പണ്ടത്തെ പോലെ ഒന്നും നടക്കുന്നില്ല 🤨

Ойын-сауық

Пікірлер: 384

  • @shajikalarikkal2512
    @shajikalarikkal25126 ай бұрын

    എല്ലാ നാട്ടിലും കാണും ഇതുപോലെ കുറച്ച് എണ്ണം 😂😂😂

  • @Rockweelz

    @Rockweelz

    6 ай бұрын

    Nangal nattilum und subru mayren

  • @akhilmp9519

    @akhilmp9519

    5 ай бұрын

    Sathyam

  • @abeebi3526
    @abeebi35266 ай бұрын

    നല്ലൊരു കുത്തിത്തിരിപ്പ് ആയിരുന്നു.... പക്ഷെ ഏറ്റില്ല....😂😂😂😂😂😂ആ പോട്ടെ നാസർക്ക....

  • @vishnu5344

    @vishnu5344

    6 ай бұрын

    ഒത്തില്ല..😅

  • @sirajcheruvally12

    @sirajcheruvally12

    15 күн бұрын

    😅😅😅😅

  • @Heaven09family
    @Heaven09family6 ай бұрын

    ഇത് പോലെ എനിക്ക് പറ്റിയിട്ടുണ്ട്, കൂടി നിന്നവർ 15000 വേണം എന്ന് പറഞ്ഞു, owner ആയിട്ട് സംസാരിച്ചപ്പോൾ 500 ൽ അവസാനിച്ചു, എല്ലാവിടെയും ഉണ്ടാവും ഇത് പോലെ ഉള്ള ആളുകൾ 😂😂

  • @shaneejedathanattukara
    @shaneejedathanattukara6 ай бұрын

    നമ്മുടെ നാട്ടിലെ തിരിപ്പൻ കാക്കമാർക്ക് ഇവര് ഭീഷണിയാവും 😁😂

  • @sandeepkrishnan655
    @sandeepkrishnan6556 ай бұрын

    ചില കവലകളിൽ കാണാം ഇതുപോലത്തെ ഐറ്റംസ്. വണ്ടി മുട്ടിയാൽ ഓടിച്ചവർ തമ്മിൽ സംസാരിക്കുന്നതിനു മുൻപേ ഇവർ കേറി ഇടപെട്ടു വിധി കൽപിക്കും. 😅

  • @thesecret6249
    @thesecret62496 ай бұрын

    ഇങ്ങനെ കുറെ മനുഷ്യർ ഉണ്ട്.. വണ്ടിക്കാർക്ക് കുഴപ്പം ഇല്ലങ്കിലും നാട്ടുകാർ സമ്മതിക്കില്ല

  • @ajeshav7402
    @ajeshav74026 ай бұрын

    എന്റെ നാസർ ഇക്ക ഒന്നു നന്നായിക്കൂടെ എന്തിനാ ഇങ്ങനെ സ്വന്തം വില കളയുന്നെ 😆😆😆

  • @ReghuMechira
    @ReghuMechira4 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി videos ഇവരുടെ തന്നെ..... ചിരിച്ച് ചാവും 😂😂😂😂😂😂😂😂

  • @rahulr2887
    @rahulr28876 ай бұрын

    ഇത് മൊത്തം മാറ്റേണ്ടിവരും, ഇടയിൽ നില്കുന്നവരുടെ സ്ഥിരം ഡയലോഗ്

  • @RIJILSIVA66688
    @RIJILSIVA666886 ай бұрын

    പല നാട്ടിലും ഇങ്ങനെ ഉള്ളവർ ആണിപ്പോളത്തെ കാഴ്ച യുവാക്കളെ വഴി തെറ്റിച്ചു തമ്മിലടിപ്പിക്കുന്ന കുത്തി തിരിപ്പുകാർ 😂😮

  • @user-py4zg6bx5f
    @user-py4zg6bx5f5 ай бұрын

    എല്ലാ നാട്ടിലെയും കുത്തിതിരിപ്പ് മാമൻ മാർക്ക് വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു😂😂

