പഴയ കാല പഴം പ്രഥമൻ /Traditional Pazham Pradhaman /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
#payasam
#keralatraditionallife
#sadhyaspecial

Пікірлер: 187

  • @raginidevimr4337
    @raginidevimr4337 Жыл бұрын

    പായസം ഉഗ്രൻ 👌. നിഷ്കളങ്കന് ഒരു ഉദാഹരണമാണ് അജു. All the best 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🙏🙏🙏🥰🥰🥰

  • @diljo77
    @diljo77 Жыл бұрын

    പായസം സൂപ്പർ 💝

  • @sobhanakumari.s7887
    @sobhanakumari.s7887 Жыл бұрын

    Aju,ur enthusiasam in cooking is really appreciable ,t whole process conspicuous by t absence of Jaggu n Saritha

  • @lalithams4394
    @lalithams4394 Жыл бұрын

    അടിപൊളി പായസം 🙏🏻ഒറ്റയ്ക്ക് ഇത്രയും ചെയ്തില്ലേ അതിന് അഭിനന്ദനങ്ങൾ 👌💐നല്ല പായസം ഇതുപോലെ ഉണ്ടാക്കി നോക്കാം 🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰👍👍👍

  • @sobhadayanand4835
    @sobhadayanand4835 Жыл бұрын

    കൊതിയൂറും പഴ പ്രഥമൻ

  • @sreeami2563
    @sreeami2563 Жыл бұрын

    എനിക്ക് നിങ്ങളുടെ ഈ type (കുടിൽ പാചകം ) ആണ് കൂടുതൽ ഇഷ്ടം അജുവേട്ടാ 😃👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @childrenzzvibe
    @childrenzzvibe Жыл бұрын

    വീഡിയോയുടെ naturaliti കാരണം വീണ്ടും വീണ്ടും കണ്ടു അജുചേട്ടാ. Super അടിപൊളി 🥰❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    വളരെ വളരെ സന്തോഷം 🥰🥰❤❤❤❤❤❤❤

  • @Remya832
    @Remya832 Жыл бұрын

    Payasam super aju chetta 👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🙏🙏🥰🥰🥰🥰🥰

  • @seemat.r8270
    @seemat.r8270 Жыл бұрын

    👌🤩

  • @vasanthakumari3186
    @vasanthakumari3186 Жыл бұрын

    Super payasam

  • @asanganak8506
    @asanganak8506 Жыл бұрын

    പായസം, അതേതു വകയാണെങ്കിലും എന്റെ weakness ആണ്.... പൂവൻ പഴം കൊണ്ട് പായസം ഉണ്ടാക്കാറുണ്ട് വീട്ടിൽ...... ഇത് നാളെ ഉണ്ടാക്കും.. Evening ൽ കഴിക്കാൻ.....പണ്ടത്തെ നിങ്ങളുടെ പായസ പരമ്പര ഞങ്ങൾ ഉണ്ടാക്കി രസിച്ചതാണ് .....നമോവാകം 🙏

  • @geenatom9806
    @geenatom9806 Жыл бұрын

    Super payasam 👍 God bless you Hardworking personality 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you so much🥰🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 Жыл бұрын

    Abhinayangal illatha oru manushyan 🙏.payasam super 👌😘😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🙏🙏🥰

  • @anithasajeev2394
    @anithasajeev2394 Жыл бұрын

    അജു... ഞാൻ എല്ലാ വീഡിയൊയും കാണാറുണ്ട്... 👍 ഇനിയും പഴയ... പുതിയ...പാചകം ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുക.... ❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    പിന്നല്ലാ 😄🥰🥰🥰

  • @anithasajeev2394

    @anithasajeev2394

    Жыл бұрын

    😍

  • @ambikamenon9496
    @ambikamenon9496 Жыл бұрын

    I make this payasam once in a while. But the banana grown in your backyard will be so much more tastier than what we buy here. Also, I don’t grind after steaming. Nice tasty payasam Aju.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you ❤❤❤❤

  • @prasithakannan5300
    @prasithakannan5300 Жыл бұрын

    അജു ചേട്ടൻ പായസം 👍👍 ക്യാമറാമാന് ജലദോഷം ആണല്ലോ😌😌😌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    പുക അടിച്ചാൽ അവനു കുഴപ്പമാണ് 👍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng7 ай бұрын

    Polichu super tasty 👍😋😋😋😍😍

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്.... നമസ്കാരം.. 🙏അജുചേട്ടൻ. ജഗ്ഗു. സരിതചേച്ചി.. കുടുംബത്തിലുള്ള സ്നേഹം നിറഞ്ഞ എല്ലാവർക്കും.. ഒരിക്കൽകൂടി എന്റെ ഹൃദയം നിറഞ്ഞ...... 🙏💙💙❤️❤️❤️❤️❤️🌼👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    നമസ്കാരം 🙏🥰🥰🥰

  • @shajiphilip6366
    @shajiphilip63669 ай бұрын

    പായസം അടിപൊളി കൊതിപ്പിച്ചു.

