പൈൽസ് വേരിക്കോസ് വെയിൻ അറിയേണ്ടതെല്ലാം -പാർട്ട് II

SBM AYUR ൻ്റെ UMA ടാബ്‌ലറ്റ് കഴിഞ്ഞ 23 വർഷമായി , വേരിക്കോസ് വെയിൻ , പൈൽസ് എന്നിവക്ക് DOCTORS നിർദ്ദേശിക്കുന്നതും,ഫലപ്രദമായി ഉപയോഗിച്ചും വരുന്നതാണ് .
VARICOSE VEIN, PILES, NASAL POLYPS, ADENOID തുടങ്ങിയവക്കും ചില തരം SKIN അലർജിക്കും UMA ടാബ്‌ലറ്റ് വളരെ ഫലപ്രദമാണ് .
Connect with SBM Ayur:
Sri Bhagavathy Madom Ayurveda Nikethanam, Laloor Road, Ayyanthole, Thrissur-680004 .
For Enquiries call : 8086001234, 9745809600
For Direct Consultation Call : 9539012526
Website:sbmayur.com
Instagram: / sbm_ayur Facebook: / sribhagavathymadom

Пікірлер: 46

  • @radhikad3058
    @radhikad30585 ай бұрын

    നമസ്കാരം doctor വീണ്ടും വേരിക്കോസ് and piles നെ പറ്റി വിശദികരിച്ചു പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം ഞാൻ എല്ലാവർക്കും share ചെയ്‌തു പിന്നെ. ഡോക്ടറെ ഇങ്ങനെ കാണാൻ പറ്റുന്നതിൽ വലിയ സന്തോഷം Radhika HiLife capitol

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Many thanks 🙏

  • @geethapradeep-geet
    @geethapradeep-geet5 ай бұрын

    വളരെ ഉപകാരപ്രദമായ ഒരു video.... കുറെ വര്ഷങ്ങളായി vericose vein മൂലം ബുദ്ധിമുട്ടിയിരുന്ന എന്റെ അച്ഛന് ഈ മരുന്നുകൾ വളരെ വലിയ ആശ്വാസമാണ് നൽകിയത് .. ഇനിയും ജനങ്ങൾക്ക് ഉപകാരപ്രദമായ ഇതു പോലെ ഉള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു Thank you doctor 🙏...❤

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Many thanks

  • @mohamedhyder4205

    @mohamedhyder4205

    4 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. ഒരു സംശയം ചോദിക്കട്ടെ ദൂരീകരിച്ചു തരുമോ? പൈൽസ് ഉള്ളവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏതൊക്കെയാണെന്ന് ഹ്രസ്വമായി വിവരിക്കാമോ?

  • @sbmayur2525

    @sbmayur2525

    4 ай бұрын

    മസാലകൾ, ഉപ്പ്, അച്ചാറുകൾ, ബേക്കറി ഭക്ഷണം, പാൽ, തൈര്, ചീസ്, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ, വറുത്ത ഇനങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് വർദ്ധിപ്പിക്കുക. വെള്ളം ധാരാളം കുടിക്കുക

  • @sindhumangaldas9375
    @sindhumangaldas93755 ай бұрын

    സരിതയും ഡോക്ടറും തമ്മിൽ ഉള്ള സംസാരം കേട്ടു. ആഹാരക്രമത്തിലൂടെ അസുഖം മാറ്റാൻ ഉപദേശിക്കുന്ന അപൂർവം ചില ഡോക്ടർമാരിൽ ഒരാളാണ് ശ്രീദേവി ഡോക്ടർ. പൈൽസിനും, വേരിക്കോസിനും ഉള്ള ഈ മരുന്ന് വളരെ എഫക്റ്റീവ് ആണ്, ഞാൻ പലർക്കും suggest ചെയ്തിട്ട് നല്ല റിസൾട്ട്‌ ആണ് കിട്ടിയിട്ടുള്ളത്. ഇനിയും ഉപകാരപ്രദമായ എപ്പിസോഡുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @sbmayur2525

    @sbmayur2525

    5 ай бұрын

    🙏 Many thanks

  • @user-qp4gk8ti9e

    @user-qp4gk8ti9e

    10 күн бұрын

    Thanks Dr.... Aju & saritha.. Very useful for me. 👍

  • @haseenat.s89
    @haseenat.s895 ай бұрын

    Valare upakaraprathamaya explanation . Thank u Madam

  • @sbmayur2525

    @sbmayur2525

    5 ай бұрын

    🙏

  • @sajithkumar8183
    @sajithkumar81835 ай бұрын

    Good information

  • @sbmayur2525

    @sbmayur2525

    5 ай бұрын

    🙏

  • @kakibose6396
    @kakibose63965 ай бұрын

    ❤❤❤❤❤❤

  • @bansreedk3464
    @bansreedk34645 ай бұрын

    Ee treatment ente fissure piles mari, pathyam palichu treatment eduthathu kondu ente weightum kuranju👍👍👌👌🙏🙏

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Many thanks..

