ഞാൻ പറയുന്ന എല്ലാം ശരിയാ എന്നു വിചാരിക്യ്ക്കരുത് ചുമ്മാ ഒന്ന് കേൾക്കുക 💕

Пікірлер: 232

  • @Seena-py8ro
    @Seena-py8ro21 күн бұрын

    ലോക്കറ്റ് വാങ്ങാൻ കഴിയില്ല എന്നാലും എനിക്ക് വേണ്ടി പ്രാർത്തിക്കണം❤❤❤❤ ചോറ് നല്ല മീൻ മുളകിട്ടത് കാണുബോ ചോറ് വാരി തിന്നും അത്യാവശ്യത്തിന് വയറും വണ്ണവും ഉണ്ട്❤❤❤❤ ഉൻമേഷത്തോടെ എണീക്കാൻ കഴിയുന്നത് തന്നെ പ്രാർത്തന കൊണ്ടാണ് നല്ലോണം പ്രാർത്തി കാറുണ്ട് ലോക്കറ്റ് വാങ്ങാൻ കഴിയില്ല ട്ടോ എൻ്റെ ജീവിതം ഒന്ന് മെച്ചപെടട്ടെ ഒരു സന്തോഷം സമാധാനം ഒക്കെ വരട്ടെ കൈയിൽ കാശൊക്കെ കയ്യൽ വരട്ടെ വാങ്ങാം ഭഗവനൻ അനുഗ്രഹിച്ചാൽ❤❤❤❤❤

  • @Kaachu.shorts
    @Kaachu.shorts21 күн бұрын

    ചോറിന്റെ ആളാണ് ഞാൻ, പക്ഷേ വണ്ണമില്ല 😂ഞാൻ ഇന്ന് അമ്പലത്തിൽ പോയപ്പോൾ സിങ്കുമ്മ ക്കും വേണ്ടിയും പ്രാർത്ഥിച്ചു 🙏🏻🥰♥️🥰

  • @lunacutz3177
    @lunacutz317721 күн бұрын

    Locket price parayamo?

  • @harshahaneesh3088
    @harshahaneesh308821 күн бұрын

    എൻ്റെയും കുട്ടിക്കാലത്ത് ഞാൻ മരിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്😢'എൻ്റെ അപ്പനിൽ നിന്ന് അനുഭവിച്ചു മാനസിക പീഡനം നിമിത്തം എന്നാൽ ഇപ്പോൾ ഈശ്വരനോട് പ്രോ ർത്ഥിക്കുവാ ഒരു അറുപതുവയസു വരെയെങ്കിലും തരണേന്ന്😊 ഇപ്പോൾ കുഞ്ഞുങ്ങളെ വളർത്തണം അവരുടെ ജീവിതം കാണണം എന്ന് വെച്ചിട്ട്❤❤❤

  • @spnmbr10
    @spnmbr1014 күн бұрын

    Singu നേ ശെരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത്.. എനിക്ക് അറിയാം singu ചോറും മീൻ കറിയും അങ്ങനെ full ഉപേക്ഷിക്കാൻ പറ്റില്ലെന്ന്... ലോക്കറ്റ് എനിക്കും വേണം ഞാൻ പറയാം ട്ടോ🥰🥰🥰🥰🥰

  • @kironsimon7077
    @kironsimon707721 күн бұрын

    ശരിയാ ചോറ് നിർത്താൻ പറയുമ്പോൾ ഒരു വിഷമം. ചോറ് കഴിക്കാതെ ഇരിക്കാൻ പറ്റണില്ല.

  • @Shibikp-sf7hh
    @Shibikp-sf7hh21 күн бұрын

    ലോക്കറ്റ് വാങ്ങണം എന്നുണ്ട്. പക്ഷെ പൈസ ഇല്ല. സിങ്കുമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-gx4yt7ec6e
    @user-gx4yt7ec6e21 күн бұрын

