പോയതും കിട്ടിയതുമൊക്കെ പറഞ്ഞു നിന്ന് കളയാൻ സമയം ഇല്ല... | Thrissur Pooram | Jayasurya

Музыка

Thrissur Pooram is a 2019 Indian Malayalam-language action film directed by Rajesh Mohan. The film follows the tale of the young ex-goon Pullu Giri in the city of Thrissur.
Directed by : Rajesh Mohan
Written by : Ratheesh Vegha
Screenplay by : Ratheesh Vegha
Produced by : Vijay Babu
Starring : Jayasurya and Swathi Reddy, with Sabumon Abdusamad, Vijay Babu, Sudev Nair, T.G. Ravi, Sreejith Ravi, Manikuttan, Indrans, Sudheer Karamana, Sadiq, Valsala Menon, and Mallika Sukumaran
Cinematography: R. D. Rajasekhar
Edited by : Deepu Joseph
Music by : Ratheesh Vegha
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 419

  • @josexavier313
    @josexavier313 Жыл бұрын

    വില്ലൻ കാരണം തകർച്ച നേരിട്ട ഒരേ ഒരു പടം.... ബാക്കി എല്ലാം സൂപ്പർ

  • @sibisk4203

    @sibisk4203

    9 ай бұрын

    😊😊

  • @suresh.csuresh.c4357
    @suresh.csuresh.c4357 Жыл бұрын

    കോമഡി റോളിൽ വില്ലനും, വില്ലൻ റോളിൽ കോമഡിയും... അതാണ് സാബു...

  • @ashkarc1151
    @ashkarc1151 Жыл бұрын

    ഈ ഒറ്റ വില്ലൻ മതി 100 ദിവസം ഒടേണ്ട പടം ഒറ്റ ദിവസം ഓടാൻ അത്രയും ഗംഭീര അഭിനയം

  • @nishanthpk9942
    @nishanthpk9942 Жыл бұрын

    മരിക്കുമ്പോഴും ചിരിപ്പിച്ച് സാബുമോൻ ആണ് എന്റെ ഹീറോ😂

  • @manojjlive4289

    @manojjlive4289

    Жыл бұрын

    🤣🤣🤣🤣🤣🤣

  • @shajirmulanthala126

    @shajirmulanthala126

    Жыл бұрын

    😂😂😂😂😂😂

  • @maneeshmadhavan5261

    @maneeshmadhavan5261

    Жыл бұрын

    Big boss 1 winner aaya sabu nu vijay babu kodutha vaakku Atha sabu villan aayi vanme

  • @shahananoushad847

    @shahananoushad847

    7 ай бұрын

    😂😂🤣

  • @rahooflesnar7036
    @rahooflesnar7036 Жыл бұрын

    ഹൊ....ഇന്ത്രൻസ് ചേട്ടൻ്റെ കലിപ്പ് rivenge expression കൊലമാസ് ഐറ്റം🔥❤️☝️

  • @tasteofarun4828
    @tasteofarun4828 Жыл бұрын

    ഇന്ദ്രൻസ് ചേട്ടന്റെ എക്സ്പ്രഷൻ വേറെ ലെവൽ 👍

  • @robinthankachan
    @robinthankachan Жыл бұрын

    ആ സുദേവ് മതിയാരുന്നു മെയിൻ വില്ലൻ..

  • @JohnWick-pp4uy

    @JohnWick-pp4uy

    Жыл бұрын

    Far better than sabu Mon 😂

  • @mohamedjesilt1744

    @mohamedjesilt1744

    Жыл бұрын

    Exactly

  • @apseditz8001

    @apseditz8001

    Жыл бұрын

    👍❤️ be

  • @anooppattat7911

    @anooppattat7911

    Жыл бұрын

    Athe Saabuvinu aniyante role koduthu sudevinu chettante role koduthirunel kidukkiyenne

  • @MukeshChandran

    @MukeshChandran

    Жыл бұрын

    Ee cinemayile porayma villan aayrunu

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    ജയസൂര്യ പൊളിച്ചടക്കി😘

  • @nadirnadir3251
    @nadirnadir3251 Жыл бұрын

    വില്ലൻ പോരാ കണ്ട് കണ്ടുകൊണ്ടു ഇരിക്കാൻ ഒരു സുഖവും ഇല്ലാ ജയസൂര്യ പൊളിയാ........

