പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് വിവാഹം | Pancharatnam Wedding

#asianetnews #MalayalamLiveNews
പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ക്ക് ഇന്ന് വിവാഹം
Pancharatnam Wedding
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 171

  • @bachuforever1419
    @bachuforever14193 жыл бұрын

    ഇവരെ പ്രസവിച്ചു കഷ്ടപ്പാടുകൾ അറിയാതെ അച്ഛന്റെ വാത്സല്യം കിട്ടാതെ അഞ്ചു മക്കളേയും നല്ല വിദ്യാഭ്യസം കൊടുത്തു നല്ല നിലയിൽ ഓരോ പേരെയും നല്ല മനസിന്റെ ഉടമകൾക്ക് കൈ പിടിച്ച് കൊടുത്ത് നല്ലൊരു ജീവിതത്തിലേക്ക് യാത്ര അയച്ച ആ അമ്മ തന്നെയാണ് ഭൂമിയിലെ ദൈവം.. അച്ഛന്റെ സാന്നിധ്യം ഇല്ലാതെ വളർന്നിട്ടും ഒരു കാമുകന്റെ കൂടെയും ഇറങ്ങി പോകാത്ത അന്തസായി വളർന്ന നാലു സഹോദരികളും ആ അമ്മയ്ക്ക് ഇതിൽ കൂടുതൽ ഭാഗ്യം ഇനി എന്തിന്.... ഈ സഹോദരികളും ജീവിതം എന്നും സന്തോഷവും സമാധാനവും നിറഞ്ഞാതാവട്ടെ.. മംഗളാശംസകൾ 💐💐💐💐💐

  • @PramodKumar-os9gg

    @PramodKumar-os9gg

    3 жыл бұрын

    മംഗളാശംസകൾ നേരുന്നു.... ദീർഘ സുമംഗലിമാർ ആയിരിക്കട്ടെ... എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ....

  • @ayishamvg7556

    @ayishamvg7556

    3 жыл бұрын

    .,q, map

  • @saleekhanoufel4503

    @saleekhanoufel4503

    3 жыл бұрын

    Ee ammak big salute...

  • @rubiyoonusmalappuram768
    @rubiyoonusmalappuram7683 жыл бұрын

    ഇവരുടെ വാർത്തകൾ കുട്ടിക്കാലം മുതലേ മാധ്യമങ്ങളിൽ കണ്ടവരുണ്ടോ ഇവിടെ🙄😌 എന്നും സന്തോഷവും സമാധനത്തിലും കഴിയാനുള്ള ഭാഗ്യം ദൈവം അവർക്ക് നൽകട്ടെ🤲👍😍

  • @nishraghav

    @nishraghav

    3 жыл бұрын

    ഉണ്ട്... പ്രസവം മുതൽ വാർത്തകളിൽ ഉണ്ടായിരുന്നു... ആ അമ്മ great❣️

  • @rubiyoonusmalappuram768

    @rubiyoonusmalappuram768

    3 жыл бұрын

    @@nishraghav 😊

  • @user-jv1wb4kb5x

    @user-jv1wb4kb5x

    3 жыл бұрын

    Mm...

  • @beenakapoor5652

    @beenakapoor5652

    2 жыл бұрын

    ഉണ്ട് പ്രസവിച്ച അന്ന് മുതൽ ഓരോ വളര്‍ച്ചയേയും മാതൃഭൂമി പത്രത്തിൽ കണ്ടിരുന്നു

  • @thestranger257
    @thestranger2573 жыл бұрын

    അമ്മയാണ് യഥാർത്ഥരത്നമെന്ന കാര്യം കുഞ്ഞുരത്നങ്ങൾ ഒരിക്കലും മറന്നുപോകാതിരിക്കട്ടെ.....

