💏പഴയ ആ പ്രണയകാലം ❣️നാട്ടിലെ ചർച്ചാ വിഷയം ആയ ഞങ്ങളുടെ വിവാഹം 😔

Ойын-сауық

Hi friends ❤
please support my Instagram👇
reelCtl_gf...
please follow my Facebook page👇
profile.php?...
#lovestory #couple #couplevlog #family #viral #viralvideos #viralvlogs #youtube #youtuber #viral #viral #viralvideos #salihashajahan #salihashajahanvlog
##salihashajahan, #salihasshajahan, ##salihashajahan, salihashajahan, #salihashajahan vlog, salihashajahanvlog, saliha shajahan vlogs, #salihashajahanvlog, ##salihashajahanvlog, saliha shajahan channel, #salihashajahanchannel, #salihashajahanvlogmalayalam, viral video movie #saliha shajahan, saliha shajahan channel #family vlog, saliha shajahan vlogs ##youtubshorts

Пікірлер: 339

  • @semirbabu9819
    @semirbabu9819 Жыл бұрын

    എന്റെ പൊന്നു സാലി ചേച്ചി njan നിങ്ങടെ ഈ സ്റ്റോറി ഒക്കെ കേട്ടപ്പോ എനിക്ക് ശെരിക്കും സന്തോഷം ആണ് തോന്നിയത് കാര്യം എന്ത അറിയോ ഇത്ര ഒക്കെ പ്രശ്നം നിങ്ങടെ ലൈഫിൽ ഉണ്ടായപ്പോഴും എല്ലാം നേരിട്ട് കൊണ്ട് നിന്റെ ഈ ikka നിന്റെ കൂടെ നിന്നില്ലേ നിന്നെ സങ്കട പെടുത്തിയില്ലല്ലോ അതല്ലേ ഒരു പെണ്ണിന് വേണ്ട ഏറ്റവും വലിയ ഭാഗ്യം അത് മതി ചേച്ചി കുട്ടി മറ്റുള്ളവരെ കാര്യം ആക്കണ്ട നിങ്ങൾ അടിച്ചു പൊളിക്ക് ഗോഡ് ബ്ലെസ് യു ❤❤

  • @salihashajahanvlog5138

    @salihashajahanvlog5138

    5 ай бұрын

    ❤️😍❤️❤️❤️❤️❤️

  • @shamnaismail260
    @shamnaismail260 Жыл бұрын

    Masha allah..enjoy your life ..ennum ithu pole santhoshathode irikatte❤❤

  • @sharjinazayan
    @sharjinazayan Жыл бұрын

    അടിപൊളി Love സ്റ്റോറി... കേട്ടപ്പോൾ സങ്കടം തോന്നി.. പിന്നെ സന്തോഷവും.... സാലിക്ക് ഷാജഹാനെ കിട്ടിയത് ഭാഗ്യം ആണ്😊😊😊

  • @salihashajahanvlog5138

    @salihashajahanvlog5138

    5 ай бұрын

    ❤❤😍❤️

  • @khairujuman9454
    @khairujuman945411 ай бұрын

    ഞാൻ ആദ്യായിട്ടാ നിങ്ങളെ കാണുന്നെ... മാഷാഅല്ലാഹ്‌.. സന്തോഷം.. കുടുംബം എത്ര ഒറ്റപ്പെടുത്തിയാലും husum വൈഫും പരസ്പരം സന്തോഷത്തോടെ കഴിയുന്നല്ലോ.. അൽഹംദുലില്ലാഹ്... ഉമ്മയെയും ഉപ്പയെയും വെറുപ്പിക്കാതെ നോക്കണേ... അവർ നമ്മെ എന്തൊക്കെ പറഞ്ഞാലും അള്ളാഹു കൂടെ നില്കും

