Padam Namukku Padam - Yuvajanolsavam...♪♪ Biju.CeeCee ♪♪

Музыка

പാടാം നമുക്കു പാടാം
Yuvajanolsavam
KJ Yesudas & SP Shailaja
Sreekumaran Thampi
Raveendran Master
DISCLAIMER: This song has been uploaded for listening pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of this song. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZread channel.

Пікірлер: 528

  • @ganeshkumar-pu5qe
    @ganeshkumar-pu5qe3 жыл бұрын

    2021 ൽ കേൾക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക്കടിച്ചേ

  • @AbdulSalam-ol5vs

    @AbdulSalam-ol5vs

    3 жыл бұрын

    Njan undu

  • @suhaibpulikkal1753

    @suhaibpulikkal1753

    2 жыл бұрын

    ഇല്ലാ 🙄

  • @abdulazeezpk5019

    @abdulazeezpk5019

    2 жыл бұрын

    ഞാനും

  • @subhanash

    @subhanash

    Жыл бұрын

    2023❤

  • @rajeshrajesh3788

    @rajeshrajesh3788

    9 ай бұрын

    2023

  • @AnoopKumar-lc3qg
    @AnoopKumar-lc3qg2 жыл бұрын

    ഇന്നലെ ഇറങ്ങിയ പടത്തിലെ പാട്ട് ഓർമയില്ല, പക്ഷേ 30 കൊല്ലം മുൻപത്തെ ഈ പാട്ടിന്റെ വരികൾ ഉറക്കത്തിൽ പോലും തെറ്റാതെ പറയും.....

  • @divians9920

    @divians9920

    2 жыл бұрын

    Pitty dem

  • @anishkumara9575

    @anishkumara9575

    2 жыл бұрын

    സത്യം ...കേൾക്കാനോ എന്താ ഭംഗി ...ഇനിയും അങ്ങനെ തന്നെ ആയിരിക്കും 🌹🌹🌹

  • @soniachristo

    @soniachristo

    2 жыл бұрын

    Sathyam💖

  • @vaishakkrishna1307

    @vaishakkrishna1307

    2 жыл бұрын

    Po

  • @ranjithjanardhanan7275

    @ranjithjanardhanan7275

    2 жыл бұрын

    Correct

  • @riderrider9612
    @riderrider96125 ай бұрын

    2024ൽ ഈ പാട്ടിന്റെ ഫാൻസ്‌ ഇവിടെ കമോൺ 🔥🔥🔥

  • @user-ld7mm7fy9y

    @user-ld7mm7fy9y

    Күн бұрын

    Unddddddddd

  • @pksanupramesh178

    @pksanupramesh178

    Күн бұрын

    😄 sanu എറണാകുളം

  • @manojmm6629
    @manojmm66293 жыл бұрын

    ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും 😍😍😍😍😍😍😍 അങ്ങിനെ എത്രയോ വസന്തങ്ങൾ തീർത്തവരാണീ പാട്ടു കേൾക്കാൻ ഇവിടെയെത്തുന്നത്.

  • @greejoseph7314

    @greejoseph7314

    Жыл бұрын

    സത്യം 😰

  • @arthurrajraj4213
    @arthurrajraj42133 жыл бұрын

    രവീന്ദ്രൻ മാഷിൻറെ സംഗീതവും യേശുദാസും എസ് ബി ശൈലജയുടെ ആലാപനവും എത്ര ഹൃദ്യമാണ്

  • @njangandharvan.
    @njangandharvan.3 жыл бұрын

    BGM കൊണ്ട് പാട്ടിനുള്ളിൽ വേറൊരു പാട്ട് തീർക്കുന്ന ഇന്രജാലം.....രവീന്ദ്രൻ മാഷിന് പ്രണാമങ്ങൾ......

  • @anishkumara9575

    @anishkumara9575

    2 жыл бұрын

    🌹🌹🌹🌹🌹

  • @srerkumard7242

    @srerkumard7242

    Жыл бұрын

    👍🌹

  • @srerkumard7242

    @srerkumard7242

    Жыл бұрын

    🙏🌹

  • @sajusajup284

    @sajusajup284

    Жыл бұрын

    Correct, that's a point

  • @maneeshmanu3685
    @maneeshmanu36855 ай бұрын

    2024 il പാട്ട് കേൾക്കുന്നുണ്ടോ എന്ന coment കാണാത്തത് കൊണ്ട് ചോദിക്കുന്നു ഈ വർഷം കേൾക്കുന്നവർ like adikkanea

  • @jeshinjose7881
    @jeshinjose78813 жыл бұрын

    1987 മണ്ണുത്തി c. m.s സ്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് ഈ ഗാനം കോളാമ്പിയിലൂടെ കേട്ടത് ഇന്നലെ പോലെ തോന്നുന്നു

  • @thankskads6215

    @thankskads6215

    3 ай бұрын

    I heard it first time at the silver medex of kottayam medical college.....(silmedex?)

