പഴയ ആലുവ മൂന്നാർ റൂട്ടിലേക്കുള്ള യാത്ര ഇങ്ങനെആയിരിന്നോ? രാജപാത ആലുവ മൂന്നാർ. Old Road Aluva Munnar

ഇങ്ങനെ ഒരു യാത്ര അപൂർവ്വം ഇങ്ങനത്തെ ഒരു കാഴ്ചയും അപൂർവ്വം...
Pooyamkutty. പൂയംകുട്ടി.Pooyamkutty village.Pooyamkutty tribal village settlement.kuttampuzha. kuttampuzha village. Mamalakandam.Pooyamkutty thandu.
MamalaKandam tribe. Ernakulam tribal settlement area. Ernakulam tribals. Ernakulam tribal. Ernakulam tribal village.
Kurumba tribe.Kurumba tribe Kerala
The isolated Kurumba tribe of attapadi.Tribal colony attapadi.attapadi tribal settlement area. Paniya tribe. Kerala tribal village. attapadi tribal village.Tribal food.Tribal agriculture.Palakkad tribal settlement. Tribal settlement Palakkad. Palakkad tribal area.Tribal Kerala. Kerala tribal settlement.
Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Пікірлер: 247

  • @leninxavier6657
    @leninxavier66579 ай бұрын

    ആ യുവാവ് ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം വളരെ ലളിതമായി, ഭംഗിയായി വിശദീകരിച്ചു. അയാൾ തീർച്ചയായും ഒരു അഭിനന്ദനം അർഹിക്കുന്നു ❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yes❤❤❤

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

    thanks chettaa❤

  • @naseefkunjimon

    @naseefkunjimon

    9 ай бұрын

    💯

  • @arifvava8709

    @arifvava8709

    9 ай бұрын

    ​@@TravelTrendsWithAbil❤

  • @dineshnair511

    @dineshnair511

    9 ай бұрын

    🎉🎉 yes ❤

  • @TravelTrendsWithAbil
    @TravelTrendsWithAbil9 ай бұрын

    സ്വന്തം നാട്ടിലൂടെ b bro and Anil സാറിന്റെ കൂടെ നല്ലൊരു യാത്ര ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤❤❤

  • @malabaree7210

    @malabaree7210

    9 ай бұрын

    Adyam Kanda channel Ningadeyan Ksrtc tour 🎉🎉🎉🎉🎉

  • @remyanarayanan4659

    @remyanarayanan4659

    9 ай бұрын

    Abin ningaludey arivinte munpil 🙏🏻🙏🏻🙏🏻🙏🏻.. Ningaley polula cheruppakkar nadinte abimanam aayi marum

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

    @@remyanarayanan4659 😍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you bro supporting ❤❤❤

  • @malabaree7210

    @malabaree7210

    9 ай бұрын

    @@b.bro.stories 🧡

  • @rajeshraman275
    @rajeshraman2759 ай бұрын

    ചരിത്ര പുസ്തകം വായിച്ച ഫീൽ അടിപൊളി ❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤👍👍👍

  • @harilalreghunathan4873
    @harilalreghunathan48739 ай бұрын

    👍നല്ല യാത്ര ഒത്തിരി അറിവുകൾ കിട്ടി മൂന്നു പേർക്കും നന്ദി 🙏

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @nassertp8757
    @nassertp87579 ай бұрын

    വളരെ കൃത്യമായ വിവരണം ... 35 വർഷങ്ങൾക്ക് മുൻപ് പിണ്ടിമേട് കൂത്ത് കാണാൻ പോയിരുന്നു... KSEB കോർട്ടേഴ്സിൽ അന്ന് രാത്രി തങ്ങി ...... ബി ബ്രോയും ....... അനിൽ സാറും: ...... കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ആന വണ്ടി വ്ളോഗർ .... അബിലും സൂപ്പർ കോമ്പിനേഷൻ ....... തകർപ്പൻ വീഡിയോ ......... അഷറഫ് ജപ്പാനിൽ നിന്ന് വിളിക്കാറുണ്ടോ ....... ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤👍👍👍

  • @sumathipnair1323
    @sumathipnair13239 ай бұрын

    B ബ്രോ അനിൽ സർ ഒരു ജേഷ്ട്ടനെ മാതിരി കൂടെ തന്നെ ഉണ്ടല്ലോ നിങ്ങടെ ടീം 🙏👍👌👌👌👌

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yess❤❤❤❤

  • @akhileshchelannur3736
    @akhileshchelannur37369 ай бұрын

    ബി ബ്രോ അടിപൊളി കാഴ്ച്ചതന്നു അതിലുബാരി അബിയുടെകാഴ്ചപ്പാട് അനിൽസാറിനും താങ്സ് 👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤👍👍👍

  • @user_8953
    @user_89539 ай бұрын

    അബി ഒരു ഒന്നൊന്നര മുതൽ തന്നെ. അറിവിന്റെ നിറകുടം. നല്ല വിവരണം.

