പള്ളി തേടി കൊടും കാട്ടിലേക്ക് | വാഗമണ്ണിൽ ഇങ്ങനെ ഒരു സ്ഥലമോ | Unexplored Vagamon By Hridayaragam

പള്ളി തേടി കൊടും കാട്ടിലേക്ക് | വാഗമണ്ണിൽ ഇങ്ങനെ ഒരു സ്ഥലമോ | Unexplored Vagamon By Hridayaragam
I am Jithin, whatsapp me on 8078189318

Пікірлер: 1 300

  • @jithinhridayaragam
    @jithinhridayaragam3 жыл бұрын

    പിന്നാമ്പുറം - kzread.info/dash/bejne/mn6muKWQcrbHhco.html

  • @vimals9573

    @vimals9573

    3 жыл бұрын

    Naale ummaram kaanikuvo 😝

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ചാനൽ രക്ഷപ്പെടാൻ ഇനിയും ഉമ്മറം കൂടി കാണിക്കേണ്ടി വരും തോന്നുന്നു 😜

  • @vimals9573

    @vimals9573

    3 жыл бұрын

    @@jithinhridayaragam 😁😁😁

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    Pls give me your number????????🤭

  • @beenasreekumar5028

    @beenasreekumar5028

    2 жыл бұрын

    0

  • @jithinms_
    @jithinms_3 жыл бұрын

    ഇത്രയും ദൂരം കാടിനുള്ളിലൂടെ പോയി പള്ളിയും കാഴ്ചകളും പ്രേക്ഷകരെ കാണിച്ച ജിതിൻ ബ്രോ ക് ഇന്നത്തെ കയ്യടി 👋👋👋👋💪💪💪...

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ജിതിൻ ബ്രോ 🤗🤗🤗

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    💞💞💞💞💞💞💞💞

  • @jamespj8059

    @jamespj8059

    2 жыл бұрын

    ഈ കാട് ഞങ്ങളുടെ ജീവന്റെ ജീവനാണ് ഈകാട് നശിക്കാൻ ഞങ്ങൾ നശിപ്പിക്കാൻ സമ്മതി ക്കില്ല.

  • @tittuvj

    @tittuvj

    Жыл бұрын

    👏👏👏

  • @shabeermohammed2676
    @shabeermohammed26763 жыл бұрын

    ദൈവമേ ഇത്രയും റിസ്ക്ക് എടുത്തിട്ടും വിഡിയോ ചെയ്യുന്ന ഈ സഹോദരന്റെ ഉയർച്ച നീ ഏറ്റെടുക്കേണമേ.. ആമേൻ ❤ സഹോദരാ ഇത്രയും വിജനമായ സ്ഥലത്തു ഒറ്റയ്ക്ക് ഇനിയൊരിക്കലും പോകരുത് താങ്കൾ എവിടെപ്പോയാലും കൂടെ ഞങ്ങളും ഉണ്ടാവും പാതി വഴി ഇട്ടേച്ചു പോകില്ല

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ഞാൻ അർഹിക്കുന്നതിലും വലിയ പിന്തുണയാണ് നിങ്ങളെനിക്ക് നൽകുന്നത്. ഒരിക്കലും മറക്കില്ല. നന്ദി. 🌹Shabeer

  • @naturalvision

    @naturalvision

    3 жыл бұрын

    ജനിച്ച കാലം തൊട്ടേ ഈ പള്ളിയിൽ പോകുന്ന എൻറെ അവസ്ഥ എന്തായിരിക്കും

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    😂😂🌹

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹ഓണാശംസകൾ 🌾

  • @BhumikkaranPJnaturelover365
    @BhumikkaranPJnaturelover3653 жыл бұрын

    ഞാനീ പള്ളിയിലെ ഒരു വിശ്വാസിയാണ്... ഏകദേശം 130 കൂടുതൽ വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്... 1960-1990 ഘട്ടങ്ങളിൽ ഈ പ്രദേശത്ത് ഏകദേശം എൺപതിൽ കൂടുതൽ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്... എന്നാൽ അന്നേ കാലങ്ങളിൽ..(ഇന്നും)... വഴിയുടെ അപര്യാപ്തത മൂലവും മറ്റ് സൗകര്യ കുറവുമൂലവും...കുറെയേറെ വീട്ടുകാർ ഇവിടെ നിന്നും ഇടുക്കിയിലെ... ഉപ്പുതറയ്ക്ക് അടുത്തുള്ള വളകോട്... കണ്ണംപടി, മേമാരി... എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു.... ഇപ്പോൾ ഈ പ്രദേശത്ത് നിലവിൽ... 6 വീട്ടുകാരാണ് താമസിക്കുന്നത്... (15 ആൾക്കാർ..) അതിലൊരു വീട്ടിലെ താമസക്കാരനാണ്... ഞാനും... ഈ പള്ളിയിലെ തിരുനാൾ... ഒക്ടോബർ 31 നവംബർ ഒന്നാം തീയതിയും മാണ്... ഒരുകാലത്ത്... ആളുകളുടെ ഒച്ചപ്പാടും ബഹളവും കേട്ടിരുന്ന ഈ പ്രദേശം... ഇപ്പോൾ ഒരു മൂക അന്തരീക്ഷം ആയി നിലകൊള്ളുന്നു... പള്ളിയുടെ താഴെ കൂടി ഒഴുകുന്ന മീനച്ചിലാർൻ്റെ കളകളാരവവും... വറ്റാത്ത നീരുറവ ജലത്തിൻറെ രുചിയും... മലിനീകരണമില്ലാത്ത..ശുദ്ധവായു വും... ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടാതെ... ഇന്നും... ആരോഗ്യവാൻമാരായി...(85-90 വയസ്സിനു മുകളിൽ പ്രായമുള്ള) കുറച്ച് മനുഷ്യർ... വാഗമണ്ണിലെ ഈ താഴ് വാരങ്ങളിൽ ജീവിച്ചുപോകുന്നു... ഈ പള്ളി വരുംകാലങ്ങളിൽ ഈ പ്രദേശത്തിന്റെ ഒരു ശോഭയായി മാറുമെന്ന... വിശ്വാസത്തിലൂടെ... Thank you... by Bhumikkaran PJ

  • @varghesethomas4791

    @varghesethomas4791

    2 жыл бұрын

    പള്ളിയുടെ ചരിത്രം പറഞ്ഞു തന്നതിനായി നന്ദി. ഞാൻ Central kerala diocese ലെ അംഗമാണ് Diocese വിചാരിച്ചാൽ പള്ളി ഒന്ന് paint അടിച്ച് ഭംഗിയായി സൂക്ഷിക്കാൻ കഴിയില്ലെ ? CSI ഇതരാ Diocese ലെ പള്ളികളെ ആശ്രയിച്ചാലും Fund കിട്ടില്ലെ ?