  • @suryadevsfc5806
    @suryadevsfc58063 жыл бұрын

    രവീന്ദ്രൻ മാഷേ... നമിച്ചു 😭❤🥰🔥🙏

  • @BijuCeeCee
    @BijuCeeCee3 жыл бұрын

    കമെന്റ് നോട്ടിഫിക്കേഷൻ വരുമ്പോൾ വീണ്ടും വീണ്ടും ഞാൻ ഈ ഗാനം കേൾക്കുന്നു ...

  • @HARIKRISHNAN-yh7vt

    @HARIKRISHNAN-yh7vt

    3 жыл бұрын

    ഒന്നുകൂടെ കേട്ടൊള്ളു 🔥🔥🔥

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    @@HARIKRISHNAN-yh7vt sure

  • @shyamkumarprabhakaran6491

    @shyamkumarprabhakaran6491

    3 жыл бұрын

    Valare shariyane

  • @ajnasabdulnasar5697

    @ajnasabdulnasar5697

    3 жыл бұрын

    @@HARIKRISHNAN-yh7vt വീണ്ടും കേൾക്കാൻ ഞാനും ഒരു അവസരം ഉണ്ടാക്കിത്തന്നിരിക്കുന്നു 😊😊

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    @@ajnasabdulnasar5697 nandi

  • @teeyemyes
    @teeyemyes3 жыл бұрын

    ഞാൻ ജീവിതത്തിൽ മറക്കാത്ത ഒരു ഗാനം 1988 ഞാൻ പഠിക്കുമ്പോൾ എനിക്ക് ആദ്യമായി കിട്ടിയ ലൗ ലെറ്റർൽ എന്റെ മനസ്സിനെ കീഴടക്കിയ എന്റെ പ്രിയതമ എനിക്ക് എഴുതിയ വരികൾ

  • @noushadtk2089

    @noushadtk2089

    3 жыл бұрын

    അത് വല്ലാത്തൊരു അനുഭൂതിയല്ലേ. Bro, എനിക്കും കിട്ടിയിരുന്നു.

  • @snse5407

    @snse5407

    3 жыл бұрын

    ഒരു പ്രണയ ലേഖനവും കിട്ടിയിട്ടില്ല. പക്ഷേ വല്ലാത്ത ഫീൽ ആണ് ഈ പാട്ട്.

  • @mohammedashique7036

    @mohammedashique7036

    3 жыл бұрын

    @@noushadtk2089 ക്ലാസിക്ക് തേപ്പ്..

  • @tmaswiniyer2375

    @tmaswiniyer2375

    3 жыл бұрын

    Ennitta kuttiye vivaham kazhicho suhruthe?

  • @sivarajans9406

    @sivarajans9406

    3 жыл бұрын

    ഒന്നും കിട്ടിയില്ല പക്ഷേ താങ്കൾ പറയുന്നതിൽ കാര്യം ഉണ്ട്....ആ സമയം കമിതാക്കളുടെ ഹൃദയത്തിൽ തീ കോരിയിടുന്ന പട്ടായിരുന്നു ഇത് 🙄രവീന്ദ്രൻ സർ പ്രണാമം 🙄🌹🌹🌹🌹🌹

  • @littledropsofknowledge4551
    @littledropsofknowledge45513 жыл бұрын

    2021 ൽ ഈ പാട്ട് ആരേലും കേൾക്കുന്നുണ്ടോ ??? 🎼🎶🎵❤️❤️❤️❤️ #Heart_touching #Ever_green_Song🎧🎶

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    Undu

  • @ashrafakkara828

    @ashrafakkara828

    3 жыл бұрын

    I am ashraf from oman

  • @veenabose5878

    @veenabose5878

    3 жыл бұрын

    Epozhum kelkkum

  • @littledropsofknowledge4551

    @littledropsofknowledge4551

    3 жыл бұрын

    @@ashrafakkara828 ❤️❤️

  • @littledropsofknowledge4551

    @littledropsofknowledge4551

    3 жыл бұрын

    @@veenabose5878 Evergreen

  • @Short.Short.680
    @Short.Short.6802 жыл бұрын

    രവീന്ദ്രന്‍ മാഷാണെങ്കില്‍ ഏത് കാലത്തേക്കും ആസ്വദിക്കാന്‍ വിശ്വസിച്ച് കേള്‍ക്കാം.

  • @tharaarun7214
    @tharaarun72143 жыл бұрын

    ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്ന വരികൾ... ശ്രീകുമാരൻ തമ്പി സർ ന്റെ വരികൾക്ക് ജീവൻ നൽകിയ രവീന്ദ്രൻ മാഷിനെ എത്ര വാനോളം പുകഴ്ത്തിയാലും മതിയാവില്ല... Lots of love..