  • @sarithasanthosh2288
    @sarithasanthosh2288 Жыл бұрын

    👌👌😍

  • @saleemsaleem9602
    @saleemsaleem9602 Жыл бұрын

    അടിപൊളി ചേട്ടാ 👌👌👌👌🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰🥰🥰

  • @babysaroja4308
    @babysaroja4308 Жыл бұрын

    Payasam adipoli 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @MrFahad0085
    @MrFahad0085 Жыл бұрын

    Innnatha video super super. ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🙏🙏🙏🥰🥰🥰

  • @sathikrishna294
    @sathikrishna294 Жыл бұрын

    Besh besh sangathi kollam👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    സന്തോഷം 🙏🥰🥰🥰

  • @beenaravindran6611
    @beenaravindran6611 Жыл бұрын

    ❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Жыл бұрын

    Mixyil pazham enganeya luzhungendathu😂. Naalikeram udachitu makakka vekkaruthu kamizhthi vekkanam. Enikku vellam chertha payasangal aanu kooduthal ishtam.athil pazha lrathaman kooduthal ishtam. Kannur styil vere reethiyil aanu vekkunnathu. Ithum ishtaanu. Paayasam adddipoli😋😋😋😋🙏🙏🤝

  • @SanthoshKumar-dv4iu
    @SanthoshKumar-dv4iu Жыл бұрын

    Super👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @suseelasreekumar2869
    @suseelasreekumar2869 Жыл бұрын

    Ajuvite natural ayittulla samsaravum avatharanavum anu supper

  • @suseelasreekumar2869

    @suseelasreekumar2869

    Жыл бұрын

    Othiri eshtayi

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    സന്തോഷം 🙏🙏🙏🥰🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്.... അജുചേട്ടൻ... ഈ പാചകത്തിന് ഇനി എന്തൊക്കെ പറഞ്ഞാലും.. ചങ്ങാലികോടൻ പായസം.. ഗംഭീരമായിരുന്നു... സൂപ്പർ.. 👌👌👌💙❤️💚♥️💚❤️💙❤️🌼👍

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ചങ്ങാലി കോടൻ പായസം.. വച്ചതിന് ചേട്ടന് അഭിമാനിക്കാം... പക്ഷേ തുന്തുരുവിനെ കടത്തിവെട്ടാൻ പറ്റുകയില്ല..... ചേട്ടൻ.. 👍💙💙❤️❤️💚💚💚♥️🌼👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍👍🥰🥰🥰🥰

  • @thankav6808
    @thankav6808 Жыл бұрын

    Aju vecharechal ellam nadakkum😋penne oru kareyam nalekaranm pottechal malatte vakkarute katto pazamakkar parayunnatane kareyam enekke areyella

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അങ്ങനെ പറയാറുണ്ട് 👍

  • @babubabu-hx4cl
    @babubabu-hx4cl Жыл бұрын

    👍👌

  • @fabyjose7708
    @fabyjose7708 Жыл бұрын

    Hare vaaa👍👍🤝💪🤗

  • @fabyjose7708
    @fabyjose77082 ай бұрын

    ❤❤❤❤

  • @remadamodaran4583
    @remadamodaran458311 ай бұрын

    👌

  • @sreejithvelayudhan8165
    @sreejithvelayudhan8165 Жыл бұрын

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഇന്നലത്തെ വീഡിയോക്ക് ഒരു മധുരപ്രതികാരം ആയിരുന്നു ഈ ഒറ്റയാൾ പോരാട്ടം. അടിപൊളി പായസം തന്നെ. അജു ചേട്ടാ നിങ്ങൾ മരണ മാസ്സ് ആണ്. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    പിന്നല്ല 😎😎😎

  • @maneshmattathil733
    @maneshmattathil733 Жыл бұрын

    അടിപൊളി 😋😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you 🥰🥰🥰🙏

  • @pavcreations4439
    @pavcreations4439 Жыл бұрын

    Ithra kashtapettitt paayasam undaakki kondu vannittu...oru nalla comment parayaan polum madiyulla veeattukaar.....kashtam ithu polathe marumakkale kittanu m venam oru baagyam athu manassilaakku veettukaare....huummm

  • @gangadharank4422
    @gangadharank4422 Жыл бұрын

    Great Payasam. Best wishes to Tunduru , the coveted Chef in Dubai.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Sir... chef ആണോ??

