പഴനിയിൽ എങ്ങനെ പറ്റിക്കപ്പെടാതിരിക്കാം? How to avoid being cheated in Palani?

Ойын-сауық

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…. അതുപോലെതന്നെ ഇവിടെ ആദ്യമായി വരുന്ന മലയാളികള്‍ പറ്റിക്കപ്പെടാന്‍ സാധ്യതകള്‍ വളരെയേറെയാണ്. അത്തരം തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം? How to avoid being cheated in Palani?
#palani #Cheating #AvoidFraud

Пікірлер: 314

  • @ThusharaPramod
    @ThusharaPramod5 жыл бұрын

    ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു... അനുഭവം ഉണ്ട് 😁🙏🙏

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    വല്ലാത്ത അനുഭവമായി അല്ലേ... ഞാന്‍ വായിച്ചിരുന്നു

  • @govindsankar5314

    @govindsankar5314

    3 жыл бұрын

    Nice information

  • @amaldevapvr

    @amaldevapvr

    2 жыл бұрын

    @@PrasanthParavoor palaniyile shoolam kuthan enganayanu enn ariyamoi ????

  • @freez300

    @freez300

    Жыл бұрын

    I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

  • @arathianilkumar2709

    @arathianilkumar2709

    Жыл бұрын

    ​@@PrasanthParavoor?SHt

  • @therealfacts5525
    @therealfacts55253 жыл бұрын

    തമിഴ് നാട്ടിൽ മുളച്ചതു മുഴുവൻ മുള്ളും ജനിച്ചതു മുഴുവൻ കള്ളനും എന്നാണ് പഴഞ്ചൊല്ല്

  • @Rajiv81279
    @Rajiv812794 жыл бұрын

    ഞാൻ അവിടെ പോകാനിരിക്കയായിരുന്നു...ഈ തട്ടിപ്പ് വിവരം അറിയിച്ചതിന് താങ്കളെ പഴനിയാണ്ടവൻ അനുഗ്രഹിക്കട്ടെ....!!

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you

  • @satheeshoc3545
    @satheeshoc35453 жыл бұрын

    ഇതൊക്കെ വളരെ സത്യം ആണ് ലോക അമ്പലങ്ങളിൽ വെച്ച് ആളുകളെ പറ്റികുന്ന സ്ഥലം മുരുകനേ വിശ്വാസം ആണ് ഇഷ്ടം ആണ് ഇങ്ങനെയുള്ള ആളുകൾ ഉള്ളത് കൊണ്ട് പോകാൻ വിഷമം ആണ് ഞാൻ പലപ്പോഴും പോയിട്ട് ഉണ്ട് പറ്റികലിൽ പെട്ടുട്ടു ഇല്ല ഇത് പോലെ പലരും പറഞ്ഞു കേട്ടു അറിവ് ഉണ്ട് പറ്റിക്കൽ എന്ന് പറഞ്ഞാൽ എന്റെ അമ്മോ ഒരു രക്ഷ ഇല്ല മുരുകൻ ഇതൊന്നും അറിയുന്നില്ലേ എന്റെ ഭഗവാനേ

  • @freez300

    @freez300

    Жыл бұрын

    I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

  • @Mummusvlog
    @Mummusvlog3 жыл бұрын

    വർഷങ്ങളായി പോകുന്ന സ്ഥലം ആണ്. അവിടെ മുരുകാനന്ദൻ എന്ന പഴനി സ്വദേശി ആണ് ഞങ്ങളുടെ വഴികാട്ടി. ചെന്ന് തിരിച്ചു വരുന്ന വരെ അദ്ദേഹം കൂടെ കാണും. പക്ഷെ മലയളികൾക്ക് സംഭവിക്കാറുള്ള പല അപകടങ്ങളും അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്. വളരെയധികം സൂക്ഷിക്കണം. നല്ല അറിവ് Thank you for sharing 🙏

