No video

പഠനത്തിൽ ശ്രദ്ധ എങ്ങനെ പത്തിരട്ടി വർധിപ്പിക്കാം ⚡️ | 10X Your Focus Now ! 🔥

This is a video explaining how to improve focus on studies.
B AMAZED Instagram page : / b_amazed_official
DON'T FORGET TO LIKE THIS VIDEO that will help this channel to grow , thank you
for more amazing videos , be a member of our family by just subscribing :-)

Пікірлер: 2 400

  • @bamazed
    @bamazed3 жыл бұрын

    എക്സാമിനെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നതിനെക്കുറിച്ചുള്ള വീഡിയോ 👉kzread.info/dash/bejne/aIitq7GwcpbSdKQ.html 👈 തീർച്ചയായും കണ്ടുനോക്കുക 😊 I Hope this video will help you, share this to your friends to help them too Don't forget to like this video and write down your thoughts below, Most importantly subscribe and press the bell icon to receive more amazing videos from my channel, I wish you all the best guys, Love you all❤️ B AMAZED Instagram page: instagram.com/b_amazed_official Stay amazed.😉

  • @muhammedalhaj6745

    @muhammedalhaj6745

    3 жыл бұрын

    🧒

  • @blesonjosephworld7093

    @blesonjosephworld7093

    3 жыл бұрын

    Iam

  • @blesonjosephworld7093

    @blesonjosephworld7093

    3 жыл бұрын

    Thank yoy this vedio is useful I started improve myself

  • @shadilmohammed9907

    @shadilmohammed9907

    3 жыл бұрын

    മൊയ്തീൻ fans ഹിറ്റ്‌ the ലൈക്‌ 🤣😅

  • @abhinandab4646

    @abhinandab4646

    3 жыл бұрын

    I'm

  • @Gamer15357
    @Gamer153573 жыл бұрын

    ഇപ്പോൾ ഈ വീഡിയോ കാണാൻ തന്നെ focus ചെയ്ത് ഇരിക്കാൻ പറ്റാതെ comment നോക്കി ഇരിക്കുന്ന ഞാൻ... 🙄😂😂😁

  • @evagaming1208

    @evagaming1208

    3 жыл бұрын

    😁

  • @fasna4345

    @fasna4345

    3 жыл бұрын

    Njanum

  • @Pinky-iv5kl

    @Pinky-iv5kl

    3 жыл бұрын

    😂😂😂😂

  • @creatermallu

    @creatermallu

    3 жыл бұрын

    Yaa

  • @jafarali166

    @jafarali166

    3 жыл бұрын

    Same

  • @motiveiwaan4497
    @motiveiwaan44973 жыл бұрын

    തോൽപ്പിക്കാൻ നമുക്കു ചുറ്റും ഒരുപാട് പേർ കാണും " പക്ഷേ ജയിപ്പിക്കാൻ നമുക്ക് മുന്നിൽ നമ്മളേ ഉള്ളൂ എന്ന ബോധം നമ്മുടെ ജീവിതയാത്രയിൽ എപ്പോളും ഉണ്ടാകണം…" 🌹🌹ശുഭദിനം🌹🌹

  • @khadeejaaaaa1119

    @khadeejaaaaa1119

    11 ай бұрын

    🥰

  • @Anakhaaaa
    @Anakhaaaa3 жыл бұрын

    പഠിക്കാൻ വേണ്ടി ഫോൺ അടുത്തിട്ട്... ഈ വീഡിയോ കാണുന്നവർ ഉണ്ടോ....... 😄

  • @adarshm4929

    @adarshm4929

    3 жыл бұрын

    Aynu🤭

  • @vishnuhari3081

    @vishnuhari3081

    3 жыл бұрын

    Useful comment thanks😂❤

  • @Anakhaaaa

    @Anakhaaaa

    3 жыл бұрын

    @@vishnuhari3081 most welcom 😂

  • @ammusics5043

    @ammusics5043

    3 жыл бұрын

    Njnum 😅

  • @ajighosh630

    @ajighosh630

    3 жыл бұрын

    Njanum

  • @gokuldaz9578
    @gokuldaz95783 жыл бұрын

    "sUccess" depends on the second letter 🎗️

  • @Relationshipfacts484

    @Relationshipfacts484

    3 жыл бұрын

    Well said...

  • @neonphoenix5159

    @neonphoenix5159

    3 жыл бұрын

    U know nothing jon snow.

  • @ditto19_x

    @ditto19_x

    3 жыл бұрын

    B

  • @mariyamraheema414
    @mariyamraheema4143 жыл бұрын

    ഈ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള വീഡിയോ.. Thanks✨

  • @nikolatesla1353

    @nikolatesla1353

    2 жыл бұрын

    എകാലത്തും 💞

  • @shemil4098
    @shemil40983 жыл бұрын

    ഇന്റ പൊന്നെ...😱😱 ഇയ്യാളിതെങ്ങനെ ഞാൻ മനസ്സിൽ കാണുമ്പോ മാനത്ത് കാണുന്നു🤔🤔🧐😍😍💗

  • @bmotivedmalayalam

    @bmotivedmalayalam

    3 жыл бұрын

    😂😁😁❤️❤️❤️

  • @ciannareji4316

    @ciannareji4316

    3 жыл бұрын

    Aahnee...👍

  • @techvlogs7187

    @techvlogs7187

    3 жыл бұрын

    Sathyam bro

  • @priyakp180

    @priyakp180

    3 жыл бұрын

    Sathyam

  • @kavithanb5104

    @kavithanb5104

    3 жыл бұрын

    Yep

  • @alnihhya
    @alnihhya3 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് നല്ല മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Thanks

