പച്ചപ്പിൽ പൊതിഞ്ഞു നിൽക്കും ആർകിടെക്ടിന്റെ വീട്😍 | Architect's Beautiful home | Come on everybody

വായനയ്ക്ക് സമയം കിട്ടുന്നില്ലെങ്കിൽ ഇനി പുസ്തകങ്ങൾ ശബ്ദ രേഖയായി കേൾക്കാം. കഥകളും, ജീവചരിത്രങ്ങളും, നോവലുകളും എല്ലാം മികച്ച അവതരണത്തിൽ നിങ്ങളുടെ പോക്കറ്റിൽ തന്നെ കൂടെ കൂട്ടാം. ഉറപ്പായും ഇതൊരു മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക്.
Choose 'storytel Select' to enjoy audiobooks in all Indian languages at just Rs. 399/- for a whole year
www.storytel.com/in/en?...
Shortner - bit.ly/2YymxfH
വീട് സംബന്ധിയായ ആവശ്യങ്ങൾക്ക് Contact - Encasa Archstudio
7222878888
Video Courtesy : Encasa Archstudio KZread Channel

Пікірлер: 361

  • @comeoneverybody4413
    @comeoneverybody44132 жыл бұрын

    വായനയ്ക്ക് സമയം കിട്ടുന്നില്ലെങ്കിൽ ഇനി പുസ്തകങ്ങൾ ശബ്ദ രേഖയായി കേൾക്കാം. കഥകളും, ജീവചരിത്രങ്ങളും, നോവലുകളും എല്ലാം മികച്ച അവതരണത്തിൽ നിങ്ങളുടെ പോക്കറ്റിൽ തന്നെ കൂടെ കൂട്ടാം. ഉറപ്പായും ഇതൊരു മികച്ച അനുഭവമായിരിക്കും നിങ്ങൾക്ക്. Choose 'storytel Select' to enjoy audiobooks in all Indian languages at just Rs. 399/- for a whole year www.storytel.com/in/en?+&+on+everybody& Shortner - bit.ly/2YymxfH

  • @sajidtk381

    @sajidtk381

    2 жыл бұрын

    Ethrayaa mutal mudakke ee veedine

  • @anjanakk8547

    @anjanakk8547

    2 жыл бұрын

    ❤❤❤❤

  • @khusaikaliyath9295

    @khusaikaliyath9295

    2 жыл бұрын

    കണ്ണൂരിൽ വരികയാണെങ്കിൽ ഒരു ഹോം ടൂറിന് പറ്റിയ സ്ഥലം ഉണ്ട്

  • @anilkumarmenonmenon2425

    @anilkumarmenonmenon2425

    2 жыл бұрын

    Beautiful, thanks pinchu sachu for revealing the wonders

  • @adwithkrishna1841

    @adwithkrishna1841

    2 жыл бұрын

    ഓഹ് വേണ്ട ചേട്ടാ....വായിക്കാൻ സമയം ഉണ്ട് 🤟🤟🤭

  • @Kishoreshaji
    @Kishoreshaji2 жыл бұрын

    വീടിന്റെ ഭംഗി കൂടുതൽ പ്രകടമാക്കുന്നത് ഈ വീട്ടിലെ ആളുകളുടെ മുഖത്തെ പുഞ്ചിരിയിലും പരസ്പരമുള്ള സ്നേഹത്തിലുമാണ് എന്നത് ഒറ്റനോട്ടത്തിൽ അറിയാം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @ksa7010
    @ksa70102 жыл бұрын

    കേരളത്തിലെ വ്യത്യസ്ത രീതിയിലുള്ള ഓരോ വീടുകളും മലയാളികളുടെ മുമ്പിലേക്ക് എത്തിക്കുന്ന കമോൺ എവരിബഡി കപ്പിൾസ് പൊളി തന്നെ 🤗💙💙

  • @raufkattil275
    @raufkattil2752 жыл бұрын

    ബാത്റൂമിലെ ചേമ്പ് കാണുമ്പോഴാണ് ആ പഴയ കുട്ടിക്കാലം ഓർമ്മവരുന്നത് നന്ദി ഒരുപാട് നന്ദി