  • @BhumikkaranPJnaturelover365

    @BhumikkaranPJnaturelover365

    2 жыл бұрын

    @@varghesethomas4791 ശരിയാണ്... അങ്ങനെ ചെയ്യണമെന്ന് വിചാരിക്കുന്നു... ഞങ്ങളുടെ ഈ പള്ളിയിൽ മൂന്ന് ഗവൺമെൻറ് എംപ്ലോയീസ് ആണ് ഉള്ളത്... അതിലൊരാളാണ് ഞാൻ... കുറച്ചുനാളുകൾക്കുള്ളിൽ അത് സാധിക്കുമെന്നാണ് എൻറെ വിശ്വാസവും.. പ്രാർത്ഥനയും... Thank you...🙏

  • @ccv3605

    @ccv3605

    2 жыл бұрын

    Bhumikkaran PJ ചേട്ടാ, പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ പേരു എന്താണ്. അവിടെ നിന്നും താഴോട്ട് വഴിയുണ്ടോ

  • @BhumikkaranPJnaturelover365

    @BhumikkaranPJnaturelover365

    2 жыл бұрын

    @@ccv3605 കൃത്യമായ സ്ഥലത്തിൻറെ പേര്: കാരികാട് ടോപ്പ് (Karikadu Top or Karikadu view point) ഒരു കെട്ടിടത്തിനു മുകളിൽ പുലിയെ നിർമ്മിച്ചിട്ടുണ്ട് ... അവിടെനിന്നും കോൺക്രീറ്റ് ഇട്ട ചെറിയ ഒരു റോഡ് താഴേക്ക് ഉണ്ട്... അവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഇറങ്ങി താഴേക്ക് വന്നാലാണ് പള്ളിയിലേക്ക് എത്തുക... അര കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് ശേഷം ഓഫ് റോഡ് ആണ്... വാഗമണ്ണിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറും , ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം... 19 കിലോമീറ്റർ കാണും (ഈരാറ്റുപേട്ട വാഗമൺ റോഡ്).

  • @wilsonmani689

    @wilsonmani689

    2 жыл бұрын

    പള്ളിയുടെ ഭാഗത്തു നിന്നും താഴോട്ട് വഴി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതു എവിടെ ആണ് connect ആകുന്നതു? എനിക്ക് ഇതുപോലെയുള്ള സ്ഥലങ്ങൾ ഇഷ്ടമാണ്? അവിടുത്തെ സ്ഥലങ്ങൾക്ക് പട്ടയം ഉള്ളതാണോ? ആരെങ്കിലും സ്ഥലം കൊടുക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു...

  • @renjushasudheesh9275
    @renjushasudheesh92753 жыл бұрын

    ചേട്ടാ എവിടെ പോയാലും ഒരാളെയും കൂടെ കൊണ്ട് പോകണം. കണ്ടിട്ട് സങ്കടം തോന്നി

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    😂😂😂😂😂😂🌹 Renjusha 🌹

  • @nigilgopal7419

    @nigilgopal7419

    2 жыл бұрын

    ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഭാര്യയെ കൂട്ടാതെ ഹണിമൂൺ പോയ in ghost house inn ലെ അപ്പുക്കുട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു 😁😁

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🤣🤣🤣🤣Nigil

  • @jamespj8059
    @jamespj80593 жыл бұрын

    132 വർഷം പഴക്കം ഉണ്ട് ഈ പള്ളിക്ക്... എന്റെ പള്ളി എല്ലാവരേയും പരിചയപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    132 വർഷം 😳. അത്രേം പഴയ പള്ളി ആണോ. വിശ്വസിക്കാനാവുന്നില്ല

  • @libusebastian

    @libusebastian

    3 жыл бұрын

    പള്ളിയുടെ പേര്????

  • @josephpj7703

    @josephpj7703

    3 жыл бұрын

    132അല്ല 1320വർഷം.

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    @@jamespj8059 പള്ളി ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ടോ????? ഡെയിലി തുറക്കുമോ?????🤔🤔🤔

  • @oursignature6180

    @oursignature6180

    2 жыл бұрын

    എന്റെ പൊന്നു ചേട്ടാ അതൊന്നു ക്ലീൻ ചെയ്ത് ഇട്ടാൽ നന്നായി

  • @appleorange3408
    @appleorange34082 жыл бұрын

    സഹോദരാ താങ്കളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു . എന്നാലും ഇതുപോലുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത് കട്ടക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെ കൊണ്ട് പോകൂ ടെൻഷൻ കൊണ്ട് പറയുവാണ് . താങ്കളെ ദൈവം രക്ഷിക്കും ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ നൻമയും നേരുന്നു 👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰🥰🥰🥰 ഒരുപാട് നന്ദി കൂട്ടുകാരാ

  • @bhadranks4632
    @bhadranks46322 жыл бұрын

    ഇതു പോലെയുള്ള സ്ഥലത്ത് പോകുമ്പോൾ ദയവായി ഒറ്റക്ക് പോകരുത്. ഒരു കുഴപ്പവും ഇല്ലാതെ ദൈവം കാത്തു.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤ഭദ്രൻ

  • @abdullakod1450
    @abdullakod14502 жыл бұрын

    സത്യം പറഞ്ഞാൽ തുടക്കം മുതൽ അവസാനം നിങ്ങൾ തിരിച്ചെത്തുന്നത് വരെ മനസിന്റെ ഉള്ളിൽ ഒരു ആതി കാരണം നിങ്ങൾ ഒറ്റക്ക് ആണല്ലോ പോയത് എന്ന് ഓർക്കുബോൾ ഏതായാലും സൂപ്പർ 😍😍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️🙏

  • @villagecook2867
    @villagecook28672 жыл бұрын

    ഒരു മാസം കൊണ്ട് 88 K View കിട്ടിയ ഈ വീഡിയോ ആണ് എറ്റവും വലിയ വിജയം .ഞാൻ ഇത് തന്നെയ മുൻപ് പറഞ്ഞത്. ഇത്തരം video ചെയ്യൂ .വിജയം ഉറപ്പ്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹thank you bro

  • @twintalkies2673
    @twintalkies26732 жыл бұрын

    ധൈര്യത്തിന് ഒരു big Salute 👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @christiblemthomas4493
    @christiblemthomas44933 жыл бұрын