  • @BibithaB
    @BibithaB Жыл бұрын

    Ningel super ah ❤️💫 Muthumanizz ah vili kekkumbo thanne oru energy ah ❣️

  • @easyenglish8744
    @easyenglish874411 ай бұрын

    Shajahan ur great personality and a kind man

  • @soumi3819
    @soumi38197 ай бұрын

    Full ippozha kandathu ❤️❤️❤️❤️❤️lots of love from Australia. Ningalude lunch box video kandu vannatha . Love story kelkkan . You are blessed to hv each other in ur life . Enjoyyyy🫶🏼🫶🏼🫶🏼🫶🏼🫶🏼

  • @swethasree2234
    @swethasree223411 ай бұрын

    ഞാൻ ഇവളെ സ്നേഹിച്ചത് പൊന്ന് കണ്ടിട്ടല്ല.... ആ ഡയലോഗ് തന്നെ ധാരാളം, ഇങ്ങനെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം... നിങ്ങൾ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്ന് ഇത് തന്നെ aanu❤️🙌🏻

  • @salihashajahanvlog5138

    @salihashajahanvlog5138

    5 ай бұрын

    😍❤️❤️❤️❤️

  • @shameemakunjol4176
    @shameemakunjol417611 ай бұрын

    Masha allh ഇപ്പൊ സന്തോഷം ആയി ഇരിക്കു 👍👍❤️❤️❤️❤️

  • @parvathynarayanan1316
    @parvathynarayanan131611 ай бұрын

    Ithokke kelkkumbo entho oru santhosham ❤❤❤ente relationship nte karyam ithuvare veetil sammathichilla....bt we're waiting ❤❤❤

  • @anusreepa1742
    @anusreepa17425 ай бұрын

    ഈ നല്ല ജീവിതം തന്നെ ആണ് എല്ലാവർക്കും ഉള്ള മറുപടി❤

  • @sabitha_kalam
    @sabitha_kalam Жыл бұрын

    Suuuper Jodi🥰 Ningal polik✌️🥳

  • @surumi642
    @surumi642 Жыл бұрын

    Niggalu poliyaanu Annu kuttapeduthiyavarokke innu asooyayode nokkunna oru life aayile masha allah ❤️❤️

  • @Ponnusmonutan

    @Ponnusmonutan

    Жыл бұрын

  • @satheeshs914
    @satheeshs9147 ай бұрын

    നിങ്ങളുടെ കഥ കേട്ടപ്പോൾ സന്തോഷം തോന്നി

  • @anchuss8326
    @anchuss8326 Жыл бұрын

    ❤❤❤❤sprr story.. നല്ല ഫാമിലി

  • @majeedmajee4803
    @majeedmajee4803 Жыл бұрын

    Asooyaik marunilla enalleee😂😂mind cheyyanda😅 allahu eniyum orh paad kaalam sandhoshathode jeevikkan kaziyatteee🥰🥰🥰

  • @azvansuhail927
    @azvansuhail9274 ай бұрын

    Dear itha..... You are so blessed to have him in your life...god bless u

  • @reejanajeev1390
    @reejanajeev1390 Жыл бұрын

    Ningal randum poliyanu👌👍🤲🥰

  • @shahulhameed5605
    @shahulhameed56054 ай бұрын

    Video kandappol orupadu sangada.m thoni Salide sound enikk Othri Ishtamanu lunch box video aanu kooduthal ishtam

  • @user-po4fd3un6k
    @user-po4fd3un6k9 ай бұрын

    Poli love story super etha love ethra super anno❤😂 etha poliyahhh😊

  • @shahanaramshad6418
    @shahanaramshad6418 Жыл бұрын

    Hy itha & ikka.... Ningade vedios kaanarundenklm comment idunnath aadhyamayanu. Kollam jillakkarodulla manobhavam polm ningade story keatappol maari. Enik bandhukalund kollath. Rand penmakkalude kalyanam kazhinjapalthekum veed vilikendi vannu. Ann thot kollathe aanugale kaanumpol puchamaayirunnu... Really proud of you brother... Ningalum ningade love story yum poliyaanu.... Orupaad love frm kannur 😍dlvry story pratheekshikkunnu ❤