  • @ganga891
    @ganga8913 жыл бұрын

    നിങ്ങളുടെ voice തന്നെ ഒരു motivation ahn

  • @PraveenRaj-go2dg
    @PraveenRaj-go2dg3 жыл бұрын

    What a timing. Rank file തുറന്നുവച്ചു ഫോണും നോക്കിയിരുന്നു സമയം കളഞ്ഞിരുന്നപ്പോൾ ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ...

  • @anandumanoj6508

    @anandumanoj6508

    3 жыл бұрын

    Muthee njanum ithe avastha

  • @keerthyabhilash5196

    @keerthyabhilash5196

    3 жыл бұрын

    Me too🤫

  • @PraveenRaj-go2dg

    @PraveenRaj-go2dg

    3 жыл бұрын

    @@anandumanoj6508 Plus two prelims ന്റെ preparation ആണോ

  • @anandumanoj6508

    @anandumanoj6508

    3 жыл бұрын

    @@PraveenRaj-go2dg athe🥺🥴

  • @anandumanoj6508

    @anandumanoj6508

    3 жыл бұрын

    @@PraveenRaj-go2dg onninum oru mood illatha avastha

  • @musicworld8794
    @musicworld87943 жыл бұрын

    എന്താ ഭംഗി ആ Voice കേൾക്കാൻ cute😘😘❤️

  • @abhimanyubabu9776
    @abhimanyubabu97763 жыл бұрын

    One month Online class ഇല്ലെങ്കിൽ phone switch off ചെയ്ത് വക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപോലെ 😌?

  • @fadiyafadi2220

    @fadiyafadi2220

    3 жыл бұрын

    Ys sure

  • @Richoos2006

    @Richoos2006

    3 жыл бұрын

    Sure

  • @finuscreation5697

    @finuscreation5697

    3 жыл бұрын

    Und but ath nadakum enn thonnunnila

  • @stillalive5962

    @stillalive5962

    3 жыл бұрын

    I need orginal class😔

  • @abhimanyubabu9776

    @abhimanyubabu9776

    3 жыл бұрын

    @@stillalive5962 എല്ലാം യഥാ ഹുദാ 🙂

  • @Spyderman3
    @Spyderman33 жыл бұрын

    ഇദ്ദേഹത്തെ ഒന്ന് കാണണം എന്നുള്ളവർ ഉണ്ടോ🤔

  • @Neena_Jobind

    @Neena_Jobind

    3 жыл бұрын

    Allengil name engilum onn ariyan pattiyirunnengil...

  • @shafiak4961

    @shafiak4961

    3 жыл бұрын

    Moidheen

  • @unnichirakkara5675

    @unnichirakkara5675

    3 жыл бұрын

    Satya💯

  • @Neena_Jobind

    @Neena_Jobind

    3 жыл бұрын

    @Keep Focus aara paranje🙄 njan arinjath akshay enn aanlo

  • @MRBOSS-yf1hx

    @MRBOSS-yf1hx

    3 жыл бұрын

    @@Neena_Jobind alla ath time for greatness chanelnte chettana ithalla😇

  • @dream_achiever_13
    @dream_achiever_133 жыл бұрын

    Dora പറയുന്നത് കേട്ടിട്ടില്ലേ 'ശ്രമിച്ചാൽ വിജയം നമുക്ക് '🏃🏃🏃🏃

  • @bamazed

    @bamazed

    3 жыл бұрын

    Another moidheen? 😅

  • @yorichi__

    @yorichi__

    3 жыл бұрын

    Found the real moidheen 😂😂

  • @eugingaming1956

    @eugingaming1956

    3 жыл бұрын

    Dora 😂

  • @injalu

    @injalu

    3 жыл бұрын

    വരൂ കൂട്ടുകാരെ ഒന്നിച്ച് നമുക്ക് പോവാം

  • @riyascreation2501

    @riyascreation2501

    3 жыл бұрын

    Dora fan

  • @user-bj3vc5hy9m
    @user-bj3vc5hy9m3 жыл бұрын

    ഞാൻ ഇന്ന് പോലും ഇതിനെ കുറിച്ച് sanghada പെട്ടിട്ടുണ്ട് വളരെ യഥേർഷിഗം ആയി ആണ് ഈ video kandadh tanx❤️

  • @swaraje7620
    @swaraje76203 жыл бұрын

    ഈ പ്രശ്നം എങ്ങനെ മാറ്റും എന്ന് വിചാരിച്ചു അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് Thankyou

  • @antojohnyl5816
    @antojohnyl58163 жыл бұрын

    മൊയ്‌ദീൻ കാരണം കുറെ കാര്യങ്ങൾ പഠിച്ചു 😍 🔥🔥🔥

  • @shorts-vh8ku

    @shorts-vh8ku

    3 жыл бұрын

    Ayen

  • @a.m.a.l.13
    @a.m.a.l.133 жыл бұрын

    Moidheen 🙋💯 സത്യം... പഠിക്കാൻ ഇരുന്നപ്പോൾ ഓരോ ഓരോ വീഡിയോ കണ്ട് ആണ് അവസാനം ഈ വീഡിയോ കണ്ടത്.. പക്ഷേ ഇത് വെറുതെ ആയില്ല🔥💪 Thank you sooo much ✨