  • @umtechmalayalam1410

    @umtechmalayalam1410

    3 жыл бұрын

    അതെ ശരിക്കും.🙏🙏🙏

  • @sharafahashir3736

    @sharafahashir3736

    3 жыл бұрын

    Uoiuyt

  • @sharafahashir3736

    @sharafahashir3736

    3 жыл бұрын

    Wtuiop

  • @sharafahashir3736

    @sharafahashir3736

    3 жыл бұрын

    Btyiuio

  • @akhilashaijuanilashaiju8476

    @akhilashaijuanilashaiju8476

    2 жыл бұрын

    👌

  • @shabeeraliali8549
    @shabeeraliali85493 жыл бұрын

    പെൺകുട്ടികൾ ഉണ്ടാവും എന്ന് ഭയന്ന് പ്രസവം നിർത്തുന്ന സ്ത്രീകൾക്ക് ഒരു പാഠമാകട്ടെ ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ ആ കുട്ടിക്ക് ദൈവം ഒരു ഭർത്താവിനെയും നിശ്ചയിച്ചിട്ട് ഉണ്ടാവും നിങ്ങൾ ഒരിക്കലും പെൺകുഞ്ഞ് ഉണ്ടാവുമ്പോൾ അവളെ കെട്ടിക്കുന്ന കാര്യങ്ങളെ ഓർത്ത് നിങ്ങൾ ഓർത്ത് പേടിക്കരുത് ഈ കുട്ടികളുടെ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല അദ്ദേഹം ആത്മഹത്യ ചെയ്തതാണ് എന്നും പറയുന്നുണ്ട് സത്യം എനിക്കറിയില്ല നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട് ഞാൻ ഇല്ലെങ്കിലും,എന്റെ മകളുടെ വിവാഹം നടക്കും എന്നെയും നിങ്ങളെയും സൃഷ്ടിച്ച ജനനവും മരണവും ഇല്ലാത്ത സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുക എന്റെ എല്ലാവിധ വിവാഹ ആശംസകൾ നേരുന്നു🌹🌹🌹

  • @unniyettan_2255

    @unniyettan_2255

    3 жыл бұрын

    👏👏👏🤝🤝🤝🤝🤝🤝🤝🤝

  • @ahmedfatih9006

    @ahmedfatih9006

    3 жыл бұрын

    ദൈവം നമ്മളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ദൈവം തന്നെ അതിനൊരു വഴിയും ഉണ്ടാക്കും

  • @user-jv1wb4kb5x

    @user-jv1wb4kb5x

    3 жыл бұрын

    Ee makkalude kuttikkaalathu thanne achan aathmathya cheythu..annathu valya vaartha aayirunnu...

  • @neethuchandra1956
    @neethuchandra19563 жыл бұрын

    ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്.....5 മക്കളെ ഇത്ര വരെ വളർത്തി വലുതാക്കിയില്ലേ....

  • @shahidas6413
    @shahidas64133 жыл бұрын

    അമ്മയ്ക്കും മക്കൾക്കും നന്മകൾ വരട്ടെ

  • @Role377
    @Role3773 жыл бұрын

    നന്നായി വരട്ടെ _ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻🤗🙏🏻

  • @ENTHIRAN
    @ENTHIRAN3 жыл бұрын

    അഞ്ചു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @faizbinali8110
    @faizbinali81103 жыл бұрын

    Hpy Mrd Life അമ്മയ്ക് Salute

  • @darkfantacy9576
    @darkfantacy95763 жыл бұрын

    അമ്മയാണ് ഇവിടെ താരം... കണ്ണീര് വന്ന്..കണ്ടപ്പോ. ... എല്ലാ നന്മകളും ഇണ്ടാവട്ടെ... 🤗😍😘

  • @eashanpraveen7913
    @eashanpraveen79133 жыл бұрын

    Standing ovation for ammaaaa

  • @sajithcs5911
    @sajithcs59113 жыл бұрын

    Happy married life......

  • @ramseenaanwar958
    @ramseenaanwar9583 жыл бұрын

    Big salute to their mom❤️❣️....