  • @dhaneshayikkarakandy8260

    @dhaneshayikkarakandy8260

    2 жыл бұрын

    മുരുകാനന്തന്റെ നമ്പർ തരുമോ ഞാൻ പോകുവാൻ തീരുമാനിച്ചിട്ടുണ്ട്

  • @sreepriyamanu

    @sreepriyamanu

    3 ай бұрын

    Pulliyude no onu tharumo oru vivaram thirakana

  • @god-hy7zm
    @god-hy7zm2 жыл бұрын

    നല്ലകാര്യമാണ് ചേട്ടാ.. ഇങ്ങനെ ഒരു വീഡിയോ ചെയ്തത്..... thank you🙏🏼

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    ❤️

  • @acharyasujapathanjali.3485
    @acharyasujapathanjali.34853 жыл бұрын

    വളരെ ശരിയാണ്. ശ്രദ്ധിക്കണം. പിന്നാലെ offers തന്നു പലരും വരും. ആരെയും വിശ്വസിക്കേണ്ട. നേരെ ദേവസ്വവുമായി ബന്ധപ്പെടുക. താഴ്‌വാരങ്ങളിലെ കടകളിൽ നിരവധി ഏജന്റസ് ഉണ്ട്. അതൊരു ലോബി ആണ്.

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    Yes

  • @anioonninvila7012

    @anioonninvila7012

    Жыл бұрын

    ദേവസ്വം അടിവാരത്തിനു അടുത്താണോ.. അടുത്ത ആഴ്ച പോകാൻ ഇരിക്കുവാണ്...

  • @mallumasala8245
    @mallumasala82454 жыл бұрын

    സത്യം ഞാൻ ഒരു ഏജന്റ് ആണ് വർഷത്തിൽ5,6 പ്രാവശ്യം പോകും പ്രശാന്ത് പറഞ്ഞത് 101% ശരിയാണ്... ചന്ദനം പൂശാനും മോട്ടയടിക്കാനും180 രൂപാ നിരക്കിൽ വാങ്ങുന്നുണ്ട്.. വണ്ടി paarkkunganu അതിലും വലിയ ചതി.. പിന്നെ പോക്കറ്റടി..

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    അതെ ശരിയാണ്

  • @sreepriyamanu

    @sreepriyamanu

    3 ай бұрын

    Chetta avide malayali shops valom parijayam undo

  • @lion8264
    @lion82644 жыл бұрын

    നല്ല അവതരണം.. ഗുഡ് ഇൻഫർമേഷൻ... 😊👍👍

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you Krishnan

  • @user-zt7fi2tw2n
    @user-zt7fi2tw2n4 жыл бұрын

    പഴനിയിൽ മാത്രമല്ല ചേട്ടാ..തമിഴ്‌നാട്ടിലെ എല്ലാ അമ്പലങ്ങളിലും ഇതാണാവസ്ഥ...

  • @Eclipse-ir9dx

    @Eclipse-ir9dx

    2 жыл бұрын

    ശെരിയാണ്

  • @dstar3141
    @dstar31412 жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് നിങ്ങളുടെ വിലയേറിയ ഇൻഫർമേഷൻ നന്ദി

  • @yadarthyamitha8935
    @yadarthyamitha89354 жыл бұрын

    ഞാനും പളനി പോകണമെന്നുള്ള ഉദ്ദേശത്തിൽ ആയിരുന്നു ഈ വീഡിയോ കണ്ടതാണ് വളരെ ഉപകാരപ്രദം ആൻഡ് ഇൻഫോർമേറ്റീവ് . മലകയറുന്നതിൽ ഉള്ള സൗകര്യം steps, റോപ്‌വേ, റാമ്പ് ഇവസംബന്ധിച്ച വിവരം കൂടി തരാം ആയിരുന്നു thanks ....സബ്സ്ക്രിബ് ചെയ്തിട്ടുണ്ട്

  • @libinkrishnan241
    @libinkrishnan241 Жыл бұрын

    ഇങ്ങനെ നല്ലൊരു മെസ്സേജ് ഭക്തരിലേക്കെത്തിച്ച താങ്കൾക്കും കുടുബത്തിനും പഴനിമല മുരുകന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ വേൽ മുരുകാ.......... ഹരോ ഹര വേലായുധ......... ഹരോ ഹര