  • @pranayavasantham2955
    @pranayavasantham29553 жыл бұрын

    ആർത്തിരമ്പും... ആ നീലിമയിൽ.... അലിഞ്ഞാലെന്ത്..... മുകിൽബാഷ്പമായ്..... മറഞ്ഞാലെന്ത്..... തോഴാ......🙏🙏🙏.... ഈ വരികേൾക്കുന്ന നിങ്ങൾക്കും കൊതിയാവുന്നില്ലേ.... ഒരുനിമിഷം നീലിമയിൽ അലിയാൻ......

  • @anil.k9593

    @anil.k9593

    3 жыл бұрын

    Illa

  • @soniachristo

    @soniachristo

    2 жыл бұрын

    Sarikkum...💖

  • @deepurkurup

    @deepurkurup

    2 жыл бұрын

    Yea....undu...oru nimisham

  • @bhasiviswanathan529

    @bhasiviswanathan529

    Жыл бұрын

    അതെ

  • @bhasiviswanathan529

    @bhasiviswanathan529

    Жыл бұрын

    അതെ അത്രക്കും ആവരികളിലേക്ക് നമ്മൾ ഇഴുകി ചേരുന്ന പോലെ ❤❤❤

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny6 ай бұрын

    ഇതാണ് പാട്ട് ഇതൊക്കെയാണ് പാട്ട് എന്ത് രസമാണ് ഈ പാട്ട് ഇതിന്റെ മ്യൂസിക്കും പാട്ടിന്റെ സ്വരമാധുര്യവും എല്ലാ പാട്ടുകളിൽ നിന്നും വേറിട്ട് നിൽക്കുന്നു ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഈ പാട്ട് 💚👌👍

  • @akhilramesh4274
    @akhilramesh42742 жыл бұрын

    പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം(2) പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love (2) ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും ഒരു തിരി കൊണ്ടു നമ്മൾ ഒരു കാർത്തിക തീർക്കും പാല വനം ഒരു പാൽക്കടലായ്‌ അല ചാർത്തിടും അനുരാഗമാം പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം) മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)

  • @vinodmathew1913

    @vinodmathew1913

    2 жыл бұрын

  • @seekzugzwangful

    @seekzugzwangful

    Жыл бұрын

    തിരി അല്ല ചിരി

  • @shijikk9874

    @shijikk9874

    Жыл бұрын

    കാർത്തിക ദീപം എന്ന് കേട്ടിട്ടുണ്ടോ ചിരി അല്ല തിരി ആണ്‌ ശരി

  • @shafeequeps2281

    @shafeequeps2281

    Жыл бұрын

  • @nobodyrre5135

    @nobodyrre5135

    11 ай бұрын

    😂😂😂😂😂😂😂

  • @mijiitty
    @mijiitty2 жыл бұрын

    Killing lyrics 🔥 3:45 മധുരാമം നൊംബരതിൻ കഥയറിയാൻ പോവാം ...

  • @manafpv2641
    @manafpv26415 жыл бұрын

    ഈ 2019 ൽ കേൾക്കാൻ കൊതിക്കുന്നവർക്ക് ലൈക്ക് അടിക്കാം

  • @BijuCeeCee
    @BijuCeeCee3 жыл бұрын

    comments ഒക്കെ ഇപ്പോഴാണ് വായിക്കുന്നത് .... thank u all

  • @jagankanimangalam5323

    @jagankanimangalam5323

    3 жыл бұрын

    ♥️♥️

  • @giridasalathur3142

    @giridasalathur3142

    3 жыл бұрын

    Cheatta E Ganam malayali marakkumo

  • @muhamedkannur6328
    @muhamedkannur63283 жыл бұрын

    എക്കാലവും മനസ്സിൽ മാന്ത്രിക സ്പർശം തോന്നുന്ന ഗാനം. വിരഹാർദ്രമായ ഗാനം

  • @unnikrishnan8960
    @unnikrishnan89604 жыл бұрын

    ഇങ്ങനെ ഒരു പാട്ടു കേൾക്കാൻ പറ്റിയ നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ

  • @pratheeshp9674

    @pratheeshp9674

    3 жыл бұрын

    Really we are lucky

  • @abivettukad576

    @abivettukad576

    3 жыл бұрын

    Mm

  • @murukanmt550

    @murukanmt550

    3 жыл бұрын

    Nai

  • @hsejesil

    @hsejesil

    3 жыл бұрын

    Sathyam

  • @AnuAnu-kh3on

    @AnuAnu-kh3on

    3 жыл бұрын

    Sathyam

  • @jobjacob5197
    @jobjacob51973 жыл бұрын

    ❤️❤️❤️❤️❤️മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം.... മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം... ആർത്തിരുമ്പും ആ നീലിമയിൽ അലിഞ്ഞാനന്ദ മുകിൽ ഭാഷപമായ് മറഞ്ഞാൽ എന്താ തോഴാ...... ❤️❤️❤️💓