  • @jumanap5125
    @jumanap51253 жыл бұрын

    പഠിക്കുന്നതിന്റെ ഇടയിൽ ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @ZAMPRO369

    @ZAMPRO369

    3 жыл бұрын

    Me

  • @rn_7872

    @rn_7872

    2 жыл бұрын

    Njanum

  • @salih_s_gurl5680
    @salih_s_gurl56803 жыл бұрын

    *പഠിക്കാൻ വേണ്ടി ഫോൺ എടുത്ത് പഠിക്കുന്ന എങ്ങനാ എന്ന് നോക്കിയെ എന്നെ ആരും കാണാതെ പോകരുത്...* 🏃‍♀️

  • @nijeeshkv9412
    @nijeeshkv94123 жыл бұрын

    Ee voicinte oru big fan❤️

  • @shorts_for_you123

    @shorts_for_you123

    3 жыл бұрын

    athe

  • @a...a7074

    @a...a7074

    3 жыл бұрын

    Same

  • @asmilasherine7923

    @asmilasherine7923

    3 жыл бұрын

    Same✨

  • @chottusvlog2228

    @chottusvlog2228

    3 жыл бұрын

    Same

  • @faizaln6921
    @faizaln69213 жыл бұрын

    എന്റെ പൊന്നോ. ഏറ്റവും ബുദ്ധിമുട്ടുന്ന വിഷയത്തിൽ വീഡിയോ ചെയ്തതിനുഒരുപാട് നന്ദി.....

  • @abhinandpaulm8858
    @abhinandpaulm88583 жыл бұрын

    12:21 അതെ വളരെ sheriyan അങ്ങനെ ചിന്തിച്ചാൽ മതി👍

  • @achu_rechu
    @achu_rechu3 жыл бұрын

    13:20 so cute🥰 Addicted to ur voice At the end I just fall in 🥰 with ur voice...

  • @injalu
    @injalu3 жыл бұрын

    Oneline class കാണാന് വനന്താ.. ഇവിടെത്തി 😁

  • @tahseenrasheed9736

    @tahseenrasheed9736

    3 жыл бұрын

    Njanum

  • @Rooh2.1

    @Rooh2.1

    3 жыл бұрын

    Same

  • @aleeshaashraf3146

    @aleeshaashraf3146

    3 жыл бұрын

    Njanum 😉😂

  • @minhazakkiya5775

    @minhazakkiya5775

    3 жыл бұрын

    Njanum

  • @Asthetic_boo

    @Asthetic_boo

    3 жыл бұрын

    Naanum

  • @minithomas9382
    @minithomas93823 жыл бұрын

    Me:i am totally distracted B amazed:not any more♥️

  • @fathimarazmi5038
    @fathimarazmi50383 жыл бұрын

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല motivated video ❤️❤️❤️ Really thankyou❤️❤️

  • @statuspetti8708
    @statuspetti87083 жыл бұрын

    അല്ലാരേയും ഒരയൊരു പ്രശ്നം മൊബൈൽ തന്നെ ആണ് 😔

  • @diablogaiming5210

    @diablogaiming5210

    3 жыл бұрын

    Aa

  • @rafeeqalinchuvadu4412

    @rafeeqalinchuvadu4412

    3 жыл бұрын

    Aa yes

  • @adarshsivan9892

    @adarshsivan9892

    3 жыл бұрын

    Yes

  • @njana_d_a7494

    @njana_d_a7494

    3 жыл бұрын

    Ys

  • @adilaadizzz1956

    @adilaadizzz1956

    3 жыл бұрын

    Athyam💯

  • @rahulravi6593
    @rahulravi65933 жыл бұрын

    Ee situationil irikkuvayirunnu bro...😄 useful video💯

  • @bamazed

    @bamazed

    3 жыл бұрын

    😊

  • @fathimaseemadan4728

    @fathimaseemadan4728

    3 жыл бұрын

    I@@bamazed gbiaaii

  • @mydreamchannel4531
    @mydreamchannel45313 жыл бұрын

    Padikkanulla book munnil vachitt utubl vanna le njan😂 tnx for vdeo bro

  • @mahimaroser
    @mahimaroser3 жыл бұрын

    Tnq brother for this wonderful video.....channel inte name pole thanne...AMAZE aayi....This video really help me to concentrate more in my studies....njn othiri motivation videos kandittund....athokke enne help cheythittund...But this is Amazing....🤩...Ente mind il undaayrunna oru prashnathinte answer ee video il koodi kitti.....Tnq very much .... May God bless u to help more people...♥️

