പഴയ കാലങ്ങളിൽ കോളിളക്കം സൃഷ്ടിച്ച എന്റെ അടിപൊളി ഗാനം | VEEDU | From Saleem Kodathoor Live

Фильм және анимация

#Saleemkodathoor #Saleemkodathoorlive #Saleemkodathoornew #Saleemkodathooralbum #Saleemkodathur
Follow in FB : / saleemkodathoorofficial
Please Subscribe this Channel for More Videos
More Detaile : 9946897983 , 8129155999 , 7907050250

Пікірлер: 75

  • @HasnaFaisal-ow2yb
    @HasnaFaisal-ow2ybАй бұрын

    ആ നാട്ടിൽ എനിക്കുമുണ്ടായിരുന്നു... ഒരാൾ.... പക്ഷേ.. ഞങ്ങൾ രണ്ടാളും പരസ്പരം ഇഷ്ടം പറഞ്ഞില്ല.... ഇഷ്ടമായിരുന്നു രണ്ടാൾക്കും............ എന്തോ പറയാനുള്ള ഒരു ചമ്മൽ.... അന്നൊന്നും പെൺകുട്ടികൾ ഇഷ്ട്ടം പറയില്ലായിരുന്നു..... അവനും പറഞ്ഞില്ല കേൾക്കാൻ ഞാൻ കാത്തിരുന്നു....പിന്നീട് പല തവണ കണ്ടു കാണുമ്പോൾ ഒരു വിങ്ങലാണ്. ഇങ്ങനെ ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ.? അല്ലെങ്കിൽ എനിക്ക് മാത്രമോ

  • @mohamedshafeekmohamedshafe4934

    @mohamedshafeekmohamedshafe4934

    27 күн бұрын

    Anikkum undayirunnu parsparam paryan maranna pranyam

  • @umarmukthar7418

    @umarmukthar7418

    25 күн бұрын

    Njan😢

  • @samad_kvk_2010

    @samad_kvk_2010

    24 күн бұрын

    yes ,njanum ❤ but yellam thurann paranchu😍. yenne arum manasilakiyathum illa, 😢😢veetukar samathichilla. so avalk issue vendenn vech njan over pressure koduthilla.❤❤❤

  • @user-qp2cl7uh2d

    @user-qp2cl7uh2d

    19 күн бұрын

    Evdy place

  • @Shahana-sl6jf

    @Shahana-sl6jf

    16 күн бұрын

    ഉണ്ട്

  • @butterfly...1489
    @butterfly...14892 ай бұрын

    ഈ പാട്ട് കേൾക്കുമ്പോ ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ആണ് 😢 💔💔

  • @user-fg4uq8wy2e

    @user-fg4uq8wy2e

    2 ай бұрын

    സത്യം

  • @AminaAmina-mu2do

    @AminaAmina-mu2do

    2 ай бұрын

    സത്യം😢

  • @riyamhd1299

    @riyamhd1299

    Ай бұрын

    എന്തിന്... 🙄

  • @ramsheenarashid5392

    @ramsheenarashid5392

    Ай бұрын

    സത്യം 🥺❤️

  • @misreenahaseen6373

    @misreenahaseen6373

    Ай бұрын

    Enthin?? 🙄🙄🙄

  • @jusijusi5422
    @jusijusi5422Ай бұрын

    Saleem ഇക്ക നമ്മുടെ സൂപ്പർ ഹീറോ പണ്ട് തൊട്ടേ അധ് ഇന്നും

  • @SajnaSajna-kq8ki
    @SajnaSajna-kq8kiАй бұрын

    സലിംക്ക ❤️ പാട്ടും ഒരുപാട് ഇഷ്ട്ട, ശെരിയ ഇതിപ്പോ കേൾക്കുമ്പോൾ എവിടെയോ എന്തോ ഒരു ഇത് ❤

  • @shamnashazz222
    @shamnashazz2222 ай бұрын

    നാമന്നും കണ്ടൊരു കനവുകൾ ഇന്ന് വെറും ഓർമകളായ് നാം ചൊല്ലിയ വാക്കുകളെല്ലാം ഇന്ന് വെറും പാഴ് വാക്കായി 🥲🥲🥲🥲നൊസ്റ്റു