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    🙏🙏🙏

  • @sreejithgpillai5481
    @sreejithgpillai54814 жыл бұрын

    ഞാനും ഒരു അനുഭവസ്ഥൻ ആണേ……എന്നേ 5000 പറ്റിച്ചേ ഹെന്റെ മുരുകാ………

  • @jayaprakash6774
    @jayaprakash67744 жыл бұрын

    Best presentation. Very useful. Thank u

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks Jaya Prakash

  • @premkumars3700
    @premkumars37002 жыл бұрын

    വളരെ ഉപകാരപ്രദമായ message ,Thanks

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Thanks 😊

  • @user-zt7fi2tw2n
    @user-zt7fi2tw2n4 жыл бұрын

    ഒരു point വിട്ടുപോയി....കാണിക്ക ഭണ്ഡാരത്തിൽ മാത്രം ഇടുക.... ശ്രീകോവിലിന്റെ മുൻപിൽ കുറെ ആൾകാർ നിൽപ്പുണ്ടാവും, കാണിക്ക വാങ്ങിക്കാനായിട്ട്...അവരുടെ കയ്യിൽ ഒരുകാരണവശാലും കൊടുക്കരുത്...ഒരു രൂപയെ ഒള്ളുവെങ്കിലും അത് ഭണ്ഡാരത്തിൽ തന്നെ ഇടുക...

  • @adv.ramachandranp.v1659

    @adv.ramachandranp.v1659

    4 жыл бұрын

    Correct enikku pattiyittund

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Yes... Correct Aanu

  • @ManisKitchen
    @ManisKitchen4 жыл бұрын

    വളരെ ഉപകാരപെടും ഈ വീഡിയോ

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks

  • @shijilav1716
    @shijilav1716 Жыл бұрын

    Eee video kandath valare upakaram aayi. Nale njgal povanu palaniyil. Thank you 😊

  • @santosh0323
    @santosh03234 жыл бұрын

    I too had many of these bad experiences in Palani. Thanks bro...

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks Santhosh for the comment

  • @bijukumar9893
    @bijukumar98934 жыл бұрын

    Thanks. പോകാനുള്ള പ്ലാൻ ഉണ്ട്. അടുത്ത് തന്നെ. ആദ്യമായാണ് പോകുന്നത്. ചെറുപ്പത്തിൽ ഒരു തവണ പോയിരുന്നു. മുരുകൻ കാക്കട്ടെ. ഹര ഹരോ ഹര..

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Take care

  • @r2hMedia
    @r2hMedia4 жыл бұрын

    നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😁 കിടു അവതരണവും 👍

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Riyas

  • @oruadaarfamily1037
    @oruadaarfamily10372 жыл бұрын

    Greate information thanks very much brother.

  • @raghuraghunathan223
    @raghuraghunathan2234 жыл бұрын

    ഞാൻ ഒരു 30 വട്ടമെങ്കിലും പോയിട്ടുണ്ട് കള്ളന്മാരുടെ തലസ്ഥാനമാണ് പഴനി പരിസരം അമ്പലവാസികൾ ഇവർക്കു ക്ലാസ് എടുക്കന്നവർ |

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    സത്യം തന്നെയാണത്

  • @thilakanka4181
    @thilakanka41813 жыл бұрын

    പറഞ്ഞതൊക്കെ വളരെ സത്യമാണ് എനിക്ക് അനുഭവമുണ്ട്

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    ❤️

  • @user-cc1ob4kc9g
    @user-cc1ob4kc9g2 жыл бұрын

    വളരെ നന്നായിട്ടുണ്ട്🙏

  • @pratheepkumar7787
    @pratheepkumar77874 жыл бұрын

    Thanku chetta .njagalk valare upakaram ayiii

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks Pradeep

  • @A56613
    @A566134 жыл бұрын

    വളരെ നല്ലൊരു മെസ്സേജ് താങ്ക്സ് ചേട്ടാ 🙏

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks vijay

  • @haridaspanikkassery5270
    @haridaspanikkassery5270 Жыл бұрын

    Hi, Parasanth thanks for your kind information about Palani Temple, one thing I want to know any hotel with car parking.

