No video

പറയുന്നവർക്ക് പറയാം അനുഭവിച്ചവർക്കേ അറിയും 😭😭 Stop body shaming, It hurts.

#reactionvideo #malayalam #malayalamtrending #latest #trending #viral #viralvideos #smrithysn

Пікірлер: 47

  • @suresh-pe3wx
    @suresh-pe3wxАй бұрын

    ഇവനെ എല്ലാ കാലത്തും ഇഷ്ടമില്ലാത്ത ആള് ആണ് ഞാൻ .നല്ലോണം അഹംങ്കാരം ഉണ്ട് അവനോട് ആണ് ഇട്ടോ

  • @Ambalathmusthafa
    @AmbalathmusthafaАй бұрын

    എന്റെ പരിഹാസവും തമാശയും അന്യന്റെ വേദനയാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @MdRafi-es2hw
    @MdRafi-es2hwАй бұрын

    എന്താണോ കൊടുക്കുന്നുന്നത് അത് പോലെ തന്നെ അതിന്റെ ഇരട്ടി തിരികെ കിട്ടും, അതാണ് ഈ പ്രകൃതി നിയമം

  • @ramachandranp1146
    @ramachandranp1146Ай бұрын

    ഒരാളെ കളിയാക്കുക.. മറ്റൊരാളുടെ ജീവിതത്തെ കൂടുതൽ target ചെയ്യുക... മറ്റൊരാളുടെ PERSONAL കാര്യങ്ങൾ നോക്കി പുച്ഛിക്കുക... മലയാളികളുടെ സ്വന്തം സ്വഭാവം😡 നമുക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും നമ്മുടെ മനസ്സ് ശുഷ്കമാണ്.. വിവരദോഷികൾ😡

  • @Ab_De_MANU
    @Ab_De_MANUАй бұрын

    ബിനു ചെയ്തിരുന്ന comedy അംഗീകരിക്കാൻ പറ്റാത്തതാണ്... But അതിന് അവരുടെ ഞങ്ങളെ ബലിയാടാക്കുന്നതിൽ ഒട്ടും യോജിപ്പില്ല... തന്റെ സ്വന്തം അമ്മയെയോ അനിയത്തിയേയോ മകളെയോ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.... So plzz don't do this....

  • @rahmannu6798
    @rahmannu6798Ай бұрын

    എല്ലാം തികഞ്ഞ ആരാ ഈ ലോകത്ത് ഉള്ളത് ??

  • @gopalakrishnank.c1262
    @gopalakrishnank.c1262Ай бұрын

    100% correct നമ്മുടെ കോമഡി മുഴുവൻ body shaming തന്നെയാണ്. Especially സൊസൈറ്റി യിലെ lower strata യിൽ body shaming വളരെ കൂടുതൽ ആണ്.

  • @Rasilubu692
    @Rasilubu692Ай бұрын

    എന്റെ ഹസ്ബൻഡ് എന്റെ വീട്ടിൽ ഞാനാണ് ഏറ്റവും കറുത്തതും മെലിഞ്ഞതും ആയ സ്ത്രീ എന്നെ കാണുമ്പോൾ എല്ലാം അവിടെയുള്ള ഏട്ടൻ മാറും പെങ്ങമ്മാരും പറയൂ നീ തടി വെക്ക് എന്നും പറയും... ആദ്യമൊക്കെ കേൾക്കുമ്പോൾ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ബോഡിങ്ങിന്റെ പേരിൽ പല ആളുകളും ചൂണ്ടിക്കാട്ടുമ്പോഴാണ് ഞാൻ എന്റെ വിഷമം മനസ്സിലാക്കുന്നത്... എന്റെ ഭർത്താവിന് ഒരു കുഴപ്പവുമില്ല പിന്നെന്തിനാണ് ഇവർക്ക്

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ഞാൻ ആരെയും വെക്തി പരമായി കളിയാക്കി കമന്റ്‌ ഇടാറില്ല. ചിലത് തമാശയ്ക് ഫ്രണ്ട്‌ലി ആയിരുന്നു പറഞ്ഞത്. അത് ആരെങ്കിലും ഏതെങ്കിലും രീതിയിൽ വേദനപ്പിച് ഉണ്ടങ്കിൽ 🫲🏻🙏🏻🙏🏻🙏🏻

  • @ramachandranp1146
    @ramachandranp1146Ай бұрын

    ലോകവിവരം മലയാളികൾക്ക് എന്നെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.. ഞാൻ👍

