No video

പഞ്ചായത്തിലെ പേ പട്ടികൾ | MALABAR CHUNKS |

പഞ്ചായത്തിലെ പേ പട്ടികൾ | MALABAR CHUNKS |#comedy #malayalam
Follow us on other social media 👇
CAMERA /EDITOR
DILEEP |
...
ACT
BAVA |
...
To watch more freshly brewed stories like this stay subscribed to our channel and press the bell icon to enable notifications
.
❤️ From malabar chunks team
COPYRIGHT © 2021
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #comedyvideos #comedy #funnyvideos #funny #memes #funnymemes #comedymemes #tiktok #trending #meme #viral #comedyvideo #fun #comedyclub #instagram #memesdaily #love #follow #comedian #jokes #comedyshow #explorepage #funnyvideo #laugh #lol #like #dankmemes #instagood #funnyshit #explore

Пікірлер: 289

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM Жыл бұрын

    BLOOPER💥💥 ചിരിച്ചു ചാവും kzread.info/dash/bejne/q56brqNvl7zRh5c.html

  • @ansaranchu8963

    @ansaranchu8963

    Жыл бұрын

    Hi

  • @shifana419

    @shifana419

    Жыл бұрын

    77

  • @shifana419

    @shifana419

    Жыл бұрын

    .appo

  • @shifana419

    @shifana419

    Жыл бұрын

    @@ansaranchu8963 si

  • @txttxt3279

    @txttxt3279

    Жыл бұрын

    പ്രതീക്ഷിച്ചില്ല Thanks 👍

  • @anayakutty1235
    @anayakutty1235 Жыл бұрын

    വളരെ നല്ലൊരു മെസ്സേജ് 😃😃അധികാരികൾ കേൾക്കാത്ത പക്ഷം. പിന്നെ പട്ടികളോട് പറയുന്നതാണ് നല്ലത് 👍👍👍 വെരി ഗുഡ്👌👌💐💐💐💐💐💐💐

  • @nihalwould4976

    @nihalwould4976

    Жыл бұрын

    🚕🚙🚙🚐🚙🚙🚐🚐🚐

  • @foumiskitchenworld4838
    @foumiskitchenworld4838 Жыл бұрын

    ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന ന്യൂസ് ആണ് നായയുടെ ശല്യം. നമ്മുടെ മക്കളെ എല്ലാം പടച്ചതമ്പുരാൻ കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😂😂😂😂

  • @ponnuminnu1555

    @ponnuminnu1555

    Жыл бұрын

    Ameen

  • @mallufrommalabar

    @mallufrommalabar

    Жыл бұрын

    ചിരിയുടെ ഉദ്ദേശം

  • @riswanrishu6981

    @riswanrishu6981

    Жыл бұрын

    @@mallufrommalabar വട്ട്

  • @foumiskitchenworld4838

    @foumiskitchenworld4838

    Жыл бұрын

    @@mallufrommalabar ചിരിയുടെ ഉദ്ദേശം അവസാനം ആ പട്ടിയോട് പറഞ്ഞത് കേട്ടിട്ട് കഷ്ടപ്പെട്ട് എല്ലാവരെയും ഓടിച്ചത് ഇത് പറയാൻ വേണ്ടിയാണോ എന്നോർത്ത് 😊😊

  • @FellameharinBinSalam

    @FellameharinBinSalam

    Жыл бұрын

    ആമീൻ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Жыл бұрын

    ബാവ അവസാനം പറഞ്ഞത് ഉഷാറായി അതികാരികളൊട് പറയുന്നതിലും നല്ലത് പട്ടികളൊട് പറയുന്നത് തന്നയാണ്

  • @abdulgafoort.p8067
    @abdulgafoort.p8067 Жыл бұрын

    നല്ല ഒരു സന്ദേശം ഹാസ്യ രൂപത്തിലൂടെ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ സൂപ്പർ ആയിട്ടുണ്ട് 👌👌

  • @nihalwould4976

    @nihalwould4976

    Жыл бұрын

    🚑🚒🚒🚍🚲🛵🏍🚜

  • @nihalwould4976

    @nihalwould4976

    Жыл бұрын

    🚐🚙🚙🚐

  • @haydarkunju8883
    @haydarkunju8883 Жыл бұрын

    ഇന്നത്തെ ചിന്താവിഷയം ഇതാണ് അത് വളരെ ഭംഗിയോടെ ജനങ്ങൾക്ക് സമർപ്പിച്ച് മലബാർ ചങ്ക്സ് ബിഗ് സല്യൂട്ട്