  • @ramseejagafoor8789

    @ramseejagafoor8789

    2 жыл бұрын

    Enthaa varigal alle ..athmavine vare pranayikkan padippikkum❤️

  • @shanumuhammed3932

    @shanumuhammed3932

    2 жыл бұрын

    @@ramseejagafoor8789 പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം Let Us Sing The Song of Love Let Us Play The Tune of Love Let Us Share The Pains of Love Let Us Wear The Thorns of Love പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും ഒരു തിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും പാലവനം ഒരു പാല്ക്കടലായ്‌ അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം ആര്‍ത്തിരമ്പും ആ നീലിമയില്‍ അലിഞ്ഞാനന്ദ മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടി പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം Let Us Sing The Song of Love Let Us Play The Tune of Love Let Us Share The Pains of Love Let Us Wear The Thorns of Love

  • @gejogeorge8987

    @gejogeorge8987

    2 жыл бұрын

    Outstanding.... Oru rakshayumillatha varikal..

  • @shaji.k1596

    @shaji.k1596

    25 күн бұрын

    പ്രായത്തിൻ്റയും ബന്ധനത്തിൻ്റെയും അതിർവരമ്പുകൾ ഭേദിച്ച് പാടാം

  • @francisp.a6151
    @francisp.a61513 жыл бұрын

    മനുഷ്യമനസ്സിനെ വശികരിച്ചു പ്രേമിക്കുന്നവരുടെ മനോഹര ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന മനോഹരഗാനം. കേൾപ്പിച്ചുതന്നതിൽ ഒത്തിരിസന്തോഷം ❤❤❤❤❤❤

  • @manivannan9371
    @manivannan93712 жыл бұрын

    எனக்கு பிடித்தமான பாடல் , மனதுக்கு இதமாக உள்ளது. பாடிய இருவரும் தமிழர்கள் இல்லை.

  • @shadowmaker6140
    @shadowmaker61403 жыл бұрын

    ഈ പാട്ട് ട്രയിനിൽ നിന്ന് കേൾക്കാൻ ഒരു പ്രതേക സുഖം

  • @ajayansadanandan2338
    @ajayansadanandan23384 жыл бұрын

    ഒരിക്കലും മരണമില്ലാത്ത പാട്ടുകൾ... ശ്രീ കുമാരൻ തമ്പി സാറിന്റെ ഹൃദയ സ്പർശിയായ വരികളും രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതവും.... ഒരു രക്ഷയുമില്ല......

  • @user-zq2nw5ge1i
    @user-zq2nw5ge1i3 жыл бұрын

    എപ്പോൾ കേട്ടാലും എന്തോ ഒരു വല്ലാത്ത ഫീൽ.... ❤️

  • @thomaschacko1880

    @thomaschacko1880

    3 жыл бұрын

    Really

  • @shyamkumarprabhakaran6491

    @shyamkumarprabhakaran6491

    3 жыл бұрын

    @@thomaschacko1880 really good

  • @shibuav428

    @shibuav428

    2 жыл бұрын

    Yes

  • @ismayilkvbusharakv3600

    @ismayilkvbusharakv3600

    2 жыл бұрын

    S boss

  • @jobinjosephjoseph7194
    @jobinjosephjoseph71943 жыл бұрын

    നമ്മുടെ SPB യുടെ സഹോദരി പാടിയ ഗാനം

  • @nafseer9538

    @nafseer9538

    3 жыл бұрын

    അങ്ങനെ ആണോ..അറിയില്ലായിരുന്നു.. thanks for ur information

  • @suchikasargod9028

    @suchikasargod9028

    3 жыл бұрын

    Enikkum ariyillayirunnu

  • @AishuAnucreation

    @AishuAnucreation

    3 жыл бұрын

    Eee singerinte perenthanu

  • @akhilaravind3741

    @akhilaravind3741

    3 жыл бұрын

    @@AishuAnucreation SP Shailaja..SPB yude sister....

  • @user-ho6xz1by2v

    @user-ho6xz1by2v

    3 жыл бұрын

    Athe s p b yude sister s p shylaja

  • @reneeshnellikkunnu2027
    @reneeshnellikkunnu20273 жыл бұрын

    ഒരിക്കലും കേട്ട് മതിവരാത്ത ഗാനം

  • @noushadtk2089
    @noushadtk20893 жыл бұрын

    ഇത് പോലുള്ള ഗാനങ്ങൾ കേൾക്കുമ്പോഴാണ് ഇന്നത്തെ ന്യൂ ജനറേഷൻ പാട്ടുകാരെ എടുത്ത് കടലിൽ എറിയാൻ തോന്നുന്നത്

  • @shanvilibrahim9718
    @shanvilibrahim97184 жыл бұрын

    2020ഞാൻ ഇതു കേൾക്കുന്നു 🎼🎼🎼🎵🎵🎵🎼🎼🎼🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎧

