പച്ച മാങ്ങയിട്ടു വെച്ച മത്തിക്കറി | Special Sardine Mango Curry | Annammachedathi Special

ചേരുവകൾ INGREDIENTS
മത്തി - അര കിലോ Sardine- half kg
മാങ്ങ - 3 എണ്ണം Mango- 3
തേങ്ങാ- അര മുറി, നന്നായി അരച്ചെടുത്തത് Coconut paste- half
മുളക് പൊടി - 1 സ്പൂൺ Chilly powder- 1 spoon
കാശ്മീരി ചില്ലി - ഒന്നര സ്പൂൺ Kashmiri Chilly- 1.5 spoon
മഞ്ഞൾപൊടി - ആവശ്യത്തിന് Turmeric powder
ഉപ്പ് - ആവശ്യത്തിന് Salt
കറിവേപ്പില Curry Leaves
ഇഞ്ചി ഒരു കഷ്ണം Ginger 1 piece
വെളുത്തുള്ളി Garlic
പച്ചമുളക് - 3 എണ്ണം Green chilly- 3
വെളിച്ചെണ്ണ - 2 സ്പൂൺ Coconut oil- 2 spoon
കടുക് - 1 സ്പൂൺ Mustard- 1 spoon
ഉലുവ Fenugreek seeds
പച്ചമാങ്ങയിട്ട് അന്നമ്മച്ചേടത്തിയുടെ മറ്റൊരു സ്പെഷ്യൽ മീൻ കറി

Пікірлер: 680

  • @AnnammachedathiSpecial
    @AnnammachedathiSpecial4 жыл бұрын

    ചേരുവകൾ INGREDIENTS മത്തി - അര കിലോ Sardine- half kg മാങ്ങ - 3 എണ്ണം Mango- 3 തേങ്ങാ- അര മുറി, നന്നായി അരച്ചെടുത്തത് Coconut paste- half മുളക് പൊടി - 1 സ്പൂൺ Chilly powder- 1 spoon കാശ്മീരി ചില്ലി - ഒന്നര സ്പൂൺ Kashmiri Chilly- 1.5 spoon മഞ്ഞൾപൊടി - ആവശ്യത്തിന് Turmeric powder ഉപ്പ് - ആവശ്യത്തിന് Salt കറിവേപ്പില Curry Leaves ഇഞ്ചി -ഒരു കഷ്ണം Ginger- 1 piece വെളുത്തുള്ളി Garlic പച്ചമുളക് - 3 എണ്ണം Green chilly- 3 വെളിച്ചെണ്ണ - 2 സ്പൂൺ Coconut oil- 2 spoon കടുക് - 1 സ്പൂൺ Mustard- 1 spoon ഉലുവ Fenugreek seeds പച്ചമാങ്ങയിട്ട് അന്നമ്മച്ചേടത്തിയുടെ മറ്റൊരു സ്പെഷ്യൽ മീൻ കറി

  • @deenakurian5415

    @deenakurian5415

    4 жыл бұрын

    ഇത് ഇവിടെ ഞാൻ ഉണ്ടാക്കാറുണ്ട് .കൂത്താട്ടുകുളം കാരുടെ കറിയാണ് .

  • @deenakurian5415

    @deenakurian5415

    4 жыл бұрын

    ഇറച്ചി ,മാങ്ങാ വയ്ക്കാറില്ല .

  • @giuseppe5639

    @giuseppe5639

    4 жыл бұрын

    Thank you so much, Ammatchi 🤗🤗🤗 🤗🤗🤗 🤗

  • @brusnamathew

    @brusnamathew

    4 жыл бұрын

    Super

  • @shamsshajahan

    @shamsshajahan

    4 жыл бұрын

    Ulli vende?