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yess ❤❤❤

  • @royjoy6168
    @royjoy61689 ай бұрын

    നല്ല കാഴ്ചകൾ .. ചരിത്രത്തിന്റെ കുറെ നല്ല പാഠങ്ങൾ അറിവിലേക്ക് ചേർത്തു വയ്ക്കാൻ സാധിച്ചു. 👍👍

  • @SunilsHut
    @SunilsHut9 ай бұрын

    കാര്യങ്ങൾ വളരെ ആധികാരികമായി പറഞ്ഞുതന്ന അഖിലിന് ഇരിക്കട്ടെ എന്റെ ലൈക്‌ ❤❤❤❤❤ ബി ബ്ബ്രോ... ഉഷാർ ആയിട്ടുണ്ട് ക്യാമറ എഡിറ്റിംഗ്... സാറിന് നമസ്കാരം 🙏 വെയ്റ്റിംഗ് അടുത്ത വീഡിയോ 👍🏼👍🏼

  • @mesn111
    @mesn1119 ай бұрын

    എത്ര മനോഹരമായി വിവരിച്ചു thanks you all🙏🏻

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @PeterMDavid
    @PeterMDavid9 ай бұрын

    അബിലിന്റെ നാട്ടറിവ് 👌നല്ല വിവരണം ഇതിന്റെ ഇടക്ക് ക്യാമറാമാൻ ആ മലയണ്ണാന്റെ ചാട്ടം ഒപ്പിയത് 👍 സൂപ്പർ 👌👌👌👌👌👍

  • @TravelTrendsWithAbil

    @TravelTrendsWithAbil

    8 ай бұрын

    Thanks 🙏🏻

  • @preethi1968
    @preethi19689 ай бұрын

    ഏകദേശം 44വർഷങ്ങൾക്ക് മുമ്പ് അച്ഛൻ്റെ കൂടെ pooyamkuttyil പോയിട്ടുണ്ട്... പഴയ ഒരു ബംഗ്ലാവ് ,ഒരു കുതിര ഒലിച്ചുപോയി യെന്നു പറയപ്പെടുന്ന ഒരു പാലം വെള്ളച്ചാട്ടം ഒക്കെ ഓർമ്മയുണ്ട്... വീണ്ടും കാണാൻ sadichachathil സന്തോഷം..thanks for this video..

  • @dom4068
    @dom40689 ай бұрын

    രണ്ടു കൊല്ലം മുൻപ് കുട്ടമ്പുഴ പൂയംകുട്ടി പാലം, ഓൾഡ് മൂന്നാർ റോഡ് എൻട്രൻസ് എല്ലാം കണ്ടത് വീണ്ടും എല്ലാം ഇങ്ങിനെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. ബി ബ്രോ അഷ്‌റഫിനെയും കൂട്ടി മാമലക്കണ്ടത്ത് വന്നതിനു പിന്തുടർച്ച ആയി ആണ് അവിടെ പോയത്...

  • @kunhavaalambattil1329
    @kunhavaalambattil13299 ай бұрын

    ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ വീഡിയോ വാക്കുകൾ ഇല്ല 👍🏻👍🏻👍🏻✌️✌️✌️👌👌👌🌹🌹🌹

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤❤

  • @anishurmila2326
    @anishurmila23269 ай бұрын

    Abil നല്ലയൊരു അവതരണം ആണ് കാഴ്ചവച്ചിട്ടുള്ളത്. Super Abil bro

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

    ❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @neenujoy6384
    @neenujoy63849 ай бұрын