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤❤

  • @Sruthi.364
    @Sruthi.3645 ай бұрын

    ഇത്രേം നല്ല husbandine കിട്ടിയതാണ് ചേച്ചിയുടെ ഭാഗ്യം..സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ നടക്കുന്ന ഈ നാട്ടിൽ ഇതുപോലെ ഉള്ള മനുഷ്യർ കുറവാണ്❤❤

  • @salihashajahanvlog5138

    @salihashajahanvlog5138

    5 ай бұрын

    ❤️😍❤️❤️

  • @shazadvlog4108

    @shazadvlog4108

    18 күн бұрын

    അപൂർവം 😁👍

  • @Hope-gw3hp
    @Hope-gw3hp Жыл бұрын

    Njn tiktokil kayari ithaante videos okke kandu😍😍😍😍

  • @sujinsujin1446
    @sujinsujin1446 Жыл бұрын

    Chechii ❤️chetta.. Njn pathanapuramkaranaanu 🥰 enik ningalude family vlogum santhoshangalum valya ishtamaannu 😍🥰love u... Family ❤️🤍

  • @fairoosa710
    @fairoosa71011 ай бұрын

    Very lucky lady 😍ithrayum support ulla husbund undenkil ningalan ee lokathe etavum sambannyayaval❤

  • @cake_n_bake
    @cake_n_bake5 ай бұрын

    Njan innnanu video kandathu skip adikkathe full ktu super👍👍

  • @shahanashefeek1099
    @shahanashefeek1099 Жыл бұрын

    Adipoli saaliii sprr. ❤❤❤. Othiri ishttam

  • @fathimaziya5971
    @fathimaziya59713 ай бұрын

    Njan oru lovestoriyum ithra kshamayode ketitilla orupad sankadavum sandoshavum thonni 👍👍👍❤️

  • @ameersulthan8112
    @ameersulthan8112 Жыл бұрын

    നിങ്ങൾ സൂപ്പറാണ് മുത്ത് മണിസ്

  • @ameersulthan8112

    @ameersulthan8112

    Жыл бұрын

    നിങ്ങൾ ഡെലിവറി യുടെ വിഡിയോ ചെയുപ്പോൾ എന്റെ പേര് പറയണം നിങ്ങളെ എന്നിക് ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ എന്റെ കമന്റ് വായിക്കുന്നൊന്ന് അറിയാന ❤

  • @renjinisudhi1831
    @renjinisudhi1831 Жыл бұрын

    Love story supper കേൾക്കാൻ നല്ല രസമുണ്ട് 😍ചേച്ചിയും ചേട്ടനും സൂപ്പർ ആണ് love you🥰❤️❤️❤️

  • @jesishameer3159
    @jesishameer3159 Жыл бұрын

    Mashaallah.... Rab anugrahikatte..... Rawthers ipozhum ingane ullavar ind....

  • @shifanasalim3429
    @shifanasalim342911 ай бұрын

    Saliha nk ishtamulla vloger aanu n indtha ningal.but penkuttikalk oru inspiration avarth ee story

  • @rizwanaanas9137
    @rizwanaanas91373 ай бұрын

    Masha allah നിങ്ങളെ ലൗ സ്റ്റോറി കേട്ടപ്പോൾ നിങ്ങളോട് കൂടുതൽ ഇഷ്ട്ടം തോന്നി പ്രതേകിച് ചേട്ടനോട് love you

  • @Afsana3680
    @Afsana3680 Жыл бұрын

    Shajahan annan nthoru pavam aan🥰🥰🥰 ur are luckey sali itha.. Love you dears... Orupad kalam sndodhoshodey jvkkn allhu anugrhtta