  • @happyhomesbyakhila
    @happyhomesbyakhila4 жыл бұрын

    എന്നെപ്പോലെ എത്ര മത്തി fans ഉണ്ട്‌ ഇവിടെ.? ഇപ്പോ ദിവസവും അന്നാമ്മച്ചിയെ കാണാനും കൊതിയാ

  • @suneshlakshmijewellerymavu9307

    @suneshlakshmijewellerymavu9307

    4 жыл бұрын

    Happy Homes by Akhila ഞാൻ

  • @happyhomesbyakhila

    @happyhomesbyakhila

    4 жыл бұрын

    @@suneshlakshmijewellerymavu9307 ☺️👍

  • @suneshlakshmijewellerymavu9307

    @suneshlakshmijewellerymavu9307

    4 жыл бұрын

    Happy Homes by Akhila ഇപ്പൊ കിട്ടുന്നില്ല ടേസ്റ്റ് ഉള്ളത്

  • @happyhomesbyakhila

    @happyhomesbyakhila

    4 жыл бұрын

    @@suneshlakshmijewellerymavu9307 Correct. എന്നാലും ഉപേക്ഷിക്കാൻ പറ്റില്ലല്ലോ

  • @Lakshmilachu1768

    @Lakshmilachu1768

    4 жыл бұрын

    Me too☺️

  • @keralalotterymagicnumber2537
    @keralalotterymagicnumber25374 жыл бұрын

    മത്തി കറി സൂപ്പർ അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.......

  • @anjanats6441
    @anjanats64414 жыл бұрын

    അമ്മച്ചി അടിപൊളി .... കാണുമ്പോൾ തന്നെ അറിയാം നല്ല കിടിലൻ കറി ആണെന്ന്... love u ammachii😘😘 Babu chettayi ഇന്ന് ക്യാമറക്ക് പിന്നിൽ ആയിരുന്നല്ലോ കൂടുതൽ സമയവും..

  • @mornigstar9831
    @mornigstar98314 жыл бұрын

    പഴയകാലത്തെ അമ്മച്ചിമാര് മന കണക്കിലെ മസാലകൾ ഇട്ട് തട്ടിക്കൂട്ട് കറികൾ 🤩ഉണ്ടാക്കും ഒടുക്കത്തെ രുചി ആയിരിക്കും🤩🥰😍🌷

  • @maysunkj
    @maysunkj4 жыл бұрын

    അമ്മച്ചീ.... എന്നാ രസം ആണ്.... അമ്മച്ചീടെ സംസാരം കേള്‍ക്കാന്‍...........

