പഠിക്കാന്‍ ഒരു നിവര്ത്തിയുമില്ല ചേട്ടാ ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ടാണ് കറന്റ് ബില്‍.
പഠിക്കാന്‍ ഒരു നിവര്ത്തിയുമില്ല ചേട്ടാ.. ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്നുണ്ട് കറന്റ് ബില്‍ അടക്കാഞ്ഞിട്ട് കട്ട് ചെയ്ത് ഇട്ടേക്കുകയാണ്..
ഈ പെണ്‍കുട്ടികള്‍ ഇവിടെ സുരക്ഷിതരാണോ..?
കുഞ്ഞ് കലാകാരന് മനുവിനെ തേടി വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച #kollam
Пікірлер: 1
ആ നാട്ടിലെ സുമനസ്സുകൾ ആയ ആരെങ്കിലും ഒക്കെ ദയവായി ഇവരെ സഹായിക്കൂ... 🙏🙏😔😔ഇവരുടെ സങ്കടം നിങ്ങളുടേയും കൂടിആണെന്ന് കരുതു.. ഇവരെ സഹായിക്കൂ 🙏🙏