പണവേദിയിൽ മത്സരിക്കാനെത്തുന്നു "നിഖിൽ ജോൺ ആറ്റുക്കാരൻ " | Panam Tharum Padam

Ойын-сауық

#MazhavilManorama #PanamTharumPadam#Jagadeesh
സ്വന്തം പ്രവർത്തികൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും മറ്റുള്ളവർക്ക് മാതൃക കാണിച്ചുകൊടുത്ത ഒരു വൈദികൻ പണം തരും പടം വേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3MgTWhR
Panam Tharum Padam || Mon - Fri @ 09.30 PM || Mazhavil Manorama
#MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 113

  • @christbhavan6757
    @christbhavan67572 жыл бұрын

    നിഖിൽ അച്ചനെ കാണുമ്പോൾ തന്നെ ഒരു + ve എനർജിയാണ്. ഒപ്പം അച്ചന്റെ ഓരോ വാക്കുകളും ദൈവത്തിൽ നിന്നും വരുന്നു എന്ന അനുഭവം. അച്ചനും ഒപ്പമുള്ള അച്ചന്മാർക്കും എല്ലാ വിധ പ്രാർത്ഥനകളും . 💐

  • @jaisychacko9397

    @jaisychacko9397

    2 жыл бұрын

    Thank God 🙏🙏

  • @julietjoseph178

    @julietjoseph178

    2 жыл бұрын

    🙏🏻🙏🏻🌹🙏🏻

  • @princyjohn8718

    @princyjohn8718

    2 жыл бұрын

    🙏🙏🙏

  • @lizyjohn1204

    @lizyjohn1204

    2 жыл бұрын

    H is a great day today u

  • @sebastinsebastin8911

    @sebastinsebastin8911

    2 жыл бұрын

    Sathyam അണ്

  • @boban444boban
    @boban444boban2 жыл бұрын

    ഈശോയെ, വിശുദ്ധരായ വൈദീകരെ നൽകുവാൻ തക്ക വിശുദ്ധിയുള്ള ഉദരങ്ങളെ അവിടുന്ന് ഒരുക്കേണമേ... 🙏🙏🙏

  • @gracefulreflections
    @gracefulreflections2 жыл бұрын

    സമാധാനം ഞാൻ നിങ്ങൾക്ക് വിട്ടുതരുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 (ബൈബിൾ)

  • @lucykuttythomas8244
    @lucykuttythomas82442 жыл бұрын

    Really you are a possitive spirit. Achan te first Holy Mass purnnamai njan kudy .Achan parajja kariyagal kettu വിതുമ്പി.ധ വീണ്ടും ഇപ്പോഴും.കുജനുജൻ്റെ കല്യാണ prasgavum കേട്ട്. Every wher കലക്കി .All the best for a Holy guiding life.pray for me and my family also, 🙏🙏🔥❤️

  • @beenajohny488
    @beenajohny4882 жыл бұрын

    വയനാട് വഴി വന്നു പോയ ഒരച്ചൻ... തിരുപ്പട്ട സ്വീകരണ സമയത്ത് നടത്തിയ പ്രസംഗം കണ്ണുകൾ നനച്ചിരുന്നു... '' റൊഗേഷനിസ്റ്റ് ഫാദേഴ്സ് - ... കൂപ്പുകൈ ..'' എപ്പൊഴൊക്കെയെങ്കിലും സാബു അച്ചൻ്റ (കല്ലോടി 7 ശിഷ്യനായിരുന്നു എന്നതിൽ സന്തോഷിക്കുന്നു.

  • @Roslet555
    @Roslet5552 жыл бұрын

    ഇതാണ് യഥാർത്ഥ അച്ചൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu28722 жыл бұрын

    ഞാൻ ഒരു മുസ്ലിം സഹോദരനാണ് അച്ഛന്റെ മനസ്സ് പോലെ എല്ലാ മനുഷ്യരുടെയും മനസ്സ് ആയിരുന്നെങ്കിൽ ആശിച്ചുപോകുന്നു