  • @vipin4060
    @vipin40604 жыл бұрын

    യഥാർത്ഥത്തിൽ അമ്മച്ചിയും,ബാബുച്ചേട്ടനും, അവരുടെ കുടുംബവും പഴമയുടെ യഥാർത്ഥ രുചിക്കൂട്ടിനു പുറമെ മറ്റു ചില കാര്യങ്ങൾ കൂടി നമ്മളെ പഠിപ്പിക്കുന്നുണ്ട്, ഓർമിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഒരു മാസം കൊണ്ട് അൻപതിനായിരത്തിനു മുകളിൽ വരിക്കാർ ഈ അമ്മച്ചിക്കും ബാബുച്ചേട്ടനും ഉണ്ട്. ദിനം പ്രതി അവരെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടും ഇരിക്കുന്നു. ഇത്രയേറെ അവരെ ഇഷ്ടപ്പെടാനും, ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കാനും ആളുകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നതിനെപ്പറ്റി നാം ഒന്നു ചിന്തിച്ചു നോക്കിയാൽ സന്തോഷത്തോടൊപ്പം മനസിന്റെ ഏതോ ഒരു കോണിൽ ഒരു ദുഖവും കടന്നുവരും... അതിനു പല കാരണങ്ങളുണ്ടാകാം.. പ്രവാസികളായിരിക്കുന്നവർ അവരുടെ സ്വന്തം മാതാപിതാക്കളെ ഓർത്താവാം, മറ്റു ചിലർ അവരിൽ നിന്ന് വേര്പെട്ടുപോയ അവരുടെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ഈ അമ്മച്ചിയിലൂടെ കാണുന്നതുകൊണ്ടാവാം. അതിൽ തന്നെ ഈ ബാബുച്ചേട്ടൻ അമ്മയെ ഇത്രയും സ്നേഹിക്കുന്നതുപോലെ നമ്മുടെ പ്രായമായവരെ നമ്മൾ സ്നേഹിക്കുന്നുണ്ടോ സ്നേഹിച്ചിരുന്നോ.. എന്നിങ്ങനെ പലതും നമ്മുടെ മനസിൽ കൂടിയിങ്ങനെ മിന്നിമറയുമ്പോളുണ്ടാകുന്ന ദുഃഖം.. അവർ അടുത്തുള്ളപ്പോൾ ആ ഒരു സ്നേഹം നമ്മളിൽ ചിലർക്കു മനസിലാകില്ല. കണ്ണില്ലാതാകുമ്പോഴേ കണ്ണിന്റെ വിലയറിയു എന്നതുപോലെ.. പക്ഷെ ബാബുച്ചേട്ടനെ നോക്കൂ.. ആ "അമ്മേ" എന്ന വിളിയിൽ എല്ലാം ഉണ്ട്. അതേപോലെ അമ്മച്ചിക്ക് തിരിച്ചുള്ള സ്നേഹവും.. അതൊരു പാഠമാണ്. ഇന്നത്തെ തലമുറയിൽ കുറെ പേർ അറിഞ്ഞിരിക്കേണ്ട ഒരു വലിയ പാഠം.. ഇപ്പോഴത്തെ പലരുടെയും കുടുംബത്തിലും ഇങ്ങനെ ഒക്കെ ആക്കിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ സ്വർഗം എന്നു പറയുന്നത് അതാണ്.. എന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.. അവർ ജീവിച്ചിരിക്കുമ്പോൾ അവരെ കൂടെ നിർത്തി അവരുടെ ഒരുപാട് സ്നേഹവും സന്തോഷവും വാങ്ങുവാനും കൊടുക്കുവാനും നമുക്ക് കഴിയണം.. വിദ്യാഭ്യാസവും പണവും സൗകര്യങ്ങളുമെല്ലാമാകുമ്പോൾ ഇങ്ങനെയൊരു കാര്യം കുറച്ചുപേരെങ്കിലും മറന്നു പോകുന്നവരുണ്ട് അല്ലെങ്കിൽ ശ്രദ്ധിക്കാതിരിക്കുന്നവരുണ്ട്.. ഈ അമ്മച്ചിയെ നമുക്ക് കാണിച്ചു തന്ന സച്ചിന് നമ്മൾ എത്ര നന്ദി പറഞ്ഞാലും തീരില്ല.. അമ്മച്ചി സ്വന്തമായി ചാനൽ തുടങ്ങി നമ്മളെ കൂടുതൽ സന്തോഷിച്ചപ്പോഴും സച്ചിൻ അവിടെ വന്നു അമ്മച്ചിക്കു വേണ്ടി സപ്പോർട്ട് ചെയ്തപ്പോ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി... സച്ചിനാണ് real ഹീറോ.. അമ്മച്ചിയുടെ മുന്നോട്ടുള്ള പ്രയാണങ്ങളിലും സച്ചിൻ കൂടെ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു..

  • @babustphn1

    @babustphn1

    4 жыл бұрын

    Thanks sachin is with as

  • @babustphn1

    @babustphn1

    4 жыл бұрын

    Thanks sachin is with as

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    Thank u soo much vipin... stay connected

  • @lissythekkel731

    @lissythekkel731

    4 жыл бұрын

    Vipin, thanks a lot for such a nice words,. If these videos helps to open some people's eyes that will be the best blessings ammachy and family can have.🙏🙏

  • @abhilashmani1587

    @abhilashmani1587

    4 жыл бұрын

    Well said

  • @justinpg4285
    @justinpg42854 жыл бұрын

    അമ്മച്ചിടെ അവതരണം ഇപ്പോഴെത്തെ KZreadrs കണ്ടുപഠിക്കണം... super Amma

  • @sindosijo5047

    @sindosijo5047

    4 жыл бұрын

    Amma njan dubila nattil varumbol njan ammacheda vittil vara ketto

  • @manoopthachil531
    @manoopthachil5314 жыл бұрын

    ചേട്ടത്തിയുടെ ചിരിക്കിരിക്കട്ടെ കുതിരപ്പവൻ 💞💞💞

  • @instagvi4245
    @instagvi42454 жыл бұрын

    അന്നാമ്മച്ചേടത്തിയും ചാനലും അവതരണവും അടിപൊളി.