  • @lifewithjesus324

    @lifewithjesus324

    4 жыл бұрын

    ഞാനും

  • @manojkochuthara5933

    @manojkochuthara5933

    4 жыл бұрын

    ഞാനും

  • @suryasuryaa8871

    @suryasuryaa8871

    3 жыл бұрын

    ഞാനും

  • @vishnupramod6244

    @vishnupramod6244

    3 жыл бұрын

    Njnum🥰

  • @balakrishank4141

    @balakrishank4141

    3 жыл бұрын

    B

  • @TheZULUMON
    @TheZULUMON2 жыл бұрын

    Evergreen song.... മലയാളിക്ക് മാത്രമല്ല ലോകത്തിലെ എല്ലാ കമിതാക്കൾ ക്കും വേണ്ടി എഴുതി ഈണം പകർന്ന ഗാനം... കാലം എത്ര ആയാലും ..തുരുമ്പ് എടുക്കാത്ത തങ്ക ലിപികളാൽ എഴുതപ്പെട്ട പ്രേമ ഗാനം

  • @sidinjacob4263
    @sidinjacob42635 жыл бұрын

    എന്തു ഫീൽ.... എന്തു സുഖം.... എന്താ വരികൾ.... 😘😘😘😘😘😍😍😍

  • @Vk-uo3ed

    @Vk-uo3ed

    4 жыл бұрын

    Sreekumaran thampi sir😍😍

  • @RiniSiya
    @RiniSiya3 жыл бұрын

    2020 ilum ithu kelkkan vannavarundenkil like cheyyu

  • @AnithaS-q7g
    @AnithaS-q7g16 күн бұрын

    2024 ൽ കേൾക്കുന്ന വർ ഉണ്ട് ഉണ്ട്, ഇപ്പോൾ ഈ പാട്ട് കേട്ടുകൊണ്ടിരിക്കുകയാണ്

  • @ABINSIBY90
    @ABINSIBY903 жыл бұрын

    നിത്യഹരിത പ്രണയഗാനം. കോമ്പോസിങ് പൊളിച്ചു. എത്ര കേട്ടാലും മതിയാകില്ല..

  • @user-xm6es7pd9r
    @user-xm6es7pd9r2 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ എൻറെ വൈഫ് എനിക്കൊരു ഗ്ലാസ്സിൽ പാൽപ്പായസം തന്നതും ഒരുമിച്ചായിരുന്നു ❤️🎉

  • @baijumv7539
    @baijumv75392 жыл бұрын

    പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിൽ പ്രേമിക്കാൻ പ്രേരിപ്പിച്ച പ്രേമ ഗാനം ♥️♥️♥️

  • @deepurkurup
    @deepurkurup2 жыл бұрын

    The music of Ravindran Mash.. The voice of Dasettan and SPS.. We should never forget the legend who wrote such beautiful and heart touching lines...Sreekumaran Thambi Sir. Thank you all for this 🙏

  • @sheelavs3653
    @sheelavs36533 жыл бұрын

    S. P. ശൈലജയുടെ ഫോട്ടോ കാണാൻ സാധിച്ചത് ഇപ്പോഴാണ്.

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    thnk uu

  • @spvlogz8445

    @spvlogz8445

    3 жыл бұрын

    മ്മ്മ്മ്മ്

  • @dheerubhai2731

    @dheerubhai2731

    3 жыл бұрын

    Sagara sangamam (Movie kamal Hassan, Jayaprada)dancer anu SP Shailaja

  • @AnoopKumar-lc3qg

    @AnoopKumar-lc3qg

    2 жыл бұрын

    SP ബാലസുബ്രഹ്മണ്യൻ സാറിന്റെ സഹോദരി...SP ശൈലജ...

  • @bhasiviswanathan529
    @bhasiviswanathan529 Жыл бұрын

    എത്ര വെട്ടം കേട്ടിട്ടും മനസിന്‌ തൃപ്തി തീരുന്നില്ല ഈ പാട്ടു കേട്ടിട്ടും കേട്ടിട്ടും....❤❤❤

  • @Nivu15
    @Nivu155 жыл бұрын

    മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം..... മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം... Super

  • @footballpoli8303

    @footballpoli8303

    3 жыл бұрын

    Woo🙏

  • @ABINSIBY90
    @ABINSIBY903 ай бұрын

    നിത്യഹരിത പ്രണയഗാനം. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സുന്ദര കാലഘട്ടം യുവത്വം, അത് ആഘോഷിച്ചോണം.. പിന്നീട് ഓർക്കുമ്പോൾ നഷ്ടബോധം തോന്നരുത്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. യുവത്വത്തിന്റെ ആഘോഷം..