  • @bamazed

    @bamazed

    3 жыл бұрын

    ❤️😊

  • @AMAZEWITHSANJU
    @AMAZEWITHSANJU3 жыл бұрын

    Hi ചില സമയത്തു ഫോക്കസ് നഷ്ടപ്പെടും, പക്ഷേ എന്റെ ടീച്ചർമാർ മനസ്സിലാക്കി പഠിപ്പിച്ചു തരുമ്പോൾ എന്റെ ഫോക്കസ് നഷ്ടമാവരില്ല. മനസിലായാൽ നമുക്ക് പഠിക്കാൻ ഇന്ട്രേസ്റ് ആൻഡ് ഫോക്കസ് നമുക്ക് തനിയെ ലഭിക്കും. നല്ല വീഡിയോ തന്നെയാണ് 👍🙏

  • @mediocrelifewithme2108
    @mediocrelifewithme21083 жыл бұрын

    ഇപ്പൊ ഉള്ള ഏറ്റവും വലിയ പ്രശ്നം notes എല്ലാം ഫോണിൽ ആണ്.അത് മറ്റിവച്ചൊരു പഠനം impossible 🥴

  • @armalff1258

    @armalff1258

    3 жыл бұрын

    Yes atha oru thalavethana chilapo phonil range kanila pine online class 😒😒

  • @armalff1258

    @armalff1258

    3 жыл бұрын

    Ipo thane WhatsApp groupil 6 page ollam Varuna note undu

  • @ashnaratheesh523

    @ashnaratheesh523

    3 жыл бұрын

    Yes!!!!

  • @angel_merin

    @angel_merin

    3 жыл бұрын

    Yeah😒😒

  • @nafananafana8820

    @nafananafana8820

    3 жыл бұрын

    Njan self study aanu. Athu kondu phone kittiyal padikkan thalparayam illaa. Only dramas😎😎self study moshamonnumalla. I am school first😎😎😎😎😎😎😎

  • @neha.m1495
    @neha.m14953 жыл бұрын

    ട്ടാട്ടന്റെ video കാണുമ്പോൾ എന്നിക്ക് നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട് ഞാൻ ഇനി നന്നായി ഫോക്കസ് ചെയ്ത് പഠിക്കും

  • @aashii__

    @aashii__

    3 жыл бұрын

    ഞാനും

  • @donbosco2157

    @donbosco2157

    3 жыл бұрын

    ടാട്ടൻ 😄👌👌

  • @mallutridentgamer

    @mallutridentgamer

    3 жыл бұрын

    @@donbosco2157 😀✔️

  • @swpanasunil
    @swpanasunil3 жыл бұрын

    ഇപ്പൊ നമ്മൾ പഠനത്തിൽ ശ്രദികുബോൾ പഠനത്തിൽ തന്നെ ശ്രദികുക അത് മാത്രം മാണ് നമ്മുടെ ശ്രദാ

  • @bts_x_army2193
    @bts_x_army21933 жыл бұрын

    I'm watching it right now...I was really distracted by watching c-dramas and k-dramas..but I really wanted to study...tnkz brother for this useful video..I think I've a big improvement..also now I've time for studying and watching dramas😊

  • @s_h_a_n_a7084

    @s_h_a_n_a7084

    3 жыл бұрын

    Njanum ingane thannyaa dramayum kandirikyum .At the end namk nammale kaanuu

  • @bts_x_army2193

    @bts_x_army2193

    3 жыл бұрын

    @@s_h_a_n_a7084 Yeahh

  • @bts_x_army2193

    @bts_x_army2193

    3 жыл бұрын

    @Army Forever Haaa...TRUE

  • @anujessan6995

    @anujessan6995

    3 жыл бұрын

    Ooh me too same amiii😁 C nd k-dramas disturbed my studies, it was so hard to stop watching it 😔 Ippo drama kanunnathu nirthiyittu 1 month aayi, so ippo kanan thonunnilla😀

  • @anujessan6995

    @anujessan6995

    3 жыл бұрын

    @Army Forever purple u Army 💜 💜💜💜💜

  • @shijinshaji2186
    @shijinshaji21863 жыл бұрын

    എന്റെ പ്രശ്നവും ഇതാ . ഫോൺ ആണ് പ്രശ്നം 😤😠😠😠

  • @mithratarot

    @mithratarot

    3 жыл бұрын

    Kondu kalay

  • @karthika.srohini9919

    @karthika.srohini9919

    3 жыл бұрын

    സത്യം

  • @arsha4059

    @arsha4059

    3 жыл бұрын

    @@mithratarot pinnalla🤣🔥

  • @Unstarted

    @Unstarted

    3 жыл бұрын

    Athe😌

  • @salmann5543

    @salmann5543

    3 жыл бұрын

    Ath thanne myr

  • @statuspetti8708
    @statuspetti87083 жыл бұрын

    പഠിക്കുന്ന ഇടയിൽ കാണുന്നവർ ഉണ്ടോ 👇

  • @user-sb2qs3zo6r

    @user-sb2qs3zo6r

    3 жыл бұрын

    Undeee

  • @watcher765

    @watcher765

    3 жыл бұрын

    😄😄

  • @favasfavu4948

    @favasfavu4948

    3 жыл бұрын

    Aaaah😁

  • @rafeehathasni2327

    @rafeehathasni2327

    3 жыл бұрын

    Und 🤭

  • @abhiyaabhi859

    @abhiyaabhi859

    3 жыл бұрын

    Indallo

  • @Hamdanvlogs
    @Hamdanvlogs3 жыл бұрын

    പഠിക്കുന്ന ടൈമിൽ paper കണ്ടാൽ കുത്തി വരയ്ക്കുന്ന സ്വഭാവം ഉണ്ട് അപ്പോൾ എന്ത് ചെയ്യും