  • @jessythomas9213

    @jessythomas9213

    2 жыл бұрын

    മുളകുപൊടി പച്ച യാണോ ഇട്ടത് അമ്മേ സൂപ്പർ

  • @user-iw5yq9hz4s
    @user-iw5yq9hz4s4 жыл бұрын

    അമ്മച്ചി പറഞ്ഞപോലെ ശെരിക്കും കറി കണ്ട് കൊതിയായി.

  • @noushadabdula6038

    @noushadabdula6038

    4 жыл бұрын

    അമ്മച്ചി സൂപ്പർ ആണ്

  • @armygirl3347
    @armygirl33474 жыл бұрын

    അമ്മമ്മയും, മോനും കൂടി വല്ലാതെ കൊതിപ്പിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ ഞാനും എന്റെ ഫാമിലിയും ഉടനെ തന്നെ വർക്കലയിൽ നിന്നും വണ്ടി കയറും അങ്ങോട്ടേക്ക് വരാൻ... അടിപൊളി, എന്റെ അമ്മമ്മേ 👌😋👌

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    always welcome

  • @prasadp5430

    @prasadp5430

    4 жыл бұрын

    @@AnnammachedathiSpecial ഞാനും വരും with family

  • @ambilivasudevan9875

    @ambilivasudevan9875

    4 жыл бұрын

    Manjesh Manjesh f Q we o

  • @achuafii6947
    @achuafii69474 жыл бұрын

    കാണുന്ന ഞങ്ങൾക്ക് കൊതിയാണ് പിന്നെ എങ്ങനെയി വീട്ടിലുള്ള മരുമകൾക്ക് കൊതിയാകാതിരിക്കും

  • @susanoommen3010
    @susanoommen30104 жыл бұрын

    Ammachi is super..I love you Ammachi ..I miss my Ammachi whenever I see her..God bless you..

  • @sudeeps4411
    @sudeeps44114 жыл бұрын

    അമ്മച്ചിയുടെ ചിരി കിടു!!!

  • @surajajayakrishnan8590
    @surajajayakrishnan85904 жыл бұрын

    അമ്മച്ചി അടിപൊളി ആയിട്ടുണ്ട് കേട്ടോ.

  • @rasheedarar
    @rasheedarar4 жыл бұрын

    അമ്മച്ചീടെ കത്തികൊണ്ടുള്ള മുറിക്കലിൽ ഉണ്ട് ആ കല ❤️

  • @user-ok6yl1sl3g
    @user-ok6yl1sl3g4 жыл бұрын

    അമ്മച്ചി.. നല്ല അവതരണം. നല്ല കുടുംബം. ഒരുപാട് ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ.

  • @shamlasabah5208
    @shamlasabah52082 жыл бұрын

    ഞാൻ ഉണ്ടാക്കി അമ്മച്ചി thx 🙏🥰❤️ Super recipe

  • @maluttysasi6681
    @maluttysasi66814 жыл бұрын

    Polichu... kothiyavanu... ammachi super😋😋😋😋😋

  • @jasminejoseph2472
    @jasminejoseph24724 жыл бұрын

    Super ammachy njan ethupole Curry undakum ernakulam manga nalla pole kittum.Thank u

  • @rincycijo7864
    @rincycijo78643 жыл бұрын

    Very helpful . Nerathe enikku cooking agane othery ariyilla ellayerunnu . But now am trying many of the curry items looking ur vedio . Thank u very much dear ammachy,,,🙏🙏🙏😘😘😘