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    New Tirupur Lodge, Hotel Subham

  • @Sulflixmedia
    @Sulflixmedia5 жыл бұрын

    First like and cmt

  • @PrasanthParavoor

    @PrasanthParavoor

    5 жыл бұрын

    Thank You

  • @rijeeshmorazha5931
    @rijeeshmorazha59314 жыл бұрын

    നന്നായി ബ്രോ Keep it up

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you Rijeesh

  • @hareeshg3070
    @hareeshg30704 жыл бұрын

    ഇതുപോലെ തട്ടിപ്പ് നടത്തുന്ന സ്ഥലം ആകാശത്തിനു താഴെ വേറെയില്ല ..

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    അതെ..

  • @shameershemi7025
    @shameershemi7025 Жыл бұрын

    Super video thanks🙏🙏🙏

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS4 жыл бұрын

    very helpful videoooo anee !!

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u

  • @rajusri7777
    @rajusri77774 жыл бұрын

    Nice vido cheithatinu valare nanii🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏😯😯😯😯😯😯

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thankbu Raju

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Жыл бұрын

    വളരെ ഇൻഫർമേറ്റീവ്..... സൂപ്പർ.....❤

  • @akhilchandrasekhar
    @akhilchandrasekhar4 жыл бұрын

    പ്രശാന്ത് ഏട്ടാ thankyou.... അടുത്ത week plan ചെയ്തിരുന്നു

  • @PRAVEENKMe

    @PRAVEENKMe

    4 жыл бұрын

    February 11പോവും

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Ennit poyirunno?

  • @nidhinuday4906
    @nidhinuday49062 жыл бұрын

    Informative video 👍🏽

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Thanks dear

  • @KVB0001
    @KVB0001 Жыл бұрын

    നിങ്ങൾ പറഞ്ഞത് 101%സത്യണ് .ഈ വീഡിയോ പഴനിയിൽ പോകുന്ന വർക് വളരെ ഉപകാരം ചെയ്യും.താങ്ക്യൂ....

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    ❤️👍

  • @user-zt7fi2tw2n
    @user-zt7fi2tw2n4 жыл бұрын

    എനിക്കും അനുഭവം ഉണ്ട്.... ചെരുപ്പ് ഇടാം..Free ആണെന്നൊക്ക പറഞ്ഞു ഒരു ഷോപ്പിൽ കയറ്റി.. പാലഭിഷേകം പിന്നെ മറ്റെന്തെക്കെയോ വഴിപാട് എല്ലാംകുടെ ഒരു 500 രൂപ ടിക്കറ്റ് കയ്യിലോട്ട് തന്നു... മുരുകാ....ഹര ഹരോ ഹര ഹര...

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    ഭയങ്കര psychological movement ആണ് അവരുടേത്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    നല്ല വീഡിയോ👍

  • @lalbhaskar8290
    @lalbhaskar82903 жыл бұрын

    Great baba great, you are extremely right.

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    ❤️

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Жыл бұрын

    തമിഴ് നാട്ടിൽ.... ഏതു അമ്പലത്തിൽ പോയാലും ഗജ ഫ്രാഡുകളാണ്.......❤

  • @janakinair1311
    @janakinair1311 Жыл бұрын

    Useful video. Thank you very much.

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    Glad it was helpful!

  • @Leopaul2023
    @Leopaul20234 жыл бұрын

    avide pokunna bhaktharkku valare upakarapradhamaya informations...

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u

  • @Villagefoodtravel2023
    @Villagefoodtravel20233 жыл бұрын

    good bro thank you

  • @lunchbox2657
    @lunchbox26575 жыл бұрын

    thanks for the information

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you Vishnu

  • @ravindranup4597
    @ravindranup45973 жыл бұрын

    Valare. Nannayi to🙏

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    Thank you

  • @sreejithu2914
    @sreejithu2914 Жыл бұрын

    thank you very much

  • @Santhoshkumar-pn1fi
    @Santhoshkumar-pn1fi4 жыл бұрын

    Thanks Chetta...