  • @robinjose1411
    @robinjose1411 Жыл бұрын

    ✌️❤️✌️

  • @giriprasad1271
    @giriprasad1271 Жыл бұрын

    Adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @jaganjva3728
    @jaganjva3728 Жыл бұрын

    EXCELLENT 👍👍👍👍 MAKING

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you 🥰🥰🥰🙏

  • @faizyayzi6367
    @faizyayzi6367 Жыл бұрын

    ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @shailajavelayudhan8543
    @shailajavelayudhan8543 Жыл бұрын

    പായസം സൂപ്പർ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you 🥰🥰🥰🙏🙏

  • @jk-account
    @jk-account Жыл бұрын

    Nalla taste ind*...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍🥰🥰

  • @kumaricr3713
    @kumaricr3713 Жыл бұрын

    Payasam super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you ❤❤❤

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ❤❤❤👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰

  • @miniasokan4843

    @miniasokan4843

    Жыл бұрын

    പായസം സൂപ്പർ

  • @valsalaaravindan9514
    @valsalaaravindan9514 Жыл бұрын

    നമ്മൾ തൃശൂർക്കാരുടെ പായസം 👍👍👍👏👏👏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤❤❤❤അതെ

  • @rathnavallyravindran728
    @rathnavallyravindran728 Жыл бұрын

    Payasam supper

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you ❤❤❤

  • @cleetusmathew6157
    @cleetusmathew6157 Жыл бұрын

    🙋🌹❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @EaseWithSanV
    @EaseWithSanV Жыл бұрын

    പാലക്കാട് ചിറ്റൂർ areayil ഇത് പോലെ പ്രസാദം കിട്ടും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഉവ്വോ....?? 😍😍

  • @sobha1471
    @sobha1471 Жыл бұрын

    👌🏻👌🏻👌🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @SanojTArjunan
    @SanojTArjunan Жыл бұрын

    ഉത്രാളിക്കാവ് പൂരവും വെടിക്കെട്ടും കാണാൻ പറ്റാത്തതിന്റെയും,,, നമ്മുടെ സ്വന്തം ഒളരിക്കര കാളിദാസൻ ആനക്കുട്ടി ചെരിഞ്ഞതിന്റെ വിഷമത്തിലും,,, തുടങ്ങിയ ഒരു ദിവസം,,,, അജു ചേട്ടന്റെ ഒറ്റയ്ക്കുള്ള ശ്രമത്തിൽ വീട്ടിലുണ്ടായ ചങ്ങാലിക്കോടൻ പഴം വെച്ചൊരു പ്രഥമൻ,,,, പാവം ഓടിയോടി കഷ്ടപ്പെട്ടു അതിന്റെ എല്ലാ ക്ഷീണവും പായസം കുടിക്കുന്ന നേരത്ത് മുഖത്ത് ഉണ്ടായിരുന്നു,,,, സരിതേച്ചിയുടെ അച്ഛന്റെ പായസം കുടിച്ചുള്ള കമന്റ് എന്തായിരുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത് അത് വിദഗ്ധമായി ചേട്ടൻ വീഡിയോയിൽ ഉൾപ്പെടുത്തിയില്ലാ😆😆 തുന്തുരുവിന്റെ പോർക്ക് റെസിപ്പി ഷൂട്ട് ചെയ്യാമായിരുന്നില്ലേ ചേച്ചി,,,,, ചേട്ടൻ പറഞ്ഞ ആ വെളിച്ചെണ്ണ ഫാക്ടറി താണിശ്ശേരിയിൽ ആണോ,,,? സ്നേഹം മാത്രം,,, അജുചേട്ടാ ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Venginisseri ആണ് വെളിച്ചെണ്ണ ഫാക്ടറി