  • @palakkadan5386
    @palakkadan53866 ай бұрын

    ഒന്നും അങ്ങട് ഏൽക്കുന്നില്ല ല്ലോ... കാലിയായി ല്ലേ 😢

  • @yks80
    @yks806 ай бұрын

    തട്ടി തട്ടീല, ഏറ്റില്ല 😂

  • @latheeftm6225
    @latheeftm62256 ай бұрын

    എന്തു പറ്റി രമണാ വല്ലതും ചോർന്നു പോയോ 😂😂😂 പണ്ടത്തെപ്പോലെ അങ്ങോട്ട് ഏൽക്കുന്നില്ല എന്തായാലും ഉള്ള വില പോകണ്ട നോക്കിക്കോളൂ 😂😂😂😔

  • @JERINPAROLICKAL
    @JERINPAROLICKAL6 ай бұрын

    😂😂നാസർ ഇക്കാ വിട്ടോ.. അല്ലെ അങ്ങൾക് കിട്ടാൻ ഉള്ളത് അവർ തെരും 😂😂😂

  • @s4screen36
    @s4screen366 ай бұрын

    തട്ടിയവനും തട്ട് കിട്ടിയവനും ഒന്നായപ്പോൾ ഒരു കാര്യം മനസിലായി നാസർക്ക തന്നെ വില്ലൻ 😎😎

  • @VIPIN.puthiyedath
    @VIPIN.puthiyedath6 ай бұрын

    തട്ടി തട്ടീല തട്ടി തട്ടീല 😂😂

  • @weone5861
    @weone58616 ай бұрын

    ഒത്തു തീർപ്പകി ചില്ലറ തടയും എന്ന് വിചാരിച്ചതാ ചീറ്റി പോയി നാസർ ക്കാ 🤣🤣🤣

  • @naseemavk8019
    @naseemavk80196 ай бұрын

    തട്ടി തട്ടീല തട്ടി തട്ടീല.. നാസർക ഏറ്റില്ല 😂😂

  • @user-dm6xo1tk2l
    @user-dm6xo1tk2l6 ай бұрын

    ഇന്റെ വണ്ടിന്റെ ക്ലച്ച് ഒന്നും മാറ്റേണ്ട പറഞ്ഞു നാസർക്ക ഒരു മെച്ചിങ വണ്ടി ഉരുട്ടി വന്നാൽ മതി 😂..

  • @sreenathvr2314
    @sreenathvr23146 ай бұрын

    ഇക്കാക്ക.. നിങ്ങൾ സിനിമ ൽ അഭിനയിക്കാൻ ടൈം ആയി 👌👏👏👏👍🏻✨

  • @anwarozr82
    @anwarozr826 ай бұрын

    🤣🤣🤣🤣🙏🏻🙏🏻🙏🏻😂😂😂😂 ഇത് മൊത്തം മാറ്റേണ്ടി വരുംട്ടോ.... ഈ സാധനം ഫുൾ മാറ്റേണ്ടി വരും ട്ടോ....

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn2 ай бұрын

    തെറ്റ് ഓന്റെ അടുത്തട്ടോ 😂😂

  • @user-sm9qe1rq2k
    @user-sm9qe1rq2k13 күн бұрын

    ഒരു രക്ഷയുമില്ല.... നസ്രകാ poli

  • @venugopalan3973
    @venugopalan39733 ай бұрын

    😂😂😂 തട്ടീ തട്ടില വയള് പറഞ്ഞത് കേൾക്കാനാളില്ലാത്തതും ഇത് കാണാൻ വേറെ ആരും ഇല്ലാത്തത് കൊണ്ട്😂😂😂😂😂😂😂😂😂😂 ക്ലച്ച് പിടിച്ചില്ലല്ലോ ൻ്റെ റബ്ബേ❤❤❤