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ആമീൻ 🤲

  • @Ponnusmonutan

    @Ponnusmonutan

    Жыл бұрын

    Aameen

  • @Noufiy

    @Noufiy

    Жыл бұрын

    Aameen 🤲

  • @athiravpathira2765
    @athiravpathira2765 Жыл бұрын

    Super family ikkkaaa chechiyea ponnu polea nokund sathosam Annum ethu polea jeevikatea

  • @JishnaHari
    @JishnaHari Жыл бұрын

    Annan poliyaa❤ ithupole munote povu❤

  • @rejilabeevie2448
    @rejilabeevie2448 Жыл бұрын

    😃❤️❤️❤️🥰🥰😘😘😘 Punalooru njangalk relatives und kunnikottum und

  • @sujinsujin1446
    @sujinsujin1446 Жыл бұрын

    💖Love u... Chechii 🥰chetta ❤️

  • @BluemoonLady
    @BluemoonLady3 ай бұрын

    Beautiful family♥️ കണ്ണ് തട്ടാതിരിക്കട്ടെ🫶

  • @fousiadileep6976
    @fousiadileep6976 Жыл бұрын

    Adipoli ayirunnu ❤🥰🥰🥰🥰

  • @rechum6662
    @rechum6662 Жыл бұрын

    nee bhagyavathi ane sali god bless u

  • @ashifafaizal6064
    @ashifafaizal606411 ай бұрын

    എനിക്കും ഏകദേശം ഇതേ പോലെ ആയിരുന്നു കല്യാണത്തിന് കൊടുക്ക പറഞ്ഞ gold കൊടുക്കാൻ പറ്റിയില്ല അപ്പോ ഇത്ത പറഞ്ഞപോലെ ഒരുപാട് ഒറ്റപ്പെട്ട് ഇരിന്നിട്ടുണ്ട് ഭർത്താവ് പോലും ഇങ്ങനെ കൂടെ ഉണ്ടായിരുന്നില്ല ഇത് പോലെ ഒരുപാട് കരഞ്ഞിട്ടുണ്ട് ഒറ്റപ്പെടലുകൊണ്ട് പക്ഷെ ഒരു വത്യാസം ഉണ്ട് എന്റെ arrange Marriage ആയിരുന്നു ഇത് പോലെ ഉള്ള ചോദ്യം ഒന്നും തന്നില്ലയോ എന്ന് ഇപ്പോഴും അത് കേൾക്കുന്നുണ്ട് 2020 കല്യണം കഴിഞു ഇപ്പോ 3വർഷം ആയി ഇപ്പോഴും വിട്ടുകാരുടെ സാഹചര്യം കൊണ്ട് തരാൻ പറ്റിയിട്ടില്ല അതു കൊണ്ട് കുറ്റപ്പെടുത്തലുകൾ ഇപ്പോഴും കേൾക്കുന്നു 😓😓 ഇത്തന്റെ കഥ കേട്ടപ്പോൾ relate ചെയ്യാൻ കഴിയുന്നുണ്ട്

  • @jisinmary9269
    @jisinmary92694 ай бұрын

    You both are great!! Made for each other..God bless you more

  • @arathisraj6996
    @arathisraj6996 Жыл бұрын

    Cute lovestory ♥️ God bless you both of you 🥰♥️🙌

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤️😍

  • @rakhiammu2405
    @rakhiammu2405 Жыл бұрын

    അടിപൊളി chechi, എല്ലാം തുറന്നു പറഞ്ഞത്. എല്ലാർക്കും ഒരു ധൈര്യം കിട്ടും..... ജീവിതത്തിൽ മോശം situation വരും, കുറെ കാലം കഴിഞ്ഞു അതൊക്കെ പമ്പ കടക്കുകയും ചെയ്യും 😍.