  • @Noelvideos4481
    @Noelvideos44812 жыл бұрын

    അച്ചൻ പറയുന്ന ഓരോ വാക്കുകളും ഒരു എനർജി തന്നെ

  • @sindhumarcos4481
    @sindhumarcos44812 жыл бұрын

    ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ ചേട്ടനച്ച 😇കാണപ്പെടാത്ത എന്നെയല്ല കാണപ്പെടുന്ന സഹോദരിനിലൂടെ ആണ് നീ എന്നെ കാണേണ്ടത് ബൈബിളിൽ പറഞ്ഞ യേശുവിന്റെ വചനം ഇന്നും ജീവിക്കുന്നു എന്ന സത്യം അച്ഛനിലൂടെ ഈ വേദിലൂടെ അച്ഛനിലും അച്ഛന്റെ സഹോദരനിലൂടെയും അച്ഛൻ തെളിയിച്ചു മാതാപിതാക്കളുടെ പ്രാർത്ഥനയും അനുഗ്രഹവും പരിശുദ്ധ മാതാവായ മറിയം വഴി ഈശോ അനുഗ്രഹിച്ച ഈ ദൈവവിളിക്കു അച്ഛനെ പേര് ചോലി വിളിച്ച അച്ഛന് ഒരായിരം നന്മകൾ നേരുന്നു 😇😇😇❤️❤️❤️

  • @sindhukdevasiyathomasthoma8593
    @sindhukdevasiyathomasthoma85932 жыл бұрын

    അച്ഛന്റെ ഓരോ വാക്കുകളും പോസിറ്റീവ് എനർജി തരുന്നു. God bless you🙏🙏. എനിക്ക് 2ആൺ മക്കൾ ആണുള്ളത്. അവരെ 2പേരെയും വൈദികരാകാണാമെന്നു ഒത്തിരി ആഗ്രഹം ഉണ്ട്. അതിനു വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണം 🙏🙏

  • @godsonmavely2014
    @godsonmavely20142 жыл бұрын

    9:14 Catechism Class കഴിഞ്ഞു ഒരു ഓട്ടം ആണ്... ശക്തിമാൻ കാണാൻ... 💙💙💙 90's കിഡ്‌സ് 💙💙💪💪

  • @kochumolaji4324
    @kochumolaji43242 жыл бұрын

    ഇനിയും ധാരാളമായി സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @bindhuisac9897
    @bindhuisac98972 жыл бұрын

    Achante ഓരോ വാക്കുകൾ കെട്ടിട്ടിട്ടു കണ്ണ് നിറഞുപോയിട്ടുണ്ട് ഒരുപാടു ഇഷ്‌ടം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 😭😭🙏🙏🙏🙏 ഒത്തിരി ബുദ്ധി മുട്ടിയാണ് ഞങ്ങൾ ജീവിക്കുന്നത് 🙏🙏

  • @bindhuvm4325
    @bindhuvm43252 жыл бұрын

    അഭിനന്ദനങ്ങൾ ഫാദർ ❤️❤️🙏🙏

  • @leelalasebastian6914
    @leelalasebastian69142 жыл бұрын

    God bless you father. Your humbleness can be seen on your face.

  • @elizabethfrancis1541
    @elizabethfrancis15412 жыл бұрын

    Father so happy to see you wishing you all the best 🙏🙏God bless you. From Agra

  • @ninap.augustine8815
    @ninap.augustine88152 жыл бұрын

    Thanks to Mazhavil Manorama and Jegadeesh sir

  • @snehamoljoshy5120
    @snehamoljoshy51202 жыл бұрын

    Chettachaa... All the best 🌹🌹👏👏👌👌👌

  • @jainammaabraham1090
    @jainammaabraham10902 жыл бұрын

    👍❤️🙏 ദൈവം അനുഗ്ര ഗിക്കട്ടെ ആമേൻ

  • @philominaantony6250
    @philominaantony62502 жыл бұрын

    Your each and every words are energetic. God bless you dear father.😀😀😀😀🌹👋

  • @ninap.augustine8815
    @ninap.augustine88152 жыл бұрын

    God Bless you Father

  • @sobhanababu5297
    @sobhanababu52972 жыл бұрын

    God bless you abundantly... Nikhil Acha

  • @mintufebin794
    @mintufebin7942 жыл бұрын

    God bless you 🙏 ❤

  • @roselineajroselineaj553
    @roselineajroselineaj5532 жыл бұрын

    God bless you father 🙏🙏🙏

  • @linybiju2282
    @linybiju22822 жыл бұрын

    So happy to see Chetan Acha…..