    എന്റെ പൊന്നെ പേടിപ്പിച്ചുകളഞ്ഞു. ആ ചീവീടുകളുടെ കരച്ചിൽ വല്ലാതെ പേടിപ്പിച്ചു.. Bt 🙏🙏🙏🙏

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ Sis

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    💞💞💞💞💞💞💞💞

  • @rewygv311
    @rewygv3112 жыл бұрын

    വിജനമായ വഴികളിലൂടെ...... വെല്ലുവിളികളെ വകവെക്കാതെ.......സൂപ്പർ.....വിഡിയോ . അവതരണം അതിഗംഭീരം. 👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Boss 🌹Rew

  • @RijoyAdimalyvlog
    @RijoyAdimalyvlog3 жыл бұрын

    ശരിക്കും എന്റെ കൂട്ടുകാരൻ പേടിച്ചിട്ടുണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് എന്നു പറഞ്ഞിട്ടുണ്ട് എന്തായാലും നിങ്ങളുടെ സ്വഭാവം വെച്ച് ഒരു കണ്ടന്റ് വേണ്ടി ഏതറ്റം വരെ പോകാനും ഉള്ള ആത്മാർത്ഥത എനിക്കറിയാം എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിൻ ഉള്ള പ്രതിഫലം ഒരുനാൾ നിങ്ങളെ തേടി വരും എന്നാൽ ആത്മാർത്ഥതയോടെ നിങ്ങളുടെ കൂട്ടുകാരൻ ❤😍

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    വിശ്വസ്തതയോടെ റിജോയ് അടിമാലി ഒപ്പ് 🕸️

  • @RijoyAdimalyvlog

    @RijoyAdimalyvlog

    3 жыл бұрын

    🥰🥰🥰❤

  • @greenleafs626
    @greenleafs6262 жыл бұрын

    ശ്വാസം അടക്കിപ്പിടിച്ച് കണ്ട് തീർത്തത്. പൊന്നു ചേട്ടാ എത്ര റിസ്ക് എടുത്തു ചെയ്തേ..കണ്ടിരുന്നിട്ട്‌ തന്നെ പേടിയാകുന്നു..🙏ദയവു ചെയ്ത് ഒറ്റക്ക് യാത്ര ചെയ്യരുത്🙏 .

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤green leafs

  • @Gopan4059
    @Gopan40593 жыл бұрын

    വാഗമണ്ണിൽ ഇങ്ങനയും സ്ഥലമോ ആദ്യ അനുഭവം നല്ല അവതരണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    🥰🥰🥰🥰 ഗോപകുമാർ

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    💕💕💕💕💕💕💕💕💕

  • @arunarunchandran7991
    @arunarunchandran79912 жыл бұрын

    ഒരുപാട് ബ്ലോഗ് മാരെയും ട്രാവൽ വീഡിയോയും കണ്ടു പക്ഷെ ഇത് പൊളിച്ചു കാരണം നിങ്ങൾ കാണിച്ച റിസ്ക്‌ ഒരു രെക്ഷയും ഇല്ല all the best bro

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Arun

  • @joypeter5532
    @joypeter55322 жыл бұрын

    പ്രകൃതി അണിയിച്ചൊരുക്കിയ ഒരു മധുര പതിനേഴുകാരിയുടെ ശാലീന സൗന്ദര്യം എത്ര കണ്ടാലും മടുപ്പ് തോന്നില്ല നല്ല അവതരണം

  • @jeneeshaj3617
    @jeneeshaj36173 жыл бұрын

    Jithin chetta.... ആദ്യം തന്നെ ചേട്ടന് വളരെ നന്ദി പറയുകയാണ് ചേട്ടൻ ഞങ്ങൾക്ക് വേണ്ടി തനിച്ച് ആ കാടും മലയും ഒക്കെ നടന്ന് മടുത്ത് ഞങ്ങളിലേക്ക് ഈ video എത്തിച്ചതിന്.... 🙏ചേട്ടന്റെ ഈ ഒരു ചെറിയ പ്രയത്നത്തിന് ദൈവം വലിയ ഒരു സമ്മാനം തീർച്ചയായും തരും. Wish you all the best Jithin chetta... ❤️

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ഇതൊക്കെ വായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ.. അതിലും വലുതല്ല ആ മല കയറിയപ്പോൾ ഉണ്ടായ ക്ഷീണവും കഷ്ടപ്പാടുകളും ഒന്നും. 🌹 ഒരുപാട് നന്ദി ജെനീഷ

  • @jeneeshaj3617

    @jeneeshaj3617

    3 жыл бұрын

    @@jithinhridayaragam 😁❤️

  • @mechbroi8032

    @mechbroi8032

    3 жыл бұрын

    Daivam oru like polum tharilla

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    😂😂😂

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    😜😜😜😜😜😜

  • @sasikalaajayan688
    @sasikalaajayan6882 жыл бұрын

    സൂപ്പർബ്..... പള്ളി കണ്ടു.... ദൈവത്തെയും..... തനിച്ചുള്ള യാത്രകൾ ഒഴിവാക്കു....... ഇത്തരം സ്ഥലങ്ങളിൽ..... പ്രത്യേകിച്ചു കരുതലോടെ ആകട്ടെ...ഒത്തിരി നന്ദി യോടെ..

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ♥️ Thank You ♥️ 🌹ശശികല അജയൻ

  • @rightthinker1545
    @rightthinker15452 жыл бұрын

    പല vedios ഉം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരാൾ ഒറ്റയ്ക്ക് ഇത്ര ദുർഘടമായ ഒരു കാട്ടുവഴിയിലൂടെ പോയി vedio എടുക്കാൻ കാണിച്ച ആ ധൈര്യം അത് പറയാതിരിക്കാൻ വയ്യ .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤ നല്ല ചിന്താഗതിക്കാരാ..

  • @rahulravindran9345
    @rahulravindran93452 жыл бұрын

    പള്ളി ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി പിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ബ്രോ പോയത് വെറുതെ ആയില്ലല്ലോ ♥️♥️♥️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ❤🌹❤രാഹുൽ ബ്രോ 🌹നന്ദി

  • @mahshook1434
    @mahshook14342 жыл бұрын

    ചേട്ടാ.......ഉമ്മ...😘😘😘😘 ഇത്രയും റിസ്‌ക്കെടുത്തു ഞങ്ങളെ ഈ കാഴ്ച്ച കാണിച്ചുതന്നതിന്.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰🥰🥰🥰🥰🥰😍😘Thank You❤

  • @preethasaji9138
    @preethasaji91382 жыл бұрын

    Bro. ശ്വാസo അടക്കിപ്പിടിച്ചിരുന്നാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്... നന്ദിയുണ്ട്. പക്ഷേ ഇനി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒറ്റക്ക് പോകരുത് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Preetha

  • @rasiyasiya4676
    @rasiyasiya46762 жыл бұрын

    നമുക്ക് നേരിട്ട് പോകാൻ പറ്റില്ലെകിലുംമാറ്റാരാളുടെ സഹായത്തോടെ നമുക്ക് ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി . ഒരുപാട് സന്തോഷം...എവിടെ പോവുബോളും ഒരാളെ കൂടെ കൊണ്ടുപോവണം..കണ്ടിട്ട് തന്നെ പേടി തോന്നി... എന്തായാലും 👌👌👌👏👏👏👏. God bless youuu.....