  • @musthafamuhammedmusthafa9108
    @musthafamuhammedmusthafa91083 жыл бұрын

    സഹോദരിമാർക്ക് വിവാഹ ആശംസകൾ

  • @FRQ.lovebeal
    @FRQ.lovebeal3 жыл бұрын

    *😍🥰പഞ്ചരത്നങ്ങൾ 🥰happy മാരേജ് ലൈഫ് 😍😍best wishes for bright ഫ്യുചർ 😍😍*

  • @girijav.c1031
    @girijav.c10313 жыл бұрын

    Congratulations,wish you happy married lives

  • @ritasamson8017
    @ritasamson80173 жыл бұрын

    God bless you always and looking pretty.

  • @ShazasHenna
    @ShazasHenna3 жыл бұрын

    എല്ലാവർക്കും നല്ലത് വരട്ടെ

  • @firoskm4978
    @firoskm49783 жыл бұрын

    ഇവർക് എല്ലാവരും സന്തോഷം നിറഞ്ഞ ഒരു ജീവിതം അല്ലാഹു കൊടക്കട്ടെ

  • @prasanthab8325
    @prasanthab83253 жыл бұрын

    Lourdes mountil principal uniform idathatinu enne adikkan pidichu nirthiyappol anu ivare adyamayi kanunnatu,ivarude first day of school ayirunnu.enne matti nirthi ivarude achanodu samsarichu avare ayacha sesham enikku tharendatu thannu enneyum ayachu Thomas sir. Congrats aniyathimare

  • @lathabhaskar1
    @lathabhaskar13 жыл бұрын

    Aasamsakal...nallathu varattae

  • @cathrincj3184
    @cathrincj31843 жыл бұрын

    GOD BLESS U ALL. Congrats to ur mother.

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza37303 жыл бұрын

    Angels on earth ..lucky to have such a btyful kids ...mom u r great

  • @zepto16915
    @zepto169153 жыл бұрын

    Happy Married Life 🍰🎂

  • @snehasaleem9665
    @snehasaleem96653 жыл бұрын

    Congratulations😊💐💐💐

  • @younasp1215
    @younasp12153 жыл бұрын

    Masha Allah bless your family

  • @SKsAspiretoInspire
    @SKsAspiretoInspire3 жыл бұрын

    Big salute to their sweet amma

  • @sanusajeev8605
    @sanusajeev86053 жыл бұрын

    Big salute amma

  • @ksa7010
    @ksa70103 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ആ സഹോദരങ്ങളെ

  • @abdussalamsalam8632
    @abdussalamsalam86323 жыл бұрын

    Wish them all the best

  • @akkuakbar7727
    @akkuakbar77273 жыл бұрын

    നന്മകൾ നേരുന്നു,,,

  • @arunjohn708
    @arunjohn7083 жыл бұрын

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ...പ്രതിസന്ധികൾ വന്നപ്പൊഴും അവയെ Face ചെയ്ത അമ്മയ്ക്ക് ഇരിക്കട്ടെ ഒരു big salute...

  • @kannurchandrasekhar522
    @kannurchandrasekhar5223 жыл бұрын

    Daivam Ellavareyum Anugrahikktte...

  • @muhammadshabin9371
    @muhammadshabin93713 жыл бұрын

    Congrats all...