    പൂയംകുട്ടി പുഴ കഴിഞ്ഞു മണികണ്ഠൻചാൽ ആണ് എന്റെ ചേച്ചിയുടെ വീട്. 2018, 2019, വെള്ളപ്പൊക്കത്തിൽ ചേച്ചിയുടെ വീട് പൂർണ്ണമായും മുങ്ങി, അന്ന് വെള്ളം ഇറങ്ങുന്നത് വരെ അവർ അവിടെ ഉള്ള അംഗൻവാടിയിൽ ആണ് കഴിഞ്ഞത്. ചേച്ചി അന്ന് 7 മാസം പ്രെഗ്നന്റ് ആയിരുന്നു. പുലിമുരുഗൻ മാത്രമല്ല, ശിക്കാർ, ഇര തുടങ്ങി ഒട്ടേറെ സിനിമകൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @royjoy6168
    @royjoy61689 ай бұрын

    നല്ല വിവരണം. വളരെ വ്യക്തമായി വിവരിച്ചു. അഭിനന്ദനങ്ങൾ

  • @shafeekmobile
    @shafeekmobile7 ай бұрын

    നമുക്ക് പരിജയം ഇല്ലാത്ത വെള്ളകെട്ടുകളിൽ ഇറങ്ങരുത് വെള്ളത്തിനടിയിൽ ഒരു മായ വലയം തീർത്തു നമ്മളെ ആഴ്ങ്ങളിലേക്ക് കൊണ്ടുപോകും 😮

  • @iamhere4022
    @iamhere40229 ай бұрын

    നല്ല വിവരണം.. അടിപൊളി കാഴ്ചകൾ 👏👏

  • @shahulhameedhameed5384
    @shahulhameedhameed53849 ай бұрын

    അബി very good thanks

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @tijojoseph2711
    @tijojoseph27119 ай бұрын

    നല്ല ആവരണം

  • @nasheedabeegambeegam4478
    @nasheedabeegambeegam44789 ай бұрын

    അവതരണം ♥️👍🏻👍🏻👍🏻👍🏻👍🏻

  • @yasodaraghav6418
    @yasodaraghav64189 ай бұрын

    Abilinde nattarivum ചരിത്രവിവരണവും ബിബിനും അനിൽസാറിനും കാഴ്ചകർക്കും ഒരു മുതൽകുട്ടാണ് സൂപ്പർ ❣️❣️❣️

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @habibrehiman7671
    @habibrehiman76719 ай бұрын

    നല്ല video brother Good

  • @salimkasimsalimsalim9357
    @salimkasimsalimsalim93579 ай бұрын

    നല്ലൊരു വിഡിയോ ആണ്.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76019 ай бұрын

    കാഴ്ചകളും അറിവുകളും സൂപ്പർ

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤

  • @sujikumar792
    @sujikumar7929 ай бұрын

    മനോഹരം .... പ്രകൃതി രമണീയം

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @Elza-aniyan123
    @Elza-aniyan1239 ай бұрын

    Very informative

  • @jessythomas561
    @jessythomas5618 ай бұрын

    Beautiful 🎉

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt2 ай бұрын

    Excellent illustration, hatsoff❤👌🙏

  • @yttukut
    @yttukut9 ай бұрын

    Beautiful location....

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt2 ай бұрын

    Good luck Abhi❤

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt2 ай бұрын

    Young chap has good knowledge of geography, hatsoff❤

  • @peace3114
    @peace31149 ай бұрын

    രാജ പാത വേഗം തുറക്കട്ടെ.

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yess❤❤❤

  • @user-hs3me5tg5i
    @user-hs3me5tg5i8 ай бұрын

    Manogarum athimanogarum❤❤

  • @malabaree7210
    @malabaree72109 ай бұрын

    Amazing Super 💛💛💛

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤👍👍❤

  • @sandy____697
    @sandy____6979 ай бұрын

    Good 👍❤

  • @arshadaluvakkaran675
    @arshadaluvakkaran6758 ай бұрын

    Travel trnds with abil ❤❤

  • @itsdude9866
    @itsdude98669 ай бұрын

    Wow waiting for the next❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @justinethomas5656
    @justinethomas56569 ай бұрын

    Super super super super super

  • @peace3114
    @peace31149 ай бұрын

    വേഗം പാലം വരട്ടെ 😢

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yess❤❤❤

  • @nevinfrancis9877
    @nevinfrancis98779 ай бұрын

    30 years back , I'm and my friends stay 2 nights in പൂയംകുട്ടി ഫോറസ്റ്റ് , that day's wow,old way to munnar near bay.