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Welcome bhai

  • @limeslices2907
    @limeslices29074 жыл бұрын

    Useful video

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks

  • @CASIOWATCHE
    @CASIOWATCHE4 жыл бұрын

    good video Appriciated...

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Mahesh

  • @baburajtk6371
    @baburajtk63713 жыл бұрын

    വളരെ ശരിയാണ്.. സ്ത്രീകൾ ആണ് കൂടുതൽ കബളിക്കപ്പെടുന്നത്... മലയാളികൾക്ക് ഏറ്റവും നല്ലത് വഴിപാടുകൾക്ക് പാലാഴി മഠം എന്നൊരു സ്ഥാപനം ഉണ്ട് അവിടെ ആണെന്ന് തോന്നുന്നു നല്ലത് 🙏

  • @unnipang9444

    @unnipang9444

    2 жыл бұрын

    അവിടെ ഇപ്പോൾ റൂമിനു പൈസ ചോദിച്ചു മേടിക്കുന്നുണ്ട്

  • @sruthimanikandan8923

    @sruthimanikandan8923

    2 жыл бұрын

    ഞങ്ങൾ കഴിഞ്ഞ 28 നു പോയിരുന്നു രണ്ടു കുട്ടികൾക്ക് മൊട്ട അടിക്കാനും ചോറൂണിനും റൂമിനും കൂടി 2750 ആയി

  • @SajeeshLawrence
    @SajeeshLawrence4 жыл бұрын

    ഇത് ഇക്കാലത്തു വളരെയേറെ പ്രേയോജനം ആയ വീഡിയോ ആണ്

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you

  • @bluelotuskoottanad3246
    @bluelotuskoottanad32462 жыл бұрын

    Very good thanks information

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    🙂🙂🙂

  • @premlal8116
    @premlal81164 жыл бұрын

    Video kettu supperr thk u....

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Premlal

  • @hafisrecipes5735
    @hafisrecipes57354 жыл бұрын

    nanayitund

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks

  • @Sivakumar-kw4fc
    @Sivakumar-kw4fc4 жыл бұрын

    ഞാൻ ഒറ്റപ്പാലം ആണ് .അവിടെ അങ്ങനെ ആണ് .ഞങൾ പോവുമ്പോൾ തനി തമിഴ് ലുക്കിൽ പോവും പിന്നെ തമിഴ് സംസാരിക്കാൻ അറിയുന്നത് കൊണ്ടും ഇതു വരെ ഒന്നും സംഭവിച്ചില്ല

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Ath nalloru idea aanu

  • @freez300
    @freez300 Жыл бұрын

    I had a bad experience here with cheats. Try not to get any assitance at the foot hill. Go directly to the rope car/winch station and get a ticket to go up to the hill. Do not take shortcuts. You can walk up as well. Its a small temple so does not require any assistance. If you wish to do any special prayers seeks assistance from the temple office directly. Try not to talk to any stranger on the street. Beware of a short, dark with curly afro style hair at foothill. He has a stall selling prayer things. You will be ripped off if caught by him.

  • @AjayTechTips
    @AjayTechTips4 жыл бұрын

    Good inform

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u

  • @rajeshkaippan4347
    @rajeshkaippan43474 жыл бұрын

    Good information

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Rajesh... How r u?

  • @arnavgodsgift5262
    @arnavgodsgift52622 жыл бұрын

    ഞങ്ങൾ 28 ന് ട്രെയിനിൽ ആണ് പോകുന്നത് അമൃത എക്സ്പ്രസ്സ്‌ കായംകുളം ആണ് ഞങ്ങളുടെ സ്റ്റേഷൻ പഴനിയിൽ എത്തുമ്പോൾ രാവിലെ 7.30 ആവുമെന്നാണ് അറിഞ്ഞത് 😍

