പങ്കാളിക്ക് നിങ്ങളോട് LOVEആണോ? Possessiveness ആണോ? എങ്ങനെ തിരിച്ചറിയാം... | Love and Possessiveness
#YellowCloud #rosemaryantony #relationship
How do you know if your partner is in love with you or are they just being possessive?
In this video, Rose Mary Antony, Consultant psychologist and founder, yellow cloud, talks about love and possessiveness in relationships. The difference between love and possessiveness and top 3 signs of possessiveness in a relationship are discussed in the video.
Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
🎬Video support and strategy @ebadurahmantech
Пікірлер: 148
മനുഷ്യ ശരീരത്തിന് രോഗം വരുന്ന പോലെ വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും relationship-കൾക്കും മോശം അവസ്ഥ വരും. എല്ലാവരേയും തൃപ്തിപ്പെടുത്തി എല്ലാക്കാലത്തും ജീവിക്കാൻ വിവരമുള്ള ഒരാൾക്കും കഴിയില്ല.
@itsme8844
Жыл бұрын
Correct aanu
@Justfun1234-c6i
Жыл бұрын
ശരിയാണ്
@balkikabi7212
Жыл бұрын
സത്യം
Spontaneous ആയി ഒഴുക്കുള്ള അവതരണം! സ്പീച്ചും സ്പീകറെയും ഇഷ്ടമായി.
എന്തൊരു നല്ലതായി present ചെയുന്നു madam . നല്ല സ്വരം very good appearence . കേട്ടുകൊണ്ടേയിരിക്കാൻ തോന്നും best wishes .
ആഹാ എത്ര കൃത്യമായ അവതരണം 👌
Extremely eye-opening video...Thank you
Good content lifel experience cheythittund valare clear aaye 👌🏽
What a wonderful explanation. Congrats mam...
കേൾക്കാൻ കൊള്ളാം..... പ്രാക്ടിക്കൽ imposible... 😌😌
Beautifully presented.. and well said.. നമ്മൾ ജീവിക്കുന്ന ഈ society യിൽ പലർക്കും അറിയില്ലാത്ത കാര്യങ്ങൾ.. ഇതെല്ലാം മനസ്സിലാക്കാൻ നമ്മുടെ society ക്ക് കഴിഞ്ഞിരുന്നേൽ quality of life improve ആയേനെ..
Black colour looks great in the picturisation.
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
God bless you dr you r doing great service, most of our people having diff mental issues, esp newly married people with huge no of divorce cases. Your videos itself if viewed by these people many such cases wont happen at all. Your channel reach need to be increased.
Very nice speech... Explained well briefly 👌
Beautiful presentation. Soothing
Very nice presentation..... subscribed
Respect you Doctor, Most of the videos are tailor made for me, unfortunately belated to help in my life.
Good speak god bless u
Thank you so much 💓
Wonderful presentation❤
Thank you so much maam.. 👍👍👍🥰🥰🥰🥰
Manju chechide new look pole und😊
Nice one👌👌👌👌
It’s so informative.. and it’s true those who go through this kind of situations Really ur videos give us a lot of information and experience in our day to day life & videos r so significant and which help us to identify how we can adjust in our life Thax a lot doctor
Exactly Mam👍🏻👍🏻
Mam you are very sweet... Thank u
Rejection and recovery video cheito 🙂
Can’t give more than one like 🙏👍
Mam you are absolutely gorgeous and beautiful... 🔥❤
Thanks
Thanks 🙏🙏👍
Thamk you madam
Enik poov chediyil erikunnathanu manoharam but i like to offer to Lord krishna. I daily doing it
You are as pretty as your videos ❤
Thanku mam
🙏100 💯 true 🔥
എനിക്ക് ഞാനെ ഉള്ളു
Dr, good voice good morning
ന്റെ പൊന്നോ Possession and Suspecious സഹിക്കാൻ പറ്റാതെ ഇരിക്കുന്ന ഞാൻ എപ്പൊ walk out നടത്തണം എന്ന് നോക്കി ഇരിക്കുന്നു, I am totally fed up with this😭
👍👍
Appreciate you keep going well said
👌
Ingane oru space um isathe aanallo nammude parents okke 30 umnathinum.mukalilum orumich jeevichath....