  • @purplelover7713

    @purplelover7713

    3 жыл бұрын

    🤣🤣🤣🤣

  • @jishnunarayanan2249

    @jishnunarayanan2249

    2 жыл бұрын

    Pen kalayuka ✌️

  • @rn_7872

    @rn_7872

    2 жыл бұрын

    Pen kalyuga allengi paper maativekka 😆

  • @Hamdanvlogs

    @Hamdanvlogs

    2 жыл бұрын

    @@rn_7872 appo padikkaanum pattilla..randum vendee😆

  • @BangTanverSe_07

    @BangTanverSe_07

    2 жыл бұрын

    Me😁

  • @abhiramiss1201
    @abhiramiss12013 жыл бұрын

    Thanks bro thank you so much for this valuable thoughts... My problems are mentioned in your video and also got solutions... Very useful video❤️

  • @tsaji80
    @tsaji803 жыл бұрын

    Aadhyam njan appozhum valare focused aayirunnu padikkumayirunnu ☺️☺️. pinne online class ayappol anikku distractions vannu😑😑. B Amazed thangalude video valare helpful aanu😍😍

  • @azeenanizam5454
    @azeenanizam54543 жыл бұрын

    Ee video kandu kond athil sredhikkathe comment vayikkunna njan😂

  • @kjadhya5488

    @kjadhya5488

    3 жыл бұрын

    Satyam

  • @thambolamgroup366

    @thambolamgroup366

    3 жыл бұрын

    Mm sathiyam

  • @greeshmagiri5515

    @greeshmagiri5515

    3 жыл бұрын

    Njanum 😁

  • @niyasunilsunil5025

    @niyasunilsunil5025

    3 жыл бұрын

    Nyanum

  • @storyhub5252

    @storyhub5252

    3 жыл бұрын

    Njanum

  • @instavidieo5694
    @instavidieo56943 жыл бұрын

    ഇത് കേട്ട ഞാൻ ഏറെ കൊറേ ഡിസ്ട്രക്റ്റഡിൽ നിന്ന് മാറി. THANKS BRO 👍

  • @sunithashylajast153
    @sunithashylajast1533 жыл бұрын

    എന്റെ മോൾ ആണ് ഈവീഡിയോ എന്നെയും കാണിച്ചതും... മറ്റു രണ്ടുപേർക്കും ഷെയർ ചെയ്തതും... ഇതിൽ parajathokkey അവളുടെ മെയിൻ പ്രേശ്നങ്ങളാണ്. ഇതു കണ്ടു കഴിഞ്ഞു അവളിൽ മാറ്റം ഉണ്ടാവാണേ എന്നു ഞാനും പ്രാർത്ഥിക്കുന്നു... 🙏.. താങ്ക്സ്.... വീഡിയോ ഇട്ടതിനു... ഒരുപാടു പ്രേയോജനമുള്ള നല്ല വീഡിയോ...👍👍👍👍👍👍