  • @ranjinikumar3778
    @ranjinikumar37784 жыл бұрын

    Ammachee u make my mouth water with this curry. Yummy 😋

  • @sonysebin5308
    @sonysebin53084 жыл бұрын

    Ammachi enthu rasamayittanu samsarikkunnath.🥰

  • @alfasalmas974
    @alfasalmas9744 жыл бұрын

    ഒരുപാട് വെറൈറ്റി പാചകം കാണാൻ ആയി ഇനിയും പ്രധീക്ഷിക്കുന്നു അമ്മച്ചി 😋😋😋😋

  • @dsathiaseelan2649

    @dsathiaseelan2649

    4 жыл бұрын

    Ammachy....mathy curry ugran,manga ittu niangalum vachittundu. Enikku vayasu 70

  • @lintajohn9982
    @lintajohn99824 жыл бұрын

    അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @Abina600
    @Abina6004 жыл бұрын

    Wowww njan ithu enthayalum try cheyum super ammachi

  • @streptomycin777
    @streptomycin7774 жыл бұрын

    Thanks for the recipeee

  • @swpanamanuel6091
    @swpanamanuel60914 жыл бұрын

    Love u ammachi.... സൂപ്പർ മത്തി കറി

  • @teenageorge3339
    @teenageorge33394 жыл бұрын

    Annama chettathi currykal ellam try cheythu...ellam super anu

  • @HOLLYRICHU01
    @HOLLYRICHU014 жыл бұрын

    Ende ammaa adipoli, endammakkoru nooru panchara ummaaa, eniyum venom. Pazhaya puthiya arivukal, enne ppole pachakathe ishtappedunnavarkku

  • @nishabijubiju1245
    @nishabijubiju12454 жыл бұрын

    Ammachiye kettipidichu oru umma tharaana thonnunneee....athrakku ishtamanu.

  • @flexmyr7415
    @flexmyr74154 жыл бұрын

    babu ettanum ammachiyum kidu super edakkidakku babu ettante amme ennu snehapoorvamulla viliyum super pinne ningade foodum super. God bless u and all family

  • @AaAa-ct7hk
    @AaAa-ct7hk Жыл бұрын

    ഒരു പ്രവാസിയായ ഞാൻ ഈ പഴമയുടെ രുചിക്കൂട്ടാണ് നോക്കി ചെയ്യുന്നത് ചേട്ടത്തിക്ക് ദീർഘായുസ്സ് നേരുന്നു ഒരുപാട് ഇഷ്ടം

  • @senoraaug1893
    @senoraaug18934 жыл бұрын

    Ammachi mathram alla babu chetante avatharahnavum adipoli.. god bless

  • @nishajomon4809
    @nishajomon48094 жыл бұрын

    Entae achammayae polae thannae love yu ammachi mathi manga polichuuu

  • @anuthomas5014
    @anuthomas50144 жыл бұрын

    Ammachiye kanumbol ente grandmother ne orma varunu..i miss her.😢

  • @anusarith9440
    @anusarith94404 жыл бұрын

    Ente ammachi kothippikkalle Engane super aayittund

  • @deepamathew8012
    @deepamathew80124 жыл бұрын

    Annammachettathi adipoliya😍😍😍😘😘😘👌👌👌

  • @jenupkd8035
    @jenupkd80354 жыл бұрын

    Ammachi mathi curry super ente makkalkkum veettukarkkum ammachiye valiya ishtamanu

  • @anittaanitta5316
    @anittaanitta53163 жыл бұрын

    Varthaanam കേട്ടപ്പോൾ തന്നെ മീൻകറി കൂട്ടിയ ഒരു തൃപ്തി....😘😘😘😘😘😘

  • @maryroyc
    @maryroyc4 жыл бұрын

    Amma yude ee santhoshamulla chiri yodu oru glass vellam vaangi kudichaalum vayarum manasum nirayum... 💕

  • @lijuvarghese9198
    @lijuvarghese91984 жыл бұрын

    Adipoli kanubol thanee ariyam ruchi

  • @simplyme8860
    @simplyme88604 жыл бұрын

    Ammachiyuday sumsaram valiya ishtum.