  • @lovelyaugustine7278
    @lovelyaugustine72782 жыл бұрын

    May God bless you father

  • @joethomasantonythomas3964
    @joethomasantonythomas39642 жыл бұрын

    Chetanachaaaa thank you God bless u dear

  • @rintushyju6789
    @rintushyju67892 жыл бұрын

    All the best chettachaa ❤️❤️

  • @Beingwithaynn9072
    @Beingwithaynn90722 жыл бұрын

    So happy to see you nikhil acha❤🔥

  • @reethajacob6498
    @reethajacob64982 жыл бұрын

    Mone you are so great

  • @paulm.l7416
    @paulm.l74162 жыл бұрын

    👏👏👏

  • @0606basheer
    @0606basheer2 жыл бұрын

    ഒരുപാട് തവണ കണ്ടു അച്ഛന്റെ നന്ദി പ്രകാശന വീഡിയോ. ❤️❤️❤️

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    ♥️♥️

  • @valsamma1415
    @valsamma14152 жыл бұрын

    Gagadheesh.sir .Achanum.daivame anugrahikkaname.+energy 2.🙏🙏🙏🙏🙏🙋🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @nishadhsulaiman251
    @nishadhsulaiman2512 жыл бұрын

    👌

  • @rosammashajan3446
    @rosammashajan34462 жыл бұрын

    Very happy to see Acha. Let almighty God bless you abundantly. My prayers

  • @reenamathew3472
    @reenamathew34722 жыл бұрын

    Snehapoorvam praarthanakal Acha…🙏🙏Njan um Mananthavady kallodi aane..Proud about you🙏

  • @lissyjames9823
    @lissyjames98232 жыл бұрын

    ❤️❤️❤️❤️❤️

  • @sinymolkaruna3592
    @sinymolkaruna3592 Жыл бұрын

    Othiri pravasyam kandu achhandea thanks giving speech,,,,, endea okkea sahodarangal,,,, uyarchayil ethichu kazhinjappo,,,,, eppol kandaal mindillaaa

  • @savithrymohanan5926
    @savithrymohanan59262 жыл бұрын

    All the best🙏🙏🌹

  • @powerfullindia5429
    @powerfullindia54292 жыл бұрын

    God bless you♥️♥️🌹🌹🙏🏻🙏🏻🙏🏻father

  • @sreejithshaji4868
    @sreejithshaji48682 жыл бұрын

    മറക്കാതെ ഓർക്കാൻ ഇഷ്ടം ഉള്ള ഒരാളിൽ ഒരാൾ

  • @usainpulivalathu1152
    @usainpulivalathu11522 жыл бұрын

    GodblesAhaa

  • @shruthieldho6645
    @shruthieldho66452 жыл бұрын

    Acha njan perumbavoor Kari anu..allapra I'll anu house, njan ipo uk I'll anu work chainae,epozhu engillum nattil varumbol cheattacha nae kanan orupad agrham undu

  • @nestoreantosh727
    @nestoreantosh7272 жыл бұрын

    👍👍

  • @jayeshscaria
    @jayeshscaria2 жыл бұрын

    👍👍👏👏

  • @lisamolantony4842
    @lisamolantony48422 жыл бұрын

    Father super 🥰🙏💯👌💥✨

  • @nicy456
    @nicy4562 жыл бұрын

    👍🏾

  • @snehasebastian1346
    @snehasebastian13462 жыл бұрын

    Chettanacha all the best 🙏🙏🙏🙏

  • @layajomon1603
    @layajomon16032 жыл бұрын

    Happy to see you father

  • @meeraabraham5395
    @meeraabraham53952 жыл бұрын

    Chettachan, god bless you🙏🙏

  • @josethomas5508
    @josethomas55082 жыл бұрын

    Full episode pls

  • @annammasyriac156
    @annammasyriac1562 жыл бұрын

    Wish you all success.

  • @shijipaul1859
    @shijipaul18592 жыл бұрын

    God bless you

  • @nizanizz
    @nizanizz2 жыл бұрын

    Enthoru monjaaanu😍

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    Its grace of jesus♥️🙏🏻

  • @alexlal7207
    @alexlal72072 жыл бұрын

    🥰

  • @binothomas9817
    @binothomas98172 жыл бұрын

    Nice

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu12612 жыл бұрын

    O! Lord 🙏 please help all Priests & Missioneries to be holly and keep them healthy and happy always with your Grace

  • @sherlyjoseph7064
    @sherlyjoseph70642 жыл бұрын

    Manorame fr. Ennu caption idathe Acchane aashepikkuka aano?

