പട്ടയം | Kerala Land Assignment Rules | പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകൾ | Kerala Pattayam

കേരളത്തിലെ വിവിധ തരം പട്ടയങ്ങളെ കുറിച്ചും പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകളെക്കുറിച്ചുമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
#പട്ടയം #pattayam #KeralaLandAssignment

Пікірлер: 589

  • @ithodikaabdu5189
    @ithodikaabdu5189 Жыл бұрын

    Very useful. It cleared all my doubts about title deed. Thank you .

  • @sukumarannair9010
    @sukumarannair9010 Жыл бұрын

    Well explained. ഒരു സംശയമിതാണ്. ഭൂമി കൈ മാറ്റി - കൈ മാറി പുതുതായി ഒരു പാർട്ടി വാങ്ങുമ്പോൾ , പലപ്പോഴും നമുക്ക് പട്ടയമോ , അതിന്റെ കോപ്പിയോ . കിട്ടാറില്ല. പലപ്പോഴും അത് ബാങ്ക് ലോണുകൾ കിട്ടുവാൻ തടസ്സമായി നിൽക്കാറുണ്ട്. ആ സമയത്ത് നാമെന്തു ചെയ്യണം.

  • @nishadnish4126

    @nishadnish4126

    5 ай бұрын

    Pattayam village officil kittille. Number koduthal

  • @yoosefkabir2442

    @yoosefkabir2442

    2 ай бұрын

    Land ASSIGNMENT NO HOW CAN GET,PLS

  • @sibysebastian348

    @sibysebastian348

    2 ай бұрын

    വിവരാവകാശ നിയമപ്രകാരം ലാൻഡ് ട്രിബൂനലിൽ അപേക്ഷ കൊടുക്ക്‌

  • @alitoyota8447

    @alitoyota8447

    Ай бұрын

    ​@@yoosefkabir24420:45

  • @UTUBEVISIONPLUS
    @UTUBEVISIONPLUS2 жыл бұрын

    Well done....നല്ല സൂപ്പർ ആയി എസ്‌പ്ലൈൻ ചെയ്തു...👍👍👍👍

  • @JiginaArun
    @JiginaArun3 жыл бұрын

    Good informative, ഞാൻ ശിഷ്യത്വം സ്വീകരിക്കുന്നു. നിയമം പണ്ടേ എനിക്കു ഒരു weakness ആയിരുന്നൂ. അരുൺ ദേവസ്വംമഠം

  • @harilakshmi3612

    @harilakshmi3612

    2 ай бұрын

    Ok Please tell what is the English word for Pattaya m In other states it is termed as PATTA Now pattayam is understood as the original process by which the ownership of the land is derived by a person from the state . Is it correct

  • @shyjucherichal9048
    @shyjucherichal9048 Жыл бұрын

    Thank you sir. വർഷങ്ങളായുള്ള ഒരു സംശയത്തിന് ഉത്തരം കിട്ടി

  • @t.c.pradeept.c.pradeep6256
    @t.c.pradeept.c.pradeep6256 Жыл бұрын

    സാറിന്റെ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. ഞാൻ ഹൗസിങ് ലോൺ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരു പാട് നന്ദി സർ

  • @broadband4016
    @broadband40163 жыл бұрын

    വളരെ ഉപകാരപ്രദം

  • @mohamedjaleel5609
    @mohamedjaleel5609 Жыл бұрын

    Very informative and well explained Adv. Sajan sir. 🌹

  • @augustinedevasia2443
    @augustinedevasia24433 жыл бұрын

    Dear Sajan, highly appreciated on clearly explained on pattayam on this vlog. Which educated us very much. Thanks

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thanks for watching

  • @nishamm407

    @nishamm407

    3 ай бұрын

    ​@@AdvSajanJanardanan sir enteyil bhoomiyund athinte aadhrathil verumpatta avakasham ennanu kanikunnath.aa bhoomi njan oralku vilkan sremichappol verumpattavakashamayathkond...buyer pattayam venamnn parayunnu...Njan vangiya samayath ithu sredhichirunnilla..Pattayamo,Pattayathinte numbero,athinte copyo...onnum thanne njan vangiya alude kayyililla... Pattayam kittanvendi njan yevideyanu apekskha kodukendath...Enne onnu help cheyyamo??