  • @shafiak4961
    @shafiak49613 жыл бұрын

    Exam എഴുതാൻ പോവുന്നവർ ആരൊക്കെ.... 🤩😊

  • @omegapareed411

    @omegapareed411

    3 жыл бұрын

    Ente exam inale kazhnjiu e problem indarnu

  • @Krishna-dk7bw

    @Krishna-dk7bw

    3 жыл бұрын

    Njan 🙋‍♀️

  • @sabeenasabeena6664

    @sabeenasabeena6664

    3 жыл бұрын

    🙋

  • @sreyaarora5895

    @sreyaarora5895

    3 жыл бұрын

    Me

  • @aboobackersinan3131

    @aboobackersinan3131

    3 жыл бұрын

    🙋

  • @oreion6057
    @oreion60573 жыл бұрын

    At the end നമ്മുക്ക് നമ്മൾ മാത്രമേ കാണത്തുള്ളു 💞

  • @moodschills2482

    @moodschills2482

    3 жыл бұрын

    Crct👍

  • @Rinshie

    @Rinshie

    3 жыл бұрын

    Right ....☺️☺️

  • @amaljithamal5238

    @amaljithamal5238

    3 жыл бұрын

    Sathyam 💯💯

  • @ashrafashrafashraf660

    @ashrafashrafashraf660

    3 жыл бұрын

    Right ‼️

  • @aliyas6384
    @aliyas63843 жыл бұрын

    Beautiful presentation 🙌🏻

  • @bamazed

    @bamazed

    3 жыл бұрын

    Thank you ✨️

  • @ayshajenna3862
    @ayshajenna38623 жыл бұрын

    Phone ആണ് പ്രശ്നം,bt ഇപ്പൊ phone ഇല്ലാതെ പഠിക്കാനും ആവൂല 🥲

  • @merry._

    @merry._

    3 жыл бұрын

    Athe🙂

  • @risvanafarvin8914

    @risvanafarvin8914

    3 жыл бұрын

    Yes

  • @sanjaysn4613
    @sanjaysn46133 жыл бұрын

    ഇതു പോലും നേരെ ഇരുന്നു കാണാൻ പറ്റാത്ത ഞാൻ 😬🙄🙄

  • @sanjaysn4613

    @sanjaysn4613

    3 жыл бұрын

    @വട്ട് പൂക്കുന്നിടം 😁😁

  • @shanempillerum

    @shanempillerum

    3 жыл бұрын

    Crct

  • @gayathrisv7465

    @gayathrisv7465

    3 жыл бұрын

    Uff Sathyam.😂

  • @barbieangel268

    @barbieangel268

    3 жыл бұрын

    Me toooooo😝

  • @Aishu.Art.Creations

    @Aishu.Art.Creations

    3 жыл бұрын

    Athenne

  • @unnichirakkara5675
    @unnichirakkara56753 жыл бұрын

    Bro ningal pwoliyaan ketto... Njan inn ithine patti vicharichathe ullu😌❤️

  • @reknna7031
    @reknna70313 жыл бұрын

    I never heard like this Motivational vedio Im really amazed

  • @anjanap.s9078
    @anjanap.s90783 жыл бұрын

    I think your words.. More helpful to me.. loved it broii..❤️.. AND I TRY MY BEST❤️

  • @bamazed

    @bamazed

    3 жыл бұрын

    All the best❤️

  • @shahla449
    @shahla4493 жыл бұрын

    Hey b amazed❤️ really wanted vedio U r amazed 😻

  • @bamazed

    @bamazed

    3 жыл бұрын

    😊

  • @user-wg3fn5dk2p

    @user-wg3fn5dk2p

    3 жыл бұрын

    @@bamazed സുഗമല്ലേ 😍

  • @bamazed

    @bamazed

    3 жыл бұрын

    @@user-wg3fn5dk2p സുഖം 😇 U?

  • @sreelakshmiasok7106
    @sreelakshmiasok71063 жыл бұрын

    ഒരു 1 വീക്ക്‌ മുന്നേ ഈ വീഡിയോ ഇട്ടിരുന്നേൽ സ്റ്റഡി ലീവ് വളരെ ഭംഗിയായി വിനിയോഗിക്കാമായിരുന്നു. കാരണം ഞനൊരു മൊയ്‌തീനാണ് 😑. But, I am still happy... Iniyulla times nkilm nannayi utilize cheyyallo. BE AMAZED is always amazing 🤩. Kudos to your tips. Everybody needs a friend like you.❌️ You are a friend for everyone✅️

  • @orafgaming3355

    @orafgaming3355

    3 жыл бұрын

    💯 naan yojikkunnu❤️

  • @_diyah439

    @_diyah439

    3 жыл бұрын

    Crct, oru week munneyengilum ittirunnel nallathayirunnu

  • @rehanr546

    @rehanr546

    3 жыл бұрын

    SSLC aano?

  • @sreelakshmiasok7106

    @sreelakshmiasok7106

    3 жыл бұрын

    @@rehanr546 Alla... Degree 3rd yr

  • @rehanr546

    @rehanr546

    3 жыл бұрын

    @@sreelakshmiasok7106 😳

  • @shimjithamusthafa4366
    @shimjithamusthafa43663 жыл бұрын

    HEY BRAINY MAN YOU ARE AMAZING 😍😍😍 njan padikan vannada but my FOCUS IT'S YOU AND YOU'R VIDEO IT'S VERY HELPFULL SO THANK YOU 🙏🙏🙏

  • @Rinshie
    @Rinshie3 жыл бұрын

    Very useful vdo bro ...Ippo online class aayadh kond thanne distractionsum kooduthalan ..Anyway useful tips ...

  • @prardhanabr5009
    @prardhanabr50093 жыл бұрын

    Ee full video njan focus cheyth kandkond irunnappol idayk ads vann distract cheyth but ennittum njan skip cheyth focus cheyth video full kettu🥰love your voice very much coz it's make my mind calm and happy.Thank you so much

  • @futzzyt8226
    @futzzyt82263 жыл бұрын

    Enne distract cheyyippikunath ninte videos anu😀ni video edumbo kanathirikan vayya😍 tnx muthe

  • @krishnaprasad.k6332

    @krishnaprasad.k6332

    3 жыл бұрын

    😂🤪

  • @snehasreeravi8230
    @snehasreeravi82303 жыл бұрын

    Ith kettappo entho oru confidence Thank you so much

  • @mallushorts4321
    @mallushorts43215 ай бұрын

    Le njan:Padikaan phone eduthittt ella motivation videos kaanunnu 😂😢

  • @arunk6521
    @arunk65213 жыл бұрын

    Future peedi aarkokke Ind athu vallatha ..

  • @bmotivedmalayalam
    @bmotivedmalayalam3 жыл бұрын

    Waiting aarunnu bro 😘😘 👌👌👌🤗🤗🤗🔥🔥🔥

  • @binumols654
    @binumols6543 жыл бұрын

    thank u so much B Amazad for this wonderful and informative thoughts

  • @anilaanila2106
    @anilaanila21063 жыл бұрын

    Thanks for the tips, exam ന് മുൻപ് ആണ് ഇത് കണ്ടത് late ആയി പോയി എന്നാലും thanks, ഇനി improve ചെയ്യാൻ പറ്റും എന്ന് കരുതുന്നു.