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤😍😘

  • @shibinaakbar

    @shibinaakbar

    8 ай бұрын

    എന്തിനാ ധൈര്യം കിട്ടുന്നത് പ്രേമിക്കാനാണോ? കഷ്ട്ടം തന്നെ. നിങ്ങളുടെ മക്കളോടാണെങ്കിൽ ധൈര്യമായി പ്രേമിക്കാൻ നിങ്ങൾ പറയുമോ? 😠

  • @fathimakuttyfathimakuttymk6821

    @fathimakuttyfathimakuttymk6821

    2 ай бұрын

    ​​@@shibinaakbarAllathe ariyathe ale ketti oore adima ayi jeevikkalano panihh😅😅

  • @fathimakuttyfathimakuttymk6821

    @fathimakuttyfathimakuttymk6821

    2 ай бұрын

    ipo the kalam ingane ahn so korche move avanam pandathr Poole ariyathe orale ketti jeevikkaan thalparallya njmle snehikunna orale kittunnadhalle bagyam😢😅😊

  • @shibinaakbar

    @shibinaakbar

    2 ай бұрын

    @@fathimakuttyfathimakuttymk6821 snehichu kettunnavarellam sandoshathodeyano jeevikkunnath. Pinne ipozhathe reethiyokke living together okkeyanu. Athineyokkeyum ningalepoleyullavar support cheyyumo. Kalyanathinu munpulla bandamellam islamil thettanennu ningalkariyille?.. Manyamaya oru jeevithamanu islamilullath ariyille? Support cheythu favi thalamurayekoodi illathakkaruth ennanu njan parayunnath. Veettukar aalojichalle kalyanam kazhipikkunnath. Arrange marriage ellam adima jeevithamanennu ningalodu aaru paranju?

  • @shahana8822
    @shahana88223 ай бұрын

    Ennada ningada love story kanunnath....orupad happy thonni kandappo ...ynnum padachon randupeyrkkum ayussum arogyavum afyathum undakattey aameen🥰🥰ynta molum ponnusum prey age anu...avalkkorupadishtanu moleyum moneyum...anweshanam parayanam randupeyrodum

  • @Aaro.7
    @Aaro.74 ай бұрын

    Pullikaaran kidilam ahnlo ❤️ Cute lovestory

  • @shamnaismail260
    @shamnaismail260 Жыл бұрын

    Bayanakara length ulla video aayo..rand part aayitt idaayirunnu ❤

  • @thasnithasni4475
    @thasnithasni4475 Жыл бұрын

    Kettirikkan nalla rasamund😍

  • @reusafaffa9523
    @reusafaffa95233 ай бұрын

    Inn aan e video kaanunnath u r amazing ikka nalla manasin udama sali u r lucky😊

  • @aminar1367
    @aminar136711 ай бұрын

    Laila majnuu.... Happy couples.. Live long u guysz God bless you guyzz🌼🌸❤

  • @thasnikcthasnikc4975
    @thasnikcthasnikc4975 Жыл бұрын

    Hi ശരിക്കും എന്തോ മനസ്സിൽ ഒരു വിഷമം തോന്നി എന്ത് തന്നെ ആയാലും ഇത്താ ഇക്ക കൂടെ ഇല്ലെ പിന്നെ എന്തിന് വിഷമം . ജീവിത അവസാനം വരെ hpy ആയി ജീവിക്കുക 👍👍👍👍🥰🥰🥰🥰🥰

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤😍❤😍😍😘😘😘

  • @jaseerajasi9948
    @jaseerajasi994811 ай бұрын

    ❤️❤️❤️❤️poli story muthu maneess

  • @anjalijithingowri481
    @anjalijithingowri48111 ай бұрын

    ചേട്ടന്റെ മനസ്സ് വലുതാണ് 🙏🏻

  • @ShinadShazi-kr3wb
    @ShinadShazi-kr3wb Жыл бұрын

    Masha allah adichu polikk cupls

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤😍

  • @sajithasaji7174
    @sajithasaji71747 ай бұрын

    Ningade vallya fan aann njaan.....ningale neritt kaanaan orupaad aagraham und❤l

  • @shalimashakkeer2167
    @shalimashakkeer21679 ай бұрын

    Enik ee story othiri related aan, ath enik tharann paranjelum, kuduthal undann aaro paranj thettidharpichu, pakshe alhamdhulilla ikkakum, veetukarkum oru preshno illa, nighal onnum thannilelum njan avale kettikond pokunn nte ikka paranju❤ee preshnam undakum ikka office meeting n jaipur pokua trainil aarunn ikka othirim trainil erunn angottum engottum phone vilim karachilum aarunnu, now we are so happy aarem onnum bodhipikanda karyam illann ann manasilay..

