പണയത്തിലുള്ള സ്വർണാഭരണം വീണ്ടെടുക്കാൻ ഒരു രൂപ മതി. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

Ойын-сауық

Пікірлер: 960

  • @ShyniBiju-eg3bx
    @ShyniBiju-eg3bx4 ай бұрын

    എല്ലാ സ്വർണവും പണയത്തിലാണ്. എല്ലാവർഷവും പലിശ അടച്ചു കൊണ്ട് ഇരിക്കുവാണ്. കടവും തീരുന്നതേ ഇല്ല. പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @PushpaP-ut1tc
    @PushpaP-ut1tcАй бұрын

    നമസ്തേ ഹരിജി🙏 ഞാൻ ഈ കർമ്മം ചെയ്തു. സത്യമായിട്ടും എനിക്ക് 15 ദിവസത്തിനുളളിൽ എൻ്റെ സ്വർണ്ണം പണയത്തിൽ നിന്നും എടുത്തു ഞാൻ പോലും അതിശയിച്ചു പോയി എല്ലാവരും ഈ കർമ്മം ചെയ്തോളു. നമ്മളെ പോലെയുള്ളവർക്ക് ഇത് നല്ലൊരു അറിവു തന്നെയാണ്. എല്ലാവരും വിശ്വസിച്ച് ചെയ്തുകൊള്ളു സത്യം ഒരുപാട് സന്തോഷത്തോടെയാണ് ഇത് ഇവിടെ പറഞ്ഞത്. രക്ഷപ്പെടും തീർച്ച🙏🙏🙏

  • @viewsworldmalayalam6475

    @viewsworldmalayalam6475

    Ай бұрын

    🙏🏻🙏🏻🙏🏻❤

  • @user-ny6ys8dx8i

    @user-ny6ys8dx8i

    14 күн бұрын

    @@viewsworldmalayalam6475 Unglued

  • @littleideaentertainments2190

    @littleideaentertainments2190

    10 күн бұрын

    പാത്രം ഏതാ ണ് എടുത്തത് പൊട്ടുന്ന കുപ്പിയാണോ ഈ പാത്രം അടച്ചു വെക്കണോ പറയുമോ 🙏🙏​@@viewsworldmalayalam6475

  • @jyothijyothithushar9011

    @jyothijyothithushar9011

    8 күн бұрын

    Jyothi@jyothithushar എൻ്റെ സ്വർണവും പണയത്തിലാണ് എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം Jyothilekshmi തിരുവോണം

  • @soumyabiju2107
    @soumyabiju21074 ай бұрын

    ഒരുപാട് വിഷമത്തിലാണ്. സ്വർണ്ണം എല്ലാം പണയത്തിൽ ആണ് . കടബാധ്യത മാത്രം മിച്ചംള്ളൂ. ഒരു സമാധാനവും ഇല്ല. എല്ലാം ശരിയാകാൻ വേണ്ടി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ജി.

  • @JishnuCs-ps3vy

    @JishnuCs-ps3vy

    4 ай бұрын

    😅😅8

  • @reshreshme9020

    @reshreshme9020

    4 ай бұрын

    ചതയം ആണോ നക്ഷത്രം

  • @user-ro6ri7jd4n

    @user-ro6ri7jd4n

    3 ай бұрын

    Namaskaram GeNjangalkevendi prarthikane kadangalTheernnukittanum panayathil erikunnaswarnam edukanvendiprarthikanem

  • @prameelakp6805

    @prameelakp6805

    2 ай бұрын

    Yv

  • @sanu3536

    @sanu3536

    2 ай бұрын

    എന്റെയും അവസ്ഥ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @user-rq6jd7qg4o
    @user-rq6jd7qg4o3 ай бұрын

    ❤ എൻ്റെ ആദരണവും പണയത്തിലാണ് തിരുമേനി എത്രയും പെട്ടന്ന് അത് എടുക്കാനുള്ള സാമ്പത്തികം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം തിരുമേനി❤

  • @shylamohan1969
    @shylamohan19694 ай бұрын

    വളരെ വലിയ അറിവാണ് താങ്കൾക്ക് നന്ദി

  • @nishababubabu1148
    @nishababubabu11484 ай бұрын

    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഹരിജി 🙏🏻 ഒരുപാട് ഉരുപയോഗ പ്രദമായ അറിവിന് നന്ദി 🙏🏻