  • @jayasheelanmelath8896
    @jayasheelanmelath88966 ай бұрын

    ഒത്തില്ല... ഒത്തില്ല 😂

  • @anasmekkunnu6832
    @anasmekkunnu68326 ай бұрын

    കുത്തിത്തിരിപ്പ് കാക്ക പക്ഷെ ഏറ്റില്ല 😂😂😂നാസർക്കാ പൊളി 🤪

  • @abhi-me7zq
    @abhi-me7zq6 ай бұрын

    😂😂😂ഇപ്പോ എല്ലാം മാറ്റി 😂😂😂👍

  • @simaak47
    @simaak479 күн бұрын

    ഒത്തില്ല...😅 പപ്പുവിനെ ഓർത്തു😂

  • @user-ru9xt4kf4g
    @user-ru9xt4kf4g5 ай бұрын

    ഇക്കാ നിങ്ങൾ ഒരു രക്ഷയുമില്ല ഞാൻ ചിരിച്ചു ചിരിച്ചു പണ്ടാറ അടങ്ങിപ്പോയി പോയി

  • @OrWiNSiMoN
    @OrWiNSiMoN5 ай бұрын

    Inganathe kure vaanangal naatil kure ennam ind ishtoo...😂 Anubavam guru😅

  • @user-nv6ln1hm7b
    @user-nv6ln1hm7b6 ай бұрын

    അടുത്ത വണ്ടി വരുമ്പോൾ പിടിക്കാം😂😂

  • @vishnuleo7891
    @vishnuleo78916 ай бұрын

    പോട്ടെ ചെമ്പാ , അവരെ അടുത്ത തവണ ശരിയാക്കി കൊടുക്കാം 😄

  • @issacgeorge1726
    @issacgeorge17266 ай бұрын

    കാക്കാ ചുമ്മ ഇരിക്ക്😂😂😂😂❤

  • @NasarAlr
    @NasarAlrАй бұрын

    റമളാൻ മാസം ഇരുപത്തിയേഴാം രാവിൽ എനിക്കൊരു അനുഭവം ഉണ്ടായി ഇതുപോലെ മെയിൻ റോഡിൽ ഞാൻ പോയിക്കൊണ്ടിരിക്കുമ്പോൾ വിലങ്ങ് ഒരു ബൈക്ക് കേറിവന്നു അവിടെ ഇതുപോലെ ഒരുത്തൻ വണ്ടി ശരിയാക്കി കൊടുത്തു പോയാൽ മതി എന്ന് പറഞ്ഞു എന്റെ കുടുംബക്കാരൻ അവിടെ ഉണ്ടായതുകൊണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടു

  • @sudheeshbabu1325
    @sudheeshbabu13256 ай бұрын

    എല്ലാം നാട്ടിലും ഉണ്ട് ഇതേ പോലെ കുറെ കുത്തി തിരിപ്പ് ഉണ്ടാക്കുന്ന കിഴങ്ങൻ മാര്. നാസർ ഇക്കയെ അല്ല കേട്ടോ 😂

  • @darksoulcreapy
    @darksoulcreapy29 күн бұрын

    ഇങ്ങേരു ഒരു രക്ഷയില്ല 😂😂

  • @syedsiyad
    @syedsiyad6 ай бұрын

    Same incident in my life, Njammalk prashnam illa, Naatukaaril oral kulamakkan nooki😅

  • @sufiyanmtl37
    @sufiyanmtl376 ай бұрын

    🫲🤚തട്ടി തട്ടില്ല തട്ടി തട്ടില്ല തട്ടി തട്ടില്ല 😂😂😂

  • @Commenter454
    @Commenter4546 ай бұрын

    തട്ടി തട്ടീല തട്ടി തട്ടീല എന്റെ നാസർക്കാ ഇങ്ങൾ ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @manikts2148
    @manikts21482 ай бұрын

    നാസറിക്കാൻറെ എല്ലാ വീഡിയോകളും എനിക്ക് വളരെ ഇഷ്ടമാണ്

  • @RahulAdukkadan
    @RahulAdukkadan3 ай бұрын

    കണ്ടതിൽ വച്ച് ഇവരുടെ ഏറ്റവും നല്ല content 😂😂😂😂😂😂😂😂😂

  • @shaheerp3929
    @shaheerp39296 ай бұрын

    Ithe anubhavam enikkum undayittnd.njangal vandikarkk oru prshnavum undayilla.... Kand ninna orthn bayangara krmi kadi😂😂😂

  • @user-ur5tx2gl1j
    @user-ur5tx2gl1j2 ай бұрын

    സൂപ്പർ സിറ്റ്വേഷൻ ഡീറ്റെയിലിങ് കോമ്പിനേഷൻ, 😂 😂 😂

  • @asrafm007
    @asrafm0075 ай бұрын

    എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ കുറേ എണ്ണം, കേസ് ആക്കുകയാണ് സാക്ഷി ആയിട്ട് നിങ്ങളുടെ പേര് എഴുതട്ടെ എന്ന് ചോദിച്ചാ മതി, പിന്നെ ആ പരിസരത്തു അവരെ കാണില്ല

  • @mpaul8794
    @mpaul87945 ай бұрын

    എന്റെ പൊന്നൊ ... ഞാൻ അനുഭവിച്ചിട്ടുള്ളതാ. നാട്ടുകാർക്കിതൊക്കെ ഒരു ആഘോഷമാണ്.

