പായസരാജാവ്- അടപ്രഥമന്‍👌😊👌 ...(ADAPRADHAMAN)

To watch the making video of the Ada for Adapradhaman : • അടപ്രഥമനിലെ അട തയ്യാറാ...
Ada Pradhaman with Homemade Ada
Ingredients
1. Ada of - ½ kg rice
2. Jaggery - 1 to 1 ¼ kg
3. Coconut - 3 to 4
1, 2& 3 milk of - 3 to 4 grated coconut
4. Ghee - ¼ to ½ cup
5. Nuts - 30 gm
6. Kismis - 15gm
7. Dried ginger & Cumin seeds (powdered together) - 20 gm +10 gm
Preparation
1.Boil the prepared ada with 1 to 2 cups of water well, add crushed jaggery or jaggery syrup, boil, sauté stirring till 70 to 80 % water gets evaporated .
2.Add half of the ghee, again sauté, add 1 ½ litre of the third coconut milk, boil very well for 10 minutes stirring.
3. Add ½ litre second milk, boil well.
4. Add the first extract taken without adding water, stir & remove from flame.
5. Sprinkle the dry ginger - cumin powder, stir for sometime & finish off
by adding ghee fried nuts kismis along with the ghee used to roast the nuts & kismis. Set aside.

Пікірлер: 252

  • @ramyastudytricks
    @ramyastudytricks2 жыл бұрын

    യാദൃശ്ചികമായി ആണ് ചാനൽ കണ്ടത്. കയറി നോക്കിയപ്പോൾ പായസം പോലെ മധുരം ഉള്ള സംസാരം ഒപ്പം എനിക്ക് ഇഷ്ടം ഉള്ള അടപ്രഥമൻ .....

  • @deepamanoj3527
    @deepamanoj35272 жыл бұрын

    സംസാരവും പ്രകൃതവുംപ്രഥമൻപോലെ മധുരിതം……😍😍😘👍

  • @peethambaranputhur5532
    @peethambaranputhur55323 жыл бұрын

    അടിപൊളി 👍ടീച്ചർ പഴയ കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ കണ്ണ് നനയും ഇന്നുണ്ടായി, എന്താച്ചാ പാചകോം കാണാം കിസ്സകളും കേൾക്കാം അതാണ്! എല്ലാവരിൽനിന്ന് വ്യത്യസ്തമാണ് ഒരടിപൊളി നമസ്കാരം 🙏🙏🙏👌👌👌

  • @sunithav3688
    @sunithav36883 жыл бұрын

    ഒത്തിരി നന്ദി, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പായസം

  • @bijunas4601
    @bijunas46013 жыл бұрын

    ഒരുപാട് സന്തോഷം ടീച്ചർ,,ഒരു കഥ കേൾക്കുന്ന പോലെ തന്നെ തോന്നും,ഓരോ recipe കാണുമ്പോഴും...ടീച്ചർ നേ കാണുമ്പോൾ എനിക്ക് എൻ്റെ ഉമ്മയെ ഓർമ്മ വരും...സംസാരരീതി അതുപോലെ തോന്നും..ഇപ്പൊ എൻ്റെ ഉമ്മ ഇല്ല,,മൂന്ന് വർഷം മുൻപ് മരണപ്പെട്ടു....Love you teacher Amma..God bless you 🙏🙏

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    കൊള്ളാം നല്ല സൂപ്പർ അട പായസം നല്ല ഓർമ്മകൾ😍

  • @abhinandm4288
    @abhinandm42883 жыл бұрын

    സെറ്റുമുണ്ടിൽ ടീച്ചറെ കാണാൻ നല്ല ഭംഗി പായസവും അടിപൊളി

  • @rashmishinod947
    @rashmishinod9473 жыл бұрын

    സാറിന്റെ ജർമ്മനി യാത്ര.... മ്യൂനിച് ലെ സുന്ദരി കളും സുന്ദരന്മാരും.. എന്നും എന്റെ പ്രിയപ്പെട്ട ബുക്ക്‌