  • @adharshs1799
    @adharshs17994 ай бұрын

    Puthiya arivukal nalkunathin thanks Hariji 🙏🙏 prarthikanam thirumeni 🙏🙏 ajitha pooram

  • @sujathapraveen4837
    @sujathapraveen48373 ай бұрын

    Valare upakaarapradamaya vdo 🙏🏼. Teerchayayum chaithu nokkum 🙏🏼

  • @sathianilan7357
    @sathianilan73574 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി ഈ പറഞ്ഞത് എല്ലാം എന്റെ ജീവിത ത്തിൽ ഉണ്ട് തടസങ്ങൾ ഉണ്ട് സ്വർണ്ണം പണയം വീട് പണി പൂർത്തി യായില്ല എല്ലാം സങ്കടം ആണ് 🙏എല്ലാവരെയും എന്ന പോലെ എന്നെയും കൂടി ഓർക്കണമേ 🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Yes

  • @lovelysuresh3617
    @lovelysuresh361715 күн бұрын

    സാറേ എന്റെ എല്ലാ സ്വർണവും പണയത്തിലാ ബാങ്കിലാ അത് എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുടുംബസമാധാനത്തിന് കഷ്ടപ്പാടെല്ലാം മാറുവാനും പ്രാർത്ഥിക്കണേ സാറേ

  • @sheejasheeja7126
    @sheejasheeja71263 ай бұрын

    Njan orupadu agrahicha Kariyathinu sir nigal nalla Positive aya oru sannesham Paranju thannathinu Orayiram Nanny 🙏🙏🙏🙏💯💯💯👌

  • @nissisam1865
    @nissisam18654 ай бұрын

    നമസ്കാരം തിരുമേനി എൻറെ ഗോൾഡ് മുഴുവൻ പണയത്തിലാണ് അത് എടുക്കുവാൻ കാശിന് വലിയ ബുദ്ധിമുട്ടാണ് തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അനു കാർത്തിക നവനീത് പുണർതം

  • @upamanneubabu5962
    @upamanneubabu59624 ай бұрын

    നന്ദി. നന്ദി നന്ദി .ചെയ്യാംഭഗവാൻ അനുഗഹിക്കട്ടെ

  • @rachelgeorge4639
    @rachelgeorge46394 ай бұрын

    വല്യ സങ്കടം ആണ്. കുറെ സ്വർണം പനയത്തിലാണ്. പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ഹരിജി വത്സ തൃക്കേട്ട

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Okay

  • @lathasatheesan9108

    @lathasatheesan9108

    4 ай бұрын

    Satheesan Trikketta Latha moolam gold എല്ലാ൦ പണയത്തിലാണ് എടുക്കാൻ കഴിയാൻ പ്രാ൪ത്ഥിക്കണേ🙏🙏

  • @dailychallenge2023

    @dailychallenge2023

    3 ай бұрын

    Gold motham panayathilanu...പ്രർത്തിക്കനെ

  • @babykalathil117
    @babykalathil117Ай бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ. ഒന്ന് ചെയ്തു നോക്കാം.❤❤❤

  • @lathagopan6884
    @lathagopan68844 ай бұрын

    നന്ദി തിരുമേനി 🙏

  • @suraja-wr2zl
    @suraja-wr2zl4 ай бұрын

    ത്നങ്ങയുടെ എല്ലാ വി ഡിയോ കളും കാണാറുണ്ട്. ഈ അറിവ് പകർന്നു തന്നതിന് നന്ദി❤

  • @kalamini1381

    @kalamini1381

    Ай бұрын

    Sreekala Aswathy Thirumenienikuvendi Prardhikaneeniku Vedilla Sornnampanayathila Edukansadhikanparardikane

  • @user-mz9of9pu8n
    @user-mz9of9pu8n4 ай бұрын

    Prathikkuu thirumeni kadangal thiran vendi 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sithararejith3086
    @sithararejith3086Ай бұрын

    Thank you Hari ji,enik swarnam edukkan kazhinju

  • @susansusan2033
    @susansusan20334 ай бұрын

    നമസ്കാരം ഹരി ജി 🙏🙏വളരെ നന്ദി 🙏🙏എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ജിബിൻ സൂസൻ - ചിത്തിര 🙏🙏o

  • @narayanapilla7031
    @narayanapilla70314 ай бұрын

    Thank you very much sir

  • @jayasreesubhash7043
    @jayasreesubhash70434 ай бұрын

    Namasthe Hariji,very good information 🙏🌹

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Thanks

  • @sujathaj7608
    @sujathaj76084 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏. എന്റെ സ്വർണങ്ങളെല്ലാം പണയത്തിലാണ് തിരുമേനി. 3 വർഷമായി പണയത്തിൽ വച്ചിട്ട്. ആ സ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സ്വന്തമായി വീടോ സ്ഥലമോ ഒന്നും തന്നെയില്ല. അതുകൊണ്ട് ആസ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സുജാത ഉത്രട്ടാതി.