  • @AdvSajanJanardanan

    @AdvSajanJanardanan

    3 ай бұрын

    @@nishamm407 You need to apply for Kraya certificate in Land tribunal.

  • @hobbyscope6248
    @hobbyscope62482 жыл бұрын

    Very useful for my next hg. On SM proceedings before Thahasildar.

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @fijasparakat1883
    @fijasparakat18832 жыл бұрын

    Thanks for the precise and to the point explanation.

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @vinodvinu8872
    @vinodvinu88723 жыл бұрын

    പട്ടയത്തെ കുറിച്ച് വിശദീകരിച്ച സാറിനെ വളരെ നന്ദിയുണ്ട്. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നു. സാറിന്റെ ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.

  • @ajithababu8059

    @ajithababu8059

    10 ай бұрын

    സാർ, നമ്പർ തരാമോ സംശയങ്ങൾ ഉണ്ട്. പ്രതീക്ഷയോടെ ...🙏

  • @prameelac9628
    @prameelac96282 жыл бұрын

    Very informative...thank you

  • @karishmadhanesh6501
    @karishmadhanesh65013 жыл бұрын

    വളരെഉപകാരം ഉള്ള വീഡിയോ... 🙏

  • @user-rb2zq5nx7y

    @user-rb2zq5nx7y

    9 ай бұрын

    Sir pls send your contact number

  • @sanoonafathima6881
    @sanoonafathima68812 жыл бұрын

    Thank u sir for the video. I have one doubt what happens if we didn’t link the Pattaya with new adharam registration after buying. Can we link it now??

  • @jithinrjithu9290
    @jithinrjithu92902 жыл бұрын

    നല്ല ഉപകാരപ്രദം

  • @joseantony6483
    @joseantony64833 жыл бұрын

    Very informative video.Thank you Sir.

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thank you

  • @TtDt2008
    @TtDt20086 ай бұрын

    Suppose, പട്ടയം ലഭിച്ച ഭൂമിക്ക്, പിന്നീട് എപ്പോഴെങ്കിലും ആരെങ്കിലും അതിന്റെ അവകാശി എന്നും പറഞ്ഞു വന്നാല്‍ എന്തു ചെയ്യും?

  • @bhageerathanpallikkara5099
    @bhageerathanpallikkara50992 жыл бұрын

    Very much informative , sir..

  • @anishthekkemalayil3229
    @anishthekkemalayil32293 жыл бұрын

    Sir Thank you for your valuable information

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thanks for watching

  • @anishcs6815
    @anishcs68152 жыл бұрын

    Very informative video thank u sir❤️

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @aryamohan4213
    @aryamohan42133 жыл бұрын

    Sir plane area yil agricultural purpose nu 50 cent mathrame patathollo.... Agricultural purpose nu bhoomi pathichu nalkunnathinulla niyamangale kurich oru vedio cheyyamo plz...

  • @adhicreatives8881
    @adhicreatives88813 жыл бұрын

    Very informative video.thank u sir. Pattayamulla oru bhoomi vangumbol enthokke karyangal sradhikkanam ennu koodi parayamo sir

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Sure... will include in another vedio

  • @sujithgopi2779
    @sujithgopi27793 жыл бұрын

    Very informative and useful, well presentation

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thank you

  • @sureshkonangath8225
    @sureshkonangath8225 Жыл бұрын

    നന്ദി. കുറെ കാലമായി അറിയാതിരുന്നത്.

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @user-vm6vt7ug7w
    @user-vm6vt7ug7w2 ай бұрын

    Nalla oru. Informationthannathil valare nandhi unde

  • @AdvSajanJanardanan

    @AdvSajanJanardanan

    2 ай бұрын

    Thanks for watching

  • @Simplelogicmedia
    @Simplelogicmedia2 жыл бұрын

    Non transferable ennanu pattayathil ezhuthiyathu, ithu 1996 il ullathanu... Nammuk ithu transfer cheyyan pattumo

  • @sumeshcs123
    @sumeshcs1232 жыл бұрын

    Is it possible to build commercial buildings in such handed over LA pattayam Lands ?