  • @n4jj
    @n4jj2 жыл бұрын

    *എനിക്ക് ഈ വീട് വല്ലാതെ ഇഷ്ട്ടം ആയി പോയി . പോസ്റ്റിവ് എനർജി നൽകുന്ന ഒരു വീട് തന്നെ..!* 🤩

  • @ishal_noora
    @ishal_noora2 жыл бұрын

    പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്നവർ ആണ്. Postive vibe തരുന്ന വീട്. നിലമ്പൂർ നമ്മുടെ സ്വന്തം നാട് ആണ്.💪💪💪നിലമ്പൂർ ഉള്ളവർ ഉണ്ടോ 💥💥💥💥💥

  • @sameersachunichu2097

    @sameersachunichu2097

    2 жыл бұрын

    കാളികാവ് 😊

  • @mychoicebysubeenalukman1406

    @mychoicebysubeenalukman1406

    2 жыл бұрын

    Subeena.. 🤩frm Chandakkunnu..

  • @sufailmuthu7004

    @sufailmuthu7004

    2 жыл бұрын

    Me

  • @sufailmuthu7004

    @sufailmuthu7004

    2 жыл бұрын

    Vandi pzycho 71

  • @sufailmuthu7004

    @sufailmuthu7004

    2 жыл бұрын

    😁

  • @fahadcraftart2431
    @fahadcraftart24312 жыл бұрын

    എന്താ പറയാ നിങ്ങൾ ഉള്ളത് കൊണ്ട് ഇതൊക്കെ കാണാൻ കഴിയുന്നു 😍😍😍👍👍👍👍👍

  • @ansameevalsijo5799
    @ansameevalsijo57992 жыл бұрын

    വിടും കൊള്ളാം ചേമ്പും കൊള്ളാം. നല്ല പച്ചപ്പും ഹരിതാപവും. എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ചേട്ടനും ചേച്ചിയും കിടുക്കി, ഒത്തിരി ഇഷ്ട്ടപ്പെട്ടു

  • @nashadc2469

    @nashadc2469

    2 жыл бұрын

    Eeee veed nty cost

  • @peaceforeveryone967

    @peaceforeveryone967

    2 жыл бұрын

    ഹരിതാഭ.

  • @ansameevalsijo5799

    @ansameevalsijo5799

    2 жыл бұрын

    @@peaceforeveryone967 sorry, thank u

  • @ranijose9182
    @ranijose91822 жыл бұрын

    Adipoli വീട്. ഇതു ഡിസൈൻ ചെയ്ത ആൾക്ക് 👏👏👏👏 ഈ വീട് ഞങ്ങൾക്ക് കാണിച്ചു തന്നതിന് സച്ചിന് thanks

  • @jubyjinto8815
    @jubyjinto88152 жыл бұрын

    Western touch ഉള്ള ഒരു വീട് പോലെ തന്നെ,.. നല്ല ഐക്യമുളള കുടുംബവും...🥰🥰🥰🥰

  • @jintok3338
    @jintok33382 жыл бұрын

    വീടിനുള്ളിൽ ചേമ്പ് കൃഷി നടത്തുന്ന വീട് മനോഹരം!!!!!!!!

  • @kshathriyan8206
    @kshathriyan82062 жыл бұрын

    നല്ല കാറ്റും വെളിച്ചവും കിട്ടുന്ന അടിപൊളി വീട്👍 റിസോർട്ട് പോലെ തന്നെയുണ്ട്😊

  • @resmiviswanath6581
    @resmiviswanath65812 жыл бұрын

    മനോഹരമായ വീട്...ശരിക്കും റിസോർട് പോലെ ഉണ്ട്...ഈ വീട്ടിലെ variety ഫ്രണ്ട് ഡോർ... പോലെ ഇതിനുമുൻപ്...എൺപതുകളിലെ തമിഴ് ക്ലാസ്സിക്‌ movie മൗനരാഗം ത്തിലെ വീട്ടിൽ കണ്ടിട്ടുള്ളു.....വേറെ വീടുകളിൽ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല .😍👍👍...