  • @user-ng6jl9qi5b
    @user-ng6jl9qi5b4 ай бұрын

    പ്രാർത്ഥിക്കണേ ഷീന മകയിരം

  • @GeethaGeethamohanan
    @GeethaGeethamohanan3 ай бұрын

    ഭയങ്കര വിഷമത്തിലാണ് തിരുമേനി. സ്വർണം എല്ലാം പണയത്തിലാണ്. ഇപ്പോ കടം ഉണ്ട്. എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏 ഗീത -പൂരുരുട്ടാതി നക്ഷത്രം

  • @rajan8963

    @rajan8963

    16 күн бұрын

    Allgoldbank..Rajan..pm..Atham

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs4 ай бұрын

    നമസ്കാരം ഗുരുജി ഒരുപാട് കടം ഉണ്ട് സ്വർണം ഉള്ളത് മുഴുവൻ പ്രണയത്തിലും ഒരു സ്ത്രീ പറ്റിച്ചു പോയ താണ് ഇതിൽ നിന്ന് മോചനം നേടാൻ പ്രതേകം പ്രാർത്ഥന ഉൾപെടുതണെ

  • @indianfurniture683

    @indianfurniture683

    3 ай бұрын

    എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം

  • @lachulachu9846
    @lachulachu98464 ай бұрын

    namskaram thirumeni❤ , alla vediokalum kanarund, ethpolathe vedio ettathinn oru pad nanniyund❤❤, 8,9 varshatholamayi panayam vachitt , edukkan oru margavum kanunnilla,eppo oru mott kammal polum enikkum makkalkkum ella, othiri kadangal orupad prashanthiludeyan kadann povunnath, allam sheriyavatte enthayalum ee karmam chaith nokkum❤

  • @radhikamenon3688
    @radhikamenon36884 ай бұрын

    Hariri ente ella swarnaabharanangalum panayathilaanu athu veendedukkan prardhikkane . Radhika menon Uthradam makara koor Thank you Hariji

  • @jayabhaskar8541
    @jayabhaskar85414 ай бұрын

    നമസ്കാരം തിരുമേനി 🙏🏻.. ഒരുപാട് സ്വർണ്ണം പണയത്തിലാണ്. തിരിച്ചെടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. ഈ കർമം ഞാൻ ചെയ്യും. പ്രാർത്ഥിക്കണേ തിരുമേനി. ജയലക്ഷ്മി പുണർതം 🙏🏻

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Okay

  • @suminicm4725
    @suminicm472512 күн бұрын

    വീട് പണിക്ക് ആയി ആധാരം പണയതിൽ വെച്ചു വീട് പണിക്കു മുഴുവൻ പണവും കോണ്ടക്ടർ ന് കൊടുത്തു പെട്ടന്ന് അയാൾ സ്ട്രോക് വന്നു വീണു ഞങ്ങളുടെ പൈസ തിരിച്ചു തരാൻ അയാൾക്ക് നിവർത്തി ഇല്ല വീട് പണി മുടങ്ങി ലോൺ അടക്കാൻ പാട് പെടുവാ പ്രാർത്ഥിക്കണേ 🙏വേറെ ഒരു വഴിയും ഇല്ല 🙏🙏

  • @maluneethu6513
    @maluneethu65134 ай бұрын

    Neethu-chathayam,vishnu-pooyam,Abel-Avittam thirumeni prarthanayil ulpeduthename

  • @balankp450
    @balankp450Ай бұрын

    നമസ്കാരം ഹരിജി എന്റെ സ്വർണഭരണങ്ങൾ മുഴുവൻ പണയത്തിലാണ് എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 ബാലൻ ചോതി

  • @binduvinu9469
    @binduvinu9469Ай бұрын

    എന്റെ കുറച്ചു സ്വർണ്ണം 4വർഷം ആയി പണയത്തിൽ, പലിശ അടച്ചു മടുത്തു, വാടക വീടാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളെ 🙏🏻🙏🏻🙏🏻ബിന്ദു തൃക്കേട്ട, വിനോദ് രേവതി🙏🏻🙏🏻

  • @deepamanoj5952
    @deepamanoj59524 ай бұрын

    എന്റെ എല്ലാ സ്വർണ്ണ വും പണയത്തിൽ നിന്ന് എടുക്കാൻ സാധിച്ചതിന് നന്ദി തിരുമേനി 🙏🙏🙏❤️

  • @sabarirly6576

    @sabarirly6576

    4 ай бұрын

    Really?