  • @hardys8002
    @hardys80026 ай бұрын

    ഒത്തില്ല... ഒതില്ല 😂😂😂

  • @rafeekponnus9877
    @rafeekponnus98772 ай бұрын

    ലെ നാസർക്ക ഒത്തില്ല ഒത്തില്ല 😄😄

  • @suneshsahadevan7919
    @suneshsahadevan791928 күн бұрын

    ചെമ്പൻ നാസ്സർ ബായ് 🙏😂😂😂😂

  • @midhunraj4907
    @midhunraj49074 ай бұрын

    സത്യം എല്ലായിടത്തും കാണും ഇത് പോലെ ഉള്ള കൃമികൾ

  • @vimalvijay5606
    @vimalvijay56066 ай бұрын

    ഇയാള് സംഭവം കണ്ട് എന്നെങ്കിലും ഉണ്ട്. നടന്നത് പോലും കാണാത്ത ആളുകൾ ആണ് പലയിടത്തും കൂടുതൽ scene ആക്കുന്നത്

  • @shabeerhassan6481
    @shabeerhassan64815 ай бұрын

    😂😂 തട്ടീ തട്ടീല 😂. തട്ടീ തട്ടീല

  • @Yashodee
    @Yashodee4 ай бұрын

    Insurance ഉണ്ടേൽ തീരൂന്ന പ്രശ്നമേ ഉള്ള്

  • @FunnyGamingHeadset-cv9ju
    @FunnyGamingHeadset-cv9ju5 ай бұрын

    എന്റെ പൊന്നോ 😂😂😂😂 ഇജ്ജാതി

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr6 ай бұрын

    ഒത്തില്ല.. 😄😜😂😂

  • @siyadps3539
    @siyadps35395 ай бұрын

    "അല്ലേലും വിളിക്കാത്ത ശ്രാദ്ധം ഉണ്ണാൻ പോകുന്നവന് എന്തുവില..? പുല്ലുവിലയും ഇല്ല ".!

  • @pradeepv.a2309
    @pradeepv.a23096 ай бұрын

    ഞമ്മക്ക് ഇപ്പൊ ഒരു വെലേയില്ല 😅😅😅😅

  • @breezethomas9044
    @breezethomas90445 ай бұрын

    കുറച്ചു നാള് മുൻപ് ഈരാറ്റുപേട്ടയിൽ വെച്ചു വണ്ടിടെ പിന്നിൽ വന്നു ബൈക്ക് ഒന്നു തട്ടീപ്പം ഇതുപോലെ ഒരു അപ്പാപ്പൻ ചാടി വീണു... രണ്ടാളും മൈൻഡ് ചെയ്യാത്തതുകൊണ്ടു പുള്ളി പോയി