  • @manilalbs6516
    @manilalbs65162 жыл бұрын

    വീട് നന്നായിട്ടുണ്ട്... ഭയങ്കരം എന്ന വാക്ക് ഭയങ്കരമാണ്... ozhivakkuka... ഭാഷയിൽ ninnu.

  • @sudham5649
    @sudham56492 жыл бұрын

    എന്തൊരു ഭംഗിയാ വീട് കാണാൻ. 👌👌അടിപൊളി 👌👌👍💓💓

  • @joelalex8165
    @joelalex81652 жыл бұрын

    പാമ്പ് വരുമോ 🙄 എന്നൊരു പേടി... ബാക്കി എല്ലാം അടിപൊളി സൂപ്പർ ❤️❤️

  • @ayishaumaira9942
    @ayishaumaira99422 жыл бұрын

    നല്ല മനോഹരമായ വീട്❤️❤️❣️❣️❣️👍 സ്വന്തം ആയി ഒരു നല്ല വീട് വെക്കണം എന്ന്. ആഗ്രഹം ഉള്ളവർ ആയിരിക്കും നമ്മളിൽ പലരും✌️❣️❣️✌️✌️

  • @rajeshkrishnan6824
    @rajeshkrishnan68242 жыл бұрын

    Wow, kiddilan Veedu, Jaashim bro, no second opinion you r a true creative n talented architect..God bless. Seeing the video itself was a pleasure n brought soothing effect to my eyes. 👍

  • @Nandananandahh
    @Nandananandahh2 жыл бұрын

    ഒറ്റ തട്ടിൽ എല്ലാം സൗകര്യവും ഉള്ള ഒരു വീടിന്റെ home toor ചെയ്യുമോ 😇

  • @syamkumarms7329
    @syamkumarms73292 жыл бұрын

    I watched lots of videos on this house..but you guys did a great job by showing the house in detail..thanks a lot..all the best👍🏻

  • @seethasvlog4292
    @seethasvlog42922 жыл бұрын

    സ്വപ്ന വീട് 🤗🤗🤗🤗അടിപൊളി ഇതേ പോലെ ഒരു വീട് ആദ്യമായിട്ട കാണുന്നെ 👌

  • @shanhaan6410
    @shanhaan64102 жыл бұрын

    എന്റെ concept ൽ ഉള്ള same വീട് ..but കുറച് ഒക്കെ changes ഉണ്ട്...ശെരിക്കും അത്ഭുതപ്പെട്ടു..ഈ വീഡിയോ കണ്ടപ്പോ എന്റെ ഡ്രീം നടന്ന പോലെ തോന്നുകയാണ് ..thnx this valuble gift...😍😍❤️❤️

  • @i2manu
    @i2manu2 жыл бұрын

    Felt good ,best episode and happy family ,it kept me smiling all the way through, very gracious, felt happy seeing this family enjoy their home and ambiance

  • @jinusvlog8470
    @jinusvlog84702 жыл бұрын

    ഇവരുടെ വീഡിയോ കാണുന്നത് തന്നെ ഇവിടെ എല്ലാവർക്കും ഇഷ്ട്ടമാണ് വളരെ ഉയർച്ചയിൽ എത്തട്ടെ

  • @shinjithkjaithram5147
    @shinjithkjaithram51472 жыл бұрын

    മായക്കാഴ്ചകൾ നിറഞ്ഞ ഇന്ദ്രപ്രസ്ഥം പോലുള്ള വീട്.ശരിക്കും അതിശയിപ്പിച്ചു.

  • @pramodmefab8760

    @pramodmefab8760

    2 жыл бұрын

    മനോഹരമായ ഒരു വീട് താങ്ക്‌യൂ സച്ചിൻ &പിഞ്ചു

  • @reality1756
    @reality17562 жыл бұрын

    ഇ തു വല്ലാത്ത ഒരു മനസ്സു തന്നെ. പ്രകൃതി യെ അടുത്തറിയു ന്ന മനസ്സ്. comeon everybodyku ഒരു പിഞ്ച്.💐

  • @neethurmanoj4476
    @neethurmanoj44762 жыл бұрын

    വീഡിയോ ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലെയുള്ള വേറിട്ട കാഴ്ചകൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍

  • @beenavarghese7901
    @beenavarghese79012 жыл бұрын

    Beautiful eco-friendly house 🏡. Sachin and Pinchu colour co-ordinated clothes. Pinchu ...you look very beautiful with new haircut trim, and hairstyle with a hair band👌.