  • @SanthoshSanthosh-cf3yy

    @SanthoshSanthosh-cf3yy

    3 ай бұрын

    Santhosh Atham🥰🥰🙏🙏🙏🙏🙏

  • @user-du6gy7zm2w

    @user-du6gy7zm2w

    3 ай бұрын

    ഇങ്ങനെ ചെയ്തിട്ടാണോ എടുത്തേ? Pls riply tharane

  • @sowmian.s5887

    @sowmian.s5887

    2 ай бұрын

    ചേച്ചി എന്താ ചെയ്തു swami പറഞ്ഞ വഴിപാട് ആണോ

  • @user-cz2eg9ht2c
    @user-cz2eg9ht2c4 ай бұрын

    Very important. Information. Thanks

  • @lekhabinu3228
    @lekhabinu32284 ай бұрын

    Lekha - pooyam, Binu- pooyam , Theertha- Bharani , Bhagath sukhraj - pooruruttathi, Bhaskaran - pooyam and Leela - poorruruttathi. Prarthikane thirumeni..

  • @Sunitha.kSanjana
    @Sunitha.kSanjana4 ай бұрын

    വിവാഹം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ഗോൾഡ് പണയം വച്ചതാണ് ഇപ്പോൾ 12 വർഷമായി പിരിഞ്ഞിരിക്കുന്നു ഇത്രയും വർഷം പിരിഞ്ഞിരുന്നതിനാൽ കോടതി x-party വിധി യിലൂടെ ഡിവോഴ്സ് കിട്ടിയതാ സാമ്പത്തികമായി ഒന്നും കിട്ടിയില്ല ഒരു മോളും ഉണ്ട് ഗോൾഡിന് ഇപ്പോഴും പലിശ അടക്കുന്നു കൂടാതെ ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് അതിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @indianfurniture683

    @indianfurniture683

    3 ай бұрын

    വിഷമിക്കേണ്ട വഴി ഉണ്ട്

  • @rajamavk2352
    @rajamavk23524 ай бұрын

    Thank u hariji will done prarthikkane kurach gold panayathil anu

  • @pradhyothas3102
    @pradhyothas31023 ай бұрын

    Njangalku vendi prarthikkanam Reshma moolam Satheesh thiruvathira Pradhyotha chathayam Amarthya spandha Revathy

  • @user-kv1mo7st6r
    @user-kv1mo7st6r2 ай бұрын

    Thank you thirumeni

  • @chithraambu3960
    @chithraambu39604 ай бұрын

    4 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിലാണ് വേഗം തന്നെ തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @SumithraRaveendran-tp3mi
    @SumithraRaveendran-tp3mi3 ай бұрын

    നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ - പ്പ നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ് എൻ്റെ കുടുബത്തേയും എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം🙏🙏🙏

  • @SunithaK-nn6bf

    @SunithaK-nn6bf

    3 ай бұрын

    🎉🎉🎉🎉😊😊😊😊❤❤❤

  • @sreevidhyavidhya2971
    @sreevidhyavidhya29714 ай бұрын

    Dayanandan thituvonam sreevidhya atham തൊഴിൽ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @Lalitha-ru5tw
    @Lalitha-ru5tw3 ай бұрын

    Thank you thirumani midgi kidanna veedu Pani nadakan veendi poojayil ullpeduttanee Nideesh thrikkatta naal