  • @bindubaiju9632
    @bindubaiju96324 жыл бұрын

    അമ്മച്ചി അടിപൊളി.....👍🥰

  • @mohamedummer2444
    @mohamedummer24444 жыл бұрын

    അന്നമ്മ ചേച്ചി ഇടക്ക് ഒരു ചിരിച്ചിരിക്കും,,, അത് മാസാണ്,, ഹിഹി

  • @anillina92
    @anillina924 жыл бұрын

    അമ്മച്ചി കൊതിപ്പിക്കല്ലേ. അമ്മചിന്റെ കൊറേ വിഡിയോ കണ്ടു , കണ്ട വീഡിയോസ് എല്ലാം കിടു അമ്മച്ചി.

  • @mercyperumpally6749
    @mercyperumpally67494 жыл бұрын

    Ammachi. When I saw your mathi curry l remembered my childhood life. My ammachi also used do this style of curry. she didn't put the mustard stuff at the end but she added coconut oil at the end of of cooking. It was very nice too.Thanks ammachi for the verity of mathi curry. I will try next time your style ok.Take care and God bless you and your family. 🙏😋🥰

  • @analsajeev6073
    @analsajeev60734 жыл бұрын

    അന്നമ്മ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് Super 😋😋😋

  • @manikuttijoseph7731
    @manikuttijoseph77314 жыл бұрын

    അമ്മച്ചി കോട്ടയം സ്റ്റൈൽ ചക്ക പുഴക്ക് ഉണ്ടക്കി കണിക്കമോ ഇന്നത്തെ തലമുറയ്ക്ക് ഉപകാരപ്പെടും മത്തിക്കറി സൂപ്പർ

  • @mayavinallavan4842

    @mayavinallavan4842

    4 жыл бұрын

    Njan chakkapuzhukk innu kazhichadeyullu

  • @somysoy
    @somysoy4 жыл бұрын

    Njan undakki ....adipoli ..ammachiiii....😚😚😚💖💖💖😘😘😘

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith4 жыл бұрын

    Mathi kariyum super ammummayude chiriyum super 😘

  • @somysoy
    @somysoy4 жыл бұрын

    Ammachi paranju kothi pidippichallo ..kappayum meen curryum ..nale thanne vangi undakum njan .💗💗😘😘😘

  • @sojanvarghese1782
    @sojanvarghese17824 жыл бұрын

    അമ്മച്ചിയെ കാണുന്നത് തന്നെ സന്തോഷം.

  • @markbahrain3269
    @markbahrain32694 жыл бұрын

    Ichiri chakka vevichathum kooti kazhichal superrrr...😊😊

  • @bindubabu1844
    @bindubabu18444 жыл бұрын

    അമ്മച്ചിയെ.. കൊതിപ്പിക്കല്ലേ..

  • @arifaaris2723
    @arifaaris27234 жыл бұрын

    Annamma chatttathiii ammachiyude fooddokke soopperaanu...👌👌👌... pidiyum kozhikkariyum njaan undaakki👌👌 thanks for sharing ammachiiii... ammachiye orupaadishtaaa😘... aayussum aarogyavum undaavaaan praarthikkaaam🥰🥰