  • @sreedevisasikumar2003
    @sreedevisasikumar20033 жыл бұрын

    Thank you so much dear Suma teacher for ur wonderful recipes.. 👏🌹🌷❤💯🙏🙏

  • @praisethelord4086
    @praisethelord40863 жыл бұрын

    Kidilan teacher amma thank u

  • @balakrishnanmenon4182
    @balakrishnanmenon418210 ай бұрын

    Valare valare ishtamayi

  • @dapssuvindran3135
    @dapssuvindran31353 жыл бұрын

    Thank u something we never knew how it made u explain it so beautifully it easy for this generation so many tips too

  • @meenuabhimeenuabhu2518
    @meenuabhimeenuabhu25183 жыл бұрын

    ടീച്ചറെ നമസ്കാരം 🙏🙏🙏🙏🙏ടീച്ചറുടെ വിഡീയോയ്ക്ക് എപ്പോഴും ഒരു പോസ്സിറ്റിവ് എനർജി ഉണ്ട് ഉരുളിയുടെ തിളക്കം ടീച്ചറുടെ മനസ്സിന്റെ പുണ്യമാണ് 👏👏👏👏👏പ്രഥമൻ സൂപ്പർ😋😋😋😋😋

  • @manjua.r1171
    @manjua.r11713 жыл бұрын

    സൂപ്പർ, സൂപ്പർ 😍😍😍

  • @safiyashereef6591
    @safiyashereef65913 жыл бұрын

    ചുന്ദരികുട്ടി ആയി ഇന്ന് മാഷാഅല്ലാഹ്‌ 😍🤩🤩🤩🤩🤩👍

  • @deepagopinathansathya102
    @deepagopinathansathya1023 жыл бұрын

    ടീച്ചറമ്മേ 🙏 , Super . 😋😋😋അടപ്രഥമൻ എന്നു് പറയുമ്പോൾ വല്യ പ്രയാസം ഉള്ള പായസം ആണെന്ന് തോന്നിയിരുന്നു. ടീച്ചറമ്മ explain ചെയ്യുമ്പോൾ എത്ര easy ആയി തോന്നുന്നു. Thank you Teacher amma.❤️❤️

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai21353 жыл бұрын

    Our favorite payasam ,👍👍❤️ Thank you Teacher

  • @VcvijayanVcvijayan
    @VcvijayanVcvijayan3 жыл бұрын

    പ്രഥമൻ ഒത്തിരി ഇഷ്ട്ടമായി നന്ദി ടീച്ചർ

  • @sushamohan1150
    @sushamohan11503 жыл бұрын

    Thank you so much teacher 🙏 ഇന്ന് നല്ല സുന്ദരിയായിരിക്കുന്നു.😍😍

  • @girijak6587

    @girijak6587

    3 жыл бұрын

    സുമ സാറും പ്രഥമന്‍ um superb ayitunde......

  • @mollygeorge303

    @mollygeorge303

    2 жыл бұрын

    Malls paysam super.

  • @priyanair1848
    @priyanair18483 жыл бұрын

    Mouthwatering 👌😋👏👏🙏

  • @binduau2759
    @binduau27593 жыл бұрын

    Video kandappo kazhikyan thonni 😃👌👌😋Nalla Ada pradhaman

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu28182 жыл бұрын

    വളരെ നന്നായി ചെയ്തു, കൊള്ളാം. അഭിനന്ദനങ്ങൾ.

  • @ajanthakunji1849
    @ajanthakunji18493 жыл бұрын

    Teacher Thank you for the tips ടീച്ചറിന്ന് പതിവിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു 👍

  • @littleflower4472
    @littleflower44723 жыл бұрын

    Amma U r so much beautiful today's dress code.Any way Ur talk is very excellent . Almighty God bless Ur Video.