  • @geetha868
    @geetha8684 ай бұрын

    നമസ്കാരം മോനെ. ഒരുപാട് സ്വർണം പണയത്തിൽ ആണ്. ഉടനെ തിരിച്ചെടുക്കാൻ പറ്റണെ 🙏

  • @sheebaperumana4375

    @sheebaperumana4375

    4 ай бұрын

    Njan theerchayayum cheyyum enikku vendi prarthikkane. Sheeba-chothi

  • @Anitha-ds7ru
    @Anitha-ds7ru4 ай бұрын

    നമസ്കാരം തിരുമേനി 🙏🙏🙏അനിതരതീഷ് രേവതി ഗോൾഡ് പണയം വച്ചതു തിരിച്ചു എടുക്കാൻ പറ്റാതെ വിഷമത്തിൽ ഉള്ളത് ഞാൻ തീർച്ചയായും ഇങ്ങനെ ചെയ്തുനോക്കും സാമ്പത്തിക പരമായിട്ടു ബുദ്ധിമുട്ടും കഷ്ടപ്പാടും ആണ് തിരുമേനി നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ആദർശ് ഉത്രം അക്ഷയമകയിരം വിദ്യാഭ്യാസത്തിൽ ശ്രദ്ദ കിട്ടാൻവേണ്ടിട്ടും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏

  • @kamalamsreenivasan3297
    @kamalamsreenivasan32973 ай бұрын

    Prarthikkane njanghalude kadabhadyadhakal theerkkan vendi

  • @prajulprajul4234
    @prajulprajul42344 ай бұрын

    നമസ്തേ ഹരിജി.. എനിക്ക് ഉണ്ട് പണയസ്വർണ്ണം എടുക്കാൻ.. ഇത് ഞാൻ ചെയ്യും. 🙏തീർച്ച യായും 🕉️🕉️🙏എല്ലാം സഫലമാവട്ടെ.. പ്രാർത്ഥിക്കണേ 🙏🙏🕉️🕉️🕉️

  • @Honeymol-hd1oc
    @Honeymol-hd1oc4 ай бұрын

    നമസ്കാരം നല്ല അറിവ്

  • @AromasKitchen-2931
    @AromasKitchen-29314 ай бұрын

    🙏🏻🥰നീതു -തിരുവാതിര, സുനിൽ -ചോതി

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Thanks

  • @KMC_KALLAMASAN
    @KMC_KALLAMASAN4 ай бұрын

    നമസ്കാരം,, ഹരിജി. 🙏🏻 എന്റെയും സ്വർണം എല്ലാം പണയത്തിൽ ആണ് എത്രയും പെട്ടെന്ന് എടുക്കാൻ പ്രാർത്ഥിക്കണേ സരിത. അവിട്ടം

  • @manasaa.s7801
    @manasaa.s78014 ай бұрын

    Antai swaranmallam panayathilanu Hariji prarthikanai🙏🙏🙏

  • @balants2439
    @balants24394 ай бұрын

    4 ലക്ഷം രൂപ യുടെ സ്വർണം പണയത്തിലാണ് വേഗം എടുക്കാൻ പ്രാർത്ഥിക്കണേ ഹരി ജി 🙏🙏🙏🙏 നന്ദി

  • @sujakumaritr5300

    @sujakumaritr5300

    4 ай бұрын

    നമസ്കാരം തിരുമേനി എന്റേ കടം തീരാൻ പ്രാർത്ഥിക്കണം സുജകുമാരി ചോതി

  • @user-by1ev7dj5s
    @user-by1ev7dj5s4 ай бұрын

    എലാരും പറയും പോലെ ആണ് ഞാനും പറയുന്നു എന്റെ വീട് വച്ചു പണി തീർന്നില്ല swarnnam♥️orupadu😃ഇല്ല എന്നാലും ഉള്ളത് പണത്തിലാ കാശിനു ഒരു പാട് ബുദ്ധി മുട്ടുന്നു എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണം

  • @JameelaTA-zn9of

    @JameelaTA-zn9of

    4 ай бұрын

    Enikum swrnam panayatilan valare butimuttan makan joliella makan nashtram

  • @sudheerraji3882

    @sudheerraji3882

    4 ай бұрын

    Krishnaveni, Rohini,19.81976.enikku dhanam emergency ayi venam.plz pray for me

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Sure

  • @remadevic3002

    @remadevic3002

    4 ай бұрын

    ഒരുപാട് കടങ്ങൾ ഉണ്ട് സ്വാമി സ്വർണം മുഴുവൻ പണയത്തിലാണ് പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @ramannambi8101

    @ramannambi8101

    2 ай бұрын

    1/i NHJ | - 1​@@remadevic3002

  • @subhamanoj2148
    @subhamanoj21483 ай бұрын

    Prarthanayil ulpeduthanne 🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev12704 ай бұрын

    എൻറെ പേരും നാളും പറയാം രാജീവ് അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം താങ്ക്യൂ എല്ലാവർക്കും നല്ലത് വരട്ടെ

  • @user-sh1ue1op9o
    @user-sh1ue1op9o4 ай бұрын

    കയ്യിൽ ഉള്ള gold oraal പണയം വെക്കാൻ വാങ്ങി,ഇത് വരെ തിരിച്ച് തരുന്നില്ല, ഇത്രയും പെട്ടന്ന് തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണം,,,,നിഷ ഉത്രം

  • @muraleedharannairps1375
    @muraleedharannairps13754 ай бұрын

    എന്റേഗോൾഡ് മുഴുവൻ പണയമാണ് സിന്ധു തിരുവാതിര പ്രാർത്ഥിക്കണേ

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Okay

  • @jinibiju481
    @jinibiju4814 ай бұрын

    Sarojini thriketa ellam panayathilane harigee poojamuriyonnum illa njangalkkuvendi prarthikkanam makkalkku nalla joli nalla vivaham nadakkan🙏🙏🙏🙏🙏

  • @sunithkarthikeyan8338
    @sunithkarthikeyan83384 ай бұрын

    ഒരു പാട് നന്ദി എൻ്റെ സ്വർണ്ണം 15 വർഷം ബാങ്കിൽ ആന്ന് .

  • @subha9864
    @subha98644 ай бұрын

    എ ന്റെ നാൾ രോഹിണി യാണ് എ ന്റെ കഷ്ടതമാറ്റി തരണം

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    I will pray

  • @bhadrathaaravm1723
    @bhadrathaaravm17233 ай бұрын

    Thanks ഞാൻ തീർച്ചയായും ചെയ്യും എന്റെ 19 പവൻ സ്വർണം പണയത്തിൽ ആയിരുന്നു എടുക്കാനാവാതെ 2 പവൻ ഒഴികെ എല്ലാം നഷ്ട പെട്ടു vedio കണ്ടപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട് 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep83813 ай бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻ഉഷ തിരുവോണം നക്ഷത്രം ആണ് 🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sheebasuresh9796
    @sheebasuresh97963 ай бұрын

    ഷീബ ഉത്രം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sollyprince6075
    @sollyprince60754 ай бұрын

    നമസ്കാരംതിരുമേനി,എന്റെയും കുറച്ചു സ്വർണങ്ങൾ പണയത്തിലാണ്, തിരിച്ചെടുക്കാൻ ഒരു മാർഗ്ഗവുമില്ല, നഷ്ടപ്പെടാതെ നേടിയെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv4 ай бұрын

    Prarthikanam vijayalakshmi

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pcАй бұрын

    ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക അർച്ചന അശോക് കുമാർ -ഉതൃട്ടാതി ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @SheelaSheela-jd1rv
    @SheelaSheela-jd1rv4 ай бұрын

    ഷീല രോഹിണി... വല്ലാത്ത ദുരിതത്തിൽ ആണ് പ്രാർത്ഥിക്കണേ... തിരുമേനി 🙏

  • @user-dv2hb7mp1l
    @user-dv2hb7mp1l4 ай бұрын

    Thirumeni ente swrnam panayathilanu. Adu thirichu edukkan vendi prarthikkane. 🙏 suresh-visakam 🙏

  • @kannan497
    @kannan4974 ай бұрын

    Prarthikanam RAHANA Rohini

  • @gamemaster2.010
    @gamemaster2.0104 ай бұрын

    നമസ്കാരം തിരുമേനി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏🙏

  • @anithakumari9234
    @anithakumari92343 ай бұрын

    നമസ്കാരം തിരുമേനി അനിത തിരുവാതിര സ്വർണ്ണം എല്ലാം പണയത്തിൽ ആണ് പ്രാർഥിക്കണേ തിരുമേനി 🙏

  • @sreedevimm7846
    @sreedevimm78463 ай бұрын

    Sreedevi Vishgam Lulu Atham Sulu Pooram Njaglkku Veddeyum Prathikkanam Thirumani

  • @user-ci4ly2hv7x
    @user-ci4ly2hv7x10 күн бұрын

    Thankyou Thirumeni

  • @madhavielamana3002
    @madhavielamana30023 ай бұрын

    🙏🙏🙏🙏🙏അറിവ് തന്നതിന് നന്ദി തിരുമേനി പ്രണാമം ഉള്ളത് മുഴുവൻ കടമാണ് 🙏🙏🙏🙏🙏

  • @rojakm698
    @rojakm6984 ай бұрын

    Anandhu Karthika, Roja puram Akshay puram

  • @vaishusai8638
    @vaishusai8638Ай бұрын

    ആകെ ഉണ്ടായിരുന്നത് മോൾടെ ഒര് ചെറിയ കമ്മൽ മാത്രമാണ് അത് പണയത്തിലാണ് ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ് എത്രയും പെട്ടന്ന് അത് പണയത്തിൽ നിന്നും തിരിച്ചെടുക്കാൻ കഴിയണേ..... പ്രാർത്ഥിക്കണേ തിരുമേനി....

  • @user-bl4of9jy7d
    @user-bl4of9jy7d4 ай бұрын

    🙏🙏🙏 തിരുമേനി കടം തീരാൻ പ്രാർത്ഥിക്കണം എല്ലാ സ്വർണവും പണയത്തിലാണ് ലത -uthram, കന്നി രാശി 🙏🙏🙏

  • @radhikashimod6664
    @radhikashimod66644 ай бұрын

    Ee karmam njan theerchayayum cheyyum sir.puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @Ayiravallimedia

    @Ayiravallimedia

    4 ай бұрын

    Thanks

  • @priyankastailoring9128
    @priyankastailoring91283 ай бұрын

    നമസ്കാരം ഗുരുജി ഞാനും എന്റെ കുടുംബവും വളരെയേറെ ബുദ്ധിമുട്ടിലാണ്. ഉള്ള സ്വർണമെല്ലാം പണയത്തിലുമാണ്. എടുക്കാൻ യാതൊരു നിവൃത്തിയുമില്ല. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സുരേഷ് -ചതയം പ്രിയങ്ക -ചിത്തിര അജുദേവ് -മൂലം നൈനിക - രോഹിണി 🙏🏻

  • @santhikrishna1408
    @santhikrishna14084 ай бұрын

    നമസ്കാരം ഹരിജി🙏🏼60വയസ്സ് കഴിഞ്ഞ എന്റെ അച്ഛനും അമ്മക്കും ഒരുപാട് കടങ്ങളുണ്ട്. അതുകൂടാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം സ്വർണ്ണം വാങ്ങി പണയം വെച്ചിട്ടുണ്ട്. അതൊക്കെ എത്രയും പെട്ടെന്ന് വീട്ടി അവർക്കു മനഃസമാധാനം വരാൻ പ്രാർത്ഥിക്കണേ🙏🙏🙏 ഉണ്ണികൃഷ്ണൻ, അവിട്ടം ശുഭാ ദേവി, ആയില്യം

  • @vishnubaburajansv644
    @vishnubaburajansv6444 ай бұрын

    ദാ ഇപ്പോഴും കൊണ്ടുവെച്ചു 😢. ദുഃഖവും ദുരിധവും മാറുന്നില്ല. എല്ലാം വെച്ചു. ഇനി ഒന്നുമില്ല.😢😢 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം. അമൃത -പൂരം, വിഷ്ണു -പൂയം വിദ്യുത് -പൂയം

  • @silnakk6976
    @silnakk69764 ай бұрын

    പ്രാർത്ഥിക്കണേ സിൽന രോഹിണി

  • @krishnapriyavinish7424
    @krishnapriyavinish74244 ай бұрын

    കൃഷ്ണ പ്രിയ : സ്വർണം പണയത്തിലാണ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @pushkaladas6373
    @pushkaladas63734 ай бұрын

    Thanku sir

  • @helanhellu5847
    @helanhellu58474 ай бұрын

    Namaskaram thirumeni 🙏 ബിൻഷാദ് ചതയം, ലെൻസി ഉത്രിട്ടതി, കടം കൊണ്ട് വലിയ വിഷമത്തിൽ ആണ് പ്രാർഥിക്കണേ 🙏 തിരുമേനി 🙏 നന്ദി നമസ്കാരം 🙏

  • @vidyaratheesh3072
    @vidyaratheesh307215 күн бұрын

    നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ട് എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ വിദ്യ പൂയം

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs4 ай бұрын

    നമസ്കാരം ഗുരുജി ഒരുപാട്

  • @swapnarajan4568
    @swapnarajan45689 күн бұрын

    ഞാൻ ശനിയാഴ്ച്ചയാണ് കണ്ടത് അടുത്ത വെള്ളിവരെ കാത്തിരിക്കണോ..കാരണം അടുത്തയാച്ച അശുദ്ധിയാകും അതാണ്..വേഗത്തിൽ എൻ്റെ പ്രാർത്ഥനകേൾക്കണം ദേവി അത്ര പ്രശ്നത്തിലാണ് ഇപ്പോ മറുപടിതരണെ...രാമയാണമാസ വ്രതം എടുക്കുന്നുണ്ട് കാലത്തും വെകീട്ടും ഭഗവാനെ നെയ്യ്വിളക്കു കത്തിക്കുന്നുണ്ട് നാമം ജപിക്കുന്നുണ്ട് മനസ്സ്നിറഞ്ഞ് കൺനിറഞ്ഞ്.....❤❤❤❤

  • @premakundoor1180
    @premakundoor11804 ай бұрын

    Thanku

  • @bindupv4727
    @bindupv47274 ай бұрын

    നമസ്ക്കാരം തിരുമേനി..എൻ്റെ മോൾക്ക് കാനഡ ക്ക് പോകാൻ അല്പം സമ്പത്തികത്തിൻ്റ് കുറവ് കാരണം സാധിക്കുന്നില്ല..പണം ഏതെങ്കിലും സ്രോതസ് തുറന്ന് തരണേ❤❤

  • @smithasidh189
    @smithasidh1894 ай бұрын

    Prarthikanam Gold panayathila🙏🙏

  • @lethababu1954
    @lethababu19544 ай бұрын

    Gold athrayum panayathila... Prarthikanam Hariji.

  • @remarajan1726
    @remarajan17264 ай бұрын

    🙏🏻നമസ്കാരം ഹരിജി.. തീർച്ചയായും അങ്ങ് പറഞ്ഞപോലെ സ്വർണം ഇട്ടു നടക്കുന്ന കാര്യത്തിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ വെറുത ഭംഗി വാക്കുകൾ അല്ല ആവശ്യത്തിനു മാത്രം ഇടണം അല്ലാതെ ആളുകളെ കാണിക്കാൻ ഇടുന്നതിനോട് താല്പര്യം ഇല്ല.. പക്ഷേ സ്വർണം ഒരു സാമ്പാദ്യ ആണ്.. പറയാൻ വന്നേ അതല്ല നേരത്തെ അങ്ങ് ഇതു പോലെ ഒരു വീഡിയോ ചെയ്തല്ലോ അത് ഞാൻ ചെയിതിരുന്നു പണയ സ്വർണം എടുക്കാൻ പറ്റി പൂർണ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും നടക്കും ഉറപ്പ് 🙏🏻🙏🏻🙏🏻

  • @user-ps4gf1fz9l
    @user-ps4gf1fz9l3 ай бұрын

    VaisKh Thrikketta. Rahul Aswathy. Saranya Visakham prarthikkane Hariji

  • @nikhilkrishna8628
    @nikhilkrishna86284 ай бұрын

    🙏❤️❤️❤️❤️❤️തീർച്ചയായും ചെയ്ത് നോക്കും🥰 എൻ്റെ ഒരു കൂട്ടുകാരിയുടെ സ്വർണം ഞാൻ പണയം വെച്ചിട്ടുണ്ട് അത് എത്രയും പെട്ടെന്ന് കൊടുക്കാൻ സാധിച്ചാൽ മതി❤❤❤❤❤❤

  • @MeeMoosworld
    @MeeMoosworld4 ай бұрын

    ഹരിജി എന്റെ എല്ലാ സ്വർണവും പണയത്തിലാണ്

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr14004 ай бұрын

    Prabhadas ayilyam, sunitha atham സ്വർണം പണയത്തിൽ എടുക്കാൻ സാധിക്കാണും 🙏🏻🙏🏻🙏🏻

  • @surajamohananpv5771
    @surajamohananpv57714 ай бұрын

    Namaskkaram thirumeni ende kudumbathile Ella swarnnavum benghil anu prardhiykanam onnum Illa kayil ❤

  • @ajithavenu8784
    @ajithavenu87844 ай бұрын

    Ajitha Rohini Sarath pooyam Anoop utrattathi anandu makeriyam yaan utrattathi amrtha vishgam venu atham kaliyani trekketta

Келесі