  • @Thorappan507

    @Thorappan507

    Ай бұрын

    Athe nadakilla bro😅

  • @ShibiludheenShibiludheen
    @ShibiludheenShibiludheenАй бұрын

    നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളിലെയും അഭിപ്രായങ്ങൾ വളരെ യോജിച്ചതാണ്. കളിയാക്കൽ ഒരു മോശം സ്വഭാവമാണ്. ബിനു അടിമാലി ഒരാളെയും വിടാതെ കളിയാക്കുന്ന വ്യക്തിയാണ്. അയാളെ ആരെങ്കിലും കളിയാക്കിയാലോ. അതിന് കഴിവുള്ളവരൊക്കെ ഉണ്ട്. സ്മൃതിയുടെ സംസാര ഭാഷ കേട്ടിട്ട് കൊല്ലമാണ് സ്വദേശം എന്ന് തോന്നുന്നു

  • @arnolda5279
    @arnolda5279Ай бұрын

    ബോഡി ഷെയിമിംഗ് ഇല്ലാത്ത ഒരു മനുഷ്യനും ഇന്ന് വരെ ഇല്ല . ഇരട്ട പ്പേര് പോലും പലരെയും നന്നാക്കിയിട്ടുണ്ട് 😁😁😁

  • @rajeshvg2286
    @rajeshvg2286Ай бұрын

    🎉കൊടുത്താൽ കൊല്ലത്തും കിട്ടും 🙏🙏🙏

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ഞാൻ കുറെ..........അനുഭവിച്ചത് ആണ് ചെറുപ്പത്തിൽ ഒരുപാട് പിന്നെ പണിക്കർ പറഞ്ഞ പോലെ ഇപ്പൊ കുറച്ചു കഷ്ടകാലം ആണ്. അല്ല പണിക്കാരെ പിന്നെ. പിന്നെ അത് ശീലം ആയിക്കോളും. എന്ത് കഷ്ടകാലോ ഞാൻ സൂയിസൈഡ് നോക്കിയിട്ട് ഉണ്ട് ചെറുപ്പത്തിൽ.. ഇപ്പോൾ 😄😄.എന്തെകിലും മലയാളത്തിൽ കോമഡി താരങ്ങൾ ഭയങ്കര ഓവർ അല്ലെ. അല്ലെ അല്ല. ആണ്..കോമഡി എന്ന flatform ഉപയോഗിച്ച് ഇവർ മറ്റുള്ളവരെ ചെയ്യുന്നത് കണ്ടിട്ട്. എനിക്ക് തോന്നിയിട്ട് കരണ കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നുന്നു.കോപ്രായത്തരം ആണ്. കിട്ടിയാൽ നന്നായി. അവർമാർ കളിപ്പിക്കുന്നവർക്കും അച്ഛനും അമ്മയും പെങ്ങളും ബന്തുകളും കൂട്ടുകാരും നാട്ടുകാരും ഒക്കെ ഉണ്ടേ. നന്നായി. ഇത് ചിലപ്പോൾ ഒരു പുതിയ മാറ്റത്തിന്റെ തുടക്കം ആകട്ടെ. ആ മോളെ നെഞ്ചോടു ചേർത്ത് പിടിക്കുന്നു ♥️♥️♥️.ബിനു അടിമാലി നല്ല സർ ആണ്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഒരു ചൊല്ല് ഉണ്ട് കേൾക്കുന്നു. ബിനു സാറിനെ കുറെ പേര് നോട്ട് ചെയ്തു വച്ചിട്ട് ഉണ്ട് എന്ന് ആരോ പറഞ്ഞു കേട്ടിരുന്നോ. ഒരു സമ്മാനം കൊടുക്കാൻ ആ. ണത്രേ.ആ സമ്മാനത്തിന്റെ പേര് ഞാൻ മുന്നേ മെൻഷൻ ചെയ്തു ഉണ്ട് 🙏🏻മറ്റുള്ളവരെ എന്തും പറയാം. തിരിച്ചു കിട്ടുമ്പോൾ? വിഷയം ഞാൻ കാട് കെടി പോയി തോന്നുന്നു.നിങ്ങൾ പറയുന്ന celibrayti

  • @PremThekkathil
    @PremThekkathilАй бұрын

    പണ്ട് വിക്കു ഉള്ള ഒരു പയ്യനെ എല്ലാവരും കളിയാക്കി ചിരിച്ചു.. അവനും കൂടെ ചിരിച്ചു.. പക്ഷെ ആണ് രാത്രി അവൻ അവന്റെ വിക്കു ഒരു മുഴം കയറിൽ അവസാനിപ്പിച്ചു..... അതിൽ നിന്നാണ് സു... സുധി വാല്മീകം എന്ന സിനിമ ജനിക്കുന്നത്..........

  • @04HARIKRISHNANTK
    @04HARIKRISHNANTKАй бұрын

    Njan bodyshamingne nyayigarikkale.But it's karma.Matulore kaliyakumbo orkanam ithupole okke varum enn.

  • @anilkumars4272
    @anilkumars4272Ай бұрын

    സ്മൃതി ബോഡി ഷെയിം വളരെ മോശമാണ്. But മിമിക്രി ക്കാർ കൂടുതൽ ഇതു ഒരു ജോക്കായ് കാണുന്നു. എനിക്ക് തോന്നുന്നു സ്റ്റാർ മാജിക്കിൽ വരുന്ന സെലിബ്രെറ്റിസിനെ പോലും ഈ അടി മാലി തീരെനിലവാരം ഇല്ലാത്ത കളിയാക്കൽ ആണ്.