  • @Knrbj
    @Knrbj Жыл бұрын

    Supper bro

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you so much 😀

  • @deepthikamal
    @deepthikamal Жыл бұрын

    Thanichu payasam undakkiya ajuvinu 💐 Aadyam Kurachu puja yil vekkarnnu... Potte saralla

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you 🥰🥰🥰🙏

  • @alppupuppies4171
    @alppupuppies4171 Жыл бұрын

    Helo ende veedu kanankulangara anu Nyan saritha chechide veedu kandutundu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍👍👍🥰🥰

  • @Knrbj
    @Knrbj Жыл бұрын

    Aju bro sarithayum jagguvm ellath th kondu motham confused analoo endu pati

  • @p.narayanankuttykutty7462
    @p.narayanankuttykutty7462 Жыл бұрын

    Soooper

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you so much🥰🥰

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Жыл бұрын

    Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you 🥰🥰🥰

  • @rammohank896
    @rammohank896 Жыл бұрын

    Etra kettalum kandalum mathiyavilla😊

  • @vishnumohan9201
    @vishnumohan9201 Жыл бұрын

    ഇന്ന് ഗുരുവായൂർ വന്നും അല്ലെ ഞാൻ കണ്ടിരുന്നു.. 😊😊 ഞാൻ റോഡ് ക്രോസ് ചെയ്യ്തു വന്നപ്പോഴേക്കും നിങ്ങൾ ഒരു ഓട്ടോയിൽ പോയി..! 🥰🥰🥰🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അയ്യോ.☹️. വിളിക്കണ്ടേ...?? 🤦‍♂️

  • @faizyayzi6367
    @faizyayzi6367 Жыл бұрын

    First adich 😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    സെക്കന്റ്‌ 👍🥰

  • @jinesh9957
    @jinesh9957 Жыл бұрын

    ഞാൻ ചോറ് കഴിക്കാന് പായസം എവിടെ കിട്ടിയില്ല പായസം 😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഇവിടെ ഉണ്ട് 👍

  • @geeta3474
    @geeta3474 Жыл бұрын

    Super payasm

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you🥰

  • @babysurya4179
    @babysurya4179 Жыл бұрын

    Baby Suriya Palakkad Ajuetta pazhapradapan supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    Thank you.. Dear 🥰🥰🥰

  • @sathydevi7282
    @sathydevi7282 Жыл бұрын

    Aju Mike vachillae?? Volume illallo.introyudae length onnu kurakku

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    തീർച്ചയായും കുറക്കാം 👍... ഇന്ന് വെച്ചില്ല 🙏

  • @saneeshkumar1152
    @saneeshkumar1152 Жыл бұрын

    Kurachu thalli marikku kto aju

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    പായസം ശർക്കര, ആയാലും പഞ്ചാര ആയാലും vendill, മധുരം ഉണ്ടാവണം 😀😀😀

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഏയ്‌ അങ്ങനെ അല്ല. രണ്ടും വേറെ വേറെ ടേസ്റ്റ് ആണ് 🥰

  • @chitracoulton7926
    @chitracoulton7926 Жыл бұрын

    Nice Payasam, where is Saritha"s sister in law gone, didn't see it in the video,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അവൾ ഉറങ്ങയിരുന്നു

  • @anuranjrajesh6914
    @anuranjrajesh6914 Жыл бұрын

    Super 👌👌👌🙏🙏🙏😋😋😋😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰

  • @vijisurendran7112
    @vijisurendran7112 Жыл бұрын

    Njan undakarundu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അടിപൊളി ❤❤❤👍

  • @jobybenny8054
    @jobybenny8054 Жыл бұрын

    Nalla oru gothambu payasam kanikkumo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    തീർച്ചയായും 🥰🥰👍👍

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi aju payassam super aju thinnu thinnu theerkum anie

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    😂😂😂😂

  • @devikasibu9777
    @devikasibu9777 Жыл бұрын

    making of shavanaprasham video idumo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഇടണം 🥰🥰❤

  • @vanajaprakash9323
    @vanajaprakash9323 Жыл бұрын

    Nen

  • @Ajeeshvc
    @Ajeeshvc Жыл бұрын

    നമസ്കാരം..... 😃👍 ഇന്നലത്തെ ഷീണം ഇന്ന് തീർത്തു അല്ലെ.......

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അതെന്നെ 😄😄

  • @Ajeeshvc

    @Ajeeshvc

    Жыл бұрын

    @@ajusworld-thereallifelab3597 🥳✌🏻

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    തുന്തുരുവിനെ കണ്ടിട്ട് എത്രനാളായി !