  • @ANOOPROCKS88
    @ANOOPROCKS883 жыл бұрын

    Thanks man , highly informative.... kindly continue with quality content like this in the future too.... regards

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thanks for watching

  • @sruthimol8110

    @sruthimol8110

    2 жыл бұрын

    @@AdvSajanJanardanan sir pattayam vechu Lon edukkuvan sadhikkumoooo plzz reply

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Yes

  • @muhammedm.a5822

    @muhammedm.a5822

    4 ай бұрын

    Sir, LA പട്ടയം 1 ഏക്കർ 05 സെന്റ് ഭൂമിയിൽ വീട് പണിയുവാൻ എന്തെങ്കിലും രീതിയിലുള്ള തടസം ഉണ്ടോ? 🙏

  • @abdulsatharpoyilingal5697
    @abdulsatharpoyilingal5697 Жыл бұрын

    so nice of you sir..

  • @johnystephen349
    @johnystephen349 Жыл бұрын

    Can commercial construction be allowed in LA pattayam(4th rule, Regularization of occupations of forestlands prior to 01.01.1997) land?

  • @sowmyanarayanan3887
    @sowmyanarayanan38873 жыл бұрын

    Good video. Thank you Sir

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thank you

  • @sajiths8914
    @sajiths89143 жыл бұрын

    Ee lekshamveedu colony yil taamasiykunnavark venda pattayam ethanu? Athu kittan enthannu cheyyendath?

  • @amritha.r-25ammu93
    @amritha.r-25ammu932 жыл бұрын

    Sir , pattayam ellatha veedu vangunathil endhengilum niyama thadasam undo . Pinned pattayam lebhikkumbol athu nammudae perilekku Matti tharan pattumoo

  • @hameedmamu
    @hameedmamu2 жыл бұрын

    Sir Your teaching is good, ഒരു സംശയം അതായത് Land assignment പ്രകാരം കൃഷി ചെയ്യാൻ ലഭിച്ച ഭൂമിയിൽ പെർമിറ്റ് പാസ്സാക്കി കെട്ടിടം പണിയുകയും വർഷങ്ങൾക്കു ശേഷം കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനായിട്ട് പഞ്ചായത്തിൽ പെർമിറ്റിനപേക്ഷിച്ചപ്പോൾ അപേക്ഷ നിരസിച്ചു കാരണം പറഞ്ഞത് മേൽപ്പറഞ്ഞ പ്രകാരം സിദ്ധിച്ച ഭൂമിയാണെന്നുള്ളതാണ്.ആദ്യം പെർമിറ്റ് തന്നപ്പോൾ ഇത് ചൂണ്ടി കാണിച്ചില്ല.ഒന്ന് വിശദീകരിക്കാമോ.please

  • @makathi1234
    @makathi1234 Жыл бұрын

    One more doubt sir, is it a document like aadhaaram on stamp paper or a certificate?

  • @alitm1843
    @alitm1843 Жыл бұрын

    വളരേ ഉപകാരപ്രദം❤️

  • @jayavishnu8341
    @jayavishnu83412 жыл бұрын

    My land property have janmadharam so does it requires an additional pattayam???

  • @chekkiraaz6309
    @chekkiraaz6309 Жыл бұрын

    Sir, ente brother nte perilan sthalathinte pattaym ullad. A pattayam vech brother n Baki ullavarude perilek ezhudikodukan pattumo? Pattaym ellvarude perilekm matan pattumo ?

  • @aruva8995
    @aruva89952 жыл бұрын

    new pattayam anel enthoke verify cheyyanam before purchasing ?

  • @solorider6634
    @solorider66342 жыл бұрын

    Sir krishi avashathinu ulla bhumi ennanu parayunne 25 year njangale nikuthi adakkunnund munnadharavum und aa salath vidu paniyunnathinu kuzhappam undo vittu number kittathe irikkumo...

  • @jilnakichan1021
    @jilnakichan10212 жыл бұрын

    Sir ammayude peril moonu senthu Micha boomi kitiyirunnu athu makante perilek akuvan budimut undakumo

  • @mkdevan9312
    @mkdevan93122 жыл бұрын

    janma pattayam nammk govt l ninnu kitti...pakshe purampokk bhoomi aan adth ullath...apo ithil varunna athirthi prasanangal engene pariharikkum? nammal 35years aaayitu kettiya veetilek ulla vazhiyil pattayakkaare sthalam und enn paranj prasnangal undakunnu...pariharikaan enthaaan vazhi enn parnj tharumo sir?