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @nevinfrancis9877

    @nevinfrancis9877

    9 ай бұрын

    @@b.bro.stories God bless dear.

  • @sudhia4643
    @sudhia46439 ай бұрын

    പ്രകൃതിയൊരിക്കിയ. വിരുന്ന്.....👌👌👍👍🙏🙏Sudhi. Ernakulam.

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath94719 ай бұрын

    Vedieo kandu. Comment late aayi kaaranam pettennu onnum parayanpattatha kazhakal 'Keeta ganam madhuram Kelkkathath athimathuram 😮😮😮❤

  • @arshadaluvakkaran675
    @arshadaluvakkaran6758 ай бұрын

    Loving from y

  • @user-hs3me5tg5i
    @user-hs3me5tg5i8 ай бұрын

    👌👌❤❤

  • @jasminesubash9677
    @jasminesubash96779 ай бұрын

    Hai B.Bro.grand &simple narration & good scenes but if possible try to avoid always repeating അപ്പോ, എന്തൊക്കെയായാലും😀

  • @shajijoseph7425
    @shajijoseph74259 ай бұрын

    Anil sir , Akhil bro,Abhi bro &B bro super 👍👍.

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤👍

  • @GobanKumar-tt5zq
    @GobanKumar-tt5zq9 ай бұрын

    പൂയംകുട്ടി ആനക്കയം യാത്ര പോയി കാണാൻ രസകരമാണ്. പക്ഷെ, അവിടെ ജീവിക്കുന്നവരുടെ ജീവിതം ദുഷ്കരമാണ്

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Yess😔

  • @cvenugopal6112
    @cvenugopal61129 ай бұрын

    സൂപ്പർ👌

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @sunnythomas2319
    @sunnythomas23199 ай бұрын

    Very good explanation ❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @mohammedrafi4878
    @mohammedrafi48789 ай бұрын

    Super👍👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @neethumolsinu6384
    @neethumolsinu63849 ай бұрын

    👍👍👍

  • @saleeshsunny2951
    @saleeshsunny29519 ай бұрын

    💖👍

  • @remyanarayanan4659
    @remyanarayanan46599 ай бұрын

    Adutha episode nayi kathirikkunnu❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @rajeshpv1965
    @rajeshpv19659 ай бұрын

    ഗ്രാമ/കാട് കാഴ്ചകൾ എന്നും ഇഷ്ടം💛💜💙🤎🧡💚❤️♥️🖤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @seemagk6345
    @seemagk63459 ай бұрын

    മനോഹരം 👌👌👌👌❤️❤️❤️❤️🙏

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @farooq5496
    @farooq54969 ай бұрын

    Brother nigalude videos super

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤

  • @girishpr1609
    @girishpr16099 ай бұрын

    സൂപ്പർ

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @mazhathulli925
    @mazhathulli9259 ай бұрын

    Good explanation❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @artist6049
    @artist60499 ай бұрын

  • @user-jp6tz4jr5z
    @user-jp6tz4jr5z9 ай бұрын

    SUPER BRO🥰🥰🥰

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @Aimyangel453
    @Aimyangel4539 ай бұрын

    Super.waitig with ashraff bro

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤👍

  • @ranjithmenon8625
    @ranjithmenon86259 ай бұрын

    Hai bibin, ❤️👍 beautiful video 📸

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤❤

  • @k.c.thankappannair5793
    @k.c.thankappannair57939 ай бұрын

    Best wishes 🎉

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤

  • @azeezjuman
    @azeezjuman9 ай бұрын

    ❤❤ മനോഹരം ബി ബ്രോ അനിൽ സർ❤❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤❤

  • @salupari3613
    @salupari36139 ай бұрын

    4 people 😍

  • @sangeeth75
    @sangeeth759 ай бұрын

    Very nice and informative video. ❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤

  • @hareeshmadathil6843
    @hareeshmadathil68439 ай бұрын

    super bibin

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤

  • @shijilpoolamangalam4774
    @shijilpoolamangalam47749 ай бұрын

    അടിപൊളി ❤️

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @NisarEt
    @NisarEt9 ай бұрын

    Abil brokk nalla charithra bodhamund

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

    ❤😊

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @prakashkuttan1653
    @prakashkuttan16539 ай бұрын