  • @jasminejazz6435
    @jasminejazz6435 Жыл бұрын

    Volume problem und

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    പിന്നെ ജഗ്ഗു വലുതായാൽ അവന്റെ അമ്മാവനെ പോലിരിക്കും നല്ല ച്ചയ ഉണ്ട്, പഴ predhavan polichutto ajuse👍❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഉവ്വോ ❤❤❤

  • @divyapbr
    @divyapbr Жыл бұрын

    പാവം അജു ചേട്ടൻ കുറെ കഷ്ടപ്പെട്ടു 👋👋👋... എനിക്കും സരിതേച്ചിയെ പോലെ തന്നെ പഞ്ചസാര -പശുവിൻ പാൽ പായസങ്ങൾ ആണ് ഇഷ്ടം , ശർക്കര പായസങ്ങളോട് അത്ര ഇഷ്ടം ഇല്ല, കൂട്ട് പായസം ഒഴിച്ച് .. എന്റെ അമ്മയുടെ അച്ഛനും നല്ല ഒരു കൃഷിക്കാരൻ ആയിരുന്നു കൂടെ നല്ല പാചകവും അറിയാമായിരുന്നു .. പലഹാരങ്ങൾ ആയിരുന്നു അമ്മാച്ചന്റെ സ്പെഷ്യലിറ്റി .. പക്കാവട ,പപ്പടവട, പരിപ്പുവട സുഖിയൻ , മധുര സേവാ അങ്ങനെ എല്ലാം എന്തൊരു ടേസ്റ്റ് ആയിരുന്നു 👌👌👌... ആ കഴിവ് ആർക്കും കിട്ടിയില്ല പിന്നെ അജു ചേട്ടന് പെണ്പിള്ളേരുടെ കാര്യം പറയുമ്പോ എന്താ ഒരു സന്തോഷം 🤪🤪🤪

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🤭🤭🤭🤭🤭

  • @priyav1720
    @priyav1720 Жыл бұрын

    10 maniku payasam undakkn nokkanday aju ellavarum kathirikum 😊super🍌🍌🍌

  • @daliyasabu5563
    @daliyasabu5563 Жыл бұрын

    പായസം സൂപ്പർ. പഴം ഏതാ,ഏത്ത പ്പഴം ആണോ . ഭാര്യ വീട്ടിൽ ഇല്ലാത്തപ്പോൾ ചായ പോലും ഉണ്ടാക്കി കുടിക്കാൻ മടിയുള്ള ഭർത്താക്കന്മാർ ഇത് കാണണം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഏത്തപ്പഴം തന്നെ 🥰🥰🥰👍

  • @jayasreerajan9598
    @jayasreerajan9598 Жыл бұрын

    Kotippichallo😋chodhichayirunno kannu vazhede

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🥰🥰🥰🥰🙏

  • @archana7276
    @archana7276 Жыл бұрын

    Thenga.malathi.vekkaruth

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    👍👍👍

  • @vanajaprakash9323
    @vanajaprakash9323 Жыл бұрын

    ഹായ് തുന്തുരു വന്നേ 😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    വന്നു. പോയി. പത്തു ദിവസത്തെ ലീവെ ഉണ്ടായിരുന്നുള്ളൂ

  • @sandhyak.s.5703
    @sandhyak.s.5703 Жыл бұрын

    ഇത്‌ എത്തപ്പഴം അല്ലെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അതെ 👍🥰

  • @manjusunny4080
    @manjusunny4080 Жыл бұрын

    Pazham alla ethaka

  • @littypious7229
    @littypious7229 Жыл бұрын

    Venginissery Co operative society

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അതെന്നെ 👍

  • @saneeshkumar1152
    @saneeshkumar1152 Жыл бұрын

    Video edukkunnathu ara

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    നിധിൻ

  • @vishnumohan9201
    @vishnumohan9201 Жыл бұрын

    Hai

  • @sheejayuvaraj858
    @sheejayuvaraj858 Жыл бұрын

    Aju chetta👍🌹🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    🙏🙏🙏🥰🥰🥰

  • @deepthikamal
    @deepthikamal Жыл бұрын

    32:39 athu sheriyalla ennanu enteyum abhiprayam... Veruthe veettilavumbo kozhappamilla.. Pakshe video edukumbo athu ozhivakkan shramikkuka