  • @sreesankaran7694
    @sreesankaran76943 жыл бұрын

    On of those brilliant compositions from RaveendranMaster that sounds deceptively simple but really only meant for Dasettan..and SP S of course

  • @pushpaprabhakaran5330
    @pushpaprabhakaran5330Ай бұрын

    💖❤️മൺ മറയുവോളം ചില ഗാനങ്ങൾ കൂടെത്തന്നെ ഉണ്ടാവും. അതങ്ങനെ യാണ് ', ആ കാലം നമ്മുടെ മനസോടെ വിടവാങ്ങും💖

  • @shalu.raj.
    @shalu.raj.3 жыл бұрын

    പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ

  • @ajmalaju5813
    @ajmalaju58133 жыл бұрын

    അജ്മൽ ഇരിക്കൂർ 2020നവംബർ 24രാത്രി 12 മണിക്ക് ഇത് കേൾക്കുന്നു എന്താ ഒരു ഫീൽ പഴയ പ്രേമ ദിനങ്ങൾ ഓർമ വരുന്നു 😪

  • @noushadtk2089

    @noushadtk2089

    3 жыл бұрын

    എന്താ അജ്മലെ വല്ലാത്ത അനുഭൂതി അല്ലെ.. നല്ല ഗാനം.. പ്രേമിച്ചവർക്കേ ഇതിന്റെ ടെൻഷൻ അറിയൂ.. ഞാൻ കുത്തുപറമ്പ്..

  • @ajmalirikkur9486

    @ajmalirikkur9486

    3 жыл бұрын

    @@noushadtk2089 😪😪😪

  • @ramseejagafoor8789

    @ramseejagafoor8789

    2 жыл бұрын

    Annokke premam oru anubhoothi ormagal...innathe thalamurakal kure kalangalk shesham premam ketta thalamoodi kidann urangum ..karanam...thokkum kathiyum acidum suicidum allle😀

  • @A.Deepchand
    @A.Deepchand4 жыл бұрын

    Sp sailaja mam sang excellent

  • @lekshmisaijulekshmisaijual4600
    @lekshmisaijulekshmisaijual46002 жыл бұрын

    ഓരോ പ്രാവിശ്യവും കേൾക്കുമ്പോൾ മധുരം കൂടുന്ന ഗാനം

  • @yesudassa5539
    @yesudassa55393 жыл бұрын

    സംഗീത സാന്ദ്രമായ പാൽപ്പായസം. ഹൊ എന്താണ് ഇത്. സംഗീത സാമ്രാട്ടുകളെ ഹൃദയം നിറഞ്ഞ നങ്ങി.

  • @manojmathew5596
    @manojmathew55962 жыл бұрын

    Such a beautiful, haunting composition by Raveendran !! Sung superbly by KJY and SP Shailaja..!! Their voices are intoxicating !! 🔥

  • @thexxlmouth5
    @thexxlmouth53 жыл бұрын

    2021 iam still listening this magical fairy music....💋

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    ❤️

  • @sajenbenj4010

    @sajenbenj4010

    2 жыл бұрын

    2022 i am😊

  • @babuthemath139
    @babuthemath1392 жыл бұрын

    ഈ സിനിമ ഇറങ്ങിയപ്പോൾ പ്രേമിച്ചു നടന്നവരുണ്ടോ ഉണ്ടെങ്കിൽ കൊടുക്കു ലൈക്‌ 👍21.02.2022

  • @maneeshmanu3685
    @maneeshmanu36855 ай бұрын

    ഇതിൻ്റെ സംഗീത ഉപകരണങ്ങൾ മാസ്റ്റർ എത്ര പെർഫെക്റ്റ് ആയാണ് ഉപയോഗിച്ചിരിക്കുന്നത് ഒരു head phone vechu BGM മാത്രം ഒന്നു കേട്ട് നോക്ക് മാസ്റ്റർ ഇത്ര വേഗം പോയത് ലോക സംഗീതത്തിന് തീരാ നഷ്ടം😢

  • @georgeoommen3612
    @georgeoommen36122 жыл бұрын

    മധുരിക്കും യൗവ്വനകാലം ഓർമ്മ വരുന്നു. എത്ര മനോഹരമായ ഗാനം👍👍👍👍👍👍👍👍👍👍👍👍👍

  • @rosechandjoshy1302
    @rosechandjoshy13024 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ യുവജന ഉത്സവം ഓർമ വരുന്നു. ഞങ്ങളുടെ സ്കൂൾ ടീം ഈ പാട്ട് ഉപകരണ സംഗീത മത്സരത്തിൽ പാടിയത്

  • @bhaskarapillaiajaykumar2117

    @bhaskarapillaiajaykumar2117

    4 жыл бұрын

    Wow

  • @a_j.hkm_5012

    @a_j.hkm_5012

    3 жыл бұрын

    Athaaa

  • @user-jb1vo9kp4l
    @user-jb1vo9kp4l6 ай бұрын

    എന്റെ ഇഷ്ട ഗാനം ❤️

  • @jithindev9556
    @jithindev95563 жыл бұрын

    Sreekumaran Thampi Sir...Raveendran Mash..KJY..SP Shailaja Mam..Lalettan..Urvashi...entha combo

  • @pksanupramesh178
    @pksanupramesh1782 жыл бұрын

    24-6-2022. മഹാരാജാസിൽ ഒരു ഓണക്കാല ഓർമ്മ 1986

  • @mohameduzhinhalath4953
    @mohameduzhinhalath49533 жыл бұрын

    Sreekumaranthambi is an amazing artist.