  • @SunilSunil-pw6wd
    @SunilSunil-pw6wd Жыл бұрын

    ജയേട്ടന്റെ അഭിനയത്തിന് മുന്നിൽ സാബു പറ്റില്ല 😍

  • @MAnu-3161i

    @MAnu-3161i

    Жыл бұрын

    ജയേട്ടൻ ആരുടേയും ഔധാര്യത്തിൽ ഫിലിമിൽ വന്നതല്ല. അയാള് ആ റേഞ്ചിൽ എത്തി ബ്രോ. സ്വന്തം അധ്വാനം. സ്പെല്ലിങ് മിസ് ക്ഷമിക്കൂ 🙏

  • @rijuk5123
    @rijuk5123 Жыл бұрын

    എന്റെ ഒരു കാഴ്ച്ചപ്പാടിൽ വില്ലൻ മാത്രമാണ് ഈ പടത്തിന്റെ ഏക പരാജയം.

  • @Rajuellath
    @Rajuellath2 ай бұрын

    സുദേവൻ ആണ് മെയിൻ വില്ലൻ എങ്കിൽ പോളിച്ചേനെ ഡയലോഗ് ഡെലിവറി വേറെ ലെവൽ , ആക്ടിംഗ് look എല്ലാം poly

  • @the-7th-days
    @the-7th-days Жыл бұрын

    ഈ പടത്തിൽ ശെരിക്കും വില്ലൻ കോമഡി ആയതാ മാറിയതാ 🤣🤣🤣🤣

  • @prashanthjoseph3500
    @prashanthjoseph3500 Жыл бұрын

    വില്ലൻ്റെ എൻട്രി കണ്ട് ചിരി വന്ന ആദ്യത്തെ സിനിമ തൃശൂർ പൂരം 😄😄😄😄 ഒന്നെങ്കിൽ കമാൽ ഗോർ, അല്ലെങ്കിൽ ബിഗ്‌ ബിയിലെ ഷെർവീർ വാക്കിൽ. ഇവരാരെങ്കിലും ഒരാൾ മതിയായിരുന്നു

  • @ajithraj767

    @ajithraj767

    Жыл бұрын

    Athe

  • @munnishittyavirah5198

    @munnishittyavirah5198

    Жыл бұрын

    Correct

  • @bineeshvb3725

    @bineeshvb3725

    Жыл бұрын

    അതെ വേറെ ആരെങ്കിലും മതി ആയിരുന്നു

  • @rajeevrajdeep3678

    @rajeevrajdeep3678

    Жыл бұрын

    ഇയാളാവുമ്പോൾ പ്രതിഫലം കുറച്ച് കൊടുത്താൽ മതി.

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    @@rajeevrajdeep3678 ജയസൂര്യ ഇത്രയും ഒരു പക്ക മാസ്സ് ആയിട്ടും ഈ സാബുമോനെ കുറിച്ച് ആലോചിക്കുമ്പോൾ...... വേണ്ട, ഞാൻ ഒന്നും പറയുന്നില്ല

  • @shineh8071
    @shineh8071 Жыл бұрын

    ഇതൊക്കെ.. ഷാജികൈലാസ് direct ചെയ്യണo ആയിരുന്നു... വേറെ level akkiyene..