  • @padmakumariv1079
    @padmakumariv10793 жыл бұрын

    Eniku valare eshtamanu.cook cheythu nokkam Theacheramma.thanks.

  • @Nithyakurup
    @Nithyakurup3 жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു ടീച്ചറമ്മേ ♥️♥️

  • @kannanpraji161
    @kannanpraji1613 жыл бұрын

    Amma sundhari ayittundallo

  • @manjur7561
    @manjur75613 жыл бұрын

    My one of the favorite payasam aunty. Thanks a lot♥♥❤🙏

  • @rosammasebastian8700
    @rosammasebastian87003 жыл бұрын

    Thank you Teacher 🙏🙏🤩

  • @preethadevipreethadevi9838
    @preethadevipreethadevi98383 жыл бұрын

    അടിപൊളി കണ്ടതിൽ വളരെ സന്തോഷം

  • @shahithafawas9885
    @shahithafawas98852 жыл бұрын

    orupaad ishtaayi teacherinte samsaram kelkaan nalla rasamaa...💖

  • @MyDivineWorship
    @MyDivineWorship3 жыл бұрын

    Njan ith undaki, ellavarakkum ishtamayitto.

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    👌

  • @sobhal3935
    @sobhal39353 жыл бұрын

    Thank you so much teacher LOVE you

  • @sreecooks5018
    @sreecooks50183 жыл бұрын

    Adaprathaman kothippichu

  • @rethikasuresh2983
    @rethikasuresh29833 жыл бұрын

    ടീച്ചറെ നല്ല വീഡിയോ. നല്ല പായസം. ഉണ്ടാക്കുന്നതു കണ്ടപ്പോൾ കൊതി തോന്നി.

  • @swathimohan3823
    @swathimohan38232 жыл бұрын

    പായസത്തേക്കാൾ മധുരമായിരുന്നു ടീച്ചറമ്മയെ കാണാനും കേൾക്കാനും❤️

  • @chithraks2668
    @chithraks26683 жыл бұрын

    Thank you teacher..I will try to make the homemade Ada.It is a challenge.🙏

  • @santhakumarythankappan7251
    @santhakumarythankappan72513 жыл бұрын

    Thank you teacher.⚛️

  • @deeptijafri7992
    @deeptijafri79923 жыл бұрын

    I love Teacher Amma😘

  • @josephkochupurackal1189
    @josephkochupurackal1189 Жыл бұрын

    Thanks ammachi

  • @girijanakkattumadom9306
    @girijanakkattumadom93063 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു. വിഭവങ്ങൾ പാഴാക്കികളയാതെ ഉപയോഗിക്കാനുള്ള ഒരു പാഠം കൂടി ഇടയിൽ ചേർത്തതിന് പ്രത്യേക നമസ്കാരം 🙏

  • @manjur7561
    @manjur75613 жыл бұрын

    Aunty യുടെ recipe ഞാൻ പരീക്ഷിക്കാറുണ്ട് .

  • @priyanair1848
    @priyanair18483 жыл бұрын

    Thank u soooo much for the wonderful recipes👏👏👏

  • @subithasubi3687
    @subithasubi36873 жыл бұрын

    സൂപ്പർ വീഡിയോ ആയിരുന്നു ടീച്ചർ..

  • @madhunairmadhunair1638
    @madhunairmadhunair16383 жыл бұрын

    Very nice...i respect you and i love you.....teacher

  • @ratnakalaprabhu5270
    @ratnakalaprabhu52703 жыл бұрын

    Ada prathaman Kanan super kazikkan athilum superayirikkum kothi veezathirunna mathi yayirunnu

  • @susenjoseph9286
    @susenjoseph92863 жыл бұрын

    Good we all like thank you teacher

  • @ranjithvijayan2051
    @ranjithvijayan20513 жыл бұрын

    My favorite.. Thank you teacher🙏🙏

  • @mumthass8909
    @mumthass89092 жыл бұрын

    നല്ല അടിപൊളി പായസം 👌

  • @sumanroy9347
    @sumanroy93473 жыл бұрын

    You have a lovely place and nice presentation and recipe too,God bless 🥰🥰🥰🥰👍👍👍👍💥💥💥🙏