  • @praveenmenon2781
    @praveenmenon2781 Жыл бұрын

    Good 👍 very nice explanation sir 🎉

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman21352 жыл бұрын

    - ഗുഡ് ഇൻഫർമേഷൻ സാർ

  • @shansal5409
    @shansal5409 Жыл бұрын

    Sir, varshangal aayi kayyil irikkunna tharish bhoomi pathich kittan enthund cheyyannam?

  • @user-np8kf2nu9t
    @user-np8kf2nu9t3 жыл бұрын

    Sir good information

  • @ayshaththanseehabm3643
    @ayshaththanseehabm36433 ай бұрын

    Pattaya bhoomi kaimatam cheyyanulla 2017 vanna niyama nadapadi 12 varsham kazhinjavark adinte procedure onnu paranji tharumo? Eee rule nte proof evidenn kittum? Register ee rule nilavil vannadinte proof chodikunnu. Please reply

  • @preethababy1556
    @preethababy15563 жыл бұрын

    മരം മുറിക്കൽ വിവാദവും പട്ടയവും. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @lissyv8069
    @lissyv8069 Жыл бұрын

    Sir thanku

  • @anupsasidharan8581
    @anupsasidharan85812 жыл бұрын

    LA sketch prakaram ulla vistheernam pattayathil parayunna vistheernathekal kuravanenkil enth cheyyum?

  • @anoopmathur961
    @anoopmathur9613 жыл бұрын

    Informettive

  • @bindu.sbindu.s7506
    @bindu.sbindu.s75063 жыл бұрын

    Tamil natil ente ammakk Kudikidappavakasa pattayam kittiyirunnu 1973 aanu kittiyath.Pakshe athu kaimosam vannu.. duplicate kittumo.. aa sthalam vere aalkkar attak cheythu thamasikkunnund. Avar maarunnumilla.. pattayam illathathukond njangalkk ivare irakki vidan patunnilla.. pattayathinte duplicate kittumo. Athinu entha cheyyendath.

  • @binukattady526
    @binukattady5262 жыл бұрын

    Sir,Can you describe the difference between the patta issued under the the rule 1958, known as “assignment of government land” and patta issued under the rule 1964 known as “Kerala land assignment rule”

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Govt. Has different schemes to issue pattayam for land less people. There are various rules based on the purpose of land allotments, locality, type of land etc. Each rule have some specifications and restrictions with related to the land use and its right to transfer

  • @rajendranrajendran7219
    @rajendranrajendran7219 Жыл бұрын

    Residential and commercial building rules ne kurich cheyyammo😊

  • @dheerajpnambiar5462
    @dheerajpnambiar5462 Жыл бұрын

    Sir How adangal extrat and pattayam related?

  • @sivanpillai1559
    @sivanpillai15592 жыл бұрын

    Good information on the subject. As you said pattayam is issued only once for the land, why some advocates are asking pattayam for granting house loan from bank to construct a house in a land purchased from a person with clear document having janmavakasam for 54 years and whereas two previous registration documents of this land (two previous owners of the land) along with encumbrance certificate for last 13 years, possession certificate and tax receipts were produced.

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    It is always better to verify the flow of title of the property for last 30 years. Advocate need to verify all the title related documents pertaining to these periods for this purpose

  • @c_o_m_m_o_n__m_a_n1149
    @c_o_m_m_o_n__m_a_n1149 Жыл бұрын

    Pandara vaka vasthukkalil legal heirship certificate n apply cheyyan sadhikkumo

  • @sasikumar6117
    @sasikumar611717 күн бұрын

    Good information.Thanks.

  • @abdulgafoor5046
    @abdulgafoor50468 ай бұрын

    Tnx sir

  • @aneeshvaliyaveetil8821
    @aneeshvaliyaveetil88212 жыл бұрын

    Sir njàn pattayam ellatha sthalam 10cent vangi eppo pattayam und aki Eni athinodu chernnu 5cent Baki und athu vangikumbol athinum pattayam undakano please replay

  • @kinginni
    @kinginni2 жыл бұрын

    10 year ayi use cheyunna bhoomi annu.. arumm thirakann varilla.. anneramm padayam kidumo

  • @sunandanair8613
    @sunandanair86132 жыл бұрын

    thank you

  • @lijupk8055
    @lijupk80552 жыл бұрын

    Thanks

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @anoopguruvayoor7126
    @anoopguruvayoor71263 жыл бұрын

    Thankyou Sir.

