പഴങ്ങൾ കൊടുക്കുന്ന വീഡിയോ ആണ് എപ്പോഴും കണ്ടിട്ടുള്ളത് ഇത് വളരെ വ്യത്യാസം കടപ്പാട്

Пікірлер: 293

  • @Smartinphilip
    @SmartinphilipАй бұрын

    വേഴാമ്പൽ എങ്ങനെയാണ് നമ്മുടെ സംസ്ഥാന പക്ഷിയായി അറിയാമോ 🤔 #trending #travel #viral #birds kzread.infojtWJ0PMWCus?feature=share

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9Ай бұрын

    ഞങ്ങളുടെ നാട്ടിലെ പഴങ്ങൾ ഉരുണ്ടതും നീണ്ടതുമുണ്ട്, എന്നാൽ കൈയ്യും കാലുമുള്ള പഴങ്ങൾ ആദ്യമായി കാണുകയാണ്!😂

  • @navinvv9892

    @navinvv9892

    Ай бұрын

    ആദ്യം പോയിട്ട് ക്യാപ്ഷൻ ഒന്നും കൂടെ വായിക്ക് മരപൊട്ട 😂😂😂

  • @kaladharankoottickalvasthu9

    @kaladharankoottickalvasthu9

    Ай бұрын

    @@navinvv9892 short എന്നു പറഞ്ഞാൽ എന്താണ് ? വലിയ Caption ൻ്റെ അങ്ങേ അറ്റത്ത് കിടക്കുന്ന വാക്കൊന്നും വായിക്കാൻ തിരക്കുളള വർക്ക് കഴിയില്ല. അതുകൊണ്ടാ ഞാൻ മരപ്പൊട്ടനായത് ; പിന്നെ ചൊറി കുത്തിയിരിക്കുന്നവർക്ക് ഇത് കണ്ടെത്താൻ സമയം കിട്ടും !😜 എന്ന് മരപ്പൊട്ടൻ !

  • @ShahulAadi-pt7iv

    @ShahulAadi-pt7iv

    Ай бұрын

    😂😂

  • @sand7232

    @sand7232

    Ай бұрын

    അതെ.. 😂😂.. പഴം കാണാഞ്ഞു ക്യാപ്ഷൻ മുഴുവൻ വായിച്ചതിനു ശേഷം ഈ കമന്റ് കണ്ടു... 😂😂

  • @user-ir7ob6pq3r

    @user-ir7ob6pq3r

    Ай бұрын

    😂😂😂😂😂😂

  • @Hawksky0
    @Hawksky0Ай бұрын

    മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോകുമെന്ന് പറയുന്നത് സത്യല്ലേ 😥

  • @aboozaabhi5975

    @aboozaabhi5975

    Ай бұрын

    സത്യം..

  • @Abdulkhaderbaqavi

    @Abdulkhaderbaqavi

    Ай бұрын

    അങ്ങനെ അല്ലാത്തവരും ഉണ്ട്

  • @dharmeshraj5880

    @dharmeshraj5880

    Ай бұрын

    കറക്റ്റ് bro ❤️👍🏻

  • @muhammedshereef7373

    @muhammedshereef7373

    Ай бұрын

    😂😂😂​@@Abdulkhaderbaqavi

  • @Hawksky0

    @Hawksky0

    Ай бұрын

    @@Abdulkhaderbaqavi താങ്കൾക്ക് അടുത്ത് പരിചയം ഉള്ള ഒരു മഹാനെ പറയൂ 🤫

  • @ndm3755
    @ndm3755Ай бұрын

    ഏതോ കിളി കൂട്ടിൽ നിന്ന് കൊചുങ്ങളെ അങ്ങ് പോക്കി 😢

  • @gokulnathg5801

    @gokulnathg5801

    Ай бұрын

    തള്ളയും ഉണ്ട്.

  • @ijaskabeer1385

    @ijaskabeer1385

    Ай бұрын

    @@gokulnathg5801no bro 3 um kunjungal ann almost ella kilikalda kunjungalkum ethra kunjungal undealum different growth aaerikum

  • @ajeshkumarajeshkumar9393

    @ajeshkumarajeshkumar9393

    Ай бұрын

    😂😂

  • @raheenamuhammad3293

    @raheenamuhammad3293

    Ай бұрын

    പോയീ 😥😥😥ഈ മുത്തലിനോടുള്ള ഇഷ്ടം... ഏതോ ഒരു അമ്മെയ്മ് കുഞ്ഞുങ്ങൾ.... അതിന്റെ ജീവൻ കൊതി വലിച്ചു മക്കളെ വിശപ്പ് മാറ്റുന്നു നിച്ഛൻ 😥😥

  • @gokulnathg5801

    @gokulnathg5801

    29 күн бұрын

    @@raheenamuhammad3293 നീ വെജിറ്റേറിയൻ ആണോ..?