  • @abelpeace4818
    @abelpeace48183 жыл бұрын

    Hey b amazed Ur really a good motivator .You have known each pulses of us.❤️ Really helpful video

  • @bamazed

    @bamazed

    3 жыл бұрын

    Thank you❤️😊😇

  • @farsanaalthaf4424
    @farsanaalthaf44243 жыл бұрын

    ഇത് പോലെ ഒരുപ്പാട് video ഇടണം നിങ്ങൾ ഇടുന്ന video എല്ലാവർക്കും ഉപകാരം ആവുണ്ട് And this is super video 👍👍

  • @aquinoshaju6193

    @aquinoshaju6193

    3 жыл бұрын

    Chetta which time is best for study

  • @mariedsouza5173
    @mariedsouza51733 жыл бұрын

    Nice 😍😍 I really loved the tips you gave. Very useful ❤️ . You are a best motivational speaker ☺️👌

  • @_x_mikey_._6008
    @_x_mikey_._60082 жыл бұрын

    Ee. Channelnte admin nte aduth enganum undayirunel... Kettipidichene ... Thanks mutheee... Thanks alot bro ... Best motivative ever 🥺🥺🥺🥺😍😍😍😍😍

  • @zaynakshay1114
    @zaynakshay11143 жыл бұрын

    again amazed❤️

  • @annammuski
    @annammuski3 жыл бұрын

    luv u so much and thank u drr താങ്കൾ ആരാണ് എന്ന് അറില ആരായാലും സ്നേഹം നിങ്ങളുടെ വീഡിയോ ആദ്യാമയി കണ്ട അന്നാണ് ഞാൻ മാറി ചിന്തിച്ചു തുടങ്ങിയത് ഇന്ന് ഇവിടെ നിൽക്കുമ്പോൾ ഞാൻ നിറഞ്ഞു ചിരിക്കുന്നു... ഈ വീഡിയോയും ഒരുപാട് ഗുണം ചെയ്തു ... ഒരുപാട് സ്നേഹം നന്ദി 🥰🥰😘😘😘😘

  • @bamazed

    @bamazed

    3 жыл бұрын

    😊😇

  • @sahadevansahadevan1767
    @sahadevansahadevan17673 жыл бұрын

    Nothing is impossible 🔥

  • @r4b33h
    @r4b33h3 жыл бұрын

    നൈസ് Presentation 👌🏼👌🏼

  • @Hevinbaby21

    @Hevinbaby21

    3 жыл бұрын

    Yaa🤩

  • @vinithasrk6841
    @vinithasrk68413 жыл бұрын

    Tks brother.. I am really in need of it.. I'm a CA final student.. only single group is left. I have been trying to crack my exams since long but couldn't make it.. when u explained this, it is same what iam going thru... Will definitely work on it.

  • @lakshmipriyavsvs7301
    @lakshmipriyavsvs73013 жыл бұрын

    SSLC Exam ലേക്ക് ചുവടുവെകുന്ന ഞാൻ ......😜 .... വളരെ close aayor onnum illa..... But e video കാണുമ്പോ....ആരൊക്കെയോ ഉള്ള പോലെ...നല്ല result വേണം എന്ന് എവിടെയൊക്കെയോ ഒരു തോന്നൽ....നമ്മുടെ Success il ആരൊക്കെയോ സന്തോഷം ആഗ്രഹിക്കുന്നുണ്ട് എന്ന ഒരു ചിന്ത... And....Thankyou... ഒരു moideen ആയിരുന്ന എന്നെ.. ഞാൻ ആക്കിയ ഒരു വീഡിയോ...Thankyou so much....🙏

  • @luttappy233
    @luttappy2333 жыл бұрын

    Online class aayond full phone il nokkiyan padikinna notes kk phone il aan Appo pinna padikan neram phone um tv um nammala madivilikinna pola thonnum... Pinna athilekk shredha pokum 😔..

  • @afsanashibu1880
    @afsanashibu18803 жыл бұрын

    Ee video enikk nalla helpful ayi.Thank you so much.Loveing ourself will be one of the reason behind our sucess

  • @diyasaju3067
    @diyasaju30673 жыл бұрын

    Thnx for the tips.....i was unable to overcome these situations before seeing this video....this was very useful for me...This video can be very much helpful in future.. Thanks a lot

  • @sraddha2799
    @sraddha27993 жыл бұрын

    What a timing

  • @varunvaru8195
    @varunvaru81953 жыл бұрын

    I started studying.also you,yes you,who reading this comment....you also can😍🙏

  • @archanapbaiju6988
    @archanapbaiju69883 жыл бұрын

    ഞാൻ ലെ moideen :poyi mood poyi Always like the moideen 🤩

  • @predatorhub5892
    @predatorhub58923 жыл бұрын

    Mattennalathe exam nu padikathe erunnu video kanunna njan.. 🏃‍♂️

  • @czone9707

    @czone9707

    3 жыл бұрын

    Njnum

  • @sivaniprakash8199

    @sivaniprakash8199

    3 жыл бұрын

    Njannumm 😁🤭

  • @sabeenasabeena6664

    @sabeenasabeena6664

    3 жыл бұрын

    😁😁😇

  • @anniejs2518

    @anniejs2518

    3 жыл бұрын

    🙄njanum

  • @muhammedshehinsalim481

    @muhammedshehinsalim481

    3 жыл бұрын

    😂

  • @shajithajan5323
    @shajithajan53233 жыл бұрын

    Love yourself 😍😍

  • @strikeff6221
    @strikeff62213 жыл бұрын

    Thanks bro ini 1 month mathram ullu exam nu enth cheyanam enn ariyilla i' m change 💝🙌🏻