  • @vijinav6381
    @vijinav63812 жыл бұрын

    Supur. പുരുഷ വിരോധികളായ ഇപ്പോഴത്തെ നടിമാർ ഇതെങ്കിലും കേട്ടു പാകുലതയിലെത്തട്ടെ

  • @vasudevank4347
    @vasudevank43472 ай бұрын

    വർഷമെത്രയോ കഴിഞ്ഞു...യവ്വനം കഴിയുന്നു...എന്നാലും ഈ യവജനോത്സവത്തിലെ ഓരോ പാട്ടും. നമ്മളെ വീണ്ടും കൗമാരത്തിലേക്ക്. ആ കോളജിലേക്ക് എത്തിക്കുന്നു..

  • @rayanunais2185
    @rayanunais21854 жыл бұрын

    കൊഴിഞ്ഞു പോയ കാലത്തിൻറെ സ്മരണകൾ

  • @maniarchal
    @maniarchal2 жыл бұрын

    🤗🤗🤗🤗🤗🤗.. മനസ്സിൽ എവിടെയോ... വല്ലാത്ത.... ഒരു ഫീൽ 😔😔😔😔

  • @bijibiju1888
    @bijibiju18883 жыл бұрын

    എപ്പോൾ കേട്ടാലും അതിലങ്ങനെ ലയിച്ചുപോകും,എന്താ ഒരു ഫീൽ.......💓

  • @arjythsravan676
    @arjythsravan6763 жыл бұрын

    Ee pattinte musicum varikalum orchestration um aalaapanavum okkekoodi ithoru evergreen hit aakkunnu. After all it's a Raveendran magic!

  • @Backtomemories-t5r
    @Backtomemories-t5r3 жыл бұрын

    Really heart touching...

  • @georgemeladoor3353
    @georgemeladoor33538 ай бұрын

    Raveendran Master Magic.. Background score also getting by-heart...🤩

  • @jithinkrishna9681
    @jithinkrishna96812 жыл бұрын

    My favourite song thanks to Srikumaran Thampy and Ravindran master team

  • @saluthomas2750
    @saluthomas27506 ай бұрын

    2024 il kelkunnavarundooo Daddyde favourite

  • @arunchoyichitakathu1030
    @arunchoyichitakathu10303 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം 💞

  • @manojatk1930
    @manojatk19302 жыл бұрын

    എന്റെ ഇഷ്ട ആദ്യ ഗാനങ്ങളിൽ രണ്ടാമത്തേത് ആദ്യഗാനം ഈ സിനിമയിലെ ഗാനം തന്നെ എസ് പ് ശൈലജ വോയിസ്‌ എനിക്കൊരുപാടിഷ്ടം

  • @smile_explode
    @smile_explode3 жыл бұрын

    Sp Shailajamma❤️😍 & ദാസേട്ടൻ❤️✨

  • @simiratheesh5062
    @simiratheesh50623 жыл бұрын

    Raveendran mash🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

  • @BijuCeeCee

    @BijuCeeCee

    3 жыл бұрын

    Legend

  • @nived_kanakachandra
    @nived_kanakachandra3 жыл бұрын

    ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാലെന്ത് മുകിൽബാഷ്പമായ് മറഞ്ഞാലെന്താ...

  • @bigymanampilly4426
    @bigymanampilly44263 жыл бұрын

    Sister of S P Balasubrahmanyam sir ❤️...

  • @giridasalathur3142
    @giridasalathur31423 жыл бұрын

    Biju chettan samrppikunathu super Songa mathram

  • @kashikailas391
    @kashikailas3913 жыл бұрын

    Super itokeyane song enteru feelings super lyrics ♥️🌹👍

  • @user-mn8ml2os9
    @user-mn8ml2os92 жыл бұрын

    njan u. p. s. schoolil padikumpol lunch timil adutha veedugalil ninum ozhugi ethuna pattu . marakkan kazhiyatha patt....... sweat song

  • @vishnukrishnan9310
    @vishnukrishnan93102 жыл бұрын

    രവീന്ദ്രൻ മാഷ്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. K j yesudas sir❤️❤️❤️❤️ shylaja mam❤️❤️❤️❤️love you.... ❤️❤️❤️❤️❤️❤️. Jayan sir.