  • @kirandavid6878
    @kirandavid68783 жыл бұрын

    ആശംസകൾ

  • @anjana01010
    @anjana010103 жыл бұрын

    Congratulations💖💖

  • @vinimolcv7597
    @vinimolcv75973 жыл бұрын

    god bless you

  • @retheeshreveendran1402
    @retheeshreveendran14023 жыл бұрын

    എല്ലാവർക്കും ഒരായിരം ആശംസകൾ

  • @anwarsadath7724
    @anwarsadath77243 жыл бұрын

    Sabeer ali. Supper. Speach

  • @sinu___shazz4771
    @sinu___shazz47713 жыл бұрын

    Happiiee...... 💞

  • @jn6442
    @jn64423 жыл бұрын

    God bless

  • @aminazainulabid4834
    @aminazainulabid48343 жыл бұрын

    ഈ സന്തോഷം കാണാൻ ആ അച്ഛൻ കാത്തു നിന്നില്ലല്ലോ നിർഭാഗ്യനായ മനുഷ്യൻ

  • @nishraghav

    @nishraghav

    3 жыл бұрын

    അതെ

  • @sheejaramesh8550

    @sheejaramesh8550

    3 жыл бұрын

    Shariyanu pakshe, evariloode Adheham ennum jeevikum. Pnne, a Manushyan marichathinu shesham alle ellavarum sahayamayi ethiyathu! Jeevikkan nilkakalli ellathe vannappol alle a Manushyan e kadumkai cheythathu. Achhante Aatmabali evarku thanal aavukayanu cheythathu! Enthayalum aa Ammayum Makkalum uthama Matrukayanu; Daivam anugrahikkatte.

  • @rashidak1128
    @rashidak11283 жыл бұрын

    Rama Devi Ammayane star...

  • @billionaire9864
    @billionaire98643 жыл бұрын

    Happy married life ❤️

  • @vishnuNandakumar1
    @vishnuNandakumar13 жыл бұрын

    ഗുരുവായൂർഅപ്പൻ അനുഗ്രഹിക്കട്ടെ

  • @goodthoughts9292
    @goodthoughts92923 жыл бұрын

    All the best

  • @ganeshpganesh3965
    @ganeshpganesh39653 жыл бұрын

    Ellavidha mangalashamsakal nerunnu🙏🙏

  • @faisalbappu6934
    @faisalbappu69343 жыл бұрын

    Alhamdurillah mashallah

  • @studyandcoffee2211
    @studyandcoffee22113 жыл бұрын

    Omg have been seeing them on news since their board exam days. Time poya poke. All the best and happy married life ❤️

  • @mathewvarghese2131
    @mathewvarghese21313 жыл бұрын

    GREAT MOTHER..

  • @jaseelap8879
    @jaseelap88793 жыл бұрын

    God blss

  • @devikakrishna7192
    @devikakrishna71923 жыл бұрын

    Super

  • @sudheesh3977
    @sudheesh39773 жыл бұрын

    സന്തോഷം

  • @krishnapriyarnair1821
    @krishnapriyarnair18213 жыл бұрын

    Ammaku 🙏🙏🙏🙏❤️❤️❤️

  • @varunsankar6826
    @varunsankar68263 жыл бұрын

    Good

  • @vishnuramesh4801
    @vishnuramesh48013 жыл бұрын

    First of all big bow to that mother🙏....Seriously polii🥰🥰🥰... edu matte 1983 movil parayunae polae..ningal e "UH" family ah allae.. and I wish there father was with them

  • @althafalthaf3029
    @althafalthaf30293 жыл бұрын

    Amma ❤

  • @retheeshvs316
    @retheeshvs3163 жыл бұрын

    Amma❤❤❤❤

  • @afreedvn1477
    @afreedvn14773 жыл бұрын

    അമ്മ 😍😍😍😍😍

  • @mohamedzabink5472
    @mohamedzabink54723 жыл бұрын

    Nalla kudumbajeevitham undakatte... aaameeeen

  • @faizmaniyarath3142
    @faizmaniyarath31423 жыл бұрын

    Happy

  • @sheejaannop9362
    @sheejaannop93623 жыл бұрын

    Nannayi varatte

  • @veenavenu2715
    @veenavenu27152 жыл бұрын

    👍👍

  • @Firose....malappuram
    @Firose....malappuram3 жыл бұрын

    ഒരുപാടൊരുപാട് സന്തോഷം....ദെെവാനുഗ്രഹം നിങ്ങൾക്കുണ്ടാവും മക്കളേ

  • @fighter_foodie
    @fighter_foodie3 жыл бұрын

    മികച്ച ഒരു ഇത്

  • @abhayfrancis8879
    @abhayfrancis88793 жыл бұрын

    Njanu November 18 anee🌟⚡

  • @sibin9594
    @sibin95943 жыл бұрын

    Probably the most lovely comment box in recent times. As usual still there are few exceptions.