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤റസിയ സിയ🌹

  • @Trippolsavam
    @Trippolsavam3 жыл бұрын

    അഭിനന്ദനം ,ഇങ്ങനെ ഒരു സ്ഥലത്തുഒറ്റക് പോകാതിരിക്കുക . ഒരു പാട് ജനവാസം ഉണ്ടായിരുന്ന ഒത്തിരി സ്ഥലം ഹൈ റേഞ്ചിൽ ഉണ്ട് , കുടിയേറ്റത്തിന്റെ അവശേഷിപ്പുകൾ ആവാം പലതും ,ചിലപ്പോൾ അടുത്ത് അടുത്ത് തന്നെ അമ്ബലങ്ങൽ പോസ്റ്റ് ഓഫീസ് ,റേഷൻ ഷോപ് ഒക്കെ കാണാറുണ്ട് യാത്രകളിൽ

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ Varghese Antony

  • @VISHNU...
    @VISHNU...3 жыл бұрын

    പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ വഴി എങ്ങോട്ട് ആണെന്ന് കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    കാഴ്ചകൾ കണ്ടതിനും നന്ദി. അപ്പൂസ്... 🌹

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    💞💞💞💞💞💞💞💞

  • @chithramaracreations9707
    @chithramaracreations97072 жыл бұрын

    താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. ശ്വാസമടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത്. ആശംസകൾ പ്രിയ സുഹൃത്തെ.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😍❤🌹 🌹ഓണാശംസകൾ🌾

  • @vidhyashefeek6901
    @vidhyashefeek69012 жыл бұрын

    ഈ വീഡിയോ മുഴുവൻ കണ്ടു. കാണുന്ന ഞങ്ങൾക്ക് എന്ത് പേടിയാരുന്നുന്നോ. ഇനി ഒറ്റക്കു ഇങ്ങനെ പോവരുത് 👏🏻👏🏻👏🏻

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄 Thank You ♥️വിദ്യ

  • @sidhuimagine9709
    @sidhuimagine97092 жыл бұрын

    താങ്കളെ സമ്മതിക്കണം വിജനമായ കാട്ടുപാതയിലൂടെ ഒറ്റയ്ക്കുള്ള യാത്ര നല്ലൊരു വീഡിയോ സമ്മാനിച്ചതിന് ബിഗ് സല്യൂട്ട്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Mr. Sidhu

  • @jencygeorge2125
    @jencygeorge21253 жыл бұрын

    ചേട്ടാ ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ കാണിച്ച നല്ല മനസ്സിന് ആദ്യം നന്ദി. ഈ പ്രദേശത്തു നാല് കുടുംബങ്ങൾ ആണ് ആകെ താമസം. ഈ csi church ന്റെ പാർസനജ് ആണ് മുമ്പിൽ കാണുന്നത് 150 വർഷം പഴക്കം ഉണ്ട് എന്ന് പറയപ്പെടുന്നു, ഒരു പാട് കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നാൽ വഴി സൗകര്യം ഇല്ലാത്തതു കൊണ്ട് കുറെ കുടുംബങ്ങൾ അവിടന്ന് മാറി

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ Jency For Valuable Information

  • @Sijinisunny369
    @Sijinisunny3692 жыл бұрын

    നിങ്ങൾ ഇപ്പൊ ഒറ്റയ്ക്കു അനുഭവിക്കുന്ന ടെൻഷൻ കണ്ടുകൊണ്ട് ഇരിക്കുന്ന നമ്മൾക്കും ഉണ്ട് ആ ഒരു ഫീൽ ഞങ്ങളും അനുഭവിക്കുന്നുണ്ട്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄 Thank You ♥️

  • @PRASADAKADOOR
    @PRASADAKADOOR2 жыл бұрын

    ഒരു രക്ഷയില്ല.... കില്ലാടി.. നമിച്ചു ബ്രോ 🙏🙏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Prasad

  • @labikhasuresh8807
    @labikhasuresh88072 жыл бұрын

    ഞാൻ ആദ്യമായാണ് ഹൃദയരാഗം കാണുന്നത്. ഈ എപ്പിസോഡ് നെഞ്ചിടിപ്പോടെയാണ് കണ്ടുത്തീർത്തത്. ഉയരങ്ങളിൽ എത്തട്ടെ boro. ദൈവം അനുഗ്രഹിക്കട്ടെ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Labikha വെറൈറ്റി പേര് ആണല്ലോ?

  • @mujiframes

    @mujiframes

    2 жыл бұрын

    ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)

  • @deepulal5577
    @deepulal55773 жыл бұрын

    മച്ചാനെ പൊളിച്ചു.... ഞങ്ങൾക്കുവേണ്ടി ഈ കടും മലയുമൊക്കെ കയറുന്നതിനു ഒരുപാട് നന്ദി...... 👍🏻👍🏻👏👏👏👌👌👌

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ Deepu

  • @Signbypaulsy5811
    @Signbypaulsy58112 жыл бұрын

    ഇവിടെ പള്ളിയിലെ അച്ഛൻ അല്ലാ ഇപ്പോൾ ഉള്ളത് ഉപദേശി (അച്ഛന്മാ൪ക്ക് പകരം ആരാധന എടുക്കുന്നയാൾ) ആണ്.... ആ ഉപദേശി എന്റെ അച്ഛന്റെ അച്ഛന്റെ അനിയൻ ആണ്.... ഇടയ്ക്കിടെ ചെന്ന് ആരാധന എടുക്കു൦.....

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ആ ഉപദേശിയുടെ മകൻ / your relative comment ചെയ്തിരുന്നു 🌹Paulsy

  • @anandhur5639

    @anandhur5639

    2 жыл бұрын

    ഇത് വഴി ആണോ പോകുന്നെ

  • @alansabu1279
    @alansabu12792 жыл бұрын

    ഒറ്റ വിഡിയോയിൽ subscriber ആയി.. 😊 നല്ല അവതരണം.... വലിച്ചു നീട്ടലില്ല.... വെറുപ്പിക്കലില്ല..26 mins 5 min. പോലെ കടന്നുപോയി...👍..