  • @ludomaker9524
    @ludomaker9524 Жыл бұрын

    ഈ പടത്തിന്റെ ഒരേ ഒരു പോരായ്മ വിലൻ വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ 💪💪💪അതിലും സൂപ്പർ പുള്ള് എന്നാ സ്ഥലം തന്നെയാ റിയൽ പുള്ളിന്റെ അതേ ഭംഗി

  • @prashobunniunni4130

    @prashobunniunni4130

    Жыл бұрын

    സത്യം 👍🏻❤

  • @dreamboy5291

    @dreamboy5291

    Жыл бұрын

    Athalla jayasoorya aanu

  • @habeebhabi3256

    @habeebhabi3256

    2 ай бұрын

    Villen roalil sabuvinu Pakaram shajon Aayirunnel polichene

  • @suhailnazriya73
    @suhailnazriya73 Жыл бұрын

    കുറഞ്ഞ വിലക്ക് ആക്രി കടയിൽ നിന്ന് വാങ്ങിച്ച തുരുമ്പിച്ച എന്തോ പോലെയാണ് വില്ലൻ.. വില്ലൻ കലിപ്പിച്ചാലും കലിപ്പായി തോന്നുന്നേ ഇല്ല പോരാത്തതിന് സൗണ്ട് ബോറായി.. ഈ പടത്തില വില്ലൻ മഹാ ബോർ തന്ന ഇന്നേവരെ കണ്ടതിൽ വെച്ച്

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    😂😆🤣😂😆🤣😂😆🤣😂😆🤣

  • @sugeshthottathil1306
    @sugeshthottathil1306 Жыл бұрын

    വില്ലൻ വേഷം എനിക്ക് ഇഷ്ടമായി..... പക്ഷേ കുറച്ച് കൂടി ഉയരത്തിൽ ആവാം നമ്മുടെ സ്വന്തം പകരം വെക്കാൻ കഴിയാത്ത മഹാ നടൻ സൂപ്പർ വില്ലൻ..... സായികുമാർ... സ്ഫടികം ജോർജ്ജ് ഷമ്മി തിലകൻ.,.. ഭീമൻ രഘു....അബൂ സലീം.....ആ ഒരു...... ഗെറ്റപ്പിൽ ആവാം.....,.. സായികുമാർ ഏറ്റവും പ്രിയപ്പെട്ട പകരം വെക്കാൻ കഴിയാത്ത മഹാ വില്ലൻ...... ആണായി പിറന്ന മഹാ വില്ലൻ........... സൂപ്പർ ഗെറ്റപ്പ് ആണ് ശ്രീ സായി കുമാർ വില്ലൻ വേഷങ്ങൾ ചെയ്യ്താൽ........

  • @achupr4627
    @achupr4627 Жыл бұрын

    ഇന്ദ്രൻസ് ചേട്ടൻ🤯

  • @anurajanu3195
    @anurajanu3195 Жыл бұрын

    എനിക്ക് പടം ഇഷ്ട്ടപെട്ടു ❤

  • @prabhueswardas2487

    @prabhueswardas2487

    Жыл бұрын

    Enikkum😍😍

  • @manojpoovachal3418
    @manojpoovachal3418 Жыл бұрын

    ഈ മലവാണം അല്ലാതെ വേറെ ആരെങ്കിലും ആയിരുന്നു വില്ലൻ എങ്കിൽ സിനിമ സൂപ്പർ ഹിറ്റ്‌ ആയേനെ