  • @UmaibaSathar

    @UmaibaSathar

    Ай бұрын

    😢

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp2 ай бұрын

    *സലീം കോട്ടത്തൂർ ഫാൻസ്‌ ഉണ്ടോ😊💗*

  • @Hafsashareef9967
    @Hafsashareef99672 ай бұрын

    ഈ സോംഗ് എന്റെ ഫാവറൈറ്റ് ആയിരുന്നു ❤❤

  • @Thakduzzzworld
    @ThakduzzzworldАй бұрын

    എന്റെ കലാലയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചത് സലീം ഇക്കാടെ പപാട്ടുകളാണ്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഇക്കയെയും ഇക്കാടെ പാട്ടിനേയും. അന്ന് ഞാൻ ഫ്രണ്ട്സിനോട് പറയുമായിരുന്നു ഞാൻ സലീം ഇക്കയെ കല്യാണം കഴികുമെന്ന്. അപ്പോഴാ ആ വിവരം ഞാൻ അറിഞ്ഞേ ഇക്കാടെ കല്യാണം കഴിഞ്ഞതാണെന്നു. 😁 അന്നത്തോടുകൂടി ആ ആഗ്രഹം അവിടെ ഉപേക്ഷിച്ചു☺️.

  • @lifelong8527
    @lifelong8527Ай бұрын

    അന്ന് ഈ പാട്ടും പാടി വരാൻ അയലത്ത് ഒരുത്തൻ ഉണ്ടായിരുന്നു... ഇന്ന് എവിടെയാണാവോ....

  • @Zahra-lc8se

    @Zahra-lc8se

    Ай бұрын

    😂😂

  • @hyderalihyder9843

    @hyderalihyder9843

    Ай бұрын

    എനിക്കും 🎉അവന്റെ caller tune അതായിരുന്നു ഫോണിൽ

  • @SruthySree-xt9yc
    @SruthySree-xt9yc2 ай бұрын

    Saleem ikkantea songs kettal pinnea verea lokathanu irikka.

  • @pradhint5046

    @pradhint5046

    2 ай бұрын

    😌

  • @rahumankutty3605
    @rahumankutty3605Ай бұрын

    പാടത്തെ മഞ്ചോട്ടിൽ എന്നെ കാത്തു നിക്കറില്ലായിരുന്നു അവൾ. പക്ഷെ വീടിന്റെ മതിലോരത്തു എന്നെ കാത്തു നിൽകുമായിരുന്നു

  • @Mehajabin1608
    @Mehajabin1608Ай бұрын

    ഒരു സൈഡ് മൊത്തം പൊള്ളിയിട്ടും കണ്ണിലെ eye linenerum kanmashiyum poyitilla😂😂😂

  • @jumailathu1236
    @jumailathu1236Ай бұрын

    very very perfect full song ""M"" superhit Abhinayam ""wonder super hit heroes 🎉🎉🎉🎉🎉

  • @rahumankutty3605
    @rahumankutty3605Ай бұрын

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ അയലത്തൊരു വീടും അതിലൊരു സുന്ദരിയും ഇന്ന് എവിടെയാണോ

  • @archanabs377
    @archanabs3772 ай бұрын

    My fvrt song chettaaa❤❤❤❤❤❤❤❤❤

  • @jumailathu1236
    @jumailathu1236Ай бұрын

    Adipoli"""❤❤❤💪👍👌✌

  • @user-cf3dc6dy4d
    @user-cf3dc6dy4d11 күн бұрын

    സലീം ഇക്കാ സോങ് ഇഷ്ടം ഉള്ളവർ ഉണ്ടോ ലൈക് അടിക്ക് ❤️🥰

  • @FidhaF
    @FidhaF10 күн бұрын

    Afsaill❤Vu Afi

  • @abdurahman6172
    @abdurahman61722 ай бұрын

    Eth kollaman ith iragiyath

  • @ajmalmk5951
    @ajmalmk5951Ай бұрын

    My fvrt❤❤❤

  • @user-yn7lt9pp5c
    @user-yn7lt9pp5c2 ай бұрын

    Ente favourite song😢

  • @drthaseelathameem2342
    @drthaseelathameem234222 күн бұрын

    Eth njan ayath Kondu super ayale

  • @shajahanjaggu2781
    @shajahanjaggu2781Ай бұрын

    എനിക്ക് പിന്നെ അയലതും നാട്ടില്‍ലും ഇല്ല അന്നും ഇന്നും എന്നും

  • @misriya7545
    @misriya754513 күн бұрын

    Tom❤🔥

  • @user-qz3on7ei3t
    @user-qz3on7ei3t2 ай бұрын

    🥰🥰❤❤

  • @muhammedkp7628
    @muhammedkp7628Ай бұрын

    7 azhak allennalum ente jeevana….sundari allennalum ente pranana…ee song kittumo…youtube il illa