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thank you

  • @muneerkomath
    @muneerkomath3 жыл бұрын

    Thanks for the video, well explained, got to know now the difference between pattayam and aadharam

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thanks for watching

  • @harika7100

    @harika7100

    2 жыл бұрын

    @@AdvSajanJanardanan സർ, പട്ടയ മഹസർ ഒടുക്ക് എന്താണ്

  • @sunilmv4310
    @sunilmv4310 Жыл бұрын

    Thank u sir🌹🌹

  • @SureshKumar-ue1hv
    @SureshKumar-ue1hv2 жыл бұрын

    Sir what's the rules or time limit for cancellation pattaym

  • @sanalkumar4077
    @sanalkumar4077 Жыл бұрын

    Sir My father purchased a land which don't have pattayam.old owner application rejected due to continuous absent.can we(new owner) give application for pattayam?

  • @manoj198516
    @manoj198516 Жыл бұрын

    Very good information sir

  • @arunbabu7856
    @arunbabu78563 жыл бұрын

    പട്ടയ ഭൂമി അനുവദിച്ചതിന് ശേഷം പിന്നെ അന്വേഷിച്ചിട്ടില്ല ഇപ്പോ 13 വർഷത്തോളം ആയി ഇനി ആ സ്ഥലത്ത് എന്തെങ്കിലും ചെയ്യാനുള്ള formalities എന്തൊക്കെയാണ്???

  • @naveent.s.6358
    @naveent.s.635811 ай бұрын

    Please define what is purampokku .

  • @sabumtsabu
    @sabumtsabu2 жыл бұрын

    Sir, thank you for your detailed explanation. One doubt is regarding construction of commercial building in occupaid Pattayam. I am from Wayanad. The land what we are possessing has got Pattayam about 40 years back. Will there be any restriction to build commercial buildings in LA Pattayam. I would be grateful if you could clear my doubts.

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    കാർഷിക ആവശ്യത്തിന് വേണ്ടി മാത്രം അനുവദിച്ച പട്ടയമാണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ. Contact Panchayath and village for more clarity

  • @sabumtsabu

    @sabumtsabu

    2 жыл бұрын

    @@AdvSajanJanardanan Noted, thank you.

  • @minikuttythomas8212
    @minikuttythomas8212 Жыл бұрын

    താങ്ക്സ് സർ

  • @shalinivijayan2267
    @shalinivijayan22673 жыл бұрын

    Good information 🙏

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    Thank you

  • @shanhermuhammed3382
    @shanhermuhammed33822 жыл бұрын

    Dear Sir, Land tribunal re survey ന്നമ്പർ കൊടുത്തു പട്ടയം ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ "ജന്മം Allowed for 73 cent" എന്ന് മാത്രം പറഞ്ഞു. അതിന്റെ നമ്പർ ചോദിച്ചപ്പോൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പോൾ എന്റെ സംശയം, ഈ പറഞ്ഞത് ജന്മം/പട്ടയം ഉള്ള ഭൂമിയാണോ? അല്ലയോ? ഇനി ഈ സ്ഥലം വാങ്ങിക്കുമ്പോൾ ജന്മാധാരം ആയി എഴുതാൻ ആവുമോ? Or കുഴിക്കാണം ആയി എഴുതണമോ?

  • @sasikumar6117
    @sasikumar611717 күн бұрын

    Sir, pls. explain why many people sale the agriculture land in place of eduki 5 to 10 acres they saying LA pattayam.this saleing legely ok or not.

  • @zainudheenkt3606
    @zainudheenkt36062 жыл бұрын

    Sir, എന്റെ കൈവശം മുള്ള ഭൂമിയുടെ ആധാരം പാട്ടം തീരാധാരം ആണ്, ഈ ഭൂമിക്കു പട്ടയം, ഉണ്ടാകുമോ, പട്ടയം ഇല്ലെങ്കിൽ ഇനി പട്ടയം ലഭിക്കുമോ

  • @appuachu4822
    @appuachu48222 жыл бұрын

    Sir, പട്ടയം ബാങ്കിൽ പണയം വെക്കാൻ സാധിക്കുമോ...8 വർഷമായി പട്ടയം കൈപറ്റിയിട്ട്...