  • @thanveeramk9899
    @thanveeramk98994 ай бұрын

    ❤‏ما شاء الله nalla husband

  • @fathimapathu441
    @fathimapathu441 Жыл бұрын

    Adipoli family🥰

  • @user-ic4ud1lf7z
    @user-ic4ud1lf7z Жыл бұрын

    Annane. Dirgayuskodukede❤ennum.ithupole. santhoshthode. Jivikede❤️pinne.nanum. nigalepole. Lovemereja😊nagalumippo.santhshthodejivikunu. Nattukarpalathumparayum. Pokanpara😂avarode😅

  • @shehinasaleem6288
    @shehinasaleem6288 Жыл бұрын

    Hai muthumanees 😍ente molude perum swaliha ennanu😘ningalude videos poliyanu ketto🥰

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    😍❤️😘

  • @Dr.Vishnudetha
    @Dr.Vishnudetha18 күн бұрын

    Nalla cute nd innocent family aanu genuine aanu partners thammil ulla support adipoli ❤❤ toxic relatives illathond anu ithra nalla life kitiyath enjoy it🎉

  • @michizzmisriya2906
    @michizzmisriya29064 ай бұрын

    നിങ്ങൾ പൊളി ആണെല്ലോ.. 😌❤️!! നിങ്ങളെ q and a കണ്ട് വന്നതാണ് ഞാൻ.. ഇന്നാണ് subscribe ചെയ്തത്.. 😁കാരണം ഇന്നാണ് നിങ്ങളെ വീഡിയോ കണ്ടത്...😅💜നിങ്ങളെ അണ്ണാ വിളി ന്ക്ക് ഇഷ്ടാണെ.... ഞാൻ plus two.. Aane.. God bless uh annaa dheedhiiii😁

  • @jahanajouhara3496
    @jahanajouhara34963 ай бұрын

    എന്റെ മോൻ നിങ്ങളുടെ വീഡിയോ മോൻ ഇഷ്ടം ആണ് മോൻ എപ്പയും വീഡിയോ കാണാറുണ്ട് അങ്ങനെ ഞാൻ കാണാൻ തുടങ്ങിയത് നിങ്ങൾ രണ്ടു പേരും പോളിയാണ് 👍👍👍😍😍😍

  • @kannadikutty2838
    @kannadikutty28384 ай бұрын

    ഇതിൽ കുറെ കാര്യം എന്നെ പോലെ തോന്നി itha..love u ദീർഘായുസ്സും aafiyathum ഉണ്ടാവട്ടെ..

  • @ishuishma
    @ishuishma Жыл бұрын

    Masha allah real love

  • @hamdanmanha3854
    @hamdanmanha385411 ай бұрын

    Masha allah allahu kahair cheyatte

  • @anjulatheef9986
    @anjulatheef9986 Жыл бұрын

    New subscriber aanu.... Itha ഇക്ക super.... Reels kandu thudangiythanu നിങ്ങളുടെ videos... ഇക്ക super Nalla manassinte udamayanu.... Allahu anugrahikkatte...All the best 🎉🎉

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤️

  • @Ponnusmonutan

    @Ponnusmonutan

    Жыл бұрын

    Aameen

  • @RahmaAP-yr1tc
    @RahmaAP-yr1tc Жыл бұрын

    Maasha allah❤

  • @NazarRubeena
    @NazarRubeena Жыл бұрын

    E video kandu sankadam vannavar undo😊 but shajahan super proud of you Ithaa super ente sahajarayam aanu ithayudethu happy life😊