  • @sheheedabaker7842
    @sheheedabaker78424 жыл бұрын

    അമ്മച്ചിയുടെ നിഷ്ക്കളങ്കമായ ചിരി എന്റെ അമ്മച്ചിയെ ഓർമ്മിപ്പിക്കുന്നു

  • @Joycetp3489
    @Joycetp34894 жыл бұрын

    God bless you both.. Super mathi curry

  • @ranisuresh4640
    @ranisuresh46404 жыл бұрын

    Njan innu undakkum... Njan mathi vangi vechittundu.. Love from Dubai 👍

  • @aromatastebuds
    @aromatastebuds4 жыл бұрын

    Ammachie, avial recipe tharu.... Same meen curry i made ...super

  • @jaseenashifa7095
    @jaseenashifa70954 жыл бұрын

    അമ്മച്ചീ സൂപ്പർ ആ ചിരിക്ക് 100 mark

  • @shihabvettamvettam5572
    @shihabvettamvettam55724 жыл бұрын

    സൂപ്പറായിട്ടുണ്ട് അമ്മച്ചിയെ ദൈവം അനുഗ്രഹിക്കണ്ടെ

  • @Jayasurya-pr9lp
    @Jayasurya-pr9lp4 жыл бұрын

    Annammachide puthiya video kandillallonnu orthirikkuvarunnu. Kidukkachi recipe 👌👌😋😋

  • @juneyjoseph9579
    @juneyjoseph95794 жыл бұрын

    Super ammma..... Oru rakshayumilla👍👍👍👍👍👍

  • @lathambikamudaliyar9808
    @lathambikamudaliyar98084 жыл бұрын

    അമ്മച്ചി യുടെ ആ ചിരി സൂപ്പർ ആണ് കേട്ടോ👌😀❤️

  • @johnvijesh
    @johnvijesh4 жыл бұрын

    Really happy to see u reached the benchmark of 50k so rapid..way to goooo...all the good wishes to ammachi nd whole crew...Loves from Great Britain

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    thank uu....

  • @vipinmohan1722

    @vipinmohan1722

    Жыл бұрын

    Happy to see you 🤗Greetings from great India

  • @shahilnpnp9802
    @shahilnpnp98024 жыл бұрын

    Ammachi kalaki,thimirthu,kiduki😘 iniyum venam ee ammachi rasam

  • @lijisam862
    @lijisam8624 жыл бұрын

    Ammachyde recipe ellam adipoli 😀😋😋😋😋😋😋😋😋

  • @nishashivam1019
    @nishashivam10194 жыл бұрын

    Ammachi is very graceful your talks your dedication hats off have to learn a lot from you

  • @thrivenizworld5050
    @thrivenizworld50504 жыл бұрын

    Ayyoo chundari ammachi curry kandittu kothiyakunnu😘

  • @sheejasivakumar8974
    @sheejasivakumar89744 жыл бұрын

    Super Ammachi .curry undakki ,valare nannayirunnu. Thanks.

  • @kashiskitchen7131
    @kashiskitchen71314 жыл бұрын

    Ammachi supera Manga itta mathi curry kidu

  • @susangeorge422
    @susangeorge4224 жыл бұрын

    Wow entha athinte oru look😋😋😋😋

  • @sasilottery6703
    @sasilottery67034 жыл бұрын

    Ammichide curry super, varthamanam athilum super. Ennaaa curryanneee adipoli, kothiyayiiii

  • @bijupk1815
    @bijupk18153 жыл бұрын

    അന്നമ്മച്ചീടെ അവതരണവും super ❤

  • @shilavijayan8754
    @shilavijayan87544 жыл бұрын

    Best ,ammachy,kothiyavunnu

  • @VishnuPriya-ws5jy
    @VishnuPriya-ws5jy4 жыл бұрын

    Ammachii super.... ammachide samsaravum.. chiriyum kanumbole manasu nirayum... nalla nadan vibhavangalkayi eniyum katta waiting...

  • @anishjo85
    @anishjo854 жыл бұрын

    Ammachiyude samsaram kelkan super..simple recipes

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    thank uu

  • @psarunair4877
    @psarunair48774 жыл бұрын

    Ammachi very nice mathi karry.🤤🤤🤤🤤🤤🤤

  • @ചിഞ്ചിലം1997
    @ചിഞ്ചിലം19974 жыл бұрын

    Kothiyakunnu ammachi... ennu thanne undakkanam... 😋😋😋😋😋

  • @amrutharahin895
    @amrutharahin8954 жыл бұрын

    Ennu thanne undakkum😍

  • @shiir5173
    @shiir51734 жыл бұрын

    kothippichu kollum evar..