  • @nainikasunil9187
    @nainikasunil9187 Жыл бұрын

    3 കുത്ത് കിട്ടിയിട്ടും വില്ലൻ തിരിച്ചു ഒന്ന് മാന്തിയിട്ട് പോലുമില്ല... വില്ലൻ ❣️

  • @jala_jalaja

    @jala_jalaja

    Жыл бұрын

    ഇക്കിളിയായിട്ടായിരിക്കും 😜😜😜

  • @arunp6424
    @arunp64245 ай бұрын

    സബുമോൻ്റെ...ആക്ടിംഗ്... ചിരിപ്പ് 😅 കിളി പോകും

  • @ahammedrizwan5037
    @ahammedrizwan5037 Жыл бұрын

    എല്ലാം കൊള്ളാം...........🔥 But.. വില്ലൻ ഒരു ഊള ആയിപോയി 🤣🤣🤣🤣

  • @MrSibish
    @MrSibish Жыл бұрын

    പാവം വില്ലൻ.. ഒരു എതിർപ്പും ഇല്ലാതെ എല്ലാ കുത്തും ഏറ്റുവാങ്ങി അങ്ങ് മരിച്ചു കൊടുത്തു... 🙏🏼

  • @dasmanjeri5947

    @dasmanjeri5947

    3 ай бұрын

    ആക്ടർസിനെ പറയാതെ സംവിധാനം ചെയ്തയാളെ പറയൂ ബ്രോ

  • @B_lux

    @B_lux

    3 ай бұрын

    Simplicity 😂

  • @doublerr8721
    @doublerr8721 Жыл бұрын

    E padathil vilanea matierunkil....jaysurikayu oru mass hit ayirunea e padam

  • @sarathsasisarathsasi-lv2qj
    @sarathsasisarathsasi-lv2qj Жыл бұрын

    വില്ലനെ പറ്റി രണ്ടു വാക്ക് പറയാം എന്ന്കരുതി കയറിയതാ... പുല്ല് ഞാൻ പോകുവാ 🥴..

  • @renjithkumar.r810
    @renjithkumar.r810 Жыл бұрын

    Jaysurya 🔥 aya film polichu.🔥🔥🔥

  • @shyamannakutty4435
    @shyamannakutty44359 ай бұрын

    Chenda combo bgm ❤vere leval thanne

  • @sanalkumarn.k8266
    @sanalkumarn.k8266 Жыл бұрын

    പൂരത്തിനിടയിൽ പട്ടി കയറിയത് പോലെയായി വില്ലെന്റ എൻട്രി 😁😁😁

  • @unnimachu7408
    @unnimachu7408 Жыл бұрын

    പെടകാലി വില്ലൻ 🏃‍♂️🏃‍♂️🏃‍♂️👏

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome movie❤

  • @subashsubhashmp7561
    @subashsubhashmp7561 Жыл бұрын

    ജയസൂര്യ പക്കാ മാസ്സ് ആണ് 🔥🔥🔥🔥

  • @fizalfaisal8112
    @fizalfaisal81125 ай бұрын

    വില്ലൻ മൂലം പൊളിഞ്ഞു പോയ മലയാളത്തിലെ ഒരേ ഒരു പടം

  • @sinoobsinu6934
    @sinoobsinu6934 Жыл бұрын

    Jayasury supper

  • @Takkudu_sakudu
    @Takkudu_sakudu Жыл бұрын

    Saabu ന്റെ' അഭിനയം പോര

  • @syamshyam7720
    @syamshyam7720 Жыл бұрын

    ജയേട്ടൻ 😍😍😍😍

  • @user-ft9om7rd7j
    @user-ft9om7rd7j3 ай бұрын

    ജയസൂര്യ കലക്കി, അത് പോലെ ഇന്ദ്രൻസ്, tg രവി കലക്കി

  • @37DhanujaUnnikrishnan72
    @37DhanujaUnnikrishnan72 Жыл бұрын

    Indrans Chettan achanayi villan role cheytha mathiyaayirunnu ennaalum indrans Chetta ningaloru killaadi thanne ..✨👏🌟🌟😍😍 njangalude Sabu chettanodu ingane vendaayirunnu..😜🤭🤭🤣🤣