  • @sureshk3452
    @sureshk3452Ай бұрын

    ഇത്തരം പഴങ്ങൾ ഞാൻ ആദ്യമായാണ് കാണുന്നത്

  • @user-ox6kf5uo3i

    @user-ox6kf5uo3i

    Ай бұрын

    😂

  • @Gamingvideos-qy3hb

    @Gamingvideos-qy3hb

    Ай бұрын

    Correct

  • @evehasfretose

    @evehasfretose

    Ай бұрын

    😂😂😂 pazangal kaal okke indu nu ippo manassilaayile

  • @user-kt2vn2wz9q

    @user-kt2vn2wz9q

    Ай бұрын

    ആതിയം ക്യാപ്ഷൻ ഫുൾ വായിക്കു എന്നിട്ട് കമന്റ്‌ ഇടിൻ

  • @suhairpazhunnana7768
    @suhairpazhunnana7768Ай бұрын

    അടിപൊളി ഞാൻ വിചാരിച്ചത് വേഴാമ്പൽ പഴങ്ങൾ മാത്രേ ഭക്ഷിക്കുക ഉള്ളൂ എന്നാ ഇതിപ്പോ വല്ലാത്ത അതിഷയമയിപ്പോയി 😮😮

  • @nurueco7239

    @nurueco7239

    Ай бұрын

    സഹ ജീവി സ്നേഹ മില്ലാത്ത വനേ ആരാണ് സംഥാനത്തിന്റെ കിളിയാക്കിയത് ദുഷ്ടൻ

  • @suhairpazhunnana7768

    @suhairpazhunnana7768

    Ай бұрын

    @@nurueco7239 😂😃

  • @SubashSubu-vm9ng

    @SubashSubu-vm9ng

    Ай бұрын

    സഹ ജീവി സ്നേഹം ഇല്ലാത്തവനെ നമ്മൾ മലയാളികൾ മുഖ്യ മന്ത്രി ആക്കിയില്ലേ 😜 (Just for fun ) ​@@nurueco7239

  • @abd_07633
    @abd_07633Ай бұрын

    വേഴാമ്പലിനേ നമ്മുടെ ദേശീയ പക്ഷി സ്ഥാനത്തു നിന്നും മാറ്റണം എന്നഗ്രാഹമുള്ളവർ ലൈക് ചെയ്യൂ . 1000 ലൈക് ആയാൽ നമ്മുക് രാഷ്ട്രപതിക്ക് നിവേദനം കൊടുക്കാം 😢

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Ай бұрын

    ദേശീയ പക്ഷിയാണോ🤔😏

  • @akhilatr5736

    @akhilatr5736

    Ай бұрын

    സംസ്ഥാനം. ദേശീയ പക്ഷി മയിൽ.

  • @shahanabeevi4116
    @shahanabeevi4116Ай бұрын

    അമ്മ കുഞ്ഞിന് food കൊടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്, പക്ഷെ😢ഈ വീഡിയോ കണ്ടപ്പോൾ വിഷമമായി😢

  • @Nithin_Kiriyath

    @Nithin_Kiriyath

    Ай бұрын

    ഇതൊക്കെ നിങ്ങളും ചെയ്യാറുള്ള കാര്യമാണ്..

  • @Mini-et9gx

    @Mini-et9gx

    Ай бұрын

    True 😮

  • @somasundarana.t6542
    @somasundarana.t6542Ай бұрын

    ഇതൊരു മെനകെട്ട പരിപാടിയായിപ്പോയി അവനവന്റെ കുടുംബത്തെ രക്ഷിക്കുന്നതിനു് മറ്റു കുടു,ബത്തെ നശിപ്പിക്കുന്നു ഇതിനോടുള്ള മതിപ്പ് പോയി😢

  • @DARK-pt9ru

    @DARK-pt9ru

    Ай бұрын

    ഇതാണ് ഇപ്പോള് നടക്കുന്നത് .....😊

  • @vavachi7998

    @vavachi7998

    23 күн бұрын

    😢ഹോ വല്ലാത്ത ജാതി... വേറെ ആരുടെയോ കുഞ്ഞുങ്ങളെ കൊണ്ട് വന്നു അവനവന്റെ കുഞ്ഞിന് തീറ്റ അക്കുന്നോ കള്ള ഹിമാറെ 😤