  • @rehanavettamukkil7223
    @rehanavettamukkil72232 жыл бұрын

    പോസിറ്റീവ് എനർജി തരുന്ന ഒരു വീട്, super 👌👌👌

  • @rosemariajolly8752
    @rosemariajolly87522 жыл бұрын

    Thank you for showing this house. I have seen video of this house before, but they haven't shown in detail. Loved this house so much.

  • @georgethomas3073
    @georgethomas30732 жыл бұрын

    The greenery in side is a great concept. Good job!

  • @dhanoopmanantheri979
    @dhanoopmanantheri9792 жыл бұрын

    ഇത് വീടല്ല നമ്മൾ പ്രേക്ഷകൾ സമതിക്കൂല്ല ഇത് റിസോട്ടല്ലേ😜😜😜😜

  • @rithasabu6559
    @rithasabu65592 жыл бұрын

    Simple,Elegant and Environment Friendly.

  • @adwithkrishna1841
    @adwithkrishna18412 жыл бұрын

    ഈ വീട് പൊളി 🤟🤟😍 home സിൽമയിലെ വീടിന്റെ ഒരു അമ്പിയൻസ് ഉണ്ട്

  • @Achoosvibeslife842
    @Achoosvibeslife8422 жыл бұрын

    മനസ്സിന് വളരെ സന്തോഷം കിട്ടി ഒരു adaar കുഞ്ഞു കുടുംബം ❣️❣️❣️👌👌👌

  • @shafeek.a7900
    @shafeek.a79002 жыл бұрын

    ഇന്നത്തെ ആശാൻ ജാസിം... 💯💯💯 നേരിട്ട് കണ്ടത് പോലുമില്ല.. പക്ഷേ, നിങ്ങളോട് എന്തോ ഒരു ഇഷ്ടം തോന്നുന്നു.. നിങൾ തീർച്ചയായും ആ വീടിനെ ഒരു സ്നേഹം നിറച്ച വീട് ആക്കി...

  • @hafeefashafeel945
    @hafeefashafeel9452 жыл бұрын

    Adipoli😍 igane verity home okke kaanichu tharunna nigalum poli❣️

  • @darr0en
    @darr0en2 жыл бұрын

    Thank you for bringing videos of these amazing houses. Looking forward to see more and more :)