  • @aiswaryavs3704

    @aiswaryavs3704

    Жыл бұрын

    Ravile thanne thozhan pattiyo? Pls reply

  • @nishanishanth1797
    @nishanishanth17972 жыл бұрын

    Nannayi paranju thannitundu elaam

  • @retakedream
    @retakedream4 жыл бұрын

    Nalla Video

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u

  • @vineethk.c5682
    @vineethk.c56824 жыл бұрын

    ഗുഡ് ചേട്ടാ👍

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks vineeth

  • @krishnakumara7822
    @krishnakumara78225 жыл бұрын

    Your right chetta

  • @rajeshkrishnapushppam4639

    @rajeshkrishnapushppam4639

    4 жыл бұрын

    Nalla.video.atoz.tattipumala

  • @krishnark3515
    @krishnark35154 жыл бұрын

    സൂപ്പർ വാക്കുകൾ

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u

  • @nijeeshng8683
    @nijeeshng8683 Жыл бұрын

    Thanks bro

  • @harixart562
    @harixart5624 жыл бұрын

    നന്ദി

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Welcome

  • @tbabupazhayangadi4808
    @tbabupazhayangadi48082 жыл бұрын

    സൂപ്പർ... .. പറ്റിക്കൽ കേന്ദ്രമാണ്....

  • @mohandasbb8942
    @mohandasbb89423 жыл бұрын

    Bro super

  • @Sachinpkv
    @Sachinpkv4 жыл бұрын

    Bag or other items vakkendavarkke pazhani malayilekke kerunna starting pointil thanne clock room unde avde 10rs mathrame chilavaku.

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Yes

  • @ncb441
    @ncb4412 жыл бұрын

    Correct .countril panjamritham 40 rs and 35 rs.both same,bt tin different . Njan 200 koduthu ,two tins of 40 rs. Baki enik 20 thannu. Njan veendum chodhichapo baki 100 kitti.

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Sookshichillel pattikkum

  • @rageshc6828
    @rageshc68284 жыл бұрын

    Nice presentation

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Ragesh

  • @shiju-uv952
    @shiju-uv9523 жыл бұрын

    Very helpful video

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    Thank you

  • @aneesh.a4299
    @aneesh.a4299 Жыл бұрын

    Good message

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    Thanks

  • @bhagyalakshmitp9576
    @bhagyalakshmitp95762 жыл бұрын

    Thanks chetta നാളെ പഴണിക്ക് പോകാൻ പോകുകയായിരുന്നു

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Happy Journey

  • @Sivakumar-kw4fc
    @Sivakumar-kw4fc4 жыл бұрын

    ദേവസ്വം അടിവാരം ഉണ്ട് അവിടെ മലയാളി ആണ് നടത്തുന്നത്

  • @ajayepaleker4510
    @ajayepaleker45103 жыл бұрын

    Thanks freind

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    Welcome

  • @The-in1th
    @The-in1th2 жыл бұрын

    Karthik suryude kude nadakkunna..akhilesh ettan chettante relative aano?? Randu perum oru pole unde kanan..athu pole soundum

  • @sreedurgasree3098
    @sreedurgasree30982 жыл бұрын

    Tnx

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Welcome

  • @redhammal4996
    @redhammal49964 жыл бұрын

    Thanks

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks

  • @amaljoy3604
    @amaljoy36045 жыл бұрын

    Nice bro 😘😘

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank u Amal

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni26422 жыл бұрын

    Super presentation bro

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    Thank u

  • @anilkumarr9117

    @anilkumarr9117

    Жыл бұрын

    @@PrasanthParavoor പളനിയിൽ പണ്ട് മുതലേ ചൂഷണമാണ് നടക്കുന്നത്,, പോക്കറ്റടി,, പൂജ ചെയ്യാം,, കാവടി എടുപ്പ്, കുതിരവണ്ടി,, പഞ്ചാമൃതം കൗണ്ടർ,, എല്ലായിടത്തും കള്ളന്മാർ ഉണ്ട്,, പടികയറുമ്പോൾ പ്രസാദം തൊട്ടു തരുന്നു, അതിന് കാശ്,, എല്ലാം തട്ടിപ്പാണ്, ഒരു വിശ്വാസിയെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് അവർക്കറിയാം,,,

  • @Ksrtcclt
    @Ksrtcclt4 жыл бұрын

    തമിഴ്നാട് ഫുൾ പറ്റിപ്ഉം തട്ടിപ്പും ആണ്

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Almost

  • @sreejithks6209
    @sreejithks62094 жыл бұрын

    Oru poraymayum illa bro next video poratte..