  • @achuabhi5555
    @achuabhi55553 жыл бұрын

    വീഡിയോയിലേക്ക് ഫോക്കസ് ചെയ്‌തുയിരുന്നപ്പോൾ പരസ്യംവന്നു ഫോക്കസ് കളഞ്ഞു.... 😄😄😄

  • @ansashiju2660
    @ansashiju26603 жыл бұрын

    It's very helpful to me in these exam days 😇😊 Really helpful one .✨

  • @amrutha8075
    @amrutha80753 жыл бұрын

    Wow u have a beautiful vision about life , and it is really make me feel positive

  • @goodbyebro882
    @goodbyebro8823 жыл бұрын

    EXAM INTE തലേന്ന് ഇരുന്ന് PADIKKUNAVARUDOO ...... 🤭🤭😇🤣🤣🤣😝😝😝😝, ME🤭🤭🤭🤭😘

  • @mallutridentgamer

    @mallutridentgamer

    3 жыл бұрын

    Exam inu 4 hour munne irunnu kanunna njan 🤣😭😭😭😭

  • @goodbyebro882

    @goodbyebro882

    3 жыл бұрын

    @@mallutridentgamer HOO I SEEE😊😊🤭😝🤣🤣🤣😝😇

  • @mallutridentgamer

    @mallutridentgamer

    3 жыл бұрын

    @@goodbyebro882 🤣😭

  • @goodbyebro882

    @goodbyebro882

    3 жыл бұрын

    @@mallutridentgamer 😊😝😇

  • @anjanam4974
    @anjanam49743 жыл бұрын

    വേണ്ട സമയത്ത് തന്നെ ഈ വീഡിയോ കാണാൻ സാധിച്ചു. Very Happy. Useful video for me. Good presentation👏👏👍👍👏👏👍👍

  • @athira9403
    @athira94033 жыл бұрын

    Motivational jinnnn...😇

  • @aspecty9413
    @aspecty94133 жыл бұрын

    Chetta Daily videos pls nalla content okke cheyyunnundallo Full Support 😘💞

  • @carpidiem283
    @carpidiem283 Жыл бұрын

    ഇത് എന്നെക്കുറിച്ച് ആണോ പറഞ്ഞത് എന്ന് തോന്നിപ്പോയി😔 Thankyou ❤

  • @gauthamsarang
    @gauthamsarang3 жыл бұрын

    Strell inum b-amazed inum ore sound aan.. And i love that sound..❤

  • @abhi_jr12
    @abhi_jr123 жыл бұрын

    Apr 10 ന് plus two prelims ഉള്ള ആരെങ്കിലും ✌️

  • @littlemermaid555

    @littlemermaid555

    3 жыл бұрын

    ഞാൻ ഉണ്ടേ 😊

  • @adhileo10

    @adhileo10

    3 жыл бұрын

    Prelims entha

  • @abhi_jr12

    @abhi_jr12

    3 жыл бұрын

    @@adhileo10 psc exam ആണ്

  • @muhzeenamuhsi9717
    @muhzeenamuhsi97173 жыл бұрын

    It's true njan ith urappaym try cheyum Iam the best😘 tnku for this vedio and your voice is amazing

  • @muhammadmunavvirps394
    @muhammadmunavvirps3943 жыл бұрын

    ഫോൺ ഓഫ്‌ ചെയ്ത് വെച്ചാൽ എങ്ങനെ ഓൺലൈൻ ക്ലാസ്സ്‌ കാണും കാലം മാറി സേട്ടാ 😇🤣

  • @devanandavb9952
    @devanandavb99523 жыл бұрын

    Hi thank you for your advice, support, and motivation your voice is so good

  • @Dilshad-wk9cx
    @Dilshad-wk9cx3 жыл бұрын

    A+ venoo arkenkilum........🙃🙃

  • @mhdsabithtm8597

    @mhdsabithtm8597

    3 жыл бұрын

    Tharumoo😄

  • @amareeshcs2311

    @amareeshcs2311

    3 жыл бұрын

    @@mhdsabithtm8597 😬😁😁

  • @Indian11276

    @Indian11276

    3 жыл бұрын

    Venda 🙏

  • @ashwathigaming6389

    @ashwathigaming6389

    3 жыл бұрын

    Enikk raddennam Veenam 😁😁😁😊

  • @adhileo10

    @adhileo10

    3 жыл бұрын

    Venda 🤓

  • @bhagathpt6497
    @bhagathpt64973 жыл бұрын

    12:36 tip polichu

  • @gamingwithmalayalisettan3526
    @gamingwithmalayalisettan35262 жыл бұрын

    എല്ലാവരും പഠിക്കാൻ ഫോൺ അടുത്ത് ഇത് അന്നോ കാണുന്ന എന്നാൽ ലൈക്‌ 🙏🏻👇

  • @bestshorts5793
    @bestshorts57932 жыл бұрын

    nale ravile exam avumbo natilthe time-10.45 pm il padikathe videos kanunna njn ... ennik vendi prathikeene

Келесі