  • @jaleelakv9685
    @jaleelakv9685Ай бұрын

    കള്ള ബെടുക്കൂസ് 🥺കിളികുഞ്ഞുങ്ങളെ വേട്ടയാടി 😢😢

  • @RajaKumaran-ow9kp
    @RajaKumaran-ow9kpАй бұрын

    ഇത് വല്ലാത്ത നെറികേടായിപോയി കാട്ടിലെ നിയമം അതായിരിക്കും

  • @user-rx2ri3md2t
    @user-rx2ri3md2tАй бұрын

    മഹാൻമാരെ അടുത്തറിഞ്ഞാൽ ഇങ്ങനെയാണ്......😮😮😮

  • @evehasfretose

    @evehasfretose

    Ай бұрын

    Alla avark swiggy lu order cheythittaan ithra kaalam kazicheerne

  • @wilsonfernandus
    @wilsonfernandusАй бұрын

    ഇനി വേഴാമ്പലിനെ എവിടെ കണ്ടാലും വെടി വച്ചിടും.. അങ്ങിനെ വിട്ട പറ്റില്ലാലോ 😂

  • @abdulazeez8603
    @abdulazeez8603Ай бұрын

    പക്ഷി കുഞ്ഞുങ്ങൾ 😢

  • @akhilnathviswanathan
    @akhilnathviswanathanАй бұрын

    Vegetarian അല്ലാത്ത ആരും ഈ പക്ഷിയെ കുറ്റം പറയാൻ പാടില്ല....!

  • @jprakash7245

    @jprakash7245

    Ай бұрын

    ആളെ തല്ലികൊല്ലാൻ മടിയില്ലാത്ത വെജ്ജ് ഷിറ്റുകളുടെ കൊണയടി.... 🤮 നോർമൽ ഫുഡ് കഴിക്കുന്ന മനുഷ്യർ, മനുഷ്യ മാംസം അല്ല കഴിക്കുന്നത്..!😏

  • @nixonpaul101
    @nixonpaul101Ай бұрын

    അപൂർവങ്ങളിൽ അപൂർവ്വമായ ഈ കൃത്യം നടത്തിയ വേഴാമ്പലിനെ IPC section 302, 362,363 എന്നീ നിയമമനുസരിച്ച് ആജീവനാന്തം കാരാഗൃഹത്തിൽ അടച്ചു സുപ്രീംകോടതി😊

  • @vipink1379

    @vipink1379

    Ай бұрын

    Cpo student aaaanalle

  • @jkalanboss46

    @jkalanboss46

    Ай бұрын

    ഭാരതീയ ശിക്ഷാനിയമത്തെ തെറ്റായി വ്യാഖ്യാനിച്ച നിന്നെ ഭാരതീയ ന്യായ സംഹിത പ്രകാരം 310,311,314 എന്നീ വകുപ്പുകൾ ചേർത്ത് പിടിച്ച് അകത്തിടണോ?

  • @jkalanboss46

    @jkalanboss46

    Ай бұрын

    ​@@user-qi1he1lt7t BSN അല്ല BNS അപ്പോൾ നിന്നെയും?

  • @mrinalmurali565

    @mrinalmurali565

    21 күн бұрын

    😂

  • @vayalvisualmedia5195
    @vayalvisualmedia5195Ай бұрын

    ഈ മലമുഴക്കി വേഴാമ്പലിൻ്റെ കവാലം മുഴക്കി ഒന്ന് കൊടുത്താലോ😂😂

  • @humanitarian9685
    @humanitarian9685Ай бұрын

    ഇതാണ് നമ്മുടെ കേരളത്തിന്റെ പക്ഷി... എന്നാ നല്ല സ്വഭാവമാ നമ്മടെ പക്ഷീടെ 😳😨

  • @bhoumikkrishna2065

    @bhoumikkrishna2065

    Ай бұрын

    ഇവിടുള്ള മനുഷ്യൻമാർ മൊത്തം നല്ലതാണല്ലോ ......

  • @sk-sk143
    @sk-sk143Ай бұрын

    കയ്യും കാലും തലയുമൊക്കായുള്ള പഴങ്ങൾ ഞാൻ ഇപ്പോഴാണ് കാണുന്നത്🥱എന്നാലും എന്റെ വേഴാമ്പൽ അണ്ണാ ഈ പരുപാടി കാണിച്ചത് ഒട്ടും ശെരിയായില്ല 😒

  • @jamalkoduvally9380
    @jamalkoduvally9380Ай бұрын

    കുരുത്തം കെട്ടവൻ കേരളത്തെ പറയിപ്പിച്ചു 😮

  • @user-tg8nu3oo2k
    @user-tg8nu3oo2kАй бұрын

    പാവം ഏതോ കിളികുഞ്ഞുങ്ങൾ. അവറ്റയുടെ തള്ള കിളി ഇപ്പോൾ എത്ര വിഷമിക്കുന്നുണ്ടാകും 😭😭😭