🙏
Good
Super🌹♥️🙏
❤
👍
Suuuper
Doctor doubting engana stop cheyan pattum olla video cheyo
Wife inode parayathe oru sthree ye bike ill kondupoyal enthu cheyyum?
❣️
👌❤️🙏
സമാധാനമായി .....☺️
👌👌👌👌👌
🤩
Single Life 🛡️💓 Enjoying Life 😥😥😥
@Icaniwill75
Жыл бұрын
Kyu 😂😂
@Icaniwill75
Жыл бұрын
2023 nov meim double hone ka chances high hei yaar .
Without small restrictions. What can say partner
🙏🙏🙏
Thank you mam I wish to talk to u mam
🙂
സന്തോഷം തരുന്ന ഒരു relation ആവണം hus &wife എന്നത് ❤️സ്നേഹം കൂടി അത് possessive ആവുമ്പോ സ്നേഹം എന്നത് ഒരു വാക്കിൽ മാത്രം ആവുന്നു അവിടെ egoyum കൂടി കേറിയാൽ lyfe ന്റെ ഭംഗി നഷ്ടപ്പെടുന്നു ✨️നമ്മുടെ partner എന്നും നമ്മുടെ ഹാപ്പിനെസ്സ് ഒപ്പം നിൽക്കാൻ ശ്രമിച്ചാൽ നമ്മളും തിരിച്ചു ശ്രമിക്കും അങ്ങനെ ഉള്ളിടത്തു aa relation good ആയിരിക്കും ❤️
ഭാര്യക് ഭർത്താവ് ബന്ധത്തിൽ സ്വകാര്യത കൂടി കഴിഞ്ഞാൽ അവിടെ സ്നേഹം കാണില്ല എന്തോ ജീവിതമാകും
Njan ippo mam parayunna karyam face cheyunnund njan bhayagara possessive ane chettan ottum possessive alla . Njan restrictions vekumbol athe ennod parayathe cheyan nokkum but nerathe ingane allarunnu Njan eppo possessive ayithudagi Appoll muthal. Enik ee video orupad help cheyunnund thank you❤
🥰
Enikku areela njaan possessive aano nnu but njaan adhu ishta pedunnilla.But ariyadhe ente lyf varunnundo adho njaan cheyyunnadhu possessiveness aano nnu areela
@SLSL-im1bh
Жыл бұрын
Same here
Possesiveness ഇല്ലാതെ ലവ്(പ്രണയം)സത്യമാണോ?
👍🙏
Awesome video and information 👌
✅
E kalath partner nodu onnum chothikathe (avar evide pokunnu arodu samasikunnu) avarude ishtathinu vittal avar cheyuunath chathi thanne ayirikum . Vishwasathe miss use cheuunnavaranu 99% alkarum.
@nibilanibila2771
Жыл бұрын
സത്യം എനിക്ക് പറ്റിയതാ ഈ ചതി
@safnasafnak3545
10 ай бұрын
Sathyam
കുറച്ച് പോസസ്സീവ് ആകുന്നതാണ് നല്ലത് എന്നാണു എന്റെ ഒരു ഇത്..😍
@homebotique245
Жыл бұрын
അത് കുറച്ചു time മതി 😊, രണ്ടും രണ്ടു വ്യക്തി കൾ ആണ് എന്ന് മനസ്സിൽ ആകണം പോസ്സസ്സീവ് ആവുമ്പോൾ അത് തിരിച്ചു ആയാൽ എങ്ങനെ എന്ന് imagin ചെയ്തു നോക് അപ്പോ ക്ലിക്ക് ആവും
@sidharthcs2110
Жыл бұрын
Any reason?