  • @vandhanamangaldas358
    @vandhanamangaldas3585 ай бұрын

    🙏🏻🙏🏻🙏🏻

  • @dr.sreedevi

    @dr.sreedevi

    5 ай бұрын

    🙏🙏🙏🙏🙏

  • @RohinRatheesh
    @RohinRatheesh5 ай бұрын

    Piles food recipe please DR

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Please call our office on 9539012526 for consultation with Doctor

  • @dipinr
    @dipinr4 ай бұрын

    Any permanent remedy for plantar fasciitis?

  • @sbmayur2525

    @sbmayur2525

    4 ай бұрын

    Please consult with our doctor. For consultation booking please call on 9539012526

  • @anjusnairanjusnair6284
    @anjusnairanjusnair62845 ай бұрын

    Mukkuty lehyam ethra days kondu maatam kitum dr?

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Normal usage is of 2 to 3 months

  • @anjusnairanjusnair6284
    @anjusnairanjusnair62845 ай бұрын

    Curd ottum puliyilathe kaZhikamo dr?

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Better to avoid by those people having allergy, Piles & varicose.

  • @nena_yasar9360
    @nena_yasar93605 ай бұрын

    Acidityk enthenkilum medicine undo?home remedy.hyper acidity anu

  • @sbmayur2525

    @sbmayur2525

    5 ай бұрын

    ഡോക്ടറുമായി കൺസൾട്ട് ചെയ്യുന്നതിനായി 9539012526 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @nena_yasar9360

    @nena_yasar9360

    5 ай бұрын

    @@sbmayur2525 ok,dr number ano?online consultation undo

  • @bindhums7534
    @bindhums75345 ай бұрын

    Thrissur ol evdeyanu hospital. Ne kanan ,

  • @sbmayur2525

    @sbmayur2525

    5 ай бұрын

    SBM Ayur Clinic തൃശ്ശൂരിൽ അയ്യന്തോളിൽ കാഞ്ഞാണി റോഡിൽ എലൈറ്റ് സൂപ്പർമാർക്കെറ്റിനടുത്തു ലാലൂർ റോഡിൽ വലതു വശത്തു ആണ്.

  • @hijahadihijahadi2967
    @hijahadihijahadi29674 ай бұрын

    Pregnency time l an enik verikose vain undayath 2 mathe delivery an start cheythath .3 makkal an enik ullath .ith start cheythit 6 varsham ayi pregnency time an vedana undakunnath athpole pereeds nte time lum 1 divasam vedana undakum .it h maran umatablet kazhichal mathiyo

  • @sbmayur2525

    @sbmayur2525

    4 ай бұрын

    വെരികോസ് സംബന്ധമായ അസുഖങ്ങൾക്ക് ഉമാ ടാബ്ലെറ്സ് കഴിക്കാവുന്നതാണ്. താങ്കൾ ഇപ്പോൾ pregnent ആണെങ്കിൽ 9539012526 എന്ന നമ്പറിൽ ബന്ധപ്പെട്ടു ഡോക്ടറെ കൺസൾട് ച്യ്തശേഷം മാത്രം മരുന്ന് കഴിക്കുക.

  • @sreedevipa2645
    @sreedevipa26454 ай бұрын

    ന്യൂറോപ്‍തിക്ക് (കാലിലെ ചുറ്റുപുകച്ചിൽ )ന് ചികിൽസിക്കുന്നുണ്ടോ?

  • @sbmayur2525

    @sbmayur2525

    4 ай бұрын

    yes... ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതിനായി 9539012526 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @jisnapriyesh8549
    @jisnapriyesh85495 ай бұрын

    മുക്കുറ്റി ലേഹ്യം and അലർജി ഓയിൽ 3 മാസം ഉപയോഗിച്ചതിനു ശേഷം ആണോ ചവനപ്രശ്യം കഴിക്കേണ്ടത്

  • @sbmayur2525

    @sbmayur2525

    5 ай бұрын

    Chyvanprasham can be consumed 1 teaspoon at bed time while using Mukkutty lehaym.

  • @alicejohnson4362
    @alicejohnson43625 ай бұрын

    ഡോക്ടർ വെയിറ്റ് ലോസ്റ്റ്‌ വീഡിയോ ഇട്ടാൽ നല്ലതാ അവിടെ വരാൻ പറ്റാത്ത വർക് ചെയ്യാൻ

  • @sbmayur2525

    @sbmayur2525

    5 ай бұрын

    kzread.info/dash/bejne/m3yGo5Z-obDUfcY.htmlsi=-2xmg8PuGvWdp8-f

  • @sreekumarij7036
    @sreekumarij70362 ай бұрын

    Uma tablets,vericose vein ഇല്ലെങ്കിലും, വയറിന്റെ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാമോ എങ്കിൽ എങ്ങനെ.

  • @sbmayur2525

    @sbmayur2525

    2 ай бұрын

    ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതിനായി 9539012526 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @tvknair6062
    @tvknair60625 ай бұрын

    🎉ഹാ ഹാ എന്ന് സരിത ഇടക്കിടക്കൊക്കെ പറയുന്നുണ്ട്. എന്തെങ്കിലും മനസ്സിലായോ ആവോ?

Келесі