  • @renipremeela4052

    @renipremeela4052

    Ай бұрын

    Appo kozhikku തള്ളയും തന്തയും ഒന്നുമില്ല😂, just for fun😂😂

  • @user-tg8nu3oo2k

    @user-tg8nu3oo2k

    Ай бұрын

    @@renipremeela4052 🤣🤣🤣🤣❤️🌹

  • @user-tg8nu3oo2k

    @user-tg8nu3oo2k

    Ай бұрын

    @@renipremeela4052 കോഴി കുഞ്ഞുങ്ങളെ നമ്മൾ തി ന്നാറുണ്ടോ 🌹🌹🌹

  • @ASARD2024

    @ASARD2024

    Ай бұрын

    കാട്ടുനിയമം അതാണ് ഒന്ന് മറ്റൊന്നിൻ്റെ ഭക്ഷണമാണ് അല്ലായിരുന്നെങ്കിൽ എല്ലാ ജീവികളും ഭീകരമായി പെറ്റു പെരുകും അത് ഭൂമിയുടെ തന്നെ നാശ ത്തിന് കാരണമാകും

  • @Shakirasha888
    @Shakirasha888Ай бұрын

    Amazing birdwatching ❤ இருவாச்சி அவ்வளவு அழகு ❤❤

  • @AnonymousUser-cg7em
    @AnonymousUser-cg7emАй бұрын

    പഴം പഴയതു പോലെ ലെഭിക്കിന്നുല്ലാ... അതുകൊണ്ട് വേറെ ഒരൂ തരം സസ്യം അല്ലാത്ത ബുക്കുകൾ ആയ്യീീ 🤔🤭😇

  • @bijuvs7916
    @bijuvs7916Ай бұрын

    ഈ പണി വേഴാംമ്പലിന് ഉണ്ടെന്ന് അറിഞ്ഞില്ല.

  • @gafjask4849
    @gafjask4849Ай бұрын

    അവന്റെ കുടുംബം കുളം തൊണ്ടിയാലും..ഞാനും മക്കളും നന്നായി രിക്കണം..♥️💙💔💚💜

  • @soumyamoljay9426

    @soumyamoljay9426

    21 күн бұрын

    😂😂😂😂

  • @bobscottagevattavada2840
    @bobscottagevattavada2840Ай бұрын

    ഇപ്പൊ എങ്ങനിരികനെ 😂😂

  • @user-sh1ws3rn6z
    @user-sh1ws3rn6zАй бұрын

    Awesome videography..

  • @subairnp866
    @subairnp866Ай бұрын

    മറ്റു പക്ഷിയുടെ കുഞ്ഞു... 😭

  • @saluks1303
    @saluks1303Ай бұрын

    A big salute to that cameraman. What a beautiful bird sounds from the background. This is the beauty of nature

  • @AnnuHassan-dz3dj
    @AnnuHassan-dz3djАй бұрын

    മഹാന്മാർ ചെയ്യുമ്പോ കുറ്റകൃത്യം എന്ന് പറയരുത് ഒന്ന് ചെയ്യുമ്പോ മറ്റൊന്നിനു വളം ആകുന്നു എന്നെ പറയാവൂ😮

  • @MP-kt7bn
    @MP-kt7bnАй бұрын

    കുടുംബങൾ ഇല്ലാതാകുന്ന ഈ വിരുതൻമാരെ ആണ് ഇന്ന് നമ്മുടെ മുന്നിലൂടെ ഞെളിഞ് നടക്കുന്ന പല വൃക്തികളും...ഇവരെ തിരിച്ചറിയാത്തോളം നമമൾ അവരുടെ ആരാധകര്‍...നമ്മുടെ നല്ല എനർജി അവർ ഊറ്റും....തിരിച് അവരുടെ നെഗറ്റിവ് എനർജി നമ്മിലേക്ക് കയറിവരും....ഇതുകൊണ്ടാണ് നമ്മൾ ആരാധികുനവരെ കുറിച്ചു നമ്മുക്ക് നല്ല ബോധമുണ്ടാകണമെനന് പറയുന്നത്

  • @venu7022
    @venu7022Ай бұрын

    വേഴാമ്പലുകൾ പഴങ്ങൾ മാത്രമല്ല ഓന്ത്, അരണ, എലി, പക്ഷി കുഞ്ഞുങ്ങൾ പോലെ ഉള്ള എല്ലാ ജീവികളെയും ഭക്ഷിക്കും.