@theoptimist475
Жыл бұрын
@@homebotique245 പൊസ്സസീവ് ആവാത്ത ഒരു ഇഷ്ടവും ലോകത്ത് ഇല്ല സുഹൃത്തേ, നിങ്ങളുടെ പങ്കാളി പൊസ്സസീവ് ഒട്ടുമല്ലെങ്കിൽ അവർ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നാണ് അർത്ഥം
@aswathynairr5235
Жыл бұрын
അതെന്തിന് 🤔🤔ഭയങ്കര ഭീകരത അണ് അത്
@rizuafin
7 ай бұрын
Orikkalum koodaan padilla
good video.. samshaya rogathe (schizophrenia ) simplify cheyyunna prayogam possessivness
@dailymeals5689
Жыл бұрын
Oralum mattorale veruthe samshayikilla Athinum oru karanam kaanum
@anilk1888
Жыл бұрын
samshyam ellavarkkum undaavum samsaya rogam aavumbol pradhnamaanu madam
@neyyattinkaragopan3042
7 ай бұрын
Samshaya Rogam is not schizophrenia ath paranoia aan schizophrenia maraka rogam aan
🙂🙂
Ur realy beautiful.. Mam
അതികം. വിവരം. ഉണ്ടായാൽ.. ജീവിതം. നരകമാകും.
The presenter talks as if she came from Moon. Bulk of relationships are possessive. Your vlog will fuel the fire of already struggling couples.
@syednayeem5751
Жыл бұрын
No whatbthe doctor said is absolutely right.. But the problem is that the two partners shud b able to know and try to understand that each individual is have his/her own individuality. When these things they agree then no miunderstanding and posesiveness will happen
@TomTom-yw4pm
Жыл бұрын
@@syednayeem5751 : Good to read, write and listen in Ideal relationship. Nothing in practical. People subjected to tremendous hardships to sustain their existence, for them these sweet talks are alien.
എന്റെ കാട്ടുമുത്തി ഇ മംഗലം എന്നത് ഇത്രക്കും ബുദ്ധിമുട്ട് ആന്നോ..... Living single poli🕺😜
@rafirk6137
Жыл бұрын
😇
@rixrix7732
Жыл бұрын
നല്ല ഉത്തരവാദിത്തം ഉണ്ട്.
@joiceabraham2102
Жыл бұрын
പട്ടിയും പൂച്ചയും ഒന്നും അല്ലല്ലോ മനുഷ്യൻ 😐
@AKHILS-bl2bo
Жыл бұрын
അത് പോലൊരു സാമൂഹിക ജീവിയാണ് മനുഷ്യൻ 👍
@_luke._
Жыл бұрын
Pne nee single aahnengil enthina ee vdo kaanene
Dear founder psychologist, Psychology is basically an aesthetic science. It doesn't give importance to humanity and humanness. Love is something to be experienced and it can't be predefined with a psychological perspective. You need to first love someone before projecting these illogical psychological perspective. Its absolutely not supporting the affective domain of a human being.
🤔നമ്മുടെ patner vere anungalode കൂടെ santhoshikkan vidunathu love ano possivness aano😅
your partner might be lucky😌
Ente mother in law and husband and sister in law enneyum makaneyum torcher cheyyunnath ingane arunnu.ippo anusarikatha ammayum makanum Enna perayi divorce case file cheythu husband and mother in law
@homebotique245
Жыл бұрын
😊, പേടി വേണ്ട വിശോസി ആണെകിൽ പ്രാർത്ഥിക്കാം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ smooth ആവും
@WriteChords
Жыл бұрын