  • @ponnammabhargavi9417
    @ponnammabhargavi94172 жыл бұрын

    ഒരുപള്ളി തേടി പോയതല്ലേ അതിൽ ഒരുവിശ്വാസം ഉണ്ടല്ലോ ദൈവം കാത്തു., വീണ്ടും ദൈവം മോനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️ God Bless You

  • @HyderAli-wx5ml
    @HyderAli-wx5ml2 жыл бұрын

    ഹൃദയരാഗം എന്ന പേരിന്റെ അർത്ഥം തുടിക്കുന്ന യാത്ര തന്നെയാണിത്. സംസാരിക്കാനും, സംവധിക്കാനും, പ്രതീക്ഷ പുലർത്താനും ജിതിൻ ബ്രോക്ക് മികച്ച ഒരു കാമറയും, 1, 2 ഫോണുകളും കൂടെ ഉണ്ടാകുമല്ലോ എന്ന സമാധാനം എന്റെ മനസ്സിൽ കരുതിയാണ് ഈ 26 മിനുട്ട് വീഡിയോ കണ്ടത്. വളരെ അപകടം പിടിച്ച ഇത് പോലുള്ള 5 യാത്രകൾ ദൈവത്തെ മാത്രം കൂട്ടാക്കി നടത്തിയപ്പോൾ എനിക്ക് തോന്നിയിരുന്ന പേടിയെ മുൻ നിർത്തി പറയട്ടേ - - ഇനിയൊരു യാത്രക്ക് ദൈവത്തിനെ ഒന്നാമതും, ഒരു മനുഷ്യനെ രണ്ടാമനായും, കൂടെ കൂട്ടേണമേ എന്നു്.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🙏🙏🙏🥰🥰🥰 Thank You Mr. Hyder Ali

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka633 жыл бұрын

    സാഹസികനായ സഞ്ചാരി. അഭിനന്ദനങ്ങൾ.

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤Boss

  • @omanaasokan8198
    @omanaasokan81982 жыл бұрын

    കാരിക്കോട് ടോപ്പ്.. എന്റെ നാടാണ് വാഗമൺ... ഞാൻ ജനിച്ചു വളർന്ന മണ്ണ്..

  • @silentkiller2932
    @silentkiller29322 жыл бұрын

    സ്വന്തം നാട് ഇങ്ങനെ you tube ൽ ഒക്കെ വീഡിയോ ആയിട്ട് കാണുമ്പോഴും ഇത്രേം like, cmnt കാണുമ്പോൻഴും വാഗമൺകാരി ആയ ഞാൻ ഒരുപാട് സന്തോഷിക്കുന്നു... 😍😍ചേട്ടൻ first പറഞ്ഞ റോഡ് വെള്ളികുളം- കമ്പിപാലം റോഡ് ആണ്...😊

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️

  • @sanudivakaran5194
    @sanudivakaran51943 жыл бұрын

    നന്നായിരുന്നു ജിതിൻചേട്ടാ, ഒത്തിരി നടന്നു കഷ്ടപ്പെട്ടെങ്കിലും അവസാനത്തെ ഇല്ലിക്കൽ കല്ലിന്റെ ദൃശ്യം സൂപ്പറായിരുന്നു 👍👍🥰

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤Sanu

  • @user-eh6hr3cu2d
    @user-eh6hr3cu2d2 жыл бұрын

    എന്റെ പൊന്നു ചേട്ടാ ചേട്ടന്റെ ധൈര്യം അപാരം🤗 എല്ലാ യാത്രകളിലും ദൈവത്തിന്റെ ഒരു കരുതൽ എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    നന്ദിയുണ്ട് അനു അലീന 🌹

  • @bineeshprasanth5159
    @bineeshprasanth51593 жыл бұрын

    മച്ചാനെ വേറെ ലെവൽ അടിപൊളി തകർത്തു ❤️😘

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ❤നന്ദിയുണ്ട് ബിനീഷ് ബ്രോ

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @bineeshprasanth5159

    @bineeshprasanth5159

    3 жыл бұрын

    @@geethumohangeethu.7295 🙄🙄🙄

  • @muhammedkoyakoya9705
    @muhammedkoyakoya9705 Жыл бұрын

    സൂപ്പർ ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത് അനിയന്റെ ധൈര്യത്തിന് ബിഗ്‌ സല്യൂട്ട് ഒരു കാര്യം പറയെട്ടെ ഒരിക്കലും ഇങ്ങനെ ഉള്ള സ്ഥലത്തേക്ക് തനിച്ചു പോകരുത്

  • @aswathyravindrannair2097
    @aswathyravindrannair20973 жыл бұрын

    ഇന്നത്തെ കാഴ്ചകൾ ഒരു ഭയം നിറഞ്ഞതായിരുന്നു..... എന്നാലും പള്ളി കണ്ടെത്തിയല്ലോ... 👍👍👍👍

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    🌹നന്ദിയുണ്ട് അശ്വതി

  • @nikhilkunju1541
    @nikhilkunju15413 жыл бұрын

    ജിതിൻ bro..ഞങ്ങൾക്ക് വേണ്ടി ഇക്കണ്ട സ്ഥലങ്ങളിൽ എല്ലാം പോയ് നല്ല ബുദ്ധിമുട്ടി videos ചെയുന്നു.👍👍.എല്ലാം ശരിയാണ് എങ്കിലും bro സൂക്ഷിച്ചൊക്കെ പോയ് വരണം കെട്ടോ 💞💞natural presentation ആയി അവതരിപ്പിക്കുമ്പോ അതിന്റെ ഭംഗി കൂടുതൽ തന്നെയാണ് 🔥❤️❤️

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ നിഖിൽ 🥰🥰🥰😍

  • @peterc.d8762

    @peterc.d8762

    2 жыл бұрын

    ഇങ്ങനെ ഒറ്റക്ക് പോകരുത് സഹോദരാ!

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🤗🤗🤗

  • @sureshpn7252
    @sureshpn72522 жыл бұрын

    ഒറ്റയ്ക്ക് ഇനി പോകരുത് ആരെങ്കിലും കൂടെ കൂട്ടുക. വിജനമായിടത്തൂടെ വല്ലതും പ്രതീഷിക്കാതെ ചാടി വന്നാൽ പേടിക്കാൻ അതു മതി. അവിടെയൊക്കെ വച്ച് പേടി കിട്ടിയാൽ ഒന്നുo പറയാനില്ല...