  • @jprakash7245
    @jprakash7245Ай бұрын

    വേഴാമ്പൽ ഒരു കൊടും ഭീകരജീവി! 🫣 😅 പുതിയ അറിവ് കൊള്ളാം!👌

  • @AzMinutz
    @AzMinutzАй бұрын

    എന്തൊരു ദുഷ്ടനാണിവൻ... പാവം കണ്ണുപോലും തുറക്കാത്ത കുഞ്ഞുങ്ങൾ അതിന്റെ അമ്മയുടെ നെഞ്ചു പിടയുന്നുണ്ടാകും 😢😢😢

  • @evehasfretose

    @evehasfretose

    Ай бұрын

    Ayoooda, enna nee avark kaatil oru hotel thoran koduk, avar avide vann kazichoolum

  • @AzMinutz

    @AzMinutz

    Ай бұрын

    അതിന് നീയേതാ..... അങ്ങനൊരു വീഡിയോ കണ്ടപ്പോ അറിയാതെ മനസൊന്നു പിടഞ്ഞു... അതിനു ഞാൻ എന്റൊരു അഭിപ്രായവും പറഞ്ഞു അത്രേയുള്ളൂ... അതിനു നീയെന്തിനാ ഹോട്ടലും വാടക വീടുമൊക്കെയായി വന്നിരിക്കുന്നേ നീയെന്തു കോപ്പ് പറഞ്ഞാലും ആ പക്ഷികുഞ്ഞുങ്ങൾക്ക് ഒരമ്മയുണ്ട് ഒരു നിമിഷം ഞാൻ അതോർത്തുപോയി അത്രേയുള്ളൂ.... ഇനി ആ വേഴാമ്പൽനെ കുറിച്ചാണെങ്കിൽ അതിന്റെ ഹിസ്റ്ററി പഠിച്ചു നോക്കൂ ആ കൂട്ടിലിരിക്കുന്ന അമ്മ വേഴാമ്പലൈനുമുണ്ട് ഹൃദയസ്പർശിയായ കഥ

  • @anandb1558

    @anandb1558

    Ай бұрын

    ചിക്കൻ,മട്ടൻ, ബീഫ്, പോർക്ക് തുടങ്ങിയവ ആകാശത്ത് നിന്നും വീഴുന്നവ ആയതിനാൽ കുഴപ്പമില്ല 😂

  • @AzMinutz

    @AzMinutz

    Ай бұрын

    ശരി രാജാവേ....

  • @richiesworld9298

    @richiesworld9298

    Ай бұрын

    Orikkalum illa...adhyam ammaye aanu kodukkunne.😂😂

  • @user-cx3ki6ev5u
    @user-cx3ki6ev5uАй бұрын

    വേഴാമ്പൽ കേഴും വേനൽ കുടീരം ❤️🥰👍

  • @user-qi1he1lt7t
    @user-qi1he1lt7tАй бұрын

    വേഴാമ്പൽ പഴമേ കഴിക്കൂ😂😂😂 എവിടെ അവന്മാർ😂😂😂? Super videography bro❤❤❤ Congrats . Wish you all the best

  • @up7420
    @up7420Ай бұрын

    ഈ പക്ഷിയോടെ ഒരു ഇതൊക്കെ ഉണ്ടായിരുന്നു എല്ലാം പോയി

  • @akhilnathviswanathan

    @akhilnathviswanathan

    Ай бұрын

    Are u vegetarian..? 🤣

  • @DileepMuralidharan
    @DileepMuralidharanАй бұрын

    നല്ല title... ഇത് എന്ത് തരം പഴങ്ങൾ ആണ്....😅... എന്നാലും ഏത് കൂട്ടിൽ നിന്നാണോ ആവോ ഈ അച്ഛൻ വേഴാമ്പൽ കുട്ടികളെ മുഴുവൻ കട്ട് കൊണ്ട് വന്നത്....😢

  • @bhoumikkrishna2065

    @bhoumikkrishna2065

    Ай бұрын

    വേഴാമ്പൽ പഴങ്ങൾ മാത്രമേ കഴിക്കൂ എന്ന് ചില വിദഗ്ധർ തറപ്പിച്ചു പറയുന്നു. അതിനെ കളിയാക്കിയതാണ്.

  • @DileepMuralidharan

    @DileepMuralidharan

    Ай бұрын

    @@bhoumikkrishna2065 😂👍🏽

  • @jayaramnappil1269
    @jayaramnappil1269Ай бұрын

    😮 വിശ്വസിക്കാൻ പറ്റുന്നില്ല, ബഹുമാനം പോയി.