  • @fathimashameena7690
    @fathimashameena76906 ай бұрын

    നസർക്ക 😂😂

  • @manafmanu884
    @manafmanu8845 ай бұрын

    തട്ടി... തട്ടീല... 😄😄😄

  • @NaphisPk-hx4zs
    @NaphisPk-hx4zs6 ай бұрын

    Naachi paramaavathi thalayittadichu nokki pakshe nadannilla😂😂😂😂😂

  • @shameemibnubasheer5390
    @shameemibnubasheer53905 ай бұрын

    ഒത്തില്ല.., ഒത്തില്ല 😅😂

  • @411powervlogs4
    @411powervlogs45 ай бұрын

    ഇതിന്റെ നേരെ ഓപ്പോസിറ്റും നടക്കാറുണ്ട്. എന്റെ ബൈക്കിൽ ഒരിക്കൽ ഞാനും എന്റെ സുഹൃത്തും ഹൈവേയിൽ പോവുമ്പോ ഒരു വയസ്സായ ആൾ സ്കൂട്ടർ എടുത്തോണ്ട് കട്ട്‌ റോഡ് ഇൽ നിന്ന് നോക്കാതെ കയറി. അതൊക്കെ പോരാഞ്ഞത്തിട്ട് അയാൾ ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടന്ന് വലത്തോട്ട് തിരിച്ചപ്പോ ഞങ്ങൾ ഇടിച്ചു. അവിടെ മുഴുവൻ ഓട്ടോ ഡ്രൈവേഴ്സ് ഉണ്ടായിരുന്നു, ഭാഗ്യമെന്നു പറയട്ടെ എല്ലാവരും ഞങ്ങള്ക്ക് അനുകൂലമായിരുന്നു, കാരണം ആ വയസ്സായ ആൾടെ ഭാഗത്താണ് തെറ്റ് എന്ന് അവർ നേരിട്ട് കണ്ടതാണ്. പിന്നെ ഞങ്ങൾ അയാളുടെ കയ്യിൽ നിന്നും compensation ഒന്നും വാങ്ങിയില്ല, കേസ് ആക്കിയുമില്ല, അദ്ദേഹം ഒരു പാവം ആയിരുന്നു. എന്റെ ബൈക്ക് ന്റെ ഇൻഡിക്കേറ്റർ മുതൽ വലത് ഭാഗത്തെ crashguard ഉം പിന്നെ ചെറിയതോതിൽ ഫ്രണ്ട് ഫോർക് bend ഉം ആയിരുന്നു.

  • @remeshkunnath7080
    @remeshkunnath70806 ай бұрын

    😂😂 nazer ekka

  • @nizamahami
    @nizamahami5 ай бұрын

    തട്ടി തട്ടീല😅😅😅

  • @basiljavadkk
    @basiljavadkk4 ай бұрын

    വഅള് പറഞ്ഞത് ബെർതെ ആയി 😂😂😂😂

  • @asharafchinnakkel1922
    @asharafchinnakkel19225 ай бұрын

    ഇക്കാ പൊളിച്ചു 😂😂😂😂

  • @sindhuramdileep3335
    @sindhuramdileep333514 күн бұрын

    ഒരു പ്രശ്നം രുക്ഷ മാവുന്നത് ഇങ്ങിനെ മൂന്നാമത് ഒരാൾ ഇടപെടുമ്പോഴാണ്.

  • @Kareemirikkur
    @Kareemirikkur4 ай бұрын

    വീണ്ടും കലക്കി നാസർക്കാ...

  • @nandakumarannair216
    @nandakumarannair2162 ай бұрын

    നാസർക്കാ അപാര അഭിനയം തന്നെ

  • @vishnusurendaranps8606
    @vishnusurendaranps86066 ай бұрын

    ഇങ്ങനെ ചിലരുണ്ട് അവർക്ക് തമ്മിൽ തല്ലിക്കാനാണ് കൂടുതൽ ഇഷ്ടം

  • @MIdesigns07
    @MIdesigns075 ай бұрын

    ഒത്തില്ല 😂

  • @mharisamar
    @mharisamar5 ай бұрын

    എന്റെ സ്കൂട്ടറില്‍ ആപെ റിക്ഷ വന്നിടിച്ചപ്പോ ഷോറൂമില്‍ കൊടുത്തിട്ട് വിളിച്ച് പറഞ്ഞേക്കൂ എന്ന് പറഞ്ഞ് ഓട്ടോ കാത്ത്നിന്നപ്പോ കൂടിനിന്നവര് വന്ന് നാട്ടുനടപ്പ് തെറ്റിച്ചൂന്ന് പറഞ്ഞ് എന്നേം ആ വണ്ടിക്കാരനേം വഴക്ക് പറഞ്ഞു.