  • @aljusworld2155
    @aljusworld2155 Жыл бұрын

    തെരുവുനായ്ക്കളുടെ ശല്യം കൂടിക്കൂടി വരുന്നു. നമ്മളെയും നമ്മുടെ മക്കളെയും കാത്തുരക്ഷിക്കട്ടെ. മനുഷ്യൻ ചത്താലും തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലല്ലോ എന്താ ചെയ്യാ.

  • @mubashirkp2914
    @mubashirkp2914 Жыл бұрын

    ലാൽ വർത്താനം കേട്ടാൽ ചിരി വരും? അഭിനയം: കലക്കി.👌👌👌👍

  • @niyasfahis9422
    @niyasfahis9422 Жыл бұрын

    😂😂😂ബാവക്ക നിങ്ങൾ ഒരു മൊതലാ 😂😂q😂 എല്ലാരു അടിപൊളിയാക്കി

  • @febinshad2159
    @febinshad2159 Жыл бұрын

    സമകാലിക വിഷയങ്ങളെ കുറിച്ച് ഹാസ്യത്മകമായ രീതിയിൽ പ്രതികരിച്ചു video ചെയ്യുന്ന ബാവ ക്കാക്കും കൂട്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ 👋👋👋

  • @kattathrissur8519
    @kattathrissur8519 Жыл бұрын

    ബാവയുടെ ഈ തല ചരിച്ചുള്ള ഓട്ടം ഹാസ്യം തന്നെ 😂😂😂🤣 8:14

  • @kattathrissur8519

    @kattathrissur8519

    Жыл бұрын

    ബാവ highlight (തല ചെരിച്ച ഓട്ടം )😂

  • @remithalassery53
    @remithalassery53 Жыл бұрын

    😂😂😂 അവസാനം പൊള്ളിച്ചു 😂😂😂

  • @shihabibrahimkannur
    @shihabibrahimkannur Жыл бұрын

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😍😍😍😍😍😍😍

  • @minnoosworldreels6535
    @minnoosworldreels6535 Жыл бұрын

    സംഭവം ഈ ഒരു വീഡിയോ വളരെ നന്നായിട്ടുണ്ട് ഇപ്പോൾ നടക്കുന്ന വലിയ ഒരു കാര്യം തന്നെയാണ് ഈ നായകളെ ഉള്ള ഒരു ചർച്ച നിങ്ങൾ തമാശയാണെങ്കിലും ഈ ഒരു വീഡിയോ എടുത്തത് വളരെ നല്ല കാര്യമാണ് വാർഡ് മെമ്പറും കൊള്ളാം നാട്ടുകാരും കൊള്ളാം😂 എല്ലാം കൊള്ളാം വളരെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഒരു വീഡിയോ ആയിരുന്നു ഇത് good sharing👍🏻