  • @itsmeomkar2610
    @itsmeomkar26103 жыл бұрын

    Super teacher my favourite ada prathaman

  • @biniar6230
    @biniar62303 жыл бұрын

    Wow...super....🥰🥰🥰🥰😘😘😗😗

  • @bindusamuel4693
    @bindusamuel46933 жыл бұрын

    Looking yummy and delicious!!!!!! Teacher Amma. Thank you 🙏

  • @ROH2269
    @ROH2269 Жыл бұрын

    Yummy pradhaman Teacher Amma.🙏

  • @SoniyaKv
    @SoniyaKv3 жыл бұрын

    സൂപ്പർ 👍😛

  • @sherlys860
    @sherlys8602 жыл бұрын

    Thank you my dear teacher ❤️

  • @santhinikalesan8143
    @santhinikalesan81433 жыл бұрын

    നന്ദി ടീച്ചർ

  • @jenyurikouth4984
    @jenyurikouth49843 жыл бұрын

    Super. Thanks.

  • @deepthinair1911
    @deepthinair19113 жыл бұрын

    Nalla sundari teacher amma

  • @mablethomas3455
    @mablethomas34553 жыл бұрын

    Yummy yummy👌👍 You look great Teacher❤️ Ur tips r so handy👌👍

  • @KP-yb2xp
    @KP-yb2xp3 жыл бұрын

    Superb Presentation Teacher 😍

  • @suzysbliss2723
    @suzysbliss27233 жыл бұрын

    Good ...Thank you teacheramma

  • @rajalekshmiravi8738
    @rajalekshmiravi87382 жыл бұрын

    Thank you mam.

  • @meenakshic.s8089
    @meenakshic.s80893 жыл бұрын

    Thank you teacher amme. Memories എന്നും മധുരമൂറുന്ന അനുഭവങ്ങൾ ആണ്. അവസാനം കൊറച്ചു വിഷമം വന്നട്ടോ. നമ്മളെ ഇഷ്ടപെടുന്നവർ നമ്മുടെ ഹൃദയത്തിന്റെ ചെപ്പിലിരിക്കട്ടെ. ഒരുപാട് ഇഷ്ടം, ടീച്ചർ അമ്മേ.

  • @ambilyg8417
    @ambilyg84173 жыл бұрын

    Super Happy to see your house premise

  • @saumyaprasanan9007
    @saumyaprasanan90073 жыл бұрын

    Ammayepole madhuramulla payasam❤️

  • @xavier9000
    @xavier90003 жыл бұрын

    Thanku very much

  • @mahijagopalan2631
    @mahijagopalan26313 жыл бұрын

    Tq you for this lovely recepie amma. So beautifully explained. Never tasted this before. I am going to try. Tq💕💕🙏