  • @mohammedmansoor5573
    @mohammedmansoor55733 жыл бұрын

    പണ്ട് ഇവർ sslc പാസ്സ് ആയപ്പോ തൊട്ടു ഇവരുടെ ന്യൂസ്‌ കേൾക്കുന്ന ഞാൻ

  • @rubiyoonusmalappuram768

    @rubiyoonusmalappuram768

    3 жыл бұрын

    അവരെ പ്രസവിച്ച വാർത്ത തൊട്ട് കാണുന്ന ഞാൻ😎💃💃

  • @jaigracejjoy

    @jaigracejjoy

    3 жыл бұрын

    @@rubiyoonusmalappuram768 ഇവർ ആരാണ്

  • @rubiyoonusmalappuram768

    @rubiyoonusmalappuram768

    3 жыл бұрын

    @@jaigracejjoy ഒരമ്മ ഒരു പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചു, അത് കേരളത്തിലാകെ തരംഗമായിരുന്നു. ആ കാലത്ത് . അവരെ സ്കൂളിൽ ചേർത്തത് മുതൽ വാർത്തയായിരുന്നു

  • @jaigracejjoy

    @jaigracejjoy

    3 жыл бұрын

    @@rubiyoonusmalappuram768 oh ok thenx

  • @anjalivenu3572

    @anjalivenu3572

    3 жыл бұрын

    ആദ്യമായിട്ടു കേൾക്കുന്ന ഞാൻ

  • @theavenger6253
    @theavenger62533 жыл бұрын

    'അമ്മ😍

  • @cvsadiq5427
    @cvsadiq54273 жыл бұрын

    Amma real hero 🦸‍♀️

  • @fathzain5872
    @fathzain58723 жыл бұрын

    വിവാഹ മംഗളാശംസകൾ നേരുന്നു... ഒപ്പം ആ അമ്മക്ക് മനസുകൊണ്ടരായിരം ഉമ്മയും...👍😍

  • @azizksrgd
    @azizksrgd3 жыл бұрын

    👌👌👌👌

  • @shaika.p2465
    @shaika.p24653 жыл бұрын

    Aa ammakku daivam aarogyathodeyulla deergayussu kodukatte.

  • @sneharobin3486
    @sneharobin34863 жыл бұрын

    God bless.....ennum santhoshavum aiswaryavum indakate

  • @sheemavs6371
    @sheemavs63713 жыл бұрын

    ee panjarethnagale onnu nerittu kanan bayakaramaya agraham und

  • @ziko6989
    @ziko69893 жыл бұрын

    ❤️❤️❤️

  • @naseefkallil4622
    @naseefkallil46223 жыл бұрын

    👍👍👍

  • @muhammadshah5173
    @muhammadshah51733 жыл бұрын

    ❤️❤️❤️❤️❤️😍😍😍

  • @jishamariyam
    @jishamariyam3 жыл бұрын

    😍😍😍🤗

  • @doordie9340
    @doordie93403 жыл бұрын

    🔥🔥🔥

  • @jinsmon8161
    @jinsmon81613 жыл бұрын

    Amma yea thollpikan orru shathikummm patttila ennnu onnnu kodea masilllayiii

  • @mohammedakmal9358
    @mohammedakmal93583 жыл бұрын

    സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു 😊💗

  • @user-jv1wb4kb5x
    @user-jv1wb4kb5x3 жыл бұрын

    അല്ഹ൦ദുലില്ലാഹ്.... ഇനിയങ്ങോട്ടുള്ള ജീവിത൦ സന്തോഷവു൦ സമാധാനവു൦ നിറഞ്ഞതാവട്ടെ.. കുറേ കഷ്ടപ്പെട്ടതല്ലേ...😢

  • @akshaycg4539
    @akshaycg45393 жыл бұрын

    Nammal arijillallo 🤔

  • @rajanip8972
    @rajanip89723 жыл бұрын

    Ethrayum sornnam... 3 perkkum oru pola... 😍 .