  • @mukeshm9298
    @mukeshm929810 ай бұрын

    Sir adi aadharam deed of assignment nastapetu. Athinu entha sir cheiyandath

  • @dreamcatcher8771
    @dreamcatcher87713 жыл бұрын

    pattayathinu apply cheythal enthayaalum kittumo

  • @piuschakola4795
    @piuschakola47952 жыл бұрын

    Property card naea Pattie oreu video chayamoeo

  • @shaazmtful
    @shaazmtful9 ай бұрын

    Hi. What is DK pattayam? Please advise

  • @soorejanand5062
    @soorejanand50622 жыл бұрын

    Keep going sir...

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @rajroopesh
    @rajroopesh2 жыл бұрын

    very informative sir

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    Thanks for watching

  • @manumangalath3401
    @manumangalath34013 жыл бұрын

    സർ എനിക്ക് 2013ൽ 3സെന്റർ ഗവണ്മെന്റ് land കിട്ടിയിരുന്നു, ഇത് ബാങ്കിൽ ലോൺ കിട്ടുമോ

  • @aswathihari5175
    @aswathihari51752 жыл бұрын

    Sir ജന്മ തീരാധാരം, അനന്തരാവകാശ സർട്ടിഫിക്കറ്റ്, വസ്തു വില്പന കരാറ് ബാധ്യത സർട്ടിഫിക്കറ്റ് ഉണ്ട്. പട്ടയത്തിന്റെ ആവിശ്യം ഉണ്ടോ

  • @Ashmi.v-uk5mg
    @Ashmi.v-uk5mg Жыл бұрын

    Usefull video 🙏.. Njangalk 3 cent pattayam cheyth bhumi kittiyitt 12 varshathil adhikamayi ini ee bhumi enthengilum vilikunnathil thadasamundo sir..

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    No issues, provided there is no specific conditions in the Pattayam

  • @makathi1234
    @makathi1234 Жыл бұрын

    Sir I bought a land by registered aadhaaram. Can I get a.pattayam? If i get, what is the use of the pattayam. I already have an aadharram. Then why should I get a pattayam. ?

  • @sharafsrf2998
    @sharafsrf2998 Жыл бұрын

    Sir. പട്ടയം വെച്ചു ആധാരം ചെയ്തു പിന്നെയും അതു വേറെ ട്രാൻസ്ഫർ ചെയ്തു എന്നാൽ പഴയ പട്ടയം ഏതെങ്കിലും ആവശ്യത്തിന് വേണ്ടി വരുമോ ( പട്ടയം മിസ്സ് ആയി പോയി )

  • @jafaraneesa4433
    @jafaraneesa44332 жыл бұрын

    Sir oru shamsayam Njangale bumeek Onnum ellairunnu pinne 4lakh kuduthu appo adham atharam undakki thannu pinne Pattaya thannu Adh original ano fk ano Yangann ariyum Onnu parayo Sir😥😥😥😥

  • @1972vinu
    @1972vinu3 жыл бұрын

    Very informative video thankyou. Sir KLR, KLU ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? വയനാട്, ഇടുക്കി ജില്ലകളിൽ സ്ഥലം എടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

  • @AdvSajanJanardanan

    @AdvSajanJanardanan

    2 жыл бұрын

    കൂടുതൽ വീഡിയോകൾ ഇത്തരം വിഷയങ്ങളിൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. താല്പര്യമുള്ള വിഷയങ്ങൾ comment ചെയ്താൽ നല്ലതാണ്.

  • @johnydolly3472

    @johnydolly3472

    11 ай бұрын

    ​@@AdvSajanJanardanan ഞാൻ 4.75 സ്ഥലം വാങ്ങി. അതിന്‌ പട്ടയം കിട്ടിയ 14.08centil നിന്നും മുറിച്ചു വാങ്ങിയത് ആണ്‌ പട്ടയം കിട്ടിയത് maanikkan. എന്ന ആളുടെ പേരില്‍ ആണ്‌.. പട്ടയ number88 Year70.L.A.5B ഇപ്പോൾ അതു പുറമ്പോക്ക് ആണെന്ന്‌ പറയുന്നു. ഞാന്‍ ഇതിനെ കുറിച്ച് എവിടെ anweshiikkanam

  • @AdvSajanJanardanan

    @AdvSajanJanardanan

    11 ай бұрын

    @@johnydolly3472 Contact Village office

  • @kavithaaachu8290
    @kavithaaachu82902 жыл бұрын

    Smc number kitti oru masam aYi pattayam kittan ekadesam ethre kalaghatam aavum???