    Suuuuuuuupr

  • @nijokongapally4791
    @nijokongapally47919 ай бұрын

    👍👌🥰❤️

  • @shameem755
    @shameem7559 ай бұрын

    B-BRO-FAN-UK❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤👍👍❤❤

  • @jayamenon1279
    @jayamenon12799 ай бұрын

    Karyangal Ellam Thanne Visadamayittu Paranju Thanna BIBIN THOMAS Nte Friend Nu Orupadu Nandi Parayunnu 🙏Nammude Swantham Ernakulam Jillayil Ethrayum Manoharamaya Oru Place Parichayapeduthiya BIBIN THOMAS Thank You So Much 🙏Eniyum Ethupolulla Videos Pratheekshikkunnu

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @TravelTrendsWithAbil

    @TravelTrendsWithAbil

    9 ай бұрын

    ❤❤❤❤

  • @nishathankachan6924
    @nishathankachan69249 ай бұрын

    Super ❤❤❤❤💕💕💕💕💕

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @mjanatha5201
    @mjanatha52019 ай бұрын

    Very unformative, beautiful ambience👍

  • @rijuriju8746
    @rijuriju87469 ай бұрын

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു bro😂😂

  • @aravindhakshan2465
    @aravindhakshan24659 ай бұрын

    👌👌

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @prasannakumaran6437
    @prasannakumaran64379 ай бұрын

    👍👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤

  • @SunilKumar-xn8pj
    @SunilKumar-xn8pj8 ай бұрын

    👍❤❤🤝🙏

  • @ismailch8277
    @ismailch82779 ай бұрын

    super👍👍👌👌

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Thank you❤❤❤

  • @okm912
    @okm9129 ай бұрын

    മഞ്ചേരി മലപ്പുറം റൂട്ടിൽ ആനകയമുണ്ട് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ല

  • @b.bro.stories

    @b.bro.stories

    9 ай бұрын

    😔

  • @merrinsusanjoy8551
    @merrinsusanjoy85519 ай бұрын

    👌👌❣️❣️

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @uthamank1455
    @uthamank14559 ай бұрын

    ❤super

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @valasanaliyan5036
    @valasanaliyan50369 ай бұрын

    ഹായ് ഹായ് ഹായ് ബി ബ്രോ

  • @b.bro.stories

    @b.bro.stories

    9 ай бұрын

    Hello ❤❤❤

  • @Saji202124
    @Saji2021249 ай бұрын

    Verde vazi kanikan vannavan alla avane.. ..oru prasthanam thanneyanu alu..

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki9 ай бұрын

    👌🏻👌🏻👌🏻

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @robythomas3645
    @robythomas36459 ай бұрын

    ❤❤👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @nihaljinujinua3199
    @nihaljinujinua31999 ай бұрын

    👍👍👍👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤

  • @manojraman2841
    @manojraman2841Ай бұрын

    33:16 Shot ഒരുപാട് വീഡിയോയിൽ വന്നിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കുക

  • @elisabetta4478
    @elisabetta44789 ай бұрын

    How many unexplored and astonishing tourist spots there are in Kerala! But the government should be more keen on eco-friendly infrastructural development development, in this case, the building of the bridge and the re-opening of the old route. If India is keen to showcase the best practices at the level of the world's 5th economic power, then it must begin with infrastructural development, otherwise, it is a bluff 😅

  • @b.bro.stories

    @b.bro.stories

    9 ай бұрын

  • @priyankakaliyath41
    @priyankakaliyath419 ай бұрын

    👍👍👍👍🥰❤️

  • @balucbabu3138
    @balucbabu31389 ай бұрын

    👍👍👍👍👍👍

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤❤

  • @bejoybethelkoodal9519
    @bejoybethelkoodal95199 ай бұрын

    👍👌

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @ArunRaj-wj4tl
    @ArunRaj-wj4tl9 ай бұрын

    👍🏻

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @ratheeshe2557
    @ratheeshe25579 ай бұрын

    ❤❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @abhilahprasad2693
    @abhilahprasad26939 ай бұрын

    👍👍👍❤❤❤❤

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤❤

  • @johnsonnj3629
    @johnsonnj36299 ай бұрын

    🎉🎉

  • @b.bro.stories

    @b.bro.stories

    9 ай бұрын

    ❤❤q

Келесі