  • @junajoseph80
    @junajoseph802 жыл бұрын

  • @joean6964
    @joean69642 жыл бұрын

    Father u blessed 💞🙏🙏🙏🙏🙏 I really remember ur speech yr thankssful speech on ur first mass🙏still accidentally filled tearssss😔🙏we love you and always remains in our prayers 🙏

  • @renukajose7909

    @renukajose7909

    2 жыл бұрын

    👌

  • @tessybenny7514
    @tessybenny75142 жыл бұрын

    Happy to see you dear father Nikhil

  • @sherinjose7560
    @sherinjose75602 жыл бұрын

    പേസിറ്റീവ് എനർജി തരുന്ന രണ്ട് വ്യക്‌തികൾ. ജെ ഗദീഷേട്ടനും . അഛനും😍

  • @deepudeepu4964
    @deepudeepu49642 жыл бұрын

    👍👍👍👍👍👍

  • @__beautiful__girl____4298
    @__beautiful__girl____42982 жыл бұрын

    Super

  • @jdhelsa5771
    @jdhelsa57712 жыл бұрын

    Mercy saju Wish u all the best🙏

  • @lethajohny5208

    @lethajohny5208

    2 жыл бұрын

    God bless you 🙏

  • @merlinkurum
    @merlinkurum2 жыл бұрын

    Happy to see you dear chetten Acha ❤️❤️

  • @lissyjoseph3012
    @lissyjoseph30122 жыл бұрын

    🌷🌻🌷🌻🌷🌻🙏

  • @soumyasiby5130
    @soumyasiby51302 жыл бұрын

    അച്ചാ അച്ചനും അനിയനും തനിച്ചല്ല. എന്നേപ്പോലെ ഒരുപാടു പേർ നിങ്ങളെ ഹൃദയത്തിൽ മക്കളായി സഹോദരനായിസ്വീകരിച്ചു കഴിഞ്ഞു.

  • @alphonsachacko2729
    @alphonsachacko27292 жыл бұрын

    🥰🥰

  • @thresiammajoseph6702
    @thresiammajoseph67022 жыл бұрын

    Rev father please pray for me and my daughter because I have suffering from many reasons

  • @asishpeter5045
    @asishpeter50452 жыл бұрын

    Full episode ille?

  • @The22061970
    @The220619702 жыл бұрын

    All the ബെസ്റർ ഫാദർ

  • @deepudeepu4964
    @deepudeepu49642 жыл бұрын

    👍നല്ല തു വരും മകനെ

  • @ashabh5639
    @ashabh56392 жыл бұрын

    Chettachan

  • @fragrence2000
    @fragrence20002 жыл бұрын

    ഈ message pre cana course timil പ്രേത്യേഗിച്ചും 3rd day parents പങ്കെടുക്കുന്ന classil ചേർക്കേണ്ട കാര്യമാണ് .. അതുപോലെ അത്യാവശ്യമായി പറയേണ്ട ഒന്നാണ് ചോദിച്ചു വാങ്ങുന്ന സ്ത്രീധനം എന്ന തിന്മയെ കുറിച്ച് .. ( അപ്പൻ അറിഞ്ഞു കൊടുക്കുന്ന പെണ്ണിന്റെ ഓഹരി പിന്നെയും okkey )but അമ്മായി അച്ഛൻ പെട്ടിയിലാക്കി കടങ്ങൾ വീട്ടാനും അവരുടെ luxury ആവശ്യങ്ങൾക്കും വാങ്ങി കൊണ്ട് പോകുന്നത് എന്തര് അന്യായമാണ് ..എന്റെ സ്ത്രീധനം എന്റെ കൈയിൽ ആയിരുന്നെങ്കിൽ ഞാൻ തിരിച്ചു കൊടുത്തേനെ ... എനിക്ക് വിദേശത്തു ജോലി ഉണ്ട് എന്റെ അപ്പൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ അവരുടെ retirement savings എനിക്ക് വേണ്ട .. but എന്റെ നാണം കെട്ട അമ്മായി അപ്പൻ അത് കൊണ്ടേ പുട്ടടിച്ചിട്ടു തികഞ്ഞില്ലാന്നു പിച്ചകണക്കു പറഞ്ഞു വന്നേക്കുന്നു.. പിന്നെ പറയേണ്ട കാര്യമാണ് വിദ്യാസമ്പന്നരായ മാതാപിതാക്കൾ ആണെങ്കിൽ ജോലികരാണെണെങ്കിൽ retirement savings ഉണ്ടാകണമെന്നും മക്കളെ investment platform ആയി കാണേല്ലെന്നും .. മക്കളുടെ ജീവിതത്തിൽ കയറി പൈസ കണക്കു പറഞ്ഞു അവർക്കു പോലും തികയാത്ത പൈസ വാങ്ങിച്ചെടുക്കാൻ ശ്രെമിക്കല്ലെന്നും സഭ പറഞ്ഞു പടിപികേണ്ടതുണ്ട്