  • @muhammadbabu5570
    @muhammadbabu5570 Жыл бұрын

    ഒന്നും പറയാനില്ല 👌👍💪

  • @kvradhakrishnan8365
    @kvradhakrishnan8365 Жыл бұрын

    വളരെ ഇഷ്ടായി. 👍👍👍👍👍👍👍

  • @vishnumkblog8836
    @vishnumkblog8836 Жыл бұрын

    കൊള്ളാം പൊളിച്ചു same അവസ്ഥ ✌✌👌👌

  • @bilalpk9485
    @bilalpk9485 Жыл бұрын

    ഒരു സമൂഹത്തിന്റെ വേവലാതി ആയി തെരുവ് നായ്ക്കൾ . കൂട്ടായ്മ വേണം ഇതിനെതിരെ . 🤔

  • @alsaeedkhor6209
    @alsaeedkhor6209 Жыл бұрын

    ലാസ്റ്റ് കോഴിക്കോട് മേയർക്കിട്ടൊരു താങ്ങ് 😃😃

  • @nuhmanmp4301
    @nuhmanmp4301 Жыл бұрын

    Last dialogue പൊളിച്ച് 🎉🎉🎉

  • @sinukp1847
    @sinukp1847 Жыл бұрын

    Njanghale parambaanallo location😂👍poli

  • @muneerthirurkad3104
    @muneerthirurkad3104 Жыл бұрын

    അല്ല എന്തിനാ ഒടിയാ ഈ തല ചെരിച്ചു ഓടുന്നെ..‼️ അറിയാഞ്ഞിട്ട് ചോദിക്കുവാ..☺️

  • @mubarakemangad6565
    @mubarakemangad6565 Жыл бұрын

    ചിരിച്ച് ചിരിച്ചു ചത്ത് 😂😂😂

  • @gafutalks3674
    @gafutalks3674 Жыл бұрын

    നല്ല സ്ക്രിപ്റ്റ് ,സൂപ്പർ സന്ദേശം അഭിനന്ദനങ്ങൾ...

  • @gefoorgefoor1192
    @gefoorgefoor1192 Жыл бұрын

    ഇക്കാലത്തു എല്ലാവർക്കും മനസ്സിൽ ആവുന്ന കാര്യം 👍

  • @raheemrahi7787
    @raheemrahi7787 Жыл бұрын

    അടിപൊളി ബാവാ....♥ ബിസ്ക്കേറ്റ് കൊറെ നായി കൊണ്ടോയി ലേ😁

  • @Binth_haleed
    @Binth_haleed Жыл бұрын

    Vdo അസ്സലായിട്ടുണ്ട് ഇഷ്ടായി. അവസാനം നായയോട് പറയുന്ന dialogue sprb 👌👌നായകൾക്കു കാര്യം പറഞ്ഞാൽ മനസിലാകും. അല്ലെ. സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കേം ചെയ്യും . മനുഷ്യൻ മാരെ പോലെയല്ല നന്ദിയുള്ള വർഗ്ഗമാണു.

  • @shobhanakokkot6610
    @shobhanakokkot6610 Жыл бұрын

    Polichu....athikarikale kannu thurannu kanuuuuu...

  • @muhammadpv781
    @muhammadpv781 Жыл бұрын

    കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ കൊപ്ര ഉണക്കുന്ന കളത്തിൽ രാത്രി കുറുക്കൻ റെ ശല്യം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കിലോക്കണക്കിന് കൊപ്ര കുറുക്കൻ കടിച്ചു കൊണ്ടുപോകുന്നു. കുറുക്കന്മാരുടെ കൂട്ടങ്ങൾ!!! പല നിലക്കും ക്കും തുരത്താനുള്ള വഴി നോക്കി. ഫലംകണ്ടില്ല പരാജയപ്പെട്ടു. അവസാനം ഞങ്ങൾ ഒരു ഐഡിയ കണ്ടു. രാത്രി ഒന്നു രണ്ട് കിലോ ചാള മത്തി ഹു രുടാൻ (വിഷം ) കലർത്തി കൊപ്ര കളത്തിന് അ ടുത്തുവച്ചു ! പിറ്റേദിവസം ഞങ്ങൾക്ക് ( കുറുക്കൻ റെ ശവങ്ങൾ) കുഴികുത്തി മറവ് ചെയ്തിട്ട് മടുത്തു. പിന്നീടിതുവരെ കുറുക്കൻ റെ ശല്യമില്ല!!!!😂😂😂