Madam, divorce case file cheyyumbol athiley words eppozhum anganey aayirikkum, case avarudey favourite വരാനും, avarudey sidil തെറ്റില്ല എന്ന് കാണിക്കാനും. അത് താങ്കള്‍ കാര്യമാക്കണ്ട. As told in the video, avarudey validation nammalakku venda. താങ്കള്‍ എന്താണ് അവർക്ക് വേണ്ടി aathmaarthamaayi ചെയതത് എന്ന് താങ്കള്‍ക്ക് bodhichaal മതി. This is my personal opinion. I also got divorced once, 17 years back and still having some issues regarding a clause in the divorce decree. Now I am happily married second time, for the last 10 years
എന്ന് കരുതി തോന്നിവസത്തിനു വിടണം എന്ന് ആണോ പറയുന്നത്... സ്വന്തം പാർട്ട്‌ണർ മാറ്റ് ഒരു രീതിയിൽ പോകുണോ എന്ന് ആണോ പറയുന്നത്... ഒര് പോലെ ചിന്തിച്ചു ജീവിക്കണം... അല്ലാതെ ഒരു ആൾക്ക് മാത്രം സംസാരിക്കനും മാറ്റ് ഒരു ആള് ഒരു കാര്യം അനുഷ്യക്കത്തെയും ഇരിക്കുന്നത് ആണോ ശരി... എനിക്ക് തോന്നുന്നില്ല രണ്ടുപേരുടെയും ഇഷ്ട്ടങ്ങൾ രണ്ട് പേരും മനസ്സിൽ ആകി ജീവിക്കുന്നത് ആയിരിക്കും നല്ലത്...ഇങ്ങനെ നോക്കിയാൽ ഒരു ആണും ഒരു പെണ്ണിനെയും കലിയണം കഴിക്കാൻ പറ്റില്ലല്ലോ... 🤔
Onnum venda merry 🧙 madum 7 earth as true affection und 😊 enoughfed that
Ith mattan ntha cheyendee
Friendship ൽ posessives വന്നാൽ അത് real friendship ആണോ 😊
Madom otta vishayam matrame parayunnullu Sneham മറ്റുള്ളവരോട് Arkkum ella athu veruthe oru thonnal മാത്രമാണ് Karanam angane onnu sambavichittilla😮😮😮😮😮😮
Mam.... എന്റെ പാർട്ണർക് എന്നോട് possesive ഇല്ല... ഒന്നും mind cheyarila😢
@positivemind9667
9 ай бұрын
😢Enikum ennodu ayalk oru possessiveness um illa enikkaaa possessiveness😞😔 eshtm undel enth komd ennod snehm kanikunnila😢
@snehatips6440
9 ай бұрын
@@positivemind9667 same avasta🥲
@positivemind9667
9 ай бұрын
@@snehatips6440 😥😥
Randumillaa
@rafeeqhirafeeq5300
Жыл бұрын
എന്തു പറ്റി 🤔
@rafeeqhirafeeq5300
Жыл бұрын
Helo
ചാറ് ഒക്കെ നന്നായിട്ടുണ്ട്.. പക്ഷേ ഞമ്മളെ ചോറ്റിൽ വേണ്ട.. (വെറുതെ പറഞ്ഞതാ.) പറയുന്നതിൽ കാര്യമുണ്ട്. But എല്ലായിടത്തും പറ്റില്ല..
Possiveness agne matam
സ്നേഹം, വിശ്വാസം, പ്രത്യാശ. ഇവയിൽ വലുതോ സ്നേഹം തന്നെ. (Bible )
@nibilanibila2771
Жыл бұрын
വിശ്വാസം അതിനോളം വരില്ല ഒന്നും
@shifinjohn8448
Жыл бұрын
സ്നേഹം ഇല്ലാത്ത വിശ്വാസമോ 🤣
@nibilanibila2771
Жыл бұрын
@@shifinjohn8448 സ്നേഹം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല വിശ്വാസം നിലനിർത്താൻ കഴിയണം എന്റെ അനുഭവമാണ് ബ്രോ ഒരുപാട് സ്നേഹിച്ചു തിരിച്ചും കിട്ടുന്നുണ്ടോന്നു നോക്കിയില്ല പക്ഷെ പിന്നീട് ഇങ്ങോട്ടു സ്നേഹം അഭിനയമാണെന്നറിഞ്ഞപ്പോൾ തകർന്നില്ല കാരണം തിരിച്ചും കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലാലോ bt വിശ്വാസത്തിന്റെ കാര്യം വന്നപ്പോൾ തീർത്തും ഞാൻ തകർന്നു അതും ഏഴര വർഷത്തിന് ശേഷം വിശ്വാസ വഞ്ചന അത് ആരും ആരോടും ചെയ്യാൻ പാടില്ലാത്ത വല്യ കാര്യം തന്നെയാണ്
💔❤️🩹
🫂
Relationship illatha nallathu😅
🙏🙏🙏🙏
Kindly do not come up with an athestic perspective of love and emotions....