  • @ushajose2134
    @ushajose21342 жыл бұрын

    👍🏻

  • @lovelybenny1315
    @lovelybenny13152 жыл бұрын

    Fr. നെ. ക്ദടപ്പോൾ. മുതൽ. പരിചപെടാൻ. ആഗ്രഹം. തോന്നി

  • @tintualex8390
    @tintualex8390 Жыл бұрын

    Fr:Nihil John Attukaran vijayikkatte

  • @dhanyasviewpoint2751
    @dhanyasviewpoint27512 жыл бұрын

    ചേട്ടനച്ചൻ

  • @alphonsageorge2464
    @alphonsageorge24642 жыл бұрын

    Dio vi Benedica

  • @delmajose8626
    @delmajose86262 жыл бұрын

    🙏🙏🙏🙏👏💐🌹🙋🙋🙋👍

  • @smallgreenworld8998
    @smallgreenworld89982 жыл бұрын

    കൂടെവന്ന അച്ഛന്മാർക്കും തിരുവസ്ത്രമണിഞ്ഞു വരാമായിരുന്നു

  • @riyavs7763

    @riyavs7763

    2 жыл бұрын

    No

  • @mariamathew4672

    @mariamathew4672

    2 жыл бұрын

    Athu entha achen maru ലോഗ edanum ennu നിര്ബത്തും, avarkku casual etttu kudy

  • @pattupettiful

    @pattupettiful

    Жыл бұрын

    ലോഹ ഇട്ടാലും ഇല്ലേലും ഈശോയെ നൽകുക നിൻ്റെ വാക്കിലും നോക്കിലും പ്രവർത്തിയിലും, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jufinlal
    @jufinlal2 жыл бұрын

    ശക്തിമാൻ

  • @prabinaprakash580
    @prabinaprakash5802 жыл бұрын

    So happy to see you chettayi 🥰

  • @shijukolani131

    @shijukolani131

    2 жыл бұрын

    Anybody can find out Achan’s contact details pls🙏

  • @Familyjournalofficial
    @Familyjournalofficial2 жыл бұрын

    Fr Nikhil ennu edado manorame

  • @unnialakode

    @unnialakode

    2 жыл бұрын

    Sariya

  • @anianig7038
    @anianig70382 жыл бұрын

    കൂടെ വന്ന വൈദീകർകും ളോഹ ധരിക്കാമായിരുന്നു ഇവർ college students അല്ലല്ലോ....

  • @lovelybenny1315
    @lovelybenny13152 жыл бұрын

    Fr. Nte. Phone no. ParayMo

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    Aah

  • @meharafathima718
    @meharafathima7182 жыл бұрын

    ഓൾ ദി ബെസ്റ്റ്

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    ♥️🌹

  • @edwardantony8819
    @edwardantony8819 Жыл бұрын

    നിഖിൽ അച്ചോ ഫോൺ നമ്പർ തരാമോ pls

  • @asishpeter5045
    @asishpeter50452 жыл бұрын

    ❤️

  • @sherlyjoseph7064
    @sherlyjoseph70642 жыл бұрын

    Manorame fr. Ennu caption idathe Acchane aashepikkuka aano?

  • @heavenmedia1445
    @heavenmedia14452 жыл бұрын

  • @anushadb5882
    @anushadb58822 жыл бұрын

  • @bindutv2925

    @bindutv2925

    2 жыл бұрын

    True disciple of God Almighty 🙏

Келесі