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you sreejith

  • @jayasreesuresh2466
    @jayasreesuresh24664 жыл бұрын

    Very good

  • @rajeshmohan9164
    @rajeshmohan91644 жыл бұрын

    Super video

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thank you...

  • @swaranas5908
    @swaranas59082 жыл бұрын

    നല്ല vdo 🥳

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Thank u

  • @ClassRoomsaranya
    @ClassRoomsaranya4 жыл бұрын

    Pazhaniyil pokunnavarkku anthayalum upakarappedum

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Thanks

  • @nithinkrishnan8718
    @nithinkrishnan87182 жыл бұрын

    Good video

  • @PrasanthParavoor

    @PrasanthParavoor

    2 жыл бұрын

    Thank you so much ❤️

  • @AbhiramiCreations
    @AbhiramiCreations4 жыл бұрын

    SATHYAMAN

  • @sreechandvnair8486
    @sreechandvnair84864 жыл бұрын

    youtube speed 1.25 x aki kandal kiduvaa😄

  • @praveeshvijayanpravi
    @praveeshvijayanpravi4 жыл бұрын

    Nice

  • @prabharaveendranathan5657
    @prabharaveendranathan5657 Жыл бұрын

    ഓം ദണ്ഡായുധപാണിയെ നമഃ 🙏 Thank you 🙏

  • @PrasanthParavoor

    @PrasanthParavoor

    Жыл бұрын

    🥰🥰🥰

  • @saj192
    @saj1923 жыл бұрын

    ഒരു കാര്യം പറയാൻ വിട്ടു പോയി മൊട്ടയടിച്ചു കഴിഞ്ഞാൽ മല കയറി മുകളിൽ എത്തുമ്പോൾ പൂജാരികൾ എന്ന ഭാവത്തിൽ നമ്മുടെ കൈയ്യിലുള്ള പൂജാ സാധനങ്ങൾ വാങ്ങി പൂജിച്ചിട്ടു തരാം എന്ന് പറയും കുറച്ച് കഴിഞ്ഞ് ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ കൊടുത്ത സാധനം തിരിച്ചു തരും രൂപ 250 ദക്ഷിണ😂😂😂 എന്റെ മകളുടെ കൈയിൽ നിന്നും ഭണ്ഡാരത്തിൽ ഇടാൻ വച്ച പൈസ അവിടെ പ്രസാദവുമായി നിന്ന ഒരാൾ പിടിച്ചു വാങ്ങി😀😀😀

  • @PrasanthParavoor

    @PrasanthParavoor

    3 жыл бұрын

    അത് ശരിയാണ്

  • @ajesho0
    @ajesho04 жыл бұрын

    Thanku

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Welcome

  • @sijinsasadharan3473
    @sijinsasadharan3473 Жыл бұрын

    ഞാൻ ഒരുവട്ടം പോയിരുന്നു .ഏകദേശം നല്ലൊരു തുക അവര് തട്ടിച്ചു . അവസാനം പ്രതികരിച്ചപ്പോൾ അവരുടെ തനി സ്വഭാവം പുറത്തുവരാൻ തുടങ്ങി .കുടുംബവുമായി പോകുന്ന നമുക്ക് അവിടെ ഒന്നും ചെയ്യാൻ സാധ്യമല്ല . ഒന്നും മിണ്ടാതെ ഭഗവാനെ തൊഴുതു തിരികെ വന്നു.

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni26422 жыл бұрын

    Bro palani nnu return വരുന്ന bus nte case parayaamo

  • @Sachinpkv
    @Sachinpkv4 жыл бұрын

    Avde parkingilekke enter cheyyumpol kittunna ticketile rate nokki mathram cash kodukkuka.avar parayunnathe kodukkathirikuka.njn ore thavana pattikkapettittund.

  • @PrasanthParavoor

    @PrasanthParavoor

    4 жыл бұрын

    Yes... 50 print cheytha ticket thannit 60 vangichitund

Келесі