  • @hasifmv3690
    @hasifmv36903 жыл бұрын

    Asianet brand ambassador 5 🌟

  • @999o46
    @999o463 жыл бұрын

    Ithinokke dis like adikana irapakalude mugathulla adi yavatte 👍

  • @999o46

    @999o46

    3 жыл бұрын

    @Imran Khan ara 😂

  • @kaarikkuvlog4808
    @kaarikkuvlog48083 жыл бұрын

    ദൈവം കഴിഞ്ഞാൽ പിന്നെ അമ്മ തന്നെ നല്ല അമ്മമാർ

  • @devikakrishna7192
    @devikakrishna71923 жыл бұрын

    Hllo

  • @dhanalakshmi21110
    @dhanalakshmi211103 жыл бұрын

    ഒരാളെ ഈശ്വരൻ ആ അമ്മക്കും സഹോദരനും ഒപ്പം തൽക്കാലം നിർത്തിയതാണ്.നാലുപേരും കൂടി ഒന്നിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങിയാൽ അവർ ഒത്തിരി സങ്കടപ്പെടും.ഒത്തിരി അനുഭവിച്ചതല്ലേ ആ അമ്മ.ഇനി ഇരട്ടി മധുരമായി ആ ഒരാളിന്റെ വിവാഹം.അതും കൂടി കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.മൂന്ന് പേർക്കും മംഗളാശംസകൾ 🍒🍒🍒🏵️🌹🌷

  • @sarukarthika7768

    @sarukarthika7768

    3 жыл бұрын

    അപ്പൊ ഉത്രജൻ്റെയോ. അത് കാണാനാണ് എനിക്ക് ഏറെ ആഗ്രഹം

  • @sera3405
    @sera34053 жыл бұрын

    Dislike adikunnavar aranavo

  • @jayasreelaiju
    @jayasreelaiju3 жыл бұрын

    Ammakku തണലാവട്ടെ മക്കൾ 🙏

  • @joyantony3197
    @joyantony31973 жыл бұрын

    Makkale,Ella bhavukangalum nerunnu.ammaye maranam care cherthupidikkanam.

  • @ahmedcreation7150
    @ahmedcreation71503 жыл бұрын

    അമ്മയ്ക്ക് ബിഗ് സല്യൂട്ട്... നവ ദമ്പതികൾക്ക് ആശംസകൾ...

  • @richiraveendranchunda4794
    @richiraveendranchunda47943 жыл бұрын

    🙂👌

  • @Trollika_Devi
    @Trollika_Devi3 жыл бұрын

    Ratnamo?

  • @sajirabeegum3287
    @sajirabeegum32873 жыл бұрын

    K

  • @joseppm3809
    @joseppm38093 жыл бұрын

    E Ammoke ant codanecodi nanni

  • @jinsmon8161
    @jinsmon81613 жыл бұрын

    Elllavarum uuu annnallea

  • @ajmalb2773
    @ajmalb27733 жыл бұрын

    ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾ. ഒരാണും നാലു പെണ്ണും. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ തളർന്നു പോകാതെ അഞ്ചു പേരെയും തൻ്റെ ചിറകിനുള്ളിൽ പൊതിഞ്ഞ് വിധിയെ പൊരുതി തോൽപ്പിച്ച് ഇന്ന് അവരിൽ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു. ഒരാളുടെ വിവാഹം വരൻ വിദേശത്തായതിനാൽ പിന്നീട് നടത്തും. ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയിൽ തളർന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ താരം. അമ്മയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. ഒപ്പം മൂന്നു പേർക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ..

  • @nishraghav

    @nishraghav

    3 жыл бұрын

    ആ അമ്മ great.. ❣️❣️❣️

  • @nishraghav

    @nishraghav

    3 жыл бұрын

    @Geethu s vijayan കട ബാധ്യതകൾ പിന്നെ അഞ്ചു മക്കളേ എങ്ങനെ വളർത്തും എന്ന ആധിയും ഇങ്ങനെ ആണു കേട്ടത്..

Келесі