  • @shymibinoy7842
    @shymibinoy78424 жыл бұрын

    അമ്മച്ചി സൂപ്പറാ.......

  • @Jipichacko
    @Jipichacko4 жыл бұрын

    Ammachee. Nalla rasavanu samsaram kelkan. Paachakam adipoli. Eniku ammachiye kaanumbam ente amachiye orma varunnu.Ente nadum kottayam aanu.

  • @shanikashani4392
    @shanikashani43924 жыл бұрын

    Super Annamma chedathi,,,💯😘😘😘

  • @sheena-hu1qx
    @sheena-hu1qx4 жыл бұрын

    Ammachiyude samsaaram kelkkumbollu tanne I felt so happy.you are a role model for all the narrow minded and orthodox ammachi's who are living in this century. Your behaviour and love towards your son, daughter in law and also towards us... Speechless. Annammachedathi, may God bless you and keep you in good health always. I went to super market today and purchased raw mango and sardine fish to prepare fish curry as you showed us. Thank you Annammachedathi Babu chettan and family.

  • @AnnammachedathiSpecial

    @AnnammachedathiSpecial

    4 жыл бұрын

    thank you... result parayane curryde

  • @sheena-hu1qx

    @sheena-hu1qx

    4 жыл бұрын

    Sure, annammachedathi..

  • @ampadisajisaji4749
    @ampadisajisaji47494 жыл бұрын

    സൂപ്പറാണ് നല്ല രുചിയാണ്

  • @sangeethatg7293
    @sangeethatg72934 жыл бұрын

    Ammachi super curry anu .njan nale thanne mathi mangha ettu vakkum.

  • @nishadury8204
    @nishadury82044 жыл бұрын

    Kollam distikil matthiyum mango with Kari vekkum.AMMACHI

  • @DS-lb3vv
    @DS-lb3vv4 жыл бұрын

    Kothiyakunnu ammachi.ente ammachi undakki thannathinte taste eppozhum vayil undu. Blessed...

  • @rafeenamk2584
    @rafeenamk2584 Жыл бұрын

    ഞാൻ കറി വെക്കാൻ പോകുന്നുണ്ടെങ്കിൽ വേഗം അമ്മച്ചിയുടെ ചാനലു നോക്കി വെക്കും നല്ല ടേസ്റ്റാണ്🥰

  • @sriranjishkuruvilath4152
    @sriranjishkuruvilath41524 жыл бұрын

    Happy family, amma kidu ♥️

  • @adilaanees6923
    @adilaanees69233 жыл бұрын

    അമ്മച്ചിയുടെ സംസാരം കൊള്ളാം 🥰🥰🥰🥰 thanks അമ്മച്ചി അമ്മച്ചിയുടെ കുക്കിംഗ്‌ കണ്ടാണ് ഞാനും ഇപ്പോൾ കുക്കിംഗ്‌ ചെയ്യുന്നത്

  • @christybabychen8960
    @christybabychen89604 жыл бұрын

    Ammachiepole oru smmachie e kalath kanan kothiyan umma umma varunno ente veettil

  • @balaf5924
    @balaf59244 жыл бұрын

    അമ്മച്ചിടെ അവതരണം SUPER

  • @jitheeshp
    @jitheeshp4 жыл бұрын

    Hii ammachi super curry...🥰☺ & i love the way you talk 😍

  • @bindhuramesh742
    @bindhuramesh7424 жыл бұрын

    അമ്മച്ചിക്ക് അഭിനയ രംഗത്തു നല്ല ചാൻസ്കിട്ടുവാൻ വഴിയുണ്ട് .👍

  • @shalinishalini1004
    @shalinishalini10044 жыл бұрын

    Ammachi spr taste .njanum crry undakum .kothipikalle ammachi.

  • @jollyanish4548
    @jollyanish45483 жыл бұрын

    എന്റെ അമ്മച്ചി..❤❤❤ ഞാൻ ഇപ്പോഴാ ഇതു കാണുന്നെ ♥️♥️♥️

Келесі