  • @Kareempmk

    @Kareempmk

    Жыл бұрын

    Ur under arrest 😆 pani പുറകെ വരുന്നത് നോക്കിക്കോ😃👍

  • @ahammedve1048
    @ahammedve1048 Жыл бұрын

    👌🤣🙆Super🐆

  • @ajnmedia8033
    @ajnmedia8033 Жыл бұрын

    സൂപ്പർ പൊളിച്ചു അടിപൊളി

  • @shaifudeencs
    @shaifudeencs Жыл бұрын

    പൊളിച്ചു 👌👌😘😘😍😍

  • @abdulmajeedkp6883
    @abdulmajeedkp6883 Жыл бұрын

    തമാശ ആശയതോടെയും ഹാസ്യരൂപത്തിലും എല്ലാം തന്നെ നമ്മൾ യൂട്യൂബ് പ്രദർശിപ്പിച്ചതൊന്നും കൊണ്ടും പരിഹാരമായി എന്നൊരിക്കലും കരുതരുതു.നമ്മുടെ കുട്ടികൾക്ക് നിർഭയരായി പഠിക്കാൻ പോകണം. നിയമങ്ങൾ നമ്മുടെ നന്മക്കാണ് നാശത്തിനാവരുത്. നമ്മൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്തു പ്രതിനിധികൾ നമ്മുടെ നന്മക്കായി പ്രവർത്തിക്കണം. ഇല്ലെങ്കിൽ അടച്ചു പൂട്ടണം. ഇതിൽ പാർട്ടി ഭേദമോ ജാതി ഭേദമോ നോക്കേണ്ടതില്ല. നമ്മൾ ഒരുമിച്ച് ഡോഗ് ഓൺ കൺട്രിയെ ഗോഡ് ഓൺകൺട്രി ആക്കി മാറ്റുക_മാറ്റണം!?! അതിന്നായി വേണ്ടതെല്ലാം ചെയ്യുക ചെയ്യണം.

  • @BADUSHA.400
    @BADUSHA.400 Жыл бұрын

    കടി ഒരു സംഭവമല്ല. എല്ലാത്തിലും ഒരു കടി 😄😄😄😄😄😄

  • @Kitchenandgarden495
    @Kitchenandgarden495 Жыл бұрын

    കൊള്ളാം 😁

  • @madad4988
    @madad4988 Жыл бұрын

    അവസാനത്തെ Dialogues വളരെ correct

  • @UsmanErani
    @UsmanErani Жыл бұрын

    പ്രസിഡണ്ടായി എന്നിൽ വിശ്വാസമർപ്പിച്ച് ഒരു ചെറിയ വേഷം തന്നതിന് ബാവാക്ക് പ്രത്യേകം നന്ദി ഉസ്മാൻ കൂട്ടിലങ്ങാടി താങ്ക്സ് 🙏🙏🙏🙏🥰🥰🥰

  • @sharafathm3191

    @sharafathm3191

    Жыл бұрын

    ഇത് inkel സിറ്റി ആണല്ലോ

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    Broi

  • @anshadadbulmajeed3985
    @anshadadbulmajeed3985 Жыл бұрын

    നായ കടിച്ച കുട്ടികളുടെ കണക്ക് എടുക്കാനല്ല വന്നത് ഇതിനൊരു പരിഹാരം കാണാനാണ് വന്നത്

  • @habeeburahmanckmuthu8364
    @habeeburahmanckmuthu8364 Жыл бұрын

    മുത്തേ പൊളിച്ചു 😄😄

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Жыл бұрын

    😄😄Avasanam naayane paranju manssilaakkiyadhu nannai 🤣. Samakaalika vishayam thiranjeduth avadharippichadhu nannai👍👍

  • @anoopabdulkhader3951
    @anoopabdulkhader3951 Жыл бұрын

    Super aayittund

  • @BADKARMA.001
    @BADKARMA.001 Жыл бұрын

    🐕pavam nnaya ithonnum arnillallo😆 avasanam paranjathum sheriyaa🤣

  • @safnithaAshraf
    @safnithaAshraf Жыл бұрын

    Last adipoli 😀

  • @moideenp4691
    @moideenp4691 Жыл бұрын

    ഈ രാജ്യത്തെ ഭരണകൂടത്തിന്റെ ദയനീയമായ അവസ്ഥയാണ് ഇന്ന് തെരുവുനായ അക്രമണങ്ങളുടെ പരമ്പര ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുടെ നിലവാരമില്ലാത്ത പ്രസ്താവനകൾ

  • @sakalakalasakalathum3773
    @sakalakalasakalathum3773 Жыл бұрын

    തകർത്തു 🌹

  • @nandhananandu8216
    @nandhananandu8216 Жыл бұрын

    Naya ude purakeyulla otam super bava..🤣🤣🤣🤣

  • @NEET-db1yu
    @NEET-db1yu Жыл бұрын

    Member acting is superb 👍 🤷‍♀️

  • @manjulapvmanjulapv
    @manjulapvmanjulapv5 ай бұрын

    സൂപ്പർ😂😂😂😂.

