"പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ"

പശ്ചിമ ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ.
പശ്ചിമ ബംഗാളിലെ ദിനാജ്പൂരിന് സമീപം ചോപ്രയിൽ ഒരുകൂട്ടം ആളുകൾക്ക് നടുവിൽ സ്ത്രീയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഏറെ ഞെട്ടലുളവാക്കിയതായി അദ്ദേഹം പറഞ്ഞു.
സംഭവത്തെ തൃണമൂൽ എം.എൽ.എ മാർ ന്യായീകരിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനമധ്യത്തിലാണ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі