പഴയ സൈക്കിൾകൊണ്ട് ബൈക്ക് ഉണ്ടാക്കിയ പതിനാറുകാരൻ 😱 Cycle bike | Cycle bike making

Автокөліктер мен көлік құралдары

സൈക്കിൾ കൊണ്ട് മോട്ടോർബൈക്ക് നിർമ്മിച്ച് പതിനാറുകാരൻ..
#CycleBike #CycleBikeMaking
Ajmal Contact number : +91 85903 65372
Ajmal KZread : / @arkrobotics1683
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZread : / harishthali
KZread : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 178

  • @user-mm9fu4lk7r
    @user-mm9fu4lk7r3 жыл бұрын

    അജു മോൻ പൊളിയാണ് കണ്ടു പിടിത്തങ്ങൾ എല്ലാം പൊളിയാണ് നാടിനു ആവിശ്യം ഉള്ള കുട്ടികളെ പ്രോത്സാഹനം കൊടുക്കുന്ന താങ്കളുടെ ഈ നല്ല മനസ്സിന് ഒരു വലിയ നന്ദി 👍👍👍😍😍😍❤❤❤

  • @ashareerifrom56
    @ashareerifrom563 жыл бұрын

    അല്ലെങ്കിലും അത് അങ്ങിനെയാ കഴിവുള്ളവന് സാഹചര്യം പ്രതികൂലമായിരിക്കും....

  • @wondersofnature9939

    @wondersofnature9939

    3 жыл бұрын

    Ullathaaa

  • @yktubezzzz9424

    @yktubezzzz9424

    3 жыл бұрын

    Correct

  • @rafeeqatpno5188

    @rafeeqatpno5188

    2 жыл бұрын

    ❤❤❤❤❤❤❤❤👍👌😍

  • @princemathew3780

    @princemathew3780

    2 жыл бұрын

    അത് കററ്റാ പറന്നത്

  • @rjcreations1568

    @rjcreations1568

    2 жыл бұрын

    Enne pole.. 😜😜😂

  • @muhammedfasih8139
    @muhammedfasih81393 жыл бұрын

    മയ്യയി പുഴ എത്ര മനോഹരം അന്റെ നാട് 😘❤😍💞

  • @MuhammedAjmal-gm2jx

    @MuhammedAjmal-gm2jx

    3 жыл бұрын

    😍

  • @jayarajgopalskrishnan657
    @jayarajgopalskrishnan6573 жыл бұрын

    Mattullavarude kazhivukal nokinadannu review cheiyunna thangalaku ente big big big hands off broo!!!!!!!! 👏👏👏👏👏👏❤️👍awasome !!!!

  • @HarishThali

    @HarishThali

    3 жыл бұрын

    🥰

  • @heavenoffoodies3496
    @heavenoffoodies34963 жыл бұрын

    അടിപൊളി സ്ഥലം ആണല്ലോ അജിമൽ സൂപ്പർ ആണല്ലോ 🥰

  • @MuhammedAjmal-gm2jx

    @MuhammedAjmal-gm2jx

    3 жыл бұрын

    😊

  • @princemathew3780
    @princemathew37802 жыл бұрын

    നിനക്ക് നല്ല ഒരു ഭാവി ഉണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @habimehar1825
    @habimehar18252 жыл бұрын

    ആ ഗെയിസിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്നതിനേക്കാളും നല്ലത് ഇത് പോലെ ഉള്ള മക്കളെ അല്ലെ ഇവരെ അല്ലെ ഞമ്മൾ ഉയർത്തി കൊണ്ട് വരേണ്ടത്

  • @bineethsm8446
    @bineethsm84462 жыл бұрын

    ഭാവിയിൽ ലോകം അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞൻ ആകട്ടെ 👍👍👍

  • @dhathuz6021
    @dhathuz60213 жыл бұрын

    Chekkanum polichu chettum polichu🔥❤️❤️❤️🔥🔥🔥

  • @HarishThali

    @HarishThali

    3 жыл бұрын

    😍✌️

  • @nihal5001

    @nihal5001

    3 жыл бұрын

    👍😍

  • @nisanalimohd232
    @nisanalimohd2322 жыл бұрын

    എല്ലാവർക്കും ചവിട്ടാനും കൊല്ലാനും പാവം നമ്മുടെ സ്പ്ലെൻഡർ ന്റെ ജീവൻ ഇനിയും ബാക്കി എല്ലാവർക്കും പരീക്ഷണം നടത്തുവാനും വണ്ടി ഉണ്ടാക്കാനും ഒടുവിൽ നമ്മുടെ പാവം splendor നാൻ ഒരു Splendor സ്നേഹിയാണ്

  • @abhiii..

    @abhiii..

    2 жыл бұрын

    Work ചെയ്യാത്ത എഞ്ചിൻ working condition ആക്കിയതാണോ കുറ്റം . ഒന്നില്ലെങ്കിലും അവന്റെ കഴിവിനെങ്കിലും ഇത്തിരി വില നൽക്

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Жыл бұрын

    അജ്മൽ ഭാവിയിൽ കൂടുതൽ ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ നടത്താൻ സാധിക്കട്ടെ. സൈക്കിളിൽ 50 cc ക്ക് താഴെയുള്ള engine ആയിരുന്നെങ്കിൽ റോഡിൽ കൂടി ഓടിച്ചു പോകാമായിരുന്നു.

  • @faisalairbook4469
    @faisalairbook44692 жыл бұрын

    നല്ല പക്വത ഉള്ള സംസാരം ഇപ്പോൾ നീ വാടക വീട്ടിൽ ആയിരിക്കാം ഒന്നും പ്രശ്നമാക്കണ്ട നീ അടിപൊളി ഒരു വീട് വെക്കും നിനക്ക് അതിനുള്ള കഴിവുണ്ട് അത് നടക്കുക തന്നെ ചെയ്യും. മറ്റൊന്ന് ഒരുപാട് ചാനലുകൾ ഞാൻ കാണാറുണ്ട് എന്നാൽ അവതര ശൈലി കൊണ്ടും വിഷയങ്ങൾ കൊണ്ടും ഇദ്ദേഹം വളരെ നല്ല ഒരു സർവീസ് ആണ് ചെയ്യുന്നത് അതിൽ എനിക്കേറെ ഇഷ്ടം വളരെ സന്തോഷത്തോടെ ഓരോ വിഷയത്തെയും അവതരിപ്പിക്കുന്നു എന്നതാണ്

  • @rashid5885
    @rashid58852 жыл бұрын

    പക്വതയുള്ള സംസാരം 👌👌

  • @afsalafe5408
    @afsalafe54082 жыл бұрын

    അജ്മൽ 💯⚡️

  • @irshadirdhu2000
    @irshadirdhu20002 жыл бұрын

    Ajmal super anu eniyum nirmikkan padachone kayive kodukatte

  • @worldwithhistory5671
    @worldwithhistory56712 жыл бұрын

    നല്ലൊരു ഭാവി ഉണ്ടാകട്ടെ...

  • @Lostdimension
    @Lostdimension3 жыл бұрын

    🔥 heavy item 🔥

  • @HarishThali

    @HarishThali

    3 жыл бұрын

    😍✌️

  • @akhilkuttu3487
    @akhilkuttu34873 жыл бұрын

    തലശ്ശേരികാർ അടി ലൈക് 👍👍

  • @Rose-tw9jt
    @Rose-tw9jt2 жыл бұрын

    അജ്മൽ ആള് കൊള്ളാം ട്ടോ 😍😍

  • @user-xl3vx2rs8e
    @user-xl3vx2rs8e2 жыл бұрын

    നല്ല ACTIVE ആയ പയ്യൻ

  • @sheeejaa.ka.k4147
    @sheeejaa.ka.k41472 жыл бұрын

    കിടുക്കി 😻

  • @Aashanum
    @Aashanum2 жыл бұрын

    Super so beautiful pleased And Bike Super 👌🦋♥️♥️♥️♥️👌👌👌

  • @user-mp8fc1wu2z
    @user-mp8fc1wu2z2 жыл бұрын

    Kazhivu apaaram👏👏

  • @abvlogs7909
    @abvlogs79093 жыл бұрын

    സൈക്കിൾ ബൈക്ക് അടിപൊളി.. ലൊക്കേഷനും.

  • @mohanmk319
    @mohanmk319 Жыл бұрын

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @manasa3347
    @manasa33472 жыл бұрын

    Polichu 🥰🥰🥳🥳🥳🥳🥳🥳🥳🥳

  • @at2k7
    @at2k73 жыл бұрын

    Pwoli 🔥🔥🔥

  • @basilbaby1665
    @basilbaby16652 жыл бұрын

    Poli muthe😍💥🔥🔥

  • @anumathur6682
    @anumathur66822 жыл бұрын

    ബൈക്കിൾ 🥰

  • @shahinashahi3331

    @shahinashahi3331

    2 жыл бұрын

    നല്ല പേര്😃👌

  • @EzraManZz..
    @EzraManZz..3 жыл бұрын

    All the best Ajmal...

  • @sheb_eee
    @sheb_eee11 ай бұрын

    Bro bro nte sound powli 🔥

  • @OPMRAK
    @OPMRAK3 жыл бұрын

    *നമ്മളെ പോലുള്ള* *പാവം ചെറിയ* *KZreadRS കരഞ്ഞ്* *കാൽ പിടിച്ചാലും ആരും* *SUPPORT* *ഒന്നും ചെയ്യില്ല* 🥺💔🥺💔

  • @cristopher001

    @cristopher001

    2 жыл бұрын

    Kazhivillathavanu engane support kittaana myre 😬👍

  • @kokveans4203
    @kokveans420310 ай бұрын

    Bro ippo njan oru bike undaki enn vicharicho max speed 40 appo ith undaki police pidikumo pappers enthegilum venoo

  • @absmalayalam3212
    @absmalayalam32123 жыл бұрын

    മോട്ടോർസൈക്കിൾ 😚

  • @bibineshsb759
    @bibineshsb7592 жыл бұрын

    All the best wishes to ajimal bro,

  • @ameerjanhussain8978
    @ameerjanhussain8978 Жыл бұрын

    MashaAllah. Good boy

  • @_jit.xh_
    @_jit.xh_2 жыл бұрын

    Poli bike❤️❤️❤️

  • @padmanabhan2472
    @padmanabhan2472 Жыл бұрын

    ഇനിയും ഒരുപാട് സംഭവങൾചെയാൻഭില

  • @GirishChamy
    @GirishChamy Жыл бұрын

    ഇതിന് നമുക്ക് തത്കാലം ബൈക്കിൾ എന്ന് പേരിടാം, മോന് നല്ലൊരു ഭാവി ഉണ്ട്‌

  • @MaskedTruth123
    @MaskedTruth1232 жыл бұрын

    Mahe walkway 😍

  • @muhammadjafarc7394
    @muhammadjafarc7394 Жыл бұрын

    ഞാൻ മഹി കാരനാണ് 💞

  • @raymondspenaly
    @raymondspenaly3 жыл бұрын

    Nice work 👍

  • @shorts-up3ug
    @shorts-up3ug3 жыл бұрын

    Viplava simhamea kaniyanam first njan anetto

  • @habimehar1825
    @habimehar18252 жыл бұрын

    ഉഷാറായി മോനെ

  • @itzfunnyvideos5481
    @itzfunnyvideos54812 жыл бұрын

    🖤🔥

  • @shefeeksulthan253
    @shefeeksulthan2532 жыл бұрын

    nalla mon. masha allah...

  • @shinas_444_
    @shinas_444_3 жыл бұрын

    Poli💓💓💓

  • @sajeervlogs
    @sajeervlogs2 жыл бұрын

    🙌🏻👏🏻👏🏻👏🏻

  • @footballtricksjuniorincr7926
    @footballtricksjuniorincr79263 жыл бұрын

    Moodesh ❤❤

  • @achustube7881
    @achustube78813 жыл бұрын

    Pwoli♥️♥️♥️🥳🥳

  • @HarishThali

    @HarishThali

    3 жыл бұрын

    😍

  • @sofiaks4458
    @sofiaks4458 Жыл бұрын

    Superrrrrrrrr

  • @riyazmusicworldriyazmusicw3023
    @riyazmusicworldriyazmusicw30232 жыл бұрын

    Mashallah. Nalla mon.

  • @SyamthilakYoutuber
    @SyamthilakYoutuber Жыл бұрын

    Great👍❤️

  • @djexplode8631
    @djexplode86313 жыл бұрын

    All poli power 🤩🤩🤩👍👍👍

  • @radamaniamma749
    @radamaniamma749 Жыл бұрын

    താങ്കളുടെ ഇങ്ങട് നോക്യേ എന്ന പ്രയോഗം അല്പം കൗതുകം ഉണർത്തുന്നതാണ്

  • @aryaveresh8213
    @aryaveresh82132 жыл бұрын

    സൂപ്പർ 👌👌👌👌👌

  • @varshamt4012
    @varshamt40122 жыл бұрын

    Very good mone

  • @unnikrishnan8105
    @unnikrishnan810511 ай бұрын

    സപ്പോർട്ടിങ്ങ് നല്ലത് ഇതിൻ്റെ നിയമവശം കൂടെ മനസ്സിലാക്കിയിരിക്കുന്നത് നല്ലത് കാരണം 50 ക്യുമ്പിക്ക് കപ്പാസിറ്റിയിൽ താഴെ ഉള്ള എഞ്ചിൻ അല്ല

  • @FsxFenz
    @FsxFenz3 жыл бұрын

    kazhivullavare mediakku munnil kondu varunna harishkakirikkatte ente like ❤

  • @daisybasil2346
    @daisybasil23462 жыл бұрын

    Super

  • @palliyalboys8508
    @palliyalboys85083 жыл бұрын

    Supper...............

  • @minidavis4776
    @minidavis477610 ай бұрын

    Prayers for opening new ways

  • @afsalp2463
    @afsalp24633 жыл бұрын

    Adi poli

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL123 жыл бұрын

    Bicycle 😁😁😁പൊളിച്ചു....

  • @HarishThali

    @HarishThali

    3 жыл бұрын

    😊✌️😍

  • @minidavis4776
    @minidavis477610 ай бұрын

    Super🎉🎉

  • @jameelajammi4053
    @jameelajammi40532 жыл бұрын

    Masha Allah

  • @4thepeople367
    @4thepeople3672 жыл бұрын

    ബൈക്കിൾ 🔥

  • @kumarankumaran1254
    @kumarankumaran1254 Жыл бұрын

    super 👌👌👌🥰

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL3 жыл бұрын

    Polichu💥💥❤️

  • @HarishThali

    @HarishThali

    3 жыл бұрын

    😍🔥

  • @onlyentertainment3961
    @onlyentertainment39613 жыл бұрын

    🔥🔥

  • @Boss_m1nx
    @Boss_m1nx3 жыл бұрын

    Pinnala polli sathannam

  • @jithujithu5120
    @jithujithu51202 жыл бұрын

    👍👍👍👍👍💫

  • @wilbureverything3299
    @wilbureverything32993 жыл бұрын

    Enikkum orupaad ith polulla ideas nd pakshe paisa illa🤣

  • @varghesepaul2443
    @varghesepaul24432 жыл бұрын

    കൊള്ളാം ഈ പയ്യനെ സാമ്പത്തിക മായി കഴിവുള്ള വർ ഉയർത്തി കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു

  • @hamzathpasha4064
    @hamzathpasha40642 жыл бұрын

    Bro super 👌

  • @bibineshsb759
    @bibineshsb7592 жыл бұрын

    Poli ✨️✨️✨️😊😊😊

  • @innuimbu9113
    @innuimbu91132 жыл бұрын

    ഇത് നമ്മുടെ നാടല്ലേ

  • @Alexander_arnold_66
    @Alexander_arnold_663 жыл бұрын

    👍👍

  • @muhammednabeel2193
    @muhammednabeel21932 жыл бұрын

    🙂💕💔🤭

  • @nittt9605
    @nittt96053 жыл бұрын

    Mahe 😻

  • @ukaknk
    @ukaknk2 жыл бұрын

    എന്തായാലും വിത്യസ്തമായ വീഡിയോ കാണണം എങ്കിൽ ഈ ചാനൽ തുറക്കണം

  • @bineethsm8446
    @bineethsm84462 жыл бұрын

    👍👍👍

  • @titanshorts__only
    @titanshorts__only2 жыл бұрын

    മാഹീ പാലം അല്ലെ

  • @everythingappuzz840
    @everythingappuzz8402 жыл бұрын

    Polli

  • @muhammedfasih8139
    @muhammedfasih81393 жыл бұрын

    I am from mahe chalakkara

  • @ansil__t___2558
    @ansil__t___25583 жыл бұрын

    Supper bro

  • @Shafeeqe._
    @Shafeeqe._3 жыл бұрын

    Al poli

  • @asgarq4917
    @asgarq49172 жыл бұрын

    ماشاء الله

  • @black1437
    @black14373 жыл бұрын

    🖤

  • @ajuk421
    @ajuk4212 жыл бұрын

    Poli

  • @manasa3347
    @manasa33472 жыл бұрын

    Mahe🤩🤩🤩🥰🥰🥳🥳🥳🥳

  • @amanrock4621
    @amanrock46213 жыл бұрын

    👏👏👏👏👏👏

  • @onlyentertainment3961
    @onlyentertainment39613 жыл бұрын

    ❤️❤️

  • @MuhammedAjmal-gm2jx
    @MuhammedAjmal-gm2jx3 жыл бұрын

    😊

  • @HarishThali

    @HarishThali

    3 жыл бұрын

    😍

  • @alameen8404
    @alameen84043 жыл бұрын

    Chetta ente veetil kudi veramo

  • @noobgamingandtechy1695
    @noobgamingandtechy16953 жыл бұрын

    Athe

  • @abisheks2769
    @abisheks27692 жыл бұрын

    ❤❤❤❤❤

  • @movielovers1887
    @movielovers18872 жыл бұрын

    Eee cycle undakunaaa video pandaaa youtube undee

  • @anoops5078
    @anoops50783 жыл бұрын

    ഇത്തരം കഴിവുള്ളവരെ സമൂഹത്തിന്റെ മുൻപിലേക്ക് എത്തിക്കാൻ മുൻപിട്ട് നിൽക്കുന്ന ഹരീഷ് ഭായ്ക്ക് എല്ലാ നന്മകളും സർവേശ്വരൻ നൽകട്ടെ....❤ അത് പോലെ അജമൽ ന് തന്റെ ആഗ്രഹം പോലെ കാർ നിർമ്മിക്കാനുള്ള എല്ലാ സാഹചര്യങ്ങളും വന്നു ചേരട്ടെ... ഇനിയും ഒരുപാട് ഉയർച്ചയിലേക്ക്ക് എത്തട്ടെ എന്ന് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു.... എല്ലാവിധ ആശംസകളും ❤❤

  • @HarishThali

    @HarishThali

    3 жыл бұрын

    🥰✌️

  • @_king_of_darkness_raptor_DEVAR
    @_king_of_darkness_raptor_DEVAR2 жыл бұрын

    Ente natukaranane

Келесі