  • @rylon_eric_xzavier
    @rylon_eric_xzavier Жыл бұрын

    Villan nte facial expression kandal chirivarum😂😂😂😂

  • @jazzmk1311
    @jazzmk1311 Жыл бұрын

    Villain aanu eh padathinte naaasham. Baakki ellaam pwoli

  • @viswaswilsondevid4544
    @viswaswilsondevid45449 ай бұрын

    വില്ലൻ കാരണം തകർന്ന അടിപൊളി പടം😂

  • @najmudheennaju-ud8wi
    @najmudheennaju-ud8wi10 ай бұрын

    വില്ലന്റെ പേര് ശ്യാം 🤗🤗🤗

  • @jayakrishnan1997
    @jayakrishnan1997 Жыл бұрын

    Indrans vere level🔥

  • @kurishingal619
    @kurishingal6195 ай бұрын

    Sudev 🔥🔥🔥

  • @ChandranThathayil
    @ChandranThathayilАй бұрын

    വില്ലനെ കണ്ട് കിളിപോയവർ ആരൊക്കെ 😄😄😄😄

  • @Nadhirabuhenza0605
    @Nadhirabuhenza0605 Жыл бұрын

    Sabumon maathramaayirunnu eee cenimayude oru porayma😌😌

  • @rajivt1982
    @rajivt1982 Жыл бұрын

    Villain aanu ee padathinte sapam..

  • @user-dz4um2gb2w
    @user-dz4um2gb2w23 күн бұрын

    സാബു പൊളിച്ചു

  • @raeesahmed9120
    @raeesahmed9120 Жыл бұрын

    വില്ലൻ ഒരു രക്ഷയുമില്ല.. ഇനിയും അവസരം കിട്ടട്ടെ

  • @muhammadmusammil5432
    @muhammadmusammil5432 Жыл бұрын

    Saabu pakka comedy ayikk

  • @vikingsfc6615
    @vikingsfc6615 Жыл бұрын

    ശ്യം രംഗൻ 😂😂

  • @gilson6396
    @gilson6396 Жыл бұрын

    Villain super

  • @visakh007
    @visakh007 Жыл бұрын

    👌👌

  • @JohnWick-pp4uy
    @JohnWick-pp4uy Жыл бұрын

    Jayaettan and Indrans 🔥 pakshe SabuMon 😂

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 Жыл бұрын

    ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റിനെ വില്ലൻ ആക്കുന്നത് ആയിരുന്നു

  • @anakhasprasad5861

    @anakhasprasad5861

    Жыл бұрын

    indransinte abhinaya kazhivu thirichariyathe poyi

  • @milanthomasthalapathyveriy2721

    @milanthomasthalapathyveriy2721

    Жыл бұрын

    @@anakhasprasad5861 സത്യം പിന്നെ ഹോം എന്നാ സിനിമ

  • @akshaysraj3948
    @akshaysraj3948 Жыл бұрын

    Uff Sabu annante acting marakam

  • @Devilson32

    @Devilson32

    Жыл бұрын

    Jellikettil kollam

  • @reshmapk0077
    @reshmapk0077 Жыл бұрын

    Villan mass. ......

  • @joke-gr5ky
    @joke-gr5ky Жыл бұрын

    Movie 🔥🔥🔥

  • @irshadk1199
    @irshadk1199 Жыл бұрын

    😍

  • @gilson6396
    @gilson6396 Жыл бұрын

    Villain expressions great

  • @rainbowsbyanjanaarchitha77
    @rainbowsbyanjanaarchitha774 ай бұрын

    Sudev....🎉🎉🎉🎉 ആണെങ്കിൽ 👍

  • @ilyaspepe3781
    @ilyaspepe3781 Жыл бұрын

    Daddy giraija villain role poly ann

  • @ziyasworld5797
    @ziyasworld5797 Жыл бұрын

    സിനിമ വേറെ ലെവലിൽ എത്തിച്ച ശ്യാം വില്ലൻ തന്നെ മാസ്സ് ഫുൾ റിസൾട്ട് and ക്രെഡിറ്റ് സാബുവിന്