  • @annsglory4223
    @annsglory4223Ай бұрын

    പഴവും പച്ചക്കറിയും വിഷം ആയതുകൊണ്ട് അപ്പുറത്തെ വീട്ടിലെ ശുദ്ധജൈവ ഭക്ഷണം അടിച്ചുമാറ്റിയ സ്നേഹനിധിയായ ഒരു പ്ലാവം മദർ

  • @abidhaabi7771
    @abidhaabi7771Ай бұрын

    ഒരമ്മയുടെ 😢മക്കൾ 😢വേറൊരു അമ്മയുടെ 😢മക്കൾക്കു 😢ഭക്ഷണം 😢ആ അമ്മയുടെ മനസു 😢

  • @sreelekhabiju6633
    @sreelekhabiju6633Ай бұрын

    Really hard work for male bird😊😊

  • @baneesh29
    @baneesh29Ай бұрын

    നല്ല പഴം

  • @kishorekumar9770
    @kishorekumar9770Ай бұрын

    It's ok my friend. Don't you bother about other comments. They are just confused. Anyways what a fantastic video. A very big salute for your video.❤

  • @yourdad..
    @yourdad..Ай бұрын

    Nature is Amazing 🍃

  • @shijumonpspvhouse8300
    @shijumonpspvhouse8300Ай бұрын

    നല്ല പഴങ്ങൾ 😮😮😮

  • @fortonty142
    @fortonty142Ай бұрын

    അത് വേഴാമ്പൽ കുഞ്ഞുങ്ങൾ തന്നെയായിരിക്കും

  • @NILAGARDENS

    @NILAGARDENS

    Ай бұрын

    പച്ചിലക്കുടുക്ക, കുട്ടുറുവാൻ, കുട്ടികുറുവാൽ , കുട്ടിക്കുറുമൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പക്ഷിയുടെ കുഞ്ഞുങ്ങളാണ്

  • @AshrafAshraf-bh8zz

    @AshrafAshraf-bh8zz

    Ай бұрын

    ഗുഡ്

  • @shafeeque1758
    @shafeeque1758Ай бұрын

    ഇത് കാടിന്റെ നിയമമാണ്. ഒന്ന് മറ്റൊന്നിനു ഭക്ഷണമാവും. കാടിന് മാത്രം അല്ല നമ്മൾക്കും ഇത് ബാധകമാണ്. നമ്മളെ പല ജീവികൾ ഭക്ഷിക്കും. നമ്മളും അത് പോലെ പലതിനെയും ഭക്ഷിക്കുന്നു. നമ്മൾക്ക് വിവേക ബുദ്ധി ഉള്ളത് കൊണ്ടു പലപ്പോഴും ethics ഉം ഹ്യുമാനിറ്റി യും ഒക്കെ keep ചെയ്യുന്നു എന്നു മാത്രം. അതും എല്ലാവരിലും കാണാൻ കഴിയില്ല.

  • @user-xl2wq5hm1u
    @user-xl2wq5hm1uАй бұрын

    മനുഷ്യനും കോഴികളെ കൊന്നു തോന്നുന്നില്ലേ. പിന്നെന്താ ബുദ്ധിയില്ലാത്ത വേഴാമ്പലിനു തിന്നാൽ.. മനുഷ്യനെ പുഴുവും തിന്നുമല്ലോ....

  • @user-ns8gl7dk2o
    @user-ns8gl7dk2oАй бұрын

    ഇതു പഴം ആയി തോന്നിയ മഹാന് അവാർഡ് കൊടുക്കണം

  • @sreerag2621
    @sreerag2621Ай бұрын

    പിടക്കുന്ന പഴമൊ ഈശ്വരാ എന്തൊരത്ഭുതം 😅😅😅

  • @anandb1558
    @anandb1558Ай бұрын

    ധാരാളം ആളുകൾ അവരുടെ വിഷമം പോസ്റ്റ് ചെയ്തത് കണ്ട് കണ്ണ് നിറഞ്ഞു 😢 ആ പക്ഷികുഞ്ഞുങ്ങളെ കുറിച്ചും അവയുടെ മാതാപിതാക്കളുടെ കാര്യവും ആയിരിക്കും വിഷമത്തിന് കാരണം 😢. ഞാനും കരഞ്ഞു, കണ്ണ് നീർ തുള്ളികൾ ചിക്കൻ കറിയിൽ വീണതിനാൽ പകരം മട്ടൻ വേണോ ബീഫ് വേണോ അതോ പോർക്ക് വേണോ എന്ന് ഒരു സംശയം, ആരെങ്കിലും ഒന്ന് സഹായിക്കൂ,,😓

  • @syamilykm3819

    @syamilykm3819

    Ай бұрын

    😄😄😄

  • @jishnunc2901
    @jishnunc2901Ай бұрын

    വേഴാമ്പൽ എന്തിനെയാണ് അതിന്റെ ഇണയ്ക്ക് ഭക്ഷണമായി നൽകിയത് എന്നാരെങ്കിലും ശ്രദ്ധിച്ചിരുന്നോ ഏതോ പക്ഷിയുടെ മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളെ ഓരോ അമ്മക്കിളികൾക്കും തന്റെ കുഞ്ഞ് ജീവനാണ് എന്നാൽ ഈ വേഴാമ്പൽ ഇണയ്ക്ക് ഭക്ഷണമായി കൊണ്ടുവന്നിരിക്കുന്നത് ഏതോ ഒരു കിളിയുടെ കുഞ്ഞുങ്ങളെയാണെന്ന് ഓർക്കണം

  • @vishnucp4798

    @vishnucp4798

    Ай бұрын

    താങ്കൾക്ക് മാത്രമേ അത് കാണാൻ കഴിഞ്ഞുള്ളു

  • @syamilykm3819

    @syamilykm3819

    Ай бұрын

    Prakruthi niyamam aanu.

  • @artist6049
    @artist6049Ай бұрын

    വേഴാമ്പൽ മിശ്രഭുക്കാണ്.

  • @dr.georgie9865
    @dr.georgie9865Ай бұрын

    Pazham with legs ???

  • @pradeepk9394
    @pradeepk9394Ай бұрын

    Astonishing,this fruit looks like a frog,never seen before.😮

  • @kanhilasseryvinodmarar743
    @kanhilasseryvinodmarar74327 күн бұрын

    ❤😂

  • @lalkrishnalk5788
    @lalkrishnalk5788Ай бұрын

    oraalde kudumbam thakarthitt venamayirunnoda ninak jeevikkkan hamkke

  • @ajithsukumaran3241
    @ajithsukumaran3241Ай бұрын

    Gooys വേഴാമ്പൽ ചെറിയ carnivore കൂടെയാണ്. പഴങ്ങളും കായ്കളും മാത്രമല്ല ചെറുജീവികളെയും അവർ തട്ടും

  • @muralik113
    @muralik113Ай бұрын

    Bavana adipoli

  • @kvrajan765
    @kvrajan765Ай бұрын

    Whay a beautiful nature

  • @user-ut6wh7uk7d
    @user-ut6wh7uk7d15 күн бұрын

    😊

  • @josephmathew6149
    @josephmathew6149Ай бұрын

    ❤😂😂

  • @Shinilaaridhya1987
    @Shinilaaridhya1987Ай бұрын

    ഉളുപ്പില്ലാത്തവൻ വേറൊരുത്തന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞിന് തീറ്റ ആക്കി 😢😢😢😢😢

  • @shamyydxb
    @shamyydxbАй бұрын

    അവരും ഇപ്പൊ ന്യൂ ജെൻ ആയി അൽഫാമും കിളി മന്തിയും ഒക്കെ പറ്റുള്ളൂ

  • @sumtime2988
    @sumtime2988Ай бұрын

    എങ്ങനെ ആ പൊത്തിനകത്തു കയറി 😮

  • @ammuanil5308
    @ammuanil5308Ай бұрын

    Kochu kunjungale polum veruthe vidatha ivaneyanallo nammal samsthana pakshiyayi vazhikkunne😢💔

  • @akileshpp5595
    @akileshpp5595Ай бұрын

    Athinte.kunjhungal.thanne.aayirikkum.koodu.maariyathavam.

  • @ResilCadutdut
    @ResilCadutdut10 күн бұрын

    Paano Mo masabi na mga bunga Ng kahoy ang mga Yan Kasi may para at pakpark naman ang mga iyan

  • @sathapornkullachot9471
    @sathapornkullachot947122 күн бұрын

    กินเนื้อด้วย เหมือนนกกระปูดเลย

  • @gameplay-cy8nf
    @gameplay-cy8nfАй бұрын

    നല്ല ടേസ്റ്റ്ണ്ട്

  • @reshmasumeer8494
    @reshmasumeer8494Ай бұрын

    Aa sounds ❤❤❤❤

  • @asha5259
    @asha5259Ай бұрын

    നല്ല പയ൦

  • @kannurgunhouse2805
    @kannurgunhouse2805Ай бұрын

    പഴങ്ങൾ അല്ലല്ലോ അതൊരു കൊച്ചു കിളി അല്ലേ

  • @jashithakk9719
    @jashithakk9719Ай бұрын

    Verum Uoolayalla bulokauoola😊😊

  • @vineetheg1641
    @vineetheg1641Ай бұрын

    Nice work

  • @MsGigimol
    @MsGigimol29 күн бұрын

    Vezhaambal ithrem cruel bird aano...mattu kilikunjungale bakshikkan..