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹നന്ദി മിസ്റ്റർ സുരേഷ് 🥰

  • @Armstrong1972
    @Armstrong19727 ай бұрын

    ഞാൻ ഈ അടുത്ത സമയത്താണ് video കണ്ടുതുടങ്ങിയത്. Subscribed ഉം ചെയ്തു. ഇന്നാണ് ഈ video കണ്ടത്. ഒന്ന് കൂടെ subscribed ചെയ്താലോ എന്ന് തോന്നിപ്പോയി. അത്രയും ഇഷ്ടം ആയി. എനിക്ക് ഇങ്ങനെ പേടിപ്പെടുത്തുന്ന കാഴ്ചകൾ പേടിയോടെ കാണാൻ ഇഷ്ടം. ജിതിൻ ന്റെ പേടിതോന്നിപ്പിക്കുന്ന മറ്റ് video കളും കണ്ടിട്ടുണ്ട്. ലൈക് ഇടാറും ഉണ്ട്. Like ഇട്ടേക്കാം. ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @jithinhridayaragam

    @jithinhridayaragam

    7 ай бұрын

    ❤️❤️❤️❤️ നന്ദി കൂട്ടുകാരാ

  • @supersonicvineeth9490
    @supersonicvineeth94902 жыл бұрын

    ചിലപ്പോൾ ആ ചർച്ചിൽ വരുന്ന ഫാദറിനും മറ്റും താമസിക്കാൻ വേണ്ടി ഉണ്ടാക്കിയതായിരിക്കും അടുത്തുള്ള ആ വീട്

  • @bibon8996

    @bibon8996

    2 жыл бұрын

    യാതൊരു പ്രത്യേകതയുമില്ലാത്ത ആ പള്ളി കാണാൻ എന്തിനിത്ര സാഹസം കാണിച്ചു

  • @saghavu3763
    @saghavu37633 жыл бұрын

    എപ്പോഴത്തെയും പോലെ ഈ വീഡിയോ യും സൂപ്പർ ആയിരുന്നു.

  • @mariabijo576
    @mariabijo5762 жыл бұрын

    ഇത് കാണുന്തോറും ഞാൻ പേടിക്കും - വീണ്ടും കാണും

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹

  • @susanpalathra7646
    @susanpalathra76462 жыл бұрын

    എൻ്റെ പൊന്നുമോനെ യാത്ര മതിയാക്കി തിരിച്ചുവാ എന്ന് ഞാൻ ഒരു പത്തു പ്രാവശ്യമെങ്കിലും പറഞ്ഞു. അപാര ധൈര്യമാണ്. അഭിനന്ദനങ്ങൾ! - സൂസൻ പാലാത്ര-

  • @bkn1897
    @bkn18973 жыл бұрын

    Thanks a lot for exploring and showing us such great places. I didn't even know there were places like this in Wagamon. Once again thanks a lot... 🙏🏻❤️

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤ BKN

  • @princethomas5838
    @princethomas58382 жыл бұрын

    ബ്രോ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി🤔🤔 ... പള്ളിയുടെ അടുത്തുള്ള വീട്.., ആരാണ് താമസിക്കുന്നത്..?? ഈ സ്ഥലങ്ങൾ ഒന്നൂടെ കാണാൻ ആഗ്രഹിക്കുന്നു ഒറ്റയ്ക്കല്ല.. കൂടെ ആരെങ്കിലും കൂട്ടി.... ..ഒറ്റയ്ക്ക് പോകരുത്..അടിപൊളി സ്ഥലം

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    അത്രക്ക് പേടിക്കാനൊന്നും ഇല്ല. പോകൂ . 👍

  • @BigVlogger
    @BigVlogger2 жыл бұрын

    സൂപ്പർ vlog💙വീഡിയോ കണ്ടിട്ട് തന്നെ ഭയം വന്നു❤God bless you Bro

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You

  • @212Sherin
    @212Sherin2 жыл бұрын

    ഒട്ടും ബോറടിയില്ലാതെ നന്നായിട്ട് അവതരിപ്പിച്ചു... ഇത്രയും റിസ്ക് എടുത്ത് ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി... ഈ യാത്രയോടുകൂടി ചേട്ടന്റെ weight മിക്കവാറും കുറഞ്ഞുകാണുമല്ലോ..

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😀😀😀 🌹Sherin

  • @sherin6324
    @sherin63243 жыл бұрын

    എത്ര കണ്ടാലും മടുക്കില്ല വാഗമൺ കാഴ്ചകൾ

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    🌹sherin

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    💞

  • @RT-hl6bl
    @RT-hl6bl2 жыл бұрын

    ഹാവു രക്ഷപെട്ടു ഇനി ഒറ്റക്ക് പോകല്ലേ ഒരാളെ എങ്കിലും കൂടെ കൂട്ടണം 😍😍 വീട്ടുകാരും പേടിച്ചു പോകും

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰 Thank You❤RT

  • @alanbiju3649
    @alanbiju36493 жыл бұрын

    ചേട്ടാ ആ വീട്ടിൽ ആരേലും ഉണ്ടോ എന്ന് ചോതിക്കാമായിരുന്നു 😁 ആ ഭാഗം എത്തിയപ്പോൾ ചെറിയ പേടി തോന്നി 👍

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    എനിക്കും😂 Thank You❤

  • @leenalouis3594
    @leenalouis35942 жыл бұрын

    Chetta vedio adipoli ayirunnu. Ini pokumbol areyegilum koode kondupokane.tension adichanu muzhuvan kandu theerthathu

  • @praveenp5978
    @praveenp59782 жыл бұрын

    Bhai ആദ്യമായാണ് ഞാൻ കാണുന്നത് സൂപ്പർ എന്തൊരു ദൈര്യം ആ വീട് കണ്ടിട്ട് തന്നെ പേടിയാകുന്നു പിന്നെ വെല്ലോ മൃഗങ്ങളും കാണില്ലേ എന്നൊരു ഭയം ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤പ്രവീൺ

  • @arunprasad8439
    @arunprasad84392 жыл бұрын

    എന്റെ സ്വന്തം നാട് 😍😍😍😍 Chetta ഒറ്റക്കൊന്നും ഇങ്ങനെ പോവല്ലേ പേടിയാവുന്നു....