  • @vahabvahu2078
    @vahabvahu2078 Жыл бұрын

    എല്ലാ ബാത്റൂമിൽ പോകുമ്പോഴും അപ്പുറത്തെ പ്രകൃതിയെ ബാത്റൂമിൽ പോകുന്ന ഫില് 😂

  • @shalu8579
    @shalu85792 жыл бұрын

    ചേമ്പിലെ വീട് 🥰🥰സൂപ്പർ 💚💚നന്നായിട്ടുണ്ട് 👍

  • @maneeshm8377

    @maneeshm8377

    2 жыл бұрын

    😃😃😃

  • @rajeshrajan911
    @rajeshrajan9112 жыл бұрын

    ചേച്ചി ചേട്ടാ ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും ഞാനും കുറച്ച് ദിവസമായിട്ടുള്ള യൂട്യൂബ് ചാനൽ കണ്ടുതുടങ്ങിയിട്ട് പക്ഷേ അതിൽ നിന്നും ഒരുപാട് വ്യത്യസ്ത മായിട്ടുള്ള ഭാവങ്ങൾ അടങ്ങിയിട്ടുള്ള വീടുകൾ കാണിച്ചു തന്നതിനു ഒരുപാട് അധികം നന്ദി നമ്മൾ വിചാരിച്ചതിലും എത്രയോ നല്ല വീടുകൾ ഈ ചാനലിലൂടെ സ്വന്തമായൊരു വീട് എങ്ങനെ ഭംഗി ആക്കാം എന്ന് കാണിച്ചുതരുന്ന ഓരോ സ്ഥലത്തിന്റെ യും അവിടത്തെ ആളുകളുടെയും പെരുമാറ്റത്തിന് മനസ്സിലാക്കാൻ കഴിയുന്നു എത്രമാത്രം ബുദ്ധിമുട്ടിയാണ് ഓരോരുത്തരും ഓരോ വീട് ഉണ്ടാക്കുന്നത് എനിക്കറിയില്ലായിരുന്നു ഓരോ വീടും ചിത്രം അധികം നല്ല രീതിയിൽ വീടുകൾ പണിയാമെന്ന് രണ്ടുനില വീട് മൂന്ന് നില വീട് അങ്ങനെ പണിയുന്നതിനെ കാലം എത്രയോ ഭംഗിയായിട്ടാണ് ചേച്ചിയും ചേട്ടനും കാണിച്ചു തന്ന ഓരോ വീടുകളും 😘😘😘😘😘😘😘🥰🥰🥰🥰

  • @rpoovadan9354
    @rpoovadan93542 жыл бұрын

    വീടു മനോഹരമായി പണിതിട്ടുണ്ട്. പക്ഷെ കനത്ത ഇടിയും മഴയും ഒക്കെയുള്ള നമ്മുടെ കാലാവസ്ഥയുമായി ഇത്രയും ഓപ്പണിങ് ഉള്ള വീട് അനുയോജ്യമാണോ എന്നു സംശയമാണ്.

  • @9961507605

    @9961507605

    2 жыл бұрын

    ഇടിയുള്ളപ്പോൾ നടുമുറ്റത്ത് ഇറങ്ങി നിൽക്കാതിരുന്നാൽ മതി. പിന്നെ, വരാനുള്ളത് എന്തായാലും ഓട്ടോ പിടിച്ചു വരും

  • @rashidasadic1715

    @rashidasadic1715

    2 жыл бұрын

    @@9961507605 ys

  • @keralasulthan9353
    @keralasulthan93532 жыл бұрын

    E kazichakkal njagalku nalkkunna come on everybodyk big salut love you keep your way❤❤❤❤

  • @akkukuttan8604
    @akkukuttan86042 жыл бұрын

    E vidinte vidio njan munpu kanditunde. This is the house that impressed me the most...

  • @mjanatha5201
    @mjanatha52012 жыл бұрын

    Wow... All ur videos are very interesting& informative..keep it up.💐👍

  • @aswinputhucode3965
    @aswinputhucode39652 жыл бұрын

    Supr home✨️✨️✨️✨️🔥🔥🔥🔥supr video etta&chechii🥰

  • @teena4765
    @teena47652 жыл бұрын

    Never seen such a beautiful home

  • @shinjithkjaithram5147
    @shinjithkjaithram51472 жыл бұрын

    വായന ഇഷ്ടമാണ്. ഒരുപാട് വായിച്ചിട്ടുമുണ്ട്.ജീവിതചുറ്റുപാടുകൾ വായനക്ക് തടസ്സം നിന്ന ഒരവസ്ഥയുണ്ടായിരുന്നു.പക്ഷെ ലോക്ഡൗൺ കാലം വായനയെ തിരിച്ചുപിടിച്ചു.

  • @arindamnag7591
    @arindamnag75912 жыл бұрын

    Sir I have seen your vlog they are awesome I am bengali so I couldn't understand your language malayalam so if you translate it either in English or in hindi then it would be great a 100 percent fulfilment thank you for your contribution.

  • @sadiqksiddique
    @sadiqksiddique2 жыл бұрын

    ബാത്‌റൂമിൽ വെള്ളം തീർന്നാലും പേടിക്കേണ്ട...😇

  • @ashikc1462
    @ashikc14622 жыл бұрын

    ഇവർ ഓരോ വിഡിയോസും സൂപ്പറാണ്

  • @LisaVlogs
    @LisaVlogs2 жыл бұрын

    Very nice house! Spacious & full of positive energy. Thank you Sachin & Pinchu 😍

  • @robocop2601
    @robocop26012 жыл бұрын

    Never knew about storytel app. Will try it out today. Hope they have English books too.