ചേച്ചി ഒരു ഭാര്യ ഭർത്താക്കാൻ മാർ മറച്ചു വെക്കുന്ന ഒരേ ഒരു കാര്യമേ ഉള്ള് അതാണ് അവിഹിതം... വേറെ ഒരു കാര്യവും മറച്ചു വെക്കേണ്ട കാര്യം ഇല്ല... എല്ലാവർക്കും സ്വന്തം ഇഷ്ടങ്ങൾ ഒരുപാട് ഉണ്ടാകും അതൊക്കെ വേണ്ട എന്ന് വെക്കുന്നത് കുടുംബം വിശ്വാസം ഒക്കെ നില നിർത്താൻ വേണ്ടി ആണ്... നിങ്ങൾ ഈ പറയുന്നത് കേൾക്കുന്ന ഒരു വെക്തി മനസിലാകുന്നത് എനിക്ക് തോന്നിയ പോലെ ജീവിക്കാം എന്ന് കരുതും... തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു റൂൾ ഇല്ലേ അതിനു വിപരീത മായി ചെയ്താൽ ആ സ്ഥാപനത്തിൽ നിങ്ങളെ വെച്ച് പൊറുപ്പിക്കുമോ... പാട്നാരോട് ചോദിക്കാതെ പോകുന്നത് നല്ലതാണ്.. ചോദിച്ചു പോയാൽ അവിടെ സ്നേഹം കൂടും .. അല്ലെ അഹങ്കാരി ആയി തോന്നും... തെറ്റായ കാര്യം പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കരുത്
ഞാൻ പക്കാ possissive ആണ് കോപ്പ് 😡... ഇടക്ക് പിരാന്ത് ആവും 😡
@user-jq8dx9sx2m
6 ай бұрын
🤣🤣
ഇതിൽ പറയുന്ന പോലെ ജീവിക്കാൻ ആണെങ്കിൽ പിന്നെ ആണും പെണ്ണും കല്യാണം കഴിക്കേണ്ട കാര്യം ഇല്ലല്ലോ.. സിംഗിൾ ആയിട്ടങ്ങു ജീവിച്ചാൽ പോരെ.. സ്നേഹത്തിനിടയിൽ പൊസ്സസ്സീവ്നെസ്സ് ഇല്ലെങ്കിൽ പിന്നെ അതിനെ എങ്ങനെ സ്നേഹമെന്നു വിളിക്കും. Partners ന് തോന്നിയ പോലെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ആണെങ്കിൽ പിന്നെ ആ ബന്ധത്തിന് എന്ത് അർത്ഥമാണ് ഉള്ളത്. ഇങ്ങനെ ഉള്ള vdo കണ്ട് നല്ല രീതിയിൽ പോകുന്ന partners പോലും സ്വയം സംശയിച്ച് ആ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുന്ന അവസ്ഥ ഉണ്ടായേക്കാം.ദയവ് ചെയ്ത് ഇതൊക്കെ കേട്ട് നിങ്ങളുടെ നല്ല റിലേഷൻ ഇല്ലാതെ ആക്കരുത്. പൊസ്സസ്സീവ്നെസ്സ് സ്നേഹത്തിന്റെ ഒരു ഭാഗം ആണ് എന്ന് മനസിലാക്കുക.. അത്യാവശ്യം പൊസ്സസീവ്നെസ്സ് ഒക്കെ സ്നേഹത്തിൽ വേണം. അല്ലാത്തത് ഒന്നും സ്നേഹമല്ല..
@thejusfejdcdbsj5143
7 ай бұрын
Over Possessiveness averuthennanu parayunnathu .orale niyadhrikanulla licence alla relationship adhyam athu manasilaku
@farhanmalayil3304
5 ай бұрын
I supporting you
@gauri3441
4 ай бұрын
U need a psychiatrist
@priyaraju-sy3mf
4 ай бұрын
Aavasheyathenu mathram
@priyaraju-sy3mf
4 ай бұрын
Over akaruthu onnum enna aavasheyathenu akam
Chechi married ano ? Allaayirunnel njn chechiye kettiyene 😁😂