പറയുവതെന്തേ അകലുവാൻ നീ ..

Пікірлер: 66

  • @sreeranjinimukundan6970
    @sreeranjinimukundan6970Ай бұрын

    Very nice..good lyrics

  • @mumthasm5341
    @mumthasm53412 жыл бұрын

    SP👍lyrics poli ആലാപനം.. സംഗീതം. എല്ലാം super.. മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന പ്രണയ വിരഹ വരികൾ... നല്ല feel ഉള്ള ആലാപനം... വരികൾ മനോഹരമാക്കി... Heart touching.. Hatz of the whole crew❤👍🥰🥰🌹🌹🌹🔥🔥Hatz of our evergreen കവി SP

  • @lejithabhadra7274
    @lejithabhadra72742 жыл бұрын

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികളും ആലാപനവും ❤❤❤❤❤❤❤❤

  • @user-fl9cb4vl7c
    @user-fl9cb4vl7cАй бұрын

    Super

  • @sasidamodharan8365
    @sasidamodharan83652 жыл бұрын

    രചനയും സംഗീതവും ആലാപനവും പശ്ചാത്തല ദൃശ്യങ്ങളും ഒരു പോലെ നന്നായിട്ടുണ്ട്.

  • @entevellaripravu.816
    @entevellaripravu.816 Жыл бұрын

    Excellent... വളരെ മനോഹരമായ അർത്ഥമുള്ള വരികളാൽ ഹൃദയത്തിൽ നിന്നും വന്ന കവിത..ആലാപനം സൂപ്പർ.. ബ്യൂട്ടിഫുൾ ബാക്ക്ഗ്രൗണ്ട്.. Thanks for sharing🙏👌👌👍

  • @user-ur7nj5cg2c
    @user-ur7nj5cg2c Жыл бұрын

    മനോഹരം ഇഷ്ടപ്പെട്ടു ആലാപനവും വരികളും നന്നായിട്ടുണ്ട്

  • @balachandranc.a.7310
    @balachandranc.a.7310 Жыл бұрын

    വരികളെ അർത്ഥവത്താക്കുന്നതും അനുയോജ്യവുമായ ചിതീകരണം. ആലാപനവും സംഗീതവും അതിലും കേമം. മനസ്സിനെ മെല്ലെ തഴുകി താലോലിക്കുന്ന സുഖം. അതൊന്നു വേറെ തന്നെ. 🌹🌷🌹🌷🌹🌷

  • @good-b9w
    @good-b9w5 ай бұрын

    Wonderful neat and clean lirics background

  • @balanmasteryogamangalam4702
    @balanmasteryogamangalam47022 жыл бұрын

    പറയുവതെന്തേ... അകലുവാൻ നീ നിന്റെ ആ ദ്രയാം മിഴികൾ നിറഞ്ഞ തെന്തേ.. കൺമഷിയെന്തേ പടർന്നു പോയി ...നിന്റെ സുന്ദരമുഖ മെന്തേ .. മ്ലാനമായി(2) (പറയുവതെന്തേ) പറയുവനാകാത്ത ദുഖമെന്തേ ...നിന്റെ നെഞ്ചകം നീറി പിടഞ്ഞതെന്തേ...(2) ഉറവ വറ്റാത്തൊരു സ്വപ്നങ്ങളായി നാം ഒരു പാടുനാളു നടന്നതല്ലേ ... നാം ഒരു മന:സായി തീർന്നതല്ലേ .... ( പറയുവതെന്തേ) പിരിയുവനാകാത്ത നന്മയല്ലേ നീയെൻ പ്രാണനിലൊന്നായ് അലിഞതല്ലേ (2) മംഗല്ല്യ ചരടിനാൽ നെഞ്ചോട് ചേർക്കും ഞാൻ കുന്നോളം സ്നേഹം പകർന്നു നല്കും ..നിന്നെ ആലി ഗം നത്താൽ പൊതിഞ്ഞു _ നിർത്തും ( പറയുവതെന്തേ...)

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thanks

  • @balanmasteryogamangalam4702

    @balanmasteryogamangalam4702

    2 жыл бұрын

    നല്ല വരികൾ ,നല്ല ഈണം, ആലാപനം സുന്ദരം ....

  • @remasivaramrema201
    @remasivaramrema2016 ай бұрын

    🥰🥰

  • @grkavi
    @grkavi2 жыл бұрын

    നല്ല വരികൾ ലളിതം സുന്ദരം

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    മാഷേ .. നന്ദി.സ്നേഹം.

  • @rudranvariyath7049
    @rudranvariyath7049 Жыл бұрын

    വളരെ നന്നായിരിക്കുന്നു❤️

  • @jayalakshmirajan8105
    @jayalakshmirajan810510 ай бұрын

    നല്ല വരികൾ. നല്ല ആലാപനം ❤️❤️

  • @Viji0113
    @Viji01132 жыл бұрын

    Jeevanulla oru kavitha👍🏻😊🙏🏻

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thanks

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj2 жыл бұрын

    Kannadachu kelkumbol manassu nirakunna virahathinte nombaramunarthunna varikal.manoharamaya visuals.. Liricsnu chernna hrudhiamaya eenam..Su..per!!Hrudayam Niranjha Abhinandhanangal !!🌹🌹

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thank you

  • @miniyatheendran7114
    @miniyatheendran71142 жыл бұрын

    👍👍

  • @Annwin905
    @Annwin9052 жыл бұрын

    Mashe evednu kedunu orunenum anuserechulla pattu alam superedo pattukel hertheuethel aleunedu