  • @davidbr1578
    @davidbr15785 ай бұрын

    ഇയാള് സീൻ ആണ് 😁

  • @ROCK-........
    @ROCK-........6 ай бұрын

    മുത്തേ സബൂറാക്ക് നീ 😅😅

  • @Bagavannjan
    @Bagavannjan4 ай бұрын

    ഒത്തില്ല.... Ehh......... ഒത്തില്ല

  • @throttle_kid_14
    @throttle_kid_146 ай бұрын

    ലെ നാസർക്ക : ഒത്തില്ല..😂

  • @ThePadayali
    @ThePadayali5 ай бұрын

    ഹേയ് പറഞ്ഞതൊക്കെ വെസ്ററ് ആയി 😅

  • @keralakeral4114
    @keralakeral41146 ай бұрын

    ഒത്തില്ല ഒത്തില്ല😢😢

  • @FirozK-yv2cq
    @FirozK-yv2cq5 ай бұрын

    തട്ടി.. തട്ടീലാ... 😜

  • @_rinshal_offcl_
    @_rinshal_offcl_5 ай бұрын

    Nasarakka uyir💯

  • @user-fj4ep2cq4b
    @user-fj4ep2cq4b6 ай бұрын

    നാസർക്കാ നോ മെയ്ന്റ 😂😂😂👌👌👍👍💚💚💚❤️❤️

  • @jafkhassi..9526
    @jafkhassi..95264 ай бұрын

    Nasarka chunk ❤❤❤❤❤❤❤❤🤦🤦🤦🕺🕺🕺🕺🐒🐒🐒🐒🐒🐒🦉🦉🦉🦉thatti...thatteela........❤❤😂😂😂😂😂😂😂😂

  • @mashoodmohammed
    @mashoodmohammed6 ай бұрын

    😂😂😂😂Naserkaaaade.. Vila😂😂😂😂

  • @user-wr7yo9ym2j
    @user-wr7yo9ym2j6 ай бұрын

    ഉള്ള വില കളയല്ലേ നാസർക്കാ. 👍

  • @muneerchevarmunni6828
    @muneerchevarmunni68285 ай бұрын

    Othilla .....othillaaaa😅😂😂😂

  • @user-sx8ht5tj9h
    @user-sx8ht5tj9h6 ай бұрын

    നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ ഇപ്പോൾ ഇറങ്ങുന്ന ഒരു വിഡിയോക്കും വില ഇല്ലാതായി

  • @nexon.online

    @nexon.online

    6 ай бұрын

    Sathyam😂💯

  • @venugopalankp7917
    @venugopalankp79175 ай бұрын

    എല്ലാ സ്ഥലത്തും ഉണ്ടാവും ഇതുപോലെ കുത്തി തിരുപ്പു ഉണ്ടാക്കുന്നവർ

  • @abhinav9949
    @abhinav99496 ай бұрын

    Thatti...thatteeela...thatti thatteela😂

  • @cheruveettilrasheedalimanz4560
    @cheruveettilrasheedalimanz45604 ай бұрын

    Super skit🎉

  • @ShijoLal-sp7gh
    @ShijoLal-sp7gh6 ай бұрын

    എജ്ജാതി 😂

  • @AzeezAzeez-of8wl
    @AzeezAzeez-of8wl6 ай бұрын

    ഇൻ്റെ നാസർ ക്ക😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @mebrofilimcitymebrofilimci7024
    @mebrofilimcitymebrofilimci70245 ай бұрын

    ഒത്തിരി ചിരിച്ചു 😄😄😄😄

  • @shareefkp5391
    @shareefkp53915 ай бұрын

    മെൻഷൻ ചെയ്യാൻ പറ്റില്ലല്ലോ 😢എനിക്ക് ഇത്

  • @anoojpoovadan614
    @anoojpoovadan6145 ай бұрын

    😅😅😅 ella nattilim und ithupole onnu

  • @user-jl1vk6di7m
    @user-jl1vk6di7m6 ай бұрын

    ഒരു കാര്യം ചെയ്യു ----- രണ്ട് വണ്ടിയും: മാറ്റിക്കോ:

  • @hafifahafi6871
    @hafifahafi68716 ай бұрын

    നല്ലൊരു ഇത് ആണ് ഇത് 😂

  • @sureshak4711
    @sureshak47116 ай бұрын

    ഇന്നാളൊരു കുട്ടീന തട്ടീ...തട്ടീല തട്ടീ...തട്ടീല

  • @ansarisalahudeen
    @ansarisalahudeen6 ай бұрын

    ഇത് പോലത്തെ ആളുകളും ഉണ്ട്‌ 😊

  • @travelwithaji2561
    @travelwithaji25615 ай бұрын

    നല്ല സ്ഥലം തനി നാട്ടിൻ പുറം

Келесі