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Arun

  • @rightthinker1545

    @rightthinker1545

    2 жыл бұрын

    Bro location onnu idamo plz

  • @Personalvl
    @Personalvl2 жыл бұрын

    എന്നാലും ഒറ്റയ്ക്കു പോകാൻ ഉള്ള ധയ്ര്യം. എനിക്ക് ആണേൽ കണ്ടിട്ട് തന്നെ പേടി ആകുന്നു

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄😄 🌹അനില

  • @sandhyasasidharan1433
    @sandhyasasidharan14337 ай бұрын

    ഞാൻ ഇത് പിന്നേം കാണാൻ വന്നേക്കുവാ😂😂😂..രണ്ട് കൊല്ലം മുന്നേ കണ്ടാരുന്നെ..😊😊😊

  • @jithinhridayaragam

    @jithinhridayaragam

    7 ай бұрын

    😃😃🙏🏽🙏🏽🙏🏽❤️❤️❤️

  • @MMMTraveller
    @MMMTraveller3 жыл бұрын

    ശരിക്കും കിതക്കുന്നുണ്ടല്ലോ bro 😪കഷ്ടപ്പാട് ശരിക്കും ഉണ്ടല്ലോ 😍

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    പിന്നല്ലാതെ. 🌹mmm

  • @satheeshpr7025
    @satheeshpr70253 жыл бұрын

    പ്രേത്യേകിച്ചു ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ നല്ല വീഡിയോ ആയിരിന്നു jithin

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤Satheesh bro🌹

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    ..

  • @basheerthangal319
    @basheerthangal3192 жыл бұрын

    താങ്കളെ ഞാൻ സമ്മതിച്ചിരിക്കുന്നു

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Basheer

  • @MidHuN--dj0
    @MidHuN--dj02 жыл бұрын

    വാഗമൺ എന്നും ഹരം 😍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹മിഥുൻ

  • @mithrasmedia8660
    @mithrasmedia86602 жыл бұрын

    ഒറ്റയ്ക്ക് പോയ നിങ്ങളെ സമ്മതിക്കണം 🙏🏻🙏🏻👍👍 ഒരു പാട് തവണ വാഗമൺ യാത്ര നടത്തിയുട്ടേണ്ടെങ്കിലും അവിടെ അങ്ങനെ ഒരു പള്ളിയും മറ്റും ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്.. വളരെ മനോഹരമായ വിഡിയോ

  • @mahshook1434
    @mahshook14342 жыл бұрын

    എന്റെ പൊന്നൂ.... നിങ്ങളെ നമിച്ചു.. ഈ ധൈര്യത്തിന്.. 💪

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😂😂😂 Thank You❤

  • @binyaminrashid6991
    @binyaminrashid69912 жыл бұрын

    യാത്രയോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് 😘👍🏻

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Binyamin

  • @VijisMediaByVijith
    @VijisMediaByVijith2 жыл бұрын

    അടിപൊളി വീഡിയോ കണ്ടിട്ട് പേടി ആവുന്നു വഴി കണ്ടിരിക്കാൻ Interesting ❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤viji

  • @jeganpraisethelordaj9956
    @jeganpraisethelordaj99562 жыл бұрын

    Skip cheyathe kanda Oru video... Skip cheyan thonnilla..big salute bro....keep it up ❤️take care...kanumpol entho oru fear..❤️❤️❤️

  • @trendinghilights2473
    @trendinghilights24732 жыл бұрын

    Uae ന്ന് വീഡിയോ കാണുന്നു.നൊസ്റ്റു,feelgood 👌

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹നന്ദി

  • @jayagopi362
    @jayagopi3622 жыл бұрын

    പ്രിയ സഹോദരാ തനിച്ച് പോകാതെ ആരേലും കൂട്ടുക .ദൈവം അനുഗ്രഹിക്കട്ടെ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄 🌹ജയ

  • @ajaikhosh
    @ajaikhosh2 жыл бұрын

    മച്ചാനെ കിടു വീഡിയോ...മുമ്പോട്ട് വച്ച കാല് മുമ്പോട്ട് തന്നെ അവസാനം കണ്ടുപിടിച്ചു😍😍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄😄 🌹🌹🌹ajaikhosh❤

  • @shinyjoy715
    @shinyjoy7152 жыл бұрын

    അപകടമുണ്ടാകാത് രഖ്ഷെപെട്ടതിന് തബ്ബുരാന് നന്ദി

  • @kabeeradhil6890
    @kabeeradhil68903 жыл бұрын

    പ്രിയപ്പെട്ട ഹൃദയരാഗം താങ്കളുടെ എല്ലാ വീഡിയോയും അതിമനോഹരമാണ് പക്ഷേ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരാളെയും കൂടി കൂട്ടി പോകുവാൻ ശ്രമിക്കുക ഇത്രയും ഡെയിഞ്ചർ ആയ സ്ഥലത്ത് താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഹോസ്പിറ്റൽ എത്തുവാൻ പോലും സഹായിക്കാൻ ആരുമില്ല ഞാനും ഒരു ഇടുക്കിക്കാരൻ ആണ് താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഗോഡ് ബ്ലെസ് യു

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ഇത്ര ഭീകരമായ ഒരു സ്ഥലമാണെന്ന് ഒരിക്കലും കരുതിയില്ല ബ്രോ. ❤നൽകിവരുന്ന സപ്പോർട്ട്ന് ഒരുപാട് നന്ദി

  • @georgetk2952
    @georgetk29522 жыл бұрын

    ഈ പള്ളിയിൽ കുറെ വർഷം മുൻപ് ഞാൻ പോയിട്ടുണ്ട്. അന്ന് ധരാളം വീട്ടുകാർ അവിടെ ഉണ്ടായിരുന്നു. ജീവിക്കാൻ വലിയ ബുദ്ധി മുട്ട് ആയതി നാൽ അവരെല്ലാം അവിടം വിട്ടു പോയി

  • @sajiv.s9750

    @sajiv.s9750

    2 жыл бұрын

    csi പള്ളി അല്ലെ ഞാനും പോയിട്ടുണ്

  • @sajiv.s9750

    @sajiv.s9750

    2 жыл бұрын

    csi പള്ളി അല്ലെ ഞാനും പോയിട്ടുണ്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @rajamani9928
    @rajamani99282 жыл бұрын

    പള്ളിയുടെ . അടുത്ത് വരുമ്പോൾ ആകാശം മൂടി കെട്ടി പെട്ടെന്ന് ഒരു ഇടിയും മിന്നലും മഴയും പള്ളി വരാന്തയിൽ കയറി നിൽക്കാൻ നോക്കിയപ്പോൾ ഒരു കറുത്ത നിറമുള്ള ഒരു തടിയൻ നായ മുരണ്ട് കൊണ്ട് നിൽക്കുന്ന ചിത്രം മനസിൽ തോന്നി😀😀 എന്തായാലും നല്ല ധൈര്യം / നല്ല സ്റ്റാമിനയും👍👍👌👌💪💪