  • @harishhari1919
    @harishhari1919 Жыл бұрын

    ബാവാക്കാ ക്ലൈമാക്സ് കലക്കി

  • @dynamoljoby
    @dynamoljoby Жыл бұрын

    അടിപൊളി വീഡിയോ നല്ല രസമുണ്ട് 😂❤👍

  • @abdusalam5001
    @abdusalam5001 Жыл бұрын

    മനുശ്യന് ജീവിക്കണം അതിന് തടസ്സമാവുന്ന ഒന്നിനേയും ബാക്കി വേക്കേണ്ടതില്ല

  • @yousufarafath7327
    @yousufarafath7327 Жыл бұрын

    സൂപ്പർ... ഉസ്താദ് വീഡിയോ തിരിച്ചു വരണം

  • @UsmanErani
    @UsmanErani Жыл бұрын

    സമകാലിക വിഷയങ്ങൾ തിരഞ്ഞെടുത്ത് അത് നർമ്മത്തിലൂടെ ഞങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചു തരുന്ന ബാവയും കൂട്ടുകാരും ആണ് മാസ്.. 🥰🥰👍👍👍👍👍👍👍

  • @samad_kvk_2010

    @samad_kvk_2010

    Жыл бұрын

    nirmmam alla narmmam

  • @UsmanErani

    @UsmanErani

    Жыл бұрын

    @@samad_kvk_2010 വോയിസ് പറഞ്ഞപ്പോൾ ഒരു വള്ളി തെറ്റിപ്പോയതാണ് 😀😀

  • @UsmanErani

    @UsmanErani

    Жыл бұрын

    @@samad_kvk_2010 ശരിയായി 😀🥰

  • @gamingff7395
    @gamingff7395 Жыл бұрын

    Vavakka polichu 😄😄😄

  • @unnikrishnantmvlogg3792
    @unnikrishnantmvlogg3792 Жыл бұрын

    അത് കലക്കി അടിപൊളി

  • @masidheeque7526
    @masidheeque7526 Жыл бұрын

    Kidilan🔥

  • @NewchanalNtc
    @NewchanalNtc Жыл бұрын

    അടിപൊളി ഷെയർ ചെയ്യും ❤️

  • @farisshahana3758
    @farisshahana3758 Жыл бұрын

    Baavaaka super

  • @krishnadasanp9614
    @krishnadasanp9614 Жыл бұрын

    സൂപ്പർ. സൂപ്പർ 😜

  • @bismishafi7948
    @bismishafi7948 Жыл бұрын

    3:12. Bismi bus my king 💓

  • @traditionalmedia4759
    @traditionalmedia4759 Жыл бұрын

    Nalla rasandaayirunnu kandirilkaan 😂

  • @khanrashid474
    @khanrashid474 Жыл бұрын

    Bava correct 💯 public kodkan pattiya message

  • @ashrafpa376
    @ashrafpa376 Жыл бұрын

    നയിൻഡാ മക്കളോട് പറയണ്ട നയികളോട് പറയാം അതല്ലേ ബാവ

  • @sabiviog6323
    @sabiviog6323 Жыл бұрын

    ഞാനുമുണ്ട് നിങ്ങളെ കൂടെ

  • @sportsmediafahu
    @sportsmediafahu Жыл бұрын

    ചിരിച്ചു ചത്തു😂😂🤣🤣🤣

  • @sajithapt4003

    @sajithapt4003

    Жыл бұрын

    😜😜😜😜😜

  • @hasiakku1856
    @hasiakku1856 Жыл бұрын

    Nainod parayunnathaa nallath 😂😂

  • @hajarack9500
    @hajarack9500 Жыл бұрын

    പൊളിച്ചു 👍👌🏽

  • @subaidap8031
    @subaidap8031 Жыл бұрын

    Polichu

  • @abithapandalur5818
    @abithapandalur5818 Жыл бұрын

    Baavantae ootam super

  • @murshidmuthu6989
    @murshidmuthu6989 Жыл бұрын

    Bavaka poli😂❤️

  • @sujithmonu5477
    @sujithmonu5477 Жыл бұрын

    👌👌👌👌👌

  • @syedmohammedfaisal7010
    @syedmohammedfaisal7010 Жыл бұрын

    Yes correct dogs can understand

  • @nazarnazar7028
    @nazarnazar7028 Жыл бұрын

    👍👍👍👍sooopar