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤️😍

  • @aleemaali9454

    @aleemaali9454

    11 ай бұрын

    പത്തിയൊന്നും എടുക്കാൻ പറ്റുകയില്ല എന്ന് തോന്നിയത് കൊണ്ടാണോ ഈ പണി തുടങ്ങിയത്

  • @abhiramijb5050
    @abhiramijb5050 Жыл бұрын

    Dear chechi eatta very nice ❤❤😊

  • @SubaidaTKP-qd8wh
    @SubaidaTKP-qd8wh5 ай бұрын

    orupaadishttam. Ellavareyum

  • @fasalmkf296
    @fasalmkf29611 ай бұрын

    Enik ningale love story payakkara ishttamayi pinne ithinte ente love storinte pole thonni 😊

  • @ishuishma
    @ishuishma Жыл бұрын

    മുഴുവൻ kanduteertta video

  • @fathimakuttyfathimakuttymk6821
    @fathimakuttyfathimakuttymk68212 ай бұрын

    Owfff ponnalla njn snehiche pennine ahn njn snehiche 😩the way he says it his eyes says it how much he love her and how much he dream to be his

  • @sirajakd5834
    @sirajakd58349 ай бұрын

    Itha nigal polik to muthmanees njagalum ividea polikan

  • @MuhammadAshraf-co7et
    @MuhammadAshraf-co7et3 ай бұрын

    Adipoli family aan enkishtaa

  • @bilusbilus6113
    @bilusbilus6113 Жыл бұрын

    Boradi illaaa ithaaaaa. Sper❤❤❤❤❤❤❤❤

  • @user-mo5dq5kf9d
    @user-mo5dq5kf9d7 ай бұрын

    നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട് നിങ്ങൾ പൊളിക്ക് guyzz

  • @ShureeshShureesh
    @ShureeshShureesh10 сағат бұрын

    Oru love story movie Kanda feel sooper😂❤

  • @drtnsnair61
    @drtnsnair61 Жыл бұрын

    Beautiful love story ...😂❤❤❤

  • @shaheeravtlr7064
    @shaheeravtlr706411 ай бұрын

    Itha ..iam from Malappuram inuanu njam videos kand thudagunath ..pand ithaye ticktockil kandirunu..ippo otta iruppinu orupad videos kandirunu...itha bayankara positive anutto enikk othiri ishtayi.. ikkayum nalla charector anu..eppozhum support undavum

  • @RasakPanakadan
    @RasakPanakadan11 ай бұрын

    Pinnea oru recost nammudea communitiyl ummayea. Parayar ullo ammayenn parayilla

  • @shakiranajim5697
    @shakiranajim56979 сағат бұрын

    Masha allah.... ningalude pranaya kadha kettu njan karanju poi....❤❤ Shorts kandu thudangiyatha ippol ningalude fan aayi.... ente 7 vayasulla molkum ningalude shorts eppolum kanum... Pinne ningalude clockil 1:30 ayappol ente clockil 3:30 😊😊😊 Shakiranajim kollam ,karunagapally

  • @anez4913
    @anez4913 Жыл бұрын

    നിങ്ങൾ കാണിച്ചത് തന്നെ യാണ് ശെരി

  • @abuthahirthahir1263
    @abuthahirthahir126311 ай бұрын

    Laila majnu ❤❤adipoli love story ee sneham marikuvoolam nina ninnu pokane enn 🤲 2024 aayi iniyum kurach perund alle maraan nte rabbe 😂😂

  • @sandhyaravi6043
    @sandhyaravi6043 Жыл бұрын

    Muthumani gold onnum illand poya vila illa ennonnulla. Njan 75 pavan gold kond poyitt oru vilayum illa husinte veetil. Verum adima pani cheyyikkum ennekond

  • @abdulsalamps226
    @abdulsalamps22610 сағат бұрын

    സന്തോഷവും, വിഷമവും നമ്മോടൊപ്പം മുണ്ടാകും, അപ്പോഴും നമ്മോടൊപ്പം സൃഷ്ടാവിനെ കൂടെ കൂട്ടുക!

