പാവങ്ങളുടെ AC ഇനി കുറഞ്ഞ ചിലവിൽ Room തണുപ്പിക്കാം Low Price Best Air cooler Budget SymphonyAircooler

Best Air Cooler Low price Air Cooler
Air Cooler Offer price
പാവങ്ങളുടെ AC ഇനി കുറഞ്ഞ ചിലവിൽ Room തണുപ്പിക്കാം Low Price Best Air cooler Budget Cooler
#aircooler #aircoolerprice
#aircoolerrepair #aircoolerfan #symphonyaircooler #budgetaircooler
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 35

  • @shihabchibu7305
    @shihabchibu73052 ай бұрын

    കച്ചറ സംഭവം ആണ് cooler കേരളത്തിലെ weather മാച്ച് ആകുല ആരും vetil വീയല്ലെ

  • @uservyds
    @uservyds2 ай бұрын

    Soil air എന്നൊരു കേരള ബ്രാൻഡ് കുലർ ഉണ്ട് അതിൽ കളിമണ്ണ് ന്റെ പാഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് അത്കൊണ്ട് സ്വാഭാവിക തണുപ്പ് കിട്ടുന്നു👌👌സൂപ്പർ ആണ് 🥰🔥

  • @godzon1034
    @godzon10343 ай бұрын

    Cooler യൂസ് ചെയ്യുന്നത് അത്ര നല്ലത് അല്ല,,ജലദോഷം വിട്ടുമാറില്ല 😊

  • @nisarnissu3291

    @nisarnissu3291

    3 ай бұрын

    എനിക്ക് ഒരു kuyappavum ഉണ്ടായിട്ടില്ല

  • @mohammedyasar

    @mohammedyasar

    3 ай бұрын

    Appo ac yooo... Nan anubhavichatha...

  • @mohammedyasar

    @mohammedyasar

    3 ай бұрын

    Cooler is better

  • @nisarnissu3291

    @nisarnissu3291

    3 ай бұрын

    ഞാൻ ഉപയോഗിക്കുന്നു രാത്രി റൂമിൽ തീരെ ചൂട് ഇല്ല ആവശ്യത്തിന് തണുപ്പും ഉണ്ട് ജനൽ തുറന്ന് വെച്ച് അതിൻ്റെ അടുത്ത് വെക്കണം

  • @syamvlogs6804

    @syamvlogs6804

    3 ай бұрын

    ഞാൻ 10 കൊല്ലമായി ഉപയോഗിക്കുന്നു 👍

  • @nizamudeenp6295
    @nizamudeenp62953 ай бұрын

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @user-fp2xy7kj9h
    @user-fp2xy7kj9h3 ай бұрын

    AC യുടെ 99ഷതമാനം അടുത്ത് കൂടി ഇത് പോവില്ല കരണ്ട് ചെലവ് കൂടുതൽ ശബ്ദവും കൂടുതൽ

  • @nairgovindan2406
    @nairgovindan24062 ай бұрын

    എന്റെ symphony diet കൂൾറിന്റെ motor fan വർക്ക്‌ ചെയ്യുന്നില്ല അതു ശരിയാക്കാൻ പറ്റുമോ?

  • @S-media
    @S-media2 ай бұрын

    keralathil ith vaagi arum kashttapedanda result kitoola

  • @sreejithvc1748
    @sreejithvc17483 ай бұрын

    Super brand 🎉

  • @bavamp796
    @bavamp7962 ай бұрын

    water ellathavar endu cheyyum

  • @User-mxfvltszqijtxn
    @User-mxfvltszqijtxn2 ай бұрын

    Cooler waste aanu.. Athilum nallathu oru pedestral fan vaangunnatha

  • @somankarad5826
    @somankarad58263 ай бұрын

    ❤❤❤❤❤

  • @Abriyas
    @Abriyas3 ай бұрын

    Bro ithu promotion chayalle pls

  • @user-mu7ux1wr7g
    @user-mu7ux1wr7g2 ай бұрын

    👍

  • @jaisonck3240
    @jaisonck32403 ай бұрын

    Cooler chumma thattippu cash kalayanda ac kku pakaram ac thanne 😂

  • @bijudastv6186
    @bijudastv61863 ай бұрын

    No use. Waste of money

  • @user-ts1eo8ic3q
    @user-ts1eo8ic3q2 ай бұрын

    ഒരു കൊല്ലമായി ഞാൻ ഈ സാധനം ഉപയോഗിക്കുന്നു

  • @AbdulSamad-ot6pe

    @AbdulSamad-ot6pe

    2 ай бұрын

    എങ്ങനെ ഉണ്ട് working തണുപ്പുണ്ടോ

  • @khanmajeed1
    @khanmajeed13 ай бұрын

    കേരളത്തിന്റെ കാലാവസ്ഥക് കൂളർ അത്ര ഗുണമല്ല കാരണം ഹ്യൂമിഡിറ്റി തന്നെ അതിനാൽ കൂളർ വാങ്ങി മണ്ടന്മാർ ആവരുത് പിന്നെ ഇത് പോലെ പ്രൊമോഷൻ കാർക്കു അവരുടെ കൈയിൽ കിട്ടുന്ന പണത്തിനു വേണ്ടി പലതും പറയും

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 ай бұрын

    ശരിയാണ് എയർ കണ്ടീഷൻ പോലെ ഹ്യൂമിഡിറ്റിയുടെ കൺട്രോൾ ഒരിക്കലും കൂളറിൽ വർക്ക് ഔട്ട് ആവില്ല. അങ്ങനെ വരുമ്പോൾ കിടക്കയിൽ കിടക്കുന്ന ആൾ ആണെങ്കിൽ പ്പുറം കൈകാലുകൾ വിയർക്കും എന്നാൽ റൂമിൽ ചെറിയ തണുപ്പ് വരും അതുകൊണ്ട് ഒരു പ്രയോജനം ഉണ്ടാവില്ല.... അതുപോലെ കറണ്ട് ബില്ല് വളരെ കൂടുതലാണ് കോളറിന് എസി കൺവെർട്ടബിൾ മോഡൽ ആണെങ്കിൽ രണ്ടു യൂണിറ്റ് പോലും വേണ്ട ഒരു രാത്രി വർക്ക് ചെയ്യാൻ

  • @godzon1034

    @godzon1034

    2 ай бұрын

    കറക്റ്റ് 👍

  • @samseertirur9010
    @samseertirur90103 ай бұрын

    Ling undo

  • @HAFIZJAWAD

    @HAFIZJAWAD

    3 ай бұрын

    Link of the linggg!