  • @doneyjjj1
    @doneyjjj1 Жыл бұрын

    Sabumon real dragan 😂😂😃😃😃

  • @firoskhan4198
    @firoskhan41986 ай бұрын

    സാബുമോന് പകരം കൽകിയിലെ വില്ലൻ ആയിരുന്നെങ്കിൽ 🔥🔥

  • @danishdinu5359
    @danishdinu53598 ай бұрын

    Sabu Mon comedy 😂😂😂

  • @sreecutz24
    @sreecutz24 Жыл бұрын

    🔥🔥🔥🔥

  • @007arunc
    @007arunc Жыл бұрын

    ഉണ്ണി മുകുന്ദൻ നെ വില്ലൻ ആയി കൊണ്ടു വന്നു കുറച്ചു കൂടി powerful ആയ character ആയി ജയ സൂര്യക്ക് കട്ടക്ക് നിൽക്കുന്ന വില്ലൻ ആയി പടം ചെയ്തിരുന്നേൽ വേറെ ലെവൽ ആയനെ.

  • @business__man
    @business__man Жыл бұрын

    "നിന്നെ ആരാ കൊന്നത് എന്നെങ്കിലും നിനക്ക് അറിയാലോ, എനിക്കാണെങ്കിൽ അതും അറിയില്ല" ഗരുഡ, KGF പുരം

  • @lalulal3531

    @lalulal3531

    Жыл бұрын

    നിന്നെ ആര് കൊന്നാലും..അതിന്റെ മുന്നിൽ അല്ലെങ്കിൽ പിന്നിൽ എന്റെ പേര് കാണും.....അബ്രഹാം ഖുറേഷി....😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @roshanajmal6882

    @roshanajmal6882

    Жыл бұрын

    😂 kidu

  • @prasanthmohan1268

    @prasanthmohan1268

    Жыл бұрын

    😀

  • @lalkrishnan5454
    @lalkrishnan54546 ай бұрын

    ഡോൺ ശ്യാം 💥

  • @jojipj1178
    @jojipj1178 Жыл бұрын

    ചാബു 😂😂😂🙏🙏

  • @aviationlover3063
    @aviationlover3063 Жыл бұрын

    ലോകത്തുള്ള ഒരു വില്ലനും ഇത്ര ഓഞ്ഞ ലുക്ക് കൊടുക്കരുതേ 😬

  • @udayakumar5506

    @udayakumar5506

    2 ай бұрын

    😂😂😂

  • @udayakumar5506

    @udayakumar5506

    2 ай бұрын

    😂😂😂😂😂😂

  • @Momentlif
    @Momentlif Жыл бұрын

    ഒരു എക്സ്പ്രഷന്നും ഇല്ല വില്ലൻ തരികിട ഒലക്ക 😜

  • @aseezkallingalakath8150
    @aseezkallingalakath815028 күн бұрын

    ഈ വില്ലൻ മാത്രമാണ് ഈ പടം പൊളിച്ചത്... ആട്ടുന്നോനെ നെയ്യാൻ ആക്കിയപോലെ

  • @kumaran9496
    @kumaran9496 Жыл бұрын

    E villanu kodutta PanAm undayirunnal njan rakeshapedumayirunnu..

  • @sreerag48
    @sreerag48 Жыл бұрын

    Villante entry muthal chiry Ane vannathe ...ithe a Vijay Babu cheyunne Ane

  • @majumaryammaju7982
    @majumaryammaju7982 Жыл бұрын

    സാബു വില്ലന്റെ ബാക്കിൽ നിന്നാൽ മതിയാരുന്നു 😂😂😂ഊള വില്ലൻ ഇവനാണോ പ്രൊഡ്യൂസർ എന്ന് തോന്നുന്നു അല്ലാതെ ഇവനൊക്കെ ആരേലും വില്ലനാകുമോ