  • @krishDrums23
    @krishDrums23Ай бұрын

    😭😭😭😢😢😢

  • @JJ-JL1443
    @JJ-JL1443Ай бұрын

    ഇത് എന്തൊരു പഴമാണ് 🤔ആദ്യായിട്ടു കാണുന്നു കാലുള്ള പഴങ്ങൾ 🤭

  • @abdullapmbvr2885
    @abdullapmbvr2885Ай бұрын

    സൂപ്പർ

  • @ayshualthu7889
    @ayshualthu7889Ай бұрын

    comment okke vaayichu😊appol kaakka kalokke puzukkale kazikkumbol adinte ammaykkum noovendadalle😢 ooroo valiya jeeviyum adinu thaazeyulla jeeviye thinnunnu , manushyan avan thanne valarthiya jeevikale thinnunnille😢 pinneyaano swandamai krishi cheyyatha ee jeevikal thinnunnadil adishayam😊 ellam prakrithiyude niyamangalaanu😊😊

  • @latheefkottayilofficial9226
    @latheefkottayilofficial9226Ай бұрын

    ഒരു കുടുംബംത്തിലെ അമ്മയും മക്കളും മറ്റൊരു കുടുംബ ത്തി ന് ഭക്ഷണo 😮

  • @georgekalappu2151
    @georgekalappu2151Ай бұрын

    ഇത് നിറഞ്ഞിൽചില വ്യത്യാസങ്ങൾ

  • @berosealbert0777
    @berosealbert0777Ай бұрын

    Inganeyulla vezhambale kandaal njan kallerinjidum, Moonnu kunjikkili 😭 Ini enikk Vezhambale ishttamillaaa 😢

  • @sreelekhabiju6633
    @sreelekhabiju6633Ай бұрын

    😮😮😮 I thought this bird is a vegetarian 😳 🤔 no fruit s at all only non veg may be fruits r not available so nice to see🎉🎉

  • @visakhvisakh2704
    @visakhvisakh2704Ай бұрын

    ദൈവത്തിന്റെ വികൃതികൾ

  • @dheerajzndzn9891
    @dheerajzndzn9891Ай бұрын

    Ethano pazhum ithinte perentha

  • @bulletengines1953
    @bulletengines1953Ай бұрын

    വൗ വാട്ട്‌ എ പഴം 😅

  • @hassanareekkal1321
    @hassanareekkal1321Ай бұрын

    അത് പഴമോ നിങ്ങൾക്കു കണ്ണ് കാണില്ല എന്ന് തോന്നുന്നു.

  • @sijomathai8023
    @sijomathai8023Ай бұрын

    തത്ത കുട്ടികൾ ആണ് ഫുഡ്‌

  • @monaanida9685
    @monaanida9685Ай бұрын

    ഇതിലും ഭേദം നീ ഫുഡ്‌ കൊടുക്കാതിരിക്കുന്നതു ആയിരുന്നു 😢😢😢😢😢😢😢

  • @vava89
    @vava89Ай бұрын

    ഇനി കമൻറ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്. ക്യാപ്ഷൻ മുഴുവനായും വായിക്കണം കേട്ടോ...😂

  • @user-qm8mq7us8u
    @user-qm8mq7us8uАй бұрын

    ബല്ലാത്ത ജാതി 😅😅

  • @vishnums7974
    @vishnums7974Ай бұрын

    Nice

  • @NILAGARDENS
    @NILAGARDENSАй бұрын

    ഭക്ഷണമായത് ഒരമ്മയുടെ മക്കളായിരുന്നു😭

  • @user-en9sh1ew3v
    @user-en9sh1ew3vАй бұрын

    അപ്പോൾ സ്വന്തം മുട്ട വിരിയിക്കാൻ വേറെ കുഞ്ഞുങ്ങളുടെ ജീവൻ എടുക്കുന്നു.. നെറികേട്..

  • @Onehuman928
    @Onehuman928Ай бұрын

    നിങ്ങൾ എല്ലാരും എന്തറിഞ്ഞിട്ടാണ് ഈ പാവം വേഴാമ്പലിനെ കുറ്റം പറയുന്നത് 😢, ഇവർ മുട്ട വിരിയിക്കുന്നത് ഒരു ഇടുങ്ങിയ കൂട്ടിലാണ് .. അതു കൊണ്ട് തന്നെ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തേക്ക് വരുമ്പോൾ കൂട് അവിടെ നിന്നും മാറ്റും . അങ്ങനെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക്‌ കൊണ്ടു പോവുന്ന കാഴ്ചയാണിത് 😂😂😂.

  • @Bronzkyma433
    @Bronzkyma433Ай бұрын

    കയ്യും കാലും ഉള്ള പഴങ്ങൾ😂😂

  • @sncutz1588
    @sncutz1588Ай бұрын

    Oh my god...😮

  • @irfankarayil8069
    @irfankarayil8069Ай бұрын

    കട്ട് കൊണ്ട് വന്നാണെങ്കിലും തന്റെ lover ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് വന്ന് കൊടുക്കും ... ഇവൻ മലയാളി തന്നെ 😂😂

Келесі