  • @basheerkv9009
    @basheerkv90093 жыл бұрын

    എന്താണ് DK പട്ടയം ഇതിന്റെ ഉള്ളടക്കം പറയാമോ / ഇത് കൈമാറ്റം ചെയ്യാമോ

  • @shamnasshamnu3516
    @shamnasshamnu35162 жыл бұрын

    Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ആ സ്ഥലത്തിന് പട്ടയം ഉണ്ട് പക്ഷേ അതിന്റെ പകർപ്പ് ഇല്ല പകർപ്പിന് അപേക്ഷ കൊടുത്തപ്പോൾ ഓഫീസിൽ ഇല്ല ഇനി പട്ടയം എടുക്കാൻ എന്ത് ചെയ്യണം ആ ലാൻഡ് എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എടുത്തിട്ട് പട്ടയം എടുക്കാൻ പറ്റുമോ

  • @kessiyamol4446
    @kessiyamol44462 жыл бұрын

    വേങ്ങൂർ villagil 322/196-2 bhumiyude ജന്മി ആരെന്നു അറിയാൻ എന്തു ചെയ്യണം സർ villagil rehakal എല്ലാം നഷ്ട്ടപെട്ടു പോയി. പട്ടയ apeshaku adu nirbandamano?

  • @shaja4574
    @shaja45742 жыл бұрын

    ആധാരത്തിൽ അതിരുകൾ വെക്കുമ്പോൾ (വടക്കു, തെക്ക്, കിഴക്ക്, പടിഞ്ഞാറു എന്താണെന്നു പറയുമ്പോൾ ) ഒരു സംശയം. ഉദാഹരണത്തിന്, തെക്ക് 90% A യുടെ സ്ഥലമാണ്. 10% B യുടെ സ്ഥലമാണ്. അപ്പോൾ A മാത്രം ആധാരത്തിൽ വെച്ചാൽ കുഴപ്പമുണ്ടോ? Detailed plan with dimensions last pagil വെച്ചടുണ്ട്.

  • @jojyste2149
    @jojyste21492 жыл бұрын

    What is LA Pattayam , its suitable for mining

  • @athulyamohanan2826
    @athulyamohanan28263 жыл бұрын

    Njagalkk ulla boomi deavaswam bhoomiyaanu 40 kollaayi salam vagith njagal oru familyil ninnumaanaanu vaagiyath 2021 aayappol aanu athinu pattayam undaaakiyath ath eni vilkaano makkalkk kodukaano anthealum problem undaakumo,pattayam undaakiya sheasham enthokkeayaanu bhoomikk cheayandath,pokkuvaravu polea eni enthokkeayaanu cheayandath,pattayam aadhaaram maatharamaanu kayil ullath, paraju tharaamo sir plz

  • @AdvSajanJanardanan

    @AdvSajanJanardanan

    3 жыл бұрын

    മനസ്സിലാക്കിയിടത്തോളം നിങ്ങളുടെ ഭൂമി കാണാം / പാട്ടം അവകാശമുള്ളതും ജന്മം ദേവസ്വത്തിൽ നിക്ഷിപ്തമായതുമായിരുന്നിരിക്കണം. അതിന് ജന്മാവകാശമക്കാൻ കൊടുത്ത അപേക്ഷയിൽ ലാൻ്റ് ട്രിബ്യൂണലിൽ നിന്നും ക്രയ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭിച്ചിട്ടുണ്ടായിരിക്കും. ഇതാണെങ്കിൽ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. ഈ പട്ടയം ആധാരത്തിൻ്റെ ഭാഗമായി സൂക്ഷിക്കുക. വസ്തു വില്കുന്നതിന് തടസ്സമില്ല.

  • @manoharankrishnan9646
    @manoharankrishnan96462 жыл бұрын

    Sir Government il ninnu pattayam kittan ethara thamasam varum

Келесі