  • @vishnukrishnan9310

    @vishnukrishnan9310

    2 жыл бұрын

    ❤️❤️❤️❤️❤️

  • @subins1426
    @subins14262 жыл бұрын

    22 il kelkkunnundeyyy❤

  • @etriyaz
    @etriyaz2 жыл бұрын

    പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേ..മഗാനം - 2 പാടിപ്പതിഞ്ഞ ഗാ...നം പ്രാ..ണനുരുകും ഗാ..നം ഗാ..നം പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേ..മഗാനം Let us sing the song of love Let us play the tune of love Let us share the pains of love Let us bear the thorns of love പാ.....ല വനം ഒരു പാ.....ൽ ക്കടലായി അല ചാ...ർത്തിടുമനുരാ..ഗമാം പൂ..മാനത്തിൻതാ..ഴെ മധുരമാം നൊമ്പരത്തിൻ കഥയറിയാ..ൻ പോ..കാം മരണത്തിൽ പോലും മിന്നും സ്മരണതേ..ടി പോകാം

  • @akshayroy163
    @akshayroy1633 ай бұрын

    അമ്പോ ❤️❤️❤️😊

  • @prabeeshckl6399
    @prabeeshckl63993 жыл бұрын

    Share പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം(2) പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love (2) ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും ഒരു തിരി കൊണ്ടു നമ്മൾ ഒരു കാർത്തിക തീർക്കും പാല വനം ഒരു പാൽക്കടലായ്‌ അല ചാർത്തിടും അനുരാഗമാം പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം) മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌

  • @jancy.jayaprakashjanamma9870

    @jancy.jayaprakashjanamma9870

    3 жыл бұрын

    Tq..dear

  • @aswathyashokan4081

    @aswathyashokan4081

    3 жыл бұрын

    Thank you

  • @bijoybijo7504

    @bijoybijo7504

    3 жыл бұрын

    😍😍😍

  • @MrSaamraj

    @MrSaamraj

    3 жыл бұрын

    You missed the glorified last line

  • @91skid

    @91skid

    2 жыл бұрын

    🎶മറഞ്ഞാലെന്താ... തോഴാ..........🎶

  • @ajithmohan5930
    @ajithmohan59303 жыл бұрын

    Ithaanu enik ettavum ishtapetta love song,, Love ne Oru vallaatha feelil kondupokunna 🎵 music,,Raveendran master de mattoru hit ..Sreekumaran Thampide super lyrics um

  • @mohananmohan9412
    @mohananmohan94123 жыл бұрын

    Thank you Raveendran sir,,!

  • @itsmedreamy5259
    @itsmedreamy52592 жыл бұрын

    2022 ❤️ just nailed it Addicted

  • @radhikavijayan1768
    @radhikavijayan17683 жыл бұрын

    രവീന്ദ്രൻ മാഷ്ടെ പാട്ടുകൾടെ പ്രൗഡ്ഢി❤️

  • @ismailchooriyot4808
    @ismailchooriyot48082 жыл бұрын

    സൂപ്പർസോങ് 👍👍❤️❤️💛💛👌👌

  • @noushadkvarimbra1390
    @noushadkvarimbra13903 жыл бұрын

    4:15 എന്റെ തോഴാ ...

  • @ginspaul3290

    @ginspaul3290

    3 жыл бұрын

    Heavy

  • @manojgokulam862

    @manojgokulam862

    2 жыл бұрын

    സത്യം 👍

  • @neeleshthirumeni2018
    @neeleshthirumeni20182 жыл бұрын

    2022 ലും പ്രത്യേകിച്ച് രാത്രിയിൽ ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ ? പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല .

  • @aneeshaneesh6965
    @aneeshaneesh69652 жыл бұрын

    സൂപ്പർ

  • @sudheerkoranath8294
    @sudheerkoranath82943 жыл бұрын

    2021 ഞാൻ കേള്‍ക്കുന്നു

  • @nishathrahim9428
    @nishathrahim94288 ай бұрын

    എന്താ നല്ല പാട്ട് 😍😍 മനസിന് കുളിർമ്മ തരുന്ന പാട്ടുകളിൽ ഇന്നത്തെകാലത്തെ പാട്ടുകൾക്ക് സ്ഥാനമില്ല.

  • @Roving27
    @Roving272 жыл бұрын

    എന്തു കൊണ്ട് ഇന്ന് ഇതുപോലത്തെ പാട്ടുകൾ പിറക്കാൻ ആരും ശ്രമിക്കാത്തത് 🤔

  • @VysakhKannur385
    @VysakhKannur3854 жыл бұрын

    4:28 സത്യത്തിൽ പ്രാണൻ ഉരുകിപോയി...🙌

  • @mujeebpm5908
    @mujeebpm59082 жыл бұрын

    ബിജിഎം 👌👌👌

  • @aamiaami6382
    @aamiaami6382 Жыл бұрын

    ആഹഹാ.. എന്താ ഫീൽ.. ഇഷ്ടം.. ഇഷ്ടം.. 🥰🥰🥰🥰🥰🥰🥰🥰💯💯💯💯💯💯

  • @devaragambalaji797
    @devaragambalaji7976 жыл бұрын

    Beautiful song 😚😚😚

Келесі