  • @rzachariah1680
    @rzachariah16803 жыл бұрын

    Mouth watering

  • @sheejanair2947
    @sheejanair29473 жыл бұрын

    Teacher Amma Great 👍

  • @NeymarJr-zy3iz
    @NeymarJr-zy3iz2 жыл бұрын

    Love you teacher 🤩👌🏻👍

  • @sh4112
    @sh41126 ай бұрын

    Good recipe teacher

  • @priyanair1848
    @priyanair18483 жыл бұрын

    Thank u Mam

  • @jayasrees5304
    @jayasrees53043 жыл бұрын

    Thank you teacher amma

  • @kusumakumarivellattil6192

    @kusumakumarivellattil6192

    3 жыл бұрын

    Hai teacher adapradhaman kudichapolayi

  • @malathi1420
    @malathi14202 жыл бұрын

    Thanku Teacher Amme

  • @hymyben5613
    @hymyben56133 жыл бұрын

    My favorite

  • @shirishkaranath3688
    @shirishkaranath36883 жыл бұрын

    I loved the entire proces from making ada to payasam. Thank you Suma teacher 🙏

  • @ambikakumari530
    @ambikakumari5303 жыл бұрын

    Nice n delicious.👍👍

  • @backerkaqatar4941
    @backerkaqatar49412 жыл бұрын

    ടീച്ചറെ കണ്ടു ഏറെ മനസ്സിലായി ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ ഒരു പാട് സന്തോഷം ആയുരാ ആരോഗ്യത്തിനു പ്രാർത്ഥിക്കുന്നു

  • @satheeshkumarmanayil2415
    @satheeshkumarmanayil24153 жыл бұрын

    Hi ടീച്ചർ ഈ വീഡിയോ എല്ലാവർക്കും ഇഷ്ടമാകും... അടപായസം പ്രതീക്ഷിച്ചതായിരുന്നു.. Thanks

  • @shipshore3397
    @shipshore33972 жыл бұрын

    പായസം പോലെ മധുരം ടീച്ചറുടെ അവതരണം

  • @sakheeelachu191
    @sakheeelachu1913 жыл бұрын

    Hail ammachi!!! ❤ hope you are doing well. Happy new year ! The techniques mentioned in each step is very useful I wish i had this oppurtunity when i began cooking moons ago...better late than never! The meloncholic recall of ur german friends towards the end, brought a forlorn sadness. I ve taken to liking you so much ! Cheers to 2021 ! Stay safe & always be happy ammachi

  • @cookingwithsumateacher7665

    @cookingwithsumateacher7665

    3 жыл бұрын

    Love you

  • @babygirijakochukrishnan2284

    @babygirijakochukrishnan2284

    2 жыл бұрын

    ....................popoooooooooooo

  • @alexzachariah7898
    @alexzachariah78982 жыл бұрын

    Absolutely sweet and tasty talk with delicious food cooking class, teacher we always watch and like you our Amma

  • @anithasiva9056
    @anithasiva90563 жыл бұрын

    Thank amma

  • @lakshmikuttynair8818
    @lakshmikuttynair88183 жыл бұрын

    Super teacher 👌

  • @jayasreenair7231
    @jayasreenair72313 жыл бұрын

    Super teacher

  • @sheenabaic9846
    @sheenabaic98462 жыл бұрын

    Authentic 👍

  • @sissiemathew9445
    @sissiemathew94452 жыл бұрын

    Thank you👏👍❤

  • @crazycousins6149
    @crazycousins61493 жыл бұрын

    Woww👌

  • @angelamathew8238
    @angelamathew82383 жыл бұрын

    Teacher❤️

  • @sreedevikuttan1815
    @sreedevikuttan18153 жыл бұрын

    Love u amma😍

  • @sheenaranig3303
    @sheenaranig33033 жыл бұрын

    Super 👍👍👍 teacher

  • @jayaraman1219
    @jayaraman12193 жыл бұрын

    Supper teacherAmmaaa

  • @aparnabd598
    @aparnabd5983 жыл бұрын

    👌😋teacher amma 😍

  • @ramanikrishnan4087
    @ramanikrishnan40873 жыл бұрын

    Teacharamma njan ithe pole thanne undakkum

  • @shanthivinod4376
    @shanthivinod43762 жыл бұрын

    Teacher amma Happy' Onam in Advance🤩🤩

  • @vishnuparameswar5241
    @vishnuparameswar52413 жыл бұрын

    Teacher Amma ..... love you ......

  • @gowrinnair1260
    @gowrinnair12603 жыл бұрын

    Thank u ❤️

  • @sreekumarisreekumari3546
    @sreekumarisreekumari35463 жыл бұрын

    Super👍😍🥰

  • @vimalavasudevan4865
    @vimalavasudevan48653 жыл бұрын

    Super mam...👌👌👌

Келесі