പഴയ കൊടൈക്കനാലിലെ(Old Kodaikanal) ജീവിതം | Vellagavi Village | #2

എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും തൃപ്തരല്ലാത്ത നമുക്കുള്ള ഒരു പാഠം ആണ് വെള്ളഗവി(Vellagavi) ഗ്രാമത്തിലെ ജീവിതം. ഇപ്പോളത്തെ കൊടൈക്കനാൽ ഉണ്ടാവുന്നതിനു 100 കണക്കിന് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഗ്രാമം ആണ് പഴയ കൊടൈക്കനാൽ(Old Kodai) എന്നറിയപ്പെടുന്ന വെള്ളഗവി. ആ ഗ്രാമത്തിലെ പച്ചയായ ജീവിതം ആണ് ഇന്നത്തെ എപ്പിസോഡ്. മുഴുവൻ കാണാൻ ശ്രമിക്കണേ.. നഷ്ടം ആവില്ല...
ആദ്യത്തെ എപ്പിസോഡ് കാണാത്തവർ ഇത് കാണുവാൻ ശ്രമിക്കണേ - • കൊടൈക്കനാൽ തകർത്തു കളഞ...
#kodaikanal #vellagavi #villagelife #tamilnadu

Пікірлер: 22

  • @noushadmambra
    @noushadmambra2 ай бұрын

    വെള്ളഗവി വീഡിയോകളിൽ ഇത് മുൻപന്തിയിൽ നില്കും... 👍🏻🫶🏻💓 ശരിക്കും ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ വീഡിയോ.... 💚💚🙏🏻🙏🏻

  • @malludronetraveller

    @malludronetraveller

    2 ай бұрын

    Thanks a lot🙌🙌🥰🥰

  • @yasinchola4924
    @yasinchola49243 ай бұрын

    വെള്ള ഗവിയിലെ മനുഷ്യരും കാഴ്ചകളും ഓർത്തോർത്ത് സന്തോഷിക്കാവുന്ന സുന്ദരമായ ഓർമ്മകളായിട്ട് ഹൃദയത്തിൻ്റെ അടിത്തട്ടിലങ്ങനെ കിടക്കും!! ♥️🌼 ഏറെ പോവണമെന്നാഗ്രഹിക്കുന്നൊരിടം.✨

  • @malludronetraveller

    @malludronetraveller

    3 ай бұрын

    തീർച്ചയായും പോണം 😍😍

  • @abiabizz1853
    @abiabizz18533 ай бұрын

    Super ❤❤❤❤

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks🥰

  • @hipstermind
    @hipstermind3 ай бұрын

    Nalla ki kidilan frames amboooooo❤🎉

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks🙌🙌

  • @rrcreation4044
    @rrcreation4044Ай бұрын

    😍📸✨

  • @ambivertmonkey
    @ambivertmonkey3 ай бұрын

    ഒരുപാട് ഇഷ്ടമായി, ഡ്രോൺ വീഡിയോസ് കാണാൻ വേണ്ടി സെർച്ച് ചെയ്തപ്പോൾ ആണ് ഈ ചാനൽ കണ്ടത്, അത് തന്നെ ആണ് പ്രതീക്ഷിച്ചത്, പക്ഷെ ഇത് വേറെ ലെവൽ ആണ് ❤️, ഈ ഉപമ എത്രപേർക്ക് കണക്റ് ആവും എന്ന് അറിയില്ല, പക്ഷെ എനിക്ക് നിങ്ങളുടെ വീഡിയോസ് കണ്ട് കഴിയുമ്പോൾ നല്ല രുചി ഉള്ള ഭക്ഷണം ആസ്വദിച്ചു കഴിച്ചു കഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷമില്ലെ അതുപോലെ ആണ് തോന്നുന്നത്, നിങ്ങളുടെ യാത്രയിൽ ഞാനും കുടെ കൂടുന്നു - subscribed ✔️

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks a lot🙏

  • @traveltime1173
    @traveltime11733 ай бұрын

    Kidillan vidio bro

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks🙌

  • @sreeramradhakrishnan2286
    @sreeramradhakrishnan22863 ай бұрын

    Adipoli coverage... Nalla content... Will visit this place with friends for sure... 😊

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks a lot🥰

  • @nivedk-jn7hp
    @nivedk-jn7hp3 ай бұрын

  • @malludronetraveller

    @malludronetraveller

    3 ай бұрын

    🙌🙌

  • @anils2278
    @anils22782 ай бұрын

    Video kanunna enik thanbe orupaad ishtta pettu...ahh feelings kittunond...ath nerit anubavicha nigalkk uff...marakkan pattatha nalla memmeoris aayrikumallo

  • @malludronetraveller

    @malludronetraveller

    2 ай бұрын

    Athe🥰🥰🥰 thanks

  • @shankar4330
    @shankar43303 ай бұрын

    Can you cover munnar and the sorry state of malayali owned tea estates' workers too?

  • @sheebapurushothaman4815
    @sheebapurushothaman48153 ай бұрын

    Super ❤❤❤❤

  • @malludronetraveller

    @malludronetraveller

    3 ай бұрын

    Thanks🙌

Келесі