  • @navidamalik9791
    @navidamalik97912 жыл бұрын

    I can't understand your language but i really enjoyed the video From Pakistan

  • @AKHIL-KRISHNA
    @AKHIL-KRISHNA2 жыл бұрын

    Wow കൊതിയാവുന്നൊരു വീട്.....

  • @msakadar4623
    @msakadar46232 жыл бұрын

    Beautiful house.... Nice family......

  • @shabeermk8895
    @shabeermk88952 ай бұрын

    ishtappettu . Moththam oru chembu vibe . lovely

  • @chokyplayz8332
    @chokyplayz83322 жыл бұрын

    നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @shajumlmpillai3304
    @shajumlmpillai33042 жыл бұрын

    വീടിന്റെ വീഡിയോ ചിത്രീകരണത്തിൽ ഉടനീളം ഫാമിലി മെംബേർസ് തലങ്ങും, വിലങ്ങും നടക്കുന്നത് വീടിലെ പുതുമകൾ ശ്രദ്ധിക്കുന്നതിന് തടസ്സം.. പിന്നെ അതിശയം പറഞ്ഞു വീട്ടുകാരെ സുഖിപ്പിക്കാനുള്ള അഭ്യസം കുറച്ചാൽ നന്നായിരിക്കും 👍🏻

  • @nafeesathhamra9722
    @nafeesathhamra97222 жыл бұрын

    Total cost… And veed nte name enthaaan

  • @jophyaj2349
    @jophyaj23492 жыл бұрын

    Chettayi & chechi...Suuper video..🥰👍

  • @hamzaaboobacker6956
    @hamzaaboobacker69562 жыл бұрын

    നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് ഇഷ്ടവും ആണ് but പരസ്യങ്ങൾക്ക് വേണ്ടി നുണ പറയരുത്

  • @meharuneesamehar6226
    @meharuneesamehar62262 жыл бұрын

    Adipoli veed ith vare itharathilulla oru model kandidilla🔥🔥🔥👍👍👍👍👍👍👍♥️

  • @ppvlogs6395
    @ppvlogs63952 жыл бұрын

    Sachi chettanum pinchu chechiyum annum veraity video konduvarunnathe konde kanan valiya eshttama super ani varum nalilum engane thanne konduvaru chettaaaaa

  • @peaceforeveryone967
    @peaceforeveryone9672 жыл бұрын

    വീടുകൾ കാണിക്കുന്ന കൂട്ടത്തിൽ മൊത്തത്തിൽ ചെലവായ തുക കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • @user-rw9cl4yl8g
    @user-rw9cl4yl8g2 жыл бұрын

    അടിപൊളി . വീടായാൽ ഇങ്ങനെ വേണം 👍🏼👍🏼👍🏼

  • @johnflemingrodrigues8652
    @johnflemingrodrigues86522 жыл бұрын

    Wow amazing ambience!

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV2 жыл бұрын

    I loved this house, the ideal house

  • @sijogeorge2509
    @sijogeorge25092 жыл бұрын

    Reading always a good hobby...as usual sachin pinchu rocking....chiri...yyoo..

  • @dskumar5088
    @dskumar50882 жыл бұрын

    Cute വീട്.. Super.. 👍😊

  • @aswathyp12
    @aswathyp122 жыл бұрын

    adipoliiii❤️❤️❤️❤️❤️

  • @vaisakhsarat
    @vaisakhsarat2 жыл бұрын

    Ithokkey aanu veedu avarude okke santhosham kandille .Manoharam avare pole veedum

  • @gangadharank4422
    @gangadharank44222 жыл бұрын

    Nice to see u both with a unique video.

  • @alliedbusinesscorporation8576
    @alliedbusinesscorporation85762 жыл бұрын

    Super plan. Adipoli.. Whats the cost of the construction for this fabulous house

  • @v.senthilkumar575
    @v.senthilkumar5752 жыл бұрын

    So much off greenery positive for someone.