  • @sefinxavier4132
    @sefinxavier41329 ай бұрын

    Tharikidaa Sabu

  • @aswanth_km
    @aswanth_km11 ай бұрын

    5:59 🔥🔥🔥

  • @honest6648
    @honest6648 Жыл бұрын

    ഇതിലും നല്ലത് ഇന്ദ്രൻസ് ഏട്ടൻ വില്ലനാകുന്നതായിരുന്നു

  • @sobythomas5157
    @sobythomas51579 ай бұрын

    ഇന്ദ്രൻസേട്ടൻ

  • @navasajakkal4314
    @navasajakkal4314Ай бұрын

    കോമഡിപടത്തിൽ പോലും ഇതിലും നല്ല വില്ലന്മാർ ഉണ്ട് ആ നോട്ടം കണ്ടപ്പോൾ ചിരിവന്നു

  • @rensidev8637
    @rensidev8637 Жыл бұрын

    വില്ലൻ... പൊളി... പറഞ്ഞ്‌ വരുമ്പോൾ Rolex ന്റെ അപ്പനായി വരും ഈ ശ്യാം... സാബു അണ്ണന്‍ അന്യായ അഭിനയം.. ❤️👌

  • @aljazagentssaloon9254

    @aljazagentssaloon9254

    Жыл бұрын

    😆😆😆 Rolex Appan

  • @firoseckm2173
    @firoseckm2173 Жыл бұрын

    വില്ലൻ കാരണം പൊളിഞ്ഞ് പാളീസയ പടം

  • @dreammedia5239
    @dreammedia5239 Жыл бұрын

    സുദേവ് മതിയായിരുന്നു വില്ലൻ

  • @MuhammedAli-rd7qj
    @MuhammedAli-rd7qj Жыл бұрын

    Villane kanditt aadhyamaayitt aan chirikkunne

  • @princejoseph3660
    @princejoseph3660 Жыл бұрын

    വില്ലൻ കോമഡി ആയി 😂

  • @Wlbwlb
    @Wlbwlb Жыл бұрын

    പടം സൂപ്പർ ആയിരുന്നു... സാബു മോശം വില്ലനും അല്ല.... നമ്മൾ സാബുമോനെ അങ്ങനെ കലിപ്പിൽ കണ്ട് ശീലമില്ല. അതാ പറ്റിയത്...

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz7 ай бұрын

    ഒരു വില്ലൻ എങ്ങനെ ആയികൂടാ എന്നുള്ളതിന് ഈ വില്ലൻ ഉദാഹരണം 😃😃

  • @Kaipa3380
    @Kaipa33802 ай бұрын

    സാബു കാരണം പൊളിഞ്ഞ പടം😂

  • @bushrasharafuddheen9836
    @bushrasharafuddheen98365 ай бұрын

    Baba Ramdev look like Jayasurya in AMMA film association approved Malayalam movie Thrissur Pooram 🇮🇳

  • @bineshbalan1984
    @bineshbalan1984 Жыл бұрын

    Dileep, Vikram @polikkum mass jaisurya chettan

  • @prashanthjoseph3500
    @prashanthjoseph35007 ай бұрын

    4:40 😂🤣😂🤣😂🤣

  • @samvarghese6368
    @samvarghese63684 ай бұрын

  • @ratheesharkannoor2900
    @ratheesharkannoor29007 ай бұрын

    🎉🎉🎉

  • @anasmalabarchips5503
    @anasmalabarchips5503 Жыл бұрын

    Villatharam kandu chiri varunath adyamaa 😂

  • @bilalkhalid7920
    @bilalkhalid7920 Жыл бұрын

    Lookaaaa tholviiiii

  • @binukonni319
    @binukonni31916 күн бұрын

    തൊലിഞ്ഞ ഒരു വില്ലൻ ഇവനെ ഒരു ലുക്ക്‌ ഉം ഇല്ല

  • @user-yb6de6nb7y
    @user-yb6de6nb7yАй бұрын

    Villan thallipoli😅😅😅

Келесі