  • @afrasafsin
    @afrasafsin5 ай бұрын

    മാഷാ അല്ലാഹ് ഇതുവരെ കണ്ടതിൽ spr love സ്റ്റോറി ❤

  • @afnidhashameem158
    @afnidhashameem1587 ай бұрын

    Parayunnavar parayatte .avarude munnil happy ayi life munnotth kondu ponam.avar asooya mooth chavatte.nigal poliyanh❤️

  • @salihashajahanvlog5138

    @salihashajahanvlog5138

    7 ай бұрын

    😘😘😘😘😘😘😘😘😘😘😘😘😘

  • @sinansinu1880
    @sinansinu1880 Жыл бұрын

    Annan ku de ullodutholam kalam santhoshathode jeevikku kude nangalund

  • @shemishemi682
    @shemishemi68211 ай бұрын

    കുറച്ച് ചെറിയ video ഇട്ടായിരുന്നെങ്കിൽ ഇതിലും നല്ലതായിരുന്നു

  • @AncyshafeekShafeek-xm5dl
    @AncyshafeekShafeek-xm5dl11 ай бұрын

    അള്ളാഹു എന്നും ഈ സന്തോഷവും സ്നേഹവും നില നിർത്തി തരട്ടെ നമ്മൾ നമ്മളായി ജീവിക്കുക എല്ലാവരെയും സന്തോഷിപ്പിച്ച് നമുക്കൊരിക്കലും ജീവിക്കാൻ കഴിയില്ല

  • @AncyshafeekShafeek-xm5dl

    @AncyshafeekShafeek-xm5dl

    11 ай бұрын

    അള്ളാഹു എല്ലാവിധ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @salihashajahanvlog5138

    @salihashajahanvlog5138

    11 ай бұрын

    Ameen🤲

  • @Fathimarahman1234
    @Fathimarahman12344 ай бұрын

    Uff … nth life aaaa 🥹❤️🫶🏻 ini illa lyf adi poli aavatte ….❤️ njan ppam adth aaaan Ningale videos continue aaayi kaanaaan start cheythath …. Inn verthe love stroy adich kandatha iyy video… kandappam sad thonni tto … Saralya ini illa life adi poli aaaavum in sha Allah 🥹❤️❤️❤️❤️

  • @adithyaa6748
    @adithyaa6748 Жыл бұрын

    Inshaallah❤

  • @Kvprk
    @Kvprk11 ай бұрын

    Super Enjoy your life ❤

  • @nasilashameer312
    @nasilashameer3124 ай бұрын

    Ithe pole oru love story aayirunnu njanghaludeyum marriage kazhinjitt ippol 13 year ayi ee story kelkkumbol pala karyanghalum same aanu sathyathil orupad sandoshavumm thonni idakkokke ente kannum niranju ennum ithupole orumichu sandoshathode jeevikkan padachon anugrahikkatte pazhaya kalam orkkumbol athoru vallatha feeling aanu❤

  • @lincysolomon6819
    @lincysolomon6819 Жыл бұрын

    Super

  • @shaminigireesh1875
    @shaminigireesh1875 Жыл бұрын

    ഇത് വരെ ഒറ്റപ്പെട്ട് ജീവിച്ചില്ലേ ഇനി അങ്ങോട്ട്‌ അടിച്പൊളിച്ചു ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @salihashajahanvlog5138

    @salihashajahanvlog5138

    Жыл бұрын

    ❤❤️

  • @shahithasaidh5650
    @shahithasaidh56504 ай бұрын

    Adipoli coupkes eniku nalla ishadayi randaleyum igine venam anayal nigal adichu poliku muthumanis💕💕🌹🌹👍👍

Келесі