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    വല്ലാത്തൊരു കഥ 😄😄😄

  • @syamsankar4370
    @syamsankar43702 жыл бұрын

    ഈ ഒരൊറ്റ വീഡിയോ മാത്രേ കണ്ടുള്ളു ... താങ്ക്കളുടെ ധൈര്യത്തിന് മുന്നിൽ അറിയാതെ subscribe ചെയ്തു പോയി

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😂😂😂😂 നന്ദി മിസ്റ്റർ ശ്യാം ശങ്കർ

  • @rahmathullachembrathodi6913
    @rahmathullachembrathodi69132 жыл бұрын

    ചേട്ടാ. സമ്മതിക്കണം.. നിങ്ങളുടെ മനോ ധൈര്യം. 👍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄🌹thank you

  • @shyamlakshman6239
    @shyamlakshman62392 жыл бұрын

    Thanks to explore such a unknown and rarest location ... really interesting .. appreciating you efforts and adventurous attitude.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹thank you Mr. Shyam

  • @chendamangalamthoma3493
    @chendamangalamthoma34933 ай бұрын

    Good Well done ❤ Congratulations 🎉

  • @sajiratheesh9806
    @sajiratheesh9806 Жыл бұрын

    സൂപ്പർ വീഡിയോ എത്ര ടെൻഷൻ ആയി ആണ് ഈ വീഡിയോ കണ്ടത് ഒറ്റക്ക് പോയി വന്നു തിരികെ വന്നു ലാസ്റ്റ് ഭാഗം kandapo ആണ് സമാധാനം ആയത്ത് ഒറ്റക്ക് പോകരുത് ..god bless

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰Thank You

  • @josenj1486
    @josenj14862 жыл бұрын

    I have seen a few of your videos I rate this video the best.I salute you for your spirit of adventure.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️

  • @sebastianjacob3229
    @sebastianjacob32293 жыл бұрын

    ഇത്രയും പ്രതീക്ഷിചില്ല സഹോ നിങ്ങളും ഈ വീഡിയോയും 🥰

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤

  • @sebastianjacob3229

    @sebastianjacob3229

    3 жыл бұрын

    🥂

  • @manjulasalimon8957
    @manjulasalimon89572 жыл бұрын

    അതിസാഹസികമായ യാത്ര. ശ്വാസം അടക്കിപ്പിടിക്കാതെ കാണാൻ പറ്റില്ല. ചേട്ടന് Thanks ::

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️Sandra

  • @mariabijo576
    @mariabijo5762 жыл бұрын

    ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടെന്ന് എനിയ്ക്ക് ഓർമ്മയില്ല

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄😄😄 അത്രക്ക് വല്ലതും ഉണ്ടോ 😂

  • @gopangs3668
    @gopangs36683 жыл бұрын

    ചേട്ടാ സത്യം പറഞ്ഞാൽ വീഡിയോ കണ്ടു പേടിച്ചുപോയി കാരണംആ പള്ളിയിൽ അടുത്തിരിക്കുന്ന വീട് 😱😱😱 ഈ വീഡിയോ ചെയ്തപ്പോൾ ഒരാളെ കൂടെ കൂട്ടാമായിരുന്നു

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    ഇത്ര ഭീകരമാണെന്ന് അറിഞ്ഞില്ലല്ലോ പോയത് 🌹Gopan

  • @MMMTraveller
    @MMMTraveller3 жыл бұрын

    ഇത് പോലെ സഹസിക പരിപാടിക്ക് പോകുമ്പോൾ നമ്മളെയും കൂട്ടിക്കോ 😅😍😍👍

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    😂😂😂 ഒരുപാട് ദൂരെ ആയിപ്പോയി. അല്ലേ പണ്ടേ വിളിച്ചേനെ

  • @bijuts4135
    @bijuts41353 ай бұрын

    പ്രിയ സുഹൃത്തേ. സ്നേഹം

  • @SheenMathew
    @SheenMathew3 жыл бұрын

    നന്നായിരിക്കുന്നു. ഇത്തരം കാഴ്ചാനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Thank You❤Sheen

  • @cutzhari359
    @cutzhari3593 жыл бұрын

    കേരളം പോളി അല്ലേ 🔥🔥🔥❤❤

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    പിന്നല്ലാതെ 🥰

  • @cutzhari359

    @cutzhari359

    3 жыл бұрын

    @@jithinhridayaragam അത്രേ ഉള്ള് 🔥🔥

  • @sajithmooppoli8703
    @sajithmooppoli87033 жыл бұрын

    എത്രമാത്രം ത്യാഗം ചെയ്താണ് ഒരു video നമ്മുടെ മുന്നിലെത്തുന്നത് എന്ന് മനസ്സിലാക്കി തന്ന Jithin bro

  • @jithinhridayaragam

    @jithinhridayaragam

    3 жыл бұрын

    Hiii Sajith ബ്രോ. ഒരുപാട് ആയല്ലോ കണ്ടിട്ട് 🤗

  • @sajithmooppoli8703

    @sajithmooppoli8703

    3 жыл бұрын

    @@jithinhridayaragam ചെറിയ ഒരു തിരക്ക് ഉള്ളത് കൊണ്ട് ഫ്രീ കിട്ടുന്ന സമയത്ത് broയുടെ ചാനലിൽ കയറിയാ video കാണാറ്.

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🌹🌹🌹🌹🌹🌹🌹

  • @vineethanoby519
    @vineethanoby5192 жыл бұрын

    Dayavu cheythu ithrem vijanamaya sthalangalil arenkilum koode kutuka ottaku pokaruthu keto.orapathum varathe daivam kathu. Sammathikaanam etane oru big salute.❤️❤️❤️ ithairunnu njan kanda etante adyathe video.. Kandu kazhinjapo enek entha cheyyandennu ariyatha oru avastha aipoi. God bls u abundantly

  • @jessyanil5592
    @jessyanil55922 жыл бұрын

    ഞങ്ങളെ രസിപ്പിക്കാൻ താങ്കൾ ഒരുപാട് റിസ്ക് എടുക്കുന്നു. ഒരായിരം നന്ദി...

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😍🌹 Thank You❤Jessy Anil

  • @johnymudenkurian3726

    @johnymudenkurian3726

    2 жыл бұрын

    kzread.info/dash/bejne/m4lo19Bpc7ivaLg.html (Daily Powerful Prayer to Mother Mary)

  • @christybabychen8960
    @christybabychen89602 жыл бұрын

    അച്ഛൻ ഇത്ര പ്രയാസം അനുഭവിച്ചു ബലി അർപ്പിക്കുന്നു പങ്ക് കൊള്ളൂ ന്നവർക്കു അഭിഷേകം ഉറപ്പ്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🙏🙏🙏🙏

Келесі