  • @AmeerVibes
    @AmeerVibes Жыл бұрын

    അടിപൊളി 😂😂

  • @rosappoove3088
    @rosappoove3088 Жыл бұрын

    അസസ്ഥ Good വീഡിയോ

  • @raneeshny1096
    @raneeshny1096 Жыл бұрын

    Last paranjath valere karattan 💯

  • @riswanrishu6981
    @riswanrishu6981 Жыл бұрын

    ബാവേ നായിനെ കാളും വല്ല്യനായി ആണല്ലോ ഇജ് 😂😂😂

  • @muhammadfaizel1386
    @muhammadfaizel1386 Жыл бұрын

    കണ്ണ് തുറപ്പിക്കാൻ പറ്റുന്ന വിവരമുള്ള അധികാരികളെ തിരഞ്ഞെടുക്കുക. ഞങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്തതാണെന്ന ബോധമുള്ളവരെ . കഴിഞ്ഞതെല്ലാം അവസാന പാഠവും ,, ഇത് ആദ്യ പാഠവും അവസാനത്തെ തെറ്റുമായി കണ്ട് നാടിനു നന്മയുള്ളവരെ തിരഞ്ഞെടുക്കുക .

  • @abdusalam5001
    @abdusalam5001 Жыл бұрын

    ഇപ്പോ ഇതാ നല്ലത് സൂപ്പറായി

  • @mujeebrahmanrahman4395
    @mujeebrahmanrahman4395 Жыл бұрын

    വാവക പറഞ്ച ത് വളരെ ശരി യാണ്

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Odukhnam true nayghle

  • @txttxt3279
    @txttxt3279 Жыл бұрын

    ചിരിച്ചു പണ്ടാരമടങ്ങി. ബല്ലാത്ത ജാതി. ❤

  • @firoshaira827
    @firoshaira827 Жыл бұрын

    ഇത് ഒരു വെറൈറ്റി തന്നെയാണ് പൊളിച്ചു 👍👍👍👍👍👍👍 കൂടെ സപോർട്ടയി നിന്ന ബാവക്കും നായക്കും .....🎊🎊

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Жыл бұрын

    Adipoli

  • @ajeeshpspathalil2865
    @ajeeshpspathalil2865 Жыл бұрын

    പൊളിച്ചു

  • @easywash3839
    @easywash3839 Жыл бұрын

    ഓടുമ്പോൾ എപ്പോഴും അൻ്റെ പിരടി ഒരു വശത്തേക്ക് ചരിയുന്നുണ്ട്. ഡോക്ടറെ കാണിക്കണം

  • @dasanchithrampalli5014
    @dasanchithrampalli5014 Жыл бұрын

    അഭിനന്ദനങ്ങൾ 👌

  • @AkhilAnsari-ie9tm
    @AkhilAnsari-ie9tm Жыл бұрын

    😂😂😂😂😂polichu

  • @majeedkp6774
    @majeedkp6774 Жыл бұрын

    Super. അവതരണം.

  • @latheefibrahim9662
    @latheefibrahim9662 Жыл бұрын

    Super👍

  • @muhammedshanoob.k9159
    @muhammedshanoob.k9159 Жыл бұрын

    Superb

  • @abdulgafoorgafoor7889
    @abdulgafoorgafoor7889 Жыл бұрын

    Adipolii

  • @favaskoonayilmayakkaramaya3186
    @favaskoonayilmayakkaramaya3186 Жыл бұрын

    Bava Poli aaykn ☺️☺️🤙🤙😍

  • @sidheeqmm9202
    @sidheeqmm9202 Жыл бұрын

    Adipoli. Supper.veediyo

  • @ചങ്ങാതി
    @ചങ്ങാതി Жыл бұрын

    മണലിൽ മുളക് പൊടി, കുരുമുളക് എന്നിവ മിക്സ്‌ ചെയ്ത് പ്രയോഗിക്കുക 👍👍👍

  • @Bismillla786
    @Bismillla786 Жыл бұрын

    8:12😂😀

  • @nafeelababu6603
    @nafeelababu6603 Жыл бұрын

    ബാവ ൻ്റെ തല ചെരിഞ്ഞിയ്ക്കണ്

  • @asmabiap2223
    @asmabiap2223 Жыл бұрын

    Ellathineum thalli kollanam

  • @razalrahman1676
    @razalrahman1676 Жыл бұрын

    Supper

  • @ismailvaliyakath1102
    @ismailvaliyakath1102 Жыл бұрын

    Good

Келесі