  • @Nofear690
    @Nofear6902 жыл бұрын

    Masha Allah super home

  • @mishabp2542
    @mishabp25422 жыл бұрын

    Ente naadu Nilambur 🥰 veedum videoyum super 🤙❣️

  • @ponnammageorge4703
    @ponnammageorge47032 жыл бұрын

    Always waitng for variety houses

  • @rsworld4676
    @rsworld46762 жыл бұрын

    പിഞ്ചു ❤, അടിപൊളി വീട് വീണ്ടും 👌

  • @beenavarghese8994
    @beenavarghese89942 жыл бұрын

    Ee veedu kandittu sarikkum paranjal athisayam thonnippoyi. 🥰🥰

  • @TourUK
    @TourUK2 жыл бұрын

    Machane Storytel Kidu

  • @sasnanazrin.s9240
    @sasnanazrin.s92402 жыл бұрын

    Masha Allah arudeyum kannu thattathirikkatte

  • @twinklerosemathew9458
    @twinklerosemathew94582 жыл бұрын

    Oru mariyatha ulla channel , mattulla vloger maril ninnu thikachum ,nigale matti nirthunnathum ethu thanneyanu 👍

  • @Guppyfarm876
    @Guppyfarm876 Жыл бұрын

    നല്ല ഭംഗി ഉണ്ട് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല സൂപ്പർ എല്ലാം നന്നായിട്ടുണ്ട് പക്ഷെ അടിച്ചോറുപ്പ് ഇല്ല എല്ലാം റൂമിലും മുകളിലും ഒക്കെ ക്ലാസ്സ് ആയത് കൊണ്ട് എന്റെ ഒരു അഭിപ്രായം ട്ടോ 👌😊

  • @sachukailassasi8290
    @sachukailassasi82902 жыл бұрын

    പച്ചപ്പിന്റെ ഒരു ഹരിതമനോഹര ഗൃഹം 👌🏻🥰 come on everybody വേറെ ലെവൽ

  • @FaheemaRajeem
    @FaheemaRajeem2 жыл бұрын

    Ente manasil ulla swapnm pole oru veed.. karinkal wall..greenary wood touch tables..spacious...

  • @bobyphilip161
    @bobyphilip1612 жыл бұрын

    Too much laugh by both of you. Good house.

  • @sajinakhan06
    @sajinakhan062 жыл бұрын

    Creatively creative👌😍❤️

  • @khureshiabraam6547
    @khureshiabraam65472 жыл бұрын

    Super super superrrr 👏👏👏👏

  • @manumathew2638
    @manumathew26382 жыл бұрын

    സച്ചിനെ ഈ വീട് കൊള്ളാം ഇഷ്ടപ്പെട്ടു.

  • @rosythomas3267
    @rosythomas32672 жыл бұрын

    Valare manoharamaya veede.

  • @radhikanair4670
    @radhikanair46702 жыл бұрын

    Adipoli spacious home..my question is why only "chembu" 😀

  • @jamalmk2034
    @jamalmk20342 жыл бұрын

    വായനക്ക് പ്രേരിപ്പിക്കുക കേൾപ്പിക്കരുത് വായിക്കപ്പെടേണം ഒപ്പം ഒത്തിരി കുടുമ്പത്തിന്റെ ഉപജീവനവുമാണ്.,

  • @salychacko4613
    @salychacko46132 жыл бұрын

    Flooring like cement ath manassil ayi lla tto ath onum parayum after that polish chayitha ano pls inform dear bro.

  • @cisilyjoseph2218
    @cisilyjoseph22182 жыл бұрын

    Nice explanation.👍

  • @woodpeckerbinojpathrose3068
    @woodpeckerbinojpathrose30682 жыл бұрын

    Very good👍👍all the best 🙏🙏

  • @sinurobin2732
    @sinurobin27322 жыл бұрын

    Adipoliiiii ...👍

  • @emilymattupurath4280
    @emilymattupurath42802 жыл бұрын

    Samabavam kollam. Pakshe plants ullathu kondu praniyum kothukum ishttampole kaanumallo

  • @sajanpt9825
    @sajanpt98252 жыл бұрын

    Poli😍😍😍so beautiful 😍❤️❤️❤️😍

  • @Anagha_anu11
    @Anagha_anu112 жыл бұрын

    മ്മടെ നാട് 😍❤️

Келесі