    സിംഗിൾ ആദ്യ വിഡിയോ മുതൽ ചോറ് വീക്കനസ് ആന്നെന്ന് പറഞ്ഞിട്ടുണ്ടല്ലോ ♥️

  • @geetakashyap7473
    @geetakashyap747321 күн бұрын

    Singu please locket nte rate parayumo❤

  • @geethajnair9699
    @geethajnair969921 күн бұрын

    ചേച്ചി പറഞ്ഞല്ലോ ഞങ്ങളുടെ ഒക്കെ കമൻ്റ് കണ്ടില്ലെങ്കിൽ ചേച്ചിയക്ക് വലിയ വിഷമം തോന്നും എന്ന് അതു പോലെ തന്നെ എനിക്ക് ഞാൻ ഇടുന്ന മെസേജി'ന് മറുപടി കണ്ടില്ലെങ്കിൽ വലിയ വിഷമം തോന്നും ചേച്ചിയുടെ വീഡിയോ കാണുമ്പോൾ അന്നത്തെ ദിവസം എത്ര ദുഖം ഉണ്ടെങ്കിലും അതെല്ലാം നിസാരമായി തോന്നിട്ട് നല്ല ഉൻമേഷമാണ് തോന്നുന്നത് Kട്ടോ❤❤❤❤❤❤❤

  • @sreevidhya9704
    @sreevidhya970421 күн бұрын

    ചേച്ചി കുട്ടി ചോറിന് ആളാണ് ഞാൻ മീൻകറി ഉണ്ട് പറയുകയും വേണ്ട ചോറു കുറയ്ക്കണമെന്ന് ഉണ്ട് പക്ഷേ നടക്കത്തില്ല ചേച്ചി എപ്പോഴും പ്രാർത്ഥനയെ പറ്റി പറയുമ്പോൾ എനിക്ക് എപ്പോഴും പോസിറ്റീവ് എനർജിയാണ് ലോക്കറ്റ് വാങ്ങാൻ കണ്ണൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @sheelarajan6766
    @sheelarajan676621 күн бұрын

    സിങ്കു എത്ര നിഷ്കളങ്കമായിട്ടാണ് സത്യങ്ങൾ പറയുന്നത് ലോക്കററ് ഇപ്പോൾ വേണ്ട

  • @sreelathak8195
    @sreelathak819521 күн бұрын

    ചേച്ചിയുടെ വീഡിയോ ഒരു പ്രചോദനം ആണ് ❤️❤️🥰😍

  • @geethajnair9699
    @geethajnair969921 күн бұрын

    ചേച്ചിയ്ക്ക് ഒരിക്കലും ഒന്നും സംഭവിക്കുകയില്ല ഞങ്ങളുടെയെല്ലാം പ്രാർത്ഥന ചേച്ചിയ്ക്ക് ഉണ്ടായിരിക്കും

  • @jethyp7772
    @jethyp777221 күн бұрын

    ഈ സന്തോഷവo എന്നും നില നിൽക്കാൻ ഭഗവാൻഅനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @febajenson-5559
    @febajenson-555921 күн бұрын

    ചേച്ചി പറഞ്ഞത് ശരിയാ വണ്ണം കുറയ്ക്കാൻ എനിക്ക് ആഗ്രഹമുണ്ട് പക്ഷെ എന്താ ചെയ്യാ ചോറ് കഴിക്കാതിരിക്കാൻ പറ്റുന്നില്ല ഞാനും ശ്രമിക്കുന്നുണ്ട് ചോറ് കുറയ്ക്കാൻ❤️❤️❤️❤️

  • @sathyasflavours
    @sathyasflavours21 күн бұрын

    I was waiting for your video. There is a positive vibe in your all videos. I get a peace of mind when I watch your videos. Love you so.......... much ❤️❤️❤️🥰🥰🥰😍

  • @SreekalaS-xv3ot
    @SreekalaS-xv3ot21 күн бұрын

    ഞാനും അതെ സിംഗിന്റെ അതെ സ്വഭാവം. ചോറ് ഇല്ലാതെ പറ്റില്ല. ഇപ്പോൾ കുറച്ചുകൊണ്ടിരിയ്ക്കുന്നു. മനസില്ല മനസോടെ. 😂

  • @lekhaeg3680
    @lekhaeg368021 күн бұрын

    God bless you dear singu nanmma varutattee ❤❤❤❤

  • @user-ix9qn7ji6e
    @user-ix9qn7ji6e21 күн бұрын

    Pls do the skin care , especially pigmentation,melasma.pls,pls ..

Келесі