  • @shemeershemeer1080
    @shemeershemeer1080Ай бұрын

    Binu Adimali oru channel programme il aanu Body shaming comedy paranjaal Ath 💯 channel, athinte Director . script writer . ivar aanu thettukaar

  • @sudhik7632
    @sudhik7632Ай бұрын

    അവർ ബിനുവിനെയാണ് ലക്ഷ്യമിടുന്നത് അല്ലാതെ കുട്ടിയെ അല്ല , അവൻ അത് അർഹിക്കുന്നു. നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളിലേക്കും കുടുംബത്തിലേക്കും തിരിച്ചുവരും …. Everything you do comes back to you and your family . So don’t try to വെളുപ്പിക്കാൻ 😂😂😂😂😂 All your videos are like this

  • @babuvarghese1657
    @babuvarghese1657Ай бұрын

    മനുഷ്യൻ ഏത് കോലം വേണോ അത് ചെയും

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    It happened to my former classmate,schoolmate ,benchmate in the 9th and 10th standard I my schooldays over 40 years ago .He was a young intelligent boy 👦 who used to be the class topper.But he had very few friends.Most of the other boys used to dislike him and were jealous of his studious nature and used to make fun of him.But he had a defect as he used to stutter and stammer occasionally.Hence he was reserved in talking to others except to me and 4 others.He used to talk about futuristic advanced scientific developments at a very young age.He came out second in the school.He did his Bachelor's and Master's in Physics and then did his Doctorate in Physics from IIT ,Chennai/Madras.Then he joined CSIR regional centre as a trainee scientist.Then he further obtained an LLM in Intelectual Property Rights Law.H e is now on the Director board of Thermax industries Limited.He still stampers very little as he took advanced Neuropsychological medical treatment from an Research Institite in America.He is a Happy man now.😊

  • @syamkumar5538
    @syamkumar5538Ай бұрын

    Various Presentation. പിന്നെ ആ പെൺ കുട്ടി ഇപ്പോൾ എന്താ ചെയ്യുന്നേ.......

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    Bodyshaming ❌

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    നല്ല മോൾ ♥️♥️♥️

  • @user-hz1cm9hy1n
    @user-hz1cm9hy1nАй бұрын

    Thaankal paranjathu sheriyaanu pakshe bahujanam palavidham

  • @user-lr4zq4tn9h
    @user-lr4zq4tn9hАй бұрын

    Superb👌👌

  • @muhammadsameer4050
    @muhammadsameer4050Ай бұрын

    Well said muthe ❤❤

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hcАй бұрын

    സ്മൃതി മുത്തേ നീ വല്ലാത്ത മൊഞ്ചത്തി തന്നെ 😍😍😍😍നിന്റെ കണ്ണിലെ മാസ്മരിക താ വല്ലാതെ എന്നെ മോഹിപ്പിക്കുന്നു അതെ തന്നെ ഞാൻ പ്രേമിക്കുന്നു ❤️❤️❤️❤️എന്തോ വല്ലാത്ത മുഹബബത് തോനുന്നു 🌹🌹🌹🌹🌹ILove You മുത്തേ 🌹🌹🌹

  • @bijudaniel3272
    @bijudaniel3272Ай бұрын

    🙋🙋🙋🌷🌷🌷

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hkАй бұрын

    നല്ല മനസ് 🥰🥰🥰❤🥰❤🥰

  • @Becadi
    @BecadiАй бұрын

    മുത്തുമണി ❤️❤️❤️

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    Very correct!

  • @mohanankv282
    @mohanankv282Ай бұрын

    Binu verum tharayani

  • @user-jj9vd8ft4d
    @user-jj9vd8ft4dАй бұрын

    ❤❤no matter

  • @sreeneshpv123sree9
    @sreeneshpv123sree9Ай бұрын

    മദ്യപാനികൾ

  • @user-jj9vd8ft4d
    @user-jj9vd8ft4dАй бұрын

    Enna Top ic kka

  • @bijudaniel3272
    @bijudaniel3272Ай бұрын

    😢😢😢😅😅😅

  • @Padhaniswanam
    @PadhaniswanamАй бұрын

    👍🤝🏻

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉🎉

  • @rahman90686
    @rahman90686Ай бұрын

    Prabhudha malayali 😂😂

  • @INDIANBROTHERHOOD100
    @INDIANBROTHERHOOD100Ай бұрын

    ❤👍🫂👌🙋

  • @Sils-e8e
    @Sils-e8eАй бұрын

    Useless blog. Time waste 😢😮

  • @ajeshsivaramannair6171
    @ajeshsivaramannair6171Ай бұрын

    Potte centeril ano

Келесі