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    തീർച്ചയായും 🥰🥰👍👍

  • @ranimathew2041
    @ranimathew2041 Жыл бұрын

    ചങ്ങാലികോടൻ എന്ന് പറയുന്നത് ഏത്തപ്പഴം ആണോ?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    അതെ... തൃശൂർ ജില്ലയിലെ ആണ് കൂടുതലും കൃഷി ചെയ്യുന്നത് 👍 ഗുരുവായൂർ അമ്പലത്തിൽ കാഴ്ച്ച കുല സമർപ്പിക്കുന്നത് ചെങ്ങാലികോടൻ ആണ്

  • @ranimathew2041

    @ranimathew2041

    Жыл бұрын

    @@ajusworld-thereallifelab3597 thank you. We r from kottayam

  • @Ashokworld9592

    @Ashokworld9592

    Жыл бұрын

    @@ajusworld-thereallifelab3597 ചങ്ങാലികോടൻ തിരുവനന്തപുരത്ത് ചെറിയ ഒരു പഴമുണ്ട് അതിനെയും പറയുന്നു... 👍👍💙💙💙

  • @vineethajibin9579

    @vineethajibin9579

    Жыл бұрын

    @@Ashokworld9592 മധുരണ്ണൻ എന്ന പഴം ഇല്ലേ തിരുവനന്തപുരം ത്തു.

  • @Ashokworld9592

    @Ashokworld9592

    Жыл бұрын

    @@vineethajibin9579 അതേ.. ഉണ്ട്

  • @sijoajjose7265
    @sijoajjose7265 Жыл бұрын

    കുറെ നാളുകൾക്ക് ശേഷം ശരത്തിനെ കാണാൻ പറ്റി ഈ വീഡിയോ കണ്ടപ്പോൾ ഇനി അടുത്ത് കാലത്തൊന്നും ശരത്തിനെ നേരിൽ കാണുവാൻ പറ്റുകയില്ല ഞാൻ നാട്ടിൽ വരുമ്പോൾ അവൻ uae ലോട്ട് വന്നിട്ടുണ്ടാകും എനിക്ക് ഇനിയൊരു മടക്കം uae യിലേക്ക് ഇല്ല

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ശരത്തിന്റെ friend ആണോ...?? 😍

  • @sijoajjose7265

    @sijoajjose7265

    Жыл бұрын

    അതെ

  • @sijoajjose7265

    @sijoajjose7265

    Жыл бұрын

    FCI യിൽ ഒരുമിച്ച് പഠിച്ചതാണ്food production

  • @sarathkesavsarathkesavan7303

    @sarathkesavsarathkesavan7303

    Жыл бұрын

    ne evidya ipo , no tha

  • @sijoajjose7265

    @sijoajjose7265

    Жыл бұрын

    ​@@sarathkesavsarathkesavan7303 ഞാൻ abu dhabiyil ഉണ്ട് ഞാൻ റിസൈ യിൻ കൊടുത്തു ജോലി കഴിഞ്ഞു നാട്ടിൽ പോകാൻ നിൽക്കാ

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    പഴം പുഴുങ്ങേണ്ട ആവശ്യമുണ്ടോ 🤔🤔🤔അതു മുറിച്ചിട്ട് നെയിൽ മൂപ്പിച്ചാൽ പോരേ???

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ആണോ 🤔🤔🤔

  • @hariharaniyer1818
    @hariharaniyer1818 Жыл бұрын

    പഴ പായസ o അടിപൊളി എന്തെങ്കിലും ഒരു സംഭവം ഉണ്ടാക്കണം എന്ന് വിചാരിച്ചാൽ അജു ചേട്ടന് ആരുടെയും സഹായം വേണ്ട അല്ലേ വൺ മേൻ ഷോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ഇന്ന് അങ്ങനെ 👍🥰🥰

  • @jemyp1
    @jemyp1 Жыл бұрын

    💙🫶🏻

  • @harizchamakadav
    @harizchamakadav Жыл бұрын

    പായസം പൊളി കൈയിലായ ആ കരി അപ്പോൾ തന്നെ കഴുകി കളയാം ആയിരുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ശരിയാണ് 🙏

  • @AjithKumar-ro8uo
    @AjithKumar-ro8uo Жыл бұрын

    സരിത ഇല്ലത്തേ വല്ല ഗ് ഉശരില്ല

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    ❤❤❤❤❤

  • @mallusafare2935
    @mallusafare2935 Жыл бұрын

    ismail al ain

Келесі