  • @faseenashafeeque7973

    @faseenashafeeque7973

    Ай бұрын

    My fav

  • @muhammedkp7628

    @muhammedkp7628

    Ай бұрын

    @@faseenashafeeque7973 aa song youtube il illallo…evdnnum kittiyilla… ningalde kayyil undo ?

  • @muhammedkp7628

    @muhammedkp7628

    Ай бұрын

    @@faseenashafeeque7973 hello…aa song kittuo ?

  • @jumailathu1236
    @jumailathu12362 ай бұрын

    ❤💪👍

  • @magician4730
    @magician47302 ай бұрын

    ❤️

  • @FaisalFaisalmp
    @FaisalFaisalmp2 ай бұрын

    ❤❤😊

  • @Nejlaneju
    @Nejlaneju2 ай бұрын

    ❤❤❤

  • @SakeerRajilaSakeerRajila
    @SakeerRajilaSakeerRajila2 ай бұрын

    ❤❤❤❤

  • @shamnariyas9069
    @shamnariyas90692 ай бұрын

    ❤❤

  • @AnsilaSanha
    @AnsilaSanhaАй бұрын

    Saleem kodathoor ishttam🥰😘

  • @jumailathu1236
    @jumailathu12362 ай бұрын

    ഇപ്പഴു൦,,എപ്പഴു൦,,, ആ,,ഓ൪മ്മയല്ലേ???

  • @sheikfareed8012

    @sheikfareed8012

    8 күн бұрын

    Aaranu ningal ? Kurae comments undallo?

  • @jaseerashameer4902
    @jaseerashameer49022 ай бұрын

    nigale pattoke supparallee

  • @sudheersudheershameena8167
    @sudheersudheershameena8167Ай бұрын

    💓💓💓💓💓

  • @AnsilaSanha
    @AnsilaSanhaАй бұрын

    🥰🥰🥰🥰🥰🥰😍😘

  • @Rasiyathalhath
    @Rasiyathalhath2 ай бұрын

    🥰

  • @FaisalFaisalmp
    @FaisalFaisalmp2 ай бұрын

    😊😊😊

  • @nakshathra.m8458
    @nakshathra.m84582 ай бұрын

    🥺🥰

  • @AshiquePeruvallur
    @AshiquePeruvallur2 ай бұрын

    ❤️❤️❤️❤️

  • @shemeershemi3370

    @shemeershemi3370

    Ай бұрын

    ❤️❤️❤️

  • @Mumthas-ls5by
    @Mumthas-ls5by25 күн бұрын

    🌹

  • @jumailathu1236
    @jumailathu1236Ай бұрын

    Superrrr""$$"❤❤❤❤

  • @shabnaka405
    @shabnaka4052 ай бұрын

    🖤🖤😔

  • @IrfanIrfan-lj3sz
    @IrfanIrfan-lj3szАй бұрын

    എനിക്കുണ്ടായിരുന്നു അയലത്തേക്കൊരു നോട്ടം 🤣

  • @rafiasmila6033

    @rafiasmila6033

    Ай бұрын

    Enikkum😔😔

  • @shahulvaravoor3735
    @shahulvaravoor37352 ай бұрын

    ❤❤❤

  • @Haira_sabith
    @Haira_sabith2 ай бұрын

    ❤❤

  • @ramsheenarashid5392
    @ramsheenarashid5392Ай бұрын

    ❤️

  • @richusafi3215
    @richusafi3215Ай бұрын

    ❤❤❤❤

  • @user-is9sq3rj1e
    @user-is9sq3rj1e2 ай бұрын

    ♥️♥️♥️♥️

  • @kunjuttych3020
    @kunjuttych30202 ай бұрын

    ❤❤❤

  • @MohammedaliAli-pg9ng
    @MohammedaliAli-pg9ng20 күн бұрын

    ❤❤

Келесі