന്നില്ല

  • @cyriljose8268
    @cyriljose826811 ай бұрын

    ഇങ്ങനെ പോയാൽ കൂലി അതികം കിട്ടും എന്ന് തോന്നുന്നു...... സ്ഥിരമായി ഒരു സ്ഥലത് നിന്നാൽ അതികം ശബളം കിട്ടില്ല...

  • @sreekumart4831
    @sreekumart483111 ай бұрын

    നല്ല കഥ,

  • @reenababu6290
    @reenababu6290Ай бұрын

    പത്തു ദിവസം തുടർച്ചയായി ജോലി ഉണ്ടായാലും പതിനൊന്നാമത്തെ ദിവസം ജോലി ഇല്ലെങ്കിൽ ഇവൻ്റെയൊക്കെ പോക്കറ്റ് ശൂന്യം. ഇവിടെ 900, 1000 ഇങ്ങനെ ആണ് കൂലി. ജോലിയകിടെ രണ്ടു പാക്കറ്റ് സിഗരറ്റ് ഫിനിഷ്. എത്രയെണ്ണം വീട്ടിൽ ചിലവിനു കൊടുക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ അറിയാം.

  • @NewOne-eq4zx
    @NewOne-eq4zx17 күн бұрын

    The success of revolution at its peak..

  • @suresh-pe3wx
    @suresh-pe3wx2 ай бұрын

    മാഷേ നിയൊ ഒക്കെ പോയി ഒന്നോ രണ്ടോ ആളെ പണിയ്ക്ക് വിളിക്ക് അപ്പോ അറിയാം - കൂലി ജാസ്തി - പണി കുറവ് - പണ്ടത്തെ ആള് കൾ അല്ലാ അവർ

  • @sreekalacs9531
    @sreekalacs9531 Жыл бұрын

    എൻറെ കുട്ടിക്കാലത്ത് നമ്മുടെ നാട്ടിലും ഇങ്ങനെ ആയിരുന്നു. എവിടെയെങ്കിലും പണിയുണ്ടോ എന്ന് രാവിലെ അന്വേഷിച്ചു പോകുമായിരുന്നു. അന്ന് മലയാളികൾ ഇന്ന് പുറത്തുള്ളവർ.

Келесі