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy11 ай бұрын

    വളരെ മനോഹരം 🥰🥰🥰❤❤

  • @minimohan1349
    @minimohan13493 ай бұрын

    Super 👌👌👌

  • @pleasejayakrishna7845
    @pleasejayakrishna78452 жыл бұрын

    നല്ല feel ഉണ്ട്

  • @BabyKuttykrishnan
    @BabyKuttykrishnan5 ай бұрын

    മുരുകൻ കാട്ടക്കട . യുടെ ഫീൽ ഗുഡ്

  • @vahabap7363
    @vahabap73632 жыл бұрын

    Good 👍👍

  • @aniloonittan8468
    @aniloonittan8468 Жыл бұрын

    നല്ല വരികൾ... 🌹

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Parayuvethenthe ... ❤

  • @hasifah7971
    @hasifah79712 жыл бұрын

    Super❤❤❤

  • @sameshp7604
    @sameshp76042 жыл бұрын

    സൂപ്പര്‍

  • @muralimurali-xs9hq
    @muralimurali-xs9hq Жыл бұрын

    Athi manoharam

  • @UshaUsha-eh9zw
    @UshaUsha-eh9zw9 ай бұрын

    സൂപ്പർ

  • @sarojapk6859
    @sarojapk68598 ай бұрын

    Madhura manoharam

  • @udayakumarmum5266
    @udayakumarmum5266 Жыл бұрын

    ചില്ലിട്ട വാതിലിൽ വന്നു നിൽക്കാമോ.. ഈ പാട്ട് ഓർമ വന്നവർ ഉണ്ടോ..... കൊള്ളാം

  • @villagekitchentaste8844
    @villagekitchentaste88447 ай бұрын

    🥰🥰🥰❤️super

  • @leesashiju4875
    @leesashiju4875 Жыл бұрын

    Varikal vallaatha nombaram undakkunnu.kannukal nirayunnu

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Parayuvethenthe ... ... ...

  • @lillyjohn975
    @lillyjohn9757 ай бұрын

    Snpeer

  • @sasikumarvp6176
    @sasikumarvp61762 жыл бұрын

    Excellent, very good feel

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thanks

  • @Annwin905
    @Annwin9052 жыл бұрын

    Mashe kelkan nala resemudu ethenu mubulla patte parne

  • @sanjaym916
    @sanjaym9162 жыл бұрын

    Nalla kavitha

  • @pankajamp7662
    @pankajamp76622 жыл бұрын

    👍

  • @sreelethar7812

    @sreelethar7812

    2 жыл бұрын

    👌🏻👌🏻

  • @challenge5763
    @challenge5763 Жыл бұрын

    ഇഷ്ടം

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar2 жыл бұрын

    Good Good

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thanks

  • @SureshBabu-yl7kf
    @SureshBabu-yl7kf2 жыл бұрын

    ❤️❤️❤️❤️

  • @gopalakrishnanp9255
    @gopalakrishnanp9255 Жыл бұрын

    Good

  • @Annwin905
    @Annwin9052 жыл бұрын

    Mashe kadekeuthe athe manacenu ethu awsthetha areuela monathudukuva

  • @lizyphilip1085
    @lizyphilip10852 жыл бұрын

    Piriyuvan agatha nanmai alle nee en prananil onnaai alinjathalle.......

  • @rajaniasai991
    @rajaniasai9912 жыл бұрын

    Super scenes great 👌👌👌

  • @Annwin905
    @Annwin9052 жыл бұрын

    Mashe nall pattendo

  • @velvelatudhan2677
    @velvelatudhan2677 Жыл бұрын

    🙏🙏🙏👍👍👍👍😭😭😭😭

  • @sajinair870
    @sajinair870 Жыл бұрын

    🤔😋👈👉😋

  • @sathyana4198
    @sathyana41982 жыл бұрын

    RANI.R.IDEA..INIYUM.VASANTHAM.POOKUM.NIE.MANASSEVACHAL..AARIYA.BHAVAM.ENNA.NIGALABHAVAM.NINNE.ONNINUM.ANUVADIKKUNNILLA.ATHANU.SATHYAM..MANASSU.SUDHAMAKKU.APPOL.NINAKKU.VISALAMAYA.LOKAM.NERIL.KANAM..ULLILÀ.IRUTTINTA.ANTHATHA.KAZHUKI.SUDHIEKARIKKU.AA.MRUDUVAYA.SNEHAM.NINTA.ULLIL.VANNIRANGATTA.HRUDAYAM.SOFTAKKU

  • @Annwin905

    @Annwin905

    Жыл бұрын

    Mashe manasilaui njan sremikam

  • @gopalakrishnanp9255
    @gopalakrishnanp9255 Жыл бұрын

    കവി ഉദ്ദേശിക്കുന്നത്...?

  • @AkashAkash-ru8og
    @AkashAkash-ru8og2 жыл бұрын

    Super

  • @beenabiju2062
    @beenabiju2062 Жыл бұрын

    Super

  • @user-ry1qb5ei1b
    @user-ry1qb5ei1b10 ай бұрын

    Super

  • @sudhasanthosh9981
    @sudhasanthosh99812 жыл бұрын

    Super

  • @sivaprasadtanur2327

    @sivaprasadtanur